അയ്യപ്പ കീർത്തനം -AYYAPPA KEERTHANAM-KANIVEZHUMEESHANTE

  Рет қаралды 9,741

Kanippayur Kaikottikali Sangham

Kanippayur Kaikottikali Sangham

Күн бұрын

Пікірлер: 39
@KanippayurKaikottikaliSangham
@KanippayurKaikottikaliSangham 27 күн бұрын
കനിവേഴുമീശന്റെ കമനീയ രൂപം മണികണ്ഠനയ്യന്റെ മഹനീയ രൂപം മനതാരിൽ എന്നെന്നുംമറയാതെ കാണ്മാൻ അരുളണേ അടിയനിൽ അഖിലാണ്ഡ നാഥാ മനുജൻ്റെ ദാസനായ് ഈരാറു വർഷം മഹിതിയിൽവാണൊരു ദേവൻ്റെ രൂപം പരിപൂത തീർത്ഥയാംപമ്പാ തടത്തിൽ ശിശുവായ് കിടന്നൊരു മോഹനരൂപം ക്ഷിതിപാലക ബാലനായ് പന്തളം വാണു മതി മോഹന മാകുംതവ കോമള രൂപം ദുർമതിയാംമന്ത്രിയ്ക്കസൂയ പെരുത്ത സർവ്വസുതൻ തൻ്റെ രാജസ്വരൂപം പുലിയുടെ പാലിനായ് കാനനെ പോയി പുലിയുടെ പുറമേറി വന്നൊരുരൂപം സുരലോകവൈരിമഹിഷി മഥത്തെ മർദ്ദനം ചെയ്തൊരു മഞ്ജുള രൂപം കനകമയ ക്ഷേത്രത്തിൽകനക മണി പീഠത്തിൽ അമരുന്ന പുണ്യമാം പാവന രൂപം കണികാണണെ എന്നെന്നും കൺമുന്നി ലീ ഞാൻ ശബരി ഗിരീശ്വര ദേവാധി ദേവാ കണി കാണണേ കണികാണണേ കണി കാണണേ കണികാണണേ........
@sindhuajith4207
@sindhuajith4207 17 күн бұрын
മനോഹരം, കലാകാരികൾക്ക് ആശംസകൾ, അഭിനന്ദനങ്ങൾ 💐💐
@latanair1083
@latanair1083 12 күн бұрын
Very nice performance by all
@Rajammal-w3v
@Rajammal-w3v 25 күн бұрын
👌👌💐
@Ashtamagalayam
@Ashtamagalayam 27 күн бұрын
സ്വാമിയേ ശരണമയ്യപ്പ❤❤❤❤🎉🎉🎉
@amsreepassionvlog
@amsreepassionvlog 27 күн бұрын
മനോഹരം 👌👌👌സ്വാമി ശരണം 🙏
@lathasivadas-vw4yl
@lathasivadas-vw4yl 20 күн бұрын
👌👌👍🙏
@SreedeviThaliyil
@SreedeviThaliyil 27 күн бұрын
സൂപർ
@sreejasureshpazhoor6801
@sreejasureshpazhoor6801 27 күн бұрын
നന്നായിട്ടുണ്ട്. പാട്ടും കളിയും
@gopalakrishnanthekkedath2683
@gopalakrishnanthekkedath2683 21 күн бұрын
ആഹാ നന്നായി മണ്ടലക്കാലം കേമമായി
@ushasarma6378
@ushasarma6378 27 күн бұрын
🙏🙏👏👏👏
@sureshkumarpv1267
@sureshkumarpv1267 27 күн бұрын
അതി മനോഹരം, പാട്ടും കൈകൊട്ടികളിയും. അഭിനന്ദനങ്ങൾ 👏👏
@JayasreeA-h8l
@JayasreeA-h8l 25 күн бұрын
X❤❤
@radhakrishnatharakan3590
@radhakrishnatharakan3590 27 күн бұрын
വളരെ നന്നായിട്ടുണ്ട്🙏👍
@sathiabhama7192
@sathiabhama7192 27 күн бұрын
Sarveshwarante anugrahamundaa atte
@nishaajith7376
@nishaajith7376 27 күн бұрын
❤️❤️
@SindhuShaji-uc3qz
@SindhuShaji-uc3qz 27 күн бұрын
ടuper❤
@rajinipradeep5756
@rajinipradeep5756 27 күн бұрын
സൂപ്പർ
@Mb-dl4iq
@Mb-dl4iq 27 күн бұрын
അതിമനോഹരം എന്ന് മാത്രമേ പറയാനുള്ളൂ!!!! അഭിനന്ദനങ്ങൾ!!
@lakshmidevi816
@lakshmidevi816 25 күн бұрын
🙏🙏🙏👌👌
@seemanadeshan2729
@seemanadeshan2729 27 күн бұрын
മനോഹരം 🙏🙏❤️
@vidhyajayadevan1288
@vidhyajayadevan1288 27 күн бұрын
സ്വാമിയേ ശരണം 🙏നന്നായിട്ടുണ്ട് 🥰
@subhadragopalakrishnan6731
@subhadragopalakrishnan6731 27 күн бұрын
Athimanohara keerthanam.beautifully played.Swamiye..Saranamayyappa
@sushajayakumar6464
@sushajayakumar6464 26 күн бұрын
👌👌👌
@VijayaPrakash-c3m
@VijayaPrakash-c3m 27 күн бұрын
Adipoli
@sreelekhatv4856
@sreelekhatv4856 27 күн бұрын
👌👏👏👏
@aryamj4712
@aryamj4712 27 күн бұрын
കുട്ടിക്കാലത്ത് അമ്മ പാടി കേട്ടിട്ടുണ്ട് ഈ പാട്ട്. അന്ന് എനിക്ക് നല്ല ഇഷ്ടമായിരുന്നു ഈ പാട്ട്. ഇപ്പോൾ അത് ഒന്ന് കൂടി കേൾക്കാൻ കഴിഞ്ഞു. വളരെ സന്തോഷം. കളിയും അസ്സലായി
@radhanarayanan3325
@radhanarayanan3325 26 күн бұрын
👍
@sandhyahari9303
@sandhyahari9303 27 күн бұрын
Super❤
@sheenasunny1465
@sheenasunny1465 27 күн бұрын
👌👌👌♥️♥️♥️♥️♥️
@beenanarayanan1393
@beenanarayanan1393 27 күн бұрын
Awesome
@seema.o.m.6908
@seema.o.m.6908 27 күн бұрын
🎉🎉🎉❤❤
@anukallat
@anukallat 27 күн бұрын
✨🙏✨
@rathnamparameswaran2942
@rathnamparameswaran2942 27 күн бұрын
വേഗം കഴിഞ്ഞ പോലെ തോന്നി. പാട്ടും കളിയും നന്നായി ഒരു നൊസ്റ്റാൾജിയ ' ഇങ്ങനെ പഴയ പാട്ടുകളൊക്കെ രംഗത്ത് കൊണ്ടുവരൂ. നല്ല സുഖം കാണാനും കേൾക്കാനും
@gopalakrishnanthekkedath2683
@gopalakrishnanthekkedath2683 27 күн бұрын
ആഹാ നന്നായി മണ്ടലക്കാലം തുടങ്ങുവല്ലേ
@seethanarayanan9775
@seethanarayanan9775 27 күн бұрын
ഹരിവരാസനം തിരുവാതിര ഉണ്ടോ
@KanippayurKaikottikaliSangham
@KanippayurKaikottikaliSangham 27 күн бұрын
ഞങ്ങൾ കളിച്ചിട്ടില്ല
@PreethaMohan-jp4hy
@PreethaMohan-jp4hy 27 күн бұрын
Supper❤❤
@seethanarayanan9775
@seethanarayanan9775 27 күн бұрын
👌♥️❤️
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 25 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 146 МЛН
Best of Ayyappan-Mandala Masam Special 2024| K J Yesuda | Evergreen Malayalam Devotional Songs
28:34
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59