ماشاءالله Super ആയിട്ടുണ്ട്, ഇനിയും നാഥൻ ഉയരങ്ങളിലേക്ക് നയിക്കട്ടെ. ആമീൻ 🤲
@ramlaa70962 жыл бұрын
ഒന്നും പറയാനില്ല .... 👌🏻👍🏻🌹🌹🌹സൂപ്പർ വരികൾ ...👌🏻👍🏻🌹🌹🌹സമകാലിക പ്രസക്തമായ വരികൾ നന്നായി പാടുകയും കൂടെ ചെയ്തപ്പോൾ ... പൂർണ്ണമായി ....എപ്പോഴും കേട്ടിരിയ്ക്കാൻ തോന്നും 🌹🌹🥰🥰🥰ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ 💐💐💐💐🤝🤝🤝🤝