ബേബി ഹൈപ്പർ ആക്ടിവിറ്റി ഉണ്ട് അത് മാറണം. പിന്നെ എന്താ മോനേ ഓർമ വന്നു ഇതന്നെ കുരുത്ത കെടിൻ്റ ആശാൻ 😅 അല്ലാഹു നമ്മടെ മക്കളെ സ്വലിഹീങ്ങൾ ആകട്ടെ നാഥാ 🤲🤲🤲🤲🤲🤲
@noushadck4192 Жыл бұрын
ഈ കുട്ടിയെ വണ്ടി start ചെയ്യാനും മറ്റും വീഡിയോ കാണിക്കരുത് ഇത് ഒരു പാട് കൂട്ടികൾ കാണുന്നുണ്ട് ഐതുവിന്trainig ഉണ്ടാക്കും കാണുന്ന കുട്ടികൾക്ക് അത് അറിയില്ലല്ലേ ?