ഇന്നത്തെ എപ്പിസോഡ് - കലക്കി ഞാൻ വിചാരിച്ച പോലെയായി ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു
@fidhuzzfaruzz497411 ай бұрын
Pettanu theernu poyapole ind.....Enthayalum Othiri ishttayi da ❤❤❤❤❤❤❤. Iniyum orupad videos cheyannatto keep it up ❤❤❤❤
@ADILPOOKKOOTTUMPADAM11 ай бұрын
നല്ല story ഇനിയും വേണം ഇത് പോലെത്തെ കഥകൾ വളരെ അതികം ഇഷ്ടായി👌👌👌
@juzainathasni934711 ай бұрын
Super story e😍ആയിഷനെ ഇനി miss ചെയ്യും 🥰വലിയ മീനുട്ടി ആരാ? 🥰😍
@jaibusworld11 ай бұрын
ഫ്രണ്ട് ന്റെ മോള് 😍
@dinusvlog702911 ай бұрын
ഒന്ന് മുതൽ കാണാൻ തുടങ്ങിതാ ഫുൾ സൂപ്പർ കഥ ❤️❤️ഇനിയും വേണം
@jannamariyamk.c77452 ай бұрын
Ningal oru sambavan... Kadhakal okke supper aahn.. ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്തതയുള്ള വേഷങ്ങൾ കൊടുക്കുന്നതിൽ നിങ്ങൾ നന്നായി ശ്രദ്ധിക്കുന്നത് കൊണ്ട് തന്നെ ഒരിക്കൽ പോലും മാറിപ്പോവില്ല... ഓരോ കഥകൾ കഴിയുമ്പോഴും ആ കഥയിലെ കഥപ്പാത്രങ്ങൾക്ക് നല്ല ജീവൻ നൽകാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ട്.... ഓരോ കഥയും അവസാനിക്കുമ്പോൾ ഒരു വലിയ സിനിമ കണ്ട ഫീൽ ആണ്.... നല്ല കഥകളും അഭിനയവും... നിങ്ങളിലെ ഈ കലാകാരി ഒരുപാട് വലിയ ഉയരങ്ങളിൽ എത്തട്ടെ..... 😍ആമീൻ... ആയിഷ എനിക്ക് ഒത്തിരി ഇഷ്ടമായി ❤
@AyishuHibaShadu11 ай бұрын
അടിപൊളി,❤❤❤ മാഷാ അള്ളാ ...,എല്ലാ എപ്പിസോഡും കണ്ടു.സമീറ മുതൽ ഐശവരെ എല്ലാ സ്റ്റോറിയുംകാണാറുണ്ട്. പക്ഷേ കമന്റിടാറില്ല. എന്തായാലു എല്ലാം പൊളിച്ചു❤❤ അടുത്ത storyക്ക് വേണ്ടി കാത്തിരിക്കുന്നു.
@jaibusworld11 ай бұрын
😍😍
@adheemalhaan725710 ай бұрын
😂🎉😢
@jaseerajasi801111 ай бұрын
അടിപൊളിട്ടോ ഒന്നും പറയാൻ ഇല്ല 👍🥰🥰❤❤ ഇതിന്റെ ബാക്കി ഇനിയും വേണം
@SuluRasheed-qp1dj2 ай бұрын
സൂപ്പർ story 👍🏻👍🏻🥰അടിപൊളി👌🏻👌🏻
@shereenasherin454311 ай бұрын
Clima👀പൊളിച്ചു അടിപൊളി 👌👍❤️❤️❤️❤️❤️
@sahira-p168411 ай бұрын
Super ❤adutha story udan pratheekshikkunnu
@PATHUSVLOG-ci7qk11 ай бұрын
എല്ലാ എപ്പിസോഡും കണ്ടു ഇഷ്ടായി ❤️ക്ലൈമാക്സ് super ✨ഇനിയും പുതിയ കഥ കൾ പ്രതീക്ഷിക്കുന്നു ❤❤
@dilnaadhil267310 ай бұрын
🍛🍛🍛❤️🔥❤️🔥❤️🔥❤️🔥🥹😚o👏🏻👏🏻🍫🍫
@nisaabdulrahman58044 ай бұрын
Fu
@KunjimmaBeevathukutty11 ай бұрын
Super story thatha inshallah Ramadan kainjal iniyum ish poleyulla videos pradheekshikunnu .enthayalum cheyyanatto❤😊
@suharanoushad967411 ай бұрын
Sooperayi itha oru episodkoodi idayirunnu ummaye vann kand aadiyum ummayum mapp chodikkunna oru episode edayalum sooper story
@SanaMubu11 ай бұрын
Ithaaa adipoli story aayirunnu......oroo episode aayum kaathirippaayirunnu....ithrayum manoharamaaya vidiyos sentoyathin thank you so much 😊😊
@കുട്ടികുറുമ്പുകൾ-ജ7ഴ11 ай бұрын
Aayisha yuda eppozatha jeevidam shaanuvum aadiyum ariyuvnna scene koodi venamayirunnu enn ennappola chinthikkunna aarenkilum undo
@FaseelaAshraf-sq6lh11 ай бұрын
Ummante Avastha Arinju sahayikkunna oru seen koodi climaxil ulpeduthamayirunnu Adipoliyayirunnu veendum pratheekshikkunnu
@jaseerajasi801111 ай бұрын
അതെ 👍
@MohammedM-vn7fu11 ай бұрын
Crct👍🏻
@fousiyafousi839611 ай бұрын
അടിപൊളി ആയി.. ആയിഷ നല്ല നിലയിൽ ആയി ഉമ്മാന്റെ സന്തോഷം കൂടി പരിഗണിച്ചാൽ സൂപ്പർ
@___bathoozz___977111 ай бұрын
Nte ponnoo oru rakshim illiyatto nalla oru story aayirunnu enik orupad ishttayiiii Iniyum ithpole ooro skit aayit varanam jaibu
@cattylub_11 ай бұрын
ഖത്തറിൽ എത്തിയോ നിങ്ങൾ വിസിറ്റിംഗ് പോയതാണോ
@shanashana600511 ай бұрын
Onnum parayanilla njan yella video kanarulla alanu super 👌 👌 👍
@Naseemanazeer-kz8nk11 ай бұрын
ഇനിയും തുടരണം ഈ കഥ
@ThameeshaThesni11 ай бұрын
ഇനിയും ഇതേ പോലെ കഥ വേണം👍
@sahlakt370011 ай бұрын
Last ithu thanne ayirunnu njanum vijarichirunne ...super
@VKDMEDIA11 ай бұрын
ആയിഷ കഥ ഇനിയും വെണം സൂപ്പർ👍
@mubsheena11 ай бұрын
ക്ലൈമാക്സ് സൂപ്പർ ഇനിയും ഇതുപോലെ നല്ല സ്റ്റോറി തുടങ്ങണം 👍🏾👍🏾
@rasheedmoyikkal490811 ай бұрын
അടിപൊളി ഇനിയും ഇതു പോലെ യുള്ള സ്റ്റോറികൾ പ്രതീക്ഷിക്കുന്നു love you jaibutha❤
@rukiacrukiac4 ай бұрын
Njan athiyayitt Kanunnathan pakshe enikk kanderam thanne video ishttapettu❤
@NiyaShafi-y8o11 ай бұрын
Super eniyum nalla kadhakal venam🥰
@subaithapksubaitha519011 ай бұрын
ഇനിയും ഇതിലും നല്ല വീഡിയോസും കൊണ്ട് വരാൻ മറക്കല്ലേ പ്ലീസ് പ്ലീസ് 🙏🙏🙏🥰🥰🥰🥰
പുതിയ കഥാപാത്രങ്ങൾ ആരാണ് മീനൂട്ടിയും റഷീദും ആയ അഭിനയിച്ചത് ഏതായാലും നല്ല ഒരുപാട് മെസ്സേജുകൾ ഞങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചു വീണ്ടും മറ്റൊരു കഥയായി പ്രതീക്ഷിക്കുന്നു ഇനിയും ഇതിൽ ഒരുപാട് കഥകൾ മനസ്സിൽ കാണുന്നതുപോലെ തോന്നി
@jaibusworld11 ай бұрын
എന്റെ ഫ്രണ്ട് ന്റെ മോളും, കിച്ചൂന്റെ ഫ്രണ്ടും 😍😍
@RaseenaKk-v4m11 ай бұрын
@@jaibusworld ok❤️👍👍👍👍
@faisal766411 ай бұрын
ഇനിയും വേണമായിരുന്നു ആയിഷനെ ഡെലിവറി നോക്കാൻ ആദി home നൈസായി വരണം.. ആയിഷ സുഗമായി കഴിയുന്നത് ഷാനുവും ഉമ്മയും ഒക്കെ കാണണം
@fadhiyaa4711 ай бұрын
Yes adenne ipothanne kazhiyandaaayirunnu
@fabirashid78484 ай бұрын
1മുതൽ ഉള്ള പാർട്ട് evde.. നമ്പർ ഇട്ട് കൊടുക്കുക ആയിരുന്നേൽ നന്നായിരുന്നു.. കുറെ തപ്പി.. കാണാൻ ഒരു ആഗ്രഹം. കാത്തിരിപ്പ് പാർട്ട് കണ്ടു 👍👍.. അടിപൊളി
ഫുൾ എപ്പിസോഡ് ഈ ലിങ്കിൽ ഉണ്ട് kzbin.info/aero/PLs2JceEB__T0Li7wtswWc-1HmMoYFb8I-&si=DBoyX2G3okdMsFFP
@fabirashid78484 ай бұрын
👍👍👍😍കണ്ടു എല്ലാ പാർട്ട് ഉം 😍😍👍👍.. അടിപൊളി ഒന്നും പറയാനില്ല.. സത്യം പറയുക ആണേൽ ഇന്നലെ night ഞാൻ ഉറങ്ങിയിട്ടില്ല റബ്ബ് സത്യം സുബിഹി ബാങ്ക് വരെ ഞാൻ കാണുക ആയിരുന്നു.. ഇക്കയും മക്കളും ഉറങ്ങിയാ ശേഷം 😆..ഓരോ പാർട്ട് അവസാനിക്കുമ്പോ നിർത്തി ഉറങ്ങാം കരുതും പക്ഷെ ബാക്കി എന്ത് എന്ന് ആകാംഷ യിൽ ഇരുന്ന് കണ്ടു..എന്നിട്ടും തീരാത്ത 2,3 പാർട്ട് ഇപ്പോ kand🤲തീർത്തു 👍👍.... അടിപൊളി ആണുട്ടോ ഒത്തിരി ഇഷ്ട്ടായി 👍. ഇതിന്ടെ ബാക്കി കൂടി ചെയ്യണേ..👍.. ഉറങ്ങാത്ത ക്ഷീണം നന്നായി ഉണ്ട് എനിക്ക് 😀😆.. ഇനി സമാദാനത്തോടെ ഒന്ന് കുറച്ചു നേരം ഉറങ്ങട്ടെ 👍അഭിനയം അടിപൊളി ആണുട്ടോ പല വേഷത്തിലും പല ഭാവത്തിലും 👍.. നിങ്ങൾ കുറ്റിപ്പുറം ആണല്ലേ ഞാൻ തിരൂർ ആണ് 👍..