അയില കറി സൂപ്പർ ആണല്ലോ.കുരുമുളകിട്ടുവാക്കുന്നകറി ആദ്യമായി കാണുന്നു.അയില വാങ്ങി ഇതുപോലെ ഒന്ന് ഉണ്ടാക്കണം രുചി നോക്കാൻ ഷംലയെ ഈയിടെ കാണാറില്ലല്ലോ
@thressiammapaul991326 күн бұрын
👍സൂപ്പർ
@UNNIKRISHNAN-kq9ov4 күн бұрын
Meenkariyude manam inguvannu super. Ee patratinu bharamundo adikkupidikkumo
@lissyjames8365Ай бұрын
ഉണ്ടാക്കി നോക്കട്ടെ😊
@Sathyavathi-eb1zqАй бұрын
വേറെ ലെവൽ കറി സൂപ്പർ 👌🏼
@malathigovindan3039Ай бұрын
അയിലക്കറി സുപ്പർ😋🌹
@ShibiMosesАй бұрын
ആഹ സൂപ്പർ 👌കഴിക്കാൻ തോന്നുവ' ഇത് ഞാൻ ആദ്യം കാണുവ 👍 ഒന്നൊണ്ടാക്കി നോക്കണം❤
@PlakkadubinuАй бұрын
കണ്ടാൽ തന്നെ സൂപ്പർ ...... അപ്പോൾ കഴിച്ചാലോ❤❤❤❤❤❤❤ എന്തായാലും ഞാനിതൊന്ന് പരീക്ഷിക്കും. അത്രക്ക് കൊതിയായി❤❤❤❤❤
@rajipillai6064Ай бұрын
പുതിയ കറി ആണല്ലോ,കൊള്ളാം👌
@shanithas3066Ай бұрын
ടേസ്റ്റ് അടിപൊളി തന്നെ എരിവ് കുറക്കണം നെയ്ചാള ചെങ്കലവ കിളിമിൻ ഇതൊക്കെ ഇങ്ങനെ വെച്ചാൽ അടിപൊളിയാണ്.
@ambikaj2992Ай бұрын
Ichiri kappa koode undengil super
@suseelamenon4209Ай бұрын
Rsssam fish curry ❤
@nishajkhannishajkhan5008Ай бұрын
അടിപൊളി സൂപ്പർ 👍👍
@TessyBaiju-y7z29 күн бұрын
സൂപ്പർ അയില കറി ❤️❤️🥰🥰👍👍
@rajibenny5988Ай бұрын
പുതിയ ഒരു ഐറ്റം. സൂപ്പർ 🌹
@revathybaiju900311 күн бұрын
ഇക്കാ ജാതിക്ക അച്ചാർ ചെയ്യാമോ plse ❤❤❤❤❤
@Sindhu-y5c25 күн бұрын
Super ❤
@donvargheseantony6429Ай бұрын
Special curryanallo polichu
@jessythomas561Ай бұрын
Enthayalum onnu try cheiyanam 😊nice🎉
@ShifnaKalidhShifnaKalidhАй бұрын
Masha allah super ❤❤
@GokulKg-y6mАй бұрын
Ente veetil pandokke pacha kurumulakum pacha valan puliyum kondu mathi curry vekkarundayirunnu
@JAYARAJAN-g1bАй бұрын
Wow super undaki nokum
@NishadmuhammedNishadmuhammedАй бұрын
പതിനൊന്ന മിനിറ്റിലെ ലൈക്
@radhamanivk990Ай бұрын
എടാ കുഞ്ഞൻ മുളകെ നീ കൊള്ളാല്ലോ ♥️♥️♥️
@archana2537Ай бұрын
Adipoli super 👍🏻
@mohananek85Ай бұрын
പച്ചക്കുരുമുളക്ഇട്ട്മീൻകറി...സൂപ്പർ🎉🎉🎉🎉😢
@Mr9846098460Ай бұрын
സൂപ്പർ 😊
@SunitaSunita-r3mАй бұрын
ഈ മീൻകറിക്കും നല്ലൊരു രുചിയുള്ള കറിയാണ് എല്ലാവരും ട്രൈ ചെയ്തു നോക്കണം കുറ്റം പറയുന്നവർ പറയട്ടെ
@johnvarghese6421Ай бұрын
Super fish curry ❤❤❤❤
@wishesshort1071Ай бұрын
സൂപ്പർ ഇക്ക വായിൽ കപ്പലോടും
@ambilysasi8549Ай бұрын
വെറൈറ്റി കറി super
@ajitharavindran8817Ай бұрын
Adipoli👌👌👌
@RenukaDevi-m1mАй бұрын
ഇത് ഇക്കാ ഒന്നു മാറ്റിപിടിച്ചതാണല്ലോ ❤❤❤❤
@harikrishnans1921Ай бұрын
Adipoli❤
@ShobaRavi-y8v6 күн бұрын
ഇക്കാ മീൻ കറി ഗംഭീരം. ചൂടിന് മറ്റൊരു കറി യുടെ ആവശ്യമില്ല. ഇക്കാ ഈ കടയിൽ എവിടെനിന്നു വാങ്ങി. ഇതിന്റെ പേര് എന്താണ് ഇരുമ്പിന്റെ കടയിൽ ആണോ? പറയണേ. എനിക്ക് ഭയങ്കര ഇഷ്ടമായി ആ കടായി.
@susanpradeep350Ай бұрын
Shamla evide
@lakshmikuttyknair9179Ай бұрын
പുതിയ റെസിപ്പി 👌😋
@anjanasnair7649Ай бұрын
Very good❤
@jessy5411Ай бұрын
Suuuuuperrr.🎉
@surjithp9425Ай бұрын
അടിപൊളി
@junaidcm4483Ай бұрын
👌🥰🥰🥰
@vinodvellur4698Ай бұрын
സൂപ്പർ 👌🏻👌🏻😋
@susanalexander8756Ай бұрын
Variety fish curry
@SunilKumar-xw9rkАй бұрын
Ikkaa Adipoli👍 🥰👌🙏✌🤲🤲🤲
@VilasiniDamodaran-yd2joАй бұрын
കറി അടിപൊളി, മീൻ വൃത്യയാകുന്നതു കാണിച്ചു തരാമോ? നല്ല വെളുത്തിരിക്കുന്നു അയല.
@sicily7027Ай бұрын
👌😋
@miniabraham5587Ай бұрын
Super curry🥰🥰🥰👌👌👌
@ThresiammaCyriac-ls1enАй бұрын
ഉണ്ടാക്കി നോക്കാം❤❤❤❤❤❤
@ShivaShakar-m2pАй бұрын
ലാഡി പൊളി ഇട്ടിലെ 😂
@liniroy5874Ай бұрын
Super adipoli 👍🏻👍🏻👌🏻👌🏻😋😋
@mobymobzz8380Ай бұрын
Pwolii item❤🎉
@ChinnuChinnu-o3n6sАй бұрын
Poli super 🥰🥰🥰🥰
@krishnenthupnАй бұрын
Curry adipoli 🤤
@RamlaShajahan-b5wАй бұрын
😋👌👍
@selinakj2860Ай бұрын
😋😋😋
@thajuhusain9933Ай бұрын
Sooper curry ❤❤❤❤❤
@PratheekshaRanjithАй бұрын
👌🏻👌🏻👌🏻👍🏻👍🏻👍🏻
@anoopkv8060Ай бұрын
👍👍❤️❤️❤️
@sonofnanu.6244Ай бұрын
👍❤️
@malathigovindan3039Ай бұрын
ഇതുപോലെ പച്ച കുരുമുളകു അരച്ചു പുളിചേത്ത് മത്തി വെയ്ക്കും. ഉണക്ക നെല്ലിയ്ക്ക കുതിർത്തരച്ചും മത്തി വെയ്ക്കും❤
@miniphilip1684Ай бұрын
Yummy yummy 😋😋😋❤❤❤
@RenukaDevi-m1mАй бұрын
ഇക്കാ ഫുൾക്കൈ ഷർട്ട് മതി❤❤❤
@JaisamKumar-u8kАй бұрын
Half kai fans
@sunoos_n4155Ай бұрын
👍❤
@vijayalekshmis570Ай бұрын
Super
@Vidhu-ng6vsАй бұрын
Kolli yum venam😅
@GamingwithjaizzАй бұрын
കപ്പ?
@Vidhu-ng6vsАй бұрын
@@Gamingwithjaizz s
@rajasekharannair7740Ай бұрын
രസത്തിൽ കാല് തെറ്റി വീണ അയല ആകില്ലേ?
@GraceyJoseph-mu6gsАй бұрын
Wheñ we get recognitonmanytimeours3nsesitson our shoulder
ഇക്കന്റെ കറിയുടെ fans ആണ് എന്റെ മക്കൾ കടല ചെറുപയർ ഒകെ ഇവിടെ ഇപ്പോൾ എനിക്ക് പോലും കിട്ടുന്നില്ല
@shajikdch6098Ай бұрын
കടായി ഇരുവാണോ നല്ല കടായി........
@parvathyc4633Ай бұрын
അയിലയെക്കാൾ വിലയില്ലേ കുരുമുളകിന്? അതും ഇത്രയും കുരുമുളകോ? അതെല്ലാം കൂടി അരച്ചു ചേർത്താലുള്ള ആ കറി എൻ്റെ ഇക്കാ കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുമല്ലോ😂😂😂ഒരു അരക്കിലൊ കുരുമുളക് ചേർത്തിട്ടുണ്ടാവില്ലേ അതിൽ? 😂
@GamingwithjaizzАй бұрын
ഉണക്ക കുരുമുളകാണ് അധികം വെയിറ്റ് കാണില്ല
@junaidrasheed3815Ай бұрын
ഒരണ്ണം വേണമായിരുന്നു
@jayphilip4033Ай бұрын
Phiiilp😮😮😮😮😮
@AnsariAnsari-h8kАй бұрын
Nalynjanvheyyum
@DayanaNixonАй бұрын
ഞാൻ ഉണ്ടാക്കാൻ പോകുന്നു, അയില വാങ്ങി വച്ചിട്ടുണ്ട്, കുരുമുളകിന്റെ എരിവ് കാരണം വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വരുമോ 😂😂
@AnithaMurali-k2dАй бұрын
കുരുമുളക് കുറച്ച് ഇട്ടാൽ മതിട്ടോ 😂
@GamingwithjaizzАй бұрын
കുരുമുളക് നിങ്ങളുടെ എരിവിന് അനുസരിച്ച് മാത്രം ഇടുക 😊