Penn and teller fool us കണ്ടിട്ട് ഉണ്ടോ? അതിലെ magic ellaam 🔥.. Penn and Teller legends .... അവർ ആണ് ജഡ്ജ്എസ് 🔥..പിന്നെ പറയണ്ട ലോ...അവരെ ഫൂൾ ആക്കാൻ magicians പല അടവും കൊണ്ടുവരും
@sanjus8124 Жыл бұрын
മാജിക്കിൽ അമാനിസ്യമായി ഒന്നും ഇല്ല. കയ്യടക്കം അതാണ് കഴിവ് നമ്മുടെ കണ്ണുകളെ വളരെ വേഗത്തിത്തിൽ കമ്പിളിപ്പിക്കാൻ കഴിഞ്ഞാൽ മാജിക് വിജയിച്ചു. മറ്റു കഴിവുകളെ പോലെ ഇതും അഭിനന്ദനം അർഹിക്കുന്നു. താങ്കളുടെ കഴിവുകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ..
@ugmedia83 Жыл бұрын
കമ്പിളിയോ ?
@SFORSANDEEP Жыл бұрын
ഇതേതാ ഭാഷ
@vinodk812 Жыл бұрын
@@SFORSANDEEP 🤣🤣
@joshymk23008 ай бұрын
അമാനുഷികം എന്നാണ് ഉദ്ദേശിച്ചത് അല്ലേ?
@aviyal5102 Жыл бұрын
എല്ലാവരും കുറ്റപ്പെടുത്തുന്നത് പോലെ പറയുന്നുണ്ടല്ലോ നമ്മളെ കൊണ്ടുപറ്റുമോ ഒരാൾ ടെ കഴിവിനെ കുറച്ചെങ്കിലും അംഗീകരിക്കാൻ നോക്കു നാളെ ഇവനും നല്ല ഒരു ഭാവി ഉണ്ടെങ്കിലോ തുടക്കമല്ലേ ബ്രോതെര്സ് പ്രോട്സാഹിപ്പിച്ചു കൂടെ
@jideesh Жыл бұрын
Thanks a lot bro
@anish321320 Жыл бұрын
പ്രബുദ്ധത കൂടി പോയതിൻ്റെ കുഴപ്പമാണ് സഹോ അത്... ഒരാളുടെ കഴിവിനെ അംഗീകരിക്കാൻ കഴിയില്ല പ്രബുദ്ധർക്ക്...😉
@TeamJusticeCrew22 Жыл бұрын
💯💯💯
@TeamJusticeCrew22 Жыл бұрын
@@jideesh പൊളിച്ചു broo
@Its_nagato_Chan Жыл бұрын
👍👍👍💯
@dhaneeshnair3759 Жыл бұрын
അവതരിപ്പുന്ന സ്റ്റൈൽ ഒന്ന് മാറ്റി പിടിച്ചെൽ പൊളിച്ചു അടുക്കിയേനെ 👏👏👍👍👍
@renjithomas6203 Жыл бұрын
അയ്യോ പ്രേതം. വെകിളി പിടിച്ച ടിനി 😆😆😆
@sceneri779 Жыл бұрын
1:29...ന് കാർഡ് ടൈറ്റാക്കി വെക്കാൻ പറഞ്ഞപ്പോൾ ,,,,മടക്കിയ കാർഡ് വാച്ചിന്റെ അടിയിൽ വെച്ചു 😁🙏
@RKENTERTAINMENTZZ Жыл бұрын
Pakshe 4 aayti yeppaza madakiye🤔
@midhunmohanan40877 ай бұрын
3:52 put playback speed 0.25
@shiyavlogs9868 Жыл бұрын
പൊളിച്ചു, bro sherikum ഞെട്ടിച്ചു കളഞ്ഞു, ഇനിയും ഉയരങ്ങൾ കീയടക്കാൻ പറ്റട്ടെ ❤️🌹
@jideesh Жыл бұрын
Thanks sir
@pravasidevadas8612 Жыл бұрын
ഫസ്റ്റ് മുന്ന് കാർഡ് വന്നത് എങ്ങനെയെന്ന് അറിയില്ല പക്ഷേ ടിനി ടോം എണ്ണി വെച്ച കാഡിനോപ്പം 3:54 മജീഷ്യൻ കാഡുകൾ വെക്കുന്നത് കാണം സെക്ന്റ് ട്രിക്ക താണ്
@unnikrishnanunnikrishnan937 ай бұрын
ബ്രോ പറ ഞ്ഞത് ശരിയാണ്, കാർഡ് വെക്കുന്നത് കാണുന്നുണ്ട്.... പക്ഷെ എത്ര കാർഡ് വെക്കണം എന്ന് എങ്ങനെ മനസിലായി... ഏഴ് എന്ന സംഖ്യ പറഞ്ഞത് പക്രു ചേട്ടനല്ലേ... അല്ലെങ്കിൽ മജീഷ്യനും പക്രു ചേട്ടനും എന്തെങ്കിലും അണ്ടർസ്റ്റാൻഡിങ്ങിലാവും..... 😃😃😃
@jamalmanamal17007 ай бұрын
🎉yah vechu but count
@ikkrumon32586 ай бұрын
സ്ക്രിപ്റ്റ് ആകും 😂ലവൾക്ക് ഒരു നമ്പർ പറഞ്ഞുകൊടുത്ത് കാണും രണ്ടു പ്രാവിശ്യം അവൾ 3തന്നെ പറഞ്ഞത്
@saleeem555saleem86 ай бұрын
അതാണ് അവർ തമ്മിലുള്ള ഒരു ഇത് 😂
@Lakagx027 ай бұрын
Real magic onnum parayanilla pwolichu🔥🔥🔥🔥🔥
@frapathz1789 Жыл бұрын
ടിനി ടോം പറയുന്നത് ശരിയായിരുന്നു.( ആദ്യം മൂന്ന് card മജീഷ്യൻ തന്നെ തല തിരിച്ച് വെച്ചിട്ട് ആണ് പിന്നീട് ടിനി ടോം 10Card എണ്ണി വയ്ക്കുന്നത്.so already 13 card കയ്യിൽ ഉണ്ട്...Butമജീഷ്യർ രണ്ട് വരെ എണ്ണുന്നുള്ളൂ).അധികം ചിന്തിക്കാൻ അവസരം ഇല്ലാതെ കൂടെ ഉള്ളവർ അതിനെ Confusion ആക്കി😂 so ടിനി ടോമിന് അത് മനസ്സിലാകുന്നില്ല. Anyway good. ✌️
@donraj6005 Жыл бұрын
Appol രണ്ടാമത്തെ 7 കാർഡ് എങ്ങനെയാ?? വന്നേ..
@frapathz1789 Жыл бұрын
@@donraj6005 അത് already പലരും ഇവിടെ കമെൻ്റ്സിൽ പറഞ്ഞിട്ടുണ്ട് He is adding. മാജികിന് ഇടയ്ക്ക് കാണിക്കുന്ന Card 7 നമ്പർ ആണ് (when Nadirsha on stage)അത് ആയിരിക്കും പെട്ടെന്ന് പറയുക ...ഇനി വേറെ നമ്പർ ആയിരുന്നെങ്കിൽ He may show that other way according to his talent.
@RaveendranVRavi Жыл бұрын
അടിപൊളിയായിട്ടുണ്ട് വ്യത്യസ്തമായ ഒരു മാജിക് 👍👍👌👌❤️❤️
@jideesh Жыл бұрын
Thanks a lot sir
@Lorry_udama_manaf_fans Жыл бұрын
ഒലക്ക 1:29 ൽ അവൻ കാർഡ് വെക്കുന്നത് ശരിക്കും കാണുന്നു
മീനവിയൽ ടിനിടോം :"ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണല്ലോ അവസ്ഥ "🥺🥺🥺
@ppm2cmi Жыл бұрын
1.32 He placed the card und the watch Really brilliant move
@Vaisakhthoppil Жыл бұрын
ഞാൻ മാജിക് പഠിച്ചിട്ടുണ്ട്. ഇത് simple trick ആണ്. ഇവിടെ magician അവതരികയോടും പക്രുവിനോടും മാജിക് തുടങ്ങുന്നതിലും മുൻപ് രണ്ടു നമ്പറുകൾ, അതായത് 3 ഉം 7 ഉം ആദ്യം താൻ ചോദിക്കുമ്പോൾ പറയണം എന്ന് ബാക്ക് സ്റ്റേജിൽ മുൻപേ പറഞ്ഞു തീരുമാനിക്കുന്നു. അതിനു ശേഷം കാർഡ് ഫോൾഡർ ചെയ്ത് വച്ചു 3 കാർഡ്സ് ആഡ് ചെയ്യുന്നു. അതിനു ശേഷം രണ്ടാമതും 7 കാർഡുകൾ tinitom അറിയാതെ ഫസ്റ്റ് മാജിക് പെർഫോം ചെയ്യുമ്പോൾ ആഡ് ചെയ്യുന്നു.ഈ videoil 3.45 minutsil magician 7 കാർഡ്സ് ആഡ് ചെയ്യുന്നതായിരിക്കും കാണാം.മാജിഷ്യന് ഒരിക്കലും അവകരികയുടെയോ പക്രുവിന്റെയോ ഇഷ്ടനുസരണം കാർഡുകൾ ആഡ് ചെയ്യാൻ പറ്റില്ല. അതായത് മാജികിൽ പക്രു 5 നമ്പർ മാറ്റി പറഞ്ഞാൽ മാജിഷ്യന് 15 കാർഡ്സ് മാജികിലൂടെ കാണിക്കാൻ കഴിയില്ല.കാരണം magician mundharanayil 7 കാർഡ്സ് ആഡ് ചെയ്യുകയും റിസൾട്ടിൽ ടോട്ടൽ 17കാർഡ്സ് വരുകയും ചെയ്യും.
@blindshiva2255 Жыл бұрын
ഇത് നല്ല പ്രോഗ്രാം ആണ്.. കാരണം നമുക്ക് മലയാളികൾക്ക് വ്യത്യസ്തമായി ആസ്വാദനം ചെയ്യാൻ പറ്റുന്ന കണ്ടന്റ് ഞാൻ ഇതിൽ മാത്രം ആണ് കണ്ടിട്ടുള്ളത്.. love you all
@simileshrajan4594 Жыл бұрын
അത്ഭുതം, ❤❤സൂപ്പർ മാജിക് 👏👏👏
@sidheeqpp7325 Жыл бұрын
പൊളിയും എന്നായപ്പോൾ ഗെയിം മാറ്റി 👍😀 വാച്ച് ഒഴിവാക്കി
@siyadkulathumkara4856 Жыл бұрын
എന്തുവാടെ മാജിക് അതൊരു കണക്കെട്ട് തന്നെ ബട്ട് അയാളുടെ കഴിവിനെ പോലും അഭിനന്തിക്കാൻ പറ്റാത്ത മനസ്സായിപോയല്ലോടെയ്
@SantaSant-z3k8 ай бұрын
വാച്ചിൽ വെക്കും എന്ന് നേരത്തെ പറഞ്ഞു വെച്ചാൽ അത് മാജിക് ആകുമോ?? അല്ലെങ്കിൽ തന്നെ ഇത് മാജിക് അല്ലേ കൂടോത്രം അല്ലല്ലോ.. മലയാളി അല്ലേ പ്രോത്സാഹനം കൊടുക്കാൻ മനസ്സ് വരില്ല.. കുറ്റം പറയാൻ മാത്രം കാണും എപ്പോഴും
@sahadsahu8488 Жыл бұрын
3: 54 കണ്ടു പിടിച്ചു മാജിക്നെ പൊളിച്ചതല്ല..... അദ്ദേഹം കുറച്ചു കാർഡ്കൂടി വെക്കുന്നുണ്ട് 3:54 മിനിറ്റിൽ
Enik personally ariyunna oru nalla magician aan, njan magic padicha academy il idehathinte class kittiyitund 🥰🥰🥰❤️❤️❤️😍😍😍🥳🥳🥳
@jideesh Жыл бұрын
Thanks a lot bro...
@hdhdhhjrjrjr5479 Жыл бұрын
മാജിക്ക് ഒരു വിദ്യ യാണ്. അതിനെ നമ്മൾ പരിഹസിച്ചത് കൊണ്ട് കാര്യമില്ല. കാർഡ് ഒളിപ്പിച്ചത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടോ... ചുമ്മാ എന്തെങ്കിലും എഴുതി വിടുന്നതെന്തിനാ. കലയെ പ്രോത്സഹിപ്പിക്കുക.
@muhammedswalih5573 Жыл бұрын
എന്റെ ശ്രദ്ധയിൽപ്പെട്ടു
@kollamkaran5125 Жыл бұрын
മാജിക് പാളി .1.30... കാർഡ് വെക്കുന്നത് വെക്തമായി കാണാം
@noushadponnani35787 ай бұрын
ആളവൻ നോക്കിയ ടിനീടെ പണി പൊളിഞ്ഞു
@malayali_train_spotter. Жыл бұрын
എന്റെ ചേട്ടൻ 🥰
@nikkyn4506 ай бұрын
നല്ല അഭിനയം... edit ചെയ്ത് tv യിൽ കാണിക്കാൻ പറ്റും..
@nibinjohn1431 Жыл бұрын
1:30 കാർഡ് വാച്ചിലേക്ക് വെക്കുന്നു 🫢 2:39 അവൻ 1 എന്ന് പറയുമ്പോ തന്നെ അവിടെ 2 എണ്ണം ഉണ്ട് 🤭 3:55 പുള്ളി കൂടുതൽ കാർഡ്‌സ് ചേർക്കുന്നു 🫣
@anvarsharafudeens666 Жыл бұрын
3:55 നിങ്ങൾ പറഞ്ഞത് ok ആണ് അങ്ങനെ എങ്കിൽ പക്രു 7 പറഞ്ഞില്ല എങ്കിൽ എന്ത് ചെയ്യും
@zamindal283 Жыл бұрын
1.30 mingle cheytha card engane separate aayi ennath aanu
@amtk9768 Жыл бұрын
Correct
@gameslayer5334 Жыл бұрын
@@zamindal283 its easy bro.,
@abidsanufa6704 Жыл бұрын
🌹👍
@fathimaabdulshukkurshuku95486 ай бұрын
മാജിക് സൂപ്പർ. പക്ഷെ വേണ്ടത്ര പ്രോത്സാഹനം കൊടുക്കുന്നില്ല
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@rajeshkumarrrajeshkumarpil4762 Жыл бұрын
Excellent 🥰🥰🥰👍
@jideesh Жыл бұрын
Thanks a lot sir.
@RealtorROBINALEXANDER Жыл бұрын
3.50 to 3.59 , adding cards😁
@suhaibkp1094 Жыл бұрын
Card എണ്ണുമ്പോൾ അയാൾ card വെക്കുന്നത് വ്യക്തമായി കാണുന്നുണ്ട്
ആദ്യത്തെ മാജിക്കും പൊളിഞ്ഞു.. വാച്ചിൽ വക്കുന്നത് വ്യക്തമായി കാണാം
@vismayavinod82237 ай бұрын
മാജിഷ്യൻ എണ്ണി 13 ആക്കുന്നതാണ് കാർഡ് 10 കാർഡ് മാത്രേ ഉള്ളൂ രണ്ടാമത് സംസാരിക്കുന്നതിനു ഇടക്ക് ആഡ് ചെയ്യുന്നുണ്ട് രണ്ട് മൂന്നു വട്ടം സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും അതിൽ ചെറിയ മാജിക് ഒരു പക്രു ചേട്ടൻ പറഞ്ഞ 7 കാർഡ് add ചെയ്തതാണ്
@dileepbalan9464 Жыл бұрын
ക്ലിയർ ആയി കാണാം വാച്ചിൽ വയ്ക്കുന്നതും. അതുപോലെ 10കാർഡ എന്നിയതിനുശേഷം അതിലേക്ക് കൂടുതൽ card വയ്ക്കുന്നതും. പരിചയകുറവാണു പോകെ പോകെ റെഡിയാക്കും
@9847.6 ай бұрын
ടിനി🤣🤣🤣🤣🤣🤣🤣🤣
@ppm2cmi Жыл бұрын
4.00 mint Pathu card aayi ennu paranju he added seven more. Its fast and tricky
@bharath1947 Жыл бұрын
Simple.... ചാത്തൻ സേവ...😇😇😇
@CHERATHU Жыл бұрын
Excellent
@georgegeorgevarghese3662 Жыл бұрын
അളിയന്റെ മാജിക് പാളി
@jideesh Жыл бұрын
Next tym set aakkam bro, support cheyth koode undaya mathi....😍
@AviKp89 Жыл бұрын
Pakru chettante 7.. ath oru othu kaliyaanu
@sebastianmichael391 Жыл бұрын
ട്രിക്ക് കിട്ടി കയ്യ് കാണിക്കാൻ പറയുമ്പോൾ നൈസ് അയ്യിട്ടു വാച്ച് ഇടയിൽ വെക്കുനിണ്ട് ❤️
@ajmalkuttiady8453 Жыл бұрын
2 പ്രാവിശ്യം കണ്ടാൽ മനസ്സിലാകും ഇതിന്റെ ട്രിക്ക്
@arunthampi6425 Жыл бұрын
സൂപ്പർ.......
@ayshuworld280 Жыл бұрын
പൊളിച്ചു
@jaisnaturehunt1520 Жыл бұрын
കിടു
@callmesree9456 Жыл бұрын
അളിയൻ കാർഡ് അഡിഷണൽ വെയ്ക്കുന്ന വ്യക്തം ആയി കാണാൻ പറ്റും
@anvarsharafudeens666 Жыл бұрын
അതൊക്കെ ഈ കാമറ ഇങ്ങനെ പിടിക്കുന്നത് കൊണ്ടല്ലേ ..ഒരു യഥാർത്ഥ സ്റ്റേജ് പരിപാടിയിൽ ഇത് പൊളി items ആണ്
@jithinagvlog Жыл бұрын
1st time video kandapol thane ithu kandu pidichengil u have an extrodinary observation skill man 👏
ഇങ്ങനത്തെ stage il perform cheyyan ഉള്ള experience aayittilla ennu തോന്നുന്നു.. ടൈമിംഗ് പല ഇടങ്ങളിലും പാളി.. well practice and demonstrate. Anyway best of luck
@jideesh Жыл бұрын
Thanks for your valuable comment sir… Will definitely practice more
@pscarivu Жыл бұрын
@@jideesh superayittu cheythu oru samsayavum venda athil 👏👏👏👏 God bless you🥰🥰
@jithinagvlog Жыл бұрын
Nammuke ee vitil irunu ithoke parayanale pattu. Nammalok stage il keriyal nalla comeddy ayirikum pedichu motham kainnu pokkum. But he did well. Nammale kondu nadakulla. Ithupolathe stages inim kitiyallale iniyum better avan. Pattu. Vitil irunu kanikumbole alla stagil epol venelum palam. Puliyil njan nalla athmaviswasam kanunund. Puli nokiko kerivarum
@muralik2696 Жыл бұрын
@@jithinagvlog അതിന് ആരാ ഒരു സുപ്രഭാതത്തിൽ ഒരു സ്റ്റേജ് ഇല് കയറി പെർഫോം ചെയ്യുക... പ്രാക്ടീസ് ഇല്ലാതെ... ഞാൻ negative ആയി ഒന്നും പറഞ്ഞില്ല.
@edahmed7482 Жыл бұрын
ഇങ്ങനെ ആണെങ്കിൽ.2000. ത്തിന്റെ നോട്ട് ഇരട്ടിപ്പിച്ചു കൂടെ...
@thomasmachiyani422 Жыл бұрын
കാർഡ് കൈയിൽ പിടിപ്പിക്കുമ്പോൾ സ്ട്രാഫിന്റെ ഇടയിലേക്ക് കാർഡ് വയ്ക്കുന്നത് കണ്ടോ ?
@prakasharavind3528 Жыл бұрын
ടിനുറ്റോം എന്താണ്ട് ഉണ്ടാക്കികാണിക്കാം എന്നുവിചാരിച്ചു വന്നതാണ് പക്ഷേ മൂഞ്ചി പോയി 😁😁😁
@jideesh Жыл бұрын
Ey alla sir, adheham on stage and off stage katta support aayirunnu. Avide angane perform cheythath act better aakkan aanu. Avaroke spontaneous aayit perform cheyunna aalkar alle. Act kazhinj oke samsarichu, valare positive aayit aanu samsarichath.
@rashisharin8422 Жыл бұрын
comment ബോക്സിൽ ഉള്ളവരുടെ വിചാരം ഇയാൾ ഏതോ അമാനുഷിക ശക്തി ആണെന്നാ😇