Beautiful video 👍 perumazhayathum engine ithra manoharamaayi pookkal viriyunnu ? Especially Dianthus ... Nurseries polum naanichu povum ithu kandaal ! Video um nannayittundu mazhayathu ithokke edukkunna monu oru big salute ! Magic entho undu ennu thonnu🤔... Excellent ❤️🥰❤️ 🙏
@nancysayad996029 күн бұрын
Very informative about Dianthus 👌🥰
@shibinav.p15743 жыл бұрын
മനസ്സിലാക്കി തന്നതിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു
@prageeshprageesh66963 жыл бұрын
Dayanthus chediyekkurichu ella karyangalum vishadamayi paranju thannu nalla bhangi und chechi dayanthus nte pukkal kanan many many tnks chechi
@amalhs93383 жыл бұрын
Always keep nursery plants without repotting as bought for about a week so that the plant can adapt to our surroundings and then repot it....Always it's better to remove the clay soil from the nursery plant otherwise the root become sticky....This is just my experience dear chechyy.....Ur videos are awesome
@athira27503 жыл бұрын
First kandapo thane pinem kanan thonuna talking.. Ente dianthus IPO 3 year aayi healthy aayi nilkunu, KZbin search chythu aanu caring chythath.. Keep it up ..Nannayi Elam paranju thannu....
@adilakambrath79523 жыл бұрын
Thank you chechi ചേച്ചിയുടെ videos എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ചേച്ചി ഇനിയും ഇതുപോലെ നല്ല video ഇടണം 🤩😍
@j4utips3 жыл бұрын
Ok Thanks 🥰
@sreepriyamidun8173 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാം നല്ലതാണ്. മനസിന് വളരെ സന്തോഷം തരുന്നു. സൂപ്പർ ❤️❤️❤️❤️❤️
@j4utips3 жыл бұрын
🥰
@tijijosetiji3 жыл бұрын
Thank you dear nalla arivanu. Iniyum mazhakalamalle
@Jasna_mujeeb_.1633 жыл бұрын
എന്നും ചേച്ചീടെ വീഡിയോ പ്രതീക്ഷിച്ചിരിക്കുവാ ഡയാന്തസ് എനിക്ക് 6 കളേഴ്സ് ഉണ്ട് നല്ലാമഴയാണ് ഇവിടെ ഞാൻ മാനന്തവാടിയിലാണ് ചേച്ചിൻ്റെ വീട് എവിടെയാണെന്ന് ഞാൻ വീഡിയോ എല്ലാം കണ്ട് മനസ്സിലാക്കി വീഡിയോയിൽ ബാങ്കിൻ്റെ soundഅധികവും കേൾക്കാം റോഡ് സൈഡാണല്ലൊ വീട് കാലി ചന്തയുടെ അടുത്താണ് എനിക്ക് മനസ്സിലായി ഒരു ദിവസം വരുന്നുണ്ട്
@suseelaaparna80803 жыл бұрын
പൂക്കൾ നിൽക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു
@sheha21313 жыл бұрын
Ee chedikalokke kanan endu rasama super chechi iniyum chedikal valarthi munnoottu povanam ❤️😘😘
@sheha21313 жыл бұрын
Chechi 😘
@sheelasathyan84622 жыл бұрын
ഞാൻ 5 എണ്ണം വാങ്ങി 4.2ദിവസം കഴിഞ്ഞ് poyi
@dilluskitchen34603 жыл бұрын
ഞാനിപ്പോ ഓരോ ചെടി നടുമ്പോ ചേച്ചിയുടെ വീഡിയോ നോക്കിയേ ചെയ്യാറുള്ളൂ 😍👍
@j4utips3 жыл бұрын
🥰👍
@alipy3683 жыл бұрын
Super veediyo, ചേച്ചി നല്ലൊരു അറിവാണ് പകർന്ന് തന്നത്
@nafeezathnazar933 жыл бұрын
Good video and clear information.dianthus plantine kurichu ithrayum detail paranju thannathinu valare adhikam thanks.
@umaibansavad12003 жыл бұрын
എന്റെ കയ്യിൽ 3 കളർ ഉണ്ട്. 1 1/2 വർഷമായ ചെടിയാണ്. നശിച്ച് പോകാതെ ചേച്ചി പറഞ്ഞ പോലെ തന്നെ ഞാനും ആ ചെടിയെ സംരക്ഷിച്ച് പോരുന്നുണ്ട്. Seed ഉണ്ടാവാൻ അനുവദിക്കാതിരുന്നാൽ ഈ ചെടി നശിച്ച് പോകില്ല. 100 % ഉറപ്പ്. പിന്നെ ഇതിന്റെ ഇളം തണ്ട് മുറിച്ച് നട്ടാൽ പെട്ടെന്ന് പേര് പിടിക്കുകയും നന്നായി പൂക്കൾ തരികയും ചെയ്യും. തെയില മട്ടിയും മുട്ടത്തോടും പൊടിച്ചത് ആണ് ഞാൻ കൊടുക്കുന്നത് . ഇതും പൂക്കൾ കൂടുതലുണ്ടാകാൻ നല്ലതാണ്. വളരെ മൈന്യൂട്ട് ആയ കാര്യങ്ങളും വ്യക്തമായും കൃത്യമായും പറഞ്ഞ് തരുന്ന ആ ശൈലി അതാണ് ചേച്ചിയോടുള്ള ഇഷ്ടത്തെ കൂട്ടുന്നത്.... അവതരണം Super... സർവ്വേശ്വരൻ തുണയ്ക്കട്ടെ
@j4utips3 жыл бұрын
🥰
@jijivm79013 жыл бұрын
ഡയാന്തസ് ചെടി എങ്ങനെ കെയർ ചെയ്യണമെന്ന് കൃത്യമായി പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്തു,👍🌷🌷🌷
@valsalabhasi74812 жыл бұрын
Madan Zayanthus Varshangalayi Ente Kaivadam Undu. Thankyou for your Information.
@rubisiddi2 жыл бұрын
Njan nattitt vaadi nilkunnu thai..entha angne?
@ajoaugustine38423 жыл бұрын
Dianthusinte Kollam chechii super
@vijinaam98323 жыл бұрын
Aych tharumooo🤤🥺❤❤
@andrewsolaman6136 Жыл бұрын
chechi roomil vekamo roomil sunlight und
@sabnapullanikat76553 жыл бұрын
Helpful video 👍👍 chechi thanks tto..
@Sabidha_vs3 жыл бұрын
നല്ല വീഡിയോ ♥♥♥എന്റെ ഡയാന്തസ് ചെടികൾ മതിലിൽ മഴയത് ഇരുന്നു കേടായി.😭ഇപ്പൊ മാറ്റി വെച്ചിട്ടുണ്ട്. കട്ടിങ്സ് വെച്ചിട്ടുണ്ട്. പിടിച്ചാൽ ഭാഗ്യം
@shivamgivlogs82093 жыл бұрын
Super aunty ❤❤❤ എന്റെ കയ്യിൽ 3 വെറൈറ്റി ഉണ്ട് 8 മാസമായി
Poov virinju But there bangi illathe aan ullath.poovinte sherikum colour vannilla athenthaa.
@shymaakp39323 жыл бұрын
Hii chechi💞💞💞💞
@safnasussainmeworld91093 жыл бұрын
Adi poli
@yesudasthomayesu15053 жыл бұрын
Hai Super 👍 🙋 Happy 🌹🌹🌹 🙋
@Maidhily_maina3 жыл бұрын
സൂപ്പർ💕💕💕
@Its_me_sxm3 жыл бұрын
Nan orth enta chechi vayangara speedil parayunne enne pinna nokkiyappoyane Nan 1.25 speedil aane itte..entel adyam okke pokumayirunnu..becoz of overwatering... entel 13 colour inde Nan ootyil ninn vaangiyathane..ippo 7 masam aayi...vith paakiyum kore mulappichu...❤️❤️❤️❤️❤️
@j4utips3 жыл бұрын
👍🥰
@sreethua14933 жыл бұрын
First
@rosnarijith1972 жыл бұрын
Chachi plant tharummooo please
@Mallapuram_vlogerАй бұрын
Dayathas ചെടി എ വിടുന്നു കിട്ടും
@vidyasajan58063 жыл бұрын
Ee grow bagnte size enthaanu
@lovedrops42943 жыл бұрын
Super ❣️👍👍
@lethishthyagarajlethishthy83373 жыл бұрын
ചേച്ചി super
@malluvlogger74413 жыл бұрын
Yanikku chedi ayachu tharumo
@perfectparadise66273 жыл бұрын
Ente kayyilulla chediyude elayude niram mari veluthu chedi nashichupoy. Enthayirikkum karanam. Orupadu varieties undallo. Kandittu kothiyakunnu😍ningade veettil ellatha chedikal enthelum undo😂🥰👌🙏. Engane manage cheyyunnu.. Good caring aanu.All your videos are very valuable and informative. Super aayittanu ellam vishadheekarichu tharunnathu. Thankyou very much. 🥰😍👌👌🙏