ടാറ്റയുടെ സർവീസ് സെന്ററിൽ 4 പ്രശ്നങ്ങളുമായി സമീപിച്ചാൽ 3 എണ്ണം പരിഹരിച്ചു കാർ തിരികെ തരും.Rapid Fire

  Рет қаралды 75,471

Baiju N Nair

Жыл бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :27
Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
Instagram: vstarindiaofficial
Facebook: VStarIndiaofficial
Twitter: VStarofficial?s=20&t=wd0zsPvxD_q8AHZ9_FkdtA
KZbin: www.youtube.com/@vstarcreations9847
LinkedIn: www.linkedin.com/company/v-star-creations-pvt-ltd/
Follow me on
Instagram:- baijunnair
Facebook:- baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #VStar #InnerWear #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#ToyotaYaris

Пікірлер: 508
@manu.monster
@manu.monster Жыл бұрын
Tata യുടെ സർവീസ് സെന്റർസ് ആണ് മാരുതി യുടെ വിജയം 😄
@juvinaravind302
@juvinaravind302 Жыл бұрын
Marutiyude Enginum mileagum super alle???
@jithinanu4806
@jithinanu4806 Жыл бұрын
സത്യം... ഒരാളോട് പോലും ടാറ്റാ വണ്ടി recommend ചെയ്യാൻ തോന്നാത്തത് സർവീസ് ന്റെ കാര്യം ഓർക്കുമ്പോൾ മാത്രമാണ്
@JOMZ_
@JOMZ_ Жыл бұрын
engine um und bro
@hareeshshaji2897
@hareeshshaji2897 Жыл бұрын
Maruti engines are better, reliable, provides more mileage. Their collaboration with Toyota means that they get access to the hybrid tech of toyota. ഇതും advantages ആണ്.
@thinker8080
@thinker8080 Жыл бұрын
​@@juvinaravind302enth mileage Ertiga getting 11 km 2014 petrol
@arunvijayan4277
@arunvijayan4277 Жыл бұрын
ഇത്രയും വാഹനങ്ങൾ TATA ഇറക്കിയിട്ടും Complaints പരിഹരിക്കാൻ കഴിയാത്തത് വളരെ മോശം ആണ്.
@jithinvellassery7164
@jithinvellassery7164 Жыл бұрын
Body weight mathramollu athinotha power illa. Bayankara lag ane tata vandikal
@arunvijayan4277
@arunvijayan4277 Жыл бұрын
​@@jithinvellassery7164 Turbo നല്ലതായിരിക്കും
@thinker8080
@thinker8080 Жыл бұрын
​@@jithinvellassery7164 റ്റാറ്റായുടെ എല്ലാവണ്ടിയും താങ്കൾ ഓടിച്ചിട്ടില്ല എന്ന് മനസിലായി 🤣
@jasirmuhammad8162
@jasirmuhammad8162 Жыл бұрын
​@@jithinvellassery7164onnu podey tata vandi odikkan nalla sugam anu
@noushadzinu7620
@noushadzinu7620 Жыл бұрын
Tata yk complete vanukonde iruikum anubavsthan
@jithinkrishnanvp2480
@jithinkrishnanvp2480 Жыл бұрын
ചെറുപ്പത്തിൽ ബാലരമക്കുവേണ്ടി കാത്തിരുന്ന പോലെ ആണ് ഓരോ വെള്ളിയാഴ്ച്ചയും ഇപ്പോ Rapid Fire നു വേണ്ടി കാത്തിരിക്കുന്നത്. അത്രമാത്രം കാണാൻ ആഗ്രഹിക്കുന്ന program❤.
@SHAJI_PAPPAN
@SHAJI_PAPPAN Жыл бұрын
0:01 Introduction 0:39 AUDI A4 5:41 TATA TIAGO 12:28 FORD ECOSPORT 18:15 KIA SELTOS
@ALIEN_BOSS
@ALIEN_BOSS Жыл бұрын
Good job bro 👍
@DikruMon-rv5oe
@DikruMon-rv5oe Жыл бұрын
Thank you bro
@arun4362
@arun4362 Жыл бұрын
Appreciate your efforts
@SHAJI_PAPPAN
@SHAJI_PAPPAN Жыл бұрын
@@arun4362 Thanks bro 🤗🤗
@mhmdshijas7974
@mhmdshijas7974 Жыл бұрын
Thanks patumenkil ellathilum cheyto helpful anu😅
@riyaskt8003
@riyaskt8003 Жыл бұрын
Dodge എന്ന സ്വപ്നം സാക്ഷാത്കരിക്കട്ടെ , പഴയ magazines il എല്ലാം photos കാണുമ്പോൾ goosebumps വന്നിരുന്നു items
@inshadnattika9279
@inshadnattika9279 Жыл бұрын
വളരെ നല്ലതും വിജ്ഞാനപ്രദവുമായ പ്രോഗ്രാം. പതിവായി ഈ പ്രോഗ്രാം കാണുന്നു…
@premretheesh4678
@premretheesh4678 Жыл бұрын
ഞാൻ tiago xz+ ഉപയോഗിക്കുന്നു ഫസ്റ്റ് സർവീസ് കഴിഞ്ഞു ഇപ്പോൾ nippon ഗ്രുപ്പ് റ്റാറ്റാ സർവീസ് തുടങ്ങിട്ടുണ്ട് LUXON TATA കോട്ടയം ഏറ്റുമാനൂർ ഓപ്പൺ ആയിട്ടുണ്ട് ഇനി ബെറ്റർ ആരിക്കും അടുത്ത സർവീസ് അവിടെ കൊടുക്കണം ഇതിനു മുൻപ് ഉപയോഗിച്ച കാർ tata തന്നെ ആരുന്നു indica 13വർഷം ഉപയോഗിച്ചു 💕
@pramodradhakrishnan2811
@pramodradhakrishnan2811 Жыл бұрын
കേരളത്തിൽ ടാറ്റ മോട്ടോഴ്സ് ഒരു ട്രെയിനിങ്ങ് സെന്റെർ തുടങ്ങി ടെക്നീഷ്യൻസിനെ ട്രയിൻസ് ചെയ്യിക്കുകയാണെങ്കിൽ തീർച്ചയായും സർവ്വീസ് പക്കാ ആയിരിക്കും
@sreejithm2533
@sreejithm2533 Жыл бұрын
തീർച്ചയായും.....
@Serendipity1190
@Serendipity1190 Жыл бұрын
Service pakka aakathe irikan karanam less facility in service centers no of vehicles are more and not because of technicians inability i guess…
@meljojosephm
@meljojosephm Жыл бұрын
അത്യാവശ്യം വേണ്ടതാണ്
@singarir6383
@singarir6383 Жыл бұрын
നല്ല നിലവാരം ഉള്ള വാഹനങ്ങൾ Tata ഇറക്കിയാലും സർവീസിന്റെ പരാതികൾ പരിഹരിക്കാതെ മുന്നോട്ടുപോകുന്ന സർവീസ് സെന്ററുകൾ ഏതൊരു സർവീസ് സെന്റർ കളെ കുറിച്ചും പരാതിയില്ലാത്ത ഒരു കസ്റ്റമർ പോലുമില്ല ✅️❤😊
@vaisakhmr4098
@vaisakhmr4098 Жыл бұрын
😂😂😂 നിലവാരം ഉള്ള വാഹനങ്ങൾ ടാറ്റക്കോ 🤣🤣🤣 വിഡ്ഢിത്തരം പറഞ്ഞ് ചിരിപ്പിക്കാതെ ഒന്നു പോടോ
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️.27.മത്തെ.rapid faire കാണുന്ന ലെ ഞാൻ 💪😍ഓരോ.വീഡിയോയിൽ. പുതു മുഖങ്ങൾ 😍👍. ഒരു പാട് use ഫുൾ വീഡിയോസ് 😍👍 7:50 tata വണ്ടി എല്ലാം. നല്ലതാണ്.. സർവീസ് ആണ്. പ്രശ്നം. കുറെ പേരുടെ. കംപ്ലയിന്റ് ആണ്.. Tata. പെട്ടെന്നു.. സർവീസ്.. റെഡി ആയാൽ. പൊളിക്കും 👍
@b4u132
@b4u132 Жыл бұрын
1 million splഎപ്പിസോടിനായി കട്ട waiting 🎉
@sarathkp3000
@sarathkp3000 Жыл бұрын
Quite informative and wonderfull session.
@pinku919
@pinku919 Жыл бұрын
Once again back to my favourite episode 'rapid fire'. Audi a4 in that blue color and black alloys look stunning. Baijuchettan said it wrong Dodge is owned by Stellantis(fiat chrysler). Its no doubt that Tata is making good cars but ASS hmmm. I like ecosport but there is enough ecosports and polos so bringing new models may be helpful. Seltos owner is using the connected features and no problems with it. Seltos facelift looks stunning.
@sarathps7556
@sarathps7556 Жыл бұрын
Friday favourite episode❤❤❤❤
@haverztrends6522
@haverztrends6522 Жыл бұрын
1 million adikan verum 30 days❤❤❤❤🎉🎉🎉
@sreejithjithu232
@sreejithjithu232 Жыл бұрын
Very informative program ...👍
@najmudheenvaliyatt5067
@najmudheenvaliyatt5067 Жыл бұрын
Eco sport ഒഴിവാക്കാമായിരിന്നു ഒരു പാട് കാണിച്ചു ഇതിൽ വരാത്ത കുടുതൽ വണ്ടികൾ ഉൾപെടുത്തണം👍👍👍👍👍👍
@Serendipity1190
@Serendipity1190 Жыл бұрын
Anagne ozhivakan patuna oru vandi alla bro ecosport 😅
@shamsuknd922
@shamsuknd922 Жыл бұрын
Athentha ninakku ecosport ishtapettille ? GMC denali irakkiyalo.......allel Ford ranger or raptor . Or ford everest 2023...etha vende..? Paranjo..
@joemathew9320
@joemathew9320 Жыл бұрын
എനിക്കും തോന്നി. നിലവിൽ production ഉള്ള വണ്ടികൾ ആണെങ്കിൽ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് help ആകുമായിരുന്നു.
@sdmhzn7581
@sdmhzn7581 Жыл бұрын
Its a ɢᴇᴍ💎
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Informative video ❤
@gbponnambil
@gbponnambil Жыл бұрын
7:28 Being a customer of Tata Motors I have also faced the same issue with the service.
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@prasoolv1067
@prasoolv1067 Жыл бұрын
ഇന്ന് വെളുപ്പിന് ഒരു യാത്ര കഴിഞ്ഞു വന്നു, നാളെ രാത്രി അടുത്ത യാത്ര, ബൈജു ചേട്ടന്റെ ട്രാവൽ വേറെ level ❤
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family ❤️
@riyaskt8003
@riyaskt8003 Жыл бұрын
എല്ലാവരും ആഗ്രഹിച്ച പോലെ surprised ആയി 1 million episode മമ്മൂക്ക യുടെ ആകുമെന്ന് പ്രതീക്ഷിക്കുന്നു.
@indiancitizen3412
@indiancitizen3412 Жыл бұрын
Mammootty ee pottan ninnu kodukkaan nikkalle😅😅😅😅😅
@riyaskt8003
@riyaskt8003 Жыл бұрын
@@indiancitizen3412 . ഒരാളെ ഇങ്ങനെ അഭിസംബോധന ചെയ്യുമ്പോൾ താങ്കളുടെ സംസ്കാരം അതിൽ നിന്നും വ്യക്തം. നിനക്ക് ബൈജു ചേട്ടൻ്റെ റേഞ്ച് അറിയതൊണ്ട് ആണ്, Film industry ലെ പലരുമായി അടുത്ത ബന്ധമുള്ള ആളാണ് ബൈജു ചേട്ടൻ.. വർഷങ്ങളായി ഞങ്ങൾക് പരിചയമുള്ള ആളാണ് ബൈജു ചേട്ടൻ നേരിട്ട് കണ്ടിട്ടില്ലെങ്കിൽപോലും
@faizalfaizi6775
@faizalfaizi6775 Жыл бұрын
​@@indiancitizen3412ayinu ni etha
@shamsuknd922
@shamsuknd922 Жыл бұрын
​@@riyaskt8003athu parayan polum avan fake identity yil vannapol .....ariyamallo avante avastha😂
@shamsuknd922
@shamsuknd922 Жыл бұрын
​@@indiancitizen3412nee Prithviraj alleda😂
@vinodtn2331
@vinodtn2331 Жыл бұрын
Kia യുടെ ഓണറിന്റെ റിവ്യൂ വളരെ ഇഷ്ടപ്പെട്ടു ❤
@lifeiseasy6190
@lifeiseasy6190 Жыл бұрын
TATA's service doesn't get better, in spite of frequent videos on social media.
@sanjaykvsanjaykv5834
@sanjaykvsanjaykv5834 Жыл бұрын
I like it this program is were helpful peoples
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family 💕
@vishnuputhiyedam
@vishnuputhiyedam Жыл бұрын
Adipoli episode baiju etta❤
@mathewthomas616
@mathewthomas616 Жыл бұрын
Baiju chetta, Dodge eppol aanu GM / Chevrolet aayathu? Chrysler allae? Ethu police kaarannum oru thettupattum ennu paranju oru come back pratheekshikkunnu . 😊 Love your show ❤
@sinojganga
@sinojganga Жыл бұрын
Tata യുടെ എത്ര നല്ല വാഹനം ആയാലും അവരുടെ service ആണ് പ്രശ്നം അത് എല്ലാർക്കും ഒരേ പോലെ പ്രശ്നമാണ്
@nizamb2946
@nizamb2946 Жыл бұрын
സർവീസ് സെന്ററിനെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല. നിർമാണത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു അവർക്കു ഒരു പരിധി ഇല്ലേ .... റ്റാറ്റായുടെ സർവീസ് സെന്ററുകൾ ഇത്രയും പഴി കേൾക്കേണ്ടി വരുന്നത് നിർമാണത്തിൽ വരുന്ന വലിയ പിഴവുകൾ കൊണ്ടാവും
@pramodradhakrishnan2811
@pramodradhakrishnan2811 Жыл бұрын
അതും ഒരു മെയിൻ ഘടകമാണ്ട്
@mr_v905
@mr_v905 Жыл бұрын
Most awaited programme
@lofinfinity_14
@lofinfinity_14 Жыл бұрын
1 m episode mammoka venam 😌❤️
@gafoorrowthergafoorrowther2539
@gafoorrowthergafoorrowther2539 Жыл бұрын
Dodge appozhan GMC vaangiyath? Ante arivil crysler,Jeep,Dodge, fiat Chrysler companiyude under aan.Chevrolet GMC yude underil ulla company aan.
@vipinnk9759
@vipinnk9759 Жыл бұрын
Good infermative episode
@jacobgeorge1279
@jacobgeorge1279 Жыл бұрын
IVT is a completely automatic transmission and almost same as CVT. IMT is different from IVT.
@hecker2.073
@hecker2.073 Жыл бұрын
Ente kayyil oru Renault logan und. Baiju ettan review cheyyumo😍 Specialities: indias first wide body c segment sedan Renault first car in india Legendary k9k dci engine Oru review cheyyamo. Old school vehicles🙂
@prasanthpappalil5865
@prasanthpappalil5865 Жыл бұрын
Ivt allengil imt transmission ulla varient ella carilum varendathanu
@tppratish831
@tppratish831 Жыл бұрын
Kia's look is awesome 👍😎
@nasser736
@nasser736 Жыл бұрын
Mr.Baiju I have a jeep compas. Now the service cost with the agency is increased a lot. Can you please suggest me a trusted workshop for jeep in ernakulam city please
@mohammedarif8248
@mohammedarif8248 Жыл бұрын
കിയ സെൽറ്റോസിന്റെ ഓണർ എല്ലാ ഫ്യൂച്ചറും പരമാവധി ഉപയോഗിക്കുന്നുണ്ട്. ഭൂരിഭാഗം ആൾക്കാരും ഫീച്ചേഴ്സ് കൂടുതൽ ഉണ്ടെങ്കിലും അത് ഉപയോഗിക്കുന്നത് കുറവാണ്. ♥️
@arunkumar.b.s4259
@arunkumar.b.s4259 Жыл бұрын
എന്റെ കയ്യിൽ 2013 മോഡൽ വാഗണർ ആണ് ഉള്ളത്. അതിന് ക്ലച്ച് വളരെ കുറവാണ്ഇപ്പോൾ. കുറച്ചുകാലമായി ഞാൻ സർവീസ് സെന്ററിൽ ചിലപ്പോൾ അതിനെക്കുറിച്ച് പറയുമ്പോൾ അവർ പറയുന്നു കുറച്ചുകൂടി കഴിഞ്ഞ് മാറ്റിയാൽ മതിഎന്ന്. ഇതിൽ കൂടുതൽ എന്തെങ്കിലും പ്രശ്നം പിന്നീട് ഉണ്ടാകുമോ
@parvathvgopal
@parvathvgopal Жыл бұрын
TATA vandikal okke kidu aanu but eniyum ee service ne Patti company care cheyunila enkil..... market okke thazzhe pokum
@prasoolv1067
@prasoolv1067 Жыл бұрын
Tata കുറച്ചൂടെ new dealership n service centre തുടങ്ങണം...കസ്റ്റമർ satisfaction priority വേണം.... അതിനൊരു satisfaction scoringum, compny dirct evaluationum വേണം......ഡോഡ്ജ് ഡ്രീം പൊളി ആണ്...
@survivor444
@survivor444 Жыл бұрын
Luxon vannitund eni nokam engane undannu
@joemon3481
@joemon3481 Жыл бұрын
Luxon❤
@nisanthnis1344
@nisanthnis1344 Жыл бұрын
Itryaum waitulla vandik entha tata 3cylndor lagulla engin vekne shokam perfmc
@karthikpm254
@karthikpm254 Жыл бұрын
Look and after sales service aane kia yude main highlight 😍😍
@akashshaji789
@akashshaji789 Жыл бұрын
Informative 👍
@user-tx7zu5ex4k
@user-tx7zu5ex4k Жыл бұрын
Plz do review of Honda Jazz CVT😊
@aneeshs58
@aneeshs58 Жыл бұрын
Orupadu yathrakalku naduvilum Baiju chettan energetice aanallo.👍
@ginugangadharan8793
@ginugangadharan8793 Жыл бұрын
ഇലക്ട്രിക് ഇപ്പോഴും കറക്ട് സമയം ആയിട്ടില്ല ... ടാറ്റ വണ്ടി മാത്രം നന്നായിട്ട് കാര്യമില്ലല്ലോ സർവ്വീസും നന്നാവണ്ടെ ...
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
Adipoli video ❤❤❤
@eliyaseliyas7152
@eliyaseliyas7152 Жыл бұрын
Kurachu kalatheku arum tata vandi vangarudu appol avar servicinde karyathil sradda kodukum.
@rengithbn
@rengithbn Жыл бұрын
Ecosport..excellent vehicle
@jeffxiib
@jeffxiib Жыл бұрын
Sir, Dodge is a Fiat-Chrysler brand and not part of GM. Recently the company got merged with Peugeot.
@just4you1982
@just4you1982 Жыл бұрын
Near to 1million
@johnboy4257
@johnboy4257 Жыл бұрын
5:03 Dodge General Motorsinte alla...it comes under fiat chrysler
@hamraz4356
@hamraz4356 Жыл бұрын
Rapid fire - one of the best program introduced by baiju sir
@kltechy3061
@kltechy3061 Жыл бұрын
Ecosport famil use adipoli anu 😍
@Unnikrishnan-yo6mp
@Unnikrishnan-yo6mp Жыл бұрын
Audio കുറച്ചു കൂടി ക്ലിയർ ആക്കണം. Video ക്ലോസപ്പ് കുറച്ചു കൂട്ടണം...
@jaswanthjp882
@jaswanthjp882 Жыл бұрын
Liked the conversation with the kia owner
@jithuissac
@jithuissac Жыл бұрын
Sooper ❤❤❤
@sijithmjose4480
@sijithmjose4480 Жыл бұрын
Tata punch nu turbo petrol model varunnu ennu kettathu sheriyano?
@sainupattambi
@sainupattambi Жыл бұрын
tataയുടെ സർവ്വീസ് പറഞ്ഞതുപോലെ വൻശോകമാണ് tvs സർവ്വീസും... വണ്ടികളെല്ലാം വളരെ മികച്ചതാണ്.. പക്ഷെ സർവ്വീസ് വളരെ മോശവും... ഒരു കംപ്ലേന്റും ഇല്ലാത്ത വണ്ടിയുമായി പീരിയോഡിക്ക് സർവ്വീസിന് കൊടുത്താലും നശിപ്പിച്ചിട്ടാണ് വണ്ടി തിരിച്ചുതരുന്നത്..
@abhin_s
@abhin_s Жыл бұрын
Uyo sathyam 💯
@sreeragtheyyassam8561
@sreeragtheyyassam8561 Жыл бұрын
Million for Million🎉🎉
@midhunbmammen263
@midhunbmammen263 Жыл бұрын
Dodge is not a part of Chevrolet GMC. It is a part of Stellatis. Previously under Fiat Chrystler Automobile FCA.
@gafoorrowthergafoorrowther2539
@gafoorrowthergafoorrowther2539 Жыл бұрын
Stellantis is the corporation formed from the Fiat Chrysler automobile and Peugeot joint venture.
@shamsuknd922
@shamsuknd922 Жыл бұрын
Stellantis 😂
@kedaaram
@kedaaram Жыл бұрын
Stellantis still sells few models under the Dodge name in US and Canada
@santinovekj4191
@santinovekj4191 Жыл бұрын
Thank u Bajiu bro
@varunk738
@varunk738 Жыл бұрын
സർവീസ് സെന്ററുകൾ എല്ലാം കണക്കാണ്.. എന്റെ i20 കാർ ശരിയായി അലൈൻ മെന്റ് പോലും ചെയ്യാതെ ബില്ലിൽ ഇട്ടിരിക്കുന്നു 👍🏻
@Iamshinu
@Iamshinu Жыл бұрын
സാറിന്റെ റിവ്യൂ കണ്ടിട്ടാണ് ഞാൻ Nissan magnite turbo CVT വണ്ടി എടുത്തത്.. റിവ്യൂ പോലെ തന്നെ നല്ല വണ്ടി.. 30000km ഞാൻ 2 ടയർ മാറി കാരണം EVM NISSAN KANNUR അവരുടെ GOLD SERVICE PACKAGE പറഞ്ഞ പ്രകാരം വണ്ടിയുടെ വീൽ ആലൈൻമെന്റ് ബാലൻസിങ് റോറ്റേഷൻ ചെയ്തിട്ടില്ല.. 34000KM ഇൽ വണ്ടിയിൽ ഉള്ള ഒരു ചെറിയ വൈബ്രേഷൻ കാരണം ഷോ റൂമിൽ കൊണ്ട് പോയത്തിൽ പിന്നെ AC വർക്ക് ചെയ്യുന്നില്ല. മൊത്തം AC യൂണിറ്റ് മാറ്റാനുള്ള കൊട്ടേഷൻ തന്നു.. Ac പണി ഉണ്ടാക്കിയത് ഷോ റൂമിനകത്തു വെച്ചാണ്.. Spunge pad ഫിറ്റ്‌ ചെയ്യാതെ ബോണട്ടിൽ ഒളിച്ചു വച്ചിട്ടുണ്ട്.. ബാറ്ററി 1.5 വർഷത്തിൽ പണി മുടക്കി.. വാറന്റി തീരനെന്ന് പറഞ്ഞു.. EVM nissan കണ്ണൂർ ഇൽ പോയാൽ ഒരു നല്ല വണ്ടി അവര് പണിത് പണിത് പൊളിച്ചു തരും.
@shahin4312
@shahin4312 Жыл бұрын
Good video 👍🏻👍🏻
@mindfreektech
@mindfreektech Жыл бұрын
Nice video
@riyaskt8003
@riyaskt8003 Жыл бұрын
Audi യിൽ നിന്നും എല്ലാവരും ധൈര്യത്തിൽ എടുക്കുന്ന വാഹനം Audi A4 മാത്രമേ ഉള്ളൂ used market il
@akj2387
@akj2387 Жыл бұрын
Athu entha angane?
@vishnuv9863
@vishnuv9863 Жыл бұрын
🙂😊
@praveenkumars3880
@praveenkumars3880 Жыл бұрын
Waiting for 1M
@bimals7229
@bimals7229 Жыл бұрын
I am a Tiago owner. Nice car👍 Kurach kooduthal sneham kodukkanam athre ullu😊
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
ഫോർഡ് കസ്റ്റമർ നന്നായി സംസാരിച്ചു കിയാ കസ്റ്റമർ മികച്ച കസ്റ്റമർ❤
@sunilkg9632
@sunilkg9632 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@najafkm406
@najafkm406 Жыл бұрын
Rapid fire cheythu kondirikke aduththa storykkulla Scoda Fabia thread chodichu set aakkiya Baijueattan aanu innathe thaaram❤❤❤
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
കാലം ഇത്ര കഴിഞ്ഞിട്ടും Tata യിൽ നിന്നും മികച്ച വാഹനങ്ങൾ വന്നിട്ടും സർവീസിന്റെ കാര്യത്തിൽ Tataയെ മണ്മറഞ്ഞു പോയ, ഉടമകളെ ബലിയാടാക്കി ജീവിച്ചിരുന്ന lndica എന്ന വാഹനത്തിന്റെ ഭൂതം ഇനിയും പിടിവിട്ടിട്ടില്ലെന്ന് തോന്നുന്നു.!! 🤗 പതിവുപോലെ ഇപ്പോഴും Ford ന്റെ എല്ലാ ഉടമകളും ഹാപ്പിയാണ്. 🚘 Skoda Fabia എന്ന പടിയിറങ്ങിപ്പോയ, ഗംഭീര build quality യുള്ള വാഹനത്തെ ഉടൻ തന്നെ Nostalgia episode ൽ കൊണ്ടുവരും എന്ന് കരുതുന്നു.
@shyjushyju5606
@shyjushyju5606 Жыл бұрын
സാഹിത്യം 👍
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
@@shyjushyju5606 👍
@v1_p1
@v1_p1 Жыл бұрын
IVT alla, IMT anu. IVT is actually CVT
@ashiq1915
@ashiq1915 Жыл бұрын
പുള്ളിക്ക് മാറി പോയതാ..ഞാനും ഓർത്തു😄
@survivor444
@survivor444 Жыл бұрын
നാക്കിൽ ഗുളികൻ കേറിയത
@krishnaraphel
@krishnaraphel Жыл бұрын
Baiju chetta, oru thavana IMT onnu Parallel Parking cheythu kanikkamo?
@sudhivs11
@sudhivs11 Жыл бұрын
star rating ullathu konde alukal edukkum enne ariyam service mosham ayalaum ...pinne onnum parayan pattillallo
@sakeerskr7055
@sakeerskr7055 Жыл бұрын
Good program 👌😍
@jijesh4
@jijesh4 Жыл бұрын
TATA എല്ലാ സ്ഥലത്തും ഇതു പോലെ അല്ല നല്ല രീതിയിൽ തന്നെ വണ്ടി പണിതുനൽകുന്നുണ്ട് ഒരു പാട് നല്ല സർവ്വിസ് സെന്ററുകൾ ഉണ്ട് TATA യ്ക്ക്
@shineraj873
@shineraj873 Жыл бұрын
Nice video 🎉🎉🎉❤❤❤
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Marutiku nalla service kodukkamengil enthukondu Tatakyu pattunnilla???
@inboxon1
@inboxon1 Жыл бұрын
ഫോർഡ് എക്കോസ്പോർട് ...അതൊരു വികാരം തന്നെ ആണ്
@unaisunais7958
@unaisunais7958 Жыл бұрын
Honda city 5gen
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Ecosport le back seat il irunn yathra cheyyan valiya paadaanu. Pidikkan oru grab handle polumilla. First test drive cheythappozhe ozhivakkiya vandiyanu. Sesham creta vangi. Ecosport ne patti ithrayum parayan entha ullath enn manassilavunnilla
@arjund5074
@arjund5074 Жыл бұрын
Super❤
@Nexusmotors9853
@Nexusmotors9853 Жыл бұрын
Nice 🔥👌🔥👌
@themusicfestivalganamela2446
@themusicfestivalganamela2446 Жыл бұрын
Tata service and quality must improve. I am owning a Tiago 2016 model. Lots of issues and lots of money gone! They use customer experience to improve their quality at customers cost!
@karthikpm254
@karthikpm254 Жыл бұрын
Tata nalla car aane build quality aane main but service aane issue tvs pole thanne bikes ellam nice aane enaal service centre issue aane 😞😞
@suhailvp5296
@suhailvp5296 Жыл бұрын
Nice.
@amg123ktym
@amg123ktym Жыл бұрын
Ford service nallathanu
@RajeshKumar-ee9hk
@RajeshKumar-ee9hk Жыл бұрын
Ford ecosport 👍👍👍
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
Dodge varum, jeep വന്നല്ലോ, pinne ano dodge വരാൻ ❤❤❤❤❤❤
@aromalullas3952
@aromalullas3952 Жыл бұрын
ഫോടൊന്നും ഒരു വികാരമായിട്ടാണ് എല്ലാവരും കാണുന്നത്. ഫോർഡ് എന്ന കമ്പനി ഇന്ത്യ വിട്ടു പോയിട്ടും ആരും തന്നെ അവരുടെ വാഹനങ്ങൾ വിറ്റു കളയുന്നില്ല എന്നതാണ് ഫോണിന്റെ ഒരു ബിൽഡ് കോളിറ്റിയും പ്രത്യേകതയും.❤
@nizamahami
@nizamahami Жыл бұрын
Used Range Rover , Audi polotthe premium 4×4 കാറുകൾ 20 ലക്ഷത്തിന് ഉള്ളിൽ കിട്ടുമല്ലോ tiago ചേട്ടാ.
@ambatirshadambatirshad2147
@ambatirshadambatirshad2147 Жыл бұрын
അടിപൊളി ❤❤❤❤❤❤❤
@mcsnambiar7862
@mcsnambiar7862 Жыл бұрын
Good 🎉🎉🎉
@muhammedraneesh366
@muhammedraneesh366 Жыл бұрын
1m is soon gooys❤🎉
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Самая кровавая бандитская тачка
0:39
Леха Беспалый
Рет қаралды 2,8 МЛН
Это самая гигантская машина!
0:26
Nico Clips
Рет қаралды 3,6 МЛН