😋അവലും പഴവും ഉപയോഗിച്ച് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു അടിപൊളി ഹൽവ ആണല്ലോ ഇത്👌👌 ഞാൻ കുഞ്ഞുങ്ങൾക്ക് പഴം മാത്രമുപയോഗിച്ച് ഹൽവ തയ്യാറാക്കി കൊടുക്കാറുണ്ട് ഇനി ഉണ്ടാക്കുമ്പോൾ അവൽ കൂടി ചേർത്ത് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കണം 💕💕💕💕
@devudevni40892 жыл бұрын
Perfect recipe for making halwah..Valare nannayittu undakki.. nammudeyokke veettil eluppam kittunna avilum pazhavum kondu healthy ayi undakkam..Superb recipe dear..👌👌👍👍👍😋😋🥰
@appuvlog87142 жыл бұрын
അവലും പഴവും വച്ച് ചെയ്ത അടിപൊളി ഹൽവ .
@girlzrider2 жыл бұрын
Must try item 😍
@muraliremya17262 жыл бұрын
ഏത്തപ്പഴം തന്നെ ഹൽവ ഉണ്ടാക്കിയിട്ടുണ്ട്. അവലും കൂടെ ചേർത്ത് അടിപൊളി ആണല്ലോ. ഇനി ഇങ്ങനെ ഉണ്ടാക്കുനോക്കാം 👍
@ridwan11762 жыл бұрын
കണ്ടിട്ട് തന്നെ കൊതി വന്നു അത്ര സൂപ്പറായിട്ടുണ്ട് ആലുവ എന്തായാലും നോമ്പ് കഴിഞ്ഞിട്ട് ചെയ്തു നോക്കണം
Avalum pazhavum konddu halva unddakkamallo.... yummy recipe...unddakki nokkam ketto
@sreekandan70862 жыл бұрын
One of my favourite ☺️Prepared perfectly ❤️
@krishkrishna66672 жыл бұрын
One of fav, will surely try
@bindujiju24992 жыл бұрын
E halwa thayarakkan ottum padilalo. Chilavu kuravullathum nalla healthy ayittulla oru halwada recipe thanne annithu💞💞
@jineshms35542 жыл бұрын
ഇത് ശരിക്കും പുതിയ രീതിയിൽ ഉള്ള ഹൽവ ആണല്ലോ അവൽ ഹൽവ
@vichappivichu19562 жыл бұрын
wow ithu pole blackhalwa undakko pls
@mahalakshmik64892 жыл бұрын
I love halwa. but never tried at home. after seeing this delicious recipe, i gonna try this
@sdclub88932 жыл бұрын
ഇവിടെ കുറേ അവിൽ ഇരിപ്പിണ്ട് എന്ത് ചെയ്യണംന് അറീലായിരുന്നു❤️
@blackthanu75822 жыл бұрын
പഴവും അവലും ഉപയോഗിച്ചിട്ടുള്ള ഈ ഹലുവ വളരെ ഹെൽത്തി ആണല്ലോ അതുപോലെ വളരെ ടേസ്റ്റ് ആയിരിക്കും അല്ലെ ? എന്തായാലും ഞാൻ ഇത് ട്രൈ ചെയ്തു നോക്കാം വളരെ ഇഷ്ടപ്പെട്ടു എനിക്ക് .
@adharvambu64012 жыл бұрын
പുതിയ വിഭവം ആണോ ഞാൻ ഇങ്ങനെ ഒന്ന് മുൻപ് കണ്ടിട്ടില്ല