എന്റെ പേര് പാർവതി, എന്റെ ചാനൽ ന്റെ identity വെരിഫിക്കേഷൻ ഞാൻ upload ചെയ്തു failed ആയിട്ട്.... ഞാൻ ഈ video യിൽ കൊടുത്തിരിക്കുന്ന ഫോൺ number റിൽ വിളിച്ചു.... എന്റെ details കൊടുത്തു.....അദ്ദേഹം ഒരു one hour സമയം എനിക്ക് വേണ്ടി spend ചെയ്തു, upload ചെയ്തു തന്നു... Seconds time ഉള്ളിൽ എനിക്ക് mail വന്നു..... Ur വെരിഫിക്കേഷൻ is successfully completed.....ഇതിന്റെ doubt ചോദിക്കാൻ അല്ലെങ്കിൽ ചെയ്തു തരാൻ ആരും ഇല്ലാതെ പകച്ചു നിന്ന നിമിഷം ആയിരുന്നു അത്......ആ സ്നേഹത്തിനും സഹായത്തിനും എത്ര നന്ദി പറഞ്ഞാലും തീരില്ല....🙏
@renijs2134 Жыл бұрын
Plz support 👍
@RajithaFromOdisha Жыл бұрын
Ooh enikkum same problem aanu ...
@legend_sarath Жыл бұрын
എന്റെ ചാനലിൽ community post ഇടാൻ പറ്റുന്നില്ല community post ഇടണമെങ്കിൽ id varify ചെയ്യണം എന്നു പറയുന്നു എന്താ ചെയ്യണ്ടത് ഒന്നു പറഞ്ഞു തരുമോ please
@RejisathiAbivlog-bm2dz8 күн бұрын
പക്ഷെ ഞാൻ monitize ചെയ്യാൻ വിളിച്ചിട്ട് പുള്ളി ഫോൺ എടുത്തില്ല 😢പിന്നെ ഞാൻ വീഡിയോ നോക്കി തനിയെ ചെയ്തു 😀
@Nachuswrld3 жыл бұрын
വേറെ ഏത് ചാനലിലും ഇത്രേ crct ആയിട്ട് പറഞ്ഞു തരുന്നത് ഞാൻ കണ്ടിട്ടില്ല വളരെ യൂസ് ful ആണ് നിങ്ങളെ എല്ലാ വീഡിയോസും. എന്റെ ചാനലിലെ ഓരോ സ്റ്റെപ്പും ഞാൻ നിങ്ങളെ വീഡിയോ കണ്ടിട്ടാണ് മുന്നോട്ട് പോവാറുള്ളത്. എത്രെ tnx പറഞ്ഞാലും മതിയാവില്ല 🥰
@SindhusWorldofmusic2 жыл бұрын
ആദ്യത്തെ തവണ എന്റെ id verification correct ആയില്ല. ഞാൻ നിങ്ങളെ contact ചെയ്തപ്പോൾ നിങ്ങൾ എന്നെ സഹായിച്ചു. പിന്നെ നിങ്ങളുടെ ഈ video യും ഒരുപാട് സഹായിച്ചു. ഇതിൽ പറഞ്ഞ പ്രകാരം Name കൊടുക്കുന്ന mistake ആയിരുന്നു എനിക്ക് സംഭവിച്ചത്. എന്തായാലും എല്ലാം ok ആയി id verification success ആയ mail വന്നു. ഒരുപാട് ഒരുപാട് നന്ദി. നിങ്ങളുടെ ഈ ചാനൽ എല്ലാnew youtubers നും വളരെയധികം ഉപകാരപ്രദമാണ്.Once again thanks a lot for your kindly support🙏🥰
വളരെ ഉപകാരം.. എനിക്ക് ഉടനെ ചെയേണ്ടിവരും.. Detailed ആയി പറഞ്ഞതിന് Thanks🙏🙏
@wafasalam.3 жыл бұрын
Ningalude native place evideya ...thaangal ippol ulla stalam parayuga..chila doubts clear cheyyaanundu..fr monitization....2nd step not getting progress. ...
@AkbarAli-mh4qn3 жыл бұрын
njaan aanu aa subscriber... 😁 Thanks bro video cheythathinu.. channel name Ali Vlogs
@DhanukitchenArt3 жыл бұрын
Support cheyyamo thirichum cheyam 🤗
@Crazzybro-g1k3 жыл бұрын
Thanks ikka enikkum aathyam thetti poyi ikkaada video kandu athe pole cheythu submit cheythu 5 minitinakam email vannu successful ennum paranju thank you ikka thank you so much ikka orupaadu uyarangalil ethum 💯 urappu 😘
@achayanarmyfamily2 жыл бұрын
Thanks dear ❤️brother
@AVSYouTubeTips2 жыл бұрын
Welcome
@wafasalam.3 жыл бұрын
Masha allah..good info brother...very informative message
@paisykizhur2 жыл бұрын
Adsens create ചെയ്യുമ്പോൾ code copy paste ചെയ്യാൻ പറയുന്നു . sign in ആയെതിന് ശേഷം. അതിന്റെ ന്യൂ വീഡിയോ യു ട്യൂബിൽ ഇല്ല ഒന്ന് ചെയ്ത് കാണിക്കാമോ?
@WalltexDesigning2 жыл бұрын
വലിയ ഉപകാരം അധികം വൈകാതെ എനിക്കും ചെയ്യാനുള്ളതാണ് ഞാൻ ഇത് കണ്ട് ശരിക്കും പഠിക്കട്ടെ എനിക്ക് ചെയ്യാൻ ഭയമുണ്ട്
@AVSYouTubeTips2 жыл бұрын
👍🏻👍🏻
@SuperStarKishorKumar2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നിനക്കും ഇത് ചെയ്യേണ്ടിവരും ഇക്ക പറഞ്ഞു പോലെ ഇതു നോക്കി ഇതുമാതിരി കളിയാക്കി ചെയ്യാൻ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി🥰🙏🙏
@geethasworld14633 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ എന്നെപ്പോലെ യുള്ള പുതിയ ആളുകൾ ക്ക് ഒരുപാട് അറിവുകൾ തന്നു ഞാൻ subscribe ചെയ്തു
@deepanaalam-54872 жыл бұрын
Govt job ഉള്ളവർക്ക് അവരുടെ പേരിൽ id ചെയ്യാമോ
@shamyscurryworld3 жыл бұрын
Very useful information👍
@AVSYouTubeTips3 жыл бұрын
Thanks a lot
@ShijinaShah3 жыл бұрын
ഇക്കാടെ വീഡിയോ നോക്കിയാണ് ഞാൻ ഐഡി വെരിഫിക്കേഷൻ ചെയ്തത് എനിക്ക് next ഡേ തന്നെ success ayinn paranju mail vannu orupad orupad tks full tension ayirunnu e vdo kanan edayayath kond eallam crct ayi nadannu
@ajimolsworld70173 жыл бұрын
Brother എനിക്ക് ഒത്തിരി helpful ആയിട്ടുള്ള videosആണ് ചെയ്യുന്നത്
@AVSYouTubeTips3 жыл бұрын
👍
@Kozhikodenrickshaw3 жыл бұрын
ഈ വീഡിയോ കാണുമ്പോൾ എനിക്ക് 1 K subscriber പോലും ഇല്ല എന്നെങ്കിലും ഉപകാരപ്പെടും എന്ന് അറിയാം നിങ്ങളുടെ മൊബൈൽ നമ്പർ കൊടുക്കുകയും ചെയ്യുന്നത് നല്ലൊരു കാര്യമാണ് എന്നും കൂടെയുണ്ടാകും😍😍😍
@SuhailFaizyKoorad2 жыл бұрын
രണ്ടാം സ്റ്റെപ്പ് വരുന്നില്ല ബ്രാൻഡ് എക്കൌണ്ട് ആയതു കൊണ്ടാണോ
@MinisLittleWorld3 жыл бұрын
Eniku oru question ullathu life time nokumpol ennu Kanda dollars alla nale kanunathu pettannu kuravu kanunnu athu enthukondanu sambavikunnathu
@deepanaalam-54872 жыл бұрын
നല്ല sound ക്വാളിറ്റി ഉണ്ടല്ലോ.. Mic and system ഏതാണ്
@sruthi143deepu3 жыл бұрын
Id verify aakunnilla... pan card aanu koduthath... randu sidum photo eduth kodukkano? 3 times cheythu... one side photo koduthu... ingne kure vattam cheythal enthenkilum prashanm undo? Channel ne badhikko? Pls rply🙏
@@AVSKZbinTips problem nthann manasilakunnilla . Njan whatsappil msg ayachittund... pls ply me
@AVSYouTubeTips3 жыл бұрын
@@sruthi143deepu ok
@_krishnapriya_k_3 жыл бұрын
Enikkum ithaan issue
@storiesbyrilu3 жыл бұрын
Shafeeque ikka Pancard kodukkuvanel front page mathram scan cheyth koduthal mathiyo
@IslamicMediaKerala143 жыл бұрын
initial il varunna dot ozhivaakkiyaal prashnamundo
@ThahirBreezemedia3 жыл бұрын
Thanks bro👍🌹 എനിക്കും Same problem വന്നു. ഈ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു. Thanks bro
@akivascorner12 жыл бұрын
Id verification ചെയ്യാൻ സാധിക്കുന്നില്ല action button click ആകുന്നില്ല
@AVSYouTubeTips2 жыл бұрын
Ethra thavana already cheythu
@MalappuramKitchen3 жыл бұрын
ടൈറ്റിൽ മലയാളത്തിൽ കൊടുത്താൽ montiz Enabil. ആവുമോ അതോ എന്തേലും പ്രശ്നം ഉണ്ടാവുമോ
@Hijabi70743 жыл бұрын
Sorry ഇത് കണ്ടില്ലാരുന്നു... 😍🤭താങ്ക്സ്
@AVSYouTubeTips3 жыл бұрын
😊no prblm
@midhunamvlogs2 жыл бұрын
4k subscriber ulla ente channelinu 4.82 ഡോളർ കാണിക്കുന്നുണ്ട്, പക്ഷെ adsans കാണിക്കുന്നില്ല, ചാനൽ monitize ആയിട്ട് 6 മാസം ആയതാ, അന്ന് തന്നെ adsans create ചെയ്തത എത്ര ഡോളർ ആയാലാണ് വെരിഫിക്കേഷൻ pin കിട്ടുക, ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@TechGeekz3 жыл бұрын
Thank you bro njan ente channel monetize cheythu❤️
@AVSYouTubeTips3 жыл бұрын
good
@IslamicMediaKerala143 жыл бұрын
Good information
@AVSYouTubeTips3 жыл бұрын
Thankyou
@Valiyatharayil3 жыл бұрын
നന്നായി പറഞ്ഞു തന്നു ഞാൻ ട്രൈ ചെയ്യുന്നുണ്ട് സഹായിക്കണേ...
@najwancreation232 Жыл бұрын
Njani verification chaithu sheriyagunilla plz help chwyyumo
@NBSNatureTech2 жыл бұрын
വളരെ ഉപകാരപ്രദം👌
@AVSYouTubeTips2 жыл бұрын
👍🏻👍🏻
@binirobert3 жыл бұрын
വളരെ ഉപകാരപ്രദം ഉള്ള വീഡിയോ.... ഞാൻ ഇപ്പോൾ ഇത് ചെയ്യുന്നതിന് വേണ്ടിയുള്ള സംശയത്തിലായിരുന്നു .. താങ്ക്സ് ഫോർ ഷെയർ 👍
@Sachindasmathstuition3 жыл бұрын
1 min kondu verification complete aayi Thank you ☺️💓 Very helpful video Thank you so much 🥰
@AVSYouTubeTips3 жыл бұрын
All the best
@Sachindasmathstuition3 жыл бұрын
@@AVSKZbinTips id verification successful mail vannu 😘 Driving licence aanu koduthathu
@ummcheerecipes373 жыл бұрын
പുതിയ ചാനൽ ആണ് supper video 👍
@Nandhux3 жыл бұрын
innum njan first poli aantto video
@ShijinaShah3 жыл бұрын
ഐഡി വെരിഫിക്കേഷൻ ചെയ്യുന്ന സമയത്ത് അഡ്രസ്സിൽ തെറ്റുണ്ടകിൽ തിരുത്താൻ പറ്റുമല്ലോ അല്ലെ കാരണം ഞാൻ monetization vendi apply cheythu pakshe addressil oru mistake pattiii athu thiruthan vendiya chdhichee onnnu rply tharane plllssssssssss plsssss
@AVSYouTubeTips3 жыл бұрын
തിരുത്താം, no problm
@pextriks3 жыл бұрын
Thank you so much 🙏🏼.. Innanu verification വന്നത്. നേരത്തേ വീഡിയോ കണ്ടിരുന്നു. ഒന്നു കൂടി ഉറപ്പിച്ചിട്ട് ചെയ്യാൻ വേണ്ടി റിവിഷന് കേറിയതാ 😊👍
Good video bro ellarkum helpful aanu thanks for sharing🙏🙏
@ziyasdairy19753 жыл бұрын
Njan ippol ethil ethi nilkunnu bro Good information bro😊👍thankyou
@AVSYouTubeTips3 жыл бұрын
👍
@sheikhaskitchen8883 жыл бұрын
ഉപകാരപ്രദമായ വീഡിയോ ഫുൾ കണ്ട്
@Sanuuuuuuuuuuu3 жыл бұрын
Ente readyayi ❤️❤️❤️ thanks bro 😘🥰
@AVSYouTubeTips3 жыл бұрын
welcome
@nahanach29763 жыл бұрын
Id verification cheyyumbol passport koduthitt adress athile same venam ennundo bcz Uae yil aan thamasam aviduthe address koduthal enthengilum problem aavumo ….plz reply ☺️njan ellam ningade video nokkiya padikkunne 😃😍
@nahanach29763 жыл бұрын
Oru aalude video yil kandu ividuthe thamasikkunna address koduthitt postal code koduthal mathi enn .. angne cheyyaamo? Njan Adsense create aakkiyappozhum uae aann koduthath bcz mobile code verification undallo..🙄 aake confusion 😀
@Rimdalaiju2343 жыл бұрын
വളരെ ഉപകാരപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് thanks bro💐💐💐
@AVSYouTubeTips3 жыл бұрын
😊😊👍
@Queen-lady1232 жыл бұрын
Nan you tube channel start cheyyan pokunnu appol first nammal channel create cheiditt . Second step video upload cheyyuka mathram madiyo .4000 watch hour and 1000 subscribers varunnad varae wait cheiditt monitisation apply cheyyam .idallae first step please reply
@DhanukitchenArt3 жыл бұрын
1000 ആക്കാത്തവർ ഇങ്ങോട്ട് പോര് നമ്മുക്ക് പരസ്പരം സഹായിച്ചു ഒന്നിച്ചു മുന്നേറാം
@nisasworld84963 жыл бұрын
ഞാനും വരാം, plz support
@nisasworld84963 жыл бұрын
നിങ്ങളെ ഞാനും ചെയ്യാം
@DhanukitchenArt3 жыл бұрын
@@nisasworld8496 enne support cheyyamo pls thirichum cheyam sure👍😭
@nisasworld84963 жыл бұрын
ചെയ്തിട്ടുണ്ട്. എന്നെയും plz
@najumuboutique509310 ай бұрын
എന്നെ ചെയ്യോ ഞാൻ ചെയ്യാം @najumuchalari5093
@ajwalifestyles3 жыл бұрын
Ninte all video kandu 😍 super 👍
@davisrappai8402 жыл бұрын
Thanks 🙏. video വളരെ ഉപകാരപ്രതം ആയിരുന്നു. പിന്നെ Adsense mail id എങ്ങനെ change cheyuka.
@aimuniquemedia52872 жыл бұрын
ഞാൻ പുതിയ യുട്യൂബർ ആണ് എനിക്കു id വെരിഫിക്കേഷൻ ചെയ്യാനുള്ള ഓപ്ഷൻ ഒന്നും കാണുന്നില്ല ഞാൻ ഫോണിൽ ആണ് ചെയ്യുന്നത്
@jithinkk86072 жыл бұрын
ഞാന്‍ എന്റെ ഒരു സംശയം തീര്‍ക്കാന്‍ വേണ്ടി ഒരുപാടു KZbin Tips ചാനലുകാരെ contact ചെയ്തു.ഒരാള്‍ reply പോലും തരുന്നില്ല.മറ്റൊരാള്‍ എന്തെങ്കിലും ഒന്നു ചോദിച്ച് പിന്നെ reply ചെയ്യില്ല.അവരുടെ വീഡിയോയില്‍ അവരെ contact ചെയ്യാം എന്നു പറയുന്നതു കൊണ്ടല്ലേ നമ്മള്‍ contact ചെയ്യുന്നത്. പക്ഷേ MR.Shafeeq phone call attend ചെയ്ത് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു.ഫോണ്‍ കട്ട് ചെയ്ത ഉടനെ തന്നെ ഞാന്‍ ഈ കമന്റ് ചെയ്യുന്നു. Thanks for your Help dear Shafeeq Bro🙏👍❤️
@SpaceTherapist2 жыл бұрын
Thank you so much sir my ID verification is successful Thanks 😊 🙏
@AVSYouTubeTips2 жыл бұрын
Welcome
@GamingVicky106 күн бұрын
aeta enekki oru doubt indu ,, licence il ulla name and google adsenese il kodukunna name and details match aayaal mathiyo or nammade google account name undallo channel create cheyumbo oru name vekille , channel name of google account adhum match aagano .
@vijideepu10403 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... ഇതെപ്പോഴാണ് ചെയ്യേണ്ടത്.. മോണി ആയിട്ട് ഉടനെ തന്നെ ഇത് വെരിഫിക്കേഷന് കൊടുക്കണോ?
Adabiya vlogs video kand vannavarundoo😜new subscriber👍🏻
@AVSYouTubeTips3 жыл бұрын
Thankyou
@simpleHistoric2 жыл бұрын
Thank you brother 👍👍 May god bless you 🙏
@row18002 жыл бұрын
🤔Pan card minor ayal kozappam undo Enikk 18 ayittilla appo minor pan card an ullath... plz reply.......
@m4muthutalks2 жыл бұрын
Bro Google adsense Evideya ullath App instaal cheyyanoo
@EverydaywithShemi3 жыл бұрын
Masha allah 👍. Good presentation
@AVSYouTubeTips3 жыл бұрын
Thankyou
@EverydaywithShemi3 жыл бұрын
@@AVSKZbinTips ഞാൻ ലൈസൻസ് ആണ് കൊടുക്കുന്നത്.അഡ്രെസ്സ് കൊടുക്കുമ്പോൾ, ഇട്ടു കൊടുക്കുന്നത് കൊണ്ട് എന്തെകിലും കുഴപ്പം ഉണ്ടോ. ലൈസൻസിൽ അങ്ങനെ, ഇല്ല. പ്ലീസ് reply. നല്ല ടെൻഷൻ ഉണ്ട്
@HaseebHasivlogs3 жыл бұрын
ഇക്ക ഇന്നലെ ആണു. മോനിറ്റൈസഷൻ ആയത്. ഇപ്പോൾ ആണു. Id വെരിഫിക്കേഷൻ ചെയ്യേണ്ടത്. നമുക്ക് ഡോളർ കേറുന്നുണ്ട് എന്ന് നമുക്ക് എവിടെ നോക്കിയാൽ ആണു. അറിയാൻ കഴിയുക. Pls help. ഇന്നലെ മോനിറ്റൈസഷൻ ആയി മെയിൽ വന്നു. ഇനി എന്താണ് ചെയ്യേണ്ടത്.
@renijs2134 Жыл бұрын
Plz support 👍👍👍👍
@NEWSKERALAMTODAYtv3 жыл бұрын
നമ്മുടെ ഐഡി വെരിഫിക്കേഷൻ കറക്റ്റ് ആയി എന്ന് എങ്ങനെ അറിയാം
@TechGeekz3 жыл бұрын
Good one ❤️
@natiletharangal3 жыл бұрын
PenCard നിർബന്ധമണെന്ന് കേട്ടു ..അത് പോലെ ഡ്രൈവിംഗ് ലൈസൻസ് രണ്ട് ഭാഗവും എഡിറ്റ് ചെയ്തു ചെറിയ ഗ്യാപ്പ് ഇട്ട് രണ്ട് ഭാഗം ഒന്ന് താഴെയും മുകളിലും ആയി വെക്കാം ഇങ്ങിനെ അല്ലേ ചെയ്യണ്ടത് പ്ലീസ് reply
@memoriesbringback9 ай бұрын
നമ്മുടെ second channel monetise ആക്കുമ്പോൾ ഫസ്റ്റ് channelinte google adsense account മായി link cheythu successful ആയാൽ പിന്നെ nammal pin verification, mattukaryangal ചെയ്യണോ pls reply
@madebyisha24483 жыл бұрын
എല്ലാ വീഡിയോസും save ചെയ്ത് വെച്ച് 😂😍
@AVSYouTubeTips3 жыл бұрын
😭
@ShijinaShah3 жыл бұрын
ഇന്ന് 5 മത്തെ ദിവസം ആണ് monetization apply ചെയ്തിട്ട് ഇതുവരെ ഒരു rply പോലും ഇല്ല എന്തായിരിക്കും ഒന്ന് rply ചെയ്യണേ 🙏
@AVSYouTubeTips3 жыл бұрын
Late aayalum result kittum
@snp-zya3 жыл бұрын
ബ്രോ ഞാൻ Id verification ന് വേണ്ടി കൊടുക്കാൻ ഉദ്ദേശിക്കുന്നത് ലൈസൻസ് ആണ് അതിൽ ചെറിയൊരു വെത്യാസമുണ്ട് ഇപ്പോഴുള്ള Pincode ഉം പഴേ pincode ഉം തമ്മിൽ, അതും പ്രശ്നമാണോ ചേട്ടാ rply പ്രതീക്ഷിക്കുന്നു ! Proof വേറെ കൊടുക്കണോ
@AVSYouTubeTips3 жыл бұрын
no prblm,ippozhathe kodutholu
@dhanyam27069 ай бұрын
Very useful video. Thankyou so much🎉
@VandiPanikkaran3 жыл бұрын
ചേട്ടാ എന്റെ പാസ്പോർട്ട് അഡ്രസ്സ് വേറെയാ.. ബാക്കിയെല്ലാം ഒറ്റ അഡ്രസ്സും ആണ്..
@AVSYouTubeTips3 жыл бұрын
no problm
@alihsan7862 жыл бұрын
നിങ്ങളെ വിളിച്ചിട്ട് കിട്ടുന്നില്ല.... Wathspl മെസ്സേജും അയച്ചു ഒന്ന് റീപ്ലെ തരുമോ..... Pls
ഞാൻ ഇന്നലെ എന്റെ ചാനൽ മോണിറ്റൈസേഷന് അപ്ലൈ ചെയ്തു രണ്ട് സ്റ്റെപ്പ് കംപ്ലീറ്റ് ചെയ്തു മൂന്നാമത്തെ സ്റ്റെപ് get reviewed in progress എന്നാണു കാണിക്കുന്നത് ഇത് റിവ്യൂ ചെയ്തു കിട്ടാൻ ശരിക്കും രണ്ടു മാസം എടുക്കുമോ
@AVSYouTubeTips3 жыл бұрын
Ellam ok anenkil pettenn kittum, sadharana 2 month edukkarilla
@easystudyinmalayalam3 жыл бұрын
Monitisation two step ok aayi Third step progress aanu 3days aayi ok aakn ethra days venam please reply help me
@easystudyinmalayalam3 жыл бұрын
Ningalude ok ayo
@ushashanavas9119 Жыл бұрын
നമ്മൾക്ക് you tube പറയുന്ന വാച്ച് ടൈം സബ്സ്ക്രൈബർ എല്ലാം ആയിട്ടല്ലേ ഇതൊക്ക ചെയ്യുന്നേ പറഞ്ഞു തരണേ
@AVSYouTubeTips Жыл бұрын
അതെ
@AKKUSINTEADUKKALA3 жыл бұрын
Thanku so much sir.....njanum ee vdo kandu anu cheythathu
@KariyambilaMedia3 жыл бұрын
super എല്ലാർക്കും തീർച്ചയായും ഉപകാരപെടും ഒരുപാട് നന്ദി
ബ്രോ എനിക്ക് 1000 സബ്സ്ക്രൈബ്ർസ് and 4000 watch hour ആയി ഇപ്പോൾ ആദ്യം ഞാൻ എന്താണ് ചെയ്യണ്ടേ ഒന്ന് റിപ്ലൈ തരുവോ
@santhoshkumarn65352 жыл бұрын
🙏thankyou chatta 🙋🌹
@AVSYouTubeTips2 жыл бұрын
👍🏻👍🏻
@shadiyascareertalks7563 жыл бұрын
Id cardilulla address thanne kodukkanam ennundo? Njan ippol ullath vere addressil aanu, so address vere kodukkunnath problem undo? Plz plz reply
@Aniestrials0312 жыл бұрын
ഈ ചാനെൽ വീഡിയോ കണ്ട ശേഷം എന്റെ സബ്സ്ക്രൈബ്ർസ് കൂടി പക്ഷെ ഇടയിൽ കുറയുന്നുണ്ട്ട്. പിന്നെ ഞാൻ വീഡിയോസ് കണ്ട് comment ചെയ്യുമ്പോൾ കൂടും അങ്ങനെ എന്താ
@Faazcookandvlog3 жыл бұрын
Supper yendengilum buddimutundongil help cheyyanam
@growinspired2 жыл бұрын
Adsense account change cheythal old revenue miss aakumo? Plz rply.. Contact cheythitt kittunnilla
@locanini6912 жыл бұрын
I love your videos... I feel like you explain it so sincerely...
@gracypeter4992 жыл бұрын
Id verification.vilichitte kittunila . phone switch off
@AVSYouTubeTips2 жыл бұрын
8606562001
@crackpsc31443 жыл бұрын
Superb .....thank you sir..👍
@AVSYouTubeTips3 жыл бұрын
Most welcome
@FREEKYT3 жыл бұрын
❤️✔️
@JessyVlogs3 жыл бұрын
Very useful video 😍👍
@tharammalvlogger2 жыл бұрын
very usefull video നമ്മുടെ ചാനൽ ഇവിടെ വരെ എത്തുമോ എന്നൊന്നും അറിയില്ല പ്രയത്നിച്ചു കൊണ്ടിരിക്കുന്നു നിങ്ങളെപ്പോലുള്ളവരുടെ വീഡിയോയാണ് നമുക്ക് ഒരു പ്രതീക്ഷ തരുന്നത്
@AVSYouTubeTips2 жыл бұрын
👍🏻👍🏻
@jome23293 жыл бұрын
Hi ikk എന്നെ ഒന്നു help ചെയോ.. എനിക്ക് monitaztian ആയിരുന്നു,119 dolar ആയിരുന്നു ഇടക്ക് ഒരു മൈൽ വന്നു, അപ്പോൾ ഞാൻ ഒഴിവാക്കി, അങ്ങനെ ആ അഡ്സെൻസെൻ അകൗണ്ടിൽ തെന്ന തുടങ്ങൻ പറ്റോ... Plz plz..
@jijythomas11853 жыл бұрын
Licencinte back side friend side engine page I'll Ottu varendathu
@AVSYouTubeTips3 жыл бұрын
PHOTOSHOPIL CHEYYALO
@DrRekhasEduGrit3 жыл бұрын
Bro.. Ningadey yella video naan kaanarundu.. Eniku valarey useful aanu. Thanks a lot. I have one doubt. Voice elaathey music maathram ulla video aanengil monitize aakiley.. If so what to do.
@2DTUTORIALBYSARATH2 жыл бұрын
Pancard addressum ipol thamasikkunna addressum vere ayal kuzhapamundo??
@DreamLifeKerala Жыл бұрын
ചേട്ടാ എനിക്ക് E- pan ആണ് ഉള്ളത്. അത് വെച്ച് പറ്റുന്നില്ല failed ആകുവാ. Monetization off aayi കിടക്കുവാ.ഇനി on ആക്കുമ്പോൾ മുതൽ earnings start ചെയ്തു തുടങ്ങുള്ളോ. E- pan വെച്ച് ചെയ്യാൻ പറ്റുവോ പ്ലീസ് rply😢
@AVSYouTubeTips Жыл бұрын
ePAN pattilla
@DreamLifeKerala Жыл бұрын
@@AVSKZbinTips ചേട്ടാ അന്നേരം verification എന്ന് ഒക്കെ ആകുന്നു അന്ന് മുതൽ ഉള്ള earnings start ചെയ്യത്തുള്ളോ.
@Layasuji3 жыл бұрын
Thank you chetta for your valuable information.🙏
@mallupsc91682 жыл бұрын
KZbin studiol 30 doller kanikunud but 10 doller akumpo Ulla mail vanila . Id verification option kanikanila .I'd verification engane cheyum?
@pscmark37213 жыл бұрын
ഐഡന്റിറ്റി വെരിഫിക്കേഷൻ വന്നു ഇ മെയിൽ അങ്ങനെ verify now അതുവഴി ലിങ്കിൽ കയറിയപ്പോൾ apply ചെയ്യാൻ കഴിയുന്നില്ല contact ഗൂഗിൾ അഡ്മിനിസ്ട്രേറ്റർ എന്നു കാണിക്കുന്നു എന്താ അങ്ങനെ?? Pls help me.... നിങ്ങളെ ഒന്ന് Contact ചെയ്യാൻ pattumo