Mam, ആദ്യമായി പീരിയഡ് ആകുന്ന കുട്ടികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ. അവർക്കു കഴിക്കാനുള്ള മരുന്നുകൾ കുറിച്ചും.
@varunrajm529019 күн бұрын
God bless dr
@Aadhuuuz Жыл бұрын
Thank you Dr useful vedio ❤
@thulasijp7044 Жыл бұрын
🙏🙏🙏
@BLOGGER___3K Жыл бұрын
🙏🏾🙏🏾🙏🏾🙏🏾new botn babyk vend oru body oile undakkamo plsss
@aryaravi926 Жыл бұрын
Dr dry scalp remove ആവാൻ ഒരു remedy പറഞ്ഞു തരുമോ പ്ലീസ് full hair fall anu hair thickness എല്ലാം പോയി 🥺🥺
@shalinikrishnan9817 Жыл бұрын
Thank u ma'am. E dress il ma'am sooper ayittund
@me_CRAFTer920 Жыл бұрын
Dr, 👍🏻 ഈ pack കുറുക്കാതെ (ചൂടാക്കാതെ )direct apply ചെയ്യാമോ ❓️
@ramyavipinramyavipin7366 Жыл бұрын
Thank you mam, nalla place, dressing super 👌. Valare ishtami.
@Ayurcharya Жыл бұрын
😊😊
@Annz-g2f Жыл бұрын
Thank you very much Dr for sharing your useful n natural shampoo for hair growth
@sajanisabu5131 Жыл бұрын
Sooper mam,nalla bhangi und kanan,👍tipsum valare nallathanu Thanks mam...🙏
@jojijohn7662 Жыл бұрын
Fenugreek smell is horrible ,it do wonders i have seen that Is der any tip to avoid the smell after use Usually after a hair wash the smell remain on my hair for more than 3 days
@shini822vijesh Жыл бұрын
മാം ഡാൻഡ്രോഫിന് എന്ത് ചെയ്യണം
@sreejarajesh9765 Жыл бұрын
അവതരണം, ഡ്രസ്സ്, അറിവ് 👍❤💕😘
@anithak.p6315 Жыл бұрын
mam,ente makalkku 23 vsyassund,15 vayssu vare nalla mudi undayirunnu,ippol theere kattiyum illa neelavum vakiinnilla.orupad pack,and enna use cheythunokki,no change. enikku oru solution paranjutharumo Dr.
@parimalavelayudhan7141 Жыл бұрын
Hi Dr മുടി നരക്കുള്ള ഒരു വീഡിയോ ചെയ്യാമോ 15 വയസ്സിൽ തുടങ്ങിയതാണ് ഇപ്പൊൾ 33 വയസ്സ് കുട്ടികൾക്കുള്ള ചുമായുടെ സിറപ്പ് ഞാൻ ഉണ്ടാക്കി 4 വയസ്സുള്ള കുട്ടിക്ക് 3 ആഴ്ച്ച ആയി തുടങ്ങിയ ചുമ നന്നായി കുറഞ്ഞു നന്ദി dr 👌❤️🙏
@Ayurcharya Жыл бұрын
Thank you. 🙏 kariveppila karimjeerakam pack or hair spray use cheyyam. Internal medicines use cheyyendathund
Dr എന്റെ മകൾക്കു നല്ല മുടികൊഴിച്ചിൽ ഉണ്ട് ഡെങ്കി പനി വന്നശേഷം മുടികൊഴിച്ചിൽ നന്നായി മാറാനും ആരോഗ്യം നന്നാവാനും എന്താ ചെയ്യേണ്ട എന്നു പറഞ്ഞു തരാമോ. നല്ല thick hair ആണ് മോളുടെ അതു കൊഴിഞ്ഞുപോവുമ്പോൾ വല്ലാണ്ട് വിഷമം വരുന്നു 10 yrs old girl ആണ്.
@Ayurcharya Жыл бұрын
Health anu care cheyyendathu mudi kozhichil thane nilkum kzbin.info/www/bejne/gp_dlZlqh5KloqM