കൈവെള്ളയിൽ ഇങ്ങനെ എഴുതിവച്ച് ഉറങ്ങുക. ഉണരുമ്പോൾ വിചാരിച്ച കാര്യം നടന്നിരക്കും.

  Рет қаралды 63,360

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 262
@SanthiniRamesh-n9s
@SanthiniRamesh-n9s 9 сағат бұрын
എന്റെ കുഞ്ഞ് ജന്മനാ കിടപ്പാണു,വയ്യാത്തതാണു, എന്റെ മോൻ സ്വന്തം കാര്യങ്ങൾ ചെയ്യണം, എഴുന്നേറ്റ് നടക്കണം, അതാണ് എന്റെ ആഗ്രഹം 🥹
@sunithakg4020
@sunithakg4020 9 сағат бұрын
❤❤❤ തീർച്ചയായും ചെയ്യും എന്റെ മകന്റെ വിവാഹമാണ് ഡിസംബർ 29 ധനപരമായ വളരെയധികം ബുദ്ധിമുട്ടിലാണ് ഇരിക്കുന്നത് ഇപ്പോൾ പ്രപഞ്ചശക്തി കൊണ്ടെന്നു തരും എന്നുള്ള പ്രതീക്ഷയോടെ കൂടി തന്നെയാണ് കല്യാണം തീരുമാനിച്ചിരിക്കുന്നത് പ്രപഞ്ചശക്തിക്ക് വിട്ടുകൊടുത്തിട്ടുണ്ട് അതുപോലെ മോൻ പറഞ്ഞ ഈ കർമ്മം ചേച്ചി ചെയ്യുന്നുണ്ട് ഈ പറഞ്ഞ വാക്ക് നമുക്ക് അനുഭവത്തിൽ വന്നു കഴിഞ്ഞാൽ ഈ കമന്റ് ബോക്സിൽ ചേച്ചി രേഖപ്പെടുത്തിക്കൊള്ളാം നന്ദിയുണ്ട് നന്ദി നന്ദി 🌹❤️❤️🌹🌹❤️
@VijayKumar-hw7xd
@VijayKumar-hw7xd 7 сағат бұрын
വളരെ സന്തോഷം ഹരിജി 🙏
@AmmuAthira-jy5nv
@AmmuAthira-jy5nv 18 сағат бұрын
ഹരിജി പ്രാർത്ഥിക്കണേ മോൾക്ക് വേണ്ടിയാണ് അവൾക്ക് ചെറിയ സമയ ദോഷം ഉണ്ടെന്ന് പറഞ്ഞ് എല്ലാ ദോഷങ്ങളും പൂർണ്ണമായി മാറാനും വിദ്യ ഉയർച്ച ഉണ്ടാവാനും പ്രാർത്ഥിക്കണേ ശാലിനി ഉത്രട്ടാതി 🙏🙏🙏🙏
@adhyasuresh-cn8mf
@adhyasuresh-cn8mf 19 сағат бұрын
നമസ്കാരം ഗുരുജി. എല്ലാ വീഡിയോസും കാണാറുണ്ട്. ചിലതൊക്കെ ചെയ്യാറുമുണ്ട്. നല്ല അറിവുകളാണ് പറഞ്ഞു തരുന്നത്. കൊടുത്ത പൈസ തിരികെ ലഭിക്കുവാനായി പ്രാർത്ഥിക്കണേ . തരാമെന്ന് പറഞ്ഞു പറഞ്ഞു പറ്റിക്കുന്നു. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ കുടുംബ ഭദ്രതയ്ക്കായും പ്രാർത്ഥിക്കണേ സിജി - പുണർതം സുജിത് - മൂലം
@kumarykumary9844
@kumarykumary9844 15 сағат бұрын
🙏എന്നെയും പറ്റിക്കുന്നു
@RajimolR-g2v
@RajimolR-g2v 13 сағат бұрын
മൂലം നാൾ cash കൊടുത്ത തിരിച്ച് കിട്ടില്ല. ഞാനും അനുഭവിക്കുന്നു. ഇന്ന് തരാം നാളെ തരാം ഇത് കേട്ട് മടുത്ത്
@vijayakumari-in7jx
@vijayakumari-in7jx 3 сағат бұрын
Harekrishna namskaram hariji🙏🌹🙏.thanks s lot❤❤
@PonnammaRaju-fd4on
@PonnammaRaju-fd4on 19 сағат бұрын
നമസ്കാരം ഹരിജി 🌹🌹🌹 തീർച്ചയായും ചെയ്യും ആദർശ് ചോതി അശ്വനി രോഹിണി രണ്ടുപേർക്കും നല്ല ജോലി കിട്ടുവാനും അശ്വനിയുടെ എല്ലാ രോഗങ്ങൾ മാറാനും പ്രാർത്ഥിക്കണേ വളരെയധികം സങ്കടങ്ങളിലൂടെയാണ് ജീവിതം പോകുന്നത് കടങ്ങൾ വേറെയും പ്രാർത്ഥിക്കണേ ഹരിജി
@smithasiya1745
@smithasiya1745 8 сағат бұрын
Oralkku nallathe ennu thonunnath mattoralkku seriyavanam ennila apo ellam cheythu nokkuka success avunnath continue cheyyuka....
@salinikanaka203
@salinikanaka203 Күн бұрын
എല്ലാം വളരെ ഉപകാര പ്രദമായ കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത് വളരെയധികം നന്ദി
@gayathriknr9802
@gayathriknr9802 7 сағат бұрын
നന്ദി തിരുമേനി ഇങ്ങനെ നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന്
@ChemmaChemma-q6k
@ChemmaChemma-q6k 6 сағат бұрын
Will try, Good information,May the God bless every one❤
@Nandunandi143
@Nandunandi143 14 сағат бұрын
ഞാൻ ഈ വീഡിയോ കാണർ ഉണ്ട് കുറെ ഈ. എനിക്ക് സാധിച്ചു കിട്ടി എന്റെ കടം മാറാൻ പ്രാർത്ഥിക്കാണം 🙏🙏🙏🙏
@lisymolviveen3075
@lisymolviveen3075 14 сағат бұрын
Namasthe jee 🙏🙏🙏🙏🙏ആഗ്രഹങ്ങൾ ഉണ്ട് 👍👍👍കൂടുതൽ ഉണ്ടെങ്കിലേ ഉള്ളൂ 😄😄🥰🥰👍👍👍❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@shailaasees2945
@shailaasees2945 16 сағат бұрын
ഹരിജി പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@jayanthysuresh7936
@jayanthysuresh7936 20 сағат бұрын
നമസ്കാരം ഹരി ജീ പ്രാർത്ഥിക്കണമേ
@sobhanap8099
@sobhanap8099 6 сағат бұрын
Namasthe...... G......... ശോഭന തിരുവോണം ....... കടങ്ങൾ തീർത്തു തരണേ......🙏🙏🙏🙏🙏🙏💚💚💚💚💚♥️♥️♥️♥️♥️
@SumaSreekumar-u8q
@SumaSreekumar-u8q 17 сағат бұрын
🙏🙏🙏🙏🙏 ഹരിജി പറയുന്നത് എല്ലാം ശരിയാണ്. മോൾക്ക്‌ വേണ്ടി ഒന്നു പ്രാർത്ഥിക്കണം. അവളുടെ എന്ത് കാര്യത്തിന് ഇറങ്ങിയാലും തടസമാണ് NDA യ്ക്ക് പോകാനാണ് ഇഷ്ടം നേവി യുടെ ഒരു ടെസ്റ്റ്‌ എഴുതി phisikale കിട്ടിയില്ല. അടുത്ത് ഒരു ടെസ്റ്റ്‌ വരുന്നുണ്ട് അതിന് വേണ്ടി ഒന്നു പ്രാർത്ഥിക്കണം
@MahadevMahadev-jh3xx
@MahadevMahadev-jh3xx 12 сағат бұрын
നമസ്ക്കാരം ഹരിജി . പ്രപഞ്ച ശക്തി നന്ദി
@Sureshkunjhu
@Sureshkunjhu 7 сағат бұрын
രോഗം മാറുമോ തിരുമേനി 🙏
@AbhishekKannan-y7x
@AbhishekKannan-y7x 19 сағат бұрын
നമസ്കാരം ഹരിജി 🙏എല്ലാ വിഡിയോയും വളരെ ഇഷ്‌ടമാണ്.. ഞാൻ gulfill പോകാൻ ശ്രമിക്കുകയാണ്. വളരെ കഷ്‌ടപ്പെട്ട ജീവിതമാണ് ഇപ്പോൾ വാടക വീട്. മോന്റെ പഠനം പകുതി വഴിയിൽ ആയി. ഇന്ന് എന്റെ പിറന്നാൾ കൂടിയാണ്. എനിക്കും എന്റെ അമ്മയ്ക്കും, മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏.മിനി തൃകേട്ട.
@ManikandanBs-dw8fr
@ManikandanBs-dw8fr 18 сағат бұрын
YENNUM YEPPASHUM koode Undavum 🙏🙏🙏🕉️🕉️🕉️🙏🙏🙏
@ManikandanBs-dw8fr
@ManikandanBs-dw8fr 18 сағат бұрын
🙏🙏🙏🕉️🕉️🕉️🙏🙏🙏👁️👃👁️
@Mallika-bh5el
@Mallika-bh5el 8 сағат бұрын
🙏🏻🙏🏻🙏🏻Namskaram. Hariji. 🙏🏻🙏🏻🙏🏻Om. Namasivaya🙏🏻🙏🏻🙏🏻Anghu. Parayunna. Kaarynghal. Valare. Sariyanu. Anghu paranjathu. Pole. Cheithappol. Kaarynghalokke. Nadannu. Kitty. Thadasanghlokke.. Maarikityathu. Pole. Thonuunnu. Saabathikamaayum. Valare. Budthi. Muttyilaanu. Anghayude. Prarthana. Undavane. Thirumeni. Ethra. Vishamam. Vannaalum. Ullilothukkkaananu. Eshttam. Parayaananeghil. Oru. Paadund. Kashtathayum. Vedhanayum. Aanu. Ennum. 🙏🏻🙏🏻🙏🏻Om. Namasivaya
@sulochana3346
@sulochana3346 9 сағат бұрын
നന്ദി നമസ്കാരം🌹
@sajitha483
@sajitha483 23 сағат бұрын
നമസ്തേ ഹരി ജി 🙏🙏🙏
@krishnanayush8715
@krishnanayush8715 11 сағат бұрын
ഹരേ കൃഷ്ണ 🙏നാരായണ നാരായണ നാരായണ ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തുനോക്കിട്ടുണ്ട് എനിക് ഫലവും കിട്ടിയിട്ടുണ്ട്. ഹരിജി പറഞ്ഞുതന്ന വീഡിയോസിൽ ഉള്ള കർമങ്ങൾ ചെയിതിട്ടു. പ്രാർത്ഥനയിൽ ഓർക്കണേ 🙏കൃഷ്ണൻ കുട്ടി. ഉത്രട്ടാതി
@SujiL-ho2kr
@SujiL-ho2kr 15 сағат бұрын
ഹരിജി നമസ്കാരം🙏. അസുഖം കുറയാൻ വേണ്ടി ഇത് ചെയ്യാമോ. റിപ്ലൈ പ്ലീസ്.
@remyaraj2257
@remyaraj2257 10 сағат бұрын
നമസ്തേ ഹരി ജി 🙏🙏🙏നന്ദി 🙏
@prabhavp4892
@prabhavp4892 12 сағат бұрын
വളരെയധികം നന്ദി മോനെ 🙏🙏❤️🌹
@bhadradevi6827
@bhadradevi6827 13 сағат бұрын
Thirumeni njan innu thanne cheyyum.prarthichu. Anugrahikkane.enikku 2 avasyangal undu.onnu makanu vendiyum,pinne enikkuvendiyum.
@Anjalikym
@Anjalikym 9 сағат бұрын
ഗീത പൂയം. കടം തീരുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏.
@Ajeeshnv2000
@Ajeeshnv2000 8 сағат бұрын
ഇടതുകൈയിൽ എഴുതിയാൽ കുഴപ്പമുണ്ടോ??
@sajinavenkadeswaran2691
@sajinavenkadeswaran2691 5 сағат бұрын
Thank you 🙏
@chithrakadakkal9029
@chithrakadakkal9029 19 сағат бұрын
ഞാൻ ഇന്ന് തന്നെ ചെയ്യും ഹരി😊
@Devanandshibu
@Devanandshibu 12 сағат бұрын
Namaskaram hariji thanks 🙏🙏🙏❤️❤️❤️
@DeepapraviDeepapravi-q5t
@DeepapraviDeepapravi-q5t 10 сағат бұрын
നമസ്കാരം തിരുമേനി ദീപ പുണർതം. പ്രവീൺദാസ് അത്തം. അനയികൃഷ്ണ ഇത്രട്ടാതി. അങയുടെ പ്രാത്ഥനയിൽ ഞങ്ങൾക്ക് വേണ്ടിപ്രാത്ഥിക്കണം
@sheelas1769
@sheelas1769 19 сағат бұрын
Smitha.Visakàm.Vivaham Nadakkunnathinu vendi Prarthikkanam.Hariji.
@bijunambiar4995
@bijunambiar4995 14 сағат бұрын
എത്രAge ഉണ്ട് ' ഞാൻ ഒരു പെണ്ണിനെ നോക്കുവാണ് എനിക്ക് Age 44
@archanar8578
@archanar8578 11 сағат бұрын
നമ്മൾ nannayittillelum ആയിരം വല്ലി ഉദിച്ചു ഉയരുന്നുണ്ട്
@GopikaGopikac
@GopikaGopikac 7 сағат бұрын
തിരുമേനി എന്റെ വെക്തി തിരിച്ചു വരാൻ പ്രാർത്ഥിക്കണേ 8മാസത്തോളമായി സപ്രേഷൻ ആണ് ഇതിനൊരു പരിഹാരം പറഞ്ഞു തരാമോ തിരിച്ചു വരാൻ ഞാൻ എന്ത് പൂജയാണ് ചെയ്യേണ്ടത് കാൾ മെസേജ് ഒന്നും ഇല്ല എല്ലാം ബ്ലോക്കാണ് ഇതിനൊരു മറുപടി പറഞ്ഞു തരാമോ 🙏🙏🙏🙏
@BeenaKT-wg1wn
@BeenaKT-wg1wn 19 сағат бұрын
എല്ലാ കർമങ്ങളും ചെയ്യാറില്ലെങ്കിലും ചെയ്യുന്നവ കൊണ്ട് വീട്ടിൽ നല്ല positivity ഉണ്ട്. കടുകിൽ പൈസ വെക്കാൻ തുടങ്ങി. റിസൾട്ട് കിട്ടിയാൽ പറയാം.
@sabarivishnu123
@sabarivishnu123 12 сағат бұрын
100% ഫലം ഉറപ്പ് 👍👍
@Ayiravallimedia
@Ayiravallimedia 7 сағат бұрын
ശരി
@pramithaap4016
@pramithaap4016 7 сағат бұрын
🙏 thirumeni
@prasanthvnairprasanth5378
@prasanthvnairprasanth5378 6 сағат бұрын
Eswara viswasam athilum valuthu veronilla viswasam ulla moorthiyethano manasuruki vilichal koodethanne undavum anubhavam sathyam
@AnumolAnumol-e9r
@AnumolAnumol-e9r 5 сағат бұрын
Thanks you
@KRISHNANSURENDRAN
@KRISHNANSURENDRAN 11 сағат бұрын
Om varahi devi namaha ❤❤❤ Om varahi devi namaha ❤❤❤ Om varahi devi namaha ❤❤❤
@jayaq4476
@jayaq4476 15 сағат бұрын
Hariji. Thanku
@SulehkaSulu-gi3tq
@SulehkaSulu-gi3tq 20 сағат бұрын
എനിക്ക് വീടുപണിയാണ് കുറച്ചു കാശിന്റെ ആവശ്യം ഉണ്ട് അതു കൊണ്ട് തീർച്ചയായും ചെയ്തു നോക്കാം മോനെ ഇതു നടക്കും എന്ന് എന്റെ മനസ്സു പറയുന്നു. മോനും നല്ലതു മാത്രം വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഞങ്ങൾക്കു വേണ്ടി യു പ്രാർത്ഥിക്കണം സുലേഖ അശ്വതി മകൻ പ്രജീഷ് പുണർതം
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 19 сағат бұрын
തീർച്ചയായും പ്രാർത്ഥിക്കും 🙏🙏🙏❤️❤️🥰🥰
@radhikashimod6664
@radhikashimod6664 7 сағат бұрын
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 19 сағат бұрын
മടിയാണ് ഏറ്റവും പ്രധാനം 😊
@salisaalii5019
@salisaalii5019 11 сағат бұрын
മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ' പറ്റുമോ??❤❤
@vijayalakshmin4430
@vijayalakshmin4430 15 сағат бұрын
Namaskaram harijiente monte vivaham nadakkanvendi janithu cheyyum
@girijavikramam1256
@girijavikramam1256 18 сағат бұрын
Girija ayilyam prarthanayil ulpeduthane thirumeni 🙏
@girijavikramam1256
@girijavikramam1256 18 сағат бұрын
Thirumeni yude vedios othiri pravasyam kandu, njan cheythu nokiyitundu.eniku kurachu mattongal vannu.eniku viswossam anu.🙏
@sheeladevaki8693
@sheeladevaki8693 10 сағат бұрын
Namaskaram 🙏🙏🙏
@crazy_Gamer473
@crazy_Gamer473 15 сағат бұрын
ഗുരുജി എന്റെ കടങ്ങൾ എല്ലാം തീർക്കാൻ പാർത്ഥിക്കണമേ 🙏🙏
@rethivasudaven220
@rethivasudaven220 5 сағат бұрын
ആഗ്രഹിക്കുന്നു ഒരു പാട് നൽമകൾ
@__twinkle.X_
@__twinkle.X_ 14 сағат бұрын
ഇടതുകയ്യിൽ എഴുതാമോ
@SheebaRajeev-jl5hz
@SheebaRajeev-jl5hz 20 сағат бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏🙏
@vinusiva2759
@vinusiva2759 7 сағат бұрын
Vineetha pooradam... Oru joli kitan prarthikane
@krishnakumarykrishna8918
@krishnakumarykrishna8918 9 сағат бұрын
കൃഷ്ണകുമാരി തൃക്കേട്ട സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ തിരുമേനി പ്രാർത്ഥിക്കണം
@Vichoos-t3h
@Vichoos-t3h 13 сағат бұрын
നമസ്കാരം G 🙏🙏
@devipriya6574
@devipriya6574 17 сағат бұрын
ഹരി ജീ നമസ്കാരം ദേവിപ്രിയ അവിട്ടം 16/10/24 ന് പരീക്ഷ തുടങ്ങുന്നു. നന്നയി പഠിച്ച് ഉന്നത വിജയത്തിനു വേണ്ടി പ്രാർത്ഥിക്കണേ .
@nikhilkrishna8628
@nikhilkrishna8628 14 сағат бұрын
🙏ഹരി മോനെ ❤❤❤❤നല്ല അറിവ്❤❤❤❤❤ചെയ്തു നോക്കും❤❤❤
@smithashaji646
@smithashaji646 20 сағат бұрын
Thirumeni anda makan karthik karthika 24nu nadakunna interview pass aakan prarthanayil ulpeduthaney 🙏🙏🙏.thankal parayunna alla vazhipadukalum orumich palasamayangalilayi cheyyamo🙏🙏🙏
@ramlabeevin8417
@ramlabeevin8417 10 сағат бұрын
തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥന വേണം എന്റെ ജോലി യിൽ ഒരു കുഴപ്പവും ഇല്ലാതെ ആവാൻ
@radamani8892
@radamani8892 13 сағат бұрын
നമസ്കാരം തിരുമേനി 🙏🏻ശത്രു ദോഷം കു‌ടോത്രം ഇതുകൊണ്ട് വലഞ്ഞു 🙏🏻
@indirap8932
@indirap8932 12 сағат бұрын
Namaskaram Thirumeni 🙏🙏🙏
@sobhagnair8709
@sobhagnair8709 Күн бұрын
Namaskaram harikutta🙏🙏🙏🙏🙏😊
@Ayiravallimedia
@Ayiravallimedia 7 сағат бұрын
നമസ്കാരം🙂🙏
@Muhammedshafiksd123
@Muhammedshafiksd123 5 сағат бұрын
ഞാൻ ഒരു മുസ്‌ലിം സഹോദറി നാ. ങ്ങൾക്ക് ഇദിൽ വളരെ vishva saman magalk ponne കൊടുകൻ ഒണ്ട് രണ്ട് ദിവസദിനു ള്ളിൽ അദ് വിടാൻ എൻധ്. ചെയ്യണം വലിയ്യ വിശമ്മത്തി ൽ ആണ് ഒരു പൈ സ യ്യും ഷരിആകുന്നില്ല ഇത് ന്ന് പരിഹാരം പറയണം ,😢😢
@yamunar3486
@yamunar3486 17 сағат бұрын
നമസ്കാരം hariji🙏🙏🙏🙏🙏🙏🙏🌹🌹
@VijaykumarViju-be8kc
@VijaykumarViju-be8kc 15 сағат бұрын
Njan oru kaalathu ambalavasiyayirunnu vradhangal edukkunna aalayirunnu pakshe jeevtha Kaalam muzhuvan pareekshanalayirunnu innu chathu jeevikkunnu dailisis cheyyunnu
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 19 сағат бұрын
Namaskaram Hati ji🙏🙏🙏
@sindhurajesh7065
@sindhurajesh7065 15 сағат бұрын
Thanks Hariji
@hpfh2502
@hpfh2502 18 сағат бұрын
നമസ്കാരം ജി 🙏 ❤️ എന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ pls രമ്യ സുബിൻ ഭരണി സൂര്യ പൂരുരുട്ടാതി valsamma ഉത്രം
@SheelaParameswaran-f6f
@SheelaParameswaran-f6f 13 сағат бұрын
Para meswaran aayillim Sheela thrikatta krishnasree chathayam poojayil ulpaduthanam
@jalajaprakash2904
@jalajaprakash2904 6 сағат бұрын
ഹരിജി നമസ്കാരം 🙏 എന്റെ kadabhadyatha theerkuvanulla🌹 10lakhs രൂപ ഒരു ലോട്ടറി adichu എനിക്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@krishnakumarps45
@krishnakumarps45 9 сағат бұрын
ഹരിജി.. എന്റെ സാമ്പത്തിക ബുദ്ധി മുട്ട് അകറ്റി തരാൻ പ്രാർത്ഥിക്കണേ, കാരണം പട്ടിണി കിടക്കാതെ കിടക്കുന്ന ഒരവസ്ഥയാ ഏട്ട....😢😢
@beenamujeeb1843
@beenamujeeb1843 20 сағат бұрын
നമസ്കാരം ഹരിജി...
@JayasreeMohan-sm6xv
@JayasreeMohan-sm6xv 13 сағат бұрын
Namasthe. Hari. Ji❤❤❤❤❤
@sushamasushama5504
@sushamasushama5504 9 сағат бұрын
ഒരാഗ്രഹം ഉണ്ട് ... ഒരു ഉമ്മ. തരുമൊ? ഹരി ജീ,,,
@vanisreeshaji-zs1lw
@vanisreeshaji-zs1lw 19 сағат бұрын
നമസ്കാരം sir 🙏
@SK_BR0-THERS
@SK_BR0-THERS 20 сағат бұрын
Namaskaram hariji 🙏
@pramodpramod1556
@pramodpramod1556 19 сағат бұрын
പ്രാർത്ഥിക്കണേ പ്രമോദ് തിരുവാതിര വിജി രോഹിണി Sivani ഉത്രം ശ്രീപാർവതി തിരുവാതിര ശ്രീബാല uthradam
@238gshivamnair7
@238gshivamnair7 9 сағат бұрын
Oru thavana oru avashyam mathrame ezhuthaavu ennanallo alle. Ath sadhicha shesham mathrame adutha aagraham exhuthaavu ennundo ? Please clarify. -- Preethi
@Nigitha.S.R
@Nigitha.S.R 8 сағат бұрын
ഹരി പോറ്റി എനിക്ക് ഒരു വലിയ ആഗ്രഹം ഉണ്ട് അത് ഒന്ന് നടതി തരാൻ കഴിയുമോ എനിക്കും എന്റെ മക്കൾക്കും വേണ്ടിയാണ് എന്റെ ഭർതാവ് ഒഴിവാക്കി പോയപ്പാൾ എന്റെ വസ്തുവിൽ 4 ലക്ഷം രൂപ ലോൺ എടുത് കൊണ്ട് പോയി വസ്തു ജപ്തിയിൽ ആണ് അത് കൊണ്ട് ആണ് അദ്ദഹം തിരിച്ച് വരാൻ ഞാൻ ആഗ്രഹിക്കുന്നത് ഈ വലിയ കടം എനിക്ക് തീർക്കാൻ കഴിയില്ല🙏🙏🙏🙏
@preethamullakkalpreetha1795
@preethamullakkalpreetha1795 11 сағат бұрын
Thirumeni ithu right hand aano left hand
@navamis4754
@navamis4754 7 сағат бұрын
Chandrika avittam മകന്റെ വിവാഹം നടക്കണം
@DivyaM-dc1bo
@DivyaM-dc1bo 15 сағат бұрын
Hariji namasthe🙏
@ajithanair1744
@ajithanair1744 15 сағат бұрын
Aswathy Rohini Gokul Chothi .Govind Avittam
@geetharaveendranath5
@geetharaveendranath5 18 сағат бұрын
നമസ്കാരം ഹരീ ജി
@jasminer1943
@jasminer1943 7 сағат бұрын
🙏🏼
@HappyBreadLoaf-oe2nc
@HappyBreadLoaf-oe2nc 15 сағат бұрын
Poojayil ulpeduthumallo Rajan vishakham Bindu karthika idavakooru Bhadra pooram Bhagya chithira
@FFGamer2777
@FFGamer2777 16 сағат бұрын
Namaste hariji
@sujathakr2112
@sujathakr2112 17 сағат бұрын
നമസ്തെ ജീ.... 🙏🏻🙏🏻🙏🏻
@shanthinair2545
@shanthinair2545 13 сағат бұрын
Hariji namaste🙏🏻 ഏത് കയ്യിൽ ആണ് ഇത് എഴുതേണ്ടത്..
@miniunitech8117
@miniunitech8117 7 сағат бұрын
❤❤❤
@unknown7915
@unknown7915 8 сағат бұрын
മക്കൾക്ക് വേണ്ടി ഉമ്മ മാർക്ക് ചെയ്യാൻ പറ്റുമോ
@Athirasuresh-athi
@Athirasuresh-athi 15 сағат бұрын
എത്ര ആഗ്രഹം വേണമെങ്കിലും കയ്യിൽ തടത്തിൽ എഴുതാമോ?
@pradeepm2336
@pradeepm2336 10 сағат бұрын
അങ്ങനെയാണേൽ കൈകൾ തികയാതെ വരും 🙆‍♂️🙆‍♂️🙆‍♂️
@BindhuRadhakrishnan-qd4tz
@BindhuRadhakrishnan-qd4tz 7 сағат бұрын
Good ❤❤❤
@Isha12-q8v
@Isha12-q8v 11 сағат бұрын
എന്റെ പാർട്ണർ എന്നെ വേണ്ട എന്ന് പറഞ്ഞപ്പോയിട്ട് കുറച്ച് നാള് ആവും 🥺. പക്ഷെ എനിക്ക് ഇപ്പോഴും അയാളെ ഇഷ്ടമാണ്. അവൻ തിരിച്ച് വരാൻ ആഗ്രഹിക്കുന്നു
@sreerenjithanpillai1154
@sreerenjithanpillai1154 11 сағат бұрын
ഏത് കൈയ്യിലും എഴുതാമോ ?
@AnushaArun-n9n
@AnushaArun-n9n 7 сағат бұрын
🙏🙏🙏🙏🙏🙏🙏
@SujithaSaji-qq8fy
@SujithaSaji-qq8fy 9 сағат бұрын
സജി. തിരുവോണം
@OmanaM-y2t
@OmanaM-y2t 13 сағат бұрын
തിരുമേനി മകളുടെ വിവാഹം കഴിഞ്ഞു എല്ലാം മാസം നാഗത്തിനെ സ്വാപനം കാണും കുട്ടികൾ ഉണ്ടാവുന്നില്ല കുറെ അമ്പലങ്ങളിൽ നഗത്തിനു പൂജകൾ ചെയ്തു ഒരു ഫലവും ഇല്ല മറുപടി തരുമോ
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Mom had to stand up for the whole family!❤️😍😁
00:39
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН