ഹരിമോൻ്റെ എല്ലാ വീഡിയോസും കാണും കാരണം എന്നെപോലെ സാമ്പത്തികമായ വലിയ പരിഹാരം ചെയ്യാൻ കഴിയാത്ത വീട്ടമ്മമാർക്ക് ലളിതമായ പരിഹാരം ചെയ്യാൻ ഹരിമോൻറെ വീഡിയോസ് വളരെ വളരെ ഉപകാരപ്രദമാണ് മോന് എല്ലാ നന്മയും ഉണ്ടാവട്ടെ .🙏🙏
@Sreebadhra68862 ай бұрын
സത്യം 🥰🙏
@girijavikramam12562 ай бұрын
ഗിരിജ ആയില്യം. നല്ല അറിവുകൾ പകർന്നു തരുന്നതിനു ഒത്തിരി സന്തോഷം. Congratulations🌹🌹🌹🌹🌹
@princejosephjoseph55582 ай бұрын
അങ്ങ്കെദൈവം ആയസ് ആരോഗ്യം തരട്ടെ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നാരായണയാ 🙏🙏🙏ഒരുപാട് നന്ദി 🙏🙏
@Ayiravallimedia2 ай бұрын
പ്രിൻസ് ജോസഫ് ജി നമസ്തേ വളരെ നന്ദി
@lathikomalan91512 ай бұрын
ഹരിക്കുട്ടാ വിളക്ക് കൊളുത്തുന്നതുമായി ബന്ധപെട്ട് ഒത്തിരി സംശയം ഉണ്ടായിരുന്നു,, ഈ വീഡിയോ കണ്ടപ്പോൾ അതെല്ലാം മാറി, ഒത്തിരി നന്ദി 🙏🏼🙏🏼❤
@athulkmviii.droll.no.96622 ай бұрын
0
@lakshmikuttyknair91792 ай бұрын
ഹരി മോന് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻
@Sreebadhra68862 ай бұрын
ഹരിമോൻ പറയുന്ന കാര്യങ്ങൾ എല്ലാം കേട്ട് അത് മനസ്സിൽ വെച്ച് കൊണ്ടാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത് അതിന്റ ഫലം ഭവനത്തിൽ കാണുന്നുമുണ്ട് ഒരുപാട് നന്ദി സ്നേഹം അറിയിക്കുന്നു ട്ടോ മോനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Padikan ulla manase illa .enthe cheyinam.lekshmi makayiram.
@ksmitha43122 ай бұрын
നമസ്കാരം തിരുമേനി
@HaridasanPc-i2u2 ай бұрын
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️
@myworld-hu3zu2 ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@sujaelavunkal82842 ай бұрын
നമസ്തേ ഹരിജി
@KrishnakumariTK-m5c2 ай бұрын
നമസ്കാരം 🙏🙏എന്ത് നല്ല കാര്യം ചെയ്യാൻ തുടങ്ങൻ പോകുപോൾ എപ്പോലും തടസ്സം. ശരീരത്തിൽ അശുദ്ധി ആണ്. ഞാനും, ഭർത്തവും തമ്മിൽ വഴക്ക് ആ ണ് മദ്യപാനം ആണ് വിട്ടു മാറാത്ത അസുഖം ആണ് തടസ്സം മാറാൻഏത് ചെയ്യണം പ്ലീസ് റിപ്ലൈ തരുമോ 🙏🙏🙏
@LIZYN-k5o2 ай бұрын
Namaskaram sir ....njan ravile 6am oru cheriya nilavilakku frondil koluthum pinne ready-made poojabox akathundu avide kudumbadevathaye sangalpichu oru bras chirathu ennum koluthum ..avide friday mathram nilavilakkum varahidevikkum oru vilakku koluthum sunday mathrame sandhyakku vilakku koluthullu. Enikku. Shopundu shopadachu varumbol 8.30 akum ingane cheyyamo sir please reply..❤
@JayasreePb-x7e2 ай бұрын
2 മണിക്കൂർ കാത്താറുണ്ട്.
@premav40942 ай бұрын
വെളുപ്പിന് 4 മണിക് കത്തിക്കുമ്പോൾ main ഡോർ തുറക്കേണ്ടതുണ്ടോ ഹാളിൽ ആണ് വിളക് കത്തിക്കുന്നത്
@sreejithphotography37972 ай бұрын
ഹരി ജി നമസ്കാരം 🕉️🙏🏻ഓം നമഃ ശിവായ 🙏🏻🕉️ ഞാൻ വിളക്ക് കൊളുത്തുന്നത് ചന്ദന തിരി വിളക്കിലെ എണ്ണയിൽ ഒന്ന് മുക്കിയ ശേഷം അത് കത്തിച്ച് വിളക്ക് കൊളുത്തുകയാണ് ചെയ്യുന്നത് അങ്ങനെ ചെയ്യാമോ? അതേപോലെ ഞാൻ വിളക്ക് കൊളുത്തുമ്പോൾ പലപ്പോഴും ദീപനാളം ഉയർന്നു കത്തും ഒരു തിരി ചിലപ്പോൾ 2 തിരിയും അനങ്ങാതെ കത്തും 5 തിരി ഇട്ട് ദീപം തെളിക്കുമ്പോൾ 5 തിരിയും ഉയർന്നു കത്തും
@BrbrbrBrbrbr-d8wАй бұрын
തിരുമേനി ഫോൺ നമ്പർ ഒന്ന് തരാമോ ചില കാര്യങ്ങൾ ചോദിച്ചറിയാൻ ആണ്
ദയവായി അതിനെ കുറിച്ചുള്ള വീഡിയോ കാണുക മുഴുവൻ വിശദാംശവും അതിൽ നൽകിയിട്ടുണ്ട്
@Blogger22-o8y2 ай бұрын
PLZ REPLY TO THIS:❤😓🙏 Family il Curse indo enn enge mansilkum....pariharam ondo.....1 lakh above salary indayitum onnum ilatha avsta annn...ellam nastapettudunuu ...nannayi jeevich kond irunath ann(Ente father inte mother black magic oke chyuna vyakti annn...athond oru doubt ond,avrk njangale istam alla)
@geethas3292 ай бұрын
🙏ഹരിജീ
@terenmichael2 ай бұрын
Evide anu sthalam
@SandraAnoopAnsu15 күн бұрын
തിരുമേനി, സന്ധ്യക്ക് നിലവിളക്ക് വയ്ക്കുന്ന പീഠത്തിൽ പൂക്കൾ അർപ്പിച്ചു ആദ്യമായ് ഗണേശ സ്തുതിയും പിന്നെ അയ്യപ്പ സ്തുതി, പിന്നെ ശിവ സ്തുതിയും പിന്നെ ദേവിയെയും സ്തുതിക്കാറുണ്ട്.......😊🙏🙏എന്നിട്ടും സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും ഇല്ല 😢😢😢😢😢😢😢😢 എന്താ ചെയ്യേണ്ടേ.?? പ്രാധാനവാതിലിനു പുറത്ത് പടിയ്ക്ക് ചേർന്ന് ആണ് ചെരുപ്പുകൾ ഇടുന്നത് അത് കൊണ്ടാണോ ഇങ്ങനെ ഒക്കെ സംഭവിച്ചത്....... 😔😔😔
@saralavtrp55072 ай бұрын
വിളക്ക് കത്തിച്ചത്തിനു ശേഷം ആ വിളക്ക് തന്നെ യാണ് പൂജമുറിയിൽ വെക്കുന്നത്. ഇതിൽ കുഴപ്പം ഉണ്ടോ?
@meeraraj74142 ай бұрын
ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ഗൾഫിൽ ഉള്ളവർക്കു വാതിൽ തുറന്നു ഇടാൻ പറ്റില്ല. അവിടെ ജനാലയും ഇല്ല എന്തു ചെയ്യും
വിഷമിക്കാതിരിക്കുക. ഈശ്വരനിൽ ഉള്ള വിശ്വാസം കർമ്മങ്ങൾ അനുഷ്ഠിക്കുക. ഗൃഹത്തിൽ വിളക്ക് തെളിക്കുകയും ആഴ്ചയിലൊരിക്കലെങ്കിലും ക്ഷേത്രത്തിൽ ദർശനം ചെയ്യുകയും ചെയ്യുക
@krishnendhuVV2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@umavs78022 ай бұрын
🙏🙏🙏നന്ദി തിരുമേനി
@sanilanh72642 ай бұрын
തിരുമേനി...ബീജ മന്ത്രങ്ങൾ ചൊല്ലുന്നതു ഒരു ഗുരുവിൽ നിന്നു വേണം എന്ന് പലരും പറയുന്നു.ഇല്ലെങ്കിൽ വിവരീത അനുഭവം എന്നും കേൾകുന്നു.... ഇതിൽ സത്യം ഒണ്ടോ തിരുമേനി.....
@sanilanh72642 ай бұрын
തിരുമേനി.....എനിക്കു ഒരു ഉത്തരം തരുമോ
@JiniA-d7k2 ай бұрын
🙏🙏🙏👍👍
@leenachandranleenachandran23402 ай бұрын
മോനെ മോൾക്ക് ആകെ പേടി മനസിൽ ആകെ വല്ലാത്ത അവസ്ഥ കോളേജ് പോയി പേടിച്ചു ഇരിക്കുക ആണ് ഡോക്ടർ എല്ലാം കാണിച്ചു അവർ കൗൻ സിൽ നടത്തി രണ്ട് ദിവസം മാറ്റം കാണു പിന്നെ പേടിച്ചു കരയു എന്ത് ചെയ്യണം പരിഹാരം പറഞ്ഞു തരണം
@mandookmediatechofficial2 ай бұрын
🙏ശരിയാകും ഒരു കാര്യം ചെയ്ത് നോക്കൂ. വരാഹി ദേവിയെ പ്രാർഥിക്ക് .വരഹി ദേവിയുടെ മന്ത്രം ഉണ്ട് .പ്രാർത്ഥിച്ച് നോക്ക് തീര്ച്ച്യായും മാറ്റം ഉണ്ടാകും.അമ്മേ ശരണം
@Kunji7972 ай бұрын
നന്നായി മുളകും കടുകും ഉപ്പും ചേർത്ത് ഉഴിഞ്ഞിടുക.. നാളെ ഭദ്രകാളി ക്ഷേത്രത്തിൽ ചെന്ന് രക്ത പുഷ്പാഞ്ജലി, കടുംപായസം, ചുമന്ന പട്ട് എന്നിവ നടത്തൂ.. എന്നിട്ട് കുങ്കുമം കൊണ്ട് നെറ്റിയിൽ പൊട്ടു തൊടുന്ന ഭാഗത്തു വട്ടത്തിൽ പൊട്ടു തൊട്ടുകൊടുക്കുക.. കാളി കാളി മഹാകാളി.. എന്ന മന്ത്രം ചൊല്ലി വേണം പൊട്ടിടാൻ.. എല്ലാം ശരിയാകും.. പേടി തട്ടിയതാവും
@girijakp35872 ай бұрын
Doctor, kanikoo,,,
@terenmichael2 ай бұрын
Collage il enthelum prashnam u donnu adyam thirakooo
@leenachandranleenachandran23402 ай бұрын
@@terenmichael എല്ലാം തിരക്കി ഡോക്ടർ കാണിച്ചു ഇപ്പോൾ അമ്പലത്തിൽ പോയി നോക്കി പേര് നാളു പറഞ്ഞു നോക്കി യപോൾ തന്നെ പറഞ്ഞു പേടിച്ചത് എന്ന് ദേവി അമ്പലത്തിൽ പോയി വഴുപാട് നടത്തണം
@girijavikramam12562 ай бұрын
ആഗ്രഹിച്ചിരുന്ന ജോലി അല്ലെങ്കിലും ഒരു ജോലി ശെരി ആയി. തിരുമേനി പറഞ്ഞിരുന്ന കാര്യങ്ങൾ ഞാൻ ചെയ്തു, പറയുന്ന കാര്യങ്ങളിൽ എനിക്കു വിശ്വാസം ആണ്. ഫലപ്രാപ്തി കിട്ടി തുടങ്ങി. എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@Ayiravallimedia2 ай бұрын
തീർച്ചയായും
@vrindha96802 ай бұрын
നമസ്കാരം 🙏🏻 വടക്കോട്ട് main ഡോർ സന്ധ്യക്ക് വിളിക്ക് വച്ചിട്ട് തുറന്നു ഇടരുത് , ലേശം മാത്രം തുറക്കാവൂ എന്ന് പറയുന്നു അതു ശരിയാണോ
@prabhau39372 ай бұрын
👌👍🙏❤️
@rajeeverayi4444Ай бұрын
,🙏
@maluanil95382 ай бұрын
രാവിലെ വിളക്ക് കൊളുത്തുമ്പോൾ പ്രധാന വാതിൽ തുറക്കാതിരുന്നാൽ കുഴപ്പമുണ്ടോ
@Ayiravallimedia2 ай бұрын
തുറന്നതിനുശേഷം വിളക്ക് തെളിയിക്കുന്നതാണ് ഉത്തമം
@jayakumaris9322 ай бұрын
🙏🙏🙏
@jithin84842 ай бұрын
🙏🌸🌷❤️🌷🌸🙏
@sreekalavijayan5981Ай бұрын
നമ്മൾ എന്നും കഴിക്കുന്ന പാത്രങ്ങൾ കഴുകാതെ നമ്മുക്ക് വീണ്ടും അതിൽ കഴിക്കാൻ കഴിയുമേ അതുപോലെ തന്നെ വിളക്ക് എന്നും കഴുകണം
@RadhaKarunakaran-cd4eg2 ай бұрын
ഞാൻ ഇതെല്ലാം ഇതുപോലെ ചെയ്യുന്ന ഒരു വീട്ടമ്മയാണ്. ഇതെല്ലാം ഞാൻ കേരളത്തിന് പുറത്ത് 40വർഷം താമസിച്ചതിന്റെ ഒരു ശീലം ആണ് ഇപ്പോൾ കേരളത്തിൽ ഈ രീതിയിൽ തന്നെ തുടരുന്നു അതിന്റെ അഭിവൃത്തിയും എനിക്കുണ്ട് താങ്ക് യു ഹരി
@narayananpattankadi93362 ай бұрын
😊😮😂
@AnilKumar-ms3ch2 ай бұрын
വിളക്കിൽ സാധാരണ എത്ര തിരിയാണ് തെളിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ
@jeep21732 ай бұрын
2
@dattebayo42802 ай бұрын
5 thiri.
@Ayiravallimedia2 ай бұрын
രണ്ട് തിരി തൊഴുതു പിടിച്ചതുപോലെ ഇടാം. വിളക്കിനെ സംബന്ധിച്ചിടത്തോളം ജ്വാലയ്ക്കാണ് പ്രാധാന്യം. പുലർച്ചെ ഒരു ജ്വാലയും സന്ധ്യയ്ക്ക് രണ്ട് ജ്വാലയും കിഴക്ക് പടിഞ്ഞാറ് ദിശയിൽ കൊളുത്താവുന്നതാണ്. 5 തിരിയിട്ട് ഭദ്രദീപം എപ്പോഴും തെളിക്കുന്നത് ഉത്തമം
@nikhilkrishna86282 ай бұрын
🙏🙏🙏🙏❤️❤️❤️❤️
@anithababy65432 ай бұрын
ഞാൻ വീട്ടിൽ ഒരു നെയ് വിളക്കും ഗണപതിക്കും ഒരു വിളക്ക് വക്കും ഒരു മണിക്കൂർ കഴിഞ്ഞു നിലവിളക് അണക്കും എന്നാൽ മറ്റു രണ്ടു വിളക്കും അണക്കില്ല തന്നെ അണയെട്ടെ എന്ന് വിചാരിക്കും അങ്ങനെ അണയുന്നതിൽ ദോഷം ഉണ്ടോ തിരുമേനി ഒന്ന് പറഞ്ഞു തരുമോ
@Ayiravallimedia2 ай бұрын
എന്ത് ദോഷമാണ് ഒരു ദോഷവും ഇല്ല ഇതൊക്കെ വളരെ ഐശ്വര്യപ്രദമാണ്
@kingbob94792 ай бұрын
ഒരിക്കലും തലയിൽ തുക൪ത്ത് കെട്ടിവച്ച് വിളക്ക് കൊളുത്തുകയുോ, പ്രാർത്ഥിക്കുകയോ ചെയ്യരുത് അതൊക്കെ സിനിമയിൽ മാത്രം ജീവിതത്തിൽ ഇങ്ങനെ ചെയ്താൽ ദോഷ൦ തന്നെയാണ് ദൈവത്തിന് മുന്നിൽ നമ്മൾ തലയിൽ കെട്ടി നിൽക്കാൻ പാടില്ല