അയാൾ എന്നെ ചതിച്ചു, ജീവിതം അന്ന് അവസാനിപ്പിക്കേണ്ടതാണ് | SUVAIBATHUL ASLAMIYA | HAIDAR ALI

  Рет қаралды 541,960

Movie World Media

Movie World Media

Күн бұрын

ഞാൻ തോറ്റത് വിവാഹജീവിതത്തിൽ മാത്രം; സുവൈബത്തുൽ അസ്‌ലമിയ മനസ് തുറക്കുന്നു
#suvaibathulaslamiya #nallasamayam #malayalammovie #actress
#businessentrepreneur #omarlulu #haidarali #haidaraliinterview #movieworldmedia #movieworldtalks
Welcome to Movie World Media KZbin Channel. You can enjoy Press Meet, Celebrity Interview, FDFS Theatre Response,EVENTS,Film News,Movie World Exclusive,Public Speaking,Film Pooja,Photo Shoot,Celebrity Wedding,Online Media News! We post every day new and exciting Entertainment Media News! Just click SUBSCRIBE and hit the Bell Button! We post EVERY DAY!
This Channel is a part of Movie World Visual Media Private Limited.
All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
For business Inquiry contact us E-mail: info@movieworldentertainments.com
Website: movieworldmedi...
Facebook: / movieworldmediaone
Twitter: / movieworldmedia
Instagram: / movieworld_media
Whatsapp: chat.whatsapp....
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited.

Пікірлер: 1 100
@Sha-ko3ls
@Sha-ko3ls Жыл бұрын
ഈ പറഞ്ഞ രണ്ട് അവസ്ഥയിലുടെയുടെയും കടന്നു പോയവളാണ് ഞാൻ എന്നിട്ടും എന്റെ ഭർത്താവിനെ വിട്ട് ഞാൻ പോയില്ല .അന്ന് ഞാൻ ക്ഷമിച്ചു എല്ലാവരും ഒറ്റപെടുത്തിയപ്പോഴും എന്റെ രണ്ടു പിഞ്ചു മക്കളെയും മാറോടണച്ചു ഞാൻ അല്ലാഹുവിലേക്ക് തവക്കുൽ ചെയ്തു .ഇന്ന് അള്ളാഹു എനിക്ക് ആ മനുഷ്യനോടൊപ്പം തന്നെ വളരെ സുന്ദരമായ ജീവിധം നൽകി അനുഗ്രഹിചു .എനി മരണം വരെ അള്ളാഹു ഞങ്ങൾക്ക് കുട്ടിനുണ്ടാവട്ടെ അതിനു ദുആ ചെയ്യുന്നു .
@jannavava5649
@jannavava5649 Жыл бұрын
olakka
@AbidhaMuhammed-n7l
@AbidhaMuhammed-n7l Жыл бұрын
🥰same
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 Жыл бұрын
Ellavarum thannepole aavanonn vaashipidikan pattumo..?
@Sha-ko3ls
@Sha-ko3ls Жыл бұрын
സംഭവിച്ചു പോയതിനെ കുറിച്ചല്ല .എനി അങ്ങനെ മറ്റൊരാൾക്ക് സംഭവിക്കാതിരിക്കാൻ എന്റെ കഥ പറഞ്ഞെന്നേയുള്ളൂ .നമുക്ക് കുറച്ചു ക്ഷമിക്കാനുള്ള കഴിവുണ്ടെങ്കിൽ നാളെ അതിനു പകരമായി നമ്മൾ വേദനിച്ചതിനു ഇരട്ടിയായി സന്തോഷം പടച്ചവൻ തരും എന്നുള്ളതിന് ഒരു സംശയവും വേണ്ട .സ്നേഹമുള്ള നല്ലവനായ ഒരു ഭർത്താവ് ഏതോ ഒരു നിമിഷത്തിൽ വഴി പിഴച്ചു പോയി .അവന് അതിൽ കുറ്റ ബോധം തോന്നി ജീവിതത്തിലേക്ക് തിരിച്ചു വരാൻ നമ്മൾ സമയം കൊടുക്കണ്ടേ .5വർഷത്തെ ശിക്ഷയാണ് എന്റെ ഭർത്താവിന് ഖത്തർ ജയിലിൽ വിധിച്ചത് .അല്ലാഹുവിനോട് എന്റെ ഭർത്താവിന്റെ മോചനത്തിന് വേണ്ടി കരഞ്ഞു കൊണ്ടു ദുആ ചെയ്തു കൊണ്ടിരുന്നു ഒടുവിൽ രണ്ടു വർഷം കഴിഞ്ഞു റമദാനിലെ പൊതു മാപ്പിൽ എന്റെ ഭർത്താവ് പുറത്തു വന്നു .കുറ്റബോധവുമായി ഒരു പുതിയ സന്തോഷം നിറഞ്ഞ ജീവിതമാണ് പിന്നീട് അദ്ദേഹം ആഗ്രഹിച്ചത് അൽഹംദുലില്ലാഹ് .ക്ഷമ അതു നമുക്ക് ജീവിതത്തിൽ നഷ്ടം വരുത്തില്ല .
@Meithaezreen
@Meithaezreen Жыл бұрын
Njanum😊
@badhushav3773
@badhushav3773 Жыл бұрын
E, കുട്ടിയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല, ആലോചിച്ചു തീരുമാനം എടുക്കാനുള്ള പ്രായം ആയിട്ടില്ലായിരുന്നു, വീട്ടുകാരുടെ തീരുമാനം ആണ്, അവർക്കൊന്നും ചെയ്യാൻ കഴിയിയാത്ത സ്റ്റേജിൽ, ഇനി ബോൾഡ് ആയി മുന്നോട്ട് പോവുക, പടച്ചോന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ, keepgoing sister❤
@Heartbeat624
@Heartbeat624 Жыл бұрын
Marriage kazhija time nokkiyittu para. Athano onnum ariyatha age
@abdulsamadrenila9139
@abdulsamadrenila9139 Жыл бұрын
പാവം husband ജയിൽ മോചിതനായി വരുമ്പോൾ അയാൾക് നല്ലൊരു പെങ്കൊച്ചിനെ കെട്ടി സുഖമായി ജീവിക്കട്ടെ
@safamarva2040
@safamarva2040 Жыл бұрын
ആദ്യമായി ജീവിതത്തിലേക്ക് കയറി വന്ന പുരുഷൻ. അയാൾ നീയുമായുള്ള ജീവിതം സ്വപ്നം കണ്ട് വിദേശത്തേക്ക് പറന്നുയർന്നപ്പോൾ എവിടെയോ വിരിച്ച വലയിൽ കുടുങ്ങി ചിറകുകൾ തളന്ന് പോയി. ആ അവസ്ഥയിൽ അയാളെ മറന്ന് മറ്റൊരു പുരുഷനെ സ്വീകരിച്ച നിനക്ക് ആത്മാർത്ഥമായി ഒരാളെയും സ്നേഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. നീ തന്നെ പറയുന്നു അയാൾ പാവമാണ് എന്ന് എന്നിട്ടും എങ്ങനെ സാധിക്കുന്നു 😭
@jameela5157
@jameela5157 Жыл бұрын
Shall ittude mole kay nett
@ashraf309
@ashraf309 Жыл бұрын
ഈ സ്ത്രീ പക്ക ഉടായിപാണ് , രണ്ടാം വിവാഹം ചെയ്യുമ്പോൾ ആദ്യ ഭർത്താവ് മോശക്കാരൻ ! അത് മൂഞ്ചിയപ്പോൾ ആദ്യഭർത്താവ് നല്ലവനായി , 😅
@arunr4263
@arunr4263 Жыл бұрын
@@jameela5157 so what
@kuwaitking1768
@kuwaitking1768 Жыл бұрын
ഇവൾ uay യിൽ അടിച്ചു പൊളിച്ചു നടക്കുകയാണ്. ഒമർ ലുലു ഇവളെ പണ്ണിയത് പരസ്യമായ രഹസ്യം ആണ്
@arunr4263
@arunr4263 Жыл бұрын
@@kuwaitking1768 athentha girls adichpolich nadakkan padille onn podae
@kattybrothers7286
@kattybrothers7286 Жыл бұрын
എന്റെ അടുത്ത വീട്ടിൽ ഉള്ള ഒരാൾ ഇത് പോലെ ട്രാപ്പിൽ പെട്ടു ഒരു കുട്ടിക്ക് അഞ്ചു വയസ്സ് മറ്റേ കുട്ടിക്ക് 8 മാസം അങ്ങനെ ഉള്ള ടൈം ആണ് അദ്ദേഹം ജയിലിൽ ആയത് 15 വർഷം കഴിഞ്ഞു ഇപ്പൊ അദ്ദേഹം ഇറങ്ങി അദ്ദേഹത്തിന്റെ ഭാര്യ കാത്തു നിന്ന്... അന്ന് ട്രാപ്പിൽ പെടാൻ കാരണക്കാർ ഇത്ര കാലം വരെ ചിലവ് കൊടുത്തു ആ മക്കൾ വളർന്നു ഇപ്പൊ അടിപൊളി ആയി ജീവിക്കുന്നു ഇനിയും അങ്ങനെ തുടരട്ടെ ✨️.. പക്ഷെ ഇവൾ പറഞ്ഞതിൽ കാര്യം ഉണ്ട് അന്ന് ചെറിയ പ്രായം ആണ് വീട്ടുകാർ പ്രഷർ കാരണംആണ് രണ്ടാളെയും ഇഷ്ട്ടം അല്ല എന്ന് അവൾ പറയുന്നില്ല
@jiyadmankada9526
@jiyadmankada9526 Жыл бұрын
ഞങ്ങളെ നാട്ടിലുള്ള ഒരു സുഹൃത്ത് ഇതേപോലെ സൗദിയിൽ വച്ച് ഡ്രഗ്സുമായി അന്ന് അയാൾ പോകുമ്പോൾ അദ്ദേഹത്തിൻറെ ഭാര്യ ഏഴുമാസം ഗർഭിണിയായിരുന്നു തലവെട്ടും എന്ന് ഉറപ്പായിട്ടും അവർ അവരുടെ ഭർത്താവിന് വേണ്ടി കാത്തിരുന്നു ഒടുവിൽ 20 വർഷങ്ങൾക്ക് ശേഷം അയാളെ സൗദി ഗവൺമെൻറ് വെറുതെ വിട്ടു ഇന്ന് അയാൾ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു ഞങ്ങളുടെ നാട്ടിലുള്ളവർ പറയും അവളെപ്പോലെ ഒരു പെണ്ണിനെ കിട്ടണമെന്ന് അവളാണ് പെണ്ണ് എല്ലാവരും അയാളെ ഒഴിവാക്കാൻ പറഞ്ഞപ്പോഴും അയാൾക്കുവേണ്ടി പ്രാർത്ഥിച്ചു കാത്തിരുന്നു അതിൽ അവൾ വിജയിച്ചു ഈ ലോകത്ത് ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളുണ്ട് അതിനുത്തരം നൽകാൻ ദൈവത്തിന് മാത്രമേ കഴിയൂ എന്ന വിശ്വാസം ഉണ്ടെങ്കിൽ ആരും എവിടുന്നും രക്ഷപ്പെടും
@mahershalalhashbaz2604
@mahershalalhashbaz2604 Жыл бұрын
❤❤❤ Yahovah ubeshanam verukkunnu Thamburan kooti cherthadhu pirikkan manushyan Aar God bless them long life together
@shabeenaayshu59
@shabeenaayshu59 Жыл бұрын
Onn podappaaaaa
@sarafuameerakp5014
@sarafuameerakp5014 Жыл бұрын
😢waiting
@Sharfdheen
@Sharfdheen Жыл бұрын
എന്റെ പരിചയത്തിലുള്ള ഇക്കയും ഇത് പോലെ ഗൾഫിൽ ജയിലിൽ ആണ് 16 വർഷം ആയി..😢😢 അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞും ഇപ്പോഴും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുന്നു... ആ കുഞ്ഞിന്റെ മുഖം പോലും ആ ഇക്ക കണ്ടിട്ടില്ല... ആ പെണ്ണിന്റെ പ്രതീക്ഷ അവളുടെ ഇക്ക തിരിച്ചു വരും എന്നാണ്... പെരുമഴക്കാലം സിനിമയുടെ കഥ പോലെയാണ്.. ഏകദേശം.. മറ്റേ പെണ്ണ് ലെറ്റർ കൊടുത്താൽ അവര് അയാളെ വെറുതെ വിടും.. എല്ലാവരും ആ ഇക്കാക്ക് വേണ്ടി പ്രാർത്ഥിക്കുക 🤲🏻🤲🏻😢
@safnasvlog1685
@safnasvlog1685 Жыл бұрын
Nere thirichanenkilo😂😂😂😂😂avanmar avarude paninokki pokum.pennu ellam sahikkanam porukkanam kathirikkanam .....anungalo...😢
@nibusdairy8266
@nibusdairy8266 Жыл бұрын
സ്നേഹിച്ചവർ പോലും കല്യാണം കഴിക്കാതെ കാത്തിരിക്കുന്നു.പിന്നല്ലേ sondham കുഞ്ഞിന്റെ വാപ്പാനെ കാത്തിരിക്കാൻ പറ്റില്ല polum😢😢
@junaidalingal9558
@junaidalingal9558 Жыл бұрын
ആദ്യത്തേ ഭർത്താവ് നല്ല മനുഷ്യനാണേൽ അയാൾക്ക് പരീക്ഷണമാകാം. ഇത് പോലൊരു ആളേ ജീവിതത്തിൽ നിന്ന് ഒഴിവാക്കാനായിരിക്കും
@aaziyabasheer6594
@aaziyabasheer6594 Жыл бұрын
May be...But ayalude kunjine ayalk kanende...apo ivalem kanande🙄
@Aysha_s_Home
@Aysha_s_Home Жыл бұрын
Ayaalkku Ayaale jeevanu thulyam snehikkunna ഒരു baarya ye kittatte🤲🤲🤲🤲🤲🤲🤲
@rasiyatk1563
@rasiyatk1563 Жыл бұрын
31
@sanam4898
@sanam4898 Жыл бұрын
​@@Aysha_s_Home🤲🤲
@habeebkalicg9276
@habeebkalicg9276 Жыл бұрын
ഒരു മനുഷ്യൻ ഒരു ചതിയിൽ പെട്ടപ്പോൾ അദ്ദേഹത്തെ സഹായിക്കുന്നതിനു പകരം കറിവേപ്പില പോലെ വലിച്ചു എറിയാൻ നിന്നെ പ്രോത്സാഹനം തന്ന നിന്റെ കുടുംബമാണ് ആദ്യം കുറ്റക്കാർ.... പിന്നെ ആ മനുഷ്യൻ അനുഭവിച്ച മാനസിക വേദന ഓക്കേ ദൈവം കണ്ടു നിനക്കും നിന്റെ വീട്ടുകാർക്കും പടച്ചവൻ കാണിച്ചു തന്നു... അത്ര മാത്രം....എല്ലാം നമ്മൾ ചെയ്ത്തിന്റെ കർമ്മ ഫലം.... നിനക്ക് ഉള്ള രണ്ട് പെണ്മക്കൾക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു..
@ramshidapalangad6417
@ramshidapalangad6417 Жыл бұрын
അതെ
@Aysha_s_Home
@Aysha_s_Home Жыл бұрын
അതേ 😢😢😢
@sreepriyaa9463
@sreepriyaa9463 Жыл бұрын
Evar parayuna sathyam anannu areyellallo.vettu kare edak eduvanonnu areyellallo
@bichuzworld4306
@bichuzworld4306 Жыл бұрын
L
@sanam4898
@sanam4898 Жыл бұрын
Ss
@amaneem
@amaneem Жыл бұрын
ഈ കുട്ടിക്ക് സ്വന്തം ആയി ഒരു തീരുമാനം എടുക്കാൻ കഴിയാതെ പോയി 😢..... ഇപ്പോ പക്കത ആയി ആദ്യഭർത്താവിനെ സ്വീകരിക്കാൻ എല്ലാവിധ അവകാശം ഉണ്ട്, but അയാൾ 😢😢😢
@reihaanathkv9134
@reihaanathkv9134 Жыл бұрын
എനി രണ്ടാമത്തെ ആളെ ഒഴിവാക്കി ആദ്യ ത്തെ ഭർത്താവ് നെ കല്ലിയാണം കഴിച്ചോ എന്നാ ഒരു മോൾക്ക് എങ്കിലും ബാപ്പ ഉണ്ടാവുമല്ലോ
@sumayyaend
@sumayyaend Жыл бұрын
ഇവിടെ കമെന്റ് ഇടുന്നവരോട്..... ആ കുട്ടി parents ന്റെ കൂടെ നിൽക്കുന്ന സമയം സ്വന്തം ആയി ജോലി ഇല്ല... സമ്പാദ്യം ഇല്ല forced ആയി കഴിപ്പിച്ചു.... ഇപ്പൊ ഇവർ ഒരു തെറ്റ് ചെയ്തിട്ടില്ല ജോലി ചെയ്തു ജീവിക്കുന്നു.... വിട് അവർ ജീവിച്ചോട്ടെ..പിന്നെ രക്ഷിതാക്കളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല ആകെ ഉള്ള മകളെ അവർ safe ആക്കാൻ നോക്കിയത്... Any way all the best
@kunnathstars4212
@kunnathstars4212 Жыл бұрын
Correct 💯
@raseenausman7660
@raseenausman7660 Жыл бұрын
Shariyaanu
@__DEATH_00
@__DEATH_00 8 ай бұрын
നീ പെണ്ണ് അല്ലേ അങ്ങനെ പറയു
@zidhansalah7054
@zidhansalah7054 7 ай бұрын
ശെരിയാണ്, വളരെ കറക്റ്റ്
@jasirabi2180
@jasirabi2180 Жыл бұрын
മക്കൾക്ക് വേണ്ടി ഹലാലായ രീതിയിൽ പണം ഉണ്ടാക്കിക്കൂടെ 🥰 നിങ്ങളിൽ ഒരുപാട് നല്ല സ്വഭാവം കാണുന്നു. 😍 ഇപ്പോഴത്തെ അശ്രദ്ധ കൊണ്ടാണ് എങ്ങെനെയെങ്കിലുമൊക്കെ sambadhikkanam എന്ന് തോന്നുന്നത്. നിങ്ങൾ ഒരുനാൾ അല്ലാഹുവിലേക്ക് അടുക്കും. Insha allah. അന്ന് നിങ്ങൾക്കും മക്കൾക്കും ഈ sambath ഒരു ഭാരമായി വരും. അപ്പൊ ഇനിയെങ്കിലും ഹലാലായ രീതിയിൽ sambathich മക്കളെ നല്ല രീതിയിൽ വളർത്തിക്കൂടെ 🥰നിങ്ങളെ ഒരു വീഡിയോ കണ്ടിട്ടുണ്ട് മദീനയിൽ പോയത് . നിങ്ങൾക്ക് അള്ളാഹു അതിന് തൗഫീഖ് തന്നു. അത്തരം നല്ല പ്രവർത്തികളും ആ റസൂൽ പൊരുത്തപ്പെടാത്ത രീതിയിൽ പിന്നെ നിങ്ങളുടെ ജീവിതവും 😢മക്കൾക്ക് ഹലാലായ ഭക്ഷണം കൊടുക്കുക. Uppamarillathe ഒരുപാട് ഉമ്മമാർ മക്കളെ വളർത്തിയിട്ടുണ്ട്. ഇമാം shafiee (r) വലിയ പണ്ഡിതനല്ലേ. Uppayillathe വളർന്നതാ. അങ്ങനെ ഒരുപാട് മഹാന്മാർ ഉണ്ട്. ഇന്ന് നമുക്കിടയിൽ തന്നെ ഒരുപാട് മക്കൾ ummamarude തണലിൽ വളരെ മാന്യമായി സന്തോഷത്തോടെ ജീവിച്ചു പോകുന്നുണ്ട്. സോഷ്യൽ മീഡിയ യിൽ ഒരു പാട് മുസ്ലിം പെൺകുട്ടികൾ ഉണ്ട്. ഞാൻ ആരെയും ഉപദേശിക്കാനൊന്നും പോകാറില്ല. എന്തോ suvaibathul aslamiyayil നല്ല ഒരു പാട് ഗുണങ്ങൾ കാണുന്നു. അവർ അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങി നല്ല രീതിയിൽ ജീവിക്കുമെന്ന് തോന്നുന്നു. Insha allah. അത് കൊണ്ട് ഒന്ന് കമന്റ്‌ cheythathan. അവർ ഇത് കാണാനൊന്നും സാധ്യത ഇല്ല. എന്നാലും ഈ വീഡിയോ ഇട്ടവരുടെ shradayil പെടുകയാണെങ്കിൽ അല്ലെങ്കിൽ മറ്റാരെങ്കിലും അവരെ ഇത് കാണിക്കുമെന്ന് കരുതുന്നു.
@shabershaber4939
@shabershaber4939 Жыл бұрын
സ്നേഹമുള്ള ആദ്യ ഭർത്താവിന് വേണ്ടി കാത്തിരുന്നു കൂടെ ഇനിയുള്ള ലൈഫ് അയാൾക്കൊപ്പം സന്തോഷത്തോടെ അടിച്ചുപൊളിക്കാല്ലോ 👍
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si Жыл бұрын
Avar onnichado
@zainabmaryam7542
@zainabmaryam7542 Жыл бұрын
ജയിലിൽ ആയാൽ വരുന്നത് വരെ കാത്തിരിക്കുന്നവൾ ആണ് സ്നേഹം ഉള്ള ഭാര്യ. സ്നേഹമുള്ള ഭർത്താവിനെ ഒഴിവാക്കാൻ കഴിയുന്ന മനസ്സ് സമ്മതിക്കണം 😔
@sameeramoosa5626
@sameeramoosa5626 Жыл бұрын
Mmmm
@thasnivlogs4911
@thasnivlogs4911 Жыл бұрын
athond thanne ithrayokke anubhavikkendi vannath…
@anuneenu4040
@anuneenu4040 Жыл бұрын
👍👍
@anuneenu4040
@anuneenu4040 Жыл бұрын
ഇത്തരം അഭി മുഖങ്ങൾ ഒഴിവാക്കുക
@viewtube464
@viewtube464 Жыл бұрын
വന്ന് കഴിഞ്ഞു വേണ്ട എന്നാണെങ്കിലോ?
@jasmindiaries1426
@jasmindiaries1426 Жыл бұрын
ഇവർ തന്നെ പറയുന്നു ട്രാപ്പിൽ പെട്ടതാണെന്ന്.. എന്നിട്ടും വേറെ മാര്യേജ് ചെയ്തു 🙄🙄 ഈ പെൺകുട്ടിക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഈ വീട്ടുകാർ ഇങ്ങനെ ഒരു തീരുമാനം എടുക്കുമായിരുന്നോ???? 10 വർഷം എന്നത് പെട്ടന്ന് അങ്ങ് പോവില്ലായിരുന്നോ.. അദ്ദേഹം ജയിലിൽ അല്ലെ ടോ.. വേറെ അഫയർ ആയി പോയതല്ലല്ലോ.. കുഞ്ഞിനെ ഇപ്പോഴും വിളിക്കുന്നുണ്ടെങ്കിൽ അദ്ദേഹം നല്ലൊരു മനുഷ്യനാണ്, ഭർത്താവാണ്, വാപ്പ ആണ്.. ഇനിയും അടുത്ത വിവാഹം എന്നതിലെക്ക് പോകാതെ കുട്ടികളെ നോക്കി ഇപ്പൊ പോകുന്ന പോലെ പോകൂ.. ജയിലിൽ നിന്നും അദ്ദേഹം വന്നതിനു ശേഷം നന്നായി മുന്നോട്ട് ജീവിക്കൂ 💜 എല്ലാം റാഹത്തിൽ ആവട്ടെ
@theuncrownedking9326
@theuncrownedking9326 Жыл бұрын
അവള്‍ ഒരു പെണ്ണല്ലേ.....????
@ameeraelayedath5710
@ameeraelayedath5710 Жыл бұрын
ഇനി അദ്ദേഹം സ്വീകരിക്കുമോ
@jasmindiaries1426
@jasmindiaries1426 Жыл бұрын
@@ameeraelayedath5710 അത് അറിയില്ല ബ്രോ.. But ഞാൻ ആയിരുന്നെങ്കിൽ എന്റെ husbend എന്തെങ്കിലും ട്രാപ്പിൽ പെട്ട് ഈ ഒരു സിറ്റുവേഷൻ വന്നാൽ.. ഉടനെ അടുത്ത marriage ചെയ്യുമോ.. എന്ന് ചോദിച്ചപ്പോ ഇവർ ഇങ്ങനെ ചെയ്തതിൽ അത്ഭുതം തോന്നുന്നു..
@aminab8178
@aminab8178 Жыл бұрын
Nigal paranjhapola thanne avar onnayi
@salmahaneefa4291
@salmahaneefa4291 Жыл бұрын
10വർഷം സ്നേഹമുള്ള ഭർത്താവിനെ കാത്തിരിക്കാൻ കഴിയാതെ മറ്റൊരുത്തനെ കല്യാണം കഴിച്ചെങ്കിൽ.... ഭർത്താവ് തിരിച്ചു വരുമെന്നുറപ്പില്ലാതെ എത്രയോ വർഷം കാത്തിരുന്ന എന്റുമ്മാമയൊക്കെ നമിച്ചിരിക്കുന്നു. അവരും വളർത്തി എന്റുമ്മയെയും അങ്കിൾ നെയും.
@Aysha_s_Home
@Aysha_s_Home Жыл бұрын
അതേ 😢😢😢😢
@shahabanasajeer3094
@shahabanasajeer3094 Жыл бұрын
😊😊😊❤
@AnsiyaAnsi-dh9rd
@AnsiyaAnsi-dh9rd Жыл бұрын
Ñn
@AnsiyaAnsi-dh9rd
@AnsiyaAnsi-dh9rd Жыл бұрын
J. N
@AnsiyaAnsi-dh9rd
@AnsiyaAnsi-dh9rd Жыл бұрын
N inñ
@ganeshant7037
@ganeshant7037 Жыл бұрын
ആദ്യത്തെ ഭർത്താവ് നല്ലവനും, നിരപരാധിയാണെങ്കിൽ അദ്ദേഹത്തെ ഒഴിവാക്കിയത് തെറ്റല്ലേ ? കുറച്ച് കാത്തിരിക്കാമായിരുന്നു.
@ordinarygirl8020
@ordinarygirl8020 Жыл бұрын
അതൊക്കെ ഓരോ aaalude മൈൻഡ് pole alle...practical aaayi ചിന്തിച്ച് കാണും അവരെ ഫാമിലി
@marhabamarhaba2823
@marhabamarhaba2823 Жыл бұрын
ആദ്യ ഭർത്താവിനെ ഒഴിവാക്കിയത് വളരെ മോശമായിപ്പോയി 22 വയസ്സ് ഉണ്ടായിരുന്നില്ല മോളെയും നോക്കി കാത്തിരിക്കാമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല
@azimsworld786
@azimsworld786 Жыл бұрын
ആദ്യത്തെ ഹുസ്ബൻഡ് ഗൾഫിൽ ട്രാപ് ആയിരുന്നുവെങ്കിൽ അതു തനിക്ക് അറിയുമായിരുന്നെങ്കിൽ അയാൾ ഒരു നല്ല മനുഷ്യനായിരുന്നെങ്കിൽ താൻ വെയിറ്റ് ചെയ്യണമായിരുന്നു
@theuncrownedking9326
@theuncrownedking9326 Жыл бұрын
അവള്‍ ഒരു പെണ്ണല്ലേ....???? ശരീരത്തിന്റെ ആവശ്യങ്ങളും നിറവേറണ്ടേ......????
@ceydaceyda7520
@ceydaceyda7520 7 ай бұрын
Adhyathe husband trap ayadhan enn ivar arnitundavilla apo ayirikum 2amathe Vivaham kayinjadh But korch sp an thonunnu
@sufiyashahanas2055
@sufiyashahanas2055 Жыл бұрын
നമ്മുടേ സമൂഹം ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.ഏതൊരു പെൺകുട്ടിക്കും ആദ്യം വേണ്ടത് ഉന്നതമായ വിദ്യാഭ്യാസവും ജോലിയുമാണ്.അല്ലാണ്ട് നൂറും നൂറ്റമ്പത്തും പാവനൊ പണമോ കൊടുത്ത് ഒരാളെ ഏൽപ്പിക്കന്ദതല്ല ജീവിതം.അവര് സ്വന്തം കാലിൽ നിൽക്കട്ടെ.നമ്മുടെ ഈൗ സമൂഹത്തിൽ ഒരു ദേവോയ്‌സ്‌ ആയ പെണ്ണിന് നേരിദുന്ന ഒരു അവസ്ഥയെ ഈൗ കുട്ടിക്കും ഉണ്ടായിട്ടുള്ളു
@ajaammu8140
@ajaammu8140 Жыл бұрын
ഇവൾ പിജി ഹോൾഡർ ആണ്..
@ukkumbalakasaragod706
@ukkumbalakasaragod706 Жыл бұрын
ആദ്യഭർത്താവ്ജയിലിലായി എങ്കിൽപുറത്തുവരാൻ ശ്രമിക്കണംഅതാണ്ഭാര്യയുടെ കടമ.അല്ലാതെഅവനെഫസ്ഖ് ചെയ്യലെല്ലനല്ലൊരുഭാര്യയുടെ ശൈലി.ഇവൾമതപരമായിഅത്ര, ബോൾഡെല്ല.നഖംവളർത്തലും. കൃത്രമമായിവെക്കലും അനുവതനീയമെല്ല.നല്ലൊരുഭാര്യ യാണെങ്കിൽ, ഖത്തറിൽ പോയി കണ്ട് ഫണ്ട് കണ്ടെത്തിക്കൂടെ. ഇപ്പൊൾ, അതിനു കഴിയുമെല്ലോ.ഉത്തമമായ ഭാര്യ ആണെങ്കിൽ അതാണ് വേണ്ടത്.
@hairunnisat5999
@hairunnisat5999 Жыл бұрын
ആ കുഞ്ഞിന് ഒരു വയസ്സ് ആവുന്ന മുന്നെ കല്യാണം കഴിച്ചില്ലേ അപ്പോ 😢. ആ ജയിലിൽ കിടക്കുന്ന ആളുടെ അവസ്ഥ 😰😰😰pavam
@p.p.abdullamaster6943
@p.p.abdullamaster6943 Жыл бұрын
ഇപ്പൊ അത്യാവശ്യം ജീവിക്കാനും മക്കളുടെ ഭാവിക്കും വകയായി. ഇനി റബ്ബ് തൃപ്തിപ്പെട്ട ദീനിയായ ജീവിതം നയിക്കാൻ ഉപദേശിച്ചു കൂടെ? നിങ്ങൾ പറഞ്ഞത് പോലെ ശരീരവും സൗന്ദര്യവും വെച്ച് ചെയ്യുന്ന Business ഒഴിവാക്കി മറ്റ് Prodects മാത്രം ചെയ്ത് നന്നായി വസ്ത്രം ധരിച്ച് ദീനിയായി ജീവിക്കുന്നതാണ് നല്ലതെന്ന് സ്നേഹബുദ്ധ്യാ ഉണർത്തുന്നു
@Fathimaskitchen313
@Fathimaskitchen313 7 ай бұрын
ആത്മഹത്യ ചെയ്യാതെ മോൾ മക്കൾക്ക് വേണ്ടി ജീവിക്കു 👍
@KUWAITMALAYALY
@KUWAITMALAYALY Жыл бұрын
ട്രാപ്പിൽ പെട്ടതാണെന്ന് അറിയാമായിട്ടും സ്വന്തം ഭർത്താവിനെ കളഞ്ഞ നീയൊരു ഉത്തമ ഭാര്യ ആണോ 😡😡😡
@RoSe-bs6kv
@RoSe-bs6kv Жыл бұрын
ഈ പെണ്ണ് മറ്റൊരുവനെ കല്ല്യാണംകഴിച്ചപ്പോൾ ആദ്യ ഭർത്താവ് എത്ര മാത്രം വേദനിച്ചിട്ടുണ്ടാവും.
@ummiscurryworld
@ummiscurryworld Жыл бұрын
Yes
@saslittlegarden2088
@saslittlegarden2088 Жыл бұрын
കറക്ട്. ഇവൾ പറയാറുമുണ്ടല്ലോ... ആദ്യത്തെ ഭർത്താവായിരുന്നു അവളെ ആത്മാർത്ഥമായി സ്നേഹിച്ചതെന്ന്
@maheshomMadhu
@maheshomMadhu Жыл бұрын
Yes🥹😔
@jenna.7230
@jenna.7230 8 ай бұрын
Eppo adya barthav kude undallo
@yoosufvga2687
@yoosufvga2687 Жыл бұрын
ആദ്യ ഭർത്താവിനെ അത്മാർത്തമായിട്ട് സ്‌നേഹിച്ചിരുന്നെങ്കിൽ അയാളെ കത്തിരിക്കണമായിരുന്നു. അതാണ് ❤️
@transpro1286
@transpro1286 Жыл бұрын
What about if husband had loved her sincerely...??
@NoorJeremiad
@NoorJeremiad Жыл бұрын
ഒരു പെണ്ണിന് ഇങ്ങനെ സംഭവിച്ചാൽ എത്ര ആണുങ്ങൾ കാത്തിരിക്കും,, അവർ അവരുടെ ജീവിതം ജീവിക്കട്ടെ,, ഒരാൾ കൂടെ ഉള്ളത് ബുദ്ധിമുട്ട് ആണെങ്കി ഇല്ലാത്തതതാണ് നല്ല life എങ്കിൽ ഒറ്റക്ക് അന്തസ്സ് ആയി ജീവിക്കണം
@hunaidafarwah9934
@hunaidafarwah9934 Жыл бұрын
Its her life! Let her in her own way. Shez an awesome lady 🔥
@labeebpk8305
@labeebpk8305 Жыл бұрын
Aval paranhallo ann aval cheruthaaanenn...decisions edukkan ulla maturity illa ennn
@ALIALI-xx9hr
@ALIALI-xx9hr Жыл бұрын
ഫേസ്ബുക്ക്
@jasimjasim5677
@jasimjasim5677 Жыл бұрын
നല്ല ആളാണ്, എന്നോട് നല്ല ഇഷ്ടമാണ്, എനിക്കും ഇഷ്ടമാണ്.. എന്നിട്ടും മറ്റുള്ളവരുടെ വാക്ക് കേട്ട് അയാളെ ഒഴിവാക്കി വേറെ കല്യാണം കഴിച്ചു അയാള് ഇടക് ജയിലിൽ നിന്നും മോളോടും എന്നോടും സംസാരിക്കുന്നു ഇതെന്ത് കഥ 🙄
@amaneem
@amaneem Жыл бұрын
കാഞ്ചന മാലയൊക്കെ മൊയ്‌ദിനും വേണ്ടി കാത്തിരുന്നു,,,, അതൊക്കെ ലൈഫ് 🥰ഇതൊക്കെ 😢😇
@Aysha_s_Home
@Aysha_s_Home Жыл бұрын
അതേ 🙏
@Happy-xf6vw
@Happy-xf6vw Жыл бұрын
പിന്നെ പാവം അവരുടെ ജീവിതം ഒന്നും ഇല്ലാതെ ആയ്
@letshope6834
@letshope6834 Жыл бұрын
Enit avar endhu needi? Ororuthardem life avark eshtamula pole jeevikum kanjanamalak thanich ulla jeevitham ayirikum eshtam. Evark agane ayirikila. Kettiyale vit vere kettiya anugale onum ariyile
@Ebm_mp4
@Ebm_mp4 8 ай бұрын
Kanjanamalayk ഒരു ലൈഫ് ഇല്ലാതായിപ്പോയി
@rafeeqv2191
@rafeeqv2191 Жыл бұрын
പെൺകുട്ടികൾ കുടുംബം പറയുന്നത് കേൾക്കും അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@kabeerkadavil
@kabeerkadavil Жыл бұрын
സഹോദരി: നല്ല സ്വഭാവക്കാരനായ ഭർത്താവ്ചതിയിൽ പെട്ടതാണന്ന് ഉറപ്പുണ്ടായിട്ടും താങ്കൾ ഉപേക്ഷിച്ചത് മൂലം മകൾക്ക് ഉണ്ടായ നഷ്ടം എത്ര വലുതാണ് രണ്ടാമത്തെ വ്യക്തി മോശക്കാരൻ ആയപ്പോൾ ആണോ തിരിച്ചറിവ് ഉണ്ടായേ? മക്കൾക്ക് പണം മാത്രമല്ല ഭാവിയിൽ അവരുടെ സുരക്ഷരക്ഷിതാക്കൾ കൂടിയാണ്. അതിനാൽ ആണല്ലോ താങ്കൾക്കു രക്ഷിതാക്കളെ ഇത്രയും സ്നേഹം
@RiyanasKodiyeri-xf9if
@RiyanasKodiyeri-xf9if Жыл бұрын
🤝അനുജത്തി നിങ്ങളുടെ ഇൻട്രവ്യൂ ഞാൻ കണ്ടു ഇത് പോലെ യാണ് എന്റെയും ജീവിതം പക്ഷെ ഞാൻ ജീവിതത്തിൽ തോറ്റു പോയി നിങ്ങൾ ആരൊക്കെ എന്ത് കുറ്റം പറഞ്ഞാലും തിരിഞ്ഞു നോക്കാതെ മുന്നോട്ട് പോകുക 👍🏻👍🏻👍🏻👍🏻👍🏻👍🏻
@hudaifmetro3332
@hudaifmetro3332 Жыл бұрын
Sathyamano
@rayeesckr5636
@rayeesckr5636 Жыл бұрын
ഉപ്പ നല്ല ഇമാനിൽ ഉളള ആള് പക്ഷെ മക്കൾക്ക് ആത് ഇല്ലേ
@Aysha_s_Home
@Aysha_s_Home Жыл бұрын
ദൈര്യം ആയിട്ട് irikkuka🤲🤲🤲🙏🙏🙏
@shemeerashemis2027
@shemeerashemis2027 Жыл бұрын
Avalde vijayam kandd samadhanikkandda😂😂😂
@PMA937
@PMA937 Жыл бұрын
👍👍👍
@nr-vu9dz
@nr-vu9dz Жыл бұрын
നല്ലവെക്തിയാണ് ട്രാപ്പിൽ പെട്ടതാണ് എന്നിട്ടും ഒഴിവാക്കി ക്രൂരതയുടെ പര്യായം
@JayasreeBoban-cn1nj
@JayasreeBoban-cn1nj Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അയാളുടെ സ്നേഹത്തിന് ഇവൾ തിരിച്ചു കൊടുത്ത നന്ദി 🤔😔
@kasarkodantube3048
@kasarkodantube3048 Жыл бұрын
എന്തിനാ ഒരു വ്യക്തിയെ ഇങ്ങനെ വിളിച്ചു ഇരുത്തി ഇത്തരം personal കാര്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു . അവര് എങ്ങനേലും ജീവിച്ചു പോട്ടെ
@dream_catcher77
@dream_catcher77 Жыл бұрын
നീയിത് മുഴുവൻ ഇരുന്ന് കണ്ടില്ലേ😅😅😅
@ayshaaysha4209
@ayshaaysha4209 Жыл бұрын
Avalkath preshnamilla athalle abide vannu irikunnath
@ShareefShareef-qo2wf
@ShareefShareef-qo2wf Жыл бұрын
​@@dream_catcher77😂😂😂😂
@jfdreamworld9456
@jfdreamworld9456 Жыл бұрын
എല്ലാവരും ആദ്യ ഭർത്താവിനെ ഒഴിവാക്കിയതിനെ പറ്റി ഇവരെ കുറ്റം പറയുന്നു.... അന്ന് ചെറിയ വയസ്സാണ്.... വീട്ടുക്കാർ നിർബന്ധിക്കുമ്പോൾ എന്തായാലും ആരായാലും സമ്മതിച്ചു പോകും... ഈ കുറ്റപ്പെടുത്തുന്നവർക്ക് ആ അവസ്ഥ വന്നാലേ മനസ്സിലാവൂ.... ആർക്കും അങ്ങനെ അവസ്ഥ വരാതിരിക്കട്ടെ 🤲🏻
@faseelap146
@faseelap146 Жыл бұрын
ചെറിയ പെൺകുട്ടികൾ വരെ love റിലേഷൻ ആയി എനിക്ക് അയാളെ തന്നെ വേണമെന്ന് പറയുന്നു.. പിന്നെ സ്വന്തം ഭർത്താവിനെ ഒഴിവാക്കാൻ പറ്റില്ലാന്നു പറയാലോ...
@arushvlog8508
@arushvlog8508 Жыл бұрын
അയാൾ നല്ല വ്യക്തി ആണ്... നല്ല മനുഷ്യൻ ആണ്...😂😂😂😂പക്ഷെ വീട്ടുകാരുടെ നിർബന്ധം കൊണ്ട് ഞാൻ ഉപേക്ഷിച്ചു 😂😂അടിപൊളി
@AyeshapkAyesha
@AyeshapkAyesha Жыл бұрын
Saahacharyam manushya manassine maati marikum.... Mturity ethathe palathum chinthikum cheyum alwys thnk as a posstve for lke ths issues...
@arshidaarshida9377
@arshidaarshida9377 Жыл бұрын
കുറ്റപ്പെടുത്തരുദ്സത്യമാവും പെണ്ണായിപ്പിറന്നാലെ ആദ്മനസിലാവൂ
@AswinAswa
@AswinAswa Жыл бұрын
Padanilam sreeshe
@Anzalazaan
@Anzalazaan Жыл бұрын
@@AyeshapkAyesha second husbend ന്റെ ഫിനാൻഷ്യൽ വെൽ സെറ്റിൽഡ് ആയതു കൊണ്ട്
@shijijohnson7517
@shijijohnson7517 Жыл бұрын
22 വയസ്സുള്ള പേരന്റസ്നേയും റിലേറ്റീവ്സ്നേയും അനുസരിക്കണം അവൾ കരുതുന്നതുമുഴുവനും മക്കൾക്ക് വേണ്ടിയാ ആ നല്ല അമ്മയെ വണങ്ങുന്നു പടച്ചവനല്ലേ ആ ഹ്സിനെ പെടുത്താൻ കൂട്ടുനിന്നത് അവൾ മരിക്കുന്നയത്തിനു പകരമാണ് ജീവിതത്തിലെക്ക് എടുത്തു ചാടി ദോഷ ക്കാഴ്ച ക്കാർക്ക് എറിയാനൊരു മരമായി നമ്മൾ എറിയേണ്ടത് ഗ്രീഷ്മേനേം ജോളീനേം പകൽമാന്യന്മാരെയുമല്ലേ
@LimaNazar-le5ei
@LimaNazar-le5ei Жыл бұрын
ഞാൻ എൻറെ ഇക്കയെ ആയുസ്സുണ്ടെൽ പത്തല്ല പതിനായിരം വർഷം കാത്തിരിക്കും...........❤
@bashibashinishi4750
@bashibashinishi4750 Жыл бұрын
എല്ലാം പറഞ്ഞത് കേട്ടു ഓക്കേ പക്ഷേ എനിക്ക് ഒരു ചോദ്യം ദുബൈയിൽ ഇവൾക്ക് എന്താണ് ജോലി
@shamsuek2615
@shamsuek2615 Жыл бұрын
Nalla interview molkk Allah khair pradanam cheyyattey Ameen ya rabbal alameen nhan full kettu interview
@fffda
@fffda Жыл бұрын
നിരപരാധിയായ ആദ്യത്തെ ഭർത്താവ് എത്ര വിഷമിച്ചിട്ടുണ്ടാവും. നിങ്ങൾ വേറെ വിവാഹം കഴിക്കുകയും ഒക്കെ ചെയ്തപ്പോൾ അദ്ദേഹം എത്ര വിഷമിച്ചിട്ടുണ്ടാവും
@shabila629
@shabila629 Жыл бұрын
ഇസ്ലാം നെ കുറിച് അറിയാത്ത കുറെ എണ്ണം ഉണ്ട് commend ബോക്സ്‌ ൽ, അവർ ചെയ്തത് തെറ്റല്ല,3 മാസം ഭർത്താവിനെ പിരിഞ്ഞാൽ സ്ത്രീ ക്ക് ഫസ്ക് ആകാം, സ്ത്രീക്ക് പ്രൊട്ടക്ഷൻ കൊടുക്കുന്ന മതം ആണ് ഇസ്ലാം, ഭർത്താവിനെ കാത്തിരിക്കുന്നത് വലിയ കാര്യമായി കാണുന്നവരോട് പറഞ്ഞതാ, അവർ ചെയ്തത് ആണ് ശെരി എന്നാണ് എനിക്ക് തോന്നിയത്,
@amallufoodchannel8920
@amallufoodchannel8920 Жыл бұрын
Pravasikal 3 years gulfil nikunnatho. Appo avare baryamar ingane cheyyano
@rozario153
@rozario153 Жыл бұрын
മനസാ vacha arivillathe jayil il അകപ്പെട്ടുപോയ ഹസ്ബൻഡ് കാരണം തന്നെയാണ് അസ്ലമിയ്യ നീ പൊസിഷനിൽ എത്തിയത്. എന്നെങ്കിലും അദ്ദേഹം പുറത്തു വരികയാണെങ്കിൽ hridya poorvam സ്വീകരിക്കണം.thantethaya reason കൊണ്ട് നിങ്ങൾക്ക് നഷ്ടപ്പെട്ട മനുഷ്യനെ സ്വതന്ത്രമാകുമ്പോൾ സ്വീകരിക്കുന്നത് പുണ്യകരമാണ്. ലോകം നിങ്ങളെ ഏറ്റവും മഹത്തായ സ്ത്രീയായിട്ട് കരുതും.❤❤❤❤❤❤🌹 ur greatness തലമുറകളോളം വാഴ്ത്തി പാടും തീർച്ച😍👍.
@nourinshereef3998
@nourinshereef3998 Жыл бұрын
പത്തു വർഷം ഒരു തെറ്റും ചെയ്യാത്ത ഭർത്താവിന് വേണ്ടി കാത്തിരിക്കാൻ വയ്യെങ്കിൽ അവിടെ എന്ത് സ്നേഹം ആണ് ഉള്ളത്? ? Msc പഠിച്ച് കഴിഞ്ഞ ശേഷം ആണ് കല്യാണം ഉണ്ടായത് എന്ന് പറയുമ്പോൾ അത്യാവശ്യം പക്വത ഉള്ള പ്രായം തന്നെയാണ് അത് എന്നിട്ട് അവിടുന്നും രണ്ട് വർഷം കഴിഞ്ഞാണ് കുട്ടി ജനിച്ചതും ഭർത്താവ് ചെയാത്ത കുറ്റത്തിന് പിടിക്കപ്പെടുന്നതും എന്നിട്ടും പറയുന്നു വീട്ടുകാരുടെ നിർബന്ധത്തിൽ ഫസ്‌ക് ചൊല്ലിയെന്ന് 😒😒 നാണമില്ലേ സ്ത്രീയെ 😒😒നമ്മൾ സത്യസന്ധമായി ഒരാളെ സ്നേഹിച്ചാൽ അയാൾക് വേണ്ടി പത്തു വർഷമല്ല ഒരു ജന്മം തന്നെ കാത്തിരിക്കാം
@Sumivlog313
@Sumivlog313 Жыл бұрын
Sathyim
@sanam4898
@sanam4898 Жыл бұрын
Exactly
@Ansiworld-q3f
@Ansiworld-q3f Жыл бұрын
എങ്ങനെ ആണോ എന്തോ ആളെ വിടാൻ തോന്നിയെ പാവം 😢 ഞാനൊക്കെ ആരുന്നേൽ എങ്ങനേലും രക്ഷിക്കാൻ നോക്കും പാവം 😢😢ഇവൾ ആരു
@KottayilFaisal
@KottayilFaisal Жыл бұрын
😢 ഒരു ഭർത്താവിനെ കൂടെ നിൽക്കേണ്ട സമയത്ത് എല്ലാം ഉപേക്ഷിച്ച് അവരെ കുറ്റം പറഞ്ഞു നടക്കുന്ന എന്നിട്ട് ഉള്ളിൽ എനിക്ക് അവനോടൊപ്പം സ്നേഹമാണ് എന്ന് പറയുന്ന അങ്ങനെയാണെങ്കിൽ എന്തിനു വേറെ വിവാഹം കഴിച്ചു 😅😅
@Tharaavumutta
@Tharaavumutta Жыл бұрын
രണ്ടാമത് കെട്ടിയപ്പോളാണ് ആദ്യത്തെ തിന്റെ വില മനസ്സിലായത്
@Anzalazaan
@Anzalazaan Жыл бұрын
രണ്ടാമത്തെ ആളും പാവം ആണ്
@turnoffit1343
@turnoffit1343 Жыл бұрын
​@@Anzalazaanengne ariyum
@Anzalazaan
@Anzalazaan Жыл бұрын
He is my നെയ്‌ബർ
@turnoffit1343
@turnoffit1343 Жыл бұрын
@@Anzalazaan nnit avr avrde scnd mole Vann kanatha rsn nth? Vere oru affair undennoka AVL parayundalo.
@knainika017
@knainika017 Жыл бұрын
Mole ഒരു കാര്യം പറയാം ഈ സൗന്ദര്യo നഷ്ടപെടുന്ന ഒരു കാലഘട്ടും വെറും അപ്പോൾ എന്തു ചെയ്യും enne കൂടി നോക്കണം.... Adhayam ഉള്ള husband പുറത്തിറങ്ങിയാൽ അദ്ദേഹമായി നല്ല രീതിയിൽ ജീവിക്കാൻ ശ്രമിക്കു......
@anoosanu8474
@anoosanu8474 Жыл бұрын
അയാളുടെ തെറ്റ് കൊണ്ടല്ല അയാൾ ജയിൽ il പോയതെങ്കിൽ നീ ചെയ്തത് തെറ്റല്ലേ..
@Sawad786p
@Sawad786p Жыл бұрын
എല്ലാവരും കുറ്റപ്പെടുത്തു് അവരെ അവസ്ഥ ആണ് പറഞ്ഞത് അവർക്ക് പറ്റിയത് അവർ പറയുന്നുണ്ടല്ലോ മറച്ചു വെച്ച്ചില്ലല്ലോ 👈
@NoorJeremiad
@NoorJeremiad Жыл бұрын
എന്തിനാ ഇങ്ങനെ കുത്തി കുത്തി ചോദിക്കുന്നത്, അത്തരം വിഷയങ്ങൾ ഓർക്കാതെ ജീവിക്കുന്നതാണ് സന്തോഷ ജീവിതം ഉണ്ടാകുന്നത്
@ashiqshaa7436
@ashiqshaa7436 Жыл бұрын
Athann interview 😂
@sindhunarayanan8475
@sindhunarayanan8475 Жыл бұрын
ഇയാൾക്ക് എന്തിൻ്റെ പ്രാന്താണ്... ആ സ്ത്രീടെ Success, emphasis ചെയ്യടോ...
@abiabudulla6419
@abiabudulla6419 Жыл бұрын
ദീനിനേയും അള്ളാഹുവിനെയും ഒക്കെ പറയന്നു. കോലം കണ്ടിട്ട് അങ്ങഞ്ഞ ന്നെന്തോ നുന്നില്ല
@Classmate-21a
@Classmate-21a Жыл бұрын
പോടാ മുറിയാണ്ടി 😂😂
@alfazameer5579
@alfazameer5579 Жыл бұрын
ഇവക് പടച്ചോനെ പേടി ഇല്ല 😡
@manupkt7814
@manupkt7814 Жыл бұрын
ഹൈദർ അലി സാർ നിങ്ങളുടെ ഒട്ടുമിക്ക ഇൻ്റർവ്യൂവും കണ്ടിറ്റുണ്ട്. നിങ്ങൾ അതിഥികളിൽ നിന്നും അവരെ സന്തോഷപ്പിച്ചു കൊണ്ടു തന്നെ പരമാവധി Explose ചെയ്യിപ്പിക്കാറുണ്ട്. പടച്ചോൻ അവർക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കട്ടെ. പ്രാർഥിക്കാം
@abdulkalam-kl1582
@abdulkalam-kl1582 Жыл бұрын
ഞങ്ങൾ കാത്തിരിക്കുന്നു.... നിങ്ങളെ ആദ്യ ഭർത്താവ് ജയിലിൽ നിന്ന് ഇറങ്ങി അദ്ദേഹത്തിന്റെ വാക്കിനായി 🤲
@SIDHIQ_MELMURI
@SIDHIQ_MELMURI Жыл бұрын
പുളിച്ചിത്തരത്തിന് ഒരു കുറവുമില്ല😮
@advfathimafyroozm6883
@advfathimafyroozm6883 Жыл бұрын
I felt soo sad for 1st husband 🥲 അയാൾ നല്ലവൻ ആണ്, trapped ആയതാണ് എന്ന് അറിഞ്ഞിട്ടും you just leaved him
@hashimoman745
@hashimoman745 Жыл бұрын
😂😂😂😂aaa പയ്യന്റെയ് അവസ്ഥ
@shameemaismayil6253
@shameemaismayil6253 Жыл бұрын
oraalde jeevithathekurichu purathirunnu judge cheyyalle sahodaree…
@unknowngirl8074
@unknowngirl8074 Жыл бұрын
Leaved alla left
@unknowngirl8074
@unknowngirl8074 Жыл бұрын
Leaved alla left
@shijijohnson7517
@shijijohnson7517 Жыл бұрын
ഇതൊക്കെ ഓരോ വിധി റിസൾട്ട് a bold woman
@abutvqabutvq7168
@abutvqabutvq7168 Жыл бұрын
ഒരു ഭർത്താവ് തെറ്റ് ചെയ്താൽ ആ ഭർത്താവിനെ ഉപേക്ഷിച്ചു പോകരുത് സ്നേഹം ഉണ്ടെങ്കിൽ കാത്തു നില്കും i
@ameeraelayedath5710
@ameeraelayedath5710 Жыл бұрын
ഞാൻ 17 വർഷം കാത്തു നിന്നു ലാസ്റ്റ് അയാൾ പെണ്ണു കെട്ടി കുട്ടിയു മുണ്ട് ഇനി ഞാൻ കാത്ത് നിക്കണോ ഇപ്പോഴും എല്ലാരും പറയുന്നത് അയാൾക്ക് എന്നോട് ഇപ്പോഴും മുഹബ്ബത്താണെന്ന😂 എന്റെ ജീവിതം നാട്ടുകാര്യം വീട്ടുകാരുമാ തീരുമാനിക്കുന്നത് ഇത്രയും കാലം എന്നെയും കുട്ടികളെയും നോക്കിയിട്ടില്ല ഞാൻ ജോലി ചെയ്യുന്നു അന്നും ഇന്നും വീട്ടുകാരുടെ സഹായവും ന്നാലും ഞാൻ പോന്നത് ശരിയായില്ല😂 അയാളെ ജോലി ചെയ്ത് നോക്കണമായിരുന്നു പെണ്ണല്ലേ എല്ലാം സഹിക്കേണ്ടേ😂
@ramiummer
@ramiummer Жыл бұрын
പാവമാണ് ആദ്യത്തെ ഭർത്താവ്..ആ മോൾ വലുതായാൽ നിങ്ങളെ കുറ്റപ്പെടുത്തും..ഞാനാണെങ്കിൽ ഭർത്താവ് മരിച്ചാലും ഞാൻ കത്തു നിൽക്കുമായിരുന്നു😢😢😢 ഒരിക്കലും മക്കളുടെ ഉപ്പ യെ മറക്കാൻ കഴിയില്ല,അതും ട്രാപ്പിൽ ആയതാണെന്ന് അയാൾ സത്യമുള്ളവനാണ് .അതുകൊണ്ടാണ് രണ്ടാമതേത് ഫ്ലോപ്പ് ആയത്.അതും ചതിച്ചത്😅..
@glamgirl0077
@glamgirl0077 Жыл бұрын
First husbandne venam enn thonnunnu. .....😂
@sayanarajesh3541
@sayanarajesh3541 Жыл бұрын
ഇവൾക്ക് എന്ത് ആത്മാർത്ഥത ആണുള്ളത് ആദ്യത്തെ ഭർത്താവ്‌ ഒരു ട്രാപ്പിൽ പെട്ടപ്പോൾ നീ ജീവൻ കൊടുത്തും അയാളെ രക്ഷിക്കാൻ ശ്രമിക്കണമായിരുന്നു അതിന് പറ്റിയില്ലെങ്കിൽ 10 വര്‍ഷം കാത്തിരിക്കണമായിരുന്നു കേക്ക് ബിസിനസ് ഫസ്റ്റ് husband ജയിലിൽ ആയപ്പോൾ start ചെയ്യണമായിരുന്നു അത് ചെയ്യാതെ രണ്ടാമത്തെ husband എന്ന പുളിക്കൊമ്ബ് പിടിച്ചു ആദ്യത്തെ ഭർത്താവിന്റെ ശാപം
@salih6241
@salih6241 Жыл бұрын
സമൂഹത്തിൽ എങ്ങനെ അവർ ജീവിക്കും? എത്ര കുത്തുവാക്കുകൾ കേൾക്കേണ്ടി വരും? വീട്ടുകാർ എത്ര കാലം അവരെ നോൽക്കും? ?അവരുടെ സൈഡ് ന്നു ചിന്തിച്ചു നോക്കു. .ഫോഴ്സ് ചെയ്തിറ്റാണ് അവർ സെക്കന്റ്‌ മാരീജ് നു റെഡി ആയത്. ഫൈനഷ്യൽ സപ്പോർട്ട് ഇല്ലാതെ മക്കൾക്കു ഒരു ഉപ്പ ഇല്ലാതെ കൂട്ടിനു ഒരു തുണയില്ലാതെ അവര്ക് ജീവിക്കാൻ എങ്ങനെ കഴിയും? ?ഇത്തരം വിധി ആർക്കും ഉണ്ടാവാതിരിക്കാൻ പ്രാർത്തിക്കുക. .അവർക്കു നല്ല ജീവിതം ഉണ്ടാവാൻ ആശംസിക്കുക. .നമുക്ക് അറിയാത്ത വെക്ടികളെ പേർസണൽ ആയിട്ട് അറിയാതെ അവരെ നമ്മൾ ഒരിക്കലും വിലയിരുത്തർത്. .ഭർത്തവിന് scene കിട്ടിയതിനു ശേഷം അവർ അവിഹതം ഒന്നുമല്ലല്ലോ ചെയ്തത്. .മാന്യമായിട് എല്ലാവര്കും വേണ്ടി second മാര്യേജ് നു സമ്മതിച്ചു. മോശമായ്‌ട്ടുള്ള വഴിയിൽ അവർ പോയില്ലല്ലോ. .so നല്ലത് ആശംസിക്കുക. .
@sayanarajesh3541
@sayanarajesh3541 Жыл бұрын
@@salih6241അവർ രണ്ടാമത്തെ ഭർത്താവിനെ വിട്ടു വന്നിട്ട് കേക്ക് ബിസിനസ് ചെയ്താണ് കുട്ടികളെ നോക്കിയത് എന്ന് അവർ തന്നേ പറയുന്നുണ്ട് അത് ആദ്യത്തെ ഭർത്താവ് ജയിലിൽ ആയപ്പോൾ ചെയ്‌യായിരുന്നില്ലേ ഇവർ educated ആണ് അവർ തന്നേ പറയുന്നു അവരുടെ ഫസ്റ്റ് husband ട്രാപ്പിൽ പെട്ട് ജയിലിൽ ആയതാണെന്നു അവർ തന്നേ പറയുന്നു അയാൾ പാവം ആണെന്നും ഇവൾ പറയുന്നു വീട്ടിൽ നല്ല സാമ്പത്തികവും ഉണ്ട് വേറെ കല്യാണം കഴിച്ചു എന്തായി രണ്ടു കല്യാണത്തിലും ആയി രണ്ടു കുട്ടികളും ഉണ്ടുനാട്ടുകാർ തെറിയും വിളിക്കുന്നു ഇപ്പോൾ ഇവൾക്കും ഇവളുടെ വീട്ടിലുള്ളവർക്കും നല്ല പേരായി
@salih6241
@salih6241 Жыл бұрын
@@sayanarajesh3541 നിങ്ങൾ കണ്ണടച്ചു ഒന്ന് ആലോചിച്ചു നോക്കു. ..എല്ലാം സന്തോഷങ്ങളും ഒരു ദിവസം അവസാണുക്കുന്നു. .ഒരു വല്ലാത്ത മാനസികാവസ്ഥയിൽ ആയിരിക്കില്ലേ അവർ. .വീട്ടുകാർ ഫോഴ്സ് ചെയ്താൽ അത്തരം സിറ്റുവേഷൻ ലു അറിയാതെ സമ്മതിച്ചു പോവില്ലേ. .ഒരു കുഞ്ഞു അവർക്കില്ലേ. .അവർക്കു തുണ വേണ്ടേ. .ഒരു സപ്പോർട്ട് വേണ്ടേ. .വീട്ടുകാർ കയ്യൊയിയും അവർ പറഞ്ഞത് കെട്ടില്ലേൽ. .പിന്നെ സമൂഹത്തിന്റെ മുന്നിൽ husband കേസ്. .എല്ലാം scene ആണ്‌. .ഞാൻ പറയുന്നത് എത്രയോ ആളുകൾ എല്ലാം സൗകര്യങ്ങളും ഉണ്ടായിട്ടും വേറെ ഒരു റിലേഷൻ ലു ഏർപ്പെടുന്നു. .പരസ്പരം ചീത് ചെയ്‌തു ജീവിക്കുന്നു. അവർ അതിന് നിന്നില്ലല്ലോ..മക്കളെ ഉപേക്ഷിച്ചു പോവുന്നവർ ഇല്ലേ? പേരെന്റ്സ് നെ oldage home ലു ആക്കുന്നവർ ഇല്ലേ? ?വിഷം കൊടുത്തു കൂടെപ്പിറപ്പുകളെ കൊല്ലുന്നിവരില്ലേ? ?അവർക്കു സ്വന്തം സുഖം ആണ്‌ ആഗ്രഹിച്ചതെങ്കിൽ ഒരുപാട് options ഉണ്ട്. .ആ കുട്ടികളെ കുറിച്ച് പറയുമ്പോ അവരുടെ സന്തോഷം ശ്രദിച്ച് നോക്കു. .സമാധാനം അല്ലെ നമുക്ക് എല്ലാവർക്കും വലുത്. .അത് അവരിൽ ഇപ്പോൾ ഉണ്ട്. .അത് എന്നും അവരിലു ഉണ്ടാവട്ടെ. .മോശമാക്കാൻ നമുക്ക് എളുപ്പമാണ്. ..അവരുടെ struggle നമുക്ക് അറിയാത്ത കാലത്തോളം നമ്മൾ അവരെ വിലയിരുത്താൻ പാടില്ല എന്ന് എനിക്ക് തോന്നി. .അത് കൊണ്ട് പറഞ്ഞതാണ്. .
@meeraa_111
@meeraa_111 Жыл бұрын
22 vayasil anu. veetukar paranjapol shariyanen thoni kanum. its upto one person. kathirunit ayal vanilenkilo. Also she regrets that decision and agrees that.
@salih6241
@salih6241 Жыл бұрын
@@meeraa_111 yeah..അവരുടെ ലൈഫ് അവരുടെ choice അല്ലെ. .നമ്മൾ എന്തിന് അതിനെ വിലയിരുത്തനം? ?let her live. ..അവരുടെ ഫ്രീഡം അല്ലെ എല്ലാതും. .
@shahnaminu1065
@shahnaminu1065 Жыл бұрын
ഒന്ന് ചിന്തിച്ചാൽ മതി ഇവളാണ് ഒരു ട്രാപ്പിൽ പെട്ടു ജയിലിൽ ആയത് എങ്കിൽ ഇവളെ അദ്ദേഹം ഉപേക്ഷിച്ചാൽ എന്ത് ആയിരിക്കും ഇവളുടെ അവസ്ഥ.... നമ്മുടെ ഭർത്താവ് നമ്മുടെ മുഴുവൻ സ്നേഹവും ജീവന്റെ പാതിയും ആയി കരുതുന്ന ഒരാൾ അല്ലെ ഭർത്താവ്.. അവർക്ക് ഒരു ആപത്ത് വരുമ്പോൾ അവരെ ഉപേക്ഷിക്കുമോ... ബഹ്‌റൈൻ settled ആയ പണക്കാരൻ വന്നപ്പോ അവരെ ഉപേക്ഷിക്കാൻ ഒരു പ്രയാസം ഉണ്ടായിരുന്നില്ല... എന്നിട്ട് അവൻ ചതിച്ചപ്പോൾ ഇപ്പോൾ single mom alone എന്നും പറഞ്ഞു നടക്കാൻ നാണമില്ലേ... സ്വന്തം മോൾടെ ഉപ്പാനെ കാത്തിരിക്കാൻ 10 വർഷം കാത്തിരിക്കാൻ വയ്യ.... ഭർത്താവിനെ ഒഴിവാക്കി അടിച്ചു പൊളിച്ചു നടക്കുക എന്നിട്ട് ഭർത്താക്കന്മാർ മോശവും... ഇവൾ എന്താണ് ഉദ്ദേശിക്കുന്നത്
@hamzaadhanusheri6525
@hamzaadhanusheri6525 Жыл бұрын
Correct
@rvi373
@rvi373 Жыл бұрын
നീ വല്ലാതെ വെഷമിച് ഒരുപാട് എഴുതിക്കൂട്ടുന്നതിന് പകരം സ്വന്തം കാര്യം നോക്കടാ. ഇത് പോലുള്ള കൊറേ സദാചാര നാറികൾ ഉണ്ട് കൊറേ എണ്ണം
@naflapanu-oz4jc
@naflapanu-oz4jc Жыл бұрын
Dee naayinte mole ninakkum ee makkalkkum varanam ee avastha
@benzy9061
@benzy9061 Жыл бұрын
ആണ് ആണെകിൽ ഇത്രയും വെയിറ്റ് ചെയ്യുമോ?
@nadeera18k
@nadeera18k Жыл бұрын
ഒന്നും പറയാൻ ഇല്ല കാരണം ഓരോരുത്തർക്കും ഓരോ വിധി ഒളിച്ചോടി പോകുന്ന പെണ്ണ് കുട്ടികൾക്ക് ഇങ്ങനെതെ അവസ്ഥ വരണം രണ്ടാമത്തെ ഭർത്തവ് ചെയ്തത് പോലെ ഇന്നലെ വളർത്തിയ ഉമ്മനെയും ഉപ്പനെയും ഓർമ ഉണ്ടാവും 👍
@hafsa.7266
@hafsa.7266 Жыл бұрын
ആരോട് സഹായം ചോദിച്ചാൽ ഷെരീരം കണ്ടിട്ടേ ഹെല്പ് ചെയ്യുള്ളു.... സഹായിക്കാൻ തയ്യാറാകും....
@Kailakh2000
@Kailakh2000 Жыл бұрын
നമ്മൾ പെൺകുട്ടികൾ സ്വയം തൊഴിൽ ചെയ്ത് ജീവിച്ചാൽ മര്യാദ ഉള്ള ജോലി നഷ്ടപ്പെട്ടിട്ടുള്ള ജോലി ചെയ്തു ജീവിച്ചാൽ ഒരു സമൂഹത്തിനെയും ഒരു കുട്ടിയെയും നമ്മൾ നോക്കണ്ട ആവശ്യമേ ഇല്ല കല്യാണവും അച്ഛനും വിളിക്കുന്ന വീട്ടിൽ നമ്മൾ അന്തസായി പോകണം ഇത്ര പ്രചാരണങ്ങൾ മനസ്സിൽ കരുതുകയും പൊറുത്തു പ്രചരിപ്പിക്കുകയും ചെയ്താൽ ഇത്തരം വാക്കുകൾ ചെയ്താൽ😊 ണുങ്ങൾ വലിയ നമ്മൾ പൊക്കുന്നത് പോലെ ആയിരിക്കും അത് പാടില്ല മുത്തു കുട്ടികളെ നോക്കാനും ഇന്നും ഒരു സ്ത്രീ അധ്വാനിക്കാൻ പറ്റും നമ്മൾ ലോകത്തിന് വിളിച്ചു പറയാം
@reenastm1506
@reenastm1506 Жыл бұрын
ഭർത്താവിനെ അറസ്റ്റ് ചെയ്തപ്പോൾ ജയിലിൽന്നു ഇറങ്ങാൻ സമയമാകും വേറെ കഴിക്കാം എന്ന് തീരുമാനിച്ച ആ മനസ്സ്. ന്റമ്മോ. അദ്ദേഹത്തിന്റെ കൂടെനിക്കാരുന്നു മോളെ നിനക്ക്. ഇപ്പോകടിച്ചതുമില്ല. പിടിച്ചതുമില്ല.
@zidhansalah7054
@zidhansalah7054 7 ай бұрын
കുറ്റം പറയാൻ എല്ലാവർക്കും പറ്റും, കൂടെ നിർത്താൻ ആണ് ബുദ്ധിമുട്ട്, ഈ കുട്ടി ക്ക് അന്നുണ്ടായത് ഒരു ഷോക്ക് ആയിരുന്നു, ചെറു പ്രായം, ഡെലിവറി കഴിഞ്ഞ സമയം, പിഞ്ചു കുഞ്ഞു, പിന്നെ കെട്ടിയോനെ പിടിച്ചത് ഇങ്ങനെ ഒരു കേസ് അതും മറ്റൊരു രാജ്യത്ത്, അന്ന് ഈ കുട്ടിക്ക് ഭർത്താവിനോട് ഇഷ്ടം ഉണ്ടായാലും നാട്ടുകാരും വീട്ടുകാരും സമ്മതിക്കുമോ ഒരു കേസിൽ അകത്തായ ആളെ കാത്തിരിക്കാൻ, നിങ്ങളുടെ വീട്ടിലെ കുട്ടിക്ക് സംഭവിച്ചാൽ നിങ്ങൾ അവൻ വരുന്നത് വരെ മോൾ അവിടെ നിന്നോട്ടെ ennu കരുതുമോ, അവൻ ഇറങ്ങുമെന്ന് എന്താണ് ഉറപ്പ്, ഇറങ്ങിയാൽ വീണ്ടും ചെയ്യില്ല എന്ന് ഉറപ്പുണ്ടോ, ഈ കുട്ടിയുടെ വിശ്വാസം ആണ് അയാളെ ട്രാപ്പിൽ പെടുത്തിയത് എന്ന്, അത് സത്യം ആണെന്ന് ഉറപ്പില്ല, അങ്ങനെ ഒരാളെ കാത്തു വീട്ടിലുള്ളവർ പറയുന്നത് കേൾക്കാതെ ഇരിക്കാൻ പറ്റുമോ, അപ്പോൾ അത്രയും പ്രഷർ വീട്ടിൽ നിന്നും ഈ കുട്ടി നേരിട്ട് ഉണ്ടാകും, പിന്നെ രണ്ടാമത്തെ കേസ് അത് അങ്ങനെ ആകാൻ ആണ് വിധി, അതൊക്കെ എല്ലാവരുടെയും ജീവിത തിൽ നടക്കുന്നത് ആണ്
@ramlaeh6470
@ramlaeh6470 Жыл бұрын
പണം ധാരാളം ഉണ്ടല്ലോ.ഇനിയുള്ള ജീവിതം ഔറത്ത് മറച് eemaanode ജീവിക്കുക.അള്ളാഹു ഈമാൻ നിലനിർത്തി തരട്ടെ
@aslamkinattingal
@aslamkinattingal Жыл бұрын
ആദ്യത്തെ ഭർത്താവിന്റെ മനസ്സ് വേദന ....😢
@Classmate-21a
@Classmate-21a Жыл бұрын
ബഹുഭാര്യത്വം ആണുങ്ങൾക്കാകുമ്പോ പ്രശ്നമില്ല😅 അത് ഹലാൽ ആണ് 😂 അഥവാ വേദനിച്ചാൽ തലാഖ് .😮. എന്താല്ലേ
@fathimajowhara2643
@fathimajowhara2643 Жыл бұрын
Yes
@georgehaari
@georgehaari Жыл бұрын
​@@Classmate-21aനോം ഹിന്ദുക്കൾക്ക് rape ചെയ്ത് വിടുക ആണ്... പെണ്ണിന്റ സമ്മതം പോലും വേണ്ട അതൊക്കെ കിണ്ണൻ പറഞ്ഞതാണ്...
@georgehaari
@georgehaari Жыл бұрын
​@@Classmate-21aപെണ്ണിനും തലക് കൊടുക്കാം എന്ന് ഈ സങ്കി കുട്ടന് ആരെങ്കിലും പറഞ്ഞു കൊടുക്കുമോ.. പഞ്ചലി യെ പോലെ ഉള്ള ഹിന്ദു സംസ്കാരം.. തന്ത ഇല്ലാതെ kuttikal😀വളർന്ന ഹൈന്ദവ കുടുംബങ്ങൾ... 🤣🤣🤣
@Pvtil1
@Pvtil1 Жыл бұрын
THONNIYAPOLE KETTANULLATHAANO BAHUBARYATHWAM ?@@Classmate-21a
@nafii4576
@nafii4576 Жыл бұрын
അയാൾ പാവം കാത്തിരികാം ആയിരുന്നു 😢😢10 വർഷം പെട്ടന്ന് കടന്ന് പോയേനെ
@Helloo6591
@Helloo6591 Жыл бұрын
Ohh thanneee avalkulla chilavin ningal kodokkoo
@rasanahabeeb5606
@rasanahabeeb5606 Жыл бұрын
@@Helloo6591 aval educated alle?
@Ummakutapes
@Ummakutapes Жыл бұрын
@@rasanahabeeb5606 no
@sabithabibu9570
@sabithabibu9570 Жыл бұрын
​@@Helloo6591ഇപ്പോഴാരാ അവൾക്കു ചിലവിനു കൊടുക്കുന്നെ
@rubeenakallingal9917
@rubeenakallingal9917 Жыл бұрын
എത്രയോ കുറ്റപ്പെടുത്തി ഉള്ള comments കണ്ടു ..ഒരു കാര്യം ചോദിക്കട്ടെ ? പെണ്ണുങ്ങളാണ് ഇതുപോലെ trap il പെട്ടതോ അല്ലെങ്കിൽ വല്ലവരുമായി ബന്ധമുണ്ടെന്നുള്ള ആരോപണം ഉന്നയിക്കുന്നതോ ആയാൽ, സത്യാവസ്ഥ പോലും ചില case il ആരും അറിയാൻ ശ്രമിക്കാറില്ല ... ഭർത്താക്കന്മാർ കാത്തിരിക്കുമോ ??വേറെ പെണ്ണ് കെട്ടാതെ ..തോന്നു ന്നില്ല ...സ്നേഹനിധിയായ ഭാര്യ cancer വന്നു മരിച്ചിട്ട് ഒരു വര്ഷം തികയുന്ന മുൻപേ വേറെ പെണ്ണുകെട്ടി കുട്ടി ആയ ആൾക്കാരെ നമ്മക്കറിയാം ...അവളുടെ സാഹചര്യം അന്ന് അങ്ങനെ ആയിരിക്കാം ....കുറ്റം പറയുന്ന മുന്നേ ലോകത്തു നടക്കുന്ന മറ്റുകാര്യങ്ങൾ കൂടി ആലോചിച്ചാൽ കൊളളാ൦😮
@haneefavk4008
@haneefavk4008 Жыл бұрын
അള്ളാഹുവിനെ മറന്നു ജീവിക്കരുത്..... അൽഹംദുലില്ലാഹ്.....
@Shaikha_amaal
@Shaikha_amaal Жыл бұрын
നിങ്ങൾ ആദ്യ ഭർത്താവിനെ ആത്മാർഥമായിട്ട് സ്നേഹിച്ചിട്ടില്ല. ...ശരിക്കും അയാളുടെ അവസ്ഥ ഓർക്കുമ്പോൾ സങ്കടമാവുന്നു. ...!എന്നിട്ടും മകളുടെ കാര്യങ്ങൾ ചോദിച്ചറിയുന്നു. ..!രണ്ടാമത്തെ വിവാഹത്തിലൂടെ പടച്ചോൻ അയാളുടെ വിഷമം നിങ്ങൾക്ക് തന്നു അത്രെ ഉള്ളു. ...!!സാമ്പത്തികമായി നല്ല നിലയിൽ നിൽക്കുന്ന കുടുംബം. ...ഒറ്റ മകൾ എന്നിട്ടും വിദേശത്തു പോയി കഷ്ടപ്പെട്ട് മക്കളെ പോറ്റാനായി struggle ചെയ്യുന്നു എന്നു പറഞ്ഞ് single mom എന്ന പേരും. ...എന്നാൽ ഇത്രയും പൈസ ഇണ്ടാകുമ്പോ life അവിടെ അടിച്ചു പൊളിക്കുമ്പോ സ്വന്തം മക്കളെ കൂടെ കൂട്ടിക്കൂടെ. ...!മക്കൾക്കു വേണ്ടിട്ടാ ജീവിക്കുന്നത് എന്നു പറയുന്നു ഒരു പാട് പൈസ അവർക്ക് വേണ്ടി ഉണ്ടാക്കി എന്നു പറയുന്നു. ...എന്നിട്ട് മക്കളെ കൂടെ കൂട്ടോ അതില്ല. ...!ആ ചെറിയ മോളെ എല്ലും കാണുമ്പോ സങ്കടവുന്ന്. ...ഉപ്പയോ നോക്കുന്നില്ല എന്ന ഉമ്മ കൂടെ ഇണ്ടവണ്ടേ അതുമില്ല. ..!അവസ്ഥ
@jasnamanaf7741
@jasnamanaf7741 Жыл бұрын
Koottiyallo
@shabanarafeeq4723
@shabanarafeeq4723 Жыл бұрын
ഭർത്താവ് കുറെ വർഷം ജയിലില് ആയിട്ട് വരാൻ പറ്റില്ല എങ്കിൽ നിന്റെ വീട്ടുകാർ അയാളെ ഒഴിവാക്കണം പറയുന്നതിൽ തെറ്റ് ഇല്ല മറിച് ഇത് അയാളോട് ചെയ്തത് വളരെ ചതിയായിപോയി ആ മോൾ കൈകുഞല്ലായിരുന്നോ അതിന്റെ വാപ്പാനെ നഷ്‌ടപ്പെടുത്തിയില്ലേ..
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
തെറ്റ് ചെയ്യാത്തവർ ആയ് ആരും ഇല്ല പുറത്ത് മാന്യതയുടെ മുഖംമൂടി അണിഞ്ഞ പലരും ഉള്ളിൽ തെമ്മാടിത്തരം കാണിക്കുന്നവരാണ്
@ameeraelayedath5710
@ameeraelayedath5710 Жыл бұрын
sathyam
@subaidhaibrahim4504
@subaidhaibrahim4504 Жыл бұрын
വളരെ സത്യമായ വാക്കുകൾ എന്റെ ഭർത്താവും മുഖം മൂടിയണിഞ്ഞ മാന്യനായിരുന്നു 😢
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
ഇവർ സത്യസന്ധതമായ് അവരുടെ കഥ പറഞ്ഞു
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
അവരെ വിമർശിക്കാൻ ഒരുപാട് ആളുകൾ വരും പലപ്പോഴും നല്ല മനുഷ്യർ ക്രൂശിക്കപെടും അല്ലാത്തവർക്ക് മാന്യത നൽകി അവരെ പുകഴ്ത്താൻ പലരും ഉണ്ടാവും ജീവിതത്തിൽ ഒരു പാട് അനുഭവിച്ച വ്യക്തി ആണ് ഞാൻ ഇന്നും അനുഭവിക്കുന്നു സഹായിക്കാനും സ്നേഹിക്കാനും മാത്രമേ എനിക്ക് അറിയും പക്ഷേ പലരും ചതിച്ചതാണ് ഒരു പെണ്ണ് കുടിച്ച കണ്ണീരിനേക്കാൾ ആണായ ഞാൻ കുടിച്ചിട്ട് ഉണ്ട്
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
പണമുണ്ടായിട്ട് കാര്യമില്ല നമ്മളെ മനസ്സ് കൊണ്ട് അറിയാൻ ഒരു ആളില്ലാ എങ്കിൽ ഒരു സമ്പാദ്യത്തിനും വിലയില്ല
@ക്രിസ്റ്റീനജോസഫ്
@ക്രിസ്റ്റീനജോസഫ് Жыл бұрын
ഈ പുള്ളിക്ക് നാണം ഇല്ലേ ഈ പെണ്ണിനോട് കുത്തി ഇരുന്ന് ഇങ്ങനെ ഒക്കെ ചോദിക്കാൻ.
@sameeramoosa5626
@sameeramoosa5626 Жыл бұрын
Aa.......mm
@roshnarasheed6181
@roshnarasheed6181 Жыл бұрын
❤sthym
@momonaturelworld6644
@momonaturelworld6644 Жыл бұрын
ആളെ റീൽസിൽ കാണുന്നത് പോലെ അല്ലാലോ pakotha ഇല്ലാ... ആദ്യ ഭർത്താവിനെ ഒഴിവ കണ്ടായിരുന്നു.. പാവം അദ്ദേഹം വന്നാൽ വീണ്ടും വിവാഹം കഴിക്കു
@Safees-kitchen
@Safees-kitchen Жыл бұрын
എന്റെ അനുഭവം😞😞ഞാനും മരിക്കാൻ ഒരുപാട് ശ്രമിച്ചു കുട്ടികളെ ഓർത്തു അവരെ ഭാവി ഇതൊക്കെ ആലോചിച് മരിച്ചപോലെ ജീവിക്കുന്നു അയാളെ കൂടെത്തന്നെ മരവിച്ച മനസ്സുമായി 😢😢😢
@aleemaali9454
@aleemaali9454 Жыл бұрын
ഇത്തരം പ്രതിസന്ധികൾ നേരിട്ടുന്ന പെൺകുട്ടികൾ ഒരിക്കലും ആത്മഹത്യ ചെയ്യാൻ ശ്രമിക്കരുത് നഷ്ടം സംഭവിക്കുന്നത/ നമുക്കും നമ്മൾക്ക് വേണ്ടപ്പെട്ടവർക്കും മാത്രമായിരിക്കും ഇസ്‌ലാമീക ചുററുപാടുകളിൽ ഒതുങ്ങി ജീവിക്കാൻ ശ്രമിക്കുക
@JayasreeBoban-cn1nj
@JayasreeBoban-cn1nj Жыл бұрын
😪
@shabershaber4939
@shabershaber4939 Жыл бұрын
ലൈഫ് ഒന്നേയുള്ളു sister മരവിച്ച മനസ്സ് കളഞ്ഞിട്ട് ഓരോ നിമിഷവും ഭർത്താവിനോപ്പം enjoy ചെയ്തു ജീവിക്കു. അയാളിലെ കുറവുകളെ അംഗീകരിച്ചു സ്നേഹിച്ചു നോക്കു നല്ലൊരു ലൈഫ് അയാളിൽ നിന്നും തിരികെ കിട്ടും it's true..
@Shahana-xf3oj
@Shahana-xf3oj Жыл бұрын
Adh gulfil evden
@Shahana-xf3oj
@Shahana-xf3oj Жыл бұрын
Adh gulfil evden
@Aaluv3j
@Aaluv3j Жыл бұрын
അയാൾ ട്രാപ് ഇൽ പെട്ടതാണ് എന്ന് പറയുന്നു അയാൾ നല്ല വ്യക്തിയാണ് പിന്നെന്തിനാ അയാളെ കാത്തിരിക്കാതിരുന്നേ 😢പാവം
@sajidasaji3885
@sajidasaji3885 Жыл бұрын
ഇതുകൊണ്ടാണ് പറയുന്നത് മക്കളെ അത്യാവശ്യം കഷ്ടപ്പാടും ബുദ്ധിമുട്ടും അറിയിച്ചു വളർത്തണമെന്ന് 😊
@fousiyamk9828
@fousiyamk9828 Жыл бұрын
പേര് ഉഷാർ.. കോലം അതിനു ചേർന്നതല്ല
@Mandrek789
@Mandrek789 Жыл бұрын
ഞാൻ ആദ്യ ഭർത്താവിനെ കുറിച്ച് ഓർത്തു... നിങ്ങൾ ചെയ്തത് ഓർത്തയിരിക്കും അയാൾ പൂർണമായും തകർന്നത്..
@wildcaptainkerala7839
@wildcaptainkerala7839 Жыл бұрын
Marriage ലൈഫ് അല്ല ഫ്ലോപ്പ് താൻ ആണ് ഫ്ലോപ്പ്.... ആദ്യം വിവാഹം കഴിച്ചവൻ ട്രാപ്പിൽ ജയിലിൽ ആയതാണ് എന്ന് അറിഞ്ഞിട്ടും താൻ അയാളെ കാത്തിരിക്കാതെ വേറെ ഒരു ലൈഫ് തേടി പോയതാണ് തെറ്റ്
@ratheeshmbratheeshmb7407
@ratheeshmbratheeshmb7407 Жыл бұрын
സ്വന്തം ഭർത്താവ് ഗൾഫിലേക്ക് പോകുമ്പോൾ ഡ്രഗ്ഗ്‌ മൂലം ചതിക്കപ്പെട്ടു എന്ന് നിങ്ങൾ തന്നെ പറയുന്നു. ആ ഭർത്താവിന്റെൽ നിങ്ങക്ക് കുഞ്ഞും ഉണ്ട്.ആ ഭർത്താവ് നല്ല സ്നേഹവും നല്ലയാളാ ണെന്ന് നിങ്ങൾ പറയുന്നു. പിന്നെ നിങ്ങൾ എൻഡ് കൊണ്ടാണ് ആ ഭർത്താവിനെ കാത്തുനിൽക്കാതെ മറ്റൊരു കല്യാണം കഴിക്കാൻ നിന്നത്. നിങ്ങൾക്കു അയാളുടെ ശാപം ആയിരിക്കും 2ആമത്തെ ആളിൽ നിന്നും കിട്ടിയത്. നിങ്ങളെ ഇതറിയുന്ന ഒരു പുരുഷനും ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയില്ല.
@mathewselin3656
@mathewselin3656 Жыл бұрын
ടിക് ടോക് മേടം സങ്കടം മാറ്റാനും കുട്ടികളെ വളർത്താനും വിദേശത്ത് കഷ്ട്ടപ്പെടുന്ന പാവം പെണ്ണ്
@jasnashan1543
@jasnashan1543 Жыл бұрын
രണ്ടാമത് കല്യാണം കഴിച്ചിട്ടും വേർപെട്ട് ജീവിക്കുകയല്ലേ. നിങ്ങൾ പറയുന്നത് പോലെ തെറ്റ് ചെയ്യാതെ കുറ്റക്കാരനായ ആ ഭർത്താവിന്റെ മാനസികാവസ്ഥ മനസിലാക്കാത്ത നിങ്ങൾക്കൊരിക്കലും നല്ലൊരു ഭാര്യയാകാൻ സാധിക്കില്ല. പക്ഷെ നിങ്ങൾ നല്ലൊരു അമ്മയാണ്. പടച്ചോൻ അനുഗ്രഹിക്കട്ടെ
@anvarianvari1656
@anvarianvari1656 Жыл бұрын
മോളൂസ് വളരെ ബോൾഡാണ്. പക്ഷേ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാൻ കഴിയുന്നില്ല...
@diludilu6235
@diludilu6235 Жыл бұрын
ദിനി യായ ഉപ്പാടെ മോൾ എന്ധെ ഇങ്ങനെ ആയി....
@TheCpsaifu
@TheCpsaifu Жыл бұрын
ഇതൊക്കെ സത്യം തന്നെ ആണെങ്കിൽ ഇവളൊരു സംഭവം തന്നെ...... അതല്ലെങ്കിൽ ഇവളൊരു നല്ലൊരു നടി തന്നെ.....
@Muchuz-x6m
@Muchuz-x6m Жыл бұрын
Sathyaaanu…. Iwal nte natil nadapuram anu
@fathimafaathi1611
@fathimafaathi1611 Жыл бұрын
Adhe..sathyanu
@worldofcutipies8536
@worldofcutipies8536 Жыл бұрын
സത്യം ആണ്. എന്റെ നാട്ടിലാണ്.
@ichuszz123
@ichuszz123 Жыл бұрын
​@@worldofcutipies8536ninghal evdeyaan place
@SHIHABLAYS
@SHIHABLAYS Жыл бұрын
ഈ കുട്ടി ആദ്യം ഒരുത്തനെ കെട്ടി അതിൽ ഒരു കുട്ടിയുണ്ട് ഒരു ചതിയിൽ കുടുങ്ങി അയാൾ ജയിലിൽ ആയി.പക്ഷെ ആള് നല്ലവൻ ആയിരുന്നു ഞങ്ങളുടെ കാലം കഴിഞ്ഞാൽ നിനക്കാരും ഉണ്ടാവില്ല അപ്പോഴേക്കും ഉപ്പയും ഉമ്മയും തടി സലാമത്‌ ആക്കിക്കോളാൻ പറഞ്ഞു ഇപ്പൊ നിന്ടെ ഉമ്മയും ഉപ്പയും മരിച്ചുപോയാൽ ആരാണ് ഉണ്ടാവുക എന്നിട്ടു വേറെ ഒരുത്തനെ കെട്ടി ആരോ വന്നു വിളിച്ചപ്പോൾ സിനിമയിൽ അഭിനയിക്കാൻ പോയി രണ്ടാമത്തെ ഭർത്താവ് ഇട്ടേച്ചു പോയി കൊള്ളരുതാത്തവൻ ഇപ്പൊ തലയിൽ ഒരു തുണിക്കഷ്ണവും ഇടാതെ ചാനലിൽ വന്നു ഇരുന്നു എല്ലാം വിളിച്ചു പറയുന്നു ഇതിൽ നിന്നും പ്രേക്ഷകർക്കു എല്ലാം മനസ്സിലായി ഇനി മൂന്നാമതും കല്ല്യാണം കഴിക്കുക അപ്പോഴേക്കും ആദ്യത്തെ ഭർത്താവ് ജയിലിൽ നിന്ന് ഇറങ്ങും ഒരു പാവപ്പെട്ട കുട്ടിയെ കല്ല്യാണം കഴിക്കും അവർ സുഖമായി ജീവിക്കും നീയോ ഇനി കെട്ടുന്നവർ നീ എന്ത് തെറ്റ് ചെയ്താലും ഒരു കുഴപ്പവും ഇല്ലാത്തവൻ ആയിരിക്കും കാരണം അവൻ അതിലും വലിയ കൂതറയായിരിക്കും
@ഷാനുഷാഹുൽS
@ഷാനുഷാഹുൽS Жыл бұрын
അവരുടെ ജീവിതം അവർക്ക് ഇഷ്ടം ഉള്ളപ്പോലെ ജീവിക്കട്ടെ, ജയിലിൽ കിടക്കുന്ന ആളെ നോക്കിയിരിക്കാൻ സൗകര്യം ഇല്ലാരുന്നു, 🤨
@PurplePlums2023
@PurplePlums2023 Жыл бұрын
Correct.
@KadeejaKadeeja-d1q
@KadeejaKadeeja-d1q Жыл бұрын
ഞാനും ഒറ്റപെട്ട വളാണ്. എല്ലാവരെയും റബ്ബ് കാക്കട്ടെ. ആമീൻ
@shajiwayanad8469
@shajiwayanad8469 Жыл бұрын
രണ്ടാം ഭർത്താവിനെ ഒഴിവാക്കാൻ കാരണം മറ്റുള്ള പെൺകുട്ടികളുമായി ഫോട്ടോ എടുത്തത് കൊണ്ട്, ഭാര്യക്ക് ആരെ കൂടെ വേണമെങ്കിലും ഫോട്ടോ എടുക്കാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കാം... എന്തൊരു വിരോധാഭാസം
@panyalmeer5047
@panyalmeer5047 Жыл бұрын
സംഗതി ഒക്കെ കൊള്ളാം പക്ഷെ കഷ്ട്ടപെട്ട് ഉണ്ടാക്കുന്ന പണം ആങ്ങള മാരുടെ അക്കൗണ്ട് ഇൽ കൊടുത്തു അവസാനം ഊമ്പി കൊണ്ട് നടക്കരുത് 😔
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 Жыл бұрын
Achoda.. Naanamundo.. Aval ipo seperated aanu.. Barthavinte mobilil kaanumbo ival ayalude bharyayayirunnu... Athum oru photo kandonnanu aval rand makaleyum thooki naatil vannathennano ningalk manasilayath.. Penninu oru vilayum ille..? Swanthm bharthavinte nyoonathakal just pareyane oru bharyak pattoo.. Allathe history motham pareyanavilla.. Ath namal manasilakiyedukanam.. Inganeyum nyayeekarikan aalkarundallo.. Ivar matoralumayi photo edukunnundel ath public flatformaanu.. Athinu limitum und.. Ennal oru husbandinte fonil matoralde koodeyulla sectret photos anganeyalla... Oralde koode ninnu photo eduthalenthanu problm? Oru penn angane cheyyunnath bedak aayondann pareyunnundel ningal secretayi angane cheyyan aagrahikunna oralaanu ennath vyaktham...
@JosnaJos-pc4gs
@JosnaJos-pc4gs Жыл бұрын
Sathym
@kayyoppu-83
@kayyoppu-83 Жыл бұрын
അഭിമനം തോന്നുന്നു 👍🏻🥰. പറയുന്നവർ പറയട്ടെ... പക്ഷെ ഇസ്ലാം രീതിയിൽ ജീവിക്കുക. 🙂
@Fazz7777
@Fazz7777 Жыл бұрын
10 varsham ഭർത്താവിനെ കാത്തു നില്കാൻ പറ്റാതെ വന്നപ്പോ ആ കുട്ടിയുടെ അച്ഛൻ അല്ലെ. .. Ath നഷ്ടപ്പെടുത്താതെ ആ സ്നേഹം വെയിറ്റ് ചെയ്തൂടായിരുന്നോ. .ഇപ്പോൾ സ്നേഹം ഇല്ല. .ജീവിതകാലം മുഴുവൻ wait ചെയ്യേണ്ട അവസ്ഥ ആയില്ലേ
@MadeenaLover_786
@MadeenaLover_786 Жыл бұрын
പ്രണയിച്ച വനെ കളഞ്ഞിട്ട്. വേറെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചാൽ ഇഷ്ടമില്ലെങ്കിലും കഴിക്കുന്നവർ?..
@afeefarasheed2334
@afeefarasheed2334 Жыл бұрын
Interviewer should respect his guest. (Whoever she is ). He should change his tone .
@alifthottekkad957
@alifthottekkad957 Жыл бұрын
സുഖിക്കാൻ വേണ്ടി സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ചു പല പുരുഷൻമാരോടൊപ്പം ജീവിച്ച് സുഖിക്കുന്നു... എന്ന് സാരം
@shameemaismayil6253
@shameemaismayil6253 Жыл бұрын
engine anganeyokke parayaan thonnunnu…
@jaffer3724
@jaffer3724 Жыл бұрын
​@@shameemaismayil6253ആദ്യത്തെ ഭർത്താവ് ട്രാപ്പിൽ പെട്ടതാണന്നു അറിഞ്ഞിട്ടും ഇട്ടിട്ടു പോയില്ലേ....ഒരാളുടെ മാത്രം അഭിപ്രായം കേട്ട് വിലയിരുത്താൻ പറ്റില്ല...husbands ന്റെ side കൂടി കേൾക്കണം.എങ്കിലേ സത്യം അറിയൂ.
@MehnoorDiaries
@MehnoorDiaries Жыл бұрын
ഞ്ഞി കണ്ടോ?? അവൾ കണ്ടവന്മാരുടെ കൂടെ പോവുന്നത്
@ectouch4442
@ectouch4442 Жыл бұрын
അതെ എങ്ങനെ തോനുന്നു പറയാൻ നിങ്ങൾ. കണ്ടോ... ഇവർ ന്റെ ആരും അല്ല ക ഡിറ്റ് പോലും alla... Avarude brthavu jayilila ay 10 varsham. Kzhinje irangoo.. Ndhinu ayalku vendi kthirikanm.. Namukoru life uloo.. 3angane oru theerumnm efuth kond varinu nll nilaik jeevikunj
@dreamworld8044
@dreamworld8044 Жыл бұрын
​@@shameemaismayil6253ulla karyam thanne aanu avan paranne mala vaanameee
@ManMan-lm9ml
@ManMan-lm9ml Жыл бұрын
ജയിലുള്ള കാരണത്താൽ ഭർത്താവിനെ ഫസ്ഖിലൂടെ ഒഴിവാക്കാൻ പാടില്ല എന്നാണ് അറിവ്.. നല്ല പോലെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ്
@arunr4263
@arunr4263 Жыл бұрын
There is the importance of uniform civil code
@ManMan-lm9ml
@ManMan-lm9ml Жыл бұрын
4 muslims only follow islamic rouls
@Berlin-cj5ly
@Berlin-cj5ly Жыл бұрын
​@@arunr4263athe ellavarkum 😊
@rvi373
@rvi373 Жыл бұрын
നീ അല്ലേ തീരുമാനിക്കുന്നത്
@Ummakutapes
@Ummakutapes Жыл бұрын
ചൊല്ലാം....ഒരു വർഷത്തിലധികം ചിലവിന് നൽകാതിരുന്നാലും വരാതിരുന്നാലും ചൊല്ലാം
@mohammedrafirafi7384
@mohammedrafirafi7384 Жыл бұрын
നല്ല മനുഷ്യൻ ആയിരുന്നു. എന്നിട്ടും ഒഴിവാക്കി. അടിപൊളി 😅😅😅
@hamnasherin7608
@hamnasherin7608 Жыл бұрын
ഇവൾ എന്തൊരു ചതിയത്തിയാണ്... ആദ്യത്തെ ഭർത്താവ് ട്രാപ്പിൽ പെട്ടതാണെന്ന് അവൾ തന്നെ പറയുന്നു... അങ്ങനെയാണെങ്കിൽ ഭാര്യയെയും കുഞ്ഞിനെയും സ്നേഹിക്കുന്ന നിരപരാധിയായ അയാൾ ട്രാപ്പിൽ പെട്ടതാണെങ്കിൽ അയാൾ ജയിലിൽ നിന്ന് പത്തുവർഷം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഇവളെയും മോളെയും അന്വേഷിക്കില്ലേ.... കഷ്ടം...ജയിലിനുള്ളിൽ അയാൾ ഇവളെ യും മോളെയും ആയിരിക്കും ആലോചിക്കുന്നത് ഇവൾ അന്ന് ആദ്യത്തെ ഹസ്ബന്റിനെ കാത്തിരുന്നുവെങ്കിൽ ഇപ്പോൾ ഇനി മൂന്നുവർഷം കൂടി കാത്തിരുന്നാൽ മതിയാകുമായിരുന്നു അപ്പോഴേക്കും ഇവൾ വേറെ ജീവിതം തിരഞ്ഞെടുത്തു എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ
@fayhafayha4033
@fayhafayha4033 Жыл бұрын
Apppoyekkkum ival kilaviyakumo ennnorthayikkum
@jasminerazak5987
@jasminerazak5987 Жыл бұрын
Which film?
@med123staple7
@med123staple7 Жыл бұрын
മിടുക്കി.All the very best. Such an innocent soul.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
ആ ഉമ്മ ഈ മകനെ കുറിച്ച്....
41:37
Cyriac Alencherry | Exclusive Interview | Haidar Ali
35:49
Movie World Media
Рет қаралды 60 М.
ALIYAR QASIMI AND BABU DEBATE PART 2
33:00
Core Point
Рет қаралды 31 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН