പ്രേം നസീറുമായി 1981ൽ നടത്തിയ അഭിമുഖം kzbin.info/www/bejne/f4maY5uqrZKDsLc
@prajup67892 жыл бұрын
ഒരു ഡോൺ ന്റെ style, ആറ്റ്ട്യൂട് ♥♥♥
@jaleelrahman99782 жыл бұрын
വെറും പച്ചയായ മനുഷ്യൻ!❤️അന്നത്തെ മിക്കവാറും നടൻമാർ ഇങ്ങനെ തന്നെയായിരുന്നു, ഇപ്പൊഴുള്ള ഒരേ അവന്മാരെയെയും അവളുമാരെയും അവരുടെ ജാഡ എല്ലാം കണ്ടാൽ ഉമ്മുക്ക നേരെത്തെ പറഞ്ഞ അത് വാരി മോന്തക്ക് എറിയാൻ തോന്നും 🤭🙏
@memusic16972 жыл бұрын
4.55 മിനിറ്റ്.... അബുദാബിയിൽ വലിയൊരു ബിസിനസ് മാൻ ഉണ്ട്... യൂസുഫ്.... യെസ്.. നമ്മുടെ യുസുഫ് അലി..1987.... 😍
@anjuauroraprime2783 Жыл бұрын
ഞാനും ശ്രദ്ധിച്ചു
@zachariapaul8034 Жыл бұрын
Yes Yusuf Bai
@MaatthewWayne Жыл бұрын
Yes..enikku thoni
@HafsalHafsal-nl1gq Жыл бұрын
യൂസഫലി സാർ അവർ ഇരിക്കുന്ന കൂട്ടത്തിൽ ഇല്ലല്ലോ
@vimal4154 Жыл бұрын
Really
@kanjikuzhipm7499 Жыл бұрын
എന്ത് ഭംഗി കാണാൻ , "എത്ര കണ്ടാലും കൊതി തീരുകില്ലെനിക്ക്" എന്ന പാട്ടിൽ ഇദ്ദേഹം വളരെ സുന്ദരൻ ആണ്
@sreejith7627 Жыл бұрын
ജാഡ രായപ്പൻ ഇടക്ക് ഒക്കെ ഇദ്ദേഹത്തെ പോലുള്ളവരുടെ ലാളിത്യം ഒന്ന് മനസ്സിലാക്കേണ്ടതാണ്❤
@lakshminarayanan85242 жыл бұрын
കിടു പൊളി 👌🏻👏👍🏻✨️✨️എന്നാ style ആണ് attitude 👌🏻വേറെ level
@Z12360a2 жыл бұрын
കാര്യങ്ങൾ അദ്ദേഹം മുഖത്തടിച്ചപോലെ പറയുന്നു പക്ഷേ നസീർ സർ അതൊന്നു വേറെതന്നെ 👌💯
@georgejohn332 жыл бұрын
ഞാൻ തൂറാൻ ഇരിക്കുമ്പോൾ 😝😝 ഉമർ ഇക്ക പൊളിച്ചു ❤ ഇന്നത്തെ കാലത്തു ഇങ്ങനെ ആരെങ്കിലും പറയുവോ
@bluewhalemedia16212 жыл бұрын
ഷൈൻ ടോം ചാക്കോയും വിനായകനും ഒക്കെ ചിലപ്പോൾ പറഞ്ഞേക്കും
He is not inhaling the smoke at all. Just acting with the cigarette. Maybe he thinks it makes him looks cool or classy as in those days
@user-sdfsugjl2 жыл бұрын
ഇന്ന് സിഗരേറ്റ് വലിച്ചാൽ കാൻസർ. വിഷം കലർന്ന ഫുഡ് കഴിക്കുന്നതല്ല സിഗേരറ്റ് വലിക്കുമ്പോഴാണ് കാൻസർ വരുക എന്നാണ് ആധുനിക കാലത്തെ നിഗമനം
@basheerkung-fu87872 жыл бұрын
ഒറിജിനൽ സൗന്ദര്യം ആയിരുന്നു. ശുദ്ധമായ മലയാളവും.
@Me_lemi2 жыл бұрын
ലാ ഹൗല വലാ...😁 ഒരേ പൊളി...
@ajo36366 ай бұрын
ഹോളിവുഡ് style ലുക്കുള്ള നടൻ
@smulebacksingar96332 жыл бұрын
മലയാളത്തിന്റെ സുന്ദരനായ വില്ലൻ
@nationalsyllabus9622 жыл бұрын
അത് നിങ്ങൾ വെളുപ്പിന്റെ ആരാധകൻ ആയത് കൊണ്ട് തോന്നുന്നതാ.... Chotta മുംബൈയിലെ മണിചേട്ടൻ ആണ് സുന്ദരൻ ആയ വില്ലൻ.
@doodlergames51182 жыл бұрын
@@nationalsyllabus962 ഛോട്ടാ മുംബൈയിലെ മണിച്ചേട്ടൻ സുന്ദരനായത് കൊണ്ട് വേറെ ആർക്കും ആവാൻ പാടില്ലെന്നുണ്ടോ?
@floccinaucinihilipilification02 жыл бұрын
@@doodlergames5118 😜😂
@hariprasadks22342 жыл бұрын
Jose prakash
@south93292 жыл бұрын
Speaker shamseer ne poleyund
@Priya_icwh2 жыл бұрын
ധ്യാൻ ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ചേർന്ന മുതൽ.! കൂടെ ഒടുക്കത്തെ ഗ്ലാമറും 😁
@Aneeshr717 Жыл бұрын
എങ്ങനെ 🤔
@FighterAgainstdark6 ай бұрын
ഗ്ലാമർ എന്ന് വച്ചാൽ 🤕
@muzammil99942 жыл бұрын
50 വയ സ്സിന് മുകളിൽ നിൽക്കുന്ന സമയത്താണ് എന്ത് അടിപൊളി ആണ് അദ്ദേഹത്തെ കാണാൻ . സത്യത്തിൽ ഇവരെയൊക്കെ മേക്കപ്പ് ചെയ്തു അന്ന് കുളമാക്കിയതാണ് ഓഞ്ഞ വിക്കും വെച്ചാണ് പലരെയും പ്രായം കൂട്ടിയത് എന്ന് തോന്നുന്നു .
@anish.ur9hk6 ай бұрын
അദ്ദേഹത്തിന് വില്ലൻ വേഷങ്ങളാണ് കിട്ടിയിരുന്നത്...😢
@karishma68192 жыл бұрын
വിളഞ്ഞ വിത്ത്😂😂 ഉമ്മറിക്ക പൊളി🔥🔥🔥
@kripanair11722 жыл бұрын
😂😂
@evm6177 Жыл бұрын
😆👍
@senonazvlogs98682 жыл бұрын
Damn He was 57 at the time of this interview and he was so handsome....
@evm6177 Жыл бұрын
👍👍
@nirmalt.d20032 жыл бұрын
He's damn hansome!!✅️
@heaven9272 жыл бұрын
കുന്ദൻ മാമോ
@joemonkyesudas70932 жыл бұрын
Attitude, energy and style combination ummer sir❤️
@purushothamankb57812 жыл бұрын
ഇങ്ങനെ സിഗരറ്റ് വലിച്ചു മരണത്തെ സ്വീകരിച്ച മനുഷ്യൻ വേറെ ആരും ഉണ്ടാവില്ല.
@___11762 жыл бұрын
71 വയസിൽ ആണ് മരിച്ചത് 😂
@NishadAlikkal4 ай бұрын
Smoke cheitillankil marannam ille Ek nayanar smoke cheitadh kond anno marichath Oru time vare ellavarum nilkkum atra olloooo
@damodaranudma15152 жыл бұрын
Black and white സിനിമയിലെ വില്ലനെ പോലെ തന്നെ കൂടെ കൂടെ സിഗരറ്റ് വലിച്ച് . പണ്ടത്തെ ഇഷ്ട നടൻ ഉമ്മർക്ക
@singwithpramod22192 жыл бұрын
🙏🙏🙏🙏🙏ആദേഹം എത്ര കൂൾ ആണ്........ ഈ വലിയ മനുഷ്യനെ വെറും വില്ലൻ ആക്കി കളഞ്ഞല്ലോ സിനിമ ലോകമേ.............kp ummer soooooooooooooper.............. 🙏🙏🙏🙏🙏🙏🙏🙏👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@salsYThandle2 жыл бұрын
He did some lead role as well. He did some movies of Sathyan after his death and gave good performance. Missi is one example.
@singwithpramod2219 Жыл бұрын
@@salsYThandle ശരിയാണ് അങ്ങ് പറഞ്ഞത്... എത്ര ചിരിച്ചാലും ചിരി തീരുമോ പാട്ട് എത്ര മനോഹരമായിട്ടാണ് അദ്ദേഹം ചെയ്തത്.leading റോളുകളും അദ്ദേഹം അതി മനോഹരമാക്കിയിട്ടുണ്ട്.......
@amalrajpc2876 Жыл бұрын
വെറും വില്ലനോ😂. വില്ലൻ സിനിമയിലെ ഏറ്റവും പ്രധാന ഘടകമാണ്
@singwithpramod2219 Жыл бұрын
@@amalrajpc2876 🙏🙏👌അമൽ പറഞ്ഞതും ശരിയാണ്... Without a powerful villain hero can't move even an inch .
@arfunnz9096 Жыл бұрын
@@amalrajpc2876വില്ലൻ ഇല്ലാത്ത എത്ര യോ സിനിമകൾ ഉണ്ട് ഇന്ന് മലയാളത്തിൽ...
@teslamyhero85812 жыл бұрын
സുന്ദരനായ വില്ലൻ ❤❤❤ഉമ്മറിക്ക 👍👍👍
@bubeshms2 жыл бұрын
എന്ത് charming ആണ് this guy 😀
@pookayil122 жыл бұрын
that time age of 57 woh
@talithasijo64412 жыл бұрын
You mean that guy? 😄
@arnoldott88672 жыл бұрын
ഇന്നത്തെ പോലെ ഉള്ള ക്രീമുകൾ ഒന്നും അന്നില്ല എന്നാലും പുള്ളിക്കാരൻ വെളുത്തു സുന്ദരൻ തന്നെ
@anish.ur9hk6 ай бұрын
😅😅
@sebinpkpk51832 жыл бұрын
06:54 ഒരു ചേച്ചി ചേട്ടൻ കുഞ്ഞിനെ എടുത്തു നിൽക്കുന്ന അതായിരുന്നു എന്റെ പ്രായം❤️❤️
@sibithram1983 Жыл бұрын
എന്റെ പൊന്നോ പൊളി മനുഷ്യൻ.. ❤️
@pkabhilash87092 жыл бұрын
അനശ്വര നടൻ, പ്രണാമം 🙏
@shinebabu20752 жыл бұрын
ഷൈൻ ടോം ചാക്കോ പറഞ്ഞ പോലെ ഇതെക്കെ kandu വളർന്ന നമ്മൾ ഓല മടൽ valiko ഉമ്മർ 🙏🙏🙏🙏 good ആക്ടർ
@robythomas36452 жыл бұрын
ഫ്രീക്കൻ തന്നെ..... ❤❤❤
@PradeepKumar-uw5cb2 жыл бұрын
A handsome actor (NO ANY JAADA) and a HUMBLE / TRANSPARENT human . Thanks to the Malik & Team.
@AnasAli-qh5tk2 жыл бұрын
അബുദാബിയിലെ ബിസിനെസ്സ് man യൂസുഫ് 😍😍
@arunbabu8262 жыл бұрын
ഞാനും ചിന്തിച്ചു.. യൂസഫ് അലി?
@R945-l6f2 жыл бұрын
അങ്ങേരു ആയിരിക്കുമോ
@muhammadrajnas94952 жыл бұрын
Njanum sradhichu M A Yusafali Ali thanne Yusafali Ikka Uyir
@iqbals932 жыл бұрын
Athe, yusuf ali thanneyanu, 1977 il abudhabiyil MK general store ennu paerulla oru shop abudabi television building il undayirunnu, yusuf ali pinne oru aabdulla, annu ivar randu perum aanu M k general store nadathiyirunnathu, ella eveningil um njan aa shopil pokumayirunnu, ivarumaayi samsarichu kure neram avide irikkum, abudabi malayali samajathinte aduthayirunnu ivarude shop.
@aryan13742 жыл бұрын
ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോളും ആണ് നമ്മുക്ക് മുമ്പേ ഈ പാതയിൽ ഒരു പാട് പേര് സഞ്ചാരിച്ചുന്നു മനസ്സിൽ ആകുന്നതു 🙏🙏
@alhubal63212 жыл бұрын
Uff 🔥🔥odukkathe glamour. Athum ee prayathil
@cochinfahim22 жыл бұрын
Stardom at peak 😍😍😍
@aslahahammed29062 жыл бұрын
Like a king attitude ✌️
@zainvpcreation18212 жыл бұрын
എനിക്ക് ഈ video ഇഷ്ടപ്പെട്ടു
@iilillg35272 жыл бұрын
സിനിമയിൽ മാത്രേ വില്ലനിസം ഒള്ളൂ.... എന്ത് genuine ആയ മനുഷ്യൻ❤️..... ഞാൻ തൂറാൻ ഇരുന്നപ്പോ 😆😆😆
@abdulsalamabdul70212 жыл бұрын
മഹാനായ നടൻ🙏
@AbdulRahman-ve2ro Жыл бұрын
തീരെ ഗമയില്ല ഉമ്മർക്ക അതുല്യ നടൻ അല്ലാഹു സ്വർഗീയ പൂങ്കാവനത്തിൽ ഇടം കൊടുകട്ടെ ആമീൻ
@nouf4309 Жыл бұрын
ഉണ്ണി സർ... ഇനിയും ഇത് പോലെ ഉള്ള vedio കൾ പ്രതീക്ഷിക്കുന്നു ❤️
@angrymanwithsillymoustasche2 жыл бұрын
വില്ലൻ വേഷവും സ്വഭാവ വേഷവും ധാരാളം ചെയ്തിട്ടുള്ള നടൻ
@കുഞ്ഞാറ്റ-ത7ല2 жыл бұрын
അബുദാബിയിൽ ഒരു ബിസിനസ്മാനുണ്ട്... യൂസ്ഫ് അലി 🔥🔥🔥പവർ
@davidamAm-dd5og Жыл бұрын
എന്തു നല്ല സംസാരം സിംപിൾ man
@dileepsdndr81072 жыл бұрын
എജ്ജാതി ലുക്ക്
@Ani-gi1pf2 жыл бұрын
Vere level aanallo pulli👍👌👌👏🤣😆😆
@leftraiser6992 жыл бұрын
നിങ്ങളുടെ കൺസ്ട്രക്ഷനുള്ള ബ്ലൂ പ്രിന്റ് തയ്യാറാകുന്നതിന് മുൻപ്..🤣🤣 എജ്ജാതി ഇങ്ങനെയൊരു പ്രയോഗം ആ കാലത്ത് ആൾ പഴയകാല തഗ് മനുഷ്യൻ ആയിരുന്നു
@satharkeloth5174 Жыл бұрын
ഉമ്മർക്ക നല്ല സുന്ദരനാണ് 🌹🌼
@infotech58952 жыл бұрын
ഇപ്പോഴുള്ളവരെ പോലെ അല്ല നല്ല സംസ്കാരവും വിവരവും...
@thomaspj12472 жыл бұрын
Ahankaaram
@SRR855 Жыл бұрын
Entha style ❤️❤️
@sirajsiraj17362 жыл бұрын
അടിപൊളി ഉമ്മർ കാ 👌👌
@padmanabhanpv41402 жыл бұрын
Passing show status..... ഓർമകളുടെ പൂക്കാലം 🤨
@shajikannur25222 жыл бұрын
സിനിമാ നടന്മാരിൽ ഏറ്റവും ഇഷ്ടപ്പെട്ടതും പ്രിയപ്പെട്ടതുമായ നടൻ ഉമ്മൂക്ക എന്ന KP ഉമ്മർ
@okey13172 жыл бұрын
mammookka
@omanakuttanpillai18142 жыл бұрын
Kp. ഉമ്മർ സാർ ഒരു നല്ല മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം ഒരു തലക്കനവും ഇല്ല
@devgowri2 жыл бұрын
പഴയ നടന്മാരിൽ ജയൻ കഴിഞ്ഞാൽ ഇഷ്ടം ഉള്ള നടൻ...
@mobilphon66772 жыл бұрын
കാണാത്തവർ കാണുക..കാര്യം നിസ്സാരം.. എന്നുപറഞ്ഞ ഒരു മൂവി ഉണ്ട് നല്ല വേഷം ആണ് ഉമ്മറിനു മനസ്സിയിൽ തട്ടുന്ന മൂവിയും കൂടെ ആണ് നസീർ ആണ് നടൻ കളർ പടം ആണ് പലചന്ദ്രമേനോൻ ആണ് ഡയറക്ടർ കാണാത്തവർ കണ്ടോ super മൂവി ആണ്
പൃഥ്വിരാജിൻ്റെ അച്ഛൻ സുകുമാരൻ്റെ interview ഉണ്ടെങ്കിൽ upload ചെയ്യുമോ ചേട്ടാ
@dilsoman2 жыл бұрын
ശോ, ഇപ്പൊ പൃഥ്വിരാജിൻ്റെ അച്ഛൻ സുകുമാരൻ ആയി..m&m കാലഘട്ടത്തിന് മുന്നേ ആ സ്ഥാനത്ത് ഉണ്ടായിരുന്ന ആൾ ആണ്. പൃഥ്വിയും ഇന്ദ്രനും അങ്ങേരുടെ മക്കൾ എന്ന് തന്നെ ആണ് അറിയപ്പെടുന്നതും. ശെരിയാണ്, കാലഘട്ടം മാറുന്നതിൻ്റെ അടയാളങ്ങൾ ആണ് വിശേഷണങ്ങൾ മാറുന്നതും. താങ്കൾ പറഞ്ഞതിൽ തെറ്റൊന്നും ഉണ്ടായിട്ടല്ല കേട്ടോ..👍
@sunithjacob6926 Жыл бұрын
He was really charming 🌟🌟🌟
@reshmaasharaf49962 жыл бұрын
എന്തൊരു സുന്ദരൻ 😊
@sreeraganand86342 жыл бұрын
4:54 അബുദബിയിൽ വലിയൊരു ബിസ്സിനസ്സ് മാൻ ഉണ്ട്🔥💥💥💥
@jaseerhussain6162 жыл бұрын
അലി 😂
@Sahad242 жыл бұрын
🔥🔥
@athullal74382 жыл бұрын
He has a different style and attitude
@sadaqathperambra4234 Жыл бұрын
കുടിയും പുകയും.. ശരീരം നഷ്ടപ്പെടുത്തിയ ഉമ്മുക്ക എന്ന പ്രതിഭ 💕
@bijuraja46572 жыл бұрын
ഇതിൽ ഉമ്മർ .... അഥവാ നാടകത്തിൽ നിന്ന് വന്ന നടൻ ആവശ്യപ്പെടുന്നത് അയാളുടെ ഒരു സ്ക്കൂളിന്റെ കാര്യങ്ങൾക്കായ് ധനം, അതിലെന്താ തെറ്റ്. K.p.. ഉമ്മർ . എന്ന മനുഷ്യൻ നാടക നടനായിരുന്നു , . അതുകൊണ്ടു തന്നെ നല്ലവനുമായിരുന്നു ,
@nandu8542 жыл бұрын
6:27 മീന, നാദിയ മൊയ്തു
@nandurenchi2 жыл бұрын
Shine tom chakko of 70s
@diffwibe926 Жыл бұрын
എല്ലാവരും ഇന്ന് എവിടെ, ഖബ്രിന്റെ 6അടി മണ്ണിൽ ഒറ്റക്ക് അസ്ഥിപഞ്ഞരങ്ങൾ മാത്രം, നാളെ നാമും അങ്ങനെ തന്നെ, ആഹിറത്തിലേക്ക് എന്തെങ്കിലും സാമ്പാടിക്കാം 👌👌✔️