സൂപ്പർ എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഇത് കേൾകുമ്പോൾ ഒരിക്കലും മറക്കാൻ പറ്റാത്ത. എന്റെ ❤️പ്രണയം ❤️ഓർത്തു പോകുന്നു മറന്നു എന്ന് പറഞ്ഞു ഞാൻ ഒളിപ്പിച്ചു വെച്ച എന്റെ പ്രണയം 🥰❤
@monstergamer1539 Жыл бұрын
എന്തിനാ വെറുതെ അങ്ങനെ പറഞ്ഞത്😢
@midhunputhucode3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത മനോഹരമായ സൃഷ്ടി...Savad ikka Pwolichu💕...
@sherinthaj12853 жыл бұрын
Ade thana
@mariyamafra96902 жыл бұрын
@@sherinthaj1285 fd ddddddddddddddddddddddddddddddddd fd d dddddddddddddddddddd
@FebJu-GirL2 жыл бұрын
🥰
@AfsanaAfsanaraheem22 күн бұрын
❤
@muhammadshafeekm66283 жыл бұрын
വരാൻ പോകുന്ന മഴക്കാലം ഇടവഴിയിൽ മരച്ചോട്ടിൽ മഴ നനയാൻ ഒരു ഇണക്കിളി പറന്നു വരട്ടെ, ആശംസകൾ അറിയിക്കാൻ പഴയ കാമുകി ഭർത്താവിനും കുഞ്ഞിനും ഒപ്പം വരട്ടെ
@savadputhucode76973 жыл бұрын
Tnquuu dear friendz for ur support....🙃
@anishalovesinuvlog95753 жыл бұрын
പൊളിച്ചു ഇക്ക, എന്റെ besty sinu uyir 😍😍
@anishalovesinuvlog95753 жыл бұрын
പൊളിച്ചു ഇക്ക, എന്റെ besty sinu uyir 😍😍
@AlfiyaAA-oh3hp3 жыл бұрын
Polichu ikkachii😊☺
@shahanarahana9613 жыл бұрын
Sprr🤩😍
@aleenaroseed4052 Жыл бұрын
ഇടവഴിയിൽ മര ചോട്ടിൽ മഴ ന്ന നഞത് ഓർക്കാറുണ്ട്❤
@anciyaanci74533 жыл бұрын
ഒത്തിരി ഇഷ്ടം ഉള്ള song ആണ്, 💞💞💕💕സൂപ്പർ ആയിട്ടുണ്ട്
@rasheedvs40073 жыл бұрын
പുതുകോട് നിനും ഒരു നായിക സൂപ്പർ ഉയരങ്ങൾ കിഴടക്കട്ടെ സൂപ്പർ
@FebJu-GirL3 жыл бұрын
🥰
@MdMonir-en1bu3 жыл бұрын
@@FebJu-GirL We
@MdMonir-en1bu3 жыл бұрын
@@FebJu-GirL We
@muhsinasinu64743 жыл бұрын
😍
@midhunm-hv8fo3 жыл бұрын
കാണാൻ പറ്റുമോ
@hasicreations4633 жыл бұрын
അടിപൊളി ആയിട്ടുണ്ട്. ഓർമ്മകൾ ആർക്കും ഇല്ലാതിരിക്കില്ലല്ലോ. 👌👌👌
@rayyarasik51723 жыл бұрын
😔😔😔
@fallunnisafallunnisa24272 жыл бұрын
😢
@sreejithappus55933 жыл бұрын
ഈ song ഇഷ്ടം ayavar oru like
@ShihabuDheen-tw7rr25 күн бұрын
🥰🥰👌
@ajmalputhucode55843 жыл бұрын
പുതുകൊടിന്റെ അനുഗ്രഹീത കലാകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു..... ഇനിയും വലിയ വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.....
ഈ പാട്ട് ആ പഴയ കാലത്തിലേക്ക് മനസ്സിനെ കൊണ്ട് പോയി 😢 ആ കാലം നഷ്ടപെട്ടെങ്കിലും പ്രണയിച്ച പെണ്ണ് ഇപ്പോഴും കൂടെയുണ്ട്
@ഇല്ലുമണവാട്ടി3 жыл бұрын
സവാദ് പുതുക്കോടിന്റെ മറ്റൊരു അബീഷ്മഗാൽഭരിതമനോഹര വിഡിയോ.... മംഗളം ഭവിക്കട്ടെ ♥️😌♥️😌
@rukhiyarukhiya38312 жыл бұрын
കുടക്കീഴിൽ നിന്നില്ലേലും പഴയ പ്രണയം ഓർത്തുപോയി പറയാൻ മറന്നതല്ല പേടിയായിരുന്നു
@lulurafeeq61343 жыл бұрын
Missing my happiness ee song aadhyamayitt enik ayachu thannath avana...... ee pattu kelkumbo entho vallaaand avane miss cheyyunn☹️
@sinumuhsina70293 жыл бұрын
Ellavarum anganokke thanney...😥
@nazishbinniyas5919 Жыл бұрын
കൈവിട്ടു പോകുമെന്ന പേടി കൊണ്ട് ഉള്ളിലൊളിപ്പിച്ച നൂറായിരം നഷ്ടപ്രണയങ്ങളുടെ കഥ പറയാനുണ്ടാകും ഓരോ ക്ലാസ് മുറിക്കും
@sufeelasidheek43203 жыл бұрын
അടിപൊളി സോങ്ങാണ് 😍 ഒരുപാട് ഇഷ്ട്ടം💞💞💞
@naisam_kallambalam3 жыл бұрын
എന്താ ഫീൽ മുത്തേ 😍😍😍🥺🥺 പൊളിച്ചു... Daa... 👌
@noufiyanoufi50383 жыл бұрын
Ikka sugalley
@naisam_kallambalam3 жыл бұрын
സുഖമാണ്.. അല്ലഹംദുലില്ലാഹ് 🤗🤗😍👌
@navastk93063 жыл бұрын
@@naisam_kallambalam mutheaa
@nichuzworld99043 жыл бұрын
Savad ikka ❤️ super👌🏻 pwolichuuu Lyrics ,scene ,ellam adipoli 🎉
@SadhamSadham-yq7ri3 ай бұрын
ഞാൻ പഠിച്ച സ്കൂൾ ഇതാണ് സ്കൂൾ ലൈഫ് മിസ്സ് ചെയിതു 😔😔😔 I miss u sjhss school & friends
@jithinmanu6906 Жыл бұрын
Adipoli savad ikka🔥🔥❤
@SMCREATIONS19973 жыл бұрын
Nice 2 perum powlichu
@EssaarMediaofficial3 жыл бұрын
Savad abimanam
@muflih28442 жыл бұрын
സവാദ് നീ ഇനിയും പാടണം നീ പൊളി ആണ് ❤️❤️❤️❤️
@jaseenajessi55843 жыл бұрын
Savadee adipolii🤩🤩💥✌👌👌👌
@hanafathima70513 жыл бұрын
അടിപൊളി സൂപ്പർ ❤
@Hasanimol2 жыл бұрын
👌👌🥰 എത്ര കേട്ടാലും മതി വരാത്ത പാട്ട് ❤️
@arifanishad3432 Жыл бұрын
നിങ്ങളെ voice ഭയങ്കര ഇഷ്ടമാണ്....2 song ഉം ഒരുപാടിഷ്ടം 🥰
@thahirumar3 жыл бұрын
ആസ്വാദ്യകരം ☺️തികച്ചും വ്യത്യസ്തമായൊരു ശൈലി വിഡിയോയിൽ ഉടനീളം കാണാൻ സാധിക്കുന്നുണ്ട്. അത് സവാദ് പുതുക്കോടിന്റെ പുതുമയായ് തന്നെ കണക്കാകാം. ആദ്യം മുതൽ സോങ് അവസാനം വരെ കണ്ടിരിക്കാൻ തോന്നുന്നത് സംവിധാന മികവ് എടുത്ത് കാണിക്കുന്നു. സോങ് തുടങ്ങുന്നതിനു മുന്നേയുള്ള narration feel humming കേൾക്കാൻ വളരെ ഇമ്പമാർന്നതായിരുന്നു. Jeenu Nasir ന്റെ ആലാപനം കേൾക്കാൻ സുഗമമുള്ളതായിരുന്നു. നായിക നായകനും ബോറടിപ്പിക്കാത്ത നല്ലൊരു അഭിനയം തന്നെ 👍🏻 മൊത്തത്തിൽ കൊള്ളാം മുത്തേ സവാതെ 😍😍😍😍🥰🥰🥰🥰👌🏻👌🏻👌🏻👌🏻♥️♥️♥️♥️♥️ Good Job♥️♥️♥️♥️♥️
@shaheedputhucodeshaheed57363 жыл бұрын
ഒരുപിടി ഓർമ്മകൾ സമ്മാനിച്ച savad Puthucod god work & full saport 👍