നാടകത്തെ സ്നേഹിക്കുന്ന ഞങ്ങൾക്ക് വളരെ സന്തോഷം തോന്നുന്നു സാറിന്റെ വാക്കുകൾ കേട്ടപ്പോൾ. പ്രാദേശിക നാടക കൂട്ടായ്മകൾ തിരികെ വരട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്. എത്ര മനോഹരമായിരുന്നു ആ വൈകുന്നേരങ്ങൾ. ഇന്നിപ്പോൾ നാടകത്തെയും നാടകപ്രവർത്തകരെയും ആക്ഷേപിച്ചുള്ള ചില കലാഭാസങ്ങൾ കാണുമ്പോൾ കണ്ണ് നിറയാറുണ്ട്.
@haridasanc5414Ай бұрын
വിജ്ഞാനപ്രദം
@vishnuayatam484Ай бұрын
ഗംഭീര ഭാഷണം. ഹൃദ്യം ❤ 😍
@sureshelanjivayal996Ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കണം, നമ്മൾ!
@kgodavarma2238Ай бұрын
Wellsaid sir
@kennycdavid46516 күн бұрын
സാർ ഞാൻ ഇപ്പോൾ കേട്ക്കൊണ്ടിരിക്കുന്നത് താങ്കളുടെ പ്രഭാഷണം ആണ്. സാർ ഞാൻ ഒന്ന് പറയട്ടെ സമകാലിക പ്രശനങ്ങൾ പ്രതികരിക്കാൻ കഥാപ്രസംഗം എന്ന കലക്ക് മാത്രം പറ്റുന്ന ഒന്നാണ്....