ഇയാൾമദ്യപിച്ചല്ല ഇത് ചെയ്യുന്നത്. എന്നിട്ടും എത്ര മനോഹരമായി ഇ കോമഡി ചെയ്തിരിക്കുന്നത് ഇത് കലയെ അപമാനിച്ചതല്ല
@RaveedranathanNair3 ай бұрын
ഇതാണ് കല, ഇങ്ങനെ അവതരിപ്പിക്കാൻ കഴിയാത്തവർക്ക് കുശുമ്പു ഉണ്ടാവും. അയ്യപബൈജുവിന് നന്ദി 😊
@o-k7b3 ай бұрын
കലയെ ആരും അപമാനിക്കുന്നില്ല 😂ഇതും ഒരു കലയാണ് 😂😂എല്ലാം അംഗീകരിക്കൂ 😂നൃത്തം മാത്രമല്ല കല, കുഞ്ചൻ നമ്പ്യാർ ആരായിരുന്നു എന്നറിയാമോ
@nsathyanmayyanad27852 ай бұрын
കറക്റ്റ്
@SreeGovindom7 ай бұрын
You focus on stage, കാഴ്ചക്കാരെ എന്തിനാണ് കാണിക്കുന്നത്. ബോധമില്ലത്തവൻ
@chndranvcvc4482 ай бұрын
അധികമായാൽ അമൃതും വിഷം ഇതു വളരെ ബോറൻ പരിപാടിയാണ്. ഇതുകണ്ട് ചിരിക്കാനും കുറച്ചു ജനങ്ങളുണ്ടല്ലോ.... കഷ്ടം
@RavindranKV-c3s7 ай бұрын
ആ രും ഒന്നും പറയില്ലെന്ന് ഹു ങ്കു ആ യിരിക്കും ഈക ള്ളൂ കു ടി യ ന്ന് ഈ മഹത്തായ കലയെ കൊല ചെയ്യാം എ ന്ന് കരുതിയത്?? എ ന്തു കാട്ടിയാലും വാ പൊളി ക്കാൻ കുറച്ചു എ ണ്ണം കാണും
@skumarigeetha18577 ай бұрын
കുടിയനായി അഭിനയിച്ചതൊഴിച്ചാൽ ഡാൻസ് കളിക്കാൻ അറിഞ്ഞുകൂടാത്ത ഒരാൾ,, ഡാൻസ് കളിക്കാൻ ആഗ്രഹം ഉള്ള ഒരാൾ കളിച്ചാൽ ഇതുപോലിരിക്കും . സ്റ്റേജിൽ കുട്ടികൾ കളിക്കുമ്പോൾ ചില കുഞ്ഞുങ്ങൾ സ്റ്റേജിനു പുറത്ത് കളിക്കുന്നത് കണ്ടിട്ടില്ലേ . ഏതെല്ലാം കാര്യങ്ങൾ തമാശയായി അവതരിപ്പിക്കുന്നു . ചിരിക്കുന്നവർ ചിരിക്കട്ടെ. സന്തോഷിക്കട്ടെ നിങ്ങൾക്കെന്താ പ്രശ്നം
@karthiayani.kunnathazhath88767 ай бұрын
ബൈജുവിനെ ശരിയ്ക്ക്
@karthiayani.kunnathazhath88767 ай бұрын
അറിയില്ല എന്ന് തോന്നുന്നു
@parvathijayashree6257 ай бұрын
നിങ്ങളോട് കാണാൻ ആരെങ്കിലും ആവശ്യപ്പെട്ടോ? നിങ്ങള് പോയി നിങ്ങളുടെ ടേസ്റ്റ് ന് പറ്റിയതൊക്കെ കണ്ടോളൂ .ഇതൊരു ഹാസ്യ പരിപാടി അല്ലെ? അല്ലാതെ സൂര്യ യൂടെ പ്രോഗ്രാം ഒന്നുമല്ലല്ലോ, നിലവാരം നോക്കാൻ.