നന്ദി മോനെ. എന്റെ മകൻ ഹരികൃഷ്ണന് ജോലി കിട്ടാൻ വേണ്ടിയാണു മകം നാളാണ്.26 വയസായി
@radhamony2986Ай бұрын
100% കറക്റ്റ് ആണ് പറഞ്ഞത്. എന്റെ വീട്ടിൽ കന്നി മൂലയിൽ ഫിഷ് ടാങ്ക് ഭർത്താവ് ഉണ്ടാക്കി മീനെ വളർത്തി ഇനി വരൻ പാടില്ല.6 മാസം കഴിഞ്ഞപ്പോൾ ടാങ്ക് പൊളിച്ചു മാറ്റി. എങ്കിലും എല്ലാം നശിച്ചു. ആള് മരിച്ചിട്ട് 41 ദിവസം ആയി. കള്ളുകുടിച്ചു കരളു പോയി 17 ലക്ഷം രൂപചിലവായി. കടവും ആയി ഇപ്പോൾ കന്നി മൂലയിൽ ചേട്ടന്റെ അസ്ഥി വച്ചു വിളക്ക് കത്തിക്കുന്നു. ഒരുവർഷം ആകുമ്പോൾ നിമഞ്ജനം ചെയ്യണം.
@sulochana3346 Жыл бұрын
നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി നന്ദി
@girijaakshara5938 Жыл бұрын
നന്ദി നമസ്ക്കാരം മോനെ 🙏🙏🙏 നല്ലകാര്യങ്ങൾ പറഞ്ഞു തരുന്ന മോനു ആയുസും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@Ayiravallimedia Жыл бұрын
നന്ദി🙏😊
@mayabhaskaran6069 Жыл бұрын
ശംഖുപുഷ്പവും കൊല്ല യും നട്ടു. സാമ്പത്തിക മായി ഒരുപാട് വ്യത്യാസം കണ്ടു.നന്ദി
@saradaharidas67589 күн бұрын
ഇതെല്ലാം വിട്ടിൽ ഉണ്ട് അറിവ് തന്നതിന് നന്ദി 🙏🙏🙏
@sreedevibabu7115 Жыл бұрын
തിരുമേനി താങ്കൾ പറഞ്ഞ കാര്യങ്ങൾ കറക്ടാണ്. എന്റെ വീടിന്റെ കന്നിമൂലയിൽ ടോയ്ലറ്റ് ടാങ്കായിരുന്നു. എന്റെ മൂത്തമകൻ ലഹരി ഉപയോഗിക്കുന്നുണ്ട്. ഇളയമകൻ പഠിത്തത്തിൽ അലസനാണ്. വീട് കടത്തിൽ മുങ്ങിപ്പോയിരുന്നു. ഇപ്പോൾ ടാങ്ക് മണ്ണിട്ട് മൂടി അതിനുശേഷം ഇപ്പോൾ കുറച്ച് കരകയറി വരുന്നുണ്ട്. ഞാനും എന്റെ ഭർത്താവും അനുഭവിക്കാത്തത് ഒന്നുമില്ല. ഈ ടാങ്ക് മാറ്റിയെങ്കിലും ഇപ്പോഴും അതിന്റെ വാങ്ങൾ ഉണ്ട്. ഞാൻ ഇപ്പോൾ കറുക മാല കെട്ടി ഗണപതി ഭഗവാൻ ചാർത്തി. മുക്കൂറ്റി അർച്ചനയ്ക്ക് കൊടുക്കുന്നുൺ്. മുക്കൂറ്റി കന്നിമൂലയിൽ നടുകയും ചെയ്തു.
@Aniru1995 Жыл бұрын
Thanks for your lovely message than you hari bhaya Hari Om namaste
@lekshmi_leo Жыл бұрын
നമസ്കാരം ഹരിജി🙏🙏ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി.എൻ്റെ മനസ്സിൽ കന്നിമൂലയെ കുറിച്ച് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു.അതെല്ലാം മാറിക്കിട്ടി.താങ്കളോട് നന്ദി അറിയിച്ചുകൊള്ളുന്നു.🙏🌹🌹🌼
@makershublekshmi98013 ай бұрын
എൻ്റെ വീടിൻ്റെ കന്നിമൂലയിൽ correct aayi toilet aanu കോണിനോട് ചേർന്ന് തെക്ക് വശത്ത് വത്തിൻ്റെ ടാങ്കും വരുന്നു.... വാങ്ങിയപ്പോൾ തന്നെ അങ്ങനെ ആണ്....കുഞ്ഞു വീടാണ് എന്താ ഇപ്പോള് ചെയ്ക .... സത്യം പറഞ്ഞാല് അതു വാങ്ങി കഴിഞ്ഞപ്പോ മുതൽ സാമ്പത്തികമായി ആകെ തകർന്നു ജോലിയും നല്ല രീതിയിൽ ഇല്ല
@ohm5847Ай бұрын
Ente veetilum same thanneyanu,onnum cheyyan oru rekshyaum ella,thalkalam ingane pokenne rekshayullu,bhudhimuttukal und ennalum divam sahayich kozhappam ellandu ponu
🙏🙏🙏🙏🙏🙏🙏🙏🙏ഇങ്ങനെ ഒരു പാട് നല്ല നല്ല കാര്യം ഇനിയും പ്രതിഷിക്കുന്നു
@sukumari8530 Жыл бұрын
നമസ്ക്കാരം🙏 എൻ്റെ ഫ്ളാറ്റിൽ തെക്ക് പടിഞ്ഞാറ് മൂലയിലാണ് അടുക്കളയുടെ zinc പിന്നെ ടോയ്‌ലറ്റ് ഉണ്ട്. കേരളത്തിന് പുറത്ത് rent നാണ് താമസിക്കുന്നത്. കറുക മുക്കുറ്റി ഇവിടെ കിട്ടില്ല.
@sabithas2522 Жыл бұрын
നമസ്കാരം ഹരി ജി എന്റെ മകൻ അഭിഷേക് ഭരണി നക്ഷത്രം പത്താം തരം പഠിക്കുന്നു ദയവായി പൂജയിൽ ഉൾപ്പെടുത്തണം 🙏🏼1🙏🏼
@ragavanrajeevragavanrajeev1270 Жыл бұрын
ഓം നമശിവായ ഇങ്ങനെയുള്ള പുതിയ അറിവുകൾ തന്നതിന് വളരെയധികം നന്ദി
@vinods869 Жыл бұрын
Kannimoolayil common wash basin aanu kuzhappamundo
@rajannarayanan1643 Жыл бұрын
കന്നി മുലയുടെ ബെഡ്‌റൂം ന്റെ മുകളിൽ വാട്ടർ ടാങ്ക് വെക്കാൻ പറ്റുമോ.
നമസ്കാരം ഹരിജി എൻറ് വസ്തുവിന്റെ കന്നിമൂലയിൽ ഒരു കൂവളം ഉണ്ട്. ഏകദേശം 25 വർഷം മുൻപ് എൻറ് അമ്മ നട്ടുപിടിപ്പിച്ചതാണ്. കുറച്ചു വർഷങ്ങളായി അതിൻറ് ഇലകൾ എപ്പോഴും പുഴുക്കൾ തിന്നുന്നു. ഒരു ഇല പോലും പുഴു കുത്താതെ ഇല്ല എന്നു തന്നെ പറയാം. മാത്രമല്ല 22. വർഷമായി ഈ വീട്ടിൽ താമസിക്കുന്ന എനിക്ക് ദുരിതം മാത്രം. വിവാഹം കഴിച്ചു. ഭർത്താവ് സ്വത്ത് നശിപ്പിച്ചു. ഞാൻ വിധവയായി. മാനസീകമായും ശാരീരികമായും സുഖമല്ല. ഇപ്പോൾ കടബാധ്യത കാരണം കിടപ്പാടം വരെ .പണയത്തിൽ ആണ്. ആ കൂവ മരം മുറിച്ച് മാറ്റണം എന്നുണ്ട്.ദയവായി അങ്ങയുടെ നിർദ്ദേശംഅറിയിക്കണേ
@Ayiravallimedia Жыл бұрын
അങ്ങനെ മുറിച്ചുമാറ്റാൻ തോന്നുന്നുവെങ്കിൽ മുറിച്ചു മാറ്റുന്നതിൽ കുഴപ്പമൊന്നുമില്ല ...... പക്ഷേ അങ്ങനെ ഒരു മരം നിന്നു എന്നുള്ളതുകൊണ്ട് ദോഷങ്ങൾ ഒന്നും തന്നെ ഇല്ല
@girijadevi8250 Жыл бұрын
നന്ദി
@svijayakumar165 Жыл бұрын
മാഷേ - മോഷണം പോയ വസ്തു (മോഷ്ടിക്കപ്പെട്ടത് ) എത്രയും പെട്ടന്ന് തിരികെ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ? :- ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് നന്ദി🙏🙏🙏
@leelamani3758 Жыл бұрын
Another jhotishan said that Tulasi and mookkuti should not be planted in kannimoola. To whom should I believe.?
@Ayiravallimedia Жыл бұрын
A plant placed in any part of the house will never harm that particular house
@edathilsatishkumarkumar78828 ай бұрын
ശുഭാപ്തിവിശ്വാസം തരുന്ന വീഡിയോ. നന്ദി🙏
@akshayahhhh Жыл бұрын
നമസ്ക്കാരം ഹരിച്ചേട്ടാ, ഞാനും എന്റെ ഭർത്താവും വളരെ അധികം വിഷമത്തിലാണ് കടങ്ങൾ കൂടി കൂടി വരുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ചേട്ടൻ
Namaskaram sir kannimulayil bathroom vannal ee paranja chedikal nattal pariharam akumo pls reply
@adithyagamer7305 Жыл бұрын
നമസ്കാരം സ്വാമി🙏ഇപ്പോഴാണ് വീഡിയോ കാണാൻ സാധിച്ചത്. Very Useful Information ❤ Onnum Parayanilla❤ Namichirikunnu❤എന്റെ വീടിന്റെ കന്നിമൂലഭാഗം കക്കൂസ് ടാങ്കും അലക്ക്കല്ലും വരുന്നുണ്ടെങ്കിലും കന്നി മൂല പൂജാമുറി ആയതുകൊണ്ടായിരിക്കാം ഈവക പ്രശ്നങ്ങളൊന്നും ഇല്ലാത്തത്.കന്നിമൂലയിൽ സ്വാമി പറഞ്ഞ ചെടികളൊക്കെ ഉണ്ട് കൂടെ പാരിജാതം കൂടി ഞാൻ നട്ടിട്ടുണ്ട്.പക്ഷേ പൂവിട്ടില്ല. ഇപ്പോൾ മഴ കാരണം വെള്ളം കെട്ടിക്കിടന്ന് കറുക മുഴുവൻ നാശമായി. എല്ലാദിവസവും ഗണേശന് 21 കറുകനുള്ളി കുഞ്ഞു കെട്ടാക്കി ഞാൻ ചൂടി കൊടുക്കുമായിരുന്നു അതിനും പറ്റാതായി എന്റെ പൂജാമുറി ഏത് സമയത്ത് തുറന്നാലും സുഗന്ധം കൊണ്ട് ഞാൻ കുളിരണിയാറുണ്ട് എല്ലാം മഹാദേവന്റെയും വാരാഹി ദേവിയുടേയും കടാക്ഷമെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റു ചാനലുകളിൽ നിന്നും വിഭിന്നമായി പുതിയ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും അത് വളരെ നല്ല രീതിയിൽ Presentationചെയ്യാനുള്ള ഹരിയുടെ കഴിവിനേയും ഈ വയസ്സുകാലത്ത് ഞാൻ Appreciate ചെയ്യുന്നു.ദൈവം ഹരിക്ക് നൽകിയ വരദാനം അനേകം ജനങ്ങൾക്ക് പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു. എന്നും എപ്പോഴും എന്റെ കണ്ണന് നന്മമാത്രം ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നതോടൊപ്പം മഹാദേവൻ ആയുരാരോഗ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ OM❤NAMAH❤SHIVAYA❤ GOD❤BLEES❤YOU❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗💗💗💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚💚💖💖💖💖💖💖💖💖💖💖💔💔💔💔💔💔💔💔💔💔🌈🌈🌈🌈🌈🌈🌈🌈🌈🌈💐💐💐💐💐💐💐💐💐💐
@Ayiravallimedia Жыл бұрын
വളരെ നന്ദി😊😊😊🙏🙏😃😃
@UshaKumari-uu5jk Жыл бұрын
എത്ര കാലമായി വീട് വച്ചിട്ട്?
@sreedevibabu7115 Жыл бұрын
Abhijith Bharani Athul chothi
@allu77 Жыл бұрын
Kannimoolayil thengu vaikkamo
@sreejaudayan4801 Жыл бұрын
Vtl കടലുവെള്ളവും ഗംഗജലവും സൂക്ഷിക്കാൻ പാടില്ലെന്നു പറയുന്നത് sheriyanno🙏🏽
@UnnikrishnanNair-bz5bx Жыл бұрын
നല്ല വിവരണം. സന്തോഷം 🙏🏻🙏🏻🙏🏻
@justinthomasthomas5645 Жыл бұрын
Kanni mulayel mave nikunnathe nallathano
@sachu-Ratheesh Жыл бұрын
Namaskaram hariji 🙏🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
നമസ്കാരം
@RajeeshK-v8e2 ай бұрын
എന്റെ കണ്ണി മൂലയിൽ ഉള്ള സാധനങ്ങൾ പപ്പായ അങ്ങനത്തെ കുറച്ച് സാധനങ്ങൾ
@thulasigopan8726 Жыл бұрын
Namaskaram hariji Oru doubt anne reply tarumennu pratheekshikunnu Thekku padinjaru bedroom ane athil a moolayil ninu kurachu neengiyanu toiletullathu emoolayude purathude toilet pipe pokunudu ithilenthelum kuzhappamudo
@bindhuslalbindhu6631 Жыл бұрын
കന്നിമൂലയിൽ അടുത്തവീട്ടിലെ സെപ്റ്റിക് ടാങ്ക്, ഈശാനകോണിൽ വീട്ടിലെ സെപ്റ്റിക്ടാങ്ക്, എല്ലാം നശിച്ചു, നഷ്ട്ടപ്പെട്ടു. ഇനി എന്തു ചെയ്യും
@Ayiravallimedia Жыл бұрын
വീഡിയോയിൽ പറഞ്ഞ പരിഹാരം ചെയ്യു തീർച്ചയായും പ്രശ്നങ്ങൾ മാറും
@bindhuslalbindhu6631 Жыл бұрын
@@Ayiravallimedia ഇനി പറ്റില്ല ജപ്തിയായി വീട് വിറ്റു. ഇനി ഒന്നിൽ നിന്നും തുടങ്ങണം. ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇവിടെ സംഭവിച്ചിട്ടുണ്ട്. വാടക വീട് അന്വേഷിക്കുന്നു. അതും കിട്ടാൻ ബുദ്ധിമുട്ട്. സാമ്പത്തിക ബുദ്ധിമുട്ട്,എവിടെ ചെന്ന് അവസാനിക്കും അറിയില്ല.
@jasnakannethayi60326 ай бұрын
@@bindhuslalbindhu6631 അതെങ്ങനെ 🤔ഇയാളുടെ സ്ഥലത്താണോ അടുത്ത വീട്ടുകാർ ടാങ്ക് കുത്തിയത്
@pushpalathak2784 Жыл бұрын
Kannimoolayol karivepila vakamo athinu aduth papaya vannittund valla prasanam undagumo
@ananyakbaiju8705 Жыл бұрын
Kanni moolayil le room nashichu kidannal ath thosham ano
@BijiJithin Жыл бұрын
Kannimoolayil room ella plain aaayi kidakkuva ayavalli undenkil dhoshamano
@marygracesaji2070 Жыл бұрын
Ante veedinte kannimoolayil sit out aanu ullathu avideyanu njangal vilak vekkunnathu. Thekku padinjare moolayil ethil paranjirikkunna alla chedikalum vechittundu.
@valsalaraveendran7938 Жыл бұрын
Kavyareveendren uthruttathi govt job udene kittan vendi 🙏🙏🙏🙏AkashRaveendran, Thiruvonam salari 30 k enkilum kittan prardhikane🙏🙏
@sajithasajitha9513 Жыл бұрын
നമസ്കാരം🙏🏻 ഹരിജി കന്നിമുളയിൽ ഉള്ള മുറിയിൽ വിളക്ക് കത്തിയ്ക്കാമോ പ്ലീസ് റിപ്ലൈ ഹരിജി 🙏🏻❤️❤️❤️
തിരുമേനി താങ്കൾ പറഞ്ഞ ഈ എല്ലാ പ്രശ്നങ്ങളും ഉള്ള ഒരു വീടിന്റെ മുകളിലത്തെ നിലയിലാണ് നമ്മൾ വാടകയ്ക്ക് താമസിക്കുന്നത്.ഏപ്രിൽ മുതലാണ് താമസം തുടങ്ങിയത്.ആകെ പ്രശ്നങ്ങൾ ആണ് .വേറെ വീട് ശരിയായിട്ടില്ല.അതുവരെ ഈ പരിഹാരങ്ങൾ ചെയ്യാം.വളരെ നന്ദിയുണ്ട് ഹരിജി.
@swapnameenu Жыл бұрын
ഉണ്ട് കിണർ ഉണ്ട് ഒരുപാട് കഷ്ടതയാണ്
@SanthyBinto Жыл бұрын
Hariji njagalude veettil kannimoolayilanu kinar
@dineshkk77705 ай бұрын
കന്നിമൂലയിൽ തുളസി നടാൻ പാടില്ല നിങ്ങൾ പറഞ്ഞതുകൊണ്ട് കന്നിമൂലയിൽ തുളസി നട്ടപ്പോൾ ഞങ്ങൾ കുടുംബം തെറ്റിപ്പോയി
@rajithapk8963 Жыл бұрын
Good information hari gi thank you
@Ayiravallimedia Жыл бұрын
🙏🙏
@ponnus2815 ай бұрын
വീട്ടിലെ വഴക്ക് ഒഴിവാക്കാൻ ഒരു വഴി പറഞ്ഞു തരാമോ
@KrishnaK.S-pf7ue Жыл бұрын
എനിക്ക് ഈ വരുന്ന ശനിയാഴ്ച kpc എക്സാം ആണ് അങ്ങയുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമേ... 🙏
@murali1684 Жыл бұрын
നമസ്കാരം ഹരി ജി . എന്റെ വീടിന്റെ കന്നിമൂല ഒഴിഞ്ഞുടക്കുന്നു , ആശാരി പറഞ്ഞതനുസരിച്ച് റൂമിന് തറ ഇട്ടു പിന്നെ ഒന്നുo ചെയ്യാൻ കഴിഞ്ഞില്ല. എന്നും ദോഷവും അസുഖവും കടവും നല്ല ജോലി ഉണ്ടായിരുന്നെങ്കിലും ഉയരാൻ കഴിയില്ല.
@murali1684 Жыл бұрын
കന്നിമൂലയിൽ ആര്യവേപ്പ്, പേരയ്ക്ക , ഒരു മാവിൽ തയ്യും ഉണ്ട് അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
@Ayiravallimedia Жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യുക തീർച്ചയായും ദോഷം മാറും
@murali1684 Жыл бұрын
@@Ayiravallimedia നന്ദി ഹരി ജി
@pksalimsalim12393 ай бұрын
Kannimoolayil yerukku മരം ആണ്..... ഇതു ദോഷം ഉണ്ടോ hariji
@lethakumari7910 Жыл бұрын
നമസ്തേ Hariji
@Ayiravallimedia Жыл бұрын
നമസ്കാരം
@vasanthynn2901 Жыл бұрын
Thirumeni. Enikku valare sambathikabudhimuttanu..iru sanadhabavum illa..njan oru cancer patient aanu..😔😔😔
@saleeshmv676 Жыл бұрын
Ente veetil kannimoolayil kinerundu verastalmilla priharamundo
നമസ്കാരം എന്റെ വീടിന്റെ തെക്ക് പടിഞ്ഞാറ് കന്നിമൂലയിൽ നിന്നും രണ്ട് മീറ്റർ അകലെ കിച്ചൻ വെള്ളം പോകുന്ന ഡ്രെയിനേജ് ഉണ്ട് ഞങ്ങൾ അത് സ്ലാവിട്ടു മൂടി ഇന്റർലോക്ക് ചെയ്തിരിക്കുകയാണ് കിച്ചനെ വെള്ളം പൈപ്പിട്ട് പോകുന്നുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എനിക്ക് ഇതിന് റിപ്ലൈ തരണം
@MadhaviV-l3b6 ай бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
@SASIKALA-nn1cj Жыл бұрын
Namaskaram🙏🙏🙏🕉️🕉️🕉️
@Ayiravallimedia Жыл бұрын
നമസ്കാരം
@shamshasithu7885 Жыл бұрын
Ente husbandin orupad kadam und pettenn koduth veedan endhenkilum pariharam undo
@beenasham4469 Жыл бұрын
😢 നമസ്കാരം ഹരീജീ
@RaviPtb-lu7wz Жыл бұрын
Hari Gthangalparanja ella.lekshanangalun kanunnu Karuga mukuti thangal paranja Chedigal manchatiyil natu Kannimoolayil vakamo Nilathu vekano
@Geethika765 Жыл бұрын
Ente monu nursing padikkan l bsil seat kittan prathikkanam
@nishanishajayakumar8257 Жыл бұрын
Hariji നമസ്കാരം 🙏🏻🙏🏻വീട്ടിൽ കുട്ടികളുടെ ട്രോഫികൾ ഏതു ഭാഗത്തു വയ്ക്കാം.... പറഞ്ഞു തരാമോ
@Ayiravallimedia Жыл бұрын
ഈശാന മൂലയും കന്നിമൂലയും എല്ലാം ഉചിതമായ സ്ഥാനങ്ങളാണ്
@nishanishajayakumar8257 Жыл бұрын
🙏🏻
@anils8405 Жыл бұрын
sir namaskkaram, njan sudha TKS puthiya arevu tanatinu