അയ്യപ്പൻ വിളക്ക് @ വള്ളിക്കോട് (നവജ്യോതി അയ്യപ്പൻ വിളക്ക് സംഗം മണ്ണൂർ )

  Рет қаралды 3,819

Fresh Thinkers

Fresh Thinkers

Күн бұрын

Пікірлер: 6
@rahulvk2880
@rahulvk2880 Жыл бұрын
ഇത്രയും നല്ല തെളിവായിട്ടു അയ്യപ്പൻ പാട്ടു പാടാൻ മണ്ണൂർ ബാബു ആശാനേ കഴിയു.... അയ്യപ്പസ്വാമിയുടെ കഥ ഇത്രയും മനോഹരമായി പാടി ഞാൻ കേൾക്കുന്നത് ബാബു ആശാന്റെ പാട്ടിൽ നിന്നാണ്. പാട്ടു മാത്രമല്ല മണ്ണൂർ നവജ്യോതിയുടെ മണ്ഡപം പണിയും ദേവന്മാരെ കൊടിയിരുത്തുമ്പോൾ ഉള്ള എഴുന്നള്ളത്ത് പാട്ടും പാലക്കൊമ്പ് പുറപ്പാടും, പന്തലിൽ നിർത്തവും അതുകഴിഞ്ഞ് ഉടുക്കുപാട്ടും വെട്ടും തടവും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വിളക്ക് സംഘം തന്നെയാണ് ബാബു ആശാനും മണ്ണൂർ നവജ്യോതിയും. നവജ്യോതിയുടെ വിളക്ക് കാണാത്തവർ ഉണ്ടെങ്കിൽ ഈ വരുന്ന ഡിസംബർ 27ന് കോട്ടായി ചേനക്കാട് അയറോട് മഹാവിഷ്ണുക്ഷേത്രത്തിൽ വന്നാൽമതി 🙏🏻
@sajeshpv5485
@sajeshpv5485 Жыл бұрын
Adipoli
@BaijuAlanallur
@BaijuAlanallur Жыл бұрын
Supar
@ravit2837
@ravit2837 Жыл бұрын
കച്ചക്ക് ഒരു പഴമ ഉണ്ടു്, വിളക്ക് സംഘം അത് മറക്കരുത്. തുള്ളാനും പാടാനും ഇഷ്ടം പോലെ ആളെ കിട്ടും. ആ ചാരാനഷ്ടാനങ്ങൾ മറക്കരുത്
@rajeshk2936
@rajeshk2936 Жыл бұрын
ഇത് ആദിവാസി വിളക്കാണന്ന് തോന്നുന്നു😆
@ravit2837
@ravit2837 Жыл бұрын
ഒടുവിലേക്ക' നാടൻ ഭജന (അയ്യപ്പൻ പാട്ട്) എന്നൊരു സംശയം
നവജ്യോതി  അയ്യപ്പൻ വിളക്ക് സംഘം മണ്ണൂർ ഉടുക്കു പാട്ട്
15:53
നവജ്യോതി അയ്യപ്പൻ വിളക്ക് സംഘം mannur
Рет қаралды 69 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН