No video

Avoid these Bad habits രാവിലെ ചെയ്യാൻ പാടില്ലാത്ത 10 ശീലങ്ങൾ | Malayalam | MKJayadev

  Рет қаралды 15,481

M K Jayadev

M K Jayadev

Жыл бұрын

Пікірлер: 70
@haridas7092
@haridas7092 Жыл бұрын
താങ്കൾ ഇനി ഒരു100വർഷം കൂടി ജീവിക്കും.❤️❤️❤️
@rajanip383
@rajanip383 Жыл бұрын
God bless u
@fausiahaya3915
@fausiahaya3915 Жыл бұрын
ഹായ് ജയദേവ്, ഒരുപാട് സന്തോഷം മോനെ നിന്നെ ഇങ്ങനെ കണ്ടപ്പോൾ. നിന്നെ കുറിച്ച് കഴിഞ്ഞ ദിവസം എന്റെ വളരെ അടുത്ത സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. God bless u dear. നീ നല്ല കഴിവുള്ള കുട്ടിയാണ്. നിന്നെ ദൈവം നിയോഗിച്ചത് ഇതിനാണ്. ഒരു പക്ഷെ നേഴ്സ് ആയിരുന്നു എങ്കിൽ ഈ കഴിവ് ആരും അറിയാതെ പോയേനെ.
@MKJayadev
@MKJayadev Жыл бұрын
❤️❤️❤️
@Irisvalentine5007
@Irisvalentine5007 10 ай бұрын
ഒരു നല്ല മാറ്റത്തിനു ഇന്ന് തുടക്കം ഇടുകയായ്. ഞാൻ ഏകദേശം ഒരു വർഷത്തോളമായി മോട്ടിവേഷൻ വീഡിയോകൾ കാണുന്നു. കാണുമ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനർജി ഒകെ തോന്നും. വീണ്ടും ഫോണിൽ കളിക്കും ഉറങ്ങും. അലസമായ് ഡ്യൂട്ടിക്ക് പോകും, വരും. ഹൃദയത്തിൽ വലിയൊരു സ്വപ്നവും കൊണ്ടാണ് നടക്കുന്നത്... പക്ഷെ ഒടുക്കത്തെ മടിയോ, ക്ഷീണമോ, എന്തൊക്കെയോ.... മെഡിറ്റേഷൻ ചെയ്യാൻ വേണ്ടി എണീക്കും.. എന്നിട്ട് കിടന്നുറങ്ങും അല്ലേൽ അലസമായി ഇരുന്ന് ഉറക്കം തൂങ്ങും.. But still എന്നെ മുറുകെ പിടിച്ചിരിക്കുകയാണ്.. തോറ്റു പിണമാറാൻ തോന്നുന്നില്ല... നിങ്ങൾ തരുന്ന പ്രചോദനം ചെറുതല്ല... Thankuu jay❤god bless ❤️
@ershad6049
@ershad6049 Жыл бұрын
Sir പലരുടെയും ജീവിതം മാറ്റുന്ന god❤ godbless u
@sonsofthunder7136
@sonsofthunder7136 Жыл бұрын
വളരെ നല്ല വീഡിയോ, ഇതുപോലെ ഉള്ള നല്ല സ്വഭാവങ്ങൾക്ക് കാരണം ആകുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു, ഇന്നത്തെ തലമുറകൾക്ക് ഇല്ലാത്ത ഒന്നാണ് അടുക്കും ചിട്ടയും, എല്ലാവരും എന്തൊക്കെയോ പഠിക്കുന്നു ജീവിക്കേണ്ട രീതി മാത്രം പഠിക്കുന്നില്ല.
@jasimunnu700
@jasimunnu700 Жыл бұрын
ഇതെല്ലാം എല്ലാവർക്കും അറിയുന്നതാണ്.. But നമുക്ക് ഇത് സാറിനെപോലുള്ളവർ ഇടയ്ക്കിടെ റീചാർജ് ചയ്തു തരേണ്ടി വരും 😒
@anushamk4776
@anushamk4776 Жыл бұрын
Chetta time management cheythu padikanulla ideas parayamo
@sibiar9751
@sibiar9751 Жыл бұрын
Good Message 💯💝💖❤️👍✌️.
@subithbalan2910
@subithbalan2910 Жыл бұрын
കാത്തിരിക്കുകയായിരുന്നു ഇതുപോലുള്ള വീഡിയോസിന് വേണ്ടി.ഇനിയും ഞാൻ പ്രതീക്ഷിച്ചിരിക്കുന്നു ഇങ്ങനെയുള്ള വീഡിയോ.. 😍
@VrindhasajanSajan-th4gi
@VrindhasajanSajan-th4gi Жыл бұрын
Bro ningal poliya❤
@rijotom-rj5uu
@rijotom-rj5uu 5 ай бұрын
Great
@abhin.1096
@abhin.1096 Жыл бұрын
Thank you ❤
@musthafamusthu6285
@musthafamusthu6285 Жыл бұрын
നിങ്ങളെ വിഡിയോ കണ്ടു പുതിയ കാര്യം ചെയ്യാൻ കയുന്നു
@rasikpa5951
@rasikpa5951 Жыл бұрын
Nalla video ann
@imageoautomation
@imageoautomation Жыл бұрын
Welcome to my mentor ❤ best wishes from Kozhikode
@MKJayadev
@MKJayadev Жыл бұрын
❤️❤️❤️❤️
@04885262085
@04885262085 Жыл бұрын
​@@MKJayadevhi
@04885262085
@04885262085 Жыл бұрын
Pls send Ur number
@remeshremesh9496
@remeshremesh9496 Жыл бұрын
Thanks
@sreeragak1255
@sreeragak1255 Жыл бұрын
കാഞ്ഞിരപ്പള്ളി കോളേജ് വാർഡൻനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?
@bijubiju7954
@bijubiju7954 Жыл бұрын
From my heart thanks thanks thanks.
@MKJayadev
@MKJayadev Жыл бұрын
❤️❤️❤️
@libishaliboi690
@libishaliboi690 11 ай бұрын
Thanku u sir😍🙌😍
@bibinjose3
@bibinjose3 Жыл бұрын
Life changing videos, thank you soo much🙏🙏🙏
@jayakumarl642
@jayakumarl642 Жыл бұрын
❤ Thank you,very good video, very useful 🙏😊👍
@nvgopalakrishnan3745
@nvgopalakrishnan3745 7 ай бұрын
😊
@lijinantony5846
@lijinantony5846 Жыл бұрын
Thank you🙏
@rahulm.r968
@rahulm.r968 Жыл бұрын
Class video
@Sooryan33
@Sooryan33 Жыл бұрын
Great mkj ji 🙏
@adesht4719
@adesht4719 Жыл бұрын
thank you sir
@shibinkk341
@shibinkk341 Жыл бұрын
സൂപ്പർ ബ്രോ❤❤❤❤
@kttrahanas
@kttrahanas Жыл бұрын
Sir u r amazing,
@gamevideo1441
@gamevideo1441 Жыл бұрын
Video❤
@anushahareesh7216
@anushahareesh7216 Жыл бұрын
Thanks..the power video cheyyunnumo?
@MKJayadev
@MKJayadev Жыл бұрын
ചെയ്യും
@thridevps9603
@thridevps9603 Жыл бұрын
Ufff poli.. ❤❤❤❤
@nizamu777
@nizamu777 Жыл бұрын
I love your thoughts
@josephchaly9224
@josephchaly9224 Жыл бұрын
Thank you sir❤
@jithinkraj
@jithinkraj Жыл бұрын
ഈ video രാവിലെ കാണാതെ ഇരിക്കുന്നത നല്ലത്. Dark....
@AliAkbar-cd4zk
@AliAkbar-cd4zk Жыл бұрын
👍
@jowfalthaha563
@jowfalthaha563 Жыл бұрын
Thank u ettaaa
@gayathrynarayanan
@gayathrynarayanan 2 ай бұрын
sss
@swaroopraj85
@swaroopraj85 Жыл бұрын
👍👍👍
@ani5873
@ani5873 Жыл бұрын
❤❤❤
@anishkumars5237
@anishkumars5237 Жыл бұрын
@antonydsilva5080
@antonydsilva5080 Жыл бұрын
Hi
@deepakmaveli2289
@deepakmaveli2289 Жыл бұрын
Before first 😊
@MKJayadev
@MKJayadev Жыл бұрын
❤️❤️❤️
@shahansvlogs8027
@shahansvlogs8027 Жыл бұрын
😍😍👌🏼
@Sociome
@Sociome Жыл бұрын
❤❤❤❤❤❤❤❤love to help me to be the one among❤❤❤❤
@user-gc6zv9fb2m
@user-gc6zv9fb2m Жыл бұрын
ഇത് എന്നെ കുറിച്ചാണ് 😂
@JRX900
@JRX900 Жыл бұрын
❤❤❤❤
@Dileepkumar-fd9t
@Dileepkumar-fd9t Жыл бұрын
👍🌝🎉👍
@aswinmk2207
@aswinmk2207 Жыл бұрын
🥰
@muhammedfayisfayis3012
@muhammedfayisfayis3012 Жыл бұрын
😍
@sivanandangopalan838
@sivanandangopalan838 Жыл бұрын
🙏🙏🙏
@rahulkrishnankr1600
@rahulkrishnankr1600 Жыл бұрын
First me
@MKJayadev
@MKJayadev Жыл бұрын
❤️❤️❤️
@afsalanazn8767
@afsalanazn8767 Жыл бұрын
❤️‍🔥
@MKJayadev
@MKJayadev Жыл бұрын
❤️❤️❤️
@lakshmi73126
@lakshmi73126 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤tq
@MKJayadev
@MKJayadev Жыл бұрын
❤️❤️❤️
@Sarath-wi7xw
@Sarath-wi7xw Жыл бұрын
ചേട്ടന്റെ contact number കിട്ടുമോ?
@MKJayadev
@MKJayadev Жыл бұрын
Mkjayadev insta id please dm
@UsmanUsman-jo1ir
@UsmanUsman-jo1ir Жыл бұрын
@jayamurali6986
@jayamurali6986 Жыл бұрын
@Suhail-07
@Suhail-07 Жыл бұрын
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 155 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 39 МЛН
Why Smart People Have Less Friends #smart #friends #psychology
10:28
Motives Media
Рет қаралды 468 М.
Never share these 7 things to everyone | Malayalam | MKJayadev
11:23
Tension മാറ്റേണ്ടത് എങ്ങനെ?
16:30
Dopamine Detox | Malayalam| MKJayadev
11:23
M K Jayadev
Рет қаралды 33 М.
4 Ideas to Change Your Life | Malayalam| MKJayadev
10:58
M K Jayadev
Рет қаралды 24 М.
14 Great Psychological Tricks To Read People's Minds Malayalam
12:39
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 155 МЛН