കമല സുരയ്യ 2000ൽ നടത്തിയ പ്രഭാഷണം | Kamala Surayya Speech | 2000 | Madhavikutty | AVM Unni Archives

  Рет қаралды 24,695

AVM Unni Archives

AVM Unni Archives

Күн бұрын

ഖത്തർ കെ എം സി സി 2000ൽ ദോഹയിൽ വെച്ച് നൽകിയ സ്വീകരണത്തിൽ കമല സുരയ്യ സംസാരിക്കുന്നു.
Kamala Surayya speaks at a reception hosted by the Qatar KMCC in 2000.
#KamalaSurayya #KamalaDas #Madhavikutty #AVMUnniArchives
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Пікірлер: 191
@amorfati9398
@amorfati9398 7 ай бұрын
AVM എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ഈ അമൂല്യ നിധി ഇന്ന് സമ്മാനിച്ചതിനു.. അള്ളാഹു അനുഗ്രഹിക്കട്ടെ 💝
@ibrahimkp8590
@ibrahimkp8590 2 ай бұрын
വളരെ ആലോചിച്ചെടുത്ത തീരുമാനം, ഇത് രണ്ടാം ജന്മം, എന്നിട്ടും ചില എമ്പോക്കികൾക്ക് കമലയെ മനസ്സിലായില്ല, അള്ളാഹു അവരുടെ ആകിറം സന്തോഷത്തിലാക്കെട്ടെ
@jabybabloo
@jabybabloo 3 жыл бұрын
ആ സംസാരം കേൾക്കുമ്പോൾ തന്നെ ഒന്ന് പ്രണയിക്കാൻ തോന്നുന്നു...❤ ആരെയുമല്ല മാധവികുട്ടിയെ തന്നെ 😄
@SurumeesTimePass
@SurumeesTimePass 2 жыл бұрын
ഈ ലോകത്തും പരലോകത്തും വിജയിച്ചവർ....
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 ай бұрын
ഉണ്ട 😆
@manikantanrajan3415
@manikantanrajan3415 2 ай бұрын
Pari
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
മാധവി കുട്ടി 🥰
@RR-vp5zf
@RR-vp5zf 3 жыл бұрын
കമല സുരയ്യ 🌹🌹🌹
@faisalkpripponfaisal2041
@faisalkpripponfaisal2041 26 күн бұрын
ഭാഗ്യവതി 🤲
@ANFAS-Y68
@ANFAS-Y68 3 ай бұрын
വിവേഗം, കൂടി, അന്താകാരത്തിനിന്നു, രക്ഷപെട്ടു, പുതിയ, സന്തോഷ ജീവിതം, പരലോകത്തു
@jithujith8433
@jithujith8433 8 ай бұрын
നല്ലൊരു ഇരയെ കിട്ടിയത് വേട്ടക്കാർക്കാണ്.
@Pvtil1
@Pvtil1 5 күн бұрын
yes, exactly, aa vettakkar innum avare vettayadunnu...
@sujalakumarig9752
@sujalakumarig9752 Жыл бұрын
അമ്മ എത്ര സുന്ദരി ആണ് ആരും കൊതിച്ചു പോകും
@harisvpz8788
@harisvpz8788 2 жыл бұрын
എല്ലാവരും കേട്ടിരിക്കേണ്ട പ്രസംഗം...💞💞💞💞💞💞💞💞💞💞
@sherikgd
@sherikgd 3 жыл бұрын
Kamala surayya...സംഘ്പരിവാരത്തിൻെറ ഭീഷണിയും തെറിവിളിയും വകവെക്കാതെ ഇസ്ലാം സ്വീകരിക്കുകയും അത് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത ധീരവനിത.
@dylan2758
@dylan2758 3 жыл бұрын
അത് അവരു കൂട്ടുകാരിക്ക് അയച്ച കത്തിൽ പറഞ്ഞിട്ടുണ്ട് ¡! ജീവൻ്റെ അവസാന നാളുകളിൽ ആണ് അവർക്ക് മനസ്സിലായത് ഇസ്ലാം എന്നത് മണ്ടത്തരം ആയിരുന്നെന്ന്¡!
@spetsnazGru487
@spetsnazGru487 3 жыл бұрын
ലൗ ജിഹാദിന്റെ ഇര..
@abhinavabhinav5910
@abhinavabhinav5910 3 жыл бұрын
@@dylan2758 yes....athe
@abhinavabhinav5910
@abhinavabhinav5910 3 жыл бұрын
@@spetsnazGru487 athe
@RR-vp5zf
@RR-vp5zf 3 жыл бұрын
@@dylan2758 പക്ഷേ അവരുടെ മകനും ആ മതം സ്വീകരിച്ചു... കത്തും കുത്തുമെല്ലാം വ്യാജവും സംഘ കുപ്രചാരണവും
@rahi1995
@rahi1995 Жыл бұрын
"എന്റെ നാഥൻ എപ്പോഴും എന്നോടൊപ്പമുണ്ട്" കേരളത്തിന്റ 'റാബിയത്തുൽ അദവിയ്യ' ആണ് കമല സുരയ്യ എന്ന മാധവികുട്ടി.
@jithujith8433
@jithujith8433 8 ай бұрын
നിങ്ങടെ മതത്തിൽ നിന്നുകൊണ്ട് അവർക്ക് എന്റെ കഥ പോലൊരു ആത്മകഥ എഴുതാൻ സാധിക്കുമായിരുന്നോ
@dylan2758
@dylan2758 3 жыл бұрын
ഇസ്ലാം സാർസ്സ് പോലെ ആണെന്ന് പറഞ്ഞതും മാധവിക്കുട്ടി തന്നെ ആണ് പക്ഷേ തിരിച്ചറിവ് വരുമ്പോഴേക്കും വൈകിപ്പോയി¡!
@rahufmilocco2133
@rahufmilocco2133 3 жыл бұрын
ഒരു വൃദ്ധയെ അവരുടെ ശവക്കുഴി വര വേട്ടയാടിയ, കൊല്ലാൻ നടന്ന rss നോളം വരുമോ സുഹൃത്തേ, ചിന്തിക്കുക.
@dylan2758
@dylan2758 3 жыл бұрын
ആരാണ് വേട്ടയാടിയത്¿? ഹിന്ദു മതത്തിലേക്ക് തിരികെ പോവണം എന്ന് തീരുമാനിച്ചപ്പോൾ ഇവരുടെ മകനെ വച്ച് ജിഹാദികൾ ഭീഷണി പെടുത്തിയത് കൊണ്ടാണ് അവർക്ക് ഹിന്ദു മതത്തിലേക്ക് തിരികെ വരാൻ സാധിക്കത്തിരുന്നത് അവരുടെ മകൻ്റെ ഇൻ്റർവ്യൂ സേർച്ച് ചെയ്താൽ കിട്ടും ¡! എനിട്ട് പറ ആരു ആരെ ആണ് വേട്ടയാടിയത് എന്ന്¡!
@RR-vp5zf
@RR-vp5zf 3 жыл бұрын
@@dylan2758 അതെ അവരുടെ മകന്റെ interview കണ്ട് നോക്ക്,, അവരുടെ മകനും islam മതം സ്വീകരിച്ചു muslim ആയി...
@RR-vp5zf
@RR-vp5zf 3 жыл бұрын
@@dylan2758 അവരുടെ മൃതദേഹത്തെ പോലും അവഹേളിച്ചവർ ആണ് rss..
@RR-vp5zf
@RR-vp5zf 3 жыл бұрын
@@dylan2758 kzbin.info/www/bejne/rnrGXp2LZsx8ns0 അവരുടെ മകൻ അതിലും വലിയ സത്യമല്ലല്ലോ rss..
@LahelVakkachan-d9l
@LahelVakkachan-d9l 5 ай бұрын
Congrats AVM Unni.... You deserve it...
@LahelVakkachan-d9l
@LahelVakkachan-d9l 5 ай бұрын
ഇവരുടെ ഈ പ്രസംഗം ഇന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രിക്ക് ഒരു നല്ല കൊട്ടാണ്....
@arshanshan7443
@arshanshan7443 8 ай бұрын
പ്രണയം ചിലരെ അന്ധരാക്കും
@nivedhyaamal
@nivedhyaamal 3 ай бұрын
Krishnane pranayichaval... 🙏🏻
@abdulmajeed9032
@abdulmajeed9032 6 ай бұрын
ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം കണ്ടെത്തിയ ഭാഗ്യവതി
@arshanshan7443
@arshanshan7443 5 ай бұрын
മരണസമയത് അവർ വിളിച്ചത് കൃഷ്ണനെയാണ്
@manikantanrajan3415
@manikantanrajan3415 2 ай бұрын
Thittam puranda jivitham
@Worlord-u8d
@Worlord-u8d 8 күн бұрын
നമ്മൾ മനുഷ്യർ വിശ്വസിക്കേണ്ടത് ആദ്യത്തെ മതത്തിലാണ് അല്ലാതെ ലോകത്ത് 2400 അധികം മതങ്ങളുണ്ട് ഇതിൽ എത്രാമത്തെ ആണെന്ന് പോലും അറിയാത്തതിൽ അല്ല
@hillermohammedali9394
@hillermohammedali9394 5 ай бұрын
നല്ല പ്രഭാഷണം
@afanmehandiart8002
@afanmehandiart8002 3 жыл бұрын
ആമി 💓🎶
@anoopvarma4110
@anoopvarma4110 3 жыл бұрын
സൂപ്പർ.. $uper..🌹👍
@yaseedvpyaseedvp2943
@yaseedvpyaseedvp2943 6 ай бұрын
1000000dollar...Vangi,oru,pavan,nalki
@rishanathcrishanathc6989
@rishanathcrishanathc6989 8 ай бұрын
@nasarpalakkad-
@nasarpalakkad- 3 жыл бұрын
12 മിനിറ്റ് മുതൽ പറയുന്ന കാര്യം പറയണമെങ്കിൽ ചങ്കൂറ്റം കുറച്ചൊന്നും പോരാ
@Human-kp5ze
@Human-kp5ze 3 жыл бұрын
സ്ത്രീകൾ ഇസ്ലാമിൽ ഒരു കൃഷിയിടം മാത്രം 🥰🥰🥰 അവരുടെ ശബ്‌ദം മുറിയുടെ പുറത്തോട്ട് വരാൻ പാടില്ലെന്ന് ആണ് മുഹമ്മദ്‌ നബി പഠിപ്പിച്ചത് ഹദീസ് വായിച്ചിട്ടില്ലേ...
@syed5023
@syed5023 3 жыл бұрын
knowledge ninighalkku ariyilleghil parayaruth nighalkku tharaalam thelivukal tharaaam
@Suhaib554
@Suhaib554 3 жыл бұрын
@@Human-kp5ze hindu mathathile ippo sambandamille
@shafeeqtgr9053
@shafeeqtgr9053 3 жыл бұрын
ചങ്കൂറ്റം കൂടിയവർ കുറച്ചൊക്കെ Phsycic ആയിരിക്കും.
@Chhfhdhdyfjghdgdh
@Chhfhdhdyfjghdgdh Жыл бұрын
@@Human-kp5ze videoyude start il avar parayunnu sahodaranmare ennu sambodhana cheythittu sahodarimar purathu undennu🤣🤣😐
@anoopdevassy1092
@anoopdevassy1092 Жыл бұрын
ഇരയും വേട്ടക്കാരനും........ വിവേകം എന്നത് വയസ്സാകുമ്പോൾ കൂടുന്ന ഒന്നല്ല!!!! തന്റെ മാര്‍ഗം വ്യക്‌തമായിഗ്രഹിക്കുന്നതിലാണ്‌ ബുദ്‌ധിമാന്റെ വിവേകം; വിഡ്‌ഢികളുടെ ഭോഷത്തം അവരെത്തന്നെ കബളിപ്പിക്കുന്നു. സുഭാഷിതങ്ങള്‍ 14 : 8
@prajineshm5334
@prajineshm5334 26 күн бұрын
ആമി എന്ന സിനിമ ഞാൻ കണ്ടിരുന്നു ഒരു കവി ആയിട്ടാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രം വരുന്നത് അത് ആരാണ് മാധവിക്കുട്ടി ഒരിക്കലും പറഞ്ഞിട്ടില്ല മലയാളികൾ പലതും പറയുന്നു ശരിക്കും ആരാണ് ആ കഥാപാത്രം കേരളം പൊതുസമൂഹം ഇതിനെക്കുറിച്ച് ഒന്നും ഇതുവരെ പറയാത്തത്
@althafmohammad7298
@althafmohammad7298 5 ай бұрын
She was respected everywhere except in India, you know? We interfere too much into others personal life
@hafsakp7175
@hafsakp7175 Жыл бұрын
👍
@Jozephson
@Jozephson Ай бұрын
ഇന്ന് എല്ലാവർക്കും മനസിലായി അവർ ചെയ്തത് അബദ്ധം ആയി പോയി എന്ന്😢
@ANFAS-Y68
@ANFAS-Y68 4 ай бұрын
മനഃസമാദാനം, ഏക, ദൈവത്തിൽ, ആ കാണാത്ത, ശക്തിയിൽ ഉണ്ട്
@gireeshsopanam2478
@gireeshsopanam2478 6 күн бұрын
അവസാന നാളുകളിൽ അവർ സ്നേഹിത ലീല ദാമോദരനോട് പറയുന്നത് കേൾക്കുക..
@ushabai9686
@ushabai9686 8 ай бұрын
Thimingalam pidichu. Athra thanne.
@Abraham-lw7fc
@Abraham-lw7fc 3 ай бұрын
സാധു വനിത ഒരു അബദ്ധം കാണിച്ചു
@shanifmuhamed2213
@shanifmuhamed2213 2 ай бұрын
Kunnijj erinnn karanjjo😂
@TheMediaPlus
@TheMediaPlus 3 жыл бұрын
Wow...
@p.rajeshchalakkudi5043
@p.rajeshchalakkudi5043 3 жыл бұрын
കമല സുരയ്യ ❤️
@innerplanetkkm
@innerplanetkkm 8 ай бұрын
Evark rnthayirunnu
@hillermohammedali9394
@hillermohammedali9394 5 ай бұрын
ആമി
@subha.2410
@subha.2410 3 ай бұрын
Real Love ജിഹാദ് എന്നൊക്കെ പറയും ല്ലേ?😂
@Noufalckra
@Noufalckra 3 жыл бұрын
💚💜❤️🌈🌈🌈
@ShajiMp-yc9wu
@ShajiMp-yc9wu 3 ай бұрын
ഇട്ടിരിക്കുന്നത് അപ്പിക്കുപ്പായം ആണെന്ന്, മരിക്കുന്നവരെ അവർ അറിഞ്ഞിരുന്നില്ല 🤭
@H.mohamedNazar
@H.mohamedNazar Күн бұрын
Enth maanyamaaya comment Ee thalla kamala mappila kunna kittan try cheythu.. Sathyamalley..
@Human-kp5ze
@Human-kp5ze 3 жыл бұрын
പാവം... ചാടിയത് കുഴിയിലേക്കാണ് ആഴം കൂടിയ കുഴി ഒരാള് പോലും രക്ഷിക്കാൻ ഉണ്ടായിരുന്നില്ല... ഇനിയും ചാടാൻ ഉള്ളവർ ജീവിതങ്ങൾ കണ്ട് പഠിച്ച ശേഷം ചാടുക
@syed5023
@syed5023 3 жыл бұрын
Ithonnum parajhitt kaarayamilla Chindhikkunavanu trishtaadam mundu Islamine nighal ingane parajhath kondonnum Nashipikkaan aavilla world fastest growing religion isalaam aanu ath fertility rate kondalla
@foodlover9258
@foodlover9258 3 жыл бұрын
Adyam nee poyi Islam padiku
@Human-kp5ze
@Human-kp5ze 3 жыл бұрын
@@foodlover9258 ആ നേരം കൊണ്ട് ഡിഗ്രി പഠിച്ചാൽ ഗുണമുണ്ട്... ഇത് പഠിക്കണ്ടത് ഞാൻ അല്ല നിന്നെ പോലെ തെറ്റധരിക്ക പെട്ടവർ ആണ്... മുഹമ്മദ്‌ നബി ആരാണെന്ന് ചോദിച്ചാൽ മാനവരിൽ മഹോന്നതൻ എന്ന് ചെറുപ്പം മുതലേ നിന്റെ തലയിൽ അടിച്ചു കയറ്റിയതെല്ലാം ശെരി ആണോ എന്ന് പഠിക്ക്... മുഹമ്മദ്‌ നബി കാണിച്ച മാതൃക ദൈവീകം എങ്കിൽ എന്ത് കൊണ്ട് ഇന്ന് സമൂഹത്തിൽ അത് ചോദ്യം ചെയ്യപ്പെടുന്നു എന്നതും നീ പഠിക്ക്...ഖുറാനിൽ സ്നേഹത്തെ കുറിച്ച് പറയുന്നുണ്ടോ എന്ന് നീ പഠിക്ക് ഞാനല്ല മിഷ്ടർ പഠിക്കേണ്ടത് താങ്കളാണ്... താങ്കളുടെ അറിവാണ് വർധിപ്പിക്കേണ്ടത്... കേവലം ഉസ്താദുമാരുടെ തള്ള് കൈമുതൽ ആയി പിടിച്ച താങ്കൾ ഇസ്ലാമിനെ കുറിച്ച് ഒന്നും അറിയാത്ത ഒരു പാവം മുസ്‌ലിം മാത്രം ആണ്... തികച്ചും ജനനം കൊണ്ട് ഇസ്ലാമിന്റെ കയ്യിൽ അകപ്പെട്ട ഒരു സാധു... താങ്കൾ പഠിക്കു...
@foodlover9258
@foodlover9258 3 жыл бұрын
@@Human-kp5ze qurhan endunnu ariyathavanuod paranjittu karyamilla
@shibinasa1258
@shibinasa1258 3 жыл бұрын
നിന്റെ അമ്മേടെ പൂറ്റിൽ അല്ല ചാടിയത് തള്ളേയോളി
@youtubereact_v1
@youtubereact_v1 3 жыл бұрын
Love Jihad first victim
@RR-vp5zf
@RR-vp5zf 3 жыл бұрын
sadist sanghi..
@youtubereact_v1
@youtubereact_v1 3 жыл бұрын
@@RR-vp5zf നിന്റെ ബാപ്പ
@abhinavabhinav5910
@abhinavabhinav5910 3 жыл бұрын
Yes...avar oru victim aayirunnu......avarude avasaana naalukalil avar thanne paranjittundu.....
@RR-vp5zf
@RR-vp5zf 3 жыл бұрын
@@youtubereact_v1 എനിക്ക് ഒരു തന്തയെ ഒള്ളൂ... നിനക്കൊക്കെ തന്ത ഏത് മാടമ്പിയാണെന്ന് ഒരു നിശ്ചയവുമില്ല...
@RR-vp5zf
@RR-vp5zf 3 жыл бұрын
@@abhinavabhinav5910 തെളിവ് താ,, അവർ പറയുന്നത്,,, അല്ലാതെ ഏതെങ്കിലും സംഗിണി എന്നോട് അവർ അങ്ങനെ പറഞ്ഞിട്ടുണ്ട്, ഇവർ ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നതല്ലാതെ കമല സുരയ്യ ഞാനൊരു victim ആണെന്ന് പറയുന്ന ഒരു തെളിവ് താ.. താങ്കൾക്ക് ഒരിക്കലും കഴിയില്ല.. കാരണം അവർ അങ്ങനെ പറയില്ല.. അവരുടെ സ്വന്തം മകനും islam മതം സ്വീകരിച്ചു muslim ആയി... ഉറക്കെ നിലവിളിച്ചു കരഞ്ഞോ...
@jjjishjanardhanan9508
@jjjishjanardhanan9508 5 ай бұрын
Love jihad iraa
@unaisunu5468
@unaisunu5468 2 жыл бұрын
Eemaninte maaduryam arinja pennu
@sunilkumargopinathanpillai6490
@sunilkumargopinathanpillai6490 Жыл бұрын
Nanamketta jenmam
@kanchavsoman7113
@kanchavsoman7113 3 ай бұрын
Ee teethamatattil chernatho
@rameesahammed3935
@rameesahammed3935 4 ай бұрын
💚
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,3 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3,2 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Kamla surayya ( Madhavikutty ) biography in malayalam
30:43
ACV Channel
Рет қаралды 425 М.
Samagamam with Thilakan| EP: 4 | Amrita TV Archives
52:19
Amrita TV Archives
Рет қаралды 158 М.