പാട്ട് തീർന്നപ്പഴേക്കു കണ്ണും നിറഞ്ഞ് മനസും നിറഞ്ഞ് 🤍🙏🏻🕉️
@PaattuFamilyOfficialАй бұрын
Thanku you so much
@jyotigeorge66353 күн бұрын
❤❤❤❤❤😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@21051978mАй бұрын
ഒരു മതത്തിൽ നിന്നുകൊണ്ടുതന്നെ മറ്റൊരു മതത്തെ അംഗീകരിക്കാനുള്ള ഈ പാട്ട് ഫാമിലിയുടെ നിലപാട് നമ്മുടെ സമൂഹത്തിന് തന്നെ മാതൃകയാകട്ടെ മതത്തിന്റെ പേരിൽ ഇന്ന് കലഹിക്കുന്ന ഒരു സമൂഹവും ഉണ്ടാകരുത് അയ്യപ്പന്റെ എല്ലാ അനുഗ്രഹവും നമ്മുടെ സമൂഹത്തിന് ഉണ്ടാകട്ടെ
@Ponnamma9229Ай бұрын
എൻ്റെയ്യപ്പാ, അച്ഛനും അമ്മയും മോളും എത്ര നന്നായിട്ടാ പാടി വാഴ്തുന്നത് ഇവരെ കാക്കണേ. സ്വാമീ
@PaattuFamilyOfficialАй бұрын
Thanks🥰❤️
@rakeshkodavanji1220Ай бұрын
കളങ്കമില്ലാത്ത മനസ്സുകൾക്ക് എന്നും സർവേശ്വരൻ കൂട്ടിനുണ്ടാവും 🥰🥰🥰🥰🥰
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം 💕
@TeePeesGalleryАй бұрын
താങ്കൾക്കും കുടുബത്തിനും ഇനിയും പുതിയ അവസരങ്ങൾ സർവേശ്വരൻ തരട്ടെ.. ഹൃദയ സ്പർശിയായ വരികൾ , മികച്ച സംഗീതം , തികച്ചും ഹൃദ്യമായ ആലാപനം. താങ്കളുടെ കന്നി സംഗീതമാണ് ഈ പാട്ടിലൂടെ അരങ്ങു കുറിച്ചതെന്നു അറിഞ്ഞപ്പോൾ തികച്ചും അതിശയകരം.. ആശംസകൾ
@MusicLessons-rj7rjАй бұрын
പ്രിയ പാട്ടുകാരനും കുടുംബത്തിനും അഭിനന്ദനങ്ങൾ, ആശംസകൾ. എപ്പോഴും ദൈവം കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@BinduKumari-r7pАй бұрын
കുറിവരച്ചാലും കുരിശു വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും.... എന്ന ഗാനം എത്രയധികം അർത്ഥവത്തായ ഒരു ഗാനം ആണെന്നുള്ള തെളിവാണ്...... പ്രിയ സുഹൃത്തിന് കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ..... ഇതുപോലെ അപൂർവ്വമായി മാത്രമേ എല്ലാവർക്കും കിട്ടാറുള്ളൂ.... ആ ഭാഗ്യമാണ് അതിമനോഹരമായി ഗാനം ആലപിക്കുന്ന ഭാര്യയും.... ദൈവം കനിഞ്ഞു തന്ന മോളു.............. പ്രിയ സുഹൃത്തിന് കുടുംബത്തിനും ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤
വളരെ മനോഹരമായ ഒരു അയ്യപ്പ ഭക്തിഗാനം പാടിയ പ്രിയ സഹോദരൻ നിഷാദിനും കുടുംബത്തിനും ഒരായിരം അഭിനന്ദനങ്ങൾ...... സർവശക്തനായ നാഥൻ അനുഗ്രഹിക്കട്ടെ..... 🙏🙏🙏🙏❤️❤️❤️🌹🌹🌹
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം 🥰💕
@Shuhaib_jerinАй бұрын
ഭക്തിനിർഭരം മനോഹരം ആശംസകൾ പാട്ട് ഫാമിലി.. ❤️
@PaattuFamilyOfficialАй бұрын
Thanks മുത്തേ 😘❤️
@valsankallingal173Ай бұрын
സ്വാമി ശരണം നിഷാദ്ഭായ് ആദ്യമായി സംഗിത സംവിധാനം നിർവ്വഹിച്ച അയ്യപ്പ ഭക്തി ഗാനം സൂപ്പർ ഹിറ്റാവുന്നതിൽ സംശയമില്ല മൂന്നുപേരും മനോഹരമായി പാടി അയ്യപ്പന്റെ അനുഗ്രഹം എന്നും പാട്ട് കുടുംബത്തിന് ഉണ്ടാകും 🙏🙏🙏
@PaattuFamilyOfficialАй бұрын
Thanks💕🥰❤️
@asthravision6632Ай бұрын
ഈ സാഹോദര്യം എന്നും നിലനിൽക്കട്ടെ 🙏 പതിനേട്ടാം പടി കയറണം സുൽത്താനെ 🙏
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം ❤️💕
@girijanmenon20538 күн бұрын
Pattu.famili.❤❤❤❤❤❤❤❤❤❤❤❤❤❤
@haridasparayil182Ай бұрын
പാടിയ മൂന്ന് പേർക്കുംദൈവനാമത്തിൽ നന്ദി പറയുന്ന ഈ മുഹർത്തത്തിൽ ദീർ ഘായുസ്സും എന്നും പാടാനുള്ള കഴിവും ജഗതീശ്വരൻ നൽകുമാറട്ടെ...🙏🙏🙏
@PaattuFamilyOfficialАй бұрын
❤️💕🥰
@jayanvk239325 күн бұрын
മോളുടെ പാട്ട് അതിമനോഹരം,അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ നിങ്ങൾ മൂന്നുപേരെയും
@jayanvk239325 күн бұрын
കണ്ണും മനസ്സും നിറഞ്ഞു.എല്ലാ ഭാവുകങ്ങളും നേരുന്നു
@sureshms1187Ай бұрын
നിഷാദ് ജി., താങ്കളെയും കുടുംബത്തെയും അയ്യപ്പ സ്വാമി എല്ലായിപ്പോഴും കാത്തു കൊള്ളും.. 🙏🏻❤️ അതു തീർച്ചയാണ്.. ❤️🌹 ഒരു കളങ്ക മില്ലാത്ത നിങ്ങൾ 3 പേരുടെയും ആലാപനം അതി മനോഹരമാണ്. എല്ലാവിധ ആശംസകളും നേരുന്നു 🙏🏻🙏🏻🙏🏻
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം ❤️💕🥰
@radhikaradhika7007Ай бұрын
❤❤❤
@moideenkutymoideenkuty4547Ай бұрын
❤❤❤നല്ലൊരു ഭക്തിഗാനം നന്നായി പാടി ഇനിയും മുന്നേറേട്ടെ
@PaattuFamilyOfficialАй бұрын
Thanks🥰❤️❤️
@fabtips6557Ай бұрын
❤❤❤
@കണ്ണൂർക്കാരൻ-ല7ഖ14 күн бұрын
അടിപൊളി നല്ല ഫീലിംഗ് കിട്ടി പാട്ട്.
@asthravision6632Ай бұрын
സംഗീതം സർവമയം. ഈ ചേർത്ത് പിടിക്കൽ, മനുഷ്യന്റെ ധർമ്മം. പാട്ട് ഫാമിലിക്ക് ആശംസകൾ
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം ❤️💕🥰
@padminigovindankutty7756Ай бұрын
ഇങ്ങനെ ജാതിയില്ല മതമില്ല എന്ന വിശ്വാസത്തിൽ ഏത് ക്ഷേത്രത്തിലാണ് പോകാൻ കഴിയുക സ്വാമി ശരണം തത്ത്വമസി🙏🙏🙏🙏🙏
@AbdulGhafoor-xf2bqАй бұрын
വളരെ മനോഹര ആലപനം സൂപ്പർ വരികളും, മറ്റ് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം 💕❤️❤️
@ratheeshmk7123 күн бұрын
മനോഹരമായ സംഗീതം, ഹൃദ്യമായ ആലാപനം ❤️
@VinoVinodnАй бұрын
എത്ര വട്ടം കേട്ടാലും ഇഷ്ടം കൂടുന്ന അയ്യപ്പഭക്തിഗാനം. മൂന്നു പേർക്കും സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ. ബിഗ് സല്യൂട്ട്
സഹീർ പി സിദ്ദിഖ് ന്റെ മനോഹരമായ വരികൾ.. പാട്ട് ഫാമിലി അതി മനോഹരമായി ആലപിച്ചു.. സംഗീതം, ക്യാമറ, സംവിധാനം എല്ലാം ഗംഭീരമായി. മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤️🌹
@GoodonekeralaАй бұрын
Thanks
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം ഇക്ക 💕🥰
@nidheeshc269910 күн бұрын
അയ്യപ്പവിളക്കിന് അമ്പലത്തിൽ നിന്നും ഈ ഭക്തിഗാനം കേൾക്കാൻ ഇടയായി അന്നേരം മുതൽ തിരയുകയായിരുന്നു 🙏🙏pwoli💕💕💕💕
@sreekanthsreedharanpillai5109Ай бұрын
അയ്യപ്പസ്വാമി നിങ്ങളുടെ കുടുംബത്തിന് നല്ലത് വരുത്തട്ടെ. വളരെ നന്ദി സന്തോഷം. സ്വാമിയേയ് ശരണമയ്യപ്പാ 🙏♥️👌.
@PaattuFamilyOfficialАй бұрын
Thanks💕🥰
@sreejithcsbАй бұрын
പ്രോത്സാഹങ്ങനങ്ങളെയും,വിമർശനങ്ങളെയും ഒരു പോലെ കണ്ട് സംഗീതം കൊണ്ട് ചെറുത്ത് തോൽപ്പിക്കുന്ന അനുഗ്രഹീത കുടുംബത്തിന് എല്ലാ നൻമകളും🎉❤
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം ❤️🥰
@Anaswar04Ай бұрын
സുന്ദരം വർണ്ണനകൾക്കും അപ്പുറം അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 👏👏🙏🙏🙏
@PaattuFamilyOfficialАй бұрын
🥰💕❤️
@vijayakumarkkerambath9429Ай бұрын
വളരെ നല്ലൊരു അയ്യപ്പ ഭക്തി ഗാനം. മനോഹരമായ ആലാപനം. പാട്ടു കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു ❤🙏🌹🙏❤👌👏👏👏
@PaattuFamilyOfficialАй бұрын
Thanks🥰❤️💕
@ManmadhanPmАй бұрын
ഇതാണ് പാട്ടു ഫമിലി Supper
@PaattuFamilyOfficialАй бұрын
💕🥰❤️
@AnasKm-cp6wl21 күн бұрын
എത്ര നന്നായിട്ട് ആണ് പാടുന്നത് കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🥰
@nishadma2968Ай бұрын
നല്ല വരികൾ ❤️❤️❤️❤️ആലാപനവും ആലാപന ശൈലിയും മനോഹരം ❤️❤️❤️മൂന്നുപേരും തകർത്തു 🌹❤️❤️❤️❤️🙏🙏🙏🙏🙏
@PaattuFamilyOfficialАй бұрын
Thanks🥰💕
@vineeshvineeshok3978Ай бұрын
നല്ല നല്ല ഭക്തിഗാനമാണ്
@nigeeshp5517Ай бұрын
ഈ ഐക്യത്തിന് മുന്നിൽ നിങ്ങളോടെന്നും 🙏🙏❤റബ്ബ് നിങ്ങൾക്കും കുടുംബത്തിനും നല്ലത് മാത്രം വരുത്തട്ടെ 🤲.......👌
@PaattuFamilyOfficialАй бұрын
Thanks❤️💕
@KrishnanKtbАй бұрын
നല്ല ഉപയും ഉമ്മയും മക്കളും പാടിയ നല്ല പാട്ട് ഞാങ്ങളെ എല്ല വിധ സപോട്ട് ഉണ്ടാവും സ്വാമി ശരണം
@razirockzАй бұрын
പേര് കൊണ്ട് ഒരാള് മുസ്‌ലിം ആവുമോ
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം ❤️💕🥰
@rathnakarandhethu9500Ай бұрын
അടിപൊളി മൂന്നു പേരും തകർത്തു... ഗായകൻ എന്നതിലുപരി ഒരു സംഗീത സംവിധായകൻ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു അല്ലെ.. നിഷാദ് ഭായ് അടിപൊളി
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം 💕❤️🥰
@rathnakarandhethu9500Ай бұрын
❤
@minzamariyuАй бұрын
❤️നല്ല രചനയിൽ പിറന്ന നല്ല song പാട്ട് femily പൊളിച്ചു.. Shaheer pi സിദ്ദിഖ് lyrics പൊളിച്ചു ❤
@PaattuFamilyOfficialАй бұрын
Thanks💕🥰❤️
@anusreepbАй бұрын
കണ്ടപ്പോൾ ഒരുപാട് സന്തോഷം. എന്റെ പ്രിയപ്പെട്ട എല്ലാവരും ഉണ്ട്. Super
@PaattuFamilyOfficialАй бұрын
Thanks🥰❤️
@myammayummonuvlogchanelАй бұрын
പ്രിയപ്പെട്ട നിങ്ങളുടെ ഗാനം ഒരുമ വലിയ സന്തോഷം സ്നേഹം നന്മയുടെ സന്ദേശം സൂപ്പർ❤❤❤ സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ
@kpsunni2412Ай бұрын
സ്വാമി ശരണം.. നന്മകൾ നേരുന്നു. എന്നെങ്കിലും കാണാൻ കഴിയട്ടെ നമുക്ക് പരസ്പരം... സംഗീതം ഉള്ളവർ ദേവാനുഗ്രഹമുള്ളവർ.. അവരെ കാണുന്നത് പുണ്യം.നിങ്ങളുടെ പാട്ടുകളുടെ ഒരു മിനിറ്റ് കഷ്ണങ്ങൾ കണ്ട് കണ്ണ് നിറയുന്നു.. ദിവസവും പല പ്രാവശ്യം.. 🙏🙏😊
@babu5120Ай бұрын
ഇക്ക സൂപ്പർ പാട്ട് ❤❤❤❤❤
@MURUKAN-r3mАй бұрын
കഴിഞ്ഞ മണ്ഡലകാലത്തും ഇവർ മനോഹരമായ അയ്യപ്പഭക്തിഗാനം ആലപിച്ചിട്ടുണ്ട്... ഇരുമുടികെട്ടെന്നു തുടങ്ങുന്ന touching song... എത്ര ഫീലോഡ് കൂടിയാണിതും പാടിയിരിക്കുന്നത്.
@PaattuFamilyOfficialАй бұрын
❤️💕💕💕
@thannickalvlogs3163Ай бұрын
അത്രമേൽ മനോഹരം ആയ ആലാപനം... പറഞ്ഞറിയിക്കാൻ വാക്കുകൾ പോരാ... 🤝🤝🥰🥰
@PaattuFamilyOfficialАй бұрын
❤️💕🥰
@smithks3544Ай бұрын
ഒരു രക്ഷയും ഇല്ല, അത്ര മനോഹരം, ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം 🥰
@damodharanak9833Ай бұрын
ശരണമയ്യപ്പാ ഈ ഗാനം ആലപിച്ചവർക്കും ഈ ഗാനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഈ ഗാനം കേൾക്കുന്നവർക്കും ഏറ്റുപാടുന്നവർക്കും അയ്യപ്പാസ്വാമിയുടെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടായിരിക്കും ശരണമയ്യപ്പ
@Sudheesh.KKsudheesh.K-ti6vqАй бұрын
അയ്യപ്പൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sudheesh.KKsudheesh.K-ti6vqАй бұрын
അയ്യപ്പൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PaattuFamilyOfficialАй бұрын
Thanks❤️💕🥰
@flabuless8683Ай бұрын
അടിപൊളി പാട്ടു ഒരുപാടിഷ്ട്ടായി സുൽത്താനും കുടുംബത്തിനും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏
@PaattuFamilyOfficialАй бұрын
Thanks❤️💕
@aseesaseesma2697Ай бұрын
ആദ്യം ആയി എന്റെ പ്രിയപ്പെട്ട നിഷാദിന്നും ഫാമിലിക്കും നാഥന്റെ തുണ എന്നും ഇണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲 സോങ് വളരെ മനോഹരം ഞങ്ങൾ നെഞ്ചിലേറ്റിയിരിക്കുന്നു 🌹🌹❤️ഇനിയും ഒരുപാട് ഉയരങ്ങളിലേക്കു അള്ളാഹു നിങ്ങളെ എത്തിക്കട്ടെ 🤲🤲 so ബ്യൂട്ടിഫുൾ സിംഗേഴ്സ് 🌹🌹❤️❤️❤️❤️❤️❤️🌹🌹❤️❤️❤️❤️❤️
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം സ്നേഹം ❤️💕
@amalff4828Ай бұрын
ഓരോ ഗാനവും ഒന്നിനൊന്നു മെച്ചം.super..❤❤❤❤❤
@PaattuFamilyOfficialАй бұрын
❤️💕
@abilashkv453Ай бұрын
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ലഭിച്ച ഫാമിലി... ആ പൊന്നു ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രം നിങ്ങളുടെ ആദ്യ അയ്യപ്പ ഭക്തിഗാനം കൊണ്ട് നിങ്ങൾ ഫേമസ് ആയി... 🙏🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...23 വർഷമായി 41 ദിവസം വ്രതമെടുത്തു മലയ്ക്ക് പോകുന്ന ഒരു തികഞ്ഞ അയ്യപ്പ ഭക്തനായ എനിക്ക് നിങ്ങളുടെ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ ഭാഗവാനിൽ ലയിച്ചു ആസ്വദിക്കുവാൻ പറ്റി... 🙏🥰
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം ❤️🥰🥰
@SreeneshMohan-t1l18 күн бұрын
സൂപ്പർ സോങ്. Nice singinh❤️❤️❤️👌
@santhoshdumax3280Ай бұрын
നിഷാദ് ഭായ്, താങ്കളുടെ അവതരണ ശൈലി സൂപ്പർ 🌹🌹🌹🌹🌹 നല്ല അർത്ഥമുള്ള വരികൾ..... നിങ്ങൾക്ക് കുടുംബത്തിനും അയ്യപ്പൻ നല്ലത് വരുത്തട്ടെ!......
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം 🥰💕
@vinodaquarius198412 күн бұрын
Oh my,Ayyappa blessed you and family bro,let this continue for many more years
@shabeerali6439Ай бұрын
നന്നായി പാടി ♥️♥️♥️🤲🤲🙏🙏🙏
@PaattuFamilyOfficialАй бұрын
Thanks🥰💕❤️
@chandrankv4058Ай бұрын
ഒരുപാട് ❤ ഇഷ്ടം നന്നായിപാട്ട് പാടി 🎉🎉 വീഡിയോ എല്ലാം കാണാറുണ്ട്
@midhunmani9043Ай бұрын
സ്വാമിയേ ശരണമയ്യപ്പ
@PaattuFamilyOfficialАй бұрын
❤️💕🥰
@unnusvlog863211 күн бұрын
ഇതിന്റെ പിന്നണി യിൽ പ്രവർത്തിച്ച സഹോദരൻ മാരുടെ പേരുകൾ കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി 🙏🙏🤣
@Vaibav-k4pАй бұрын
ಜಾತಿ ಭೇದ ಮತ ಭಾವ ಇಲ್ಲದ ಹಿಂದೂ ದೇವರಲ್ಲಿ ಒಬ್ಬ ಶ್ರೀ ಮಣಿಕಂಠ ಸ್ವಾಮಿ. ಶ್ರೀ ಮಣಿಕಂಠ ಸ್ವಾಮಿಯ ಅನುಗ್ರಹ ಎಲ್ಲರಿಗೂ ಇರಲಿ. ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ🙏
@PaattuFamilyOfficialАй бұрын
Thanks ❤️💕
@KrishnaPrasadAnjanakrishna-f7n28 күн бұрын
ആഹാ... എന്തൊരു മനോഹരമായ ആലാപനം... ഭക്തി സാന്ദ്രമായ വരികൾ... മനസ്സിനെ ലയിപ്പിക്കുന്ന സംഗീതം.... നിങൾ വേറെ ലെവൽ ആണ് നിഷാദ്... മൂവരെയും സർവ്വേശ്വൻ അനുഗ്രഹിക്കട്ടെ....🩷🩷🩷🙏🙏🙏
@manirajsasikumarАй бұрын
സന്തോഷം ഇതാണ് വേണ്ടത് നാം എല്ലാവരും ഒന്ന് തന്നെ ❤❤❤
@PaattuFamilyOfficialАй бұрын
❤️💕🥰
@sidhikelookaraАй бұрын
വളരെ നന്നായി പാടി കൂട്ടുകാരാ ❤️❤️❤️❤️❤️
@PaattuFamilyOfficialАй бұрын
Thanks🥰💕
@pratheeshk.k424022 күн бұрын
അഭിനന്ദനങ്ങൾ. നന്നായി പാടി, ഒരു വല്ലാത്ത ഫീൽ നില നിർത്താൻ കഴിഞ്ഞു ❤️
ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ! അങ്ങനെയൊരു മനോഹരമായ ഐക്യത്തെ വരിച്ചെടുത്ത് ഭക്തിസാന്ദ്രമായ പാട്ടുകൾ പാടിയതിന് പാട്ടു കുടുംബത്തിന് അഭിനന്ദനങ്ങൾ! സ്നേഹവും ഐക്യവും മത ഭേദമില്ലാതെ അതിന്റെ എല്ലാ ഭംഗിയോടും പകർന്നതിൽ വളരെ നന്ദിയുണ്ട്. എല്ലാം നന്മയോടെ മുന്നോട്ട് പോകട്ടെ!" ❤
@PaattuFamilyOfficialАй бұрын
Thanks❤️💕🥰
@anandamthykkandy357Ай бұрын
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ട് ഫാമിലി❤❤❤ അയ്യപ്പ സ്വാമി താഴെ ഇറങ്ങി വന്ന് അനുഗ്രഹിക്കും അത്രയും മനോഹരം ഞാനിത് എത്ര തവണ കേട്ടു എന്നറിയില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം ❤️🥰💕
@UshaA-j1vАй бұрын
🙏🙏🙏🙏 നന്നായിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ !
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം 🥰❤️❤️
@Arun.a-y4m16 күн бұрын
അയ്യപ്പനും,വാവരും ഒരുമിച്ചു വന്ന പ്രതീതി 🙏🙏🙏
@blackwhitemedia8324Ай бұрын
പാട്ട് ഫാമിലിയുടെ പാട്ടിന്റെ കാര്യം പിന്നെ പറയേണ്ട കാര്യമില്ല.. പൊളിയല്ലേ.. മ്യൂസിക് ഡയറഷൻ എന്ന് പറയുന്നത് ചില്ലറ കാര്യം അല്ല.. നിഷാദ് ബായ് താങ്കൾ നല്ലൊരു മ്യൂസിക് ഡിറക്ടർ കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു... 💐💐💐
Ente ponno oru rakshayumilla.... Super.... Entha oru feel...❤❤❤
@sajithomas1627Ай бұрын
സുന്ദരം....❤❤❤❤
@PaattuFamilyOfficialАй бұрын
🥰❤️❤️
@RishancholayilRishan-kj4suАй бұрын
പാട്ടുഫാമിലിയിലെ മുത്തുമണികൾ 😘❤️💚💙അയ്യപ്പ ഭക്തി ഗാനം സൂപ്പറായി പാടീട്ടോ 👌👍അടിപൊളി 👏👏👏❤️💚💙❤️💚💙ഉന്നതങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥന മാത്രം 🙌
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം 🥰💕
@VinodKumargurukkal-st4kiАй бұрын
ഏത് മതത്തിൽ ജനിച്ചാലും പാടാനുള്ള കഴിവ്ദൈവീകമാണ് ആദൈവത്തെ നമുക്ക് എന്ത് പേരിട്ടും വിളിക്കാം
@PaattuFamilyOfficialАй бұрын
Thanks❤️💕💕
@vijayakumargk89348 күн бұрын
Enthorumahanubavalu! പ്രണാമം. താങ്കളെയും കുടുംബത്തെയും സകല സൗഭാഗ്യത്തോടെ ഭഗവാൻ കത്ത് രക്ഷിക്കട്ടെ. ഇനി പാടുമ്പോൾ സ്വാമി തിന്തകതോം മാറ്റി nintkathe ഓം എന്നാക്കിയൽ കൊള്ളാം. പ്രണാമം.
സ്വാമിയെ ശരണമയ്യപ്പാ ❤🙏❤ ഒരു ഭക്തി ഗാനം അതിൻ്റെ ഈണത്തിലും താളത്തിലും യഥാർത്ഥ ഫീൽ ഒട്ടും ചോരാതെ കേൾവിക്കാരന് നല്കാൻ കഴിഞ്ഞു എന്നുള്ളതിന് ഉത്തമദൃഷ്ടാന്തമാണ്. ഈ സംഗീത സപര്യയിൽ ഇനിയും ഒത്തിരി ഗാനങ്ങൾക്ക് ജീവൻ നല്കാൻ ഈ കുടുംബത്തിന്സാധിക്കട്ടെ എന്ന് പ്രകൃതീശ്വരനോട് ആത്മാർത്ഥമായി അപേക്ഷിക്കുന്നു ....! അഭിനന്ദനങ്ങൾ 🥰🥰🥰
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം ❤️💕🥰
@divyanair5560Ай бұрын
Ayyapa swamiyude anugraham epozhum unde 🙏🙏🙏🙏🙏🥹🥹
@JS-iw4knАй бұрын
അയ്യപ്പൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ വളരെ മനോഹരമായ അയ്യപ്പാ ഗാനം സ്വാമി ശരണം 🙏🙏🙏
@PaattuFamilyOfficialАй бұрын
Thanks💕❤️
@Anilkumar-qj2gh23 сағат бұрын
സൂപ്പർ 🙏. അനിൽ ബഹ്‌റൈൻ
@prasannar3087Ай бұрын
അയ്യപ്പ സന്നിധിയിൽ എത്തിയത് പോലെ 🙏🏻. മനസിന് ഏറെ സന്തോഷം നൽകി ഈ അയ്യപ്പ ഗാനം. ഭക്തി സാന്ദ്രമായ അയ്യപ്പ നാമം മനസിനേറെ സന്തോഷം തന്നു. ഭഗവാന്റെ അനുഗ്രഹം എല്ലായ്‌പോഴും ഉണ്ടാകട്ടെ 🙏🏻
@PaattuFamilyOfficialАй бұрын
ഒരുപാട് സന്തോഷം ❤️🥰
@mohandas7283Ай бұрын
സ്വാമിയേ.. ശരണമയ്യപ്പാ.... 🙏🙏🙏
@PaattuFamilyOfficialАй бұрын
❤️💕🥰
@mayasheenu116626 күн бұрын
Swami ee familye anugrahikanne
@manikandadasm2402Ай бұрын
നല്ല അവതരണം നല്ല ശബ്ദം വീണ്ടും വരിക നന്ദി
@PaattuFamilyOfficialАй бұрын
❤️🥰💕
@sajikumar4340Ай бұрын
നന്നായിരിക്കുന്നു അയ്യപ്പൻ്റെ അനുഗ്രഹം എന്നു ഭണ്ടാകും