സ്വന്തം തെറ്റ് മറച്ചു വെച്ച് നല്ല പിള്ള ആകാൻ പോണ ആളുകൾ ഇതൊരു പാഠം ആയിരിക്കട്ടെ.. ഗുഡ് മെസ്സേജ് 👌👌 പൊളിച്ചു
@amalwilson22803 жыл бұрын
🌺🌺🌺🌸🌸🏀🏀🏀🏀⚽
@southmediacafe15403 жыл бұрын
ചുമ്മാ ഇരുന്നപ്പോ ഒന്നു കണ്ടതാ 😍😍😍 അടിപൊളിയായിട്ടുണ്ട്😍😍😍
@Uppuofficial3 жыл бұрын
🥰🥰🥰🤩
@sushnas51103 жыл бұрын
5:10 " എന്നാലും ഇവർ എന്തിനാണ് വന്നതെന്ന് പോലും മനസ്സിലാകുന്നില്ലല്ലോ.."😬😬 _പൊളിച്ചു_ 👌
@HussainKizhakkedathu3 жыл бұрын
അമേരിക്കയിൽ ഇരുന്നു നിങ്ങളുടെ വീഡിയോ കാണുന്ന ഒരു പള്ളുരുത്തിക്കാരൻ്റെ നന്ദി.. ഒറ്റ ഇരിപ്പിൽ എല്ലാ വീഡിയോയും കണ്ട് തീർത്തു. എല്ലാം അടിപൊളി ആയിട്ടുണ്ട്.
@kannannair49773 жыл бұрын
ഈ പുള്ളി കാരനെ എവിടോ കണ്ടു നല്ല പരിചയം ഈ ഫാമിലി യുടെ വീട് എവിടെ ചേട്ട്ടാ അറിയോ 👆
@edenblumoon41673 жыл бұрын
kzbin.info/www/bejne/qJTdcnymibqXZ7M
@vineethamol20043 жыл бұрын
പതിവ്രതൻ, പുണ്യാളൻ 🤣🤣പ്രമോദേട്ട നിങ്ങൾ പൊളിയാ 😄😄
@BLfangurl-e23453 жыл бұрын
സൂപ്പർ... പാവം അയൽക്കാരൻ..അയാൾക്ക് പണി കിട്ടി രണ്ടാളെയും അഭിനയം പൊളിച്ചു.. ദിവസം കൂടുതോറും നിങ്ങളുടെ പെർഫോമൻസ് പൊളി ആവുന്നുണ്ട്..... 😍😍✌️✌️✌️
@Uppuofficial3 жыл бұрын
Thanks dear ❤️
@BLfangurl-e23453 жыл бұрын
Welcome😍
@harichadranhari4663 жыл бұрын
മോനു
@bijeeshharidas87993 жыл бұрын
കൊള്ളാം. നന്നായിട്ടുണ്ട് . ഇതുപോലെ രസകരമായ വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@Uppuofficial3 жыл бұрын
❤️❤️❤️💕❣️
@Vishnugnair-oj9sw3 жыл бұрын
മദ്യപാനം ഹാനികരം ( ആരോഗ്യത്തിന് മാത്രമല്ല, ചിലപ്പോ ഇതുപോലെ അയൽവക്കക്കാർക്കും 😁😁😁 ).. ഒരു കുടുംബം ചളമാക്കീയപ്പോൾ എന്തൊരാശ്വാസം..😂😂😂😂
@Uppuofficial3 жыл бұрын
😜😜😜😂
@sreegibabu3 жыл бұрын
ഇതുവരെ ഉള്ള വീഡിയോസിൽ കിടുക്കാച്ചി വീഡിയോ...!! പൊളി ഡയലോഗസ്...!! കിടു.... ഒന്നും പറയാനില്ല...!!!
@sanithashibu48403 жыл бұрын
ഞാൻ കാണാൻ കുറച്ചു വൈകി പോയി..... 😔😔😔അടിപൊളി ആയിരുന്നു എല്ലാവരും സൂപ്പർ ആണ്. 😍😍😍
@gowthamks87533 жыл бұрын
Njanum
@harichadranhari4663 жыл бұрын
സാനിതാ 9048174881👍
@fevinpeter15233 жыл бұрын
അന്ന ദാനം കഴിഞ്ഞാൽ പ്രധാനപ്പെട്ടതാണു വസ്ത്ര ദാനം... 😂😂😂😂 എന്റമ്മേ ഹെവി... ഫുൾ ഫാമിലി വേറേ ലെവൽ..അപാര ഹ്യൂമർ സെൻസ്
@Uppuofficial3 жыл бұрын
❤️❤️🥰🙏
@padmakumari29413 жыл бұрын
Super
@kshethrac54013 жыл бұрын
🦓✌️✌️✌️✌️✌️✌️🤣🤣🤣😇😇😇😇🦚🦚🦚🦚
@harichadranhari4663 жыл бұрын
@@padmakumari2941 പദ്മ 9048174881👍
@harichadranhari4663 жыл бұрын
@@padmakumari2941 9048174881👍
@roshinisatheesan5623 жыл бұрын
ഇനി വസ്ത്രദാനം ചെയ്യുമ്പോ ഒന്നറിയിക്കണേ മക്കളെ സൂപ്പർ👍😂😂😂❤️🙏
@Uppuofficial3 жыл бұрын
💕💕💕❤️
@amrithajithu82682 жыл бұрын
Nannayitt und chettanum chechiyum. Enik orupad ishtta.. Ningalude ella videos um kidu aayittnund 👌👌👌👌👌👌👌👌👌❣️❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️❤️
@poojadhathatriyajadhav50563 жыл бұрын
Enikk vishamam allel tension vannal first open aakkunna channels aanu ഉപ്പും, Ikrus Entertainments ഉം.. കിടിലം contents ആണ്...... നിങ്ങളുടെ കട്ട fan ആണ് ഞാൻ.. എന്തൊരു orginality ആണ് 👌👌👌👌👌👌👌👌
@Uppuofficial3 жыл бұрын
🙏
@fareedaak63213 жыл бұрын
വസ്ത്ര ദാനം മാത്രമല്ല പുണ്യം.. അപ്പുറത്തെ വീട്ടിലെ ഒന്നും അറിയാത്ത പാവം പെണ്ണിന് കെട്ടിയോന്റെ തനി സ്വഭാവം കാണിച്ചു കൊടുത്തു... കിടുവേ ✌️✌️✌️✌️🤭🤭
@Uppuofficial3 жыл бұрын
😀😀😀😀👍
@vishnugr81123 жыл бұрын
വസ്ത്രദാനം ഒരു തെറ്റാണ് 😝😝😝 കൊള്ളാം അടിപൊളി നല്ല അഭിനയം എല്ലാം കൊണ്ടും
@bijib34403 жыл бұрын
ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് നിങ്ങളുടെ ഏകദേശം എല്ലാ വീഡിയോയും കണ്ടു.... എല്ലാം സൂപ്പർ.... കിടു..... 😍👍👍👍
@ismayilpv7273 жыл бұрын
അന്നദാനം പോലെ മഹത്തായ കാര്യമാണ്,,, വസ്ത്ര ദാനം 😂😂😂
@chinjuanurag51413 жыл бұрын
Abhinaya singangaleeee😍😍😍👌👌👌👌
@SonyAshlinsVlogs12343 жыл бұрын
സപ്പോർട്ടിങ് ആക്ടർസ് വരെ കിടിലം ആണ്. നിങ്ങളുടെ വീഡിയോ day by day മികച്ചത് ആകുന്നുണ്ട്
@Uppuofficial3 жыл бұрын
❤️❤️🥰🙏🔥
@midhumohan063 жыл бұрын
ജിത്ത് ബ്രോ പൊളി ❤❤❤
@harichadranhari4663 жыл бұрын
9048174881👍
@Gangatharan-mx2cl3 жыл бұрын
@@Uppuofficial òpò1qaqqq
@Yaseen6503 жыл бұрын
ഒരു കുടുംബം കൂടി കലക്കി.. തൃപ്തിയായി 🤣🤣🤣
@Uppuofficial3 жыл бұрын
🤣🤣🤣😂
@anwineditor3 жыл бұрын
ചേട്ടാ സൂപ്പറായി അഭിനയിച്ചു 🤣🤣🤣🤣🤣🤣😂😂😂 ചേച്ചിയും സൂപ്പറായിട്ടുണ്ട്
@sarimolps81113 жыл бұрын
ഞാനും ഇപ്പോൾ നിങ്ങടെ ഫാൻ ആണ് കേട്ടോ 👌😍
@Uppuofficial3 жыл бұрын
❤️❤️💕👍
@ganeshh31213 жыл бұрын
വസ്ത്രദാനത്തിന്റെ പുണ്യം നിങ്ങൾക്കാർക്കും അറിയില്ല 😝😝😂😂... Nice idea and presentation
@bijikannan64873 жыл бұрын
ഇവനെന്തിനാണു ദൈവമേ ഇങ്ങേട്ടു വന്നത്..😂 അന്നദാനം കഴിഞ്ഞാ പിന്നെ വസ്ത്രദാനം...😂😂 പൊളിച്ചു