No video

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയും കേരളത്തിലെ രാഷ്ട്രീയ വിവാദവും |Ayodhya Ram Mandir |Rajesh Nadapuram

  Рет қаралды 101,357

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

Күн бұрын

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയും കേരളത്തിലെ രാഷ്ട്രീയ വിവാദവും | ayodhya ram mandir | rajesh nadapuram
Join this channel to get access to perks:
/ @hinduismmalayalamreload
#RajeshNadapuram #AyodhyaRamMandir

Пікірлер: 307
@rajigirish4631
@rajigirish4631 7 ай бұрын
ഞാനും സംഭാവന കൊടുത്തതാണ്, പക്ഷ ഇത്രയും മഹത്തായ ഒരു ക്ഷേത്രം വരുമെന്ന്, ഇത്രയും അഭിമാനപൂരിതമായ ഒരു പ്രതിഷ്ഠാദിനം ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്നില്ല. ഇന്ന് ഒരുപാട് സന്തോഷവും മനസ്സ് നിറയെ പ്രാർഥനയും, എല്ലാ വർഷവും രാമായണമാസം ആചരിക്കുന്ന ഞാൻ തീർച്ചയായും പ്രതിഷ്ഠാദിനത്തിൽ വീട് മുഴുവൻ ദീപം കൊളുത്തി പ്രാർത്ഥിക്കും🙏🙏🙏🙏🙏
@Rajamohanan-sp5ke
@Rajamohanan-sp5ke 7 ай бұрын
അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ ഇവിടെ ചിലർക്ക് പ്രാണവേദന. ഹഹഹ.
@ushanellenkara8979
@ushanellenkara8979 7 ай бұрын
ജയ് ശ്രീറാം 🙏❤ അയോധ്യയിൽ രാമക്ഷേത്രം വരുന്ന ഈ കാലത്ത് ജീവിക്കാൻ കഴിയുന്നത് തന്നെ മുന്ജന്മ സുകൃതം 🙏അഭിമാനിക്കുന്നു 🙏❤
@vijayanpn175
@vijayanpn175 7 ай бұрын
എത്രയോ വർഷത്തെ സ്വപ്നമാണ് ഈ ക്ഷേത്രം. അതിന് മോദിജി ഭരണ കാലം വരെ നമുക്ക് കാത്തിരിക്കേണ്ടി വന്നു.. ഇത്രയും കാലം നട്ടെല്ലുള്ള ഹിന്ദുവായഒരുത്തനും അധികാരസ്ഥനത്തിരുന്നിട്ട് അതിനുള്ള ധൈര്യം മുണ്ടായില്ല.. മോദിജി ക്ക് കോടി പ്രണാമം... 🙏🙏🙏🙏
@viswambharannair5476
@viswambharannair5476 7 ай бұрын
നല്ല പ്രഭാഷണം. കാര്യങ്ങൾ വിശദ മായി അവതരിപ്പിച്ചു. 🙏🙏🙏
@vasumathinathiar5955
@vasumathinathiar5955 7 ай бұрын
നമ: സ്തേ അഭിനന്ദനങ്ങൾ ഇത്രയും നന്നായി വിശദീകരിച്ചു തന്നതിന്
@mentrovs8991
@mentrovs8991 7 ай бұрын
ഒരു speech കേൾക്കണമെങ്കിൽ രാജേഷ് നാദാപുരത്തിന്റെ തന്നെ കേൾക്കണം. പുള്ളിക്കാരന്റ പ്രസംഗം അന്യായം തന്നെ. മാറ്റാരേക്കാളും എനിക്കിഷ്ടം പുള്ളിയുടെ speech തന്നെ. 🙏🙏🙏
@Qwert-sv5iy
@Qwert-sv5iy 7 ай бұрын
P
@Qwert-sv5iy
@Qwert-sv5iy 7 ай бұрын
P
@raj.d2996
@raj.d2996 7 ай бұрын
Enikum ❤
@aswinaswi7424
@aswinaswi7424 7 ай бұрын
കേരളത്തിലെ 14 ജില്ലകളിൽ VHP live streaming program conduct ചെയ്യണം...!
@aswinachu9592
@aswinachu9592 7 ай бұрын
ഈശ്വര ഭഗവാനെ അനന്തകോടി പ്രണാമം രാമ ക്ഷേത്രം ഉണ്ടായതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഓം ജയ ശ്രീറാം
@abdullatheeflatheef3055
@abdullatheeflatheef3055 7 ай бұрын
😊
@sreedharanc2793
@sreedharanc2793 7 ай бұрын
താങ്ക്യൂ സാർ താങ്കളുടെ ശബ്ദം ❤ സമൂഹം ആഗ്രഹിക്കുന്നത് തന്നെയാണ്
@sreejithkm580
@sreejithkm580 7 ай бұрын
കേരളത്തിലെ സ്ഥിതി നിരാശ ഉണ്ടാക്കുന്നതാണ്..Thank you Sir
@ThambanSuresh-gn2ou
@ThambanSuresh-gn2ou 7 ай бұрын
നമസ്കാരം 🙏🇮🇳🇮🇳🇮🇳
@sukhithapadmanabhan-bx1rj
@sukhithapadmanabhan-bx1rj 7 ай бұрын
നമസ്കാരം രാജേഷ്ജി 🙏🙏 വസ്തുതകൾ ഇത്രയും നന്നായി വിശദീകരിച്ച് തന്നതിന് അഭിനന്ദനങ്ങൾ❤🌹
@sheelasudharshanan2528
@sheelasudharshanan2528 7 ай бұрын
ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@srikumarns4308
@srikumarns4308 7 ай бұрын
ഇന്ന് മുസ്ലിം പ്രീണനം നടത്തുന്ന മുരളീധരന്റെ അച്ഛൻ ലീഡർ കരുണാകരൻ വാർദ്ധക്യ കാലത്ത് തൃശൂർ ജില്ലയുടെ കളക്ടർ ഒരു മുസ്ലിം ആവാൻ പാടില്ല കാരണം ഗുരുവായൂർ അമ്പലം തൃശൂർ ജില്ലയിൽ ആയതിനാൽ എന്ന്,, ജനം മറന്നത് ആവാം.
@user-hgf3g6h6hg
@user-hgf3g6h6hg 7 ай бұрын
തൃശൂർ ജില്ല കളക്ടർ ആണ് ഗുരുവായൂർ അമ്പലത്തിന്റെ അഡ്മിനിസ്ട്രേഷൻ കൈകാര്യം ചെയ്യുക. അത് കൊണ്ടാണ് അങ്ങനെ പറയുന്നത്
@reshmikesav5681
@reshmikesav5681 7 ай бұрын
ഞാനും ആയിരം രൂപ സമർപ്പിച്ചിരുന്നു ക്ഷേത്ര നിർമാണത്തിന് വേണ്ടി... ആയിരം ഒരു ചെറിയ തുക ആണ്.... എന്നാലും എനിക്ക് അഭിമാനം ആണ്, ആണ് അമ്പലം നിർമിക്കാൻ എനിക്കും ഒരു കുഞ്ഞു പങ്ക് ഉണ്ടെന്ന് ഓർക്കുമ്പോൾ.... 🙏🙏🙏🙏ജയ് ശ്രീ റാം
@vimalam4869
@vimalam4869 7 ай бұрын
നമസ്കാരം രാജേഷ് ജി.
@anilavijayamohanakurup6023
@anilavijayamohanakurup6023 7 ай бұрын
നമസ്കാരം രാജേഷ് ജി 🙏🏽😄😄😄
@chandralatha6688
@chandralatha6688 7 ай бұрын
നമസ്കകാരം രാജേഷ് 🙏🙏🙏🌹
@ramadasiilk4267
@ramadasiilk4267 7 ай бұрын
ഓരോ രാമ ഭക്തനും കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് sr പറഞ്ഞു മനസിലാക്കി തന്നത്, ഇതിനെ പറ്റി ഒരു ചുക്കും അറിയാത്ത കുറേ അജ്ഞാനികൾ ഇവിടെ ഭൂകമ്പം ഉണ്ടാക്കുന്നു.... രാമ രാമ രാമ.... ഹരേ.. 🙏🙏🙏🙏🙏
@user-jm6sv3rl4e
@user-jm6sv3rl4e 7 ай бұрын
ജയ് ശ്രീ രാം രാജേഷ് ജീ 🙏🏾ഞങ്ങളും ഒരു ചെറിയ തുക കൊടുത്തു പലരെ കൊണ്ടും കൊടുപ്പിക്കയും ചെയ്തു 🙏🏾🙏🏾
@user-eg8hd2ft4r
@user-eg8hd2ft4r 7 ай бұрын
എഴുതാനും വായിക്കാനും അറിയമെന്നല്ലതെ വിവരം ഇല്ലത്തവർ ആണ് കേരളീയര്/മലയാളികൾ.
@user-wm9gb9tl5b
@user-wm9gb9tl5b 7 ай бұрын
🤣👍
@sugunadas3803
@sugunadas3803 7 ай бұрын
വകതിരിവില്ലാത്തവ൪.....
@cvpillai
@cvpillai 7 ай бұрын
അല്പന് അർത്ഥം കിട്ടിയ കഥ തന്നെ!
@sasidharanpillai2382
@sasidharanpillai2382 7 ай бұрын
Inghuilab Chindabad Qualification Ulla 2 % Vrunavaralla Kerala Janatha
@user-wm9gb9tl5b
@user-wm9gb9tl5b 7 ай бұрын
@@sasidharanpillai2382 🤗...👍
@MeenakshiAMeenakshiDamodaran
@MeenakshiAMeenakshiDamodaran 7 ай бұрын
ഓം ശ്രീരാമജയം !
@jayathirajagopal7126
@jayathirajagopal7126 7 ай бұрын
നമസ്കാരം രാജേഷ്‌ജി..... കാര്യങ്ങൾ ഭംഗിയായി വിശദീകരിച്ചു തന്നു.. നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lissyksudhesh5637
@lissyksudhesh5637 7 ай бұрын
വന്ദേ മാതരം....❤🎉❤
@sreedevirajappanpillai2551
@sreedevirajappanpillai2551 7 ай бұрын
രാമനെ ആരാധിക്കുന്ന ഓരോ വിശ്വാസിയും വിചാരിക്കുന്നത് നമ്മുടെ ഒരു രൂപയെങ്കിലും ആ മന്ദിരത്തിൽ ഉണ്ടാകണം എന്നതാണ്
@nandakumarmenon3494
@nandakumarmenon3494 7 ай бұрын
ഞാനും ₹.1200/: സംഭാവനകൊടുത്തിട്ടുണ്ട്. ഞാൻ കാശി യിലും മഥുര യിലും പോയിട്ടുണ്ട് , രാജേഷ്ജിപറഞ്ഞതെല്ലാം വാസ്തവം. ആഗ്ര യില് താജ്മഹൽ പലവട്ടം കണ്ടിട്ടുണ്ട് . 4വർഷം മുമ്പ് വീണ്ടും താജ് കാണാൻ തുനിഞ്ഞ എന്നെ മധുരയിലേക്ക് പോകാൻ ഉപദേശിച്ച ആൾ അന്നാട്ടുകാരനായ ആയിരുന്ന ഒരു മുസ്ലിം സ്നേഹിതനായിരുന്നു .
@mohanannair518
@mohanannair518 7 ай бұрын
അതി മനോഹരമായ സന്ദേശം, എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ശ്രീ രാജേഷ് നാദാപുരം ജീ വന്ദേ മാതരം 🙏🙏🙏❤️❤️❤️🌹🌹🌹
@indirakrishnankutty2058
@indirakrishnankutty2058 7 ай бұрын
You are really great Rajeshji ❤❤❤
@reshmikesav5681
@reshmikesav5681 7 ай бұрын
ഞാനും പോയിട്ടുണ്ട് മധുരയിൽ.. കണ്ടാൽ തന്നെ വ്യക്തമാകും.... Sir പറഞ്ഞത് 🙏🙏🙏
@laluijk6823
@laluijk6823 7 ай бұрын
സർ...., നമസ്തേ ജീ.... 🙏👍👌❤️🌹
@vaishuvaish9519
@vaishuvaish9519 7 ай бұрын
ജയ് ജയ് ശ്രീറാം ഹരേ രാമ ഹരേ കൃഷ്ണാ രാധേ ശ്യാം🙏🙏🙏🙏🙏🙏🙏🙏
@abdulrafeeque9517
@abdulrafeeque9517 7 ай бұрын
ദൈവങ്ങളെ മാറ്റിയാൽ ദൈവങ്ങൾക്ക് പ്രശ്നം മില്ലാ പക്ഷേ പ്രശനം മനുഷ്യനാണ്
@ambikakr2522
@ambikakr2522 7 ай бұрын
പ്രശ്നമില്ലാന്ന് തന്നോട് പറഞ്ഞോ...ദൈവം ?
@santhap1371
@santhap1371 7 ай бұрын
🙏🙏രാമരാമ രാമരാമ 🙏🙏
@sandhya1946
@sandhya1946 7 ай бұрын
ജയ് ശ്രീറാം ❤❤❤🙏🙏🙏
@avinashalappattu7223
@avinashalappattu7223 7 ай бұрын
വാക്കുകൾ 🙏 ശ്രേഷ്ഠ ഭാരതം ഉദയം ചെയ്യുന്നു 🙏 രാമ ഹരേ ജയ രാമ ഹരേ 🙏
@sheelathulasi8653
@sheelathulasi8653 7 ай бұрын
Etra nannayi visadeekarichu.valare nandi undu.thankyou 🙏🙏🙏🙏🙏❤❤❤❤❤❤❤
@lalithakumari3179
@lalithakumari3179 7 ай бұрын
വളരെ സത്യം സത്യം🙏
@thankamanimp9586
@thankamanimp9586 7 ай бұрын
Ome Ram Ramaya Namah🙏🙏🙏
@krishnaveni1749
@krishnaveni1749 7 ай бұрын
Namasthe🙏Rajesh ji🙏
@maximuop1178
@maximuop1178 7 ай бұрын
S. N.. Good. speach. Rajesh. Shree. Ramji.. will.. bless. you.
@Suresh-hw8fv
@Suresh-hw8fv 7 ай бұрын
🙏🙏🙏 ജയ് ശ്രീ രാം
@mohananpillai5149
@mohananpillai5149 7 ай бұрын
അഭിനന്ദനങ്ങൾ
@sheelathulasi8653
@sheelathulasi8653 7 ай бұрын
Sree Rama Rama Rama sree Rama jayam❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
@babupr475
@babupr475 7 ай бұрын
Super 👍🏻👍🏻👍🏻
@sarojinikunhikrishnan8516
@sarojinikunhikrishnan8516 7 ай бұрын
Jai sriRam
@bibinkrishnan4483
@bibinkrishnan4483 7 ай бұрын
ഇതിലും വലിയ വിവരണം സ്വപ്നങ്ങളിൽ മാത്രം 🥰
@mohanannair518
@mohanannair518 7 ай бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം 🙏🙏🙏❤️❤️❤️🌹🌹🌹
@jayam5967
@jayam5967 7 ай бұрын
Hare rama hare rama rama rama hare hare Hare krishna hare krishna krishna krishna hare hare .
@dilipkottodi7032
@dilipkottodi7032 7 ай бұрын
Well said..❤
@rajipoovadan3976
@rajipoovadan3976 7 ай бұрын
Jai shree Ram
@sudarsanarajmohan4467
@sudarsanarajmohan4467 7 ай бұрын
Thank you rajesh for this this great information at the right time
@kbmnair2182
@kbmnair2182 7 ай бұрын
ഞാനും 500 രൂപാ സന്തോഷത്തോടെ കൊടുത്തതാണ്. ഇപ്പറയുന്നതാണ് സത്യം.🙏👍🌷
@sadanandant.kchannel3885
@sadanandant.kchannel3885 7 ай бұрын
നമസ്ക്കാരം രജേഷ് ജി ഏവർക്കും മനസ്സിലാകും വിധം കൃത്യമായി അങ്ങയുടെ സംഭാഷണത്തെ അഭിനന്ദിക്കുന്നു. ജെയ് ശ്രീരാമം രാജേഷ് മോൻ ശ്രീരാമ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏🙏
@AnandanM-lj4mu
@AnandanM-lj4mu 7 ай бұрын
കേരളത്തിലെ ജനത വിദ്യാസംമ്പന്നർ ആണ് എന്നൊക്കെ പറയുന്നുണ്ടങ്കിലും എന്തിലൊക്കെയോ അടിമപ്പെട്ടു കിടക്കുകയാണ്.... തിരിച്ചറിയാൻ കഴിവില്ലാത്ത ജനത...... ജയ് ശ്രീറാം ❤❤❤
@sukumarankotteth5074
@sukumarankotteth5074 7 ай бұрын
🙏നമസ്തെ ശ്രീ രാമ രാമ 🙏
@sobhavenugopal3461
@sobhavenugopal3461 7 ай бұрын
നമസ്കാരം 🙏🙏
@user-ky8dc3im9v
@user-ky8dc3im9v 7 ай бұрын
Hare Ram . ❤❤❤🎉🎉🎉
@krishnanthalakkaleveettil1571
@krishnanthalakkaleveettil1571 7 ай бұрын
നമസ്കാരം രാജേഷ്‌ജി നല്ല പ്രഭാഷണം സമയോചിതമായിട്ടുണ്ട് താങ്ക്സ് ജയ് ശ്രീറാം
@MurukanM-rn8rf
@MurukanM-rn8rf 7 ай бұрын
Ohm,jaisriram,jaisriram,jaisriramm
@preethibinoy2078
@preethibinoy2078 7 ай бұрын
Very good speech 👍👍👍
@cvpillai
@cvpillai 7 ай бұрын
ഈ ദൗത്യം ജന്മ സാഭല്യം .
@mayadevigopinath4564
@mayadevigopinath4564 7 ай бұрын
വിവരം, വിദ്യ ഒക്കെ കൂടുതൽ ആയത് കൊണ്ട് കേരളത്തിൽ ഇങ്ങനെ ആയത്, കഷ്ടം തന്നെ, നമ്മുടെ കേരളം എന്ന് രക്ഷപെടും ഈശ്വരാ, ജയ് ശ്രീ രാം 🙏🏻🙏🏻🙏🏻
@baijups6154
@baijups6154 7 ай бұрын
Jai sri ram🕉🚩🚩
@sajithaprasad8108
@sajithaprasad8108 7 ай бұрын
ജയ് ശ്രീരാം 🙏🙏🙏👍👍👍👍👍👍👍
@PAmnickanPadur
@PAmnickanPadur 7 ай бұрын
Very.good.speks
@jayanthikanchi1840
@jayanthikanchi1840 7 ай бұрын
❤ജയ് ശ്രീ റാം ❤🙏🙏🙏🙏🙏
@geethabalan2239
@geethabalan2239 7 ай бұрын
Koti koti namaskaram
@somasundaranp6614
@somasundaranp6614 7 ай бұрын
അയോദ്ധ്യയിൽ രാമക്ഷേത്രത്തിൽ പ്രതിഷഠനടക്കാൻ പോകുന്നതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു 2022 ആഗസ്ത് മാസത്തിൽ അവിടെ പോകാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജയ്ശ്രീറാം
@indiravijayan8879
@indiravijayan8879 7 ай бұрын
നന്ദി നമസ്തേ
@user-ui4yc8tg3b
@user-ui4yc8tg3b 7 ай бұрын
Namaskkaram rajeshjee
@shanjithkb1582
@shanjithkb1582 7 ай бұрын
ഉത്തമൻമാന്മാരായ സത്യവും ധർമ്മവും ചെയുന്ന നല്ല വ്യക്തികളുടെ ഹൃദയത്തിൽ ആണ് രാമൻ വസിക്കുന്നത് നല്ല വ്യക്തികൾ എവിടെ ഉണ്ടോ അവിടെ ഉണ്ടാവും ഈശ്വരൻ. സത്യം ജയിക്കട്ടെ ❤️ ധർമ്മം ജയിക്കട്ടെ ജയ് ശ്രീരാം, ജയ് ഹനുമാൻ ❤️
@SankarankuttySankarankut-ul9xi
@SankarankuttySankarankut-ul9xi 7 ай бұрын
16:03 It is a historical need of every Indian., everyone wished it.,so also myself too.Let Bhaghavan Sreeram bring peace to everyone in the world.Jai SreeRam.
@MukundanM-zh2sw
@MukundanM-zh2sw 7 ай бұрын
ജയ് ശ്രീരാം❤❤❤❤❤❤ ജയ് ഭരത്❤❤❤❤❤
@m.sampurniammal6237
@m.sampurniammal6237 7 ай бұрын
Super, correct Truth. 🙏🙏🙏👆👏👏
@sukumarankrishnan41
@sukumarankrishnan41 7 ай бұрын
Thanks for your explanation
@Menhimkokokokggg
@Menhimkokokokggg 7 ай бұрын
Jai Sree Ram 🙏❤️
@sujakumaris4809
@sujakumaris4809 7 ай бұрын
Namovakam ji .thankal paranjathellam 100 %correctanu
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 7 ай бұрын
അതിൽ പങ്കെടുക്കുവാൻ ഇവറ്റ കൾക്കൊന്നും ഭാഗ്യം ഇല്ല എന്ത് ചെയ്യാൻ 😟
@geethar.pillai2441
@geethar.pillai2441 7 ай бұрын
Om Sree Ramachadra kee jai🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@vijeeshp4608
@vijeeshp4608 7 ай бұрын
💯💯🙏
@maninadarajanrajupm4922
@maninadarajanrajupm4922 7 ай бұрын
Namaste ji 🙏
@premamohan8859
@premamohan8859 7 ай бұрын
Jai sree ram🙏🙏🙏🙏🙏🙏
@radhamanivs7433
@radhamanivs7433 7 ай бұрын
ജയ് ശ്രീറാം 🌹❤❤️♥️🌹
@sajanc1170
@sajanc1170 7 ай бұрын
രാജേഷ് സാർ നമസ്കാരം താങ്കളുടെ സംഘടനയിൽ പ്രവർത്തിക്കുന്ന ആലുവ ഭാഗത്തുള്ള ആരുടെയെങ്കിലും നമ്പർ കിട്ടുമോ. ആലുവയിൽ എവിടെ വന്ന് അന്വേഷിക്കണം.
@Megha_018
@Megha_018 7 ай бұрын
Jai sree ram
@udayand2695
@udayand2695 7 ай бұрын
Jai sree ram ❤❤
@ushaviswanathan394
@ushaviswanathan394 7 ай бұрын
Namaskaram Rajeshgi ee arivukal paranju thannathinu
@unnikrishnannair170
@unnikrishnannair170 7 ай бұрын
WELL DONE...BHARATHAM.... JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...SREE RAM... JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...SREE MODI JI GOVERNMENT.... JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...BHARATHAM.... VANDEMADARAM....
@unnikrishnanvp347
@unnikrishnanvp347 7 ай бұрын
👌✌️👍
@pradeepkuttur1597
@pradeepkuttur1597 7 ай бұрын
നമസ്തേ രാജേഷ്❤
@yogeswarisa5840
@yogeswarisa5840 7 ай бұрын
JAI SRIRAM❤NAMASTHE SIR❤
@manojpillai1277
@manojpillai1277 7 ай бұрын
Well said Rajeshji an eye opener to all these fools who have been trying to divide BHARAT in the name of religion and using people for their own selfish motives. #RAM FOR ALL... LOKA SAMASTHA SUKHINO BHAVANTU... 🙏
@user-ky8dc3im9v
@user-ky8dc3im9v 7 ай бұрын
Namaskaram 🎉 Rajeshji🎉
@shankaranbhattathiri6741
@shankaranbhattathiri6741 7 ай бұрын
🙏🙏🙏🙏
@rajeev_shanthi
@rajeev_shanthi 7 ай бұрын
വാസ്തവം തന്നെയാണ്
@tharasuresh4825
@tharasuresh4825 7 ай бұрын
🙏
@shylesgangadharan8081
@shylesgangadharan8081 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@sudhishasajeevan7718
@sudhishasajeevan7718 7 ай бұрын
❤❤❤❤❤❤❤❤❤
@manikandanmoothedath8038
@manikandanmoothedath8038 7 ай бұрын
🙏🙏🙏
@amrithaaaikkara6288
@amrithaaaikkara6288 7 ай бұрын
Protect our culture and Hinduism from invaders.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН