നിങ്ങളുടെ അസം വ്ലോഗ് ഇപ്പോളും ഓർമ്മയുണ്ട് ❤❤അത് പോലെ ഒന്ന് കൂടെ പോകു ബ്രോ ..പതുക്കെ മറ്റു രാജ്യങ്ങളും പോവാൻ ശ്രെമിക്കു എല്ലാം റേഡി ആവും
@ashrafkundathil315711 ай бұрын
ഇത് മത്സരങ്ങൾ നിറഞ്ഞ ഫീൽഡാണ് നല്ലോണം നിന്നാൽ നിനക്ക് കൊള്ളാം. നീയില്ലെങ്കിൽ ഞങ്ങൾക്ക് ഒന്നുമില്ല നഷ്ടം നിനക്ക് മാത്രം.. ട്രെയിൻ വ്ലോഗ് ചെയ്തു കൂടെ നിനക്ക്. കട്ട സപ്പോർട്ടുമായി ഞങ്ങൾ ഉണ്ട് കൂടെ. 👍
@shylajasankar189711 ай бұрын
Bijit baktan
@SahadCholakkal11 ай бұрын
അഭിജിത്ത് ഭക്തൻ ചെക്കൻ പൊളിയാണ് 😍👌🔥
@abiabhinav670311 ай бұрын
Abhijit and malayali travalers❤
@abitrips734111 ай бұрын
I remember seeing a very old video of you performing martial arts. Why don’t you train the ‘piller-set’ on karate/ Taekwondo & do some videos on that. Another suggestion, please stop ‘daridryam parachil’ on your videos. No one actually cares.
@mohmmedrafi994311 ай бұрын
Sathyam . Njn vlog kandu thudangiyadh aviyudethanu. Aa deoyilulla all india trip .nalla videos cheyyan nokk bro
@padmanabhanmn624211 ай бұрын
വീണ്ടും അവിയെ കണ്ടതിൽ സന്തോഷം, ജീവിതത്തിൽ ഉയർച്ച, താഴ്ച കൾ എല്ലാവർക്കും ഉണ്ടാകും, bother ചെയ്യാതെ മുന്നോട്ട് പോകു,, full support ഉണ്ട് ❤❤❤❤❤❤❤❤
@SunilKumar-xn8pj11 ай бұрын
🧐🧐
@Solenomads11 ай бұрын
Only one you tuber I wished his bright future.. Unfortunately he didn't... But there is more chance ahead... Try again a solo trip, go to any other state villages.. You will get an awesome result ❤
@swapnamadhu584311 ай бұрын
ഇനി നിർത്തരുത്. തുടരെ വീഡിയോ ഇടൂ. നല്ലോണം hardwork ചെയ്യൂ. നിങ്ങൾ രക്ഷപെടും. ഇനി മടിച്ചിരുന്നാൽ അടി മേടിക്കും
@Arya-pd5mx9 ай бұрын
I saw swathy.. she is in Abudhabi near my flat. Happy to see her
@aaro778811 ай бұрын
Thank God you are back 😊❤Keep posting good videos 🙂
@dimlightvlog11 ай бұрын
മടിയൻ എവിടെ എത്തേണ്ടവൻ ആയിരുന്നു ഇപ്പോ കിടന്ന് മോങ്ങുന്നു ആദ്യം മടി മാറ്റു 😢
@Sayip0P10 ай бұрын
welcome back avi bro ❤
@thundergaming773610 ай бұрын
Anna
@MIDHUNXJOD10 ай бұрын
Annoiii😂❤
@S_A_T_A_N66610 ай бұрын
❤😂
@misiriya125011 ай бұрын
നല്ലൊരു തുടക്കം ആവട്ടെ 👏👏ഇനി എന്നും വീഡിയോ ഇടണം കേട്ടോ ലൂതർ ഹചിക്കോ കീ കീ എല്ലാവരെയും മിസ്സ് ചെയ്യുന്നു❤❤❤
@sreekutty91kashi11 ай бұрын
അവി പ്രതിസന്ധികളിൽ തളരരുത് 🔥🔥🔥
@SHAFI65511 ай бұрын
നീണ്ട ഒന്നര വർഷത്തിന് ശേഷം ആണ് ആവിയുടെ വ്ലോഗ് കാണാൻ വരുന്നത്. ഇനി സ്ഥിരമായി കാണും 👍🏻
@remyasanilkumar929011 ай бұрын
Come back with full power ..Aviii...we all are with you with full suport...no more excuses again...missing your sweet heart Swathiii..waitingbfor more nice vedios
@SoloSanchariOfficial11 ай бұрын
അവി ബ്രോ ഡെയ്ലി വീഡിയോസ് ഇട്ട് പൂർവാധികം ശക്തിയോടെ തിരികെ വരണം എന്നാണ് എൻ്റെ ആഗ്രഹം..കാരണം നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ട് ഇഷ്ടപ്പെട്ട് inspired ആയി ഒരു സ്കൂട്ടറുമായി India-Nepal-Bhutan യാത്രയ്ക്ക് ഇറങ്ങിയ ആളാണ് ഞാൻ. മോശം അവസ്ഥയിൽ ആയിരുന്നിട്ടും വീട്ടിൽ വന്നപ്പോൾ എന്നോട് സംസാരിക്കാൻ കാണിച്ച മനസ്സിനും ഒരുപാട് നന്ദി. ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടതിൽ. എല്ലാം സെറ്റ് ആക്കി എടുക്കണം ബ്രോ. നിങ്ങളെ ഇഷ്ടമുള്ള എല്ലാവരും കൂടെ തന്നെ ഉണ്ട്. Full Support. ❤️
@remadevadasan952511 ай бұрын
മോനെ എവിടെ ആയിരുന്നു.ചക്കരയെ ബ്യൂട്ടി ഷൻ കോഴ്സ് ചെയ്യിപ്പിക്കൂ.നല്ലചാൻസ് ആണ് ഗൾഫിൽ.ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ.വ്ലോഗ്ഇടണെ മോനെ .
മല്ലു ഫാമിലി: അത് എന്നെ ഉദേശിച്ചത് ആണ് എന്നെ മാത്രം ഉദ്ദേശിച്ചു മാത്രം 😅😅
@deepthyvs35669 ай бұрын
Family blogs okke aalkkarkku maduthu. Ippo celebrities nte home aanenkile kanoo palarum
@sanjogization10 ай бұрын
Make train vlogs. Go short distances and go out of station and explore nearby places. Start from Karnataka and go northwards.
@sharafu472111 ай бұрын
ഇന്ഷാ allha,, എല്ലാം ശെരിയാകും 👍
@beachu975910 ай бұрын
your wife is very Jada atha your are great person God bless you
@messiha172011 ай бұрын
ethra Kalam ayi machane wait chyyunnu😔🥺♥️♥️♥️♥️ Travel vloglinu vendi waiting🥺♥️♥️♥️♥️😍😍🥰🥰🥰🥰🥰
@lizypaul74238 ай бұрын
Avi നല്ല കഴിവുള്ള കുട്ടിയാണ് ഒരുപാട് ഉയരങ്ങളിൽ എത്തും എനിക്കിഷ്ടപെട്ട യൂട്യൂബർ
@joseph.a.t355811 ай бұрын
നല്ല നല്ല വീഡിയോ ആയിട്ട് വരിക , എല്ലാ കാര്യങ്ങളും നന്നായി നടക്കും.....,
@mohandasshivan86010 ай бұрын
Yada yada yada yada നീ എത്ര തവണ വേണമെങ്കിലും ആവാം കള്ളം പറയുകയാണെന്ന് തോന്നരുത്❤❤❤❤❤❤
@Ajeeshbhaskaran111 ай бұрын
വീഡിയോ ഇടണം ഇനിയും ഒരുപാട്... ഫുൾ സപ്പോർട്ട് ഉണ്ട് 👍👍👍😊
@shijin36428 ай бұрын
ഞാൻ pand ബ്രോയുടെ വീഡിയോ കണ്ട് മുതൽ ഫാൻ ആയിരുന്നു വീണ്ടും ഇപ്പോൾ കണ്ട്
@newmalayalammovies12311 ай бұрын
ചേട്ടന്റെ ചാനൽ കണ്ടിട്ടാണ് ഞാൻ ചാനൽ തുടങ്ങുന്നത്.. എല്ലാം ശെരിയാകും ബ്രോ👍👍Keep Going👍
@richurefi39248 ай бұрын
നല്ല സ്നേഹമുള്ള ഒരു മോൻ ആണ് അവി😘👍..വ്ലോഗ് അപ്ഡേറ്റ് ആക്കാൻ ശ്രെമിക്കുക 👍
@sarath960210 ай бұрын
Keep going brother. Don't spoil your channel and your dreams..
@ARunJK9999 ай бұрын
Bro I started watching your videos when you made all india ride in Dio. So start again all india ride in Ntorq u already have it. PLS DO THE TRAVEL ALONE
@akhilfoodberry426411 ай бұрын
ഒരുപാട് miss ചെയ്തു ബ്രോ.. ലൈഫിൽ എല്ലാരും ഒരുപാട് പ്രതിസന്ധികളിലുടനെ ബ്രോ കടന്നുപോകുന്നത്തെ... Hardwork ചെയ്യുക തളരാതെ ഹാപ്പിയായി നിന്റെ ലക്ഷ്യവും അകലയല്ല ❤.. അഭി നിന്റെ ഏറ്റവും വല്യ ഭാഗ്യം swathiyane...
@valleylife580411 ай бұрын
Parayunnathu kondu onnum thonnaruthu, avi ottum committed and consistent alla. Njan ithu pala pravasyam comment cheythathu aanu.. chakkara smart aanu , if you two work hard together you will get to heights but i feel like aviyude laziness karanam onnum nadakkathathu…. Maryadakku video cheythirunnel Covid time kazhinjapolekkum oru veedu aayene.. and then you guys went on trips but you were never consistent of uploading videos.. thonumbo thonniya time lu video idum. Pinne kure excuses ayittu varum, pani , chuma ennokke paranju.. even noe you are talking about big trips with large funds, ellarum india full trip nadathi alkarokke kandu maduthu irikkuvanu… avikku valya chilavu onnum illathe ningalude distract lu thanne enthoram kazhchakal video aayittu idam, and people love watching it because naadu vittu poyavarkku okke athokke kanunnathu manassinu oru santhosham anu.. Ningal onnu nannayi kanatte ennu vicharichu parayanathu.. excuses kettu maduthu… hard work cheyyathe life il onnum nedan pattilla. Naattil thanne ethrayo jobs undu, athinte koode you tube side ayittu kondu pokan pattum but athinulla commitment undayirikkanam…
@dhaneshofficial830210 ай бұрын
Wife ne njan kandirunu... Abudhabi yil... Enthayalum avi ellam super avate... Pazhaya pole ellam adipoli aavate...❤❤❤❤
Hi Avi, വളരെ ചെറിയ പ്രായത്തിൽ തന്നെ U tube സാധ്യതകൾ അറിഞ്ഞു. പ്രവർത്തിച്ച വ്യക്തിയാണ് Avi.Up & down ജീവിതത്തിൽ സാധാരണയാണ്. വ്യത്യസ്ത കൊണ്ടുവരുവാൻ ശ്രമിക്കണം അപ്പോൾ Reach കിട്ടും. മാറി, മാറി ചിന്ദിക്കുക. മാറ്റങ്ങൾ ഉൾപെടുത്തി യാത്രയും. vedio വും ചെയ്യുക. നല്ല നിലയിൽ രണ്ടു പ്രരും എത്തെട്ടെ എന്ന് ആശംസിക്കുന്നു. Best wishes.
@mallutrollman78838 ай бұрын
ഇവൻ്റെ അഹങ്കാരവും...പക്വത ഇല്ലായ്മയുംആണ് എല്ലാത്തിനും കാരണം
@classicconceptssailesh749110 ай бұрын
TVS NTORQ Scooter, all India Trip ഞാൻ ആ കാലഘട്ടത്തിൽ വീഡിയോ വരാൻ wait ചെയ്തിരുന്നു കണ്ടിരുന്നു. അടുത്ത trip വേഗം തുടങ്ങു. ആ scooter എവിടെ?
@nizamudeenp629510 ай бұрын
❤❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@ditheeshappu564011 ай бұрын
ഇനിയും വീഡിയോ ചെയ്യണം താങ്കളുടെ വീഡിയോ ഒരുപാട് മിസ്സ് ചെയ്യുന്നു തിരിച്ചു വന്നതിൽ വളരെ സന്തോഷം😊😊
@shemeer78610 ай бұрын
Veendum kandathil orupadu santhosham.but bro orupadu family videosileku poyi traveling videosum kurachu unique ayitula videos cheyu bro ellaam set aavum
@teaclub387311 ай бұрын
ആ സ്കൂട്ടർ എടുത്തു ഒരു ട്രിപ്പ് അങ്ങുപോ സെറ്റ് ആകും. ..പഴയ പവർ വരട്ടെ 🎉
@febinmohammed961010 ай бұрын
Njan same comment idan vannathanu
@maheshmadhu448210 ай бұрын
Bro .. dio eduth onnu karangu bro ellam sheriyaaavum🥰
@joshuajohnson826711 ай бұрын
Keeping going bro ❤katta support
@no10vlogs2011 ай бұрын
തന്നോട് എനിക്ക് ദേശ്യം ഉണ്ടായിരുന്നു... ഇത്ര വരെ ഒരു ചാനൽ കൊണ്ട് വന്നിട്ട് ഇതുപോലെ ആക്കിയത്തിനു......കഷ്ടപ്പെട്ടാലേ വിജയം കൈവരിക്കാൻ പറ്റു 👍👍👍
@ajithkarthika331711 ай бұрын
കൂടുതൽ അഭിപ്രായത്തിന് പ്രസക്തിയില്ല..... ഒറ്റ അഭിപ്രായം മാത്രം.... "എന്നും വീഡിയോ ഇടുക "..... ചെറിയ വരുമാനം കിട്ടും.... ക്രമേണ views കൂടുമ്പോൾ വരുമാനവും അതനുസരിച്ചു കൂടും.... അങ്ങനെ ചാനൽ വളരും.... ആശംസകൾ.... 👍👍❤❤
@D6VLOG10 ай бұрын
തിരിച്ചു വന്നതിൽ സന്തോഷം Be with u Bro❤ എന്തുവാടേ അത് പോലെ തിരിച്ചു പോയോ 🤌 1 മസായല്ലോ 😂
@rahanapc856111 ай бұрын
എല്ലാം ദിവസവും വീഡിയോ ഇടണം, ആദ്യം തന്നെ വീഡിയോ ഇടുന്നതിൽ കൃത്യനിഷ്ട്ടാ പാലിക്കുക, നമ്മുടെ ജില്ലയിൽ നിന്ന് തന്നെ തുടങ്ങു, കുട്ടനാടൻ ഗ്രാമങ്ങളിൽ പോകൂ, കൃത്യ മായ പ്ലാനിങ് ഉണ്ടാകുക, വീഡിയോ ഇല്ലാത്തതിൽ ഒരു സ്ക്യൂസും ഉണ്ടാകാൻ പാടില്ല. 👌👍👌👌👌👌👌
@valleylife580411 ай бұрын
Kuttanadan videos okke nalla views anu because athokke kanumbol oru santhosham anu.. mookinu thazhe nalla nalla sthalangal valya chilavu illathe poyi video cheyyan pattum athu cheyyathe valya cash mudakki chutti karangiyal Mathram trip and views kittu ennanu Avi chinthikkunnathu..
@ajithkarthika331711 ай бұрын
👍👍
@3DFamilyVlogs11 ай бұрын
Welcome back ❤️
@MachaN_110 ай бұрын
MachaN ishtam ❤️🔥 Keep going
@Njan_RahmaN8 ай бұрын
ഞാൻ സ്ഥിരം കാണുന്ന വ്ലോഗ് ആയിരുന്നു വർഷങ്ങളായി
@കലക്കികലക്കി11 ай бұрын
ഒരു മൂന്നുമാസം കഴിഞ്ഞ് അടുത്ത വീഡിയോ ഉണ്ടാകുന്നതാണ് അതുവരെ കാത്തിരിക്കുക
@shibum-j7l10 ай бұрын
My Frist vlogger njan KZbin kandu thudanghiyathu nee kaaranam❤❤❤
സ്വാതിയുടെ വീഡിയോ കണ്ടിരുന്നു, ticktock, in a mobile shop. She is happy there
@jsee4916 ай бұрын
Name ഏതാണ്
@rathishkumar32911 ай бұрын
Avi... ഇതൊക്കെ മുൻപേ പ്രതീക്ഷിച്ചത് ആണ്... അതുകൊണ്ട് പല വീഡിയോയ്ക്കും കമൻ്റ് ആയി പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു... ഒന്നും കേട്ടില്ല... അങ്ങനെയാണ് വീഡിയോ കാണൽ നിർത്തിയത്...നിനക്ക് ശേഷം വന്നവർ, എന്തിനേറെ നീ നിൻ്റെ വീഡിയോയിലൂടെ പ്രൊമോട്ട് ചെയ്തവർ വരെ ഇപ്പൊൾ നല്ല നിലയിൽ ആണ്...പക്ഷേ നീയോ ? Maturity ഇല്ലാത്ത നിൻ്റെ ഓരോ തല തിരിഞ്ഞ രീതികൾ ആണ് നിൻ്റെ ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണം... വീണ്ടും വീഡിയോ ഇടുമെന്ന് പറയുന്നു,നല്ലത്.... നല്ലതാണെങ്കിൽ തീർച്ചയായും കാണും.. കാരണം dio യില് നീ ഇന്ത്യ കണ്ടപ്പോൾ ഉണ്ടായിരുന്ന അവസ്ഥ അല്ല ഇപ്പൊൾ...പല പുതിയ പിള്ളേരും ലോകത്തിൻ്റെ പല കോണുകളിൽ പോയി നല്ല ക്വാളിറ്റിയുള്ള videos ഇടുന്നുണ്ട്.... അവതരണത്തിലെ ചില കല്ലുകടികൾ ഒഴിവാക്കി തിരിച്ചു വന്നാൽ പിടിച്ചു നിൽക്കാം....അതുപോലെ ഒരിക്കലും വീഡിയോയിൽ നിൻ്റെ അവസ്ഥ മോശം ആണെന്നത് ഒരിക്കലും വീഡിയോയിൽ പറയരുത്...ഒരുപക്ഷേ അങ്ങനെ പറയുന്നതിലൂടെ എന്തെങ്കിലും താൽകാലിക സാമ്പത്തിക നേട്ടം ഉണ്ടാകും എന്നതിലുപരി ഒരു KZbinR എന്ന നിലയിൽ നിനക്ക് ദോഷമേ ഉണ്ടാക്കൂ...അതുപോലെ എന്തെങ്കിലും ചെയ്ത് 20 minute ഉള്ള വീഡിയോ ഇട്ടാൽ ഇനിയുള്ള കാലത്ത് ആരും കാണില്ല..കാരണം ഇപ്പൊൾ നല്ല content ഉള്ള വീഡിയോസ് കാണാൻ തന്നെ സമയം കിട്ടുന്നില്ല, അത്രയധികം മുന്നോട്ട് പോയിട്ടുണ്ട് KZbin എന്ന വിശാല ലോകം.... ഇതുവരെ ചെയ്ത മിസ്റ്റേക്കുകൾ എന്താണെന്ന് നല്ലവണ്ണം ആലോചിച്ച് അതൊക്കെ തിരുത്തി തിരിച്ചു വരിക...
@Beetcoii27 ай бұрын
Aww എന്തൊരു സ്നേഹം 😂
@jamesxavior7 ай бұрын
Exactly
@firosvalappole66319 ай бұрын
ചക്കരയെ ഇൻസ്റ്റയിൽ കണ്ടപ്പോ എന്തൊക്കെയോ ചിന്തിച്ചു. But ഈ വീഡിയോ കണ്ടപ്പോ സന്തോഷമായി {ഇന്ന് ചക്കരയെ കണ്ടിരുന്നു but സംസാരിച്ചൊന്നും ഇല്ലാ ). എന്തായാലും നല്ല വീഡിയോസ് ചെയ്യാൻ ശ്രമിക്കുക എല്ലാം വഴിയേ ശരിയായിക്കോളും
@manuaravindkaravind842511 ай бұрын
എല്ലാം ശരി ആകും അവി ദെെവം ഒപ്പം ഉണ്ട്❤
@Kennyg6246411 ай бұрын
കലക്കി 👌👌👌..... keep it up bro. don't give up ......👌👌👌
@sreelalsahadevan61529 ай бұрын
ബ്രോ പറയുന്ന കൊണ്ട് ഒന്നും തോന്നല്ലേ.. നിങ്ങൾ ആദ്യം ഈ ദാരിദ്ര്യം പറച്ചില് മതിയാക്ക്. കാരണം ഇതൊക്കെ കാണുന്ന പ്രേഷകരിൽ ഒരുപാട് നെഗറ്റീവ് enargy ഉണ്ടാക്കും. പിന്നെ ചക്കരേനേം കണ്ണാപ്പുനെക്കെ തല്ക്കാലം വിട്. നിങ്ങടെ ഈ ഇളിപ്പും നിർത്തി നല്ല traveling വ്ലോഗ്സ് cheyy. All the best.
@tomsmathew589510 ай бұрын
I was subscribed your channel because of your travel vlogs now is family vlog. Think about it
@jinil444411 ай бұрын
Continues aayit videos idu bro... Evdelum oke just po... Make it as video... You gonna shine again... All the very best....
@rajuros10 ай бұрын
Welcome back avi. Waiting for your videos.
@nowfalkamar288311 ай бұрын
Solo traveler maneesh bro❤
@itsmerahul354311 ай бұрын
ആവി നീ സോളോ ട്രാവൽ ചെയ്യ് , അതും all ഇന്ത്യ ,ഞാൻ സപ്പോർട്ട് ചെയ്യും ,
@afsal914611 ай бұрын
Really miss you❤❤❤
@salammutheerisalam490811 ай бұрын
എവിടെ ആയിരുന്നു ഇതുവരെ:ഇടക്ക് കേറി നോക്കും ഒന്നും കാണില്ല❤
bro full support .. ❤️🔥 viedeos idu ellam set akum
@faisalelankur34211 ай бұрын
ചക്കര ഇവിടെ അബുദാബിയിലുണ്ട്...
@anoopjayan216111 ай бұрын
Kalikan ariunnavan rekshapedum..... നിന്റെ വീഡിയോ എവിടെവച്ചാണ് REACH കുറഞ്ഞത് അത് നന്നായി ചെക്ക് ചെയ്യുക... നീ ട്രിപ്പ് ഒന്നും പോകാതെ വീട്ടിലെ കുക്കിംഗ് തുടങ്ങിയപ്പോൾ ആണ് റിച്ച കുറഞ്ഞത്..... വ്യക്തമായ പ്ലാൻ ചെയ്ത് ബഡ്ജറ്റ് FRIENDLY ആയി ഒന്നുകൂടി ട്രാവൽ ചെയ്യു.... കേരളത്തിൽ തന്നെ ഓരോ ജില്ലകളും ഒന്നു കൂടി എടുത്ത് കാണിക്കൂ.... ഓൾ കേരള ട്രിപ്പ് അടിക്ക്.... എന്നിട്ട് ഒന്നുകൂടി കൂട്ടിക്കൂട്ടി ഓരോ സ്ഥലങ്ങളിലേക്ക് പോവുക....ALL THE BEST
@bintvm11 ай бұрын
പ്രവാസ ജീവിതം വിചാരിക്കുന്ന പോലെ അല്ല എന്ന് പറഞ്ഞപ്പോൾ അവി പിന്മാറി... പിന്നെന്തേ ചക്കര പോയത്.... അബുദാബി ആയാലും ഇന്ത്യയിൽ ആയാലും നിങ്ങൾ ഒരുമിച്ചു നിൽക്കൂ.... ജീവിതത്തിലെ മനോഹര നിമിഷങ്ങൾ പിന്നീട് കിട്ടില്ല.. രണ്ടു പേർക്കും നല്ലത് വരട്ടെ
❤❤❤അവിബ്രോ ഈ ബുൾജറ്റും ഇതുപോലെ തനെ ആയിരുനു പരിശ്രമിക്ബ്രോ വിജയികും
@nazeemnajeem320011 ай бұрын
കേരളം മൊത്തത്തിൽ പൊളിക്കും 😊😊
@Epictravelvibes10 ай бұрын
Hich hiking thudangu bro.. pandoru nepal yaathra aan avi lek adupichath
@kumarin499111 ай бұрын
എന്താ മക്കളെ ഇങ്ങനെ ❤❤❤കാണതെ വിഷമിച്ചു ❤❤❤
@mathaichacko807410 ай бұрын
Best wishes for your happy future...❤
@Ponnuzdreams11 ай бұрын
Full support ❤
@സുനീൽ-ജ9യ11 ай бұрын
ലോക ഉഴപ്പൻ... മടിയൻ NO 1
@kannurkerala537011 ай бұрын
മുത്തേ നി solo ആയി പോ കൂടെ പലരെയും കാണും പോകുമ്പോൾ 2 day അവരെ കൂടെ നിക്ക് എന്നിട്ട് ഒറ്റക് തന്നെ മുന്നോട്ട് പോ അടിപൊളി ആകും
@akashp722425 күн бұрын
I saw her in instagram , after long back i am watching your video ❤
@oruthalaraavanan11 ай бұрын
കയറി വാടാ മക്കളെ ❤
@mrwhitedevil519710 ай бұрын
Saralla ...nee cheyetha poloru INB trip verarum cheyethittilla thoovala kond number plate marache yathra cheyethath velladicha kudiyan vandi thadanjath Pani vann kedannath aa tym oru chechi cash ayachu thannath ...vere kuree video kandengilum ithu pole oorme nikkunna video illa ..Ellam set aakum try cheyy All D best
@sumithms481711 ай бұрын
Welcome back Avi❤
@sagardxbvolgs906911 ай бұрын
Explore the india.. ❤️❤️
@ramredliverpool10 ай бұрын
അവി ബ്രോ...കൊറോണ ടൈമിലാണ് നിങ്ങടെ വീഡിയോസ് ഞാൻ കണ്ടു തുടങ്ങിയത്...നിങ്ങടെ നാടും പിള്ളേര് സെറ്റും,വീടും ചുറ്റിനും പച്ചപ്പും, പേർഷ്യൻ ക്യാറ്റും ഒക്കെ ഞാൻ പലതവണ കാണുമായിരുന്നു..മനസിന് വല്ലാത്തൊരു relaxation ആയിരുന്നു അതൊക്കെ..അങ്ങനെയാണ് സ്ഥിരം ഫോളോവർ ആയത്...ആ ഒരു പഴയ vibe തിരികെ കൊണ്ട് വരണം❤😍 we are with you
@Zenhafathima-c2o9 ай бұрын
Bro nhan kandu . Oru mobile shopil anu avale kalyanam kayinno
@ajithbalachandran408511 ай бұрын
All the best bro
@emmyin8 ай бұрын
Yes Swathi must finish her studies. May her profession also get set. May you also find a good path. Even if you don't do travel videos, just take of your surroundings, how you played with your neighborhood plants n animals in your childhood. Stay well, stay creative. Show daily life videos, even if you feel it is ordinary you show how you live your life. Don't about big editing. Being regular is impt.
@JophyVagamon10 ай бұрын
എങ്ങും ഓടേണ്ട ഇവിടെ യൂട്യൂബിൽ ഓടിയാൽ മതി ഞങ്ങൾ ഉണ്ട് കൂടെ ഓടാൻ നിങ്ങളെ ഒക്കെ കണ്ട് നമ്മളും തുടങ്ങിയത് നിങ്ങളുടെ മനസു മടുത്താൽ നമ്മൾ എന്ത് ചെയ്യും യൂട്യൂബിൽ ഏറ്റവും അധികം ഇഷ്ടമുള്ള വ്ലോഗർ ആരാണെന്നു ചോദിച്ചാൽ കണ്ണും അടച്ചു പറയും അവിബ്രോ 👍👏👏👌👌🥰🥰🥰
@marshalvoyagechef9 ай бұрын
You will become one inspirational vlogger inthe world.i was a great floower.
@ShamzzExplorer11 ай бұрын
Love you brother ❤ make contents avi you will succeed for sure 👍🏻 you have supporters like me 🎉🎉🎉