My Insta ID :- instagram.com/ajas.eduport?igshid=YmMyMTA2M2Y= For Live Notes, Live Links and Exam Updates Join Our WhatsApp Community :- tr.ee/sslcnotes
@akhil.3856 Жыл бұрын
Sir, Tvm il ulla best jee coaching institute etha? Please reply
@akhil.3856 Жыл бұрын
Please reply sir
@akhil.3856 Жыл бұрын
Sir njan offline aan nokkunath. Allathe eduportil vishwasamillathath kondalla sir🙂
@kimrose168 Жыл бұрын
Sir bcom finance ente makal,,purthiyakki,,5 sem lum nalla markund last sem mark atinjitilla, eni edu course aanu edukendad enna confusionilanu,,Eni nalla job kittan nall corse edanu,mcom cheyyan avalk thalparyalya,,acca ca,cma,,cpa,,edanu nallad,,vere nalla option edaanu
@reshmipraveen7946 Жыл бұрын
Sir computer science pdichal nthoke job ahn kituva.?
@Livewithsafna Жыл бұрын
അടുത്ത sslc batch ആണ് ഞാൻ എന്നാലും 10th കഴിഞ്ഞു ഏത് stream എടുക്കണം എന്ന് എനിക്ക് കഴിഞ്ഞ ഒരു year ആയിട്ട് ഉള്ള doubt ആണ്... എന്നാലും എനിക്ക് അധികവും science എടുക്കാൻ തന്നെയാ താല്പര്യം!!🔥🙌🏻 Nb:ഇതിൽ ഒരുപാട് reply കണ്ടു 10 simple ആണ് 10th അത്ര പഠിക്കാൻ ഒന്നും ഇല്ല എന്ന്... ഞാൻ ഇവിടെ 10th ന്റെ കാര്യം അല്ല പറഞ്ഞത് ഏത് stream എടുക്കണം എന്നുള്ള doubt ആണ് പറഞ്ഞത്... പിന്നെ 10th simple ആണ് എന്ന് പറയുന്നവരോട് നിങ്ങൾ 4 classil അന്ന് ഹരിക്കുന്നതും ഗുണിക്കുന്നതും ഒക്കെ ബുദ്ധിമുട്ട് ആണ് എന്ന് ചിന്തിച്ച നിങ്ങൾക് ഇപ്പോൾ 4th simple ആയിരിക്കും full mark കൂടെ pass ആവാൻ കയ്യുമായിരിക്കും🙌🏻... So ഓരോ കാര്യത്തിനും അതിന്റെതായ difficult ഉണ്ട് എന്ന് മനസിലാക്കുക😊
@ziyan_9813 Жыл бұрын
Bio science aano
@Livewithsafna Жыл бұрын
@@ziyan_9813 yeah
@userjk820mn Жыл бұрын
Ee 10th athra valya karyam onnum allattoo.. Adyam muthalee nannayitt padikkanam enonnum illa 😌👍🏻
@@userjk820mn athe 10th kayinjappo chinthikkunnu ethra nallathayirunnu 10th life okke😌🙂🙂
@ലുട്ടാപ്പി-ഞ7ങ10 ай бұрын
Ellam kand kinjhittahn nokkye sslc channel aahnen pkus two aya njan😝😂
@Hamdha_artz9 ай бұрын
Same😂
@minichattamvalli6500 Жыл бұрын
MSc Chemistry ആണ് Phd കഴിയാറായി. വിദേശത്ത് ജോലിസാധ്യതയുണ്ടെന്ന അറിവുണ്ടാക്കിയ ആശ്വാസം ചെറുതല്ല. പക്ഷേ എങ്ങനെ കണ്ടെത്തും , പഠിച്ച കാലം വെച്ച് ഒരു നല്ല ശമ്പളമുള്ള ജോലി നാട്ടിൽ ഇനി പെട്ടെന്ന് കിട്ടുമെന്നും കുടുംബം നോക്കാമെന്നും പ്രതീക്ഷയില്ല.
@sonak3528 Жыл бұрын
By
@Lakshmi-ci7hi10 ай бұрын
Ippo nth cheyyunnu?
@Gamingmadgamer Жыл бұрын
Enthu padikkunnu ennathine kurichalla kaaryam athil oru talent ondenkil nalloru salary thanne kittum . Padippil maathraamalla vere meghalakalil thilangaanulla talent undo enn ningal urappu varuthuka
@axel__x788 Жыл бұрын
Enik manasil 3 agraham und [ A I, TEACHING and ARTIST ( drawing ) ] 😊
@anamikasunil40509 ай бұрын
Ippo enthaa cheyyunne
@ajilvr300 Жыл бұрын
I am a +2 computer science student. I still have no idea what to do in life! As time changes decisions changes.
Physics ലെ സാധ്യതകളെ കുറിച് ഒരു video ചെയ്യുമോ please 🙏🏻
@mohammedkuttymohammedkutty5702 Жыл бұрын
ഒന്നും പഠിക്കാതിരുന്നാലാ കുടുതൽ സാലറി മോദി സാറെ കണ്ടു പഠിക്കുക
@kichukichu3048 Жыл бұрын
Due to his Hardwork
@mohammedkuttymohammedkutty5702 Жыл бұрын
@@kichukichu3048 From tea shop to PM
@rahoofrahoof5228 Жыл бұрын
മോഡി പഠിച്ചില്ല എന്നോളൂ പക്ഷെ ഹാർഡ് വർക്ക് ചെയ്തു രാഷ്ട്രീയ ത്തിൽ
@adarshvs2841 Жыл бұрын
@@rahoofrahoof5228 seriously.... Party il keri influence kond ellvrdem popularity attain chyyunath hardwork ahno... 🙌
@gregariouspest Жыл бұрын
Kazhivundel neeyum pm aayi kanikk
@fro_zen2972 Жыл бұрын
Sir humanities job optionsine kurich oru detailed video cheyyumo?
@Eduport_SSLC Жыл бұрын
okey
@ibrahimk2216 Жыл бұрын
അതെ cheyyanam
@humanities934 Жыл бұрын
എനിക്ക് English ഒട്ടും അറിയൂല ഇംഗ്ലീഷ് അറിയാതെ പഠിച്ചു ജോലി വാങ്ങാൻ പറ്റിയ വല്ലതും ഉണ്ടോ Sir വായിക്കാൻ കുറച്ചൊക്കെ അറിയും എഴുതാൻ അറിയില്ല 🤧 അർത്ഥം മനസ്സിലാക്കാനും അറിയില്ല. ബാക്കിയെല്ലാ വിഷയത്തിലും എനിക്ക് നല്ല മാർക്ക് കിട്ടാറുണ്ട് പക്ഷേ ഇംഗ്ലീഷിന് മാർക്ക് പറ്റെ കുറവായിരിക്കും🤧 മോഡൽ പരീക്ഷയ്ക്ക് വരെ ഇംഗ്ലീഷിനു ഞാൻ തോറ്റു(6)mrk.
@rinsharinu-rg2oz11 ай бұрын
Same
@jamesgeorge61337 ай бұрын
വെൽഡിങ്
@Culer9994 ай бұрын
Padich edkk bro, social media okke onn use cheytha thanne pathiye padikkam
@Pachuuuuuu Жыл бұрын
Ambition less 🙂
@harigovindharimadhav3751 Жыл бұрын
BUSINESS IS THE ONLY WAY TO BECAME MILLIONERE 😌👀
@Jithu-o8f Жыл бұрын
investment venam vroo adhyam
@Parvathy67 Жыл бұрын
Exactly 😹😒🖖
@blankhead007 Жыл бұрын
🧠 💸venam bro
@user-qf4xt4ik9c Жыл бұрын
More money more respect 🤛
@adithyankottuparambil6372 Жыл бұрын
Business is the only way to become a poor man😂
@YOUTUNE1122 Жыл бұрын
Science പഠിച്ചു എനിക്ക് ഒരുനിലയിൽ എത്തണം എന്നുള്ളവർ മാത്രം science എടുക്കുക. ഞാൻ 12 student anu enik 10ൽ 9 A+ കിട്ടി പക്ഷേ ഞാൻ commerce അണ് എടുത്ത്, ഞാൻ എടുത്ത ഏറ്റവും ശരിയായ തീരുമാനമായിരുന്നു അതു. കാരണം എൻ്റെ കൂടെ പഠിച്ച എൻ്റെ കൂട്ടുകാർ സയൻസ് എടുത്തു, ഇപ്പൊൾ അവന്മാർ പാസ് ആകുമോ എന്നുപോലും അവർക്ക് അറിയില്ല. പാസ്സ് ആയാൽ അല്ലെ doctor, engineer എല്ലാം ആകാൻ കഴിയൂ. ഇനി നിങ്ങൾക്ക് ഇതുപോലെ പണം ഉണ്ടാകണം എനുണ്ടോ അതിനാണ് CA Charted accountant. പണമുണ്ടാക്കാൻ സയൻസ് എല്ലാ പഠികേണ്ടെ പണതിനെ കുറിച്ചാണ് അതിനാൽ എൻ്റെ അഭിപ്രായത്തിൽ commerce എടുകുനതാണ് നിങ്ങൾക്ക് നല്ലത്. പാസ്സ് ആകണം എങ്കിൽ, നല്ല ജോലി ലഭിക്കണം എങ്കിൽ,പണം ഉണ്ടാകണം എങ്കിൽ. Commerce എടുക് അലെങ്കിൽ പിനീട് ദുഃഖിക്കേണ്ടി വരും.
@digitalminimalist4114 Жыл бұрын
Science പാടാണ് എന്നോ 🤣🤣 സയൻസ് നല്ല സിമ്പിൾ ആണ്. Mariyakku പടിക്കണേൽ സുഖയിട്ടു കിട്ടും faplus പിന്നെ എഞ്ചിനീയറിംഗ് / doctor salary ഒന്നും ca കിട്ടൂല ഇപ്പൊ അവർക്കു പണി നല്ല കുറവാണു അന്വേഷിച് നോക്കു
@digitalminimalist4114 Жыл бұрын
കോമേഴ്‌സ് ഒക്കെ പൈസ ഇണ്ടാക്കാൻ വല്യ munjal ആട്ടോ. Engineers. Doc വെച്ച് നോക്കുമ്പോ ca അതിന്റെ പകുതി earn ചെയ്യുന്നില്ല engineers എന്ന് പറയുമ്പം iit. Nit പിന്നെ അത്യാവിശം നന്നായി പഠിക്കുന്ന engg ആണ് ട്ടോ
@YOUTUNE1122 Жыл бұрын
@@digitalminimalist4114 bro onu പോയി google search ചെയ്തു നോക്കൂ Chartered accountant ന് ano അതോ mbbs, IIT തുടങ്ങിയ യണോ കുടുതൽ earn ചെയ്യുന്നത് എന്ന്. ഇനി സത്യം പറഞ്ഞാ science പഠിക്കുന്നവർ ആണ് ഇപോൾ munji ഇരിക്കുന്നത് 🤣🤣🤣 . പാസ് ആകുമോ എന്നുപോലും അവർക്കറിയില്ല പിന്നെയാണ് mbbs, Engineer ആവൻ പോകുന്നെ. Doubt undu എങ്കിൽ സയൻസസ് പഠിക്കുന്ന ആരോടെങ്കിലും ചോദിച്ചാൽ മതി.
@YOUTUNE1122 Жыл бұрын
@@digitalminimalist4114 ഒരു എഞ്ചിനീയർക്ക് എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം നേടുന്നത് എളുപ്പമാണെങ്കിലും, ആവശ്യമുള്ള ജോലി പ്രൊഫൈൽ ലഭിക്കുന്നതിന് എഞ്ചിനീയറുടെ കഴിവുകളെ ആശ്രയിച്ചിരിക്കുന്നു. ഒരു സിഎയുടെ ശമ്പള സ്കെയിൽ എല്ലായ്പ്പോഴും ഒരു എഞ്ചിനീയറെക്കാൾ മികച്ചതാണ്. ഓരോ വർഷവും ഏതാനും വിദ്യാർത്ഥികൾ മാത്രമേ സിഎ ആകുന്നുള്ളൂ എന്നതിനാൽ വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.
@digitalminimalist4114 Жыл бұрын
@@YOUTUNE1122 നീ എന്തു മണ്ടത്തരം ആണ് പറയുന്നത് മനസ്കളിൽ mnc കളിൽ ഒരു ca കാരന് കൊടുക്കുന്നത് 15lpa ആണ് maximum അത്രയൊന്നും കിട്ടൂല ഒരു 6lpa കിട്ടിയ കിട്ടി . ഡോക്ടറിനെ ഒക്കെ ca ആയിട്ടു compare ചെയുന്നോ അതും earningil എന്തു പൊട്ടത്തരം ആണെടോ 😹. ഒരു doc പിജി കഴിഞ്ഞാൽ minimum 1.5 lkh salary വാങ്ങും 😹 ഒരു engineer from iit minimum 3 lkh monthly വാങ്ങുന്നുണ്ട് ഇപ്പൊ ca ഒക്കെ നല്ല പണി കൊറവ മാത്രല്ല ca pass ആവാൻ നല്ല പാടാ എളുപ്പൊന്നും അല്ല engg /mbbs പോലെ തന്നെ പാടാണ് iit ഒക്കെ engg കിട്ടിയോനെ നീ ca കാരൻ ആയി compare ചെയുന്നോ 🤣🤣.ഡോക്ടറിനെക്കാൾ ca earning ഒണ്ടു എന്ന് ആരെങ്കിലും യൂട്യൂബ്യിൽ പറയണ്ടോ വേണ്ട ഗൂഗിളിൽ പറയൂ ആരാണ് ആ ബുദ്ധിമാൻ. ഇപ്പോ artificial ഇന്റലിജിൻസും വ്വന്നു ഇനി ca കാരുടെ കാര്യത്തിൽ സ്വാഹാ. പണ്ട് computer ഇല്ലാതെ കാലത്ത് പണി ഇണ്ടാരുന്നു 😄👍
@ZEROX_KURIP Жыл бұрын
Comment down different jobs with high salary it will be helpful for students
@Abcdefdjdjdjd7 ай бұрын
Data scientist
@shafeenafaisal9477 Жыл бұрын
Enikk motivationspeaker aavaanaan thalparyam but parentsin medical fieldum.... enikkanel maths tough aan sir... nth cheyyanam nn areella eppa edutha theerumanam randum aavam nnan(Doctor&councilor)...
@fayazmuhammed6634 Жыл бұрын
Medical fieldil enthina maths...plus two vare alle ollu. Ath valya scene onnulla..plus two kazhinja pinne maths ndavoolallo. Appo kozhappallyallo
Enth eduknm..... Enn ariyatha enne polthe arelumindoo😮?!...
@freefire-wf7jc Жыл бұрын
ഒരു ആഗ്രഹം യിതു വരെ വന്നിട്ടില്ല sir
@linashaijan8760 Жыл бұрын
Same
@asii7608 Жыл бұрын
Intrest enthilanu enn kanduppidikk 😊
@_naafiii Жыл бұрын
Sir. Ee medical field doctor allaand vera kure sambhavm illee ecmple nursing, physiotherapy Onn explain cheyyoo 📍📌📌📌📌📌📌
@Eduport_SSLC Жыл бұрын
set aaakam
@hida505 Жыл бұрын
Para medical course ne kurichum oru video cheyyo
@farhafathimaam8479 Жыл бұрын
My passion 😍💝
@Rana-rk1ho Жыл бұрын
👀
@sabithsabu2198 Жыл бұрын
Enik agrhm onnm vernilla..bt nalla oru job kittnm ennund
@Mystryyies Жыл бұрын
sir archeology fielne pachi parayumo
@rinshadrinu5502 Жыл бұрын
+2 aavan aaayi.. Nnattum oru ithum illa sir 🥺... Bio science aaan...
@praseedhababu7494 Жыл бұрын
+1 kazhinnittum oru aagraham illatha njan😊
@Eduport_SSLC Жыл бұрын
vekam oru aim set aaak
@adhilafathimavm10a93 Жыл бұрын
Enikkum athupoleyan oru aimum illathe commerce edutha njan le njan: medical fieldil pokanano atho accounting fieldil pokanano atho arts fieldil pokanano enn
@aminabasheer4166 Жыл бұрын
Me too..... 😂... Oru aimum illa..... Ippo sslc kayinh irikkaaan..... Commerce edukkamennu vijaarikkunnu..... But no aim...... ✌🏻😂
Ini ippo joli venam ennum illa salary kittiyaal mathi😌😌😌
@Kingmovies50 Жыл бұрын
Enikm😊😂
@notastranger8978 Жыл бұрын
Salary☕
@Eduport_SSLC Жыл бұрын
👍👍
@raslamol3564 Жыл бұрын
AIM ISRO 😇FIXED NO CHANGE
@Eduport_SSLC Жыл бұрын
💕🔥🔥
@Dee_dee_123 Жыл бұрын
Isro yil enthaayitt👀... Enikkum ishttaa isro🥹🫶
@raslamol3564 Жыл бұрын
Isro lu oru member aavanam but enth member aavum nn illa karyam njan arodum parayoola 😇ath korach suspence aayi nikkatte
@Dee_dee_123 Жыл бұрын
@@raslamol3564 aahda🤍... Angel binu
@kukkudanathathiruvadikalk2906 Жыл бұрын
Sir Armyil ulla jobsine kurich oru vedio venam
@Eduport_SSLC Жыл бұрын
okey
@groundfootball3074 Жыл бұрын
Sir ഞാൻ +2 കഴിഞ്ഞ തവണ എഴുതി തോറ്റു പോയി ഈ തവണ എഴുതിയപ്പോൾ ജയിച്ചു സയൻസ് ആയിരുന്നു ഇനി എന്ത് പഠിക്കണം എന്ന് അറിയില്ല ഒന്ന് പറഞ്ഞു തരാമോ
@WakeupThereisnoTomorrow6 ай бұрын
Hlo bro ippo enth cheyanu
@FIRE-yf3vp Жыл бұрын
Kure agraham und ethedukanam enu ariyila😐🙃
@halamadrid7389 Жыл бұрын
Sir ippo thanne ChatGPT poleyllla AI bots okke ille appo computer/Software based jobs okke ini undakumo..almost logic base aaytlla ella jobsum ippo AI kk cheyyan pattu lle..angane aanel +1 computer science edkknnath ethratholam relevant aahnu..please reply or make it as a video soon..!!
Athokke undavum. Ai Kk problem solving, creativity ellam undenkile aa job ne okke touch cheyyollu Ai endh generate cheyyanamenkilum ath nammal input cheyth kodkkanam
@BookTube2006 Жыл бұрын
Please help me sir, ഞാൻ ഇപ്പോൾ plustwo ലേക്കായി.(Bio Science) Govt സ്‌കൂളിലാണ് ഇതുവരെ പഠിച്ചത്.ക്ലാസ് ടോപ്പർ ആണ് ഇതുവരെ പഠിച്ച ക്ലാസുകളിൽ.NMMSE ഉൾപ്പടെയുള്ള സ്കോളർഷിപ്പുകൾ കിട്ടിയിട്ടുണ്ട്. എന്റെ അച്ഛൻ ഒരു കൂലിപ്പണിക്കാരൻ ആണ് അമ്മ housewife ഉം. ഞാൻ ഏക മകളാണ് എനിക്ക് NEET താല്പര്യം ഇല്ല(സാമ്പത്തികം പ്രധാനം)പിന്നെ ഉള്ള option(ഇഷ്ടം) engineer ആണ് IIT യിലൊക്കെ ഫീ problem ആണ് സർ. പിന്നെ keam നോക്കാമെന്ന് കരുതുന്നു അതും Govt. college ൽ ചെയ്യണം എന്നാണ് ആഗ്രഹം. ഒരു പക്ഷേ ഇത് കിട്ടിയില്ലെങ്കിൽ ഞാൻ BSC Physics ആണ് ആഗ്രഹിക്കുന്നത്. Govt service ആണ് അടുത്ത option. പെട്ടെന്നൊരു ജോലി നേടി എനിക്ക് വീട്ടുകാരെ help ചെയ്യണം എന്നാണ് ആഗ്രഹം അതിനുവേണ്ടി ഇതിൽ ഏത് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. നന്നായി പഠിക്കാൻ ഞാൻ തയ്യാറാണ്. ഞാൻ എന്ത് പഠിക്കണം എന്നാഗ്രഹിച്ചാലും വീട് വിറ്റിട്ടയാലും പഠിപ്പിക്കാം എന്നാണ് parents പറയുന്നത്. Please മറ്റാരോടും ചോദിക്കാനില്ല ഒരു reply തരണം സർ
@abidavp4986 Жыл бұрын
You can do CA... If you crack job is suree
@asii7608 Жыл бұрын
@@abidavp4986 ca is good but aa kuttikk pettannu thanne job vende ca crack Cheyan chilappol time kooduthal edukkum
@asii7608 Жыл бұрын
Pettannu job kittan bsc nursing nallathanu😊nannayi padichal gov medical Collegil thanne kittum evide poyaalum job urappaanu foreign countriesil okke nalla salary kittum psc ezhuthi kittiyal job secured aavum all the best ❤
@fatha- Жыл бұрын
CA eduthoo njanum ithe same avasthayiloode kadannu pookunna oru kuttyanu ini plustwo( bio science) CA aakumbo nalla salary aayirikkum doctorum engeneering nte onnu athra fee yum venda iyy nallam padikkunna kuttiyalle appo oru 4 years kondokke complete aakkam pattum best wishes 🎊
@mxd_009 Жыл бұрын
If you believe you can crack in first attempt, then CA is the best option for you.
@shahal9948 Жыл бұрын
Enik ippalum oru lakshyam illa
@Eduport_SSLC Жыл бұрын
ath ntha
@leeknowscats9881 Жыл бұрын
Sir Bsc and Msc Biochemistry kazhinj ulla job oppurtunities (abroad) ine patti oru video cheyyavo sir
@amana.p.f6545 Жыл бұрын
MY PASSION IS TO BECOME AN IAS OFFICER .FROM 4th STANDARD TO TILL ,IT IS MY AMBITION . I WANT TO BECOME A PUBLIC SERVANT . I WILL ACHIEVE MY GOAL AND I DO SOMANY TO MY SOCIETY AND MY FAMILY.❤️
@A_n.t_i.s_o.c_i.a_l Жыл бұрын
Nah not gonna happen
@amaljojo5103 Жыл бұрын
@@A_n.t_i.s_o.c_i.a_l it's his passion, so...he will
@rasiyarasiyafasal8846 Жыл бұрын
@@A_n.t_i.s_o.c_i.a_l why not? She has the spirit...
@GODXMARVELGAMING1234 Жыл бұрын
@@A_n.t_i.s_o.c_i.a_l correct
@Eduport_SSLC Жыл бұрын
Good👏👏👏👏
@MRGOLZZZ Жыл бұрын
Enikkk are ela
@klgodgaming7958 Жыл бұрын
7:30 കരിനാകടുത് വളകല്ല 😂😂
@Cp_soNa Жыл бұрын
Dr..💗💗
@aestheticeyh Жыл бұрын
💗
@Eduport_SSLC Жыл бұрын
💕🔥🔥
@Appu2608 Жыл бұрын
Enikk aagraham onnum illa
@Zayynnnnnn Жыл бұрын
I don't have decision
@ziya8865 Жыл бұрын
Anik endh padikanamn ippolum areela🫠🥱
@shahullaila730 Жыл бұрын
Tnkz for this video❤️
@Eduport_SSLC Жыл бұрын
🫂🫂🫂🫂🫂🫂🫂🫂🫂🫂
@hafsathibrahim2209 Жыл бұрын
Enik doctor avanam agraham nd 🙂
@a.3982 Жыл бұрын
+1,+2 bio eduth padik 🤌🏻
@Eduport_SSLC Жыл бұрын
💕🔥🔥
@annaeldho5933 Жыл бұрын
Sir NDA related ayiii videoo plz😊
@vrindharajan11578 ай бұрын
Enikkum ath thanneyan aim but eye problem ind
@nasernaser8033 Жыл бұрын
Sir polytechnic ne kurich detail vedio chiyyo
@Eduport_SSLC Жыл бұрын
ok
@1000________0 Жыл бұрын
Enikku eduport teacher avanam 🎉
@AnjanaMR-fr9sb Жыл бұрын
Archaeology field ne kurich oru video cheyyamo sir ?
@Eduport_SSLC Жыл бұрын
set aaakam
@AnjanaMR-fr9sb Жыл бұрын
@@Eduport_SSLC 🥰
@lekhavijayan7708 Жыл бұрын
Oru docterine kaalum salary kittuna jolikal parayamo with high salary
@ashiyam9090 Жыл бұрын
Weather studying onu paraymo entha okke padikkam enu? +1ill entha adikam athe paraymo plsz sir
@sreeharih.h455 Жыл бұрын
Physics and history favourite subject to teache
@haneefbambrana7791 Жыл бұрын
Humanities nalladhaan enn parayunnavar arokke plss comment or like
@teddygirl6160 Жыл бұрын
Njan🙌🏻 Humanities poli ahn mwonee intrest inde padichoo set ahn ❤️👍🏻
Forensic, vectinory Doctor, chemistry teacher,.... എത്രയും ജോലി എനിക്ക് ഇഷ്ടമാണ് ഏത് എടുക്കും എന്ന് doubt ആണ്???
@afmc_aspirant. Жыл бұрын
Forensic❤
@akhil.3856 Жыл бұрын
Teacher is the best option
@asii7608 Жыл бұрын
In my opinion vectinory doctor and teacher is best because forensic has less job opportunities 😊 by taking bio science u can do any of these jobs
@sureshshyma6016 Жыл бұрын
Forensic Venda athine job kittum ne aarkum urapp tharan patila njan ee dream innale quit cheythe ullu. There is no job opportunity for forensic
@drowinglegend7118 Жыл бұрын
Veterinory doctor super
@rifarashariya8429 Жыл бұрын
Hlo sir science edukkan aan thalparyam nalla thalparyam und pakshe science, maths korch budhimuttan ethu cheyyanam plzz replay
@Eduport_SSLC Жыл бұрын
padichal eluppa da athokey
@monkeydluffy4880 Жыл бұрын
I want to be investment banker or full time trader... I learned trading from 9th standard.. now im getting consistent profits..(NB: not high profits because my capital is low.. still making consistent profits which is more important in trading)
@evaa5402 Жыл бұрын
Same here🙌
@monkeydluffy4880 Жыл бұрын
@@evaa5402 trader aano
@evaa5402 Жыл бұрын
@@monkeydluffy4880 still learning..
@monkeydluffy4880 Жыл бұрын
@@evaa5402 👍👍
@monkeydluffy4880 Жыл бұрын
@@evaa5402 are you a girl or a boy
@Sreedrishya Жыл бұрын
Sir plus two science or computer science ethinanu kooduthal scope.enikk computer science edukkanam ennund.athinusesham ethokke field anu varunnathennu ariyilla.oru video cheyyo pls
@sruthirajrs5471 Жыл бұрын
Sir cma kurich oru video cheyamo❓️plzz
@fathimathusana3982 Жыл бұрын
Sir medical field l doctor allaatheee nlllee scope lle ndinaan nnn prnjerooo plzz
@Eduport_SSLC Жыл бұрын
paramedical course kurey und nursing MLT Bphm angney oru paaadu und
@usmanvk665 Жыл бұрын
Ente valiyoru agrahaman Pilot but ath financial aayittum ente phy, mts marks aayittum okkilla :( enth cheyyanam enn ariyilla pilot aavan vallathoru ishta😢 inippo medical vallathum nookanam🥲
ഞാൻ ഇപ്പോൾ 10 ആം ക്ലാസ്സിൽ ആണ്...എനിക്ക് ചെറുപ്പം മുതലേ ഓരോ വർഷം കൂടുന്തോറും ഓരോ Ambition ആണ്.. പിന്നെ വന്നു വന്നു എനിക്ക് ഒരു ലിസ്റ്റ് ambition ഉള്ള പോലെ ആണ്.. ഇപ്പൊ എനിക്ക് ആവണം എന്ന് ഉറപ്പുള്ള ambition ഉണ്ട്.. അതിനി മാറുവോ എന്തോ 😁😂 Programming,medical, chemist, scientist,researcher, astrophysicist തുടങ്ങി ഒരുപാടുണ്ട് 😅ഒരുകണക്കിന് അതെല്ലാം ആവാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. എന്താപ്പോ ചെയ്യാ 🤷♀️ +1,+2 കഴിയുന്നതിന് മുന്നേ എങ്കിലും എനിക്ക് ഒന്നിൽ ഉറച്ചു നിൽക്കാൻ കഴിയും എന്നാണ് എന്റെ വിശ്വാസം 😊 എനിക്കാണേൽ സയൻസ് വിഷയങ്ങൾ എല്ലാം ഒരുപാട് ഇഷ്ടവും ആണ്.. മെഡിക്കൽ എടുത്ത് പോവാനും ഒരുപാട് താല്പര്യം ഉണ്ട്.. പക്ഷെ ഓരോരുത്തർ പറഞ്ഞു പേടിപ്പിക്കുവാണ് അതൊക്കെ ഒരുപാട് പാടാണ് എന്നൊക്കെ 🚶🏻♀️
@Eduport_SSLC Жыл бұрын
Hard work cheytha successful avathe onnulla daaaa
@zeemusiccompany6789 Жыл бұрын
Njan ippo plus two kazhijnu ennitu polum ariyula enth cheyanam ennu🥺
@Eduport_SSLC Жыл бұрын
Ninak ntha ishtam future il Avan?
@liverpool8769 Жыл бұрын
എനിക്ക് ഫുട്ബോൾ ആണ് താല്പര്യം അതില്ലങ്കി oru bussiness man njn eth course edukkanam
@adl7524 Жыл бұрын
Commerce or science
@Profile_rating Жыл бұрын
Bussiness man aaavanemenkil bro ippol rich dad poor dad enna oru book und ath vayichokk useful aakum
@negetive- Жыл бұрын
@@Profile_rating sherikkum anganethe book indo
@Profile_rating Жыл бұрын
@@negetive- allahkk ariyam😅😅😅
@lacuna8460 Жыл бұрын
@@negetive- yes
@hannuminha4307 Жыл бұрын
Oru aim um lla sir🥺😒🚶♀️
@Eduport_SSLC Жыл бұрын
set aaaktto
@falih3bnihala10t91 Жыл бұрын
My Dream IAS
@Eduport_SSLC Жыл бұрын
Good💕🔥🔥
@ZODIAC_22 Жыл бұрын
Trading padikku......athann high salary.📈🗿🗿🗿
@enthusiastic-m_e Жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳 SIR NDAക്ക് ജോയിൻ ആവനണ് ആഗ്രഹം അതിന് വേണ്ട Guideline തരാമോ......🥺💫💫💫💫🇮🇳🇮🇳🇮🇳🇮🇳🇮🇳
@nihalmuhammed352 Жыл бұрын
Nda
@jellililly697 Жыл бұрын
Prepare for the exam🙂
@sreeharih.h455 Жыл бұрын
Enike istham teaching anna
@sarachola9095 Жыл бұрын
Sir cources complete aakiyaal job sure avanam Pls suggest that type of course or make a video about it Because so many people around us complete their courses and sit their house
@cat-qb3ff Жыл бұрын
Sir yegane oru counsellor Ava athin computer science and atho bioscience ano padikandathh
@Gathu733 Жыл бұрын
Sir Enikk teacher aavan aanu aagraham high school or highee secondary but chilar parayunn government school teacher aayi keranel lakshangal kodukkanam nn sathym aano b ed edikkanelm paisa nallonm veno prathyegich general cast aakumbo