അവിയുടെ പിറന്നാൾ | Ave's Birthday Celebration | Birthday Vlog in Kerala | Veena's Vlog

  Рет қаралды 405,288

Veena's Curryworld

Veena's Curryworld

Күн бұрын

Пікірлер: 1 400
@ShilparajChandan
@ShilparajChandan 4 жыл бұрын
അവിയുടെയും ആത്തുവിൻ്റെയും സ്നേഹം ഒരായിരം വർഷം ഇങ്ങനെ തന്നെ ഉണ്ടാവട്ടെ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Stay Blessed 🙏🏼😇
@devisreert
@devisreert 4 жыл бұрын
Happy birthday Avi... He resembles pranav mohanlal a lot...😃😃വീണ ചേച്ചി, ജാൻ ചേട്ടന്റെ അമ്മ എന്തൊരു സുന്ദരിയാ 😀😀
@shalucu1371
@shalucu1371 4 жыл бұрын
വീടിനുള്ളിലും മാസ്ക് ഇട്ട കുട്ടേട്ടൻ ആണ് ഹീറോ 💕
@Poovathingalvlogs1510
@Poovathingalvlogs1510 4 жыл бұрын
ഒരായിരം വർഷം സന്തോഷം നിറഞ്ഞ ദിനങ്ങൾ ആയിരിക്കട്ടെ ആവിക്കുട്ടനു ഒരായിരം ജന്മദിനാശംസകൾ. ഭാഗ്യം നിറഞ്ഞ മക്കൾ ആണ് നിങ്ങൾ ഇത്ര നല്ല അച്ഛനും അമ്മയും കിട്ടി. ജാൻ ചേട്ടനെ ഒരുപാടു മിസ്സ് ചെയ്യുന്നു
@Helen.5k
@Helen.5k 4 жыл бұрын
Happy Birthday Avi.... അച്ചൻ്റ വിഷ് മതിയല്ലോ ..എന്തൊരു സ്നേഹമുള്ള അച്ഛൻ .. ആ expression കണ്ടോ wish ചെയ്യുമ്പോൾ അത്ര സ്നേഹം ഉണ്ട്🙏
@premavallipuram4922
@premavallipuram4922 4 жыл бұрын
You are so blessed to have an uncle who cares so imuch for your children, blowing balloons,cooking etc.
@DarkBoyGaming
@DarkBoyGaming 4 жыл бұрын
ഒഹ് ആ വീടിനുള്ളിൽ മാസ്ക് ഇടാൻ കാണിച്ച കുട്ടേട്ടന്റെ മനസ് അത് ആരും കാണാതെ പോകരുത്...😅🤣👌
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😃
@arjunlakshman266
@arjunlakshman266 4 жыл бұрын
അത് സത്യം😉✌🏼
@aadhinath8053
@aadhinath8053 4 жыл бұрын
കുട്ടേട്ടൻ കി ജയ് 😘😘❤❤
@ummulhair1925
@ummulhair1925 4 жыл бұрын
oru paniyum edukkathe veenas kanunna nhan😁
@appucs2200
@appucs2200 4 жыл бұрын
Chechee kutetan serik aaara
@schithranair
@schithranair 4 жыл бұрын
ഒറ്റ മോൾ ആണെങ്കിലും ചേച്ചിക്ക് കുട്ടേട്ടനെ പോലെ ഒരു ചേട്ടൻ ഉണ്ടല്ലോ.....God bless you....
@akshayaanil3682
@akshayaanil3682 4 жыл бұрын
പിറന്നാൾ ആശംസകൾ മോനെ.... ദൈവം അനുഗ്രഹിക്കട്ടെ 🥰🥰😘😘🎂🎂
@fathimat9810
@fathimat9810 4 жыл бұрын
Abiyude birthday party polichu.jan chettente surprise gift super .ennum epozhum lifil idhu pole sandhosham nirannjadhakatte veenechi & family Happy birthday avi 💐💐🎂🎉🎈🎂🎉🎈
@lissythomas7493
@lissythomas7493 4 жыл бұрын
God bless your family dear Veena ❤️🙏Love you all members. അവിയെ ഇപ്പോൾ കണ്ടാൽ he looks like width wise version of Pranav Lal. എനിയ്കു മാത്രം തോന്നിയതാണോ ?
@mohammedmusthafa1762
@mohammedmusthafa1762 4 жыл бұрын
Birthday boy like pranav mohanlal....👍👍
@vgsnair
@vgsnair 4 жыл бұрын
Happy Birthday AVI..... കുട്ടേട്ടൻ സ്റ്റാറാ......😄
@reshmanaveen9739
@reshmanaveen9739 4 жыл бұрын
Happy birthday dear AVI..... 🥰
@fnmnfnmn3287
@fnmnfnmn3287 4 жыл бұрын
Avi നെ കാണാൻ ന്തൊരു ലുക്കാ 😍😍😍😍😍😍😘😘😘😘
@abhilashcherian1713
@abhilashcherian1713 4 жыл бұрын
Daivangalude photos nde koode... Apj sir.... Mother theresa♥️♥️♥️
@suryathambi8780
@suryathambi8780 4 жыл бұрын
ജന്മദിനാശംസകൾ ആവിമോനെ 😍....... (വീണച്ചേച്ചി ലാസ്റ്റ് ഫോട്ടോസിൽ ഒന്നിലും കുട്ടേട്ടൻ ഇല്ലല്ലോ). കാണുമ്പോഴേ മനസ്സിൽ സന്തോഷം തരുന്ന നല്ല കുടുംബം 😍
@sarithak6760
@sarithak6760 3 жыл бұрын
ഏത് സുന്ദരൻ ആണ് അവികുട്ടൻ ❤️❤️❤️❤️
@athirapresanth
@athirapresanth 4 жыл бұрын
ജന്മദിനാശംസകൾ അവികുട്ടാ....🎂 അച്ഛന്റെ സമ്മാനം ഉഗ്രനായിട്ടുണ്ട് ട്വോ... 👌 പിറന്നാളാഘോഷം ഗംഭീരായിട്ട്ണ്ട്🎉🎊👏
@athirapresanth
@athirapresanth 4 жыл бұрын
😍
@rohanthomascherian
@rohanthomascherian 4 жыл бұрын
Avikuttaaa.. Bday wishes.... വീണ നിങ്ങൾ അതീവ ഭാഗ്യ വതി ആണ്... അവിയെപ്പോലെ നല്ല ഒരു മോനെ കിട്ടിയതിൽ
@sreelekhaabhilash8386
@sreelekhaabhilash8386 4 жыл бұрын
Happy birthday Avikutta....🎉🎂🌹 Chechi chicken pops recipe idaamo
@തൃശ്ശൂർക്കാരിപ്പെണ്ണ്
@തൃശ്ശൂർക്കാരിപ്പെണ്ണ് 4 жыл бұрын
ഞങ്ങളുടെ കുഞ്ഞി പ്രണവ് മോഹൻലാൽ ഒരായിരം birthday wishes ❤️❤️❤️
@maangels1359
@maangels1359 4 жыл бұрын
Like pranav
@jobybenny8054
@jobybenny8054 4 жыл бұрын
Happy Birthday avi
@nimmyjames4233
@nimmyjames4233 4 жыл бұрын
Pranavinekkalum sundaran Ave ane
@nissandeep45
@nissandeep45 4 жыл бұрын
Cinimele aardepole enik thonni...thalskuthiyirunn aalojikkarnnu....s really look likes pranav mohanlal
@YummySNext
@YummySNext 4 жыл бұрын
👌👌👌👍👍👍
@yasrjsh
@yasrjsh 4 жыл бұрын
Aahaa kando Veena chechi naattil ethiyath arinju chechik kaanaan aayi MAZHA ethiyath... HAPPY BIRTHDAY AVE KUTTAA....🍫🍫 HAPPY B’day ANUCHECHI🎂🎂
@VeenasCurryworld
@VeenasCurryworld 4 жыл бұрын
💕💕
@fahadyusuf5210
@fahadyusuf5210 4 жыл бұрын
16 ആയിട്ടേ ഉള്ളു.... താടിയും മീശയും ഒക്കെ കണ്ടപ്പോൾ ഒരു 18/19 ഒക്കെ ആവും എന്ന് കരുതി.... എന്തായാലും ഹാപ്പി ബർത്ത് ഡേ ബ്രോ...😍❤
@nishasanthosh6690
@nishasanthosh6690 3 жыл бұрын
Ave is a nice boy, silent but warm, matured, loving and caring. There is a not so visible, yet special bond between ave and veena, and also between ave and his grandpa. May god bless u child
@manjupradeep5301
@manjupradeep5301 4 жыл бұрын
പിറന്നാൾ ആശംസകൾ അവിക്കുട്ടാ🍰🥰🥰🥰🥰
@rejithajayan8237
@rejithajayan8237 4 жыл бұрын
നമസ്തേ, വീണാജിയും കുടുംബവും എന്നും സുഖമായിരിക്കട്ടെ. മോനേ അവിക്കുട്ടാ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ആയുസും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ.
@subinasubi292
@subinasubi292 4 жыл бұрын
Avi നെ കാണാൻ പ്രണവ് മോഹൻലാൽ ന്റെ ഒരു cut ഉണ്ട് 🥰🥰
@kavitha9161
@kavitha9161 4 жыл бұрын
അതേ
@sreelusree
@sreelusree 4 жыл бұрын
@@kavitha9161 yes...
@nivedithasreelakshmi9528
@nivedithasreelakshmi9528 4 жыл бұрын
Yes
@nishanthkmnishanth1391
@nishanthkmnishanth1391 3 жыл бұрын
Ysss
@SabeenasHomelykitchen
@SabeenasHomelykitchen 4 жыл бұрын
Njan eppozhum ave ne kanumbol pranav mohanlal enn parayum Ath thanne thazhe comnt kandappol manasilaayi enikk mathamalla vere aalkkarkkum thonnarundenn happy b day ave kkuttaaa
@christamareenp.d6387
@christamareenp.d6387 4 жыл бұрын
Chechi, UAEil, sharjah live marketil fresh duck available aanu tta.... ☺️
@devinair8302
@devinair8302 4 жыл бұрын
Hbd ave.you are the real hero in veena' s life.
@anamika9229
@anamika9229 4 жыл бұрын
Happy birthday avi.... 🥰... Achan janchettante athepole face..... Smile eyes... Serikum👌
@geethachandrashekharmenon3350
@geethachandrashekharmenon3350 4 жыл бұрын
Happy birthday Avikutttaa... May Guruvayoorappan shower all blessings on you 🙏🙏🙏
@kavithakv7777
@kavithakv7777 4 жыл бұрын
വീണ.... എന്താണെന്നു അറിയില്ല, ജാൻ ചേട്ടന്റെ wishing കണ്ടപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു... പിന്നെ വീണയെയും അച്ഛനെയും കെട്ടിപിടിച്ചു ഉമ്മവക്കുന്ന അവിയെ കണ്ടപ്പോഴും കണ്ണ് നിറഞ്ഞു.... സന്തോഷാശ്രു ആണുട്ടോ.., God bless you.... കവിത from CHENNAI🙏🌹
@ragasreeragasree1169
@ragasreeragasree1169 4 жыл бұрын
Hi.... വീണ ചേച്ചി സുഖം അല്ലെ എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടം, സംസാരം ഇഷ്ടം, എനിക്ക് രണ്ടു മക്കൾ ചേച്ചി, പിന്നെ എനിക്ക് ഒരു നല്ല tip റിപ്ലൈ ചെയ്യുമോ ചേച്ചി for നന്നായി വണ്ണം വെയ്ക്കാൻ,, ചേച്ചിടെ പോലെ ഓപ്പറേഷൻ ആയിരുന്നു,, but നല്ല caring ഒന്നും kiteerunilla അന്ന് പ്ലീസ് ചേച്ചി,,,,, and ഹാപ്പി birthday avi മോൻ
@anuraganu5429
@anuraganu5429 4 жыл бұрын
ഹായ് വീണചേച്ചി. മകൻ സിനിമാനടൻപ്രണവ് മോഹൻലാൽപോലെ ഉണ്ട്. ഹാപ്പി ബ്രിത്‌ഡേ പ്രണവ്
@bindhudharmaraj3559
@bindhudharmaraj3559 4 жыл бұрын
Sheriyanu enikum thonnitto
@nayanapraveen9999
@nayanapraveen9999 4 жыл бұрын
Inikkum thonni chechii
@sonadavis1187
@sonadavis1187 4 жыл бұрын
Enikkum thonni
@linzyjohn6266
@linzyjohn6266 4 жыл бұрын
Enikum thonnum.
@shemarunneesa7798
@shemarunneesa7798 4 жыл бұрын
ippool enth recipes youtube il search cheyyumbozhum koode veena's curryworld enn type cheyyal oru sheelamaayi...😌😍💓💓
@VeenasCurryworld
@VeenasCurryworld 4 жыл бұрын
💕💕
@shemarunneesa7798
@shemarunneesa7798 4 жыл бұрын
@@VeenasCurryworld 😄💓
@lekharoshithlekhanunnu3013
@lekharoshithlekhanunnu3013 4 жыл бұрын
ജാൻ ചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് മനസ്സിലായി
@preetharajeev7693
@preetharajeev7693 3 жыл бұрын
വീണ പല വീഡിയോയും കണ്ട് എൻറെ രണ്ട് കണ്ണുകളും നിറഞ്ഞ നിമിഷങ്ങളുണ്ട്... എന്നെങ്കിലും വീണയെ നേരിട്ട് കാണണം എന്നുണ്ട്... വീണയെ മാത്രമല്ല.. രണ്ടു മക്കളെയും.. ഹസ്ബൻഡ്.. ഭഗവാൻ അനുഗ്രഹിക്കട്ടെ...
@saranyachandran3161
@saranyachandran3161 4 жыл бұрын
അവി കുഞ്ഞന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ💙
@Nishap-wh1rb
@Nishap-wh1rb 4 жыл бұрын
Happy birthday monu 🍰🍰🍰💐💐💐👏👏👏👏👏🍩🍩🍫🍫🍫🍫വീണ ചേച്ചിയുടെ എല്ലാ വ്ലോഗും കാണാൻ പറ്റാറില്ല എന്നാലും എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്ട്ടോ എല്ലാ കുക്കിംഗ്‌ നന്നായിട്ടുണ്ട്, ചേച്ചിയുടെ മുട്ട കറി ഞാൻ ഇപ്പോഴും ചെയ്യാറുള്ളത് സത്യത്തിൽ എനിക്ക് മുട്ട കറി മിക്കവാറും കുളമാവാറുണ്ട് ഇപ്പോൾ ചേച്ചിടെ മുട്ട കറി എന്റെ വീട്ടിൽ fans ആയിട്ടോ, പിന്നെ തട്ടി കൂട്ട് സാമ്പാർ പൊളിച്ചുട്ടോ ചേച്ചിയുടെ കുക്കിംഗ്‌ മിക്കതുംഞാൻ try ചെയ്യാറുണ്ട് 😍😍😍😍👌👌👌👌👌😍😍എല്ലാം അടിപൊളി ആണ് 💯💯💯💯💯💯
@Christy_Else
@Christy_Else 4 жыл бұрын
Happy Birthday Ave god bless you health and happiness always ..
@divyamanoj2555
@divyamanoj2555 4 жыл бұрын
അവിയും ആത്തുവും തമ്മിൽ ഇതുപോലെ തന്നെ ഈ ജന്മം മുഴുവൻ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ. Happy birthday toAvikkutta🎂🎂 ജാൻചേട്ടൻ പാവം😧😧. പിന്നെവീണചേച്ചി അവികുട്ടനെ കണ്ണുകെട്ടി ഒരു ബാർബർ ഷോപ്പിൽകൊണ്ടുപോകണംട്ടാ.എങ്കിലേ ഞങ്ങൾക്ക് കാണാൻ പറ്റൂ💖💖💖
@sreedeviharidas6625
@sreedeviharidas6625 4 жыл бұрын
Happy birthday Avi, the celebration continues🌹..handsome boy..all blessings to you dear ... nice to see all the delicious food ,cake pizza,also Jaans parents, also thanks to rest of your extended family..love to amma .the last pics were wonderful...thankyouuuu for sharing Veeeeenaaa 💖💖💖👍🙏.
@sheelanair4080
@sheelanair4080 4 жыл бұрын
Happy Happy birthday my dear avi bro. Ente channel onnu turannu nokanam please. Athrakyuu nalla videos alla pakshe chechi athu onnu kananam. Profilil kanunnathu njan aanu. Chechi chicken undakiyathu nalla rasamundallo. Ellavarum sukhamayi erikyanam ennanu ente aagraham. Avi broyum ayushum chechiyum chechiyude kudumbavum sukhamayi erikyatte ennu njan aagrahikyunnu.
@bhagyasree4795
@bhagyasree4795 4 жыл бұрын
Actually athu is lucky to have avi.....❤️❤️❤️❤️❤️❤️❤️
@dayabalraj7990
@dayabalraj7990 4 жыл бұрын
Dishes ellam super ayitund chechi.bday present kidilam.stay blessed all of you.tc.
@lakshmipriyapradeep2283
@lakshmipriyapradeep2283 4 жыл бұрын
Avikuttanu mohanlalinde monde Chaya und.. HAPPY BIRTHDAY AVIKUTTAAAA❤️❤️❤️❤️
@saranyaranjith9204
@saranyaranjith9204 4 жыл бұрын
Nikal
@malluajay
@malluajay 4 жыл бұрын
Happy Birthday Ave Jan nice video and cool gift from ur dad nice one
@wayanad1145
@wayanad1145 4 жыл бұрын
Happy birthday.. ..... അച്ഛൻ അടുത്തില്ലാതെ ആയിപ്പോയി 😪
@Hrishikesh671nh
@Hrishikesh671nh 4 жыл бұрын
Happy Birthday Avi... u r loving brother too.. Veenachechi super aayittundu.. Jan chettane njangalee miss cheyyunnu appo pinne veenachechiyudeyum makkaludeyum karyam parayandallo..njangaludeyoke oru elder brother role aanu jan chettanu .Beautiful house chechi..avideyulla ellavarodum regards parayane..
@prayangotveettilpadmaja280
@prayangotveettilpadmaja280 4 жыл бұрын
അവി കൂട്ടാ ഹാപ്പി ബർത്ഡേ മോനെ ആരോഗ്യവും ആയൂസും ഉണ്ടാകട്ടെ
@dahlia2631
@dahlia2631 4 жыл бұрын
Hi Veena chechi..one of your new subscribers..Belated birthday wishes to Avi...a truly talented boy...also Jan chettante wisdom words and brief book review miss cheyunu
@priyavs2874
@priyavs2874 4 жыл бұрын
Happy birthday Avi!! Aathu is really excited for chettan's bday😍 Blessings to both of them
@rahibavp2555
@rahibavp2555 4 жыл бұрын
Qa
@nisharendheer7935
@nisharendheer7935 4 жыл бұрын
Happy bday monee..... Janchettan's gift were simply awesome 😍😍😍😍😍🤩🤩🤩🤩
@ajayanandan5670
@ajayanandan5670 4 жыл бұрын
ഇന്നത്തെ ഹീറോ കുട്ടേട്ടൻ
@nishakumar860
@nishakumar860 4 жыл бұрын
Baloon veerpikanulla oru equipment undu tto. E cycle'l kaatu adikunnathinde smaller version. Onnu medichu vechollu tto. Help aayirikkum tonunnu.
@dilu_shaaz
@dilu_shaaz 4 жыл бұрын
Happpieeeee day brooo💯💯💯💫💫 May lots of blessings be showered upon you...💫💫
@dhaneapenseban8620
@dhaneapenseban8620 4 жыл бұрын
Happy Birthday Avekutta.....🎂🎁🎊🥰 KUTTETTANE otiri ishtam Veenayude Ammaye MISS cheythu Veena tiriche Dubaike pokunathine mumbe Ammaye onne kanikane.....
@Anukkuu
@Anukkuu 4 жыл бұрын
Thanks a lot veena fr tht sweeet gesture of sharing the cake with me too❤️❤️❤️Avi...🙌👍😘
@DilsKitchen
@DilsKitchen 4 жыл бұрын
Happy birthday Avimone🥰. Parambile kazhchal adipoli. Night biriyani preparation kollalo. Kuttanchettan mask vechanallo cooking. Jan chettane miss cheythu. Cake cutting 👌👌. Janchettante surprice gift 🥰. Adipoli vlog veenechi
@kushapradeep8677
@kushapradeep8677 4 жыл бұрын
Happy birthday monu... U r very blessed to get these parents.
@suvinkkks434
@suvinkkks434 4 жыл бұрын
ഇതുവരെ കമന്റ്‌ ഒന്നും ചെയ്തിട്ടില്ല.. പക്ഷെ.. ഒരു wish ചെയ്യാതെ പോയാൽ പിന്നെ എന്ത് കൈപ്പമംഗലത്ത് കാരൻ.. ഇനിയും നൂറു ജന്മം ഈ അമ്മയുടെ മകനായ് ജനിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. Happy Birth Day 2 U
@maryvinu3586
@maryvinu3586 4 жыл бұрын
Happy birthday Avi,he is a gifted child ,have a blessed year ahead Avi
@sumodhsamuel9497
@sumodhsamuel9497 4 жыл бұрын
Thakarppan video ❤❤Avekuttan very very happy birthday wishes chakkare❤❤❤l love you kuttettaaaa very humble man❤❤❤😷kuttettan with mask salute you👏👏blessed family,jan missing,God bless you all,kutettane dubai kanikkanam,veena you are rocking love you .......💞jeena 🙋‍♀️
@soumyavinod1458
@soumyavinod1458 4 жыл бұрын
HBD Avi...🎉❤️God bless u
@MANJUM-dd9ms
@MANJUM-dd9ms 4 жыл бұрын
ആയുസ്സും ആരോഗ്യത്തോടും കൂടി ഒരു നൂറ് വർഷം വീണ അമ്മേടെ രുചികരമായ ഭക്ഷണം ഒക്കെ കഴിച്ചിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹❤❤❤💕💕🙏avikutta 😍
@lakshmigodavarma6539
@lakshmigodavarma6539 4 жыл бұрын
Happy Birthday Avikutta ആയുസും ആരോഗ്യവും നേരുന്നു
@rajeeshrajendran467
@rajeeshrajendran467 4 жыл бұрын
നിങ്ങടെ സന്തോഷം കണ്ടപ്പോ ഞന്മക്കും പെരുത്ത് സന്തോഷം ആയ്യി... Happy Birthday Ave🎉🎊
@pebbbbbb
@pebbbbbb 4 жыл бұрын
വീണയ്ക്ക് അച്ഛന്റെ ഛായ. ഒരുപാട് നാൾ സന്തോഷമായിരിക്കട്ടെ 😊💜.
@muhammedfaisal2370
@muhammedfaisal2370 4 жыл бұрын
ഹാപ്പി ബർത്ത് ഡേ അടിപൊളി വീഡിയോ സൂപ്പർ കേക്ക് നിങ്ങൾ ഉണ്ടാക്കിയ പായസം ഒരു ദിവസം ഒന്ന് കാണിക്കാമോ👍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Already kure payasam video ittittundallo
@sajnakapoor
@sajnakapoor 4 жыл бұрын
Avikku16 ആയിട്ടുള്ളൂ??look like 20..22..🤔
@surumi8654
@surumi8654 4 жыл бұрын
Veena chechike swantham chettan illenkil entha aa sthanath nilkan oru kuttettane kittiyile.. happy birthday avi 🎂🎊
@abigailsquad3996
@abigailsquad3996 4 жыл бұрын
Happy birthday Ave ❤️
@shmnashanu1655
@shmnashanu1655 4 жыл бұрын
Happy birthday mone.... jan chettane njagalkkum miss cheyithuthu
@sherhanaajeeb4295
@sherhanaajeeb4295 4 жыл бұрын
Jan sir u r amazing u r the backbone of this family keep smiling veenachechii
@reubenvincy6350
@reubenvincy6350 4 жыл бұрын
Veena chechi ente 4vayasulla mon chechide monte birthday cakeille candle ittu uthuva
@micah2444
@micah2444 4 жыл бұрын
Please Let Avi Know My Birthday Regards. And Really Nice Vlogs from Kerala, but the vlog and Birthday celebration is Missing Jan Chettan, Hope He Is Fine. Best of Luck Chechi.
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Thank you dear./ jan chettande wish ee video yoyil include cheythittund
@hathimanankk8329
@hathimanankk8329 4 жыл бұрын
Happy birthday aviiii. ninde ഭാഗ്യമാണ് avi ഇതുപോലൊരു അമ്മ & അച്ഛൻ,family. U r lucky man...😍😍😍My gift for avi mon 🎁💖
@shadow-_-head1622
@shadow-_-head1622 4 жыл бұрын
Happy Birthday to your son..... God bless him abundantly with health wealth and happiness in the years to come.... Kerala reminds me my childhood days at my grandfather's home and the fun during festival season and summer vacation days... traveling from Mumbai by train
@lissythomas7493
@lissythomas7493 4 жыл бұрын
Avikkuttaaaa belated birthday wishes chakare Bless you dear
@jamshijamshi5965
@jamshijamshi5965 4 жыл бұрын
ചേച്ചി ഒരു കാര്യം ചോദിക്കട്ടെ ചേച്ചിക്ക് സഹോദരൻ സഹോദരി അങ്ങനെ ആരും ഇലാഞ്ഞിട്ട് വിഷമം ഉണ്ടോ
@ambikakumari530
@ambikakumari530 4 жыл бұрын
Belated birthday wishes to birthday boy Avekuttan.Very very interesting to see younger brother's gestures n his affection to Avekuttan.May God bless u n ur lovely family Veena.
@Lima3578user
@Lima3578user 4 жыл бұрын
Happy b'day to Avi .. he is a handsome fella ! God bless you
@aathirarajith6961
@aathirarajith6961 4 жыл бұрын
Happy birthday Avikuttaaa....God bless you....ente payasam pink color kitiyla.....
@fathimaranna982
@fathimaranna982 4 жыл бұрын
HBD AAVEE....Wish Uu A HpY Lyf Throughout The Year... ..
@sajnamahin5826
@sajnamahin5826 4 жыл бұрын
Happy birthday Avi🎂🎂
@theduocook811
@theduocook811 4 жыл бұрын
Avikutta...pirannal aashamsakal...😍😍😍🎂🎂💐💐Aathu...dear🥰🥰veena...nice to see u altogether🥰🥰
@raghisunil9724
@raghisunil9724 4 жыл бұрын
Veenaechide simplicityk oru like avi happy birthday
@remya2492
@remya2492 4 жыл бұрын
Happy Birthday aviiiii🎉🎉🎉🎈🎈🎈 മോന്റെ hair style സൂപ്പർ ആണുട്ടോ 👌👌👌
@reshmarnair97
@reshmarnair97 4 жыл бұрын
Jan chettanu enth snehaa aviyod🥰
@rubyry1540
@rubyry1540 4 жыл бұрын
Chechi kutti Agasthya cheers recipy idane
@nithichan3885
@nithichan3885 4 жыл бұрын
Hpy bday ave 🎂🍫❤️❤️...love from tamilnadu veenechi 😍😍
@jyothisnair2169
@jyothisnair2169 4 жыл бұрын
വീണേച്ചീ അടുത്ത birthday cake ചേച്ചിക്ക് തന്നെ ഉണ്ടാക്കിക്കൂടെ ? ഒരാഗ്രഹം കൊണ്ട് ചോദിച്ചതാ😍😍😍😍😍 പിന്നെ കുട്ടേട്ടനോട് ഒരു പാട് സ്നേഹം തോന്നി. തിരക്കീതായി പറയൂ😍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Nammal kurachu days nu vendi veetil ammayude koode irikkan varumbol cake okke undakkan nilkkano dear.. jan chettande cake njan undakki .. pinne cake tin onnum evide illa .. parayam tto 💕
@varnasivaji99
@varnasivaji99 4 жыл бұрын
Uploaded just 3 minutes ago ...385views and 20 comments ❣️💕💫....veena chechi army😎😀
@rajanthomas970
@rajanthomas970 4 жыл бұрын
Happy birthday dear Ave and many more returns.. 🌹🎉🍰 God bless you all.. also wishing advance congratulations for achieving 2M subscribers anytime.. ഒരു request ഉണ്ട്.. ആ polaroid camera ഏതു brand ആണ്.. അതിന്റെ details ഒന്നു തരുമോ.. എനിക്ക് മേടിക്കാനാണ്.. കേട്ടോ.. thanks 👍
@sreelekhapradeepan1994
@sreelekhapradeepan1994 4 жыл бұрын
5 minutil 50 comments.. Happy birthday Avi...
@parvathycshiva9027
@parvathycshiva9027 4 жыл бұрын
Happy birthday ave.. ചേച്ചി നല്ല സുന്ദരൻമാരും ആരോഗ്യവാനും ആയ മക്കൾ.. സന്തോഷമായി ഇരിക്കട്ടെ. NB: ലൈൻ അടിക്കാമെന്ന് വിചാരിച്ചു. ഞാൻ മൂത്തത് ആയിപ്പോയി. ശ്ശേ എനിക്ക് കുറച്ചു വൈകി ജനിച്ചാൽ മതിയായിരുന്നു.. 😌
@neethujacob795
@neethujacob795 4 жыл бұрын
Happy birthday ave💙 Ithinokke dislike ittath eeth mandanmara..
@savithrimanoj1048
@savithrimanoj1048 4 жыл бұрын
Happy birthday monoo
@sharonnorah4694
@sharonnorah4694 4 жыл бұрын
16 aayolu...?njn vicharichu enne kalum valya chettan aayirikkm nn😆😁 Appo belated Birthday Wishes Aniyan kuttah❤️ Naml 2M nte muttam vare ethielllo🔥Congrtz Aunty n fam✨ Pnee oru karyam😁....aumtyde chiri super aann...nalla rasaa😍
@ramyanikhil9771
@ramyanikhil9771 4 жыл бұрын
ഇതിൽ എന്താ dislike അടിക്കാൻ എന്ന് മനസിലാകുന്നില്ല 🙄🙄🙄
@revathi7183
@revathi7183 4 жыл бұрын
Manasilakan onnum illa ramya.. athinu sadharana asoooya ennanu parayunnath🤣🤣🤣
@vijayasreeajayakumar3352
@vijayasreeajayakumar3352 4 жыл бұрын
എന്നും നിങ്ങളുടെ സന്തോഷവും സ്നേഹവും നിലനിൽക്കട്ടെ
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Funny Sketch: Pregnancy Second Trimester | Pearle Maaney | Srinish Aravind
13:07
DAILY BLESSING 2025 JAN-05/FR.MATHEW VAYALAMANNIL CST
11:25
Sanoop Kanjamala
Рет қаралды 275 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН