ചേട്ടൻ പറഞ്ഞത് പോലെ ഇപ്പോ ഉള്ള ചൈനീസ് ഫോണുകൾക്ക് എതിരെ മത്സരിക്കാൻ ഒരു ഇന്ത്യൻ ഫോൺ എങ്കിലും വേണം. ലാവയ്ക്ക് അതിനുള്ള പൊട്ടൻഷ്യൽ ഉണ്ട്. അവർ പതുക്കെ പതുക്കെ 25000 റേഞ്ച് വരെ കൃത്യമായി അപ്ഗ്രേഡ് ചെയ്ത് മികച്ച ഫോണുകൾ ഇറക്കുകയാണെങ്കിൽ നല്ലതാണ്. ഈ പ്രൈസ് റേഞ്ചിൽ ഇത് നല്ലൊരു ഫോൺ തന്നെയാണ്. ❤️🔥
@r4amhser8412 жыл бұрын
👍👍👍
@nithinpgeorgegeorge7764 Жыл бұрын
👍
@shanahamadh8806 Жыл бұрын
കുറച്ച് poco റെഡ്മി realme ഭ്രാന്തന്മാർ ഉണ്ട് ലോകത്തിലെ ഏറ്റവും മികച്ച ഫോൺ ആണെന്ന് അവകാശപ്പെടുന്നവർ
@RareDesknsd Жыл бұрын
Indian brand ആണേലും. Agni fire explosion എന്ന name okke onn മാറ്റി പിടിച്ച് എങ്കിൽ😅
@suneshkumar663 Жыл бұрын
മൂന്നുമാസം കൊണ്ട് ചാർജർ കേടായി,,25%മെമ്മറീ യൂസേചെയ്യുമ്പോഴേക്കും ഹാങ്ങ് ആവുന്നു.... Back ബട്ടൺ ചില സമയത്ത് വർക്ക് ആവുന്നില്ല....😢😢😢😢
@MrDNVSmartCreations2 жыл бұрын
ഇനിയും ഇന്ത്യൻ Brands ഇതുപോലെ price worth ആയ Phones കൊണ്ടുവരട്ടെ... 15k 20k 25k Price segmentil Value for money Indian Phones വന്നുകഴിഞ്ഞാൽ ചൈന ഒക്കെ അങ്ങ് താനെ പൊയ്ക്കോളും... We can hope the best ❤
@vishnuvijayan64962 жыл бұрын
ഇന്ത്യൻ ബ്രാൻഡിൽ നല്ല ക്വാളിറ്റി ഉള്ളതും ഇപ്പോളും പിടിച്ചു നിൽക്കുന്നതുമായ ഒരേ ഒരു ബ്രാൻഡ് Lava
@ajithpi69112 жыл бұрын
പ്രതാപിന്റെ അവതരണ ശൈലി മറ്റുള്ളവരെക്കാളും വളരെ അധികം നിലവാരം പുലർത്തുന്നു.. ഒരു സ്റ്റാൻഡേർഡ് അവതരണ ശൈലി ആണ് നിങ്ങളുടേതു... 🥰🥰.. ഒരു അഭിപ്രായം ഉള്ളതു എന്താ എന്ന് വെച്ചാൽ ഫോൺ അൻബോക്സിങ്ങിൽ ആ ഫോണിൽ എത്ര ആൻഡ്രോയിഡ് അപ്ഡേറ്റ്സ് ഉണ്ടെന്നു കൂടെ പറയണം...
@jpalachirakkalpalachirakka68462 жыл бұрын
ഞാൻ ആമസോണിൽ നിന്ന് വാങ്ങി 10999 രാപാ അടിപോളി ഫോൺ ആണ് I love india🇮🇳🇮🇳🇮🇳🇮🇳
@sreejithsreejith63532 жыл бұрын
Ippol available ano bro
@aruljothiramu31732 жыл бұрын
@@sreejithsreejith6353 Yes 👍
@bineeshpalissery Жыл бұрын
Engane und phone....
@JO_es4 Жыл бұрын
Engane und
@anishkumaranish93662 жыл бұрын
ലാവ നല്ല ബ്രാൻഡ് തന്നെയാണ്..4 വർഷം യൂസ് ചെയ്തു.. ഒരു കുഴപ്പവുമില്ല... കണ്ടുകഴിഞ്ഞാൽ നല്ല ലുക്ക് ആണ്
@ajay.v.v2 жыл бұрын
ലാവ അത്ര മോശംബ്രാന്റ് ഒന്നുമല്ല KeyPad Phone ഒക്കെ സൂപറാണ് അത്യാശം നല്ല സൗണ്ടും 8 ദിവസം buttery ഉം കിട്ടും
@user-kiran042 жыл бұрын
Keypad phone okke ippo aar medikkaan
@Word9276 Жыл бұрын
Phone ethra nalayi use cheyyunnu?? Nallathano?? Redmi pole nallathano
@karimbhaimods3691 Жыл бұрын
@@Word9276 redmi nallatha enn aara paranje bro😂
@ശ്രുതിലക്ഷ്മി-ഫ5മ Жыл бұрын
@@karimbhaimods3691 realme യോ
@linunjarangal66363 ай бұрын
ഒലക്ക ആണ് കീപാഡ് ഫോൺ വാങ്ങി 2മാസം ഉപയോഗിച്ചില്ല
@subeshpalliyali90692 жыл бұрын
10000രൂപക്ക് നല്ലൊരു 5ജി ഫോൺ ❤
@yaseenmuhammad6252 Жыл бұрын
Lava blaze pro 5g review cheyyumo?
@__shafeeq__ Жыл бұрын
used review cheydhitindo???
@AS_236_AS Жыл бұрын
Lava blaze pro 5g review veenam
@alfingeorgemammen167 Жыл бұрын
Lava blaze pro 5g phone review cheyyamo
@vipinnp17672 жыл бұрын
കൊള്ളാം നല്ല ഫോണാണല്ലോ നിങ്ങൾ യൂസ്സ്ഡ് റിവ്യൂ ചെയ്യുമോ
@NavasIndia2 жыл бұрын
ഇന്ത്യൻ ബ്രാണ്ടുകൾ സ്വന്തം നിലക്ക് റിസർച്ച് ചെയ്ത് സ്വന്തമായി പുതിയ ഇന്നോവഷൻസ് കണ്ടെത്തണം. ഇപ്പോൾ ചെയ്യുന്നത് മറ്റു കമ്പനികൾ ഉപയോഗിക്കുന്ന ടെക്‌നോളജികൾ ഉപയോഗിക്കുകയാണ്, അത് വാഹന മേഖലയിലായാലും അങ്ങനെ തന്നെ. ഇന്ത്യൻ ബ്രാണ്ടുകൾ വളർന്നു വരട്ടെ ❤️
@ajay.v.v2 жыл бұрын
അതിന് ഗവൺമെന്റും വിജാരിക്കണം പുതിയ തൊഴിൽ രീതികളും ഉണ്ടാവണം എല്ലാ രീതിയിലും ഇന്ത്യ ഉയരണം
@r4amhser8412 жыл бұрын
👍👍👍👍
@santhoshpallikkal5349 Жыл бұрын
Lava blaze എങ്ങനെ ഉണ്ട്. Use ആയിട്ടു .4,5 കൊല്ലഎം ഓടുമോ.. Reply me
@unknown_9322 жыл бұрын
Jio 4g vanna aa samayath, lava phn orennam use cheythirunnu.. For a 4g network. Pakshe oru kollam kazhinjappo, bhayankara lag.. Oru rekshem illa.. Reset cheythittum laag aarunnu... Ipo aa problem okke maariyaal kollarunnu
@PrinceDasilboy2 жыл бұрын
Amazone il notification vannot kurach dhivasayi njan check cheytharunnu ente ammak ee phone vangikan njan plan ititund
@jafarkadaba3236 Жыл бұрын
Yande ponnu cheta molu yennum school dressilano paavam, school povan vayangara istam thonallo molk😃
@maneeshappoos78262 жыл бұрын
40,000 ത്തിന് പോലും ചില കമ്പനികൾ പ്ലാസ്റ്റിക് ബോഡി കൊടുക്കുന്നു. ഇവിടെ 10,000ത്തിന് ഗ്ലാസ് ബോഡി👍👍 എന്തൊക്കെ തന്നായും സർവീസ് ആണ് മൈൻ എ പ്രോബ്ലം .
@adm-master2 жыл бұрын
Best under 10,000 video cheyumo bro enta ammakk oru phone edukkanam
@muhammedsinantksinantk21595 ай бұрын
Bro Njan game onnum vallathe kallikkarilla enikku 10000 under best performance oru 5g allankkil oru 4g phone suggest cheyyamo plz
@YaseenYasee-e6j Жыл бұрын
Ningalde aduth kore phone undaagumallo Njaanoru used phonine theryunnu ngalde arigil nalla phone undo 10k yude thaazhe 😊😊😊
@sajuspaularayoor2 жыл бұрын
ഇത് നല്ല ഒരു ഫോൺ ആണ് ഈ വിലയിൽ. ഇനിയും ലാവ എന്ന ഇന്ത്യൻ ബ്രാൻഡ് ഒരുപാട് നല്ല ഫൊൺ ഇറക്കട്ടെ. ഇന്ത്യ വളരട്ടെ......
@salinisalini36232 жыл бұрын
njan oru watch വാങ്ങിയിരുന്നു flipcartil nin അത് കംപ്ലയിന്റ് ആയപ്പോൾ ഞാൻ റിട്ടേൺ അയച്ചു അത് നവംബർ 15ന് വരും എന്ന് പറഞ്ഞു എപ്പോളും വന്നില്ല ഫ്ലിപ്കാർട് ഇല്ല് നോക്കിയപ്പോൾ deliverid എന്ന് കാണിച്ചു എന്താ reason എന്ന് അറിയുന്നവർ comment
@salinisalini36232 жыл бұрын
Fake anennmansilayi
@ajinthomas91082 жыл бұрын
Amoled display koode ondarunneki powli arunnu
@arunmathira81292 жыл бұрын
Kayyil honour band 6 ano
@farizzzsss3540 Жыл бұрын
Durable aano
@aju51522 жыл бұрын
Over Lag Warranty Claim cheyyam patto.... please reply
@surfsathya2 жыл бұрын
Do we have to remove company temporary screen guard before having tempered glass
@renjithkb48232 жыл бұрын
15k ഒരു നല്ല 5G ക്യാമറ ഫോൺ.. ഉണ്ടെങ്കിൽ പറയാമോ...??
@ഒരുസ്റ്റുഡന്റ്2 жыл бұрын
Poco m4 pro
@r4amhser8412 жыл бұрын
Iqoo Z6, moto g62
@JoelDjp Жыл бұрын
Lava blaze2 കൊള്ളാമോ
@driedfish1712 жыл бұрын
Taptap aano udheshiche.......?
@sreekuttanmenon36012 жыл бұрын
Techno phantom x video cheyyamoo
@selvingeorges86362 жыл бұрын
Chetta use aakiya shesham paranjal porae mikacha phone Aano enne Athine munpae paryano?
@PrathapGTech2 жыл бұрын
Spec wise ennu video yil parayunundalo bro.. video kandille
@abdulkabeerabdulkabeer9631 Жыл бұрын
നിങ്ങളുടെ അഭിപ്രായത്തിൽ 10000 രൂപയുടെ താഴെയുള്ള ഏത് ഫോൺ ആണ് നല്ലത്
@alanjoy25942 жыл бұрын
Iqoo z6lite 5g le camera edaeku not working?enthayirikum prblm?
@joshikaaarav2217 Жыл бұрын
Made in India 🥰🙏
@gamingtechies6000 Жыл бұрын
15 walt support phonin kodutiund
@welcometoanupinkysvlog78992 жыл бұрын
Iqoo 9 se anno atho Vivo x80 anno best in camera and overall performance?
@HariKrishnanHK932 жыл бұрын
Vivo X80
@ajmalajju6342 жыл бұрын
Used വീഡിയോ cheyyumo
@krishnajoshy85702 жыл бұрын
Chetta 2500/- rs il thazhe nilkunna nalla smartwatch aetha ? Highly water resistant kudi avane plz onnu parayo
@arun12932 жыл бұрын
Ambrane
@mrcontentwriter7 ай бұрын
Bro ambrane medicho ennariylla.. cultsport aanu aa rangil best..
@rifazyuvi7191 Жыл бұрын
യൂസ് ചെയിതിട്ടു ഫോൺ നല്ലത് ആണാ
@smiledrums16282 жыл бұрын
Bro new mobiles nte water ressistent full video onu cheyumo plzzz
@Hello_njan_Vishnu2 жыл бұрын
Poco X 3 users facing issues after MiUi 13 Update . Please escalate the issue sir
@mahroofmahroof68402 жыл бұрын
Poco all problem reastart problem
@shanahamadh8806 Жыл бұрын
കൊണ്ട് പോയി ദൂരെ കള
@Hello_njan_Vishnu Жыл бұрын
@@shanahamadh8806 repair cheyth ...ippol perfect
@jerryantony98802 жыл бұрын
3000 il thazhe over the ear headphones best etha
@abhilashk.c4652 жыл бұрын
Lava blaze 5g ano poco m4 pro ano nallath...........pls reply
@P.G.K8 Жыл бұрын
Lava
@surabhikunjatta1364 Жыл бұрын
Eth shopil eganum kittuvo
@agl14552 жыл бұрын
ലാവ റിയൽമിയുടെ 10 സീരിയസ് നേക്കാൾ നല്ലതാണ് മോനെ ഇത്രയും രൂപയിൽ ഏറ്റവും മികച്ച ഫോൺ റിയൽമിയുടെ 10 സീരീസ് ഇറങ്ങുമ്പോഴെങ്കിലും സത്യസന്ധമായ കാര്യങ്ങൾ പറയോ റിയൽമിയെ തള്ളി മറിക്കാതെ അതിൻ്റെ ദോഷങ്ങൾ കൂടി പ്രക്ഷകരോട് പറ
@saadchavara2 жыл бұрын
Iphone x എടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം 64Gb 16000ന് Worth ആണോ....???
Micromax nalla oru potential ulla company ആയിരുന്നു അതും പോയി
@baluob30312 жыл бұрын
Ee phonil 0 - 100 charge aakan ethra time edukkum
@ajmalajju6342 жыл бұрын
Lava fone nallathano
@leasane2 жыл бұрын
Nallathayi thonunna brand nte phone eduk
@k_ajay_59862 жыл бұрын
*Rs8000 budget ഒതുങ്ങുന്ന നല്ല ഒരു mobile phone ഏതാ എന്ന് ആരെങ്കിലും ഒന്ന് recommend ചെയ്യുമോ?*
@ajmalkhan98412 жыл бұрын
Nokia 🥲
@k_ajay_59862 жыл бұрын
@@ajmalkhan9841 social media, video call, web searching and overall performance ഒക്കെ smooth ആയി work അവുമ്മോ? 8k budget il 2GB ram അല്ലെ nokia തെരു? processor ഒക്കെ തരക്കേട് ഇല്ലാത്തത് ഈ price ന് nokia തരുമോ?
@thungimarichapoocha94802 жыл бұрын
Realme c33
@r4amhser8412 жыл бұрын
Moto e32s, realme narzo 50i
@k_ajay_59862 жыл бұрын
@@r4amhser841 thanks👍
@NavasIndia2 жыл бұрын
ഇന്ത്യൻ ബ്രാന്റുകൾ വേൾഡ് ലെവലിൽ വളർന്നു വരട്ടെ. Micromax ഇപ്പോൾ എവിടെ
@jobeljames2 жыл бұрын
Lava 🤩
@akshay__972 жыл бұрын
0:13 വാച്ച് കാണ്മാണ്ടായി 🙂
@OruVadakkan1182 жыл бұрын
4 GB😬😬
@NavasIndia2 жыл бұрын
Micromax ന് പുതിയ തരം ഫോണുകളൊന്നും ഇല്ലേ
@unnimenon8852 Жыл бұрын
പൂട്ടി പോയി
@baluob30312 жыл бұрын
Micromax in note 2 nalla phone aanu, Indian brands kayari varatte, ithum spec prakaram nalla phone aanu
@@baluob3031 🤦♂️. Ennik micromaxil ninnu mosham anubhavam undayitund bro. 1 year avunathin munp phone adich poyi prtekichu karanam onnum ilathe. Bharath 5 ennoke aayirunu phoninte peru. Vere ethu company vangiyalum micromax ini illan annu theerumanichathan
@baluob3031 Жыл бұрын
In note 2 kollam
@Dr.phone.s2 жыл бұрын
Ok aanu
@ഒരുസ്റ്റുഡന്റ്2 жыл бұрын
I bought this yesterday. Mdtk DM 700 is bad. IPS LCD with poor ppi
@Farsssaahhh00002 жыл бұрын
Is camera quality is good?
@ഒരുസ്റ്റുഡന്റ്2 жыл бұрын
@@Farsssaahhh0000 good ,but back light problem. Don't buy
@King-kc1rc Жыл бұрын
Is it okay for daily usage?
@sarathkumars31642 жыл бұрын
Redmi note 12pro date
@__mr_afsal___2 жыл бұрын
Lava iris Anu ente phone
@manojs32092 жыл бұрын
ചേട്ടൻ പറയുംപോലെ മോശമായി ഒന്നും പറയാനില്ല 😍😍
@donyjames7102 жыл бұрын
റെഡി കാശിനു mob വാങ്ങാം
@mahroofmahroof68402 жыл бұрын
Mi realme കണ്ടു പടിക്കട്ടെ
@ubaideranitara8164 Жыл бұрын
Flipkart illa
@abhilashk.k9929 Жыл бұрын
Amzon
@donyjames7102 жыл бұрын
സാറിന്റെ നമ്പർ തരാമോ
@prakasanv39122 жыл бұрын
👌👌👌
@tecoppin4142 Жыл бұрын
split screen available ano?
@abhilashk.k9929 Жыл бұрын
S
@vcrippergamer48052 жыл бұрын
Bro itel indian company phone review cheyanam plz Ith thalparaya pedunavar like adi
@parthivpramod7098 Жыл бұрын
itel Chinese brand aan
@jahzjnj82402 жыл бұрын
Kittanilla
@aneeshsivan38542 жыл бұрын
Nice
@kesavanvengeri3024 Жыл бұрын
നല്ല ഫോൺ , നല്ല ടച്ച് നല്ല സൗണ്ട്
@SiviexGAMINGYT2 жыл бұрын
👏👏👏
@sudhamansudhaman86392 жыл бұрын
👍👍
@ashikskumar19372 жыл бұрын
Instagram onn kayari onn nokanam plz🙏
@NavasIndia2 жыл бұрын
മോളൂസ് 😄❤️
@noorudheennooru55792 жыл бұрын
Nigalle peril scam nadakunnu
@PrathapGTech2 жыл бұрын
Namude mathram alla bro oruvidham ella youtubers nte perilum und Fake Telegram..ath fake aanennu oruvidham ella youtubers um paranjitund
@footballunited4512 жыл бұрын
Chetta flipkart/amazon etc il earbuds tws inte title il gaming earbuds tws enn eyuthatha bluetooth 5.1 version ulla earbuds tws um title il gaming eaebuds tws enn eyuthiya same bluetooth 5.1 version ulla earbuds tws um thammil latency vyethyasam undakumo atho same aayirikkumo because 2 intem bluetooth version same alle plzzzzz reply
@sreejithsreejith63532 жыл бұрын
Ith online il kannunillalo
@sskkvatakara58282 жыл бұрын
Samsung f 13 is better this price
@nidheeshvvellampatta47812 жыл бұрын
😘😘🔥👍
@fzdude49482 жыл бұрын
🥰🥰🥰🥰🥰🥰
@rajurajukk3822 Жыл бұрын
15000 രൂപയ്ക്ക് എടുക്കാൻ പറ്റിയ ഒരു നല്ല ഫൈവ് ജി ഫോൺ ഏതാണ്
@riginshakkar94362 жыл бұрын
Comment on
@jintodavis28322 жыл бұрын
👍
@samjose222 Жыл бұрын
Lava 2year ok
@donyjames7102 жыл бұрын
എനിക്ക് വാങ്ങാൻ ആണ് എവിടെ കിട്ടും ഷോപ്പിൽ ഇല്ല... ഓൺ ലൈൻ ബുക്ക് ചെയ്താൽ കിട്ടാൻ ഇനി ടൈം ഇല്ല എനിക്ക് പോകാൻ ടൈം ആയി