എന്റെ മിസ്സേ എത്ര ആത്മാർത്ഥ മായിട്ടാണ് ക്ലാസ്സ് എടുക്കുന്നത്. എന്റെ ഡിവിഷൻ complete ആകുന്നത് മിസ്സിന്റെ ക്ലാസ്സ് കേട്ടിട്ടാണ്. Miss നെ ദൈവം അനുഗ്രഹിക്കട്ടെ ❤
@DeepthiBinmanohar-ke4lx27 күн бұрын
Thank you dear 😊🫂
@divyasunil7267Ай бұрын
Thanku miss. Gud class 🙏🙏
@durgaayyappadas35824 күн бұрын
മിസ്സ് പറയുന്നത് ഒരു തവണ കേട്ടാൽ മാത്രം മതി ❤❤❤Really addicted
@raisas886424 күн бұрын
Super class miss❤❤thank you 😊misse adutha class ennanu? Missnte class kettale oru confidence ullu..waiting for ur classes❤
@Aisha1234ashАй бұрын
Miss thank you ❤❤❤ Super class 👍🏻 related facts um codesum orupad helpful anu..❤❤❤ Sports kude ingane tharamo
@anizham96Ай бұрын
Mamഒരുപാട് ഉപകാരമുള്ള ക്ലാസ്കാര്യങ്ങൾവിശദീകരിച്ചു പറയുന്നത് നല്ലത്ഇനിയും ഇതുപോലുള്ള ക്ലാസുകൾ മതി❤❤🎉
@DeepthiBinmanohar-ke4lxАй бұрын
👍❤️❤️❤️
@monishjaffer2887Ай бұрын
Nalla class Good questions👍🏻 Thanks
@DeepthiBinmanohar-ke4lxАй бұрын
👍❤️❤️❤️
@njanumentepattukalum441313 күн бұрын
Nalla clear ayi manasilavunund❤❤❤
@DeepthiBinmanohar-ke4lx13 күн бұрын
Thank you dear 🥰❤️❤️❤️
@vijisony2265Ай бұрын
Thank you❤
@shakeelaedoth4993Ай бұрын
Super class👍🏻 Iniyum ithupolulla classukal venam
@DeepthiBinmanohar-ke4lxАй бұрын
👍❤️❤️❤️
@amrithaammu3778Ай бұрын
super class..adipoli codes.nanayi memory il nikkunnu .. Thank you so much teacher 😍😍♥️🙏
@DeepthiBinmanohar-ke4lxАй бұрын
Thank you dear 🥰❤️
@sonyxaviour5827Ай бұрын
Ldc ക്ക് വേണ്ടി English ക്ലാസുകൾ ചെയ്തു തരുമോ? മിസ്സിന്റെ tricks ഉപയോഗിച്ചുള്ള ക്ലാസുകൾ വളരെ helpful ആണ്. എന്നെപ്പോലെ english ഒന്നും അറിയാത്തവർക്ക് പ്രയോജനകരമാണ്. അതുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും ചോദിക്കുന്നത്. മിസ്സിന് പറ്റുമെങ്കിൽ ഒന്ന് സഹായിക്കണേ plzz 😢😢
@DeepthiBinmanohar-ke4lxАй бұрын
ആഗ്രഹമില്ലാതെ അല്ല dear.. ഓരോരോ തടസ്സങ്ങൾ കാരണം ക്ലാസ് എടുക്കാൻ സാധിക്കുന്നില്ല.. നിങ്ങൾ പഠനം തുടരുക.. എന്നെ കൊണ്ട് സാധിക്കുന്ന പോലെ ഞാനും help ചെയ്യാം 👍❤️
@sonyxaviour5827Ай бұрын
@@DeepthiBinmanohar-ke4lx 👍
@vyshubinoy218128 күн бұрын
Chakrapani class English noku. Standard anu
@rajitharaveendran35005 күн бұрын
Mis adipoli class❤️🤗
@DeepthiBinmanohar-ke4lx5 күн бұрын
👻👻👻
@Najiyakamal1415Ай бұрын
Psc bulletin question il ullathano ithokke
@DeepthiBinmanohar-ke4lxАй бұрын
Psc bulletin ഇൽ ഉണ്ട്. But അതിൽ അനുബന്ധ വിവരങ്ങൾ ഒന്നും കൊടുത്തിട്ടില്ല.. So ഇത് തൊഴിൽ വാർത്തയിൽ നിന്നും ആണ് എടുത്തിരിക്കുന്നത് 👍❤️
@remyamolrajan766513 күн бұрын
Thnk u
@DeepthiBinmanohar-ke4lx13 күн бұрын
❤️❤️❤️
@harithaareekkath1602Ай бұрын
Thank you so much miss😊❤❤missnte class ellam valare useful aan 😊
@DeepthiBinmanohar-ke4lxАй бұрын
Thank you dear 🥰❤️
@anoopkr115Ай бұрын
Physics le maths problem polulla karyangal paranju tharan pattumo
@DeepthiBinmanohar-ke4lxАй бұрын
തീർച്ചയായും 👍❤️
@vishalr6773Ай бұрын
@@DeepthiBinmanohar-ke4lxapo ചെയും
@anjuarun7285Ай бұрын
Miss lp examine mumbe cheyithu tharamo plzz
@user-te2fb3tl5wАй бұрын
Super simple code thankyou....🎉
@DeepthiBinmanohar-ke4lxАй бұрын
Thank you dear 🥰❤️
@user-ht7oz7rx1hАй бұрын
Thank u mam .
@inlovewithlifenature6225Ай бұрын
Misse LDC ക്ക് വേണ്ടി റിവിഷൻ ക്ലാസ്സ് കൂടി തരണേ
@DeepthiBinmanohar-ke4lxАй бұрын
👍❤️
@mariyajoseph5368Ай бұрын
Misste class super anu👍🏻. Athu nokki anu revision cheyine.Pls vegam lpsa current affairs edumo.
@DeepthiBinmanohar-ke4lxАй бұрын
ഉടൻ ഇടാം 👍❤️
@renuvimal9961Ай бұрын
Super class🎉🎉🎉🎉🎉❤❤❤❤❤❤
@DeepthiBinmanohar-ke4lxАй бұрын
❤️❤️❤️
@user-uv2nr1hx8bАй бұрын
Pdf idamo misse
@shahidariyas9782Ай бұрын
Thankyou miss 😍👍
@DeepthiBinmanohar-ke4lxАй бұрын
❤️❤️❤️
@varshapradeep1369Ай бұрын
Thank you mam 😊
@aiswaryav9150Ай бұрын
Thank you miss, pdf iduo
@DeepthiBinmanohar-ke4lxАй бұрын
ടെലെഗ്രാമിൽ ഇട്ടിട്ടുണ്ട് 👍❤️
@remyavasudevanremyavasudev7325Ай бұрын
Thankyou musse🥰🥰
@DeepthiBinmanohar-ke4lxАй бұрын
🥰❤️
@sahara25505Ай бұрын
Mam Biology and Physics onn complete cheyyo plzz maam....July 20 aanu LP exam ...athinu വേണ്ടിയാണ് mam....plzzz
Lp exam july 20 th anu missey.. Mam nu pattunnapole syllabus based classes upload cheyyane🥰🙏🏻@@DeepthiBinmanohar-ke4lx
@user-te2fb3tl5wАй бұрын
Good day ma'am ❤❤
@DeepthiBinmanohar-ke4lxАй бұрын
Thank you dear 🥰❤️
@sindhudani5161Ай бұрын
Thank you miss❤
@DeepthiBinmanohar-ke4lxАй бұрын
❤️❤️❤️
@radhishatp9368Ай бұрын
Thnku miss
@jibivininandujibivininandu3776Ай бұрын
Super..........
@DeepthiBinmanohar-ke4lxАй бұрын
🥰❤️
@user-nl3uk8xu1sАй бұрын
Superb mam ❤
@DeepthiBinmanohar-ke4lxАй бұрын
❤️❤️❤️
@user-st6vh7ns4dАй бұрын
Thanks miss❤❤
@DeepthiBinmanohar-ke4lxАй бұрын
❤️❤️❤️❤️
@meethua5880Ай бұрын
Miss scert science subject pole balance subject koodi ithupole revision tharumo please❤
@DeepthiBinmanohar-ke4lxАй бұрын
ചെയ്യാം 👍❤️❤️❤️
@reshmasajeev1628Ай бұрын
Misse Thnk u🥰🥰
@DeepthiBinmanohar-ke4lxАй бұрын
❤️❤️❤️
@arundev-dz4ulАй бұрын
thanks
@DeepthiBinmanohar-ke4lxАй бұрын
👍❤️
@saifunneesarafeeque8756Ай бұрын
Chemistry യിൽ ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും Very tough chapter ആണ് ,mam ആണ് ഏത് chapters നല്ല simple ആക്കി ചെയ്യാൻ കഴിയുന്നത്..mam pls എടുത്ത് തരാമോ
@PsC_ChampioNАй бұрын
ഹായ് മിസ്സ് ❤
@DeepthiBinmanohar-ke4lxАй бұрын
Haai dear 👍❤️
@karthikm129223 күн бұрын
Thank u miss🎉❤
@aswathypp2713Ай бұрын
നല്ല കോഡ്, question കണ്ടാൽ കോഡ് ആണ് ആദ്യം ഓര്‍മ വരും
@meethua5880Ай бұрын
Misse. Scert history &geo balance complete chyumo
@Hope12327Ай бұрын
Maam pdf കിട്ടുമോ?? Telegram grp ഉണ്ടൊ?
@DeepthiBinmanohar-ke4lxАй бұрын
Haa ഇട്ടിട്ടുണ്ട് 👍❤️
@lekshmichandran3870Ай бұрын
Gabri code polli marakilla thank you miss
@DeepthiBinmanohar-ke4lxАй бұрын
🫣👍
@fidhasherin9472Ай бұрын
Biology physics theerkkamo lp examin mumb
@DeepthiBinmanohar-ke4lxАй бұрын
തീർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.. Maximum cover ചെയ്യാം 👍❤️
@aiswaryakraju9359Ай бұрын
bharathiya nyaya sanhitha, important ayya topic annu miss onnu paranju tharamo?
@DeepthiBinmanohar-ke4lxАй бұрын
👍👍👍
@vedhuuus6772Ай бұрын
🔥🔥🔥🥰🥰❤
@DeepthiBinmanohar-ke4lxАй бұрын
❤️❤️❤️
@user-qn9of7fj6kАй бұрын
Misse SCERT Social 8,9, 10 class ചെയ്യാമോ LP യ്ക്കു വേണ്ടി. 🙏🙏❤️❤️❤️❤️🥰🥰
@DeepthiBinmanohar-ke4lxАй бұрын
ചെയ്യാം dear 🥰❤️
@user-qn9of7fj6kАй бұрын
Thanks Misse🙏🙏🥰🥰
@shemisaju6012Ай бұрын
മിസ്സേ biology physics baki 2 class upload cheyyumo
@DeepthiBinmanohar-ke4lxАй бұрын
രണ്ടും ഉടൻ upload ചെയ്യും 👍❤️
@silpap.s8016Ай бұрын
❤
@DeepthiBinmanohar-ke4lxАй бұрын
❤️❤️❤️
@meenu449Ай бұрын
Nice class ❤ nice voice ❤.. Thank u miss ❤🥰
@RihaluuuАй бұрын
Maam lp special clssess cheyyumo🥺
@DeepthiBinmanohar-ke4lxАй бұрын
ചെയ്യാം dear👍.. Exam എന്നാണ് എന്ന് പറയുമോ
@RihaluuuАй бұрын
@@DeepthiBinmanohar-ke4lx thank you.. Very much.... July 20 നാണു... Up de qn analyse cheyth. Imp. Ca. Yum. Cheyyumo.. Pyq imp ca okke.. History 🥺yum
@AbdussalamtkkuttippaАй бұрын
Eng code vech ചെയ്യു❤
@RihaluuuАй бұрын
@@Abdussalamtkkuttippa ys English clssess onn edukkamo. Grammer okke
@ajeeshaugustinaugustine1583Ай бұрын
@@DeepthiBinmanohar-ke4lxThank you so much miss. Up ക്ക് മിസ്സ്ന്റെ class കേട്ട് കുറെ question ans. ചെയ്യാൻ പറ്റി. 🙏🙏🙏🙏
@lekshmi1489Ай бұрын
Miss. Scrt history edutha cls link onn cmnt cheyyamo
Mam code ഉപയോഗിച്ച് അന്തരീക്ഷപ്പാളി എടുക്കുമോ. ഓര്മിപ്പിക്കണേ പറഞ്ഞാരുന്നു.
@DeepthiBinmanohar-ke4lxАй бұрын
👍👍👍
@raji9413Ай бұрын
👍🏻
@suhal7005Ай бұрын
Biology balance ille
@DeepthiBinmanohar-ke4lxАй бұрын
Haa.. ഉടൻ upload ചെയ്യാം 👍❤️
@suhal7005Ай бұрын
@@DeepthiBinmanohar-ke4lx mam please lp undu adinu munbu idane, as soon as possible, its a request
@ameeram7677Ай бұрын
Mam 20 LP. Class cheyyooo
@couplecousins7694Ай бұрын
Misse njaan pinnem.....❤❤.. LD😎
@deepthivinu4752Ай бұрын
Code വേണം code വേണം മിസിൻ്റെ codanu spcl
@DeepthiBinmanohar-ke4lxАй бұрын
Thank you dear 🥹
@saifunneesarafeeque8756Ай бұрын
Mam LP lekk class cheyyamo
@DeepthiBinmanohar-ke4lxАй бұрын
ചെയ്യാം dear 👍
@ayishaanoushadАй бұрын
🎉🎉🎉
@DeepthiBinmanohar-ke4lxАй бұрын
❤️❤️❤️
@user-np5lz7py9bАй бұрын
❤❤
@DeepthiBinmanohar-ke4lxАй бұрын
❤️❤️❤️
@jameelaua6683Ай бұрын
Pls. Lp kk vendi CA cheyyane
@Suhail-Valapuram6918.Ай бұрын
misse❤
@vishalr6773Ай бұрын
Bulletin q ano ithoke
@DeepthiBinmanohar-ke4lxАй бұрын
തൊഴിൽ വാർത്തയിൽ നിന്നാണ്.. കഴിഞ്ഞ ചില exam കളിൽ തൊഴിൽവാർത്തയിൽ വായിച്ച current affairs ചോദ്യങ്ങൾ കണ്ടു... Im ആയി തോന്നി 👍❤️
@veena58Ай бұрын
🙏🙏
@DeepthiBinmanohar-ke4lxАй бұрын
❤️❤️❤️
@anishaneeshАй бұрын
❤❤🎉
@DeepthiBinmanohar-ke4lxАй бұрын
❤️❤️❤️
@aaronr4392Ай бұрын
😊💛
@suhal7005Ай бұрын
Mam physics and chemistry balance portion ille
@DeepthiBinmanohar-ke4lxАй бұрын
Upload ചെയ്യും dear 🥰❤️
@stillme_eeАй бұрын
Up എക്സാമിന് maminte ക്ലാസ്സ് ഒരുപാട് പ്രയോജനം ചെയ്തു. താങ്ക്സ്
@DeepthiBinmanohar-ke4lxАй бұрын
😊🙏❤️❤️
@keerthis8138Ай бұрын
Miss, Code ഉപയോഗിക്കുമ്പോൾ കുറച്ച് standard code ഉപയോഗിച്ചാൽ കൊള്ളാം... (ഹിന്ദു ക്ഷേത്രം .. ബാപ്സ്) ഓരോരോ ജോലികൾക്ക് ഇടയിൽ ഹൈ volium ത്തിൽ വെച്ചായിരിക്കും ക്ലാസ് കേൾക്കുന്നത്... വീട്ടുകാരൊക്കെ ചുറ്റും കാണും.... അതിനിടയിൽ ഇതുപോലെ ഓരോ കോഡുകൾ ... 👎
@DeepthiBinmanohar-ke4lxАй бұрын
Sorry dear.. ഞാൻ ഇത് വീട്ടുകാർക്ക് കേൾക്കാൻ വേണ്ടിയല്ല എടുക്കുന്നത്.. നിങ്ങൾക്ക് പഠിക്കാൻ വേണ്ടി മാത്രമാണ്. 18 വയസ്സിനു മുകളിലുള്ളവർക്കാണ് ഞാൻ ക്ലാസ് എടുക്കുന്നത്.. പറയുന്ന പോയിന്റ് ലെ നല്ലതും ചീത്ത തിരിച്ചറിയാൻ നിങ്ങൾക്ക് കഴിവുണ്ട്.. ഒരുപക്ഷെ ഇനിയും ഞാൻ ഇത്തരം കോഡ് പറഞ്ഞു എന്ന് വരാം.. യൂട്യൂബിൽ ഒരുപാട് നല്ല ക്ലാസുകൾ available ആണ്. ഞാൻ മൂലം കീർത്തിക്കൊരു നാണക്കേട് വന്നു പോയി എങ്കിൽ ആത്മാർത്ഥമായി ഞാൻ മാപ്പ് ചോദിക്കുന്നു 👍❤️
@soukiyakathoon6732Ай бұрын
@@DeepthiBinmanohar-ke4lxmissee. ഇതു പോലുള്ള കമന്റ് മൈൻഡ് ചായണ്ടാ. Kuttam onnm kananjit paranjathayirikm🤪
@user-dm7ig3lp3rАй бұрын
Code ഇല്ലാത്ത ഡയറക്ട് ക്ലാസ് കൽ ഉണ്ടല്ലോ...ഇത് തിലുള്ള കോദികളും ക്ലാസും മാത്രമാണ് ഞൻ upst പരീക്ഷക്ക് വേണ്ടി കണ്ടത് ..മോന്ന് കുട്ടികളുടെ ഉമ്മയൻ ഞൻ ...വീട് ജോലിക്ക് ഐഡി high volume thil ittu തന്നെയാണ് ഞാനും കേൾക്കുന്നത്.. പക്ഷെ ഇങ്ങനെ ഒന്നും എനിക്ക് തോന്നിയിട്ടില്ല...പിന്നെ 76 മാർക്ക് യുപി ക്ക് സ്കോർ ചെയ്യാനും പറ്റി..മിസ് nte class njn അധികം ഒന്നും കണ്ടിട്ടില്ല..എക്സാമിൻ്റെ ഒരായ്ച്ച മുന്നേ ആണ് ഞൻ കാണാൻ ഐഡി ആയത്...എക്സാം വരെ maximum vedios njn കാണാൻ ശ്രമിച്ചു.. എനിക് അത് വളരെ അധികം ഉപകരപ്പെടുകയും ചെയ്തു..മിസ് thankyou so much...love you tooo