മറ്റുള്ളവർക്ക് തടസ്സം ഉണ്ടാക്കാൻ ഇവനൊക്കെ എന്തിനാണ് അവിടെ പോകുന്നത്
@sasikumarkumar50185 сағат бұрын
കാണിക്ക പെട്ടി അവിടെതന്നെ ഉണ്ടോ യെന്ന് നോക്കാന്‍ പോകുന്നതാണെയ്, പിന്നെ തിരിച്ചുവരുന്ന വഴി വല്ല സ്വര്‍ണ്ണകിണ്ടിയോ,അങ്ങനെ വല്ലതും...............,
@rstvssss12 сағат бұрын
തൊഴുതുന്നില്ലേൽ പിന്നെ എന്തിനാ മറ്റുള്ളവരെ ബുദ്ധി മുട്ടിക്കാൻ അവിടെ നിൽക്കുന്നത്
@manivk168111 сағат бұрын
അതാ പറഞ്ഞത് സാക്ഷാൽ ഭാഗവാനെ ഞെട്ടിക്കാൻ വേണ്ടി ഒരു പട്ടി ഷോ 😂 അന്തംകമ്മിയായാൽ എന്തും ചെയ്യും; ചെയ്യാം 😂
@pradeeppa-eh7dz10 сағат бұрын
ശ്രീ അയ്യപ്പൻറെ മുൻപിൽ ഇത്രയധികം ബഹളം എന്തിനാണ് വയ്ക്കുന്നത് ആ നിൽക്കുന്നവരുടെ മനസ്സിൽ ഭക്തി തന്നെ ഇല്ല എന്ന് തോന്നുന്നു
@deviamma19638 сағат бұрын
Such jokers controlling temples through dewasom Because hindus are not united
@kannanthoppil82866 сағат бұрын
ഒരു വട്ടം എങ്കിലും ശബരീ സന്നിധിയിൽ പോയാൽ അറിയാം അവിടുത്തെ തിരക്ക്.ലക്ഷക്കണക്കിന് ജനങ്ങൾ വിവിധ ദേശങ്ങളിൽ നിന്ന് വരുമ്പോൾ ഉണ്ടാകാവുന്ന സ്വാഭാവികമായ തിരക്കാണത്, ഭക്തിയില്ലാത്തതു കൊണ്ടല്ല.@@pradeeppa-eh7dz
@pradeepak17846 сағат бұрын
ഇവൻ ഒരു ഉണ്ണാക്കൻ ക്രിമിനൽ ആണ് 🤭🤭🤭
@vijayanvijayanvp630412 сағат бұрын
ഭക്തി മനസ്സിൽ ഉണ്ട് പക്ഷേ അത് പുറമെ കാണിച്ചാൽ... വോട്ട് ബേങ്ക് സാമിയെ ശരണം അയ്യപ്പാ
@SureshKumar-e3k8i10 сағат бұрын
ഇവനെയൊന്നും ശബരിമലയിൽ കയറ്റരുത്
@bindus45375 сағат бұрын
ശെരിയ
@sumeshchandrakr985513 сағат бұрын
വാസവൻ വലിയ ആളാകാൻ നോക്കുന്നതാണ്. വെറും Dog show😂😂
@tradeiinstock9 сағат бұрын
ഇവൻ മാറി നിന്നെങ്കിൽ ഒരു ഭക്തനു അവിടെ നിൽക്കാമായിരുന്നു. Vip ക്കു ഭക്തി ഇല്ലെങ്കിൽ എന്തിനാണ് അവിടെ വാഴ നിർത്തുമ്പോലെ നിർത്തിയത്
@vilasininarayanan35019 сағат бұрын
അദ്ദേഹം തൊഴുന്നില്ലെങ്കിൽ അവിടെ നിന്നും മാറി നിൽക്കാമായിരുന്നു. 2 ഭക്തൻമാർ തോഴുവാനുള്ള അവസരം കിട്ടിയേനെ. കഷ്ടം എന്നല്ലാതെ എന്തു പറയാൻ
@k.r.vyasan.vyasan50865 сағат бұрын
വിശ്വാസം ഇല്ലാത്ത മന്ത്രി എന്തിനു അങ്ങോട്ട് പോകുന്നു 😢😢
@ajanthakumari667813 сағат бұрын
ഒരേ ഒരു കോടീശ്വരൻ 🙏🏻🙏🏻🙏🏻 ഭഗവാനെ തൊഴാൻ ഒരുപാട് ആൾക്കാർ ഉണ്ട് 🙏🏻🙏🏻 🙏🏻
@radhikasunil928010 сағат бұрын
Yes
@bindukt19207 сағат бұрын
അവിടെ എത്രയോ ഭക്തര്‍ ഉണ്ട് അവരെ നേരെ തിരിക്കു ക്യാമറ അല്ലാതെ ഈ നിരീശ്വര വാദിയുടെ നേരെ പിടിക്കാതെ. സ്വാമി ശരണം. 🙏🙏🙏🙏🙏
@lalajicr37776 сағат бұрын
ഇവനൊക്കെ vip ഇപ്പോൾ ആർക്കും കേസ് വേണ്ടാമോ
@MBMuraleedharanNair12 сағат бұрын
എന്തിനിങ്ങിനൊരു ജന്മം വെറും പാഴ് ശാപ ജന്മം
@RockyGirl-p3l3 сағат бұрын
ആവിശ്വാസികളും ഹിന്ദു വിരോധികളും ആയ ഇവരെയൊന്നും അങ്ങോട്ട് അടുപ്പിക്കരുത് 😡
@rajagopalann23707 сағат бұрын
നികൃഷ്ട ജീവി പ്രയോഗം ഇവനാണ് ചേരുന്നത്.
@shobanamohanan79178 сағат бұрын
ഭഗവാൻ ഇത്രയും നല്ല അവസരം കൊടുത്തു എന്നിട്ടും എന്തിനീ അഹങ്കാരം 🙏🙏🙏🙏
41 ദിവസം കഠിനവ്രതമെടുത്ത് ദൂരങ്ങൾ താണ്ടി, മലചവിട്ടി, മണിക്കൂറുകളോളം ക്യൂ നിൽക്കുന്ന അയ്യപ്പൻമാർക്ക് ഒരു നോക്ക് ദർശനം പോലും അനുവദിക്കാതെ തള്ളിയകറ്റി വിടുമ്പോൾ ഈ ദൈവവിരോധികളെ എന്തിനാ ഇങ്ങനെ ഭക്തർക്ക് കിട്ടാത്ത ദർശനം തിരുനടയുടെ മുൻപിൽ നിർത്തി കൊടുക്കുന്നത്? അയ്യനെ കാണാൻ ആഗ്രഹിച്ചു വരുന്ന ഭക്തന് വഴിമാറി കൊടുക്കണം ഇങ്ങനെ വന്നുനിൽക്കാതെ..
@sreedharannairkrishnakumar553911 сағат бұрын
കേരളത്തിൻറെ വിഷവിത്തുകൾ ഇവന്മാർ
@pushpavallipk96079 сағат бұрын
ഇയാൾ ഒരു പ്രതിമ പോലെ അവിടെ നില്കുന്നത് എന്തിനാണ്? ഭക്തന്മാരെ ബുദ്ധിമുട്ടിക്കാൻ വിശ്വാസം ഇല്ലാത്തവർ ആ വഴിക്ക് വരരുത്
@praveenprakash18798 сағат бұрын
പാഴ് ജന്മം ലോകത്തിലെ വലിയ ശക്തിക്കുമുന്നിൽ അഹങ്കാരം കാണിക്കുന്നു 😡
@ajikumarajikumar243311 сағат бұрын
അസുര ജന്മങ്ങ ൾ തൊഴാതിരിക്കുന്നതാണ് നല്ലത്
@sajikrishna45815 сағат бұрын
ഇവനൊക്കെ താഴെ വല്ലടത്തും നിന്നാൽ പോരേ ഇങ്ങനെയുള്ളവരെയാണ് കോടതി ഇറക്കി വിടേണ്ടത്
@radhamanipn115412 сағат бұрын
❤🙏 സ്വാമി ശരണം🙏 സ്വാമിയെ തൊടാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്ന് അദ്ദേഹത്തിന് തോന്നിക്കാണും ❤
@viswanathannair921511 сағат бұрын
തൊഴാനും പ്രസാദം വാങ്ങി കൈ കഴുകാനും വേണ്ടി എന്തിനാണ് ശ്രി കോവിലിനു മുൻപിൽ ഇവരെക്കെ പോകുന്നത് എല്ലാവർക്കും മനസ്സിലാവുന്നുണ്ട്.
@unnikrishnankrishnan404513 сағат бұрын
സ്വന്തം വിശ്വാസം അത്ര ബലവത്ത് അല്ലാത്തത് കൊണ്ടാണ് നോക്കാത്തത്. തീവിഴുങ്ങി പക്ഷിയെ പോലെ കർപ്പൂരതട്ട് വിഴുങ്ങിയില്ലല്ലോ: ഭാഗ്യം.
@premkumarpm75811 сағат бұрын
എന്തിനാ ഈ നോക്കുത്തിയെ ഇവിടെ കൊണ്ട് നിർത്തിയത്
@rohannair2186 сағат бұрын
സാമിയെ ശരണം അയ്യപ്പാ എന്തിനീ അഹങ്കാരം 😡
@jayanjayan928413 сағат бұрын
എന്ത് കാഴ്ച കാണാൻ അവിടെ നിൽക്കുന്നത് 😭😭മീഡിയ ഇയാളെ കാണിക്കരുത്
മനസ്സിൽ സാമിയെ ശരണം അയ്യപ്പാ. എന്ന് ഉരുവിട്ട് കൊണ്ടായിരിക്കും നിൽക്കുന്നത്. അദേഹത്തിന്റെ ഗതികേട് നമ്മൾ മനസ്സിലാക്കണം. സ്വാമിയേ ശരണം അയ്യപ്പാ . 🙏🙏🙏🙏🙏🙏🙏🙏🙏🙏
@k.r.vyasan.vyasan50865 сағат бұрын
സിപിഎം കാരായ മറ്റു മതസ്ഥർക്കില്ലാത്ത എന്ത് ബുദ്ധിമുട്ട്.... 🤔🤔
@SunilkumarAnvit5 сағат бұрын
ഭണ്ഡാര പെട്ടി കക്കാൻ പോകുന്ന ഇവന്മാർ എന്തിന് അയ്യപ്പനേ തൊഴണം
@ratnakumarn47494 сағат бұрын
വാസവൻ പിണറായിയെ മാത്രമെ തൊഴുകയുള്ളൂ,, ഉളളിൽ സ്വാമിയേ തൊഴും 😂,തൊഴതാ നിന്ന രാധാകൃഷ്ണനെ മന്ത്രി സ്ഥാനം കളഞ്ഞൂ നാട്ടിൽ നിന്നും ഓടിച്ചു അയ്യപ്പ സ്വാമി ❤
@sanals81111 сағат бұрын
സ്വയം പുറകിൽ മാറി നീക്കണമായിരുന്നു... വെറുതെ ഭക്തരെ ബുദ്ധിമുട്ടിക്കാൻ....
@lathavenugopal86654 сағат бұрын
Devaswom office il irunnal pore,bhakthare budhimuttikkano
@RatheeshKumar-h3x6 сағат бұрын
മന്ത്രി ക്ക് കൈ ഒടിഞ്ഞു പോയി
@bhanumathij5838 сағат бұрын
തൊഴാൻ കൈ പൊക്കാൻ വയ്യെങ്കിൽ പിന്നെ നടയിൽ കയറിയത് എന്തിനാണ്.
@gopuskitchenvlog19408 сағат бұрын
വിശ്വാസമില്ലെങ്കിൽ പിന്നെ എന്തിന് വരുന്നു.
@anilkumarvasudevanpillai80814 сағат бұрын
ഉണ്ടാക്കിയവരോട് ഇല്ലാത്ത സ്നേഹവും ബഹുമാനവും ഈശ്വരനോട് കാട്ടുമോ
@maneshkumarc7868 сағат бұрын
ഇവനൊക്കെ പിന്നെ എന്തിനാ അവിടെ പോയി വേഷം കെട്ടി നിൽക്കുന്നത്🤬, തൊഴാൻ അല്ലെങ്കിൽ, ദേവസ്വം മന്ത്രി പോയി നിൽക്കണം എന്ന് ഒരു നിർബന്ധവും ഇല്ല.
@sreelathashiju85266 сағат бұрын
സ്ഥലം മെനകെടുത്താൻ നിൽക്കുന്ന പാഴു ജന്മം
@premachandran539111 сағат бұрын
വൈരുദ്ധ്യാത്മക അഭ്യാസങ്ങൾ ഒരു തുടർക്കഥ 😂
@JagadeeshPR-qx6fe8 сағат бұрын
ഇത്രയും ഭാഗ്യം കെട്ടവർ ഉണ്ടാവില്ല 2 എണ്ണത്തെ ചുമന്ന് കയറ്റിട്ട് വീണ്ടും അയ്യപ്പൻ്റെ മുമ്പിൽ വന്നിട്ട് ഒന്ന് കൈ കുപ്പാൾ പോലും തോന്നിയില്ല കഷ്ടം
@Asharaf.a.Abubaker-hu9oo6 сағат бұрын
സ്വാമിയെ ഞങ്ങളെ കാക്കണേ സ്വാമി ശരണം 🙏🙏🙏
@sandhyavijay614113 сағат бұрын
നടയിൽ നിന്ന് സംസാരിക്കാൻ ആരെയും അനുവദിക്കരുത്. ഓരോ വിശ്വാസികളും ശ്രദ്ധിക്കുക.
@narayananp40244 сағат бұрын
വാസ്തവം പറഞ്ഞാൽ എന്തിനാണ് മറ്റുള്ള വരേ കഷ്ടപ്പെടുത്തു ന്നത് ഒഴിവാക്കരുതോ
@ViniKt-id3nv12 сағат бұрын
1008 നെയ്യ് തേങ്ങയുമായി ഒരാൾ ശബരിമലയ്ക്ക് പോകുന്നതിനെക്കുറിച്ച് ഒരു വീഡിയോ കണ്ടിരുന്നു. അതിൽ വാസവൻ നെയ്യ്തേങ്ങ നിറച്ചു എന്ന് പറയുന്നുണ്ടല്ലോ😂😂 കുറ്റം പറയണ്ട പുളളി കൈ കൊണ്ട് താളം പിടിക്കുകയാ 😂😂 . ഇയാൾക്ക് ഒന്ന് മാറി നിന്നൂടെ ബാക്കിൽ നിൽക്കുന്നവർക്കെങ്കിലും അയ്യനെ കണ്ട് തൊഴാൻ അവസരം കൊടുത്തൂടെ. എൻ്റെ പൊന്നയ്യപ്പാ ഇതു പോലുള്ള മന്ത്രിമാരെ ഇനി തെരഞ്ഞെടുക്കരുതേ👏👏
@Rajamma629 сағат бұрын
ഇയാൾ ഒക്കെ എന്തിനാ പോകുന്നത്. ശബരിമലയുടെ പരിപാവനത കളയും.
@diputc56694 сағат бұрын
പടു വൃദ്ധർ നോയമ്പ് എടുത്ത് നടന്നു കയറി തൊഴാൻ നിൽക്കുമ്പോൾ പോലീസ് വലിച്ചാണ് മാറ്റുന്നത് ഇവരൊക്കെ നിന്നാൽ ഒരു കുഴപ്പവും ഇല്ല
@bhaskaranpv72195 сағат бұрын
ഇവൻ തൊഴരുതെന്ന് അയ്യപ്പൻ ആഗ്രഹിച്ചത് കൊണ്ടാണ്
@muralinair825411 сағат бұрын
പിന്നെ എന്തിനാണ് ഇങ്ങനെ മുൻപിൽ വന്ന് നിൽക്കുന്നത്.
@premachandrannottachanpara86348 сағат бұрын
നമസ്തെ...... ഇത് ശരിക്കും ഹിന്ദുക്കളുടേ വിശ്വാസത്തേ മനപൂർവ്വം അവഹേളിക്കുകയാണ്..... പാഴ്ജന്മം......
@dhanyajayarajan791713 сағат бұрын
Swamy saranam
@Kiv44812 сағат бұрын
അയാൾ ആയിരം വട്ടം മനസ്സുകൊണ്ട് ശരണം വിളിക്കുകയും തൊഴുകയും ചെയ്തിട്ടുണ്ട്. പാർട്ടിയെയും സഖാക്കളെയും ഭയന്നിട്ട് പുറമെ കാണിക്കാത്തതാണ്
@babuk44347 сағат бұрын
തൊഴുതാൽ പാർട്ടി ശകാരിക്കും തൊഴുതില്ലേൽ ഭക്തർ ശകാരിക്കും - ഞാൻ എന്താ ചെയ്യ എന്റെ പൊന്നയ്യപ്പ.''
@jayakumar51284 сағат бұрын
😂😂😂
@MadhusudhananPillai-p8c8 сағат бұрын
ഇവനെ ആർക്ക് കാണിക്കാൻ ആണ് എഴുന്നള്ളി വെച്ചിരിക്കുന്നത്
@krishnankutty810910 сағат бұрын
ഒടുക്കലത്തെ താളം പിടിക്കലാണല്ലോ അതോർത്താൽ സമാധാനം
@radharajan27708 сағат бұрын
സ്വാമിയേ ശരണമയ്യപ്പാ...
@niranjanas594613 сағат бұрын
ഇയാൾ തൊഴുത്തില്ലേൽ അയ്യാനൊരു നഷ്ടവുമില്ല
@radhikarajan360213 сағат бұрын
സത്യം
@jayan-l4p12 сағат бұрын
അയ്യപ്പന് കണ്ണേറ് തട്ടാതിരിക്കാൻ നിർത്തിയ കോലംആണ്
@Balan.N.K12 сағат бұрын
ഓരോരോ ജന്മങ്ങൾ
@premkumarpm75812 сағат бұрын
അല്ല പിന്നെ 😂
@prasannanair55975 сағат бұрын
സ്വാമി ശരണം അയ്യപ്പാ 🙏🙏🙏🙏🙏
@SabuSabugopal7 сағат бұрын
വാസവനു രണ്ടു പെൺ മക്കളല്ലേ.... അവർക്ക് ഇതിന്റെ തിരിച്ചടി കിട്ടിരിക്കും.
ദൈവ വിശ്വാസം ഇല്ലാത്ത ഈ മരവാഴകൾ എന്തിന് ശബരിമലയിലേക്ക് എഴുന്നെള്ളുന്നു,?
@PrajoshPrajosh-m1z6 сағат бұрын
ഭക്തരെ ബുദ്ധി മുട്ടിക്കാൻ
@midhunkumarcc62446 сағат бұрын
പള്ളിയിൽ ശയന പ്രദക്ഷിണം ഉണ്ടെങ്കിൽ ചോദിച്ചു വാങ്ങിക്കും,അണികൾ കാണുന്നുണ്ടല്ലോ
@sabareesank37827 сағат бұрын
ഭക്തി ഇല്ലേ പിന്നെ ഇവിടെ കേറി പോകുന്നത് എന്തിനാ
@Ramvs-c5i6 сағат бұрын
പേടായി പോയ ഓരോ ജന്മങ്ങൾ.... 😀😀😀😀😀 സ്വാമി അവനെയും അനുഗ്രഹിക്കും..... അതാണ് ഭഗവാൻ.... 🙏
@filimworld40427 сағат бұрын
ഇവനൊക്കെ എന്തിനാ ഇങ്ങനെ അവിടെ പോയി നിക്കണേ
@krishnakumark27678 сағат бұрын
ഇയാളെ പോലെയുള്ളവർ എന്തിനാണ് ശബരിമലയിൽ വരുന്നത് പാരമ്പര്യം അല്ലെ ഓരോരുത്തരുടെയും പെരുമാറ്റങ്ങൾ നിശ്ചയിക്കുന്നത്.
@learnandpracticecarnaticmusic5 сағат бұрын
ചില കോടതികൾക്ക് vip കൾ തൊഴുതാലേ പ്രശ്നമുള്ളൂ.
@dileepbalakrishnan33628 сағат бұрын
ഒന്നും പറയാനില്ല കലിയുഗം
@ushakurup12675 сағат бұрын
Swami SHARANAM 🙏🙏🙏
@jijimonchakkattu43974 сағат бұрын
ഇനീം പ്രബുദ്ധകേരളം വോട്ട് കൊടുത്ത് ജയിപ്പിക്കണേ..... ഇമ്മാതിരി ഉച്ചിഷ്ടങ്ങൾ വരാനായിട്ട്
@binuks55065 сағат бұрын
Mr വാസവാൻ കണ്ടു നിൽക്കാൻ വിധിക്കപ്പെട്ട ഒരു niriswarn
@thekkumbhagam35639 сағат бұрын
ഇതൊരു പള്ളിയിൽ അവർ പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ ആ മതത്തിൽ ഉള്ള ഒരാൾ നിന്നാൽ അവിടെ ഉള്ളവർ അയാളെ എങ്ങനെ നേരിടും.... ഹിന്ദു മതത്തിന്റെ ഭംഗി ആണ് ഈ കണ്ടത്...
@petechsolarsystems94927 сағат бұрын
സ്വാമി ശരണം 🙏
@santhoshthazhathuveettil78768 сағат бұрын
അറിയാത്തത് നോക്കി കാണട്ടെ
@indirakeecheril906810 сағат бұрын
അഷ്ടപദി നന്നായി ... തൊഴാൻ അല്ലെങ്കിൽ എത്തി നോക്കിയത് എന്തിനാ 😂
@SureshKumar-r1q2b8 сағат бұрын
🙏🙏🙏🙏സ്വാമിശരണം 🙏🙏🙏🙏🙏🙏🙏❤️🙏🙏🙏
@rajeshnair4247 сағат бұрын
ഇന്ന് നീ എല്ലാർക്കും മുകളിലാവാം നാളെ ഒരു നാൾ വരും അപ്പോൾ നീ കാണും ശരിക്കും എന്നെ
@bijumallu6 сағат бұрын
ഇത്രയും നീരസം ഉള്ള ആൾ അവിടെ വരാതെ അയ്യനെ അടുത്ത് നിന്ന് കാണാൻ ആഗ്രഹം ഉള്ള ഏതെങ്കിലും ഉദ്യോഗസ്ഥ നെ അയച്ചാൽ പോരേ ഇത് അയ്യന്റെ നടക്ക് മുന്നിൽ മുഖം തിരിഞ്ഞു നിന്ന് അയ്യനെ ആക്ഷേപിച്ച പോലെ ആയി, സ്വാമിയേ ശരണം അയ്യപ്പാ 😢😢
@MadhuKumar-vb1nh13 сағат бұрын
Viswasam illa ankil pokaruthayirunnu,🙏swamiyesaranamayyapa🙏🙏
@babut58773 сағат бұрын
എല്ലാം കാണുന്ന ഒരാളുണ്ട് അവിടെ. കോടിക്കണക്കിനു വിശ്വാസികളുടെ ഇടയിൽ ഒരവിശ്വസിയെ.. നിരീശ്വര വാതിയെ കണ്ടതിനു എന്തിനാ വിഷമിക്കുന്നത് സ്വാമിശരണം 🙏🙏🙏
@UnniKrishnan-qc4ce7 сағат бұрын
🙏
@surendrankr408811 сағат бұрын
പാർട്ടി ഓഫിസിൽ ചായ കൊടുക്കാൻ പോയതാണ്
@suresh.kk.suresh17078 сағат бұрын
ഭക്തരെ ബുദ്ധിമുട്ടിക്കാൻ എന്നല്ലാതെ എന്തു പറയാൻ
@sreejesh32047 сағат бұрын
എന്തിനാ ഇവനൊക്കെ അവിടം വരെ പോകുന്നത്
@vinodvk25987 сағат бұрын
അവനെ ചവിട്ടി പുറത്ത് അകാൻ അരുമില്ല ?
@smkrishna27817 сағат бұрын
മഹാ മന്ത്രി എന്തിനാണാവോ എഴുന്നള്ളത്ത് ??😅😅😂😂😂😂 ഭഗവാൻ എഴുന്നേറ്റു തൊഴാൻ wait ചെയ്യുക ആണ്, കേട്ടോ 😂😂😂😂😂😅😅😅 കുരങ്ങൻ !!
@krishnankutty810910 сағат бұрын
നേരെ ചൊവ്വെ ജീവൻ പോകാതെ ശ്വാസം വലിച്ചു വലിച്ചു കിടക്കുന്നത് നമുക്കു തന്നെ ഉടനെ കാണാം
@jayakumar51284 сағат бұрын
😂😂😂
@rajanraman99687 сағат бұрын
Valiyan vasavan
@unnikrishnanvunnigoodsong92515 сағат бұрын
മറ്റുള്ള ഭക്തരെ തൊഴാൻ അനുവദിക്കാത്ത വൻ
@lalajicr37776 сағат бұрын
ഇവൻ്റെ കാര്യവും പോക്കാ സുധാകരനെയും രാധാകൃഷ്ണനേയും പോലെ
@jayakumar51284 сағат бұрын
😂😂😂
@vasudevannamboori62668 сағат бұрын
മനസ്സുകൊണ്ട് പ്രാർത്ഥന - കർപ്പൂരം കൈകൊണ്ട് ഉഴിയാൻ മനസ്സ് - അയ്യനെ ഒരു നോക്കാൻ കാണാൻ ലക്ഷങ്ങൾ തിരുനടയിൽ ഒരു നിമിഷത്താനായി കൊതിക്കുമ്പോൾ സോപാനത്ത് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ തിരുവാഭരണം ചാർത്തി കർപ്പൂരം ഉഴിഞ്ഞ് നട തുറക്കുമ്പോൾ അയ്യനെ ഒരു നോക്ക് കാണാൻ ശ്രമിക്കാതെ മിനിട്ടുകൾ നിൽക്കാൻ സാധിക്കുന്നത് മുൻ ജന്മ സുകൃതം എന്നല്ലാതെ എന്താണ് ചിന്തിക്കാനും പറയാനും ഉള്ളത് - സ്വാമി ശരണം
@vijayankrishnankutty56124 сағат бұрын
ഇവരുടെ ഉദ്ദേശങ്ങൾ വേറെയാണ് , നാട്ടുകാരെ കാട്ടാൻ വന്ന് നിൽക്കുകയാണ്. നല്ല മനസോടെയല്ല.
@mohananv331111 сағат бұрын
പൊന്ന് ഉരുക്കുന്നയിടത്ത് .........എന്ത് കാര്യം?
@JagadeeshPR-qx6fe5 сағат бұрын
ദേവസ്വം ബോർഡ് പ്രസിഡന്റിനെ കണ്ടിലേ എന്ത് ക്ലീൻ ഷേവ് അണ് കഷ്ടം
@SaraswathyAmma-u2z6 сағат бұрын
Ayyappan,give him reply
@deepthip.m1834 сағат бұрын
അവസാനം വരെ പിടിച്ചു നിന്ന ആ ബുദ്ധിമുട്ട് അയാൾക്കേ അറിയൂ 😂😂😂 . സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@welcome39436 сағат бұрын
മനസിൽ ഒരായിരം ശരണ വിളിച്ചിട്ടുണ്ടാകും ഇടയ്ക്ക കൊട്ടുന്നതും ആസ്തുതിയും നല്ലവണ്ണം അസ്വാദിക്കുന്നുണ്ട് ഒന്നു ശ്രദ്‌ധി ക്കു കൈകൾ താളം പിടിക്കുന്നുണ്ട് പക്ഷെ പുറമെ കാണിക്കാൻ പറ്റില്ല വിശ്വാസം
@sanishraveendran88954 сағат бұрын
വിശ്വാസം ഇല്ലാത്തവൻ എന്തിനാണ് ആ പദവിയിൽ ഇരിക്കുന്നത്
@sreekumarpk70713 сағат бұрын
നാല് ഭക്തൻമാരുടെ ജന്മ സാഫല്യം നഷ്ടപെടുത്തിയപ്പോൾ മനസ്സിന് എന്തൊരു ആനന്ദം.....
@LECHUS_CREATION5 сағат бұрын
ഭാഗ്യം അതിൽ തൊട്ടു ആശുദ്ധമാക്കിയില്ല
@manojpullangode328112 сағат бұрын
വാസവൻ തൊഴുന്നില്ല എന്ന് കണ്ട് എൻ്റെ അയ്യന് സങ്കടം തോന്ന്യോ ഭഗവാനെ