ഡോക്ടർമാർക്കും നെയ്സുമാർക്കും ഒരു big salute. ഈ മോനെ ജീവനോടെ തിരിച്ചു തന്നതിന് 😍❤️❤️
@littletime54672 ай бұрын
ഇവന് പുതു ജീവിതം നല്കിയ എല്ലാ നന്മ മനസ്സുകൾക്കും നന്ദി 🙏
@sinuchandan68372 ай бұрын
ശരിക്കും കരഞ്ഞുപോയി 😢 മോനെ സഹായിക്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ല എന്റെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാകും നല്ലത് വരട്ടെ 🙏🏻
@Aysha-l8f2 ай бұрын
We manassundallo❤❤athumathi😊
@kukku55552 ай бұрын
നമ്മുടെ പ്രാർത്ഥന അവനു കരുത്തു നൽകട്ടെ 😢
@SajnaRawoof32 ай бұрын
ഇനി ഈ മൈക്ക് പിടിച്ച് ആ കുഞ്ഞിന്റെ മനസ്സ് വേദനിപ്പിക്കരുത് അവരവരുടെ വഴിക്ക് പോട്ടെ. എല്ലാവരും ആ കുടുംബത്തെ സഹായിക്കണം
@muhammadk42652 ай бұрын
Media orupad help chithitund bro
@mohammedrashid5824Ай бұрын
Aameen
@Majnamajeed555..2 ай бұрын
അമ്മ മോനെ കാണുന്ന ആ നിമിഷം ഓർക്കുമ്പോൾ നെഞ്ച് പൊട്ടുന്നു... അമ്മയും മോനും എല്ലാം തരണം ചെയ്യാൻ കഴിയട്ടെ...
@Mydreams45302 ай бұрын
ഞാനും അതാ ചിന്തിച്ചത് 😢
@ansisabiansisabi61962 ай бұрын
എനിക്ക് കരച്ചിൽ വരുന്നു ഇത് കണ്ടിട്ട് എന്തിനാ ഇങ്ങനെ ഒരു വിധി ഇവർക്ക് കൊടുത്തത്.
@sirajuddeenkk65312 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി
@Sidheeq-h6i2 ай бұрын
അവിക്തിനെ കണ്ടപ്പോൾ കണ്ണ് നീർ പൊട്ടി
@lecturestudio46402 ай бұрын
Thank u doctors and nurses. Thank u.
@HuskyElaine2 ай бұрын
അവ്യക്ത് എന്ത് പേരാണ്. അർഥം നോക്കാതെ എന്തേലും ഒക്കെ ഇടും പേരെന്നും പറഞ്ഞ്. അവ്യക്ത് എന്നാൽ വ്യക്തമല്ലാത്തത്, പൂർണ്ണത ഇല്ലാത്തത് എന്നാണ്.
@su847132 ай бұрын
ഞാനും ചോദിക്കാൻ തുടങ്ങിയതാ
@anjusss5982 ай бұрын
അർത്ഥം ഉള്ളതല്ലേ താങ്കൾ പറഞ്ഞത് 😂
@HuskyElaine2 ай бұрын
@@anjusss598 അർത്ഥം നോക്കാതെ എന്നാണ് പറഞ്ഞത്. ഞാൻ edit ചെയ്തിട്ടില്ല
@KallyaniVlogs2 ай бұрын
Athe
@sabnadiaries31602 ай бұрын
Njanum atha alojichath
@Aysha-l8f2 ай бұрын
Monte ella murivukalum unangi..nalloru bhavi monundavan prarthikkunnu❤oppam ninna ellavarkum thanks paranja athu kuranjupovum❤❤
@neelambaridevaragam50432 ай бұрын
Thanks God 🙏🙏🙏💖💖💖 Mone God Bless You Abandonedly 👍💯🙏💝💝💝🥰🥰🥰
@lathikanair97642 ай бұрын
Ponnu mone ellavarum cherthu pidiche nalloru jeevetham aa kunju mome kittanam ❤❤❤
@Sam123512 ай бұрын
മോനെ 😢
@gayathrivs6539Ай бұрын
ഇങ്ങനെ ഉള്ള ഡോക്ടർ മാരെയും നഴ്സ് മാരെയും ആണ് നമ്മുടെ നാടിന് ആവശ്യം ആ പൊന്നുമോന് ചികിത്സയ്ക്കൊപ്പം ഇവരുടെ സ്നേഹവും കിട്ടിയത് കൊണ്ട് തന്നെയാ ജീവിതത്തിലേക്ക് തിരികെ വന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@arjungameing86282 ай бұрын
നല്ല മോനു വേഗം സുഖമാവട്ടെ 🥰🥰🥰🥰🥰🥰
@Sheeja-zs2pu2 ай бұрын
Aente mone🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@sosammajacob2991Ай бұрын
God bless You Mone. Prayers❤❤
@Shinta-ij1hr2 ай бұрын
Big salut❤❤❤❤❤❤
@rinshananidha22492 ай бұрын
പൊന്നു മോൻ പുതിയ നല്ല ജീവിതം കിട്ടട്ടെ
@sherinstans2 ай бұрын
Thanks media adults only news vittu veendum ee paavanghale orthathinu
@ajeshjose78812 ай бұрын
Uyyo ponnu mone
@JayasreeNair-z5mАй бұрын
രാജാവിന്റെ ഖജനാവിൽ കിട്ടിയ കാശിൽ ഈ കുഞ്ഞിനൊരു വീടുണ്ടാക്കാൻ മിച്ചം ഒന്നും ഇല്ലേ.
@Sainudheen0012 ай бұрын
സഹിക്കാനുള്ള ശക്തിയും സമാദാനവും പ്രദാനം ചെയ്യട്ടെ
@Amayarespect_blink.2 ай бұрын
❤❤❤
@minimolaalinaalin25092 ай бұрын
ദൈവമേ ഈ കുഞ്ഞിന്റെ❤ അവസ്ഥ 😔 നന്നായി വളരൂ മോൻ വേഗം സുഖം പ്രാപിച്ചു വരട്ടെ അമ്മയും🙏🏽❣️🙏🏽 പാവം കുഞ്ഞ് ❤️
@babishbabish80362 ай бұрын
Good bless you......❤❤
@khajara8676Ай бұрын
എന്റെ മോനെ കരച്ചിലടക്കാൻ പറ്റുന്നില്ല.
@beenaxavier43802 ай бұрын
Pavam kunje❤
@anjusss5982 ай бұрын
അതെന്താ വാടക വീട്... Gvmnt സഹായിക്കില്ലേ
@shajips258Shaji2 ай бұрын
Bigsalute..sir
@ponnuponnuz69682 ай бұрын
ponnu mon 😢
@raheemauzhunnan50532 ай бұрын
പാവം😢
@minnas_world1402 ай бұрын
🤲🤲
@ayshuscooking21962 ай бұрын
😘😘😘😘
@FizaMehabin2 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@sumayyajunais33782 ай бұрын
❤❤😢
@easyhindiclass24092 ай бұрын
😢
@parvathy.5392 ай бұрын
'അമ്മ യെ എങ്കിലും ബാക്കി വെച്ചല്ലോ ആ കുഞ്ഞിന് ആയി😢
@sreejasreekumar64252 ай бұрын
😘😘😘🙏🏻
@radhikasunil92802 ай бұрын
5 വർഷ മുന്നേ ഉരുൾ പൊട്ടിട്ട് വീട് നഷ്ടപ്പെട്ടവർക്ക് ഇത് വരെ വീട് കിട്ടിയിട്ടില്ലാ
@Aniya-x7bАй бұрын
Amma koode undallo alhumdulillahhh.ponnu mon😢
@Haris-ob1vw2 ай бұрын
👍🏻
@NajmaAbdullaАй бұрын
😢😢🤲🏻
@radhikasunil92802 ай бұрын
പ്യഥിരാജ് ഒക്കെ നേരിട്ട് കൊടുത്താൽ മതി ആയിരുന്നു
@shermyrose84092 ай бұрын
😭😭😭😭😭😭😭😭😭
@RaheemVaАй бұрын
😢😢😢😢
@sumayyaBegum-yn4jo2 ай бұрын
👏🤲🤲🤲🤲🤲🤲🤲
@ridiculous3652 ай бұрын
😣😢
@Aniya-x7bАй бұрын
Innu raathri karayanullath kitti😢😢
@Aniya-x7bАй бұрын
😢😢😢😢😢paavam paithal
@jaseera3252 ай бұрын
Allah😢😢
@KichuKichu-jg9jo2 ай бұрын
😢😢😢😢😢😢😢😢😢
@morningstardigitalsevahub2 ай бұрын
അമ്മ ഉണ്ടല്ലോ അത് മതി
@SoumyaS-g6g2 ай бұрын
തക്കുടു 😭😭😭😭
@radhikasunil92802 ай бұрын
സർക്കാർ ഒന്നും ചെയ്യില്ലാ
@rainbowdreamsАй бұрын
Monu nallathe varu..
@jubimathew31692 ай бұрын
Ee kunjinae ponnupolae nokkanae
@sreejaranjith29662 ай бұрын
😢😢😢❤❤❤❤😂
@Sreekrishnaa20242 ай бұрын
Daivame aa kunjine kandit sahikkunnilla🥺
@RajeshRRajeshRr2 ай бұрын
Hi🙏🙏🙏🙏🤲🤲🎉
@jubimathew31692 ай бұрын
Ee kunjinu Nalla veedu vechu kodu
@rajanirajanip28822 ай бұрын
നെഞ്ച് പൊട്ടുന്നു
@Vaisakhyedhu2 ай бұрын
വല്ല കത്രികോ penyo maranu വച്ചോ എന്തോ kozhikode aanu സ്ഥലം
@HariUchiha-y7jАй бұрын
Endu perana kuttikittirikunnathu dayavu cheythu aa peru maattu