എന്റെ വീട്ടിൽ രണ്ടു ആവുക്കടോ പനപോലെ വളർന്നു നില്കുന്നു മഴയത്തു ഇല കനത്തപ്പോൾ മരത്തിനു നേരെ നില്കാൻ കഴിഞ്ഞില്ല രണ്ടും പുരക്കു മുകളിലേക്കു വീണു നിവർത്താൻ നോക്കി കഴിഞ്ഞില്ല അങ്ങിനെ രണ്ടും മുറിച്ചുമാറ്റി ഈ മരം തെങ്ങിന്റെ അടുത്ത് നട്ടാൽ വളരുമ്പോൾ തെങ്ങിനോട് പിടിച്ചു കെട്ടാം അനുഭവം കുറിച്ചു
@johnsamuel7679 Жыл бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് ഗ്രാഫ്റ്റ് തൈകൾ പൊക്കം കുറഞ്ഞതാണ്
ഞാൻ 2019 ലാണ് ഒരു അവക്കാഡോ നട്ടത് ഇതുവരെ കായ്ച്ചിട്ടില്ല എന്താ വേണ്ടതു്
@lekhaajith5883 ай бұрын
ഞാൻ 2015 ൽ ഒരെണ്ണം നട്ടതാണ്. ഇതുവരെയും കായ്ച്ചിട്ടില്ല
@bmaikkara58603 жыл бұрын
Nice ...
@NasikbNasi2 жыл бұрын
എന്റെ വീട്ടിലിണ്ട് 16 വർഷം കഴിഞ്ഞ് ഈ വർഷം കായ് ഉണ്ടായിട്ടുണ്ട് പക്ഷേ എല്ലാം ചെറുതിലേ കൊഴിഞ്ഞു പോകുന്നു ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ pls.... Replay
@rubinarasheed7434 Жыл бұрын
Spray SOP N BORON
@amminikutty9857Ай бұрын
ഭൂവസ്ത്ര, ഗ്രോമാജിക്ക് എന്നിവ ചുവട്ടിൽ ഇട്ടുകൊടുക്കുക ,
@mayamushroom2601 Жыл бұрын
🙏🙏🙏
@saifunnisae.p26452 жыл бұрын
Avocado maram pookaan randu maram nirbhandamundo
@prathibhaniyan2 жыл бұрын
Illa
@mathukuttymelel20763 жыл бұрын
അവക്കോടെ തടിയിൽ വരുന്ന കേടിന് എന്താ മരുന്ന്?
@agritech11183 жыл бұрын
Fish amino acid sprey cheyy
@artery59293 жыл бұрын
ഏതെങ്കിലും Fungicide പൂശിയാൽ മതി. അല്ലെങ്കിൽ തുരിശു ലായിനി ഉപയോഗിക്കുക.
@sulaimanmadakkara33123 жыл бұрын
പെട്ടെന്ന് പൂക്കാൻ എന്ത് മരുന്നാണ് സ്പ്രേ ചൈയ്തതെന്ന് മനസിലായില്ല
@agritech11183 жыл бұрын
Fish aminoacid
@pkkunjutty40052 жыл бұрын
ഇത് രാസ വളമാണോ
@prathibhaniyan2 жыл бұрын
Raasavalam alla
@pathoorhouse52453 ай бұрын
കായിക്കും എന്ന് പറയാതെ കായിച്ചത് കാണിച്ചു തരൂ.
@artictern14373 жыл бұрын
മണ്ണുത്തി കാർഷിക സർവകലാശാല യിൽ നിന്നും വാങ്ങി മൂന്നു മാസം മുൻപ് നാട്ടു... നട്ടത് പോലെ നില്കുന്നു ഒറ്റ നമ്പോ ഒരു ഇലയോ പുതിയതായി വന്നില്ല... ഇല കൊഴിഞ്ഞു നശിച്ചു പോകുമോ എന്ന് ഭയപ്പെടുന്നു.. എന്ത് ചെയ്യണം.. ദയവായി മറുപടി തരണം? മഴക്കൂടുതൽ കൊണ്ടാണോ?
@SId-gb1qr2 жыл бұрын
ഒരു മരം നട്ടാൽ ദിവസവും മക്കളെ നോക്കുന്നപോലെ പരിചരിച്ചാൽ അതിന് കയ്ക്കാതെ നിവർത്തിയില്ല
@suhail-bichu18362 жыл бұрын
മണ്ണിന്റെ PH നോക്കുന്നത് നന്നാവും. ശേഷം ഏതെങ്കിലുമൊരു ഗ്രോത്ത് ബൂസ്റ്റർ ഉപയോഗിച്ചു നോക്കൂ... ഉറപ്പായും ശെരിയാവും
@RahimAboobakerkunjuАй бұрын
Kanji vellam pulipichu ozhichu nokku 😊
@sachusunny39253 жыл бұрын
മത്തി വൈൻ ഉണ്ടാക്കുന്നത് എങ്ങനെ ആണ്
@asharafc66632 жыл бұрын
Fish amino acid.undakunnavitham. Orukilo mathi yo allenkil athinte westyalum mathi.arinju athil oru kilo sharkara podichu mixayi plastic bottilil air kerathe adachu oru masam vekkuka. Sesham thurannu athil ninnu 10 ml 2 litter vellathil mixayi spray cheyyuka .athu pole Marathinte chuvattilum ozichukodukkuka .ente veettilumunt 2 maram