നമസ്കാരം ഹരിജി ഈ വർഷം എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ. ദുരിതങ്ങൾ അനുഭവിക്കുന്നവർ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കെല്ലാം സൗഖ്യം ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻 ഹരിജിക്കും പുതുവത്സരാശം കൾ
@aswathyramesh20182 күн бұрын
❤️❤️ഇന്ന് എന്റെ മകന്റെ ആദ്യ പിറന്നാൾ ദിനം ആണ്. ധനുമാസത്തിലേ ഉത്രാടം. എന്റെ കുഞ്ഞിന് സർവ്വ ആയുരാരോഗ്യ സൗഭാഗ്യം നൽകണേ 🕉️🥰 തിരുമേനി പ്രാർത്ഥിക്കണേ.
@rehnakiranlal50792 күн бұрын
നമസ്കാരം ഹരിജി ഹൃദയം നിറഞ്ഞ പുതുവത്സാരശംസകൾ 🙏ഞങ്ങളുടെ പുതുവത്സരം എല്ലാവിധ ഐശ്വര്യം നിറഞ്ഞതാകാൻ പ്രാർത്ഥിക്കണേ 🙏
@Ayiravallimedia2 күн бұрын
Yes.dont worry നമസ്കാരം പുതുവത്സരാശംസകൾ🎁🎁🙏🙏👍👍😊😊
@sunithaachary47122 күн бұрын
🙏🙏🙏🙏🙏🙏 പുതുവത്സരാശംസകൾ ഞങ്ങൾക്ക് പുതിയ അറിവുകൾ പകർന്നു തരാൻ ആയുരരാ രോ ഗ്യത്തോട് ഇരിക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@PonnammaRaju-fd4on2 күн бұрын
നമസ്കാരം ഹരിജി പുതുവത്സരാശംസകൾ ❤❤❤ പുതിയ വർഷം എല്ലാ ആളുകൾക്കും ഭൂമിയിലെ എല്ലാ ജീവജാലകങ്ങൾക്കും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
ഹരിജി നമസ്കാരം 🙏എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ 🙏
@geethageethasasidharan40892 күн бұрын
നമസ്കാരം ഹരിജി ഞാൻ പുണർതം ആണ് എന്നും രാവിലെ ഞാൻ ഉപാസന കഴിഞു എഴുന്നേറ്റ് എന്റെ ഭർത്താവിന് കൈ നീട്ടം കൊടുക്കാറുണ്ട് നാളെയും അതുപോലെ ചെയ്യും എന്റെ നാളും കൈ നീട്ടത്തിന് പറ്റിയതാണ് എന്ന് പറഞ്ഞു തന്ന അങ്ങേയ്ക്കു നന്ദി 🙏
@shanavassalam17462 күн бұрын
നമസ്കാരം തിരുമേനി തകർന്നിരിക്കുകയാണ് എല്ലാതരത്തിലും പ്രാർത്ഥിക്കണം
@AchuzzAchuzzz2 күн бұрын
നമസ്കാരം ഹരിജി ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ🙏🏼🙏🏼🙏🏼🙏🏼🙏🏼
@Ayiravallimedia2 күн бұрын
നമസ്കാരം പുതുവത്സരാശംസകൾ🎁🎁🙏🙏👍👍😊😊
@Anil-k9l9b2 күн бұрын
തിരുമേനിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🎉
@lathasaraswathy53752 күн бұрын
എന്റെ നക്ഷത്രം ചിത്തിര, എന്റെ അമ്മയുടെ നക്ഷത്രം വിശാഖം, മകന്റെ ഭാര്യയുടെ നക്ഷത്രം തൃക്കെട്ട -എല്ലാവർക്കും പുതു വർഷം നല്ലതായി വരട്ടെ
@AmrithaSuresh-z6w2 күн бұрын
നമസ്കാരം sir 🙏 ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ 🎉🎁🎁
@Ayiravallimedia2 күн бұрын
Thanks madam ☺️
@rositaeva-j3b2 күн бұрын
puthu varsha mangalagal nerunnu😊 god bless Hari ji
@gaayusvlog55212 күн бұрын
പുതുവത്സര ആശംസകൾ ഹരി മോന്
@lathasajeev29632 күн бұрын
തിരുമേനി ഈ വർഷം നന്മ നിറഞ്ഞതാകാൻ അനുഗ്രഹിക്കണേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ പുതുവത്സരാശംസകൾ 🙏🏻🙏🏻
@AchuAchu-uf9yf3 күн бұрын
നമസ്കാരം ഹരിയേട്ടാ സ്നേഹത്തോടെ പുതുവത്സര ആശംസകൾ നേരുന്നു...
പുതുവത്സരാശംസകൾ നേരുന്നു. കുറച്ചായിട്ടേ വിഡിയോ കാണാൻ തുടങ്ങിയിട്ട് ' മനസ്സിന് നല്ല സന്തോഷം ഉണ്ട്.
@getha44352 күн бұрын
🙏തീർച്ചയായും ഒരു മോ൯ ചതയ൦. 😊നമസ്തേ🙏 പതുവ൪ഷാശ൦സകൾ Harikum Aayiravally mediyakum. 💕💕
@manisreevlogs49182 күн бұрын
Hariji Happy new year and god bless you. 🙏🏼🙏🏼🙏🏼🙏🏼
@HaridasanPc-i2u2 күн бұрын
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️
@shajikas25702 күн бұрын
എല്ലാവർക്കും നല്ലതുമാത്രം പറഞ്ഞുതരുന്ന ഹരിജിയ്ക്ക് സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും അഭിവൃത്തിയുടെയും വർഷമായിരിക്കട്ടെ 2025🙏🙏..Happy new year🙏❤️
@Subeesh-v4q2 күн бұрын
❤❤
@AswathyRenjith-w7h2 күн бұрын
നമസ്കാരം ഹരി ജി ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ 🙏🙏🙏
@Ayiravallimedia2 күн бұрын
നമസ്കാരം പുതുവത്സരാശംസകൾ🎁🎁🙏🙏👍👍😊😊
@remyaraj22572 күн бұрын
നമസ്തേ ഹരി 🙏 പുതുവത്സാരാശംസകൾ♥️ രമ്യ.. ഉത്രം പ്രാർത്ഥന ഉണ്ടാകണേ 🙏
@LasithaPramod-p9e2 күн бұрын
ഐശ്വര്യ പൂർണ്ണമാവട്ടെ അങ്ങയുടെ പുതുവർഷം 🙏🏻
@shibiranni13872 күн бұрын
Happy New Year.. Hariji.. 🙏✨🎆
@KookcafeFalafil2 күн бұрын
ഞാൻ പുണർതം.. ഭർത്താവ് അവിട്ടം.. ❤️❤️പരസ്പരം കൈ നീട്ടം കൊടുക്കാം
@saraswathivk79552 күн бұрын
നമസ്ക്കാരം സഹോദരാ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ🌹🌹🌹🌹
@Ayiravallimedia2 күн бұрын
Thanks 🙏🙏
@padmavathi97332 күн бұрын
നമസ്ക്കാരം ഹരിജീ എല്ലാ പുതുവൽസരാശംസകളും നേരുന്ന ഹരിയുടെ വീഡിയോ ഒരു പാട് ഉയർച്ചയിലെത്തട്ടെ എന്ന് ആത്മാർത്തമായി പ്രാർത്തിക്കുന്ന.
@Ayiravallimedia2 күн бұрын
വളരെ സന്തോഷം😊😊😊👍👍🙏🙏
@devikaunni57363 күн бұрын
നമസ്കാരം ഹരി ജി പുതുവത്സര ആശംസകൾ 🙏🏻🙏🏻
@Ayiravallimedia2 күн бұрын
നമസ്കാരം പുതുവത്സരാശംസകൾ🎁🎁🙏🙏👍👍😊😊
@SREE_123462 күн бұрын
നമസ്കാരം തിരുമേനി 🙏 പുതുവത്സരാശംസകൾ 🙏🙏🙏🙏
@sandhyaprasanth1362 күн бұрын
ഹരിജി അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤❤❤
@SREEDEVIP-k6l2 күн бұрын
നമ്സ്കാരം ഹരിജി ഹൃദയം നിറഞ്ഞ പുതുവർഷ ആശംശകൾ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണം കഴിഞ്ഞ വർഷം വളരെ മോശമായിരുന്നു ജീവൻ മാത്രമാണ് ഉള്ളത് ബാക്കി എല്ലാം പോയി ശീദേവി പുയം സുനിൽകുമാർ തിരുവാതിര
നമസ്കാരം ഹരി ജി 🙏🙏🙏❤️🥰💖സ്നേഹത്തോടെ പുതുവത്സരാശംസകൾ നേരുന്നു ❤️🥰💖
@Ayiravallimedia3 күн бұрын
പുതുവത്സരാശംസകൾ
@sheeladevaki86932 күн бұрын
Namaskaram Hari jee eninkum entey kudumbhathium vendi prarthikanam Sheela Rohini 🙏🙏🙏
@beenamani78912 күн бұрын
ഞാൻ ഉത്രാടം, ഭർത്താവ് ചതയം... അനുഗ്രഹിക്കണേ തിരുമേനി.. പ്രാർത്ഥിക്കണേ... 🙏🏻🙏🏻🙏🏻❤️❤️❤️❤️
@gopukrishna52882 күн бұрын
നമസ്കാരം. ഹരി ജി പുതുവർഷാശംസകൾ
@suseeladevis42652 күн бұрын
Happy new year. Thirumeni.
@BinduSadhu-l9f2 күн бұрын
My dear brodher advance aayit Happy New Year 2025
@Ayiravallimedia2 күн бұрын
Happy new year
@Abhinavs20082 күн бұрын
Happy new year Hari ji 🎉🎉🎉🎉
@soorajkrishnankrishnan20462 күн бұрын
God Bless For All🙏🙏❤ Loka Samastha Sukhino Bhavanthu🙏🙏❤🥰
@faseelasulaiman52032 күн бұрын
🤍Happy New Year 🤍"Wishing you a prosperous New Year filled with success, growth, and endless possibilities. Cheers to new beginnings with 2025"❤️
@Harshith7402 күн бұрын
തിരുമേനി ഈ വർഷം എന്റെ കുടുംബത്തിന് നല്ലതായിരിക്കാൻ പ്രാർത്ഥിക്കണേ 🙏🏼
@Ayiravallimedia2 күн бұрын
Ofcourse thankyou 😊🙏
@reshmijayan55032 күн бұрын
നമസ്കാരം ഹരി ജി 🙏ഹാപ്പി ന്യൂ ഇയർ
@itsmeAadi1232 күн бұрын
നമസ്കാരം🙏 ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
@RajaniAk-b6v2 күн бұрын
Harikrishna pooyam Hari Priya pooyam Rajani Karthika lijish trikketa malu Amma tiruvatira kunchi kannan nair visagam
@SujathaK-h7s2 күн бұрын
നമസ്തേ ഹരിജി സുജാത പുണർതം കടം കാരണം ജീവിക്കാൻ ഒരു വഴിയും ഇല്ല എന്റെ മകന് ഒരു ജോലി കിട്ടാനും എന്റെ കടബാധ്യത തീരാനും പ്രാർത്ഥിക്കണേ ഇതൊരു അപേക്ഷ ആണ് തള്ളികളയല്ലേ
@SoumyaChuzhali2 күн бұрын
നമസ്കാരം തിരുമേനി🙏. ഞാൻ മകയിരം നക്ഷത്രം ആണ്.
@ramachandrarao93032 күн бұрын
My name is ramachandrarao c.s UTRATTADI star Pl.pray for me also thirumeni for the problems i am facing includinģ loan which iß upto2 lacs. 😢😢😢😢😢😢😢😢😢😢😢😢😢😢😢
@ManjuNadarajan-f2l2 күн бұрын
ഹരി ജി പുതുവത്സര ആശംസകൾ ❤❤❤
@premalathalakshmanan98082 күн бұрын
Happy new year Hari
@Ayiravallimedia2 күн бұрын
നമസ്കാരം പുതുവത്സരാശംസകൾ🎁🎁🙏🙏👍👍😊😊
@sarigaprasad33162 күн бұрын
Happy New year hari ji ✨
@vanisreeshaji-zs1lw2 күн бұрын
നമസ്കാരം തിരുമേനി 🙏
@Ayiravallimedia2 күн бұрын
Namaste
@aadhithyaelavumthitta45032 күн бұрын
Deepa ഉത്രാടം, പുതുവത്സരാശംസകൾ
@radhikashimod66642 күн бұрын
Happy new year thirumeni, wish you good luck 🙏🙏🙏🙏🙏🙏👍👍👍👍👍👍