Oru pravasikku ethra ketaalum mathi varaatha paatu.., Awesome lyics and presentation..,
@kvmbasheer342010 ай бұрын
ഈ മനോഹര ഗാനം രചിച്ച ഉസ്മാൻ പാണ്ടിക്കാട് ഇന്ന് മരണപ്പെട്ടു. പടച്ചവൻ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ട, ആമീൻ 15.01.2024
@nis_muzic7 ай бұрын
Aameen🤲
@MohamedAli-d9g2 ай бұрын
Aameen
@cppkd10 ай бұрын
ഈ ഗാനം രചിച്ച ഉസ്മാൻ പാണ്ടിക്കാട് എന്ന എൻറെ നാട്ടുകാരൻ ഇന്ന് മരണപ്പെട്ടു അദ്ദേഹത്തിൻറെ ജീവിതം നാഥൻ സ്വീകരിക്കുമാറാകട്ടെ....
@inrahimibrahim14877 ай бұрын
80ത് കാലകെട്ടങ്ങളിൽ ഉള്ളവർ അനുഭവിച്ച നേർകാഴ്ചകൾ
@lianaliyakahth73674 жыл бұрын
പുല്ലങ്കോട് ഹംസാഖാൻ മാഷിനെ ജനങ്ങൾ നെഞ്ചോടുചേർത്ത ഗാനം
@saheerali4396Ай бұрын
2011 ൽ ആദ്യമായി U.A.E ന്ന് കേട്ടു. പിന്നീട് നാടിൽ സെറ്റിൽ ആയതിന്ന് ശേഷം ഇപ്പൊ..
@latheefa1055 жыл бұрын
ഈ പാട്ട് ഇത്രയും മനോഹരമായി പാടാനും എയുതാനും കഴിഞ്ഞത് ഒരു പ്രവാശ ജീവിതം അനു്ഭവിച്ചത് കൊണ്ട് സൂപ്പർ അടിപൊളി ഇനിയും ഇതു മാതിരിത്തേ പാട്ടുകൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു
@khansorchestra74764 жыл бұрын
അങ്ങനെ മോനേ അദ്ദേഹത്തേ ഒരു പ്രവാസി ആകല്ലേ പ്രഫഷണൽ സിംഗർ പുല്ലംങ്കോട് ഹംസാഖാൻ സർ
@lianaliyakahth73674 жыл бұрын
പുല്ലങ്കോട് ഹംസാഖാൻ പ്രഫഷണൾ ഗായകൻ സംഗീതക് ഞൻ അല്ലാതേ ഗൾഫ് അനുഭവിചോണ്ടോന്നും അല്ല
@SaAsMa960810 ай бұрын
Adyamayit kettapo thanne ullil keri❤️
@Khaleelthathoor5 жыл бұрын
പ്രവാസത്തിന്റെ വേദനകൾ മുഴുവൻ ആവാഹിച്ച വരികൾ
@sharafusharafu1105 ай бұрын
J.
@anuneenu4040 Жыл бұрын
നല്ല വരികൾ നല്ല ഈണം നല്ല ആശയം.. ഹംസ ഖാൻ സാറിന് അനുമോദനങ്ങൾ.പിന്നിൽ പ്രവർത്തിച്ചവർക്കും. ഇനിയും പാടുക..
@rinilashoukath36344 жыл бұрын
മാഷേ പറയാൻ വാക്കുകളില്ല ഇത്ര മനോഹരമായ ഒരു ഗൾഫ് പാട്ടും ഇദ് വരേ കേട്ടില്ല ഹംസാഖാൻ മാഷിന് ആയിരം കോടി ആശംസകൾ
@exploremarat6 жыл бұрын
കൂളിംഗ് ഗ്ളാസിനിടയില് ചുടുകണ്ണീരൊളിപ്പിച്ച്..പോകുന്നതിനുമുംപ് മക്കളെയും ഭാര്യയെയും കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയാ൯ ആവോളം കൊതിയുണ്ടായിട്ടും..ആരോരുമില്ലാത്തവരെ പോലെ ഖല്ബ് തക൪ന്ന് തിരിച്ചു നടക്കുംപോഴും പിന്നില് നിന്നും മുറുമുറുക്കും.."അവ൯െറയൊരു കൂളിംഗ് ഗ്ളാസ്..." The real warriors to getting others wellness.. Who deserving all.. But gets only that thought about burned ages and lost dreams...
@footballworld17174 жыл бұрын
ഇത്ര ഫീൽ ഒരു പ്രവാസിപാട്ടിനും കിട്ടിയിട്ടില്ല. ഈ പാട്ട് കേട്ട് ഇപഴുംകരയും പ്രവാസ ലോകത്ത് ഇരുന്ന്: 2020 ലും എന്താ ഫീൽ
@latheefsha55005 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്.... പ്രവാസ ജീവിതം അനുഭവിച്ചവർക് ഹൃദയത്തിൽ തട്ടും..
@anilgovind45952 жыл бұрын
ഒരുപാട് പ്രാവശ്യം കേട്ടു.. മനസ്സിൽ തട്ടി.. എത്ര മധുരമായിട്ടാണ് അങ്ങ് ആലപിക്കുന്നത് അതുപോലെ വരികളും... മനസ്സ് അറിഞ്ഞു പാടുക എന്നു പറയുന്നത് ഇങ്ങനെ യാണ്..എങ്കിലേ കേൾക്കുന്നവരുടെ മനസ്സിൽ ഇടം പിടിക്കുള്ളു.... നമിക്കുന്നു.. 🙏🙏🙏🙏
@faisalks659311 жыл бұрын
ഓരോ പ്രവാസിയും കേട്ടിരിക്കേണ്ട ഗാനം
@mohammedrafi802010 ай бұрын
ഉസ്മാൻ പാണ്ടിക്കാട് അല്ലേ ഇതിന്റെ ലിറിക്സ്...
@shamsheerkt12 жыл бұрын
ഈ ഒരു ഗാനം കൊണ്ട് തന്നെ ഈ ഗായകന്‍ എന്‍റെ മനസ്സില്‍ പതിഞ്ഞു. Super Voice and Singing Ow വാക്കുകള്‍ ഇല്ല. Mr.Muhammed Koya ഇദ്ദേഹം പാടിയ വേറെ പാട്ട് ഉണ്ടെങ്കില്‍ PLS Upload
@rinilashoukath36344 жыл бұрын
yes yes yes
@rasheedkk61002 жыл бұрын
Ofcourse
@vinojmm1266 Жыл бұрын
❤❤❤ആദ്യം കേൾക്കുന്നു സൂപ്പെർ ❤❤
@muhammedbaqavi106610 ай бұрын
قد انتقل هذا الشاعر الي رحمة الله
@muneerdesign11 жыл бұрын
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ ഏറ്റു വാങ്ങിയ ഓരോ പ്രവാസിക്കും കണ്ണീരോടേയല്ലാതെ ഈ ഗാനം കേള്ക്കാന്‍ കഴിയില്ല.അനുഭവതീഷ്ണത തുളുമ്പുന്ന വരികള്‍ കരളലിയിക്കുന്ന സ്വരമാധുരിയില്‍ പാടിത്തീര്ത്ത ഈ ഗാനത്തിന്റെ പിന്നണിയിലുള്ളെല്ലാവര്ക്കും അഭിനന്ദങ്ങള്
@AccountsDesk12 жыл бұрын
great ........... njan etra thavana ee pattu kettu ennu ariyilla ... kannu nirayunna alaapanam
ഹംസാഖാൻ മാഷേ പറയാൻ വാക്കുകളില്ല നിങ്ങളേ മറക്കില്ല ഒരിക്കലും മാഷേ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം
@RK4u10 жыл бұрын
kannu nirayunna gaanam very nice
@abdurahimanjameaabdurahima9512 жыл бұрын
ഞാന് എന്നും കേൾക്കുന്ന ഒരു പാട്ട് ഒരുപാട് ഇഷ്ടമാണ്
@sabith.t.udirampoyil47852 жыл бұрын
Pullangode Hamzakhan super hit
@majeedv7730 Жыл бұрын
Verey verey good lyrics
@shajahancp12 жыл бұрын
What a song!!!! really heart broken lines,,,,,thank u brother for the song,,,, appreciated voice of the singer he made that the rate and excellent tone,,,god bless you brothers,,,I love it the song very much ,,,,true story, and this is the real life of all pravaasi brothers,,,,No more lines to bless you guys,,,god bless you!!!!
@kamarudheenps2 жыл бұрын
11 വർഷങ്ങൾക്ക് മുമ്പ് kuwait ഇല്‍ വന്ന സമയത്ത് കണ്ടു. ഇപ്പൊ വീണ്ടും വന്ന് കാണുന്നു. നാട്ടില്‍ ഇരുന്ന്.
@sanamolsana22524 жыл бұрын
Wow Super
@mechanicalvlogkkv60305 жыл бұрын
സൂപ്പർ
@Faazthetruthseeker5 жыл бұрын
The national song of all pravasee's... No other lyrics and music can explain the pain and loneliness of pravasi than this song...
@khansorchestra74764 жыл бұрын
സംഗീതം ,രചന, ആലാപനം പുല്ലംങ്കോട് ഹംസാഖാൻ 9048764274
@krishnangood.tata.safarika90604 жыл бұрын
കണ്ണ് നിറയും
@Make4you10 ай бұрын
ഈ ഗാനരജിതാവ് ഉസ്മാൻ പണ്ടികാട് ഇനിയോർമ്മ
@aneesaneesparamban78726 жыл бұрын
Njanum oru pravasiyayirunnnu adipoli song
@mohammedismailmoidu61665 ай бұрын
നല്ലവരികൾ ❤
@HussainMachanchery Жыл бұрын
Super Voice ❤❤❤
@shakiraillikkal641 Жыл бұрын
Super😢
@suhaelect52587 жыл бұрын
oru 1000 varsham kazhinjalum marakkilla hamzakhan sr athi manoharamaya song
@khansorchestra74764 жыл бұрын
Thanks ar
@siddiquekkv89066 жыл бұрын
കലക്കി തിമർത്തു
@najeerabeevi11 жыл бұрын
nice song very very good lirics
@shamsu83710 жыл бұрын
hamza khan sir, i am from your neighbor place Ambalakkadavu.. vaakukalillaaa..kaneerodeyallathe e song avasanipikkanavilla oru pravasikkum
@abdulrasheedkavungal90887 жыл бұрын
verry nice song....... sicolagikal song....all the best
@rishansalu75546 жыл бұрын
Usharayi
@pradeepbala473010 жыл бұрын
no words to say, so nice
@waterpropalakkad894910 жыл бұрын
Awsome ,No words to say,
@vlogs1259 жыл бұрын
supperbbb...
@johnsonpj297111 ай бұрын
ഇക്കായെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.
@ഗാനമേള-ശ7ഴ4 жыл бұрын
wow Hamzakhan sir super song
@jaleeljalalwandoor35194 жыл бұрын
ഹംസാഖാൻമാഷിൻ്റെ സൂപ്പർ ഹിറ്റ്
@philipjoseph10539 жыл бұрын
A beautiful Presentation of the External Life in the Gulf employed. Their emotions can be highlighted in a much better way. even though it is fantastic and well done. Congratulations !!!!!!!!!!