നമസ്ക്കാരം, ഞാൻ ബിജു ചാലക്കുടി . എന്റെ അനുജന്റെ വരികൾക്ക് ഞാൻ സംഗീതം നൽകിയ ഗാനങ്ങളാണ് എന്റെ പൊന്നു മണികണ്ഠൻ എന്ന ഈ ആൽബത്തിലുള്ളത്. ഇതായിരുന്നു മണിച്ചേട്ടൻ അവസാനമായി പാടിയ ഭക്തി ഗാനങ്ങൾ. അധികം ആർക്കും അറിയാത്തൊരു സത്യമാണത്. 1999 ൽ ഞാൻ ആദ്യമായി സംഗീതം നൽകിയ ഗാനമാണ് കണ്ണിമാങ്ങ പ്രായത്തിൽ . എന്റെ അനുജനാണ് വരികൾ എഴുതിയത്. ഇതൊന്നും നിങ്ങളെ പോലുള്ള പല യൂറ്റ്യൂബ് ചാനലുകൾ ഈ പാട്ടുകളുടെ സൃഷ്ടാക്കൾ ആരാണെന്ന് അറിയിക്കുന്നില്ല. കലാഭവൻ മണി ആലപിച്ച പാട്ടുകൾ അല്ലെങ്കിൽ മണിച്ചേട്ടന്റെ പാട്ടുകൾ എന്നാണ് എല്ലാവരും പറയുന്നത്. ഇനിയെങ്കിലും ഇത് തിരുത്തണം. ഒരുപാട് പേരുടെ കഷ്ടപ്പാടുകളിലൂടെ ഉണ്ടാക്കിയെടുത്ത ഗാനങ്ങളാണ് മണിച്ചേട്ടൻ പാടിയ ഓരോ പാട്ടുകളും . അവരെയാരെയും ഇന്ന് തിരിച്ചറിയപ്പെടുന്നില്ല. സിനിമാഗാനങ്ങൾ നോക്കിയാൽ അത് ആരുടെ സംഗീതമാണ് ആരുടെ വരികളാണ് എന്നൊക്കെ നമ്മുക്ക് എല്ലാവർക്കും അറിയാം. മണിച്ചേട്ടന്റെ പാട്ടിന് മാത്രം അതൊന്നും കാണുന്നില്ല.
@g.vishnu8609 Жыл бұрын
Eathu varsham aanu iraggiyathu
@aksrp2582 ай бұрын
2015@@g.vishnu8609
@aksrp258Ай бұрын
Etu varsham
@moonlight-d1z1hАй бұрын
ഞാൻ ഈ പാട്ട് പാടും. മണി ചേട്ടന്റെ പാട്ട് മുഴുവനും ദിവസവും ഇടും . മണി ചേട്ടന്റെ എറെ കുറച്ചു പാട്ടുകൾ ഞാൻ പാടും ഗാനമേള കാര് പോലും നാടൻ പാട്ടുകാരും ഗാനമേള കാരും പാടാത്ത പാട്ട് ഞാൻ പാടം മണി ചേട്ടന്റെ ഞാൻ പാട്ട് പഠിച്ചിട്ടില്ല