ഇപ്പോഴത്തെ ദൈവങ്ങളൊക്കെ ചുമട്ടുതൊഴിലാളി മുട്ട മുട്ട കച്ചവടക്കാരൻ ഇനി കുറച്ച് മീൻ കച്ചവടക്കാരൻ വരു
@rpr61692 сағат бұрын
ഇവിടെഞങ്ങളുടെ നട്ടിൽ ഉണ്ട് ഒരു കൊഴികച്ചവടക്കാരൻ സ്വാമി
@Abijithnair1Сағат бұрын
😂😂😂
@nithishcg94Сағат бұрын
Meen kachavadakaru undadei, oru lady aanu thekken Keralathil ninnanenna thonunne...
@mahmoodhassan896359 минут бұрын
മീൻകച്ചവടക്കാരി ണ്ടല്ലോ, അമൃതനൻത്മായി 😄😄
@Lijojhose2 сағат бұрын
7പേരെ വെട്ടിയ ഗോബൻ സോമി ദൈവം ആയി ഇപ്പോൾ മുട്ട കച്ചവടകരനും ദൈവം ആയി 😂😂😂
@manojashima4299Сағат бұрын
ഉളുപ്പില്ലേ മാപ്രേ അയാളെ ഭാര്യപോയത് അയാളോട് ചോദിക്കാൻ അതും സുഖമില്ലാത്ത ആളോട് വകതിരിവില്ലാത്തവൻ
@muneers6516Сағат бұрын
പാവം ലെ 😰കേട്ടിട്ട് പാവം തോന്നുന്നു
@iqbalpanniyankara49182 сағат бұрын
എല്ലാവരും മുട്ട സ്വാമികൾ തന്നെയാണ് പിടിക്കപ്പെടുമ്പോൾ അതു മനസ്സിലാകുന്നു എന്നതാണ് യാഥാർത്ഥ്യം😅😅😅😅
@mynameismaximus36242 сағат бұрын
മുട്ടക്കച്ചവടം എന്ന് പറയുമ്പോൾ പലർക്കും പുച്ഛം. അതൊരു ജോലിയാണെന്ന് ആർക്കും അംഗീകരിക്കാൻ എന്താണ് ബുദ്ധിമുട്ട്. ബിരുദധാരികൾക്ക് സംവരണം ചെയ്ത പോസ്റ്റ് ആണോ സ്വാമി.
@പററോസ്ക്കി2 сағат бұрын
ഏതു നാട്ടിലും ഇങ്ങനത്തെ ആൾക്കാർ ഉണ്ടോ മന്ത്രവാതം നാട്ടിലെ ജനങ്ങൾ പ്രതികരിക്കണം
@Focuson623Сағат бұрын
അവൻറ്റെ മുട്ടപൊട്ടിക്കാൻ ആരുമില്ലെ അവിടെ???😄
@BK-oq3nx34 минут бұрын
🤣🤣🤣🤣
@Focuson62331 минут бұрын
@ 😂
@Abijithnair1Сағат бұрын
ഗോപൻ സോമി ജി നിന്നെ ഞാൻ ഓർമിക്കുന്നു 🥹🥹🥹🙏🙏🙏
@mom.sgarden2 сағат бұрын
മുട്ട സ്വാമി😂😂. ഇയാൾ മുട്ടയിടുമോ
@anilkumareyyakunnath41732 сағат бұрын
മുട്ടയിടീക്കും😂😂
@arungeorge1132 сағат бұрын
😂😂😂😂😂@@anilkumareyyakunnath4173
@ruwayfiruwa2793Сағат бұрын
😂😂😂
@HaseenaYoosuf-e9k2 сағат бұрын
Ee samudayam kollaam😂
@shanavas6568Сағат бұрын
ആ ചേട്ടൻ പറയുന്നത് ആണ് മലയാളത്തിലെ അച്ചടി ഭാഷ 😂
@hashir.mhashir.m3082Сағат бұрын
നല്ല സമാധാന മുളള മതം...
@aseemmessi319622 минут бұрын
Next egg god😊
@vakkomshajiСағат бұрын
എന്തൊരു ദുരന്തമാണ്. അന്ധവിശ്വാസം. കഷ്ട്ടം.
@a.m.mhmmadshasha39722 сағат бұрын
ഇങ്ങനെയാണോ? സ്വാമിമാർ ഉണ്ടാകുന്നത്
@rinusworld4700Сағат бұрын
Pavam aa ettan.
@Foxbrox-t9j54 минут бұрын
ഞമ്മന്റെ മുട്ട സ്വമി മുട്ട ബാക്കിയം ഉണ്ട്
@anilaravind64862 сағат бұрын
ഈ കഴിഞ്ഞ കൊലപാതക കേസുകളിലെല്ലാം വില്ലന്മാർ ജ്യോതിഷികളും സാമിമാരുമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയുള്ളവർക്കെതിരെ ഒരു അന്വേഷണം ഉണ്ടാകാത്തത്? എത്രയെത്ര കുടുംബങ്ങളാണ് ഇവർ തകർക്കുന്നത്? എന്നിട്ട് ഒന്നും അറിയാത്തപോലെ കയ്യും കഴുകിയിരിക്കും. ആരും ഒന്നും പറയില്ല. കാരണം ഇവിടെ മതവികാരത്തിനാണല്ലോ പ്രാധാന്യം.