Azees Nedumangad Actor Star Magic Fame & Riyas Narmakala aliyan vs Marimayam in Onam Days 2021

  Рет қаралды 73,264

x three media solutions

x three media solutions

Күн бұрын

Пікірлер: 101
@nizunizunizu1935
@nizunizunizu1935 3 жыл бұрын
അസിസ് ഇക്കാ ഒന്നും മറച്ചു വെക്കാതെ നിഷ്കളങ്ക മായിട്ട് ഉള്ള സംസാരം ചെറിയവനോ വലിയവനോ എന്ന് വേർതിരിവില്ലാതെ ആരെയും ചേർത്തുപിടിക്കാൻ കാണിക്കുന്ന മനസ്സ് അതുതന്നെയാണ് അസിസ് ഇക്കാ യൂടെ പ്ലസ് പോയിന്റ്..... ❤️❤️
@hashimthangal_668
@hashimthangal_668 3 жыл бұрын
അസീസ്ക്ക അടിപൊളി 😍🥰 സ്റ്റാർ മാജിക്കിൽ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു കലാകാരൻ 😍
@aswinsreekumar1940
@aswinsreekumar1940 3 жыл бұрын
അസീസ്, റിയാസ്, രണ്ടും അടിപൊളി കലാകാരന്മാർ..
@DreamCatcher-q3w
@DreamCatcher-q3w 3 жыл бұрын
അളിയൻസിൽ ആണ് ക്ളീറ്റോ... മന്മദൻ മറിമായത്തിൽ ആണ്... ❤️ എല്ലാർക്കും ഹാപ്പി ഓണം അസീസ് ഇക്ക സ്റ്റർമാജിക്കിൽ പൊളിക്കുന്നുണ്ട് ❤️😘
@ajeeshmadathara2075
@ajeeshmadathara2075 3 жыл бұрын
അസീസ് നിനക്ക് നിൻ്റാതായ ദിവസം വരും ഒരുപാട് കഴിവുള്ള വെക്തി ആണ് ഇയാൽ ആശംസകൾ ❤️❤️
@favaskambalath2171
@favaskambalath2171 3 жыл бұрын
സ്റ്റാർ മാജിക്കിൽ ഗെയിം മജീഷൻ അസീസ് ഇക്ക ❤❤❤❤❤❤❤❤❤❤❤
@shaijaabbas8749
@shaijaabbas8749 3 жыл бұрын
റിയാസ് ഇക്കാ ഞങ്ങളുടെ അഭിമാനം. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ. എന്നാലും നമ്മുടെ ഇക്കാ ഇങ്ങനെ തന്നെ ഉണ്ടാവും. അസീസ് ക്കയും നല്ലൊരു artist ആണ്. അർഹമായ സ്ഥാനങ്ങളിൽ എത്തട്ടെ.
@rasilulu4295
@rasilulu4295 3 жыл бұрын
റിയാസിന്റ ഒർജിനൽ പേര് മാന്മാധൻ ആണ് എന്നു കരുതി മറിമായം ഒരിക്കലും നിർത്തരുത് super പരുപാടി അസിസ് super 👍👍👍👍😍😍😍😍👍👍
@NouFi-NouFaL
@NouFi-NouFaL 3 жыл бұрын
Star magicil yeniku orupadu eshtam thonniya oru vekthi azeesaanu pinney dayana
@mohananpillaimohanan3417
@mohananpillaimohanan3417 3 жыл бұрын
റിയാസലിയൻ സൂപ്പർ ഒപ്പം നമ്മടെ അസിസും.. Happy Onam 🌹🌹🌹🌹
@Siraj005
@Siraj005 3 жыл бұрын
കിറ്റ് വിതരണം ddt പാർട്ടിയുടെ വക ആവരുത് cleeto😜😄🤣ഇങ്ങൾ പൊളി യാണ് ഒരുപാട് ആയുസ് ഇത്പോലെ ഉണ്ടാവട്ടെ എന്ന മലപ്പുറം ജില്ല കാരൻ aliyans aliyans ഫുൾ എപ്പിസോഡ് കണ്ടു കഴിഞ്ഞു❣️❣️❣️😍😘
@bijumon2515
@bijumon2515 3 жыл бұрын
വളരെ സത്യമായ കാര്യം കലാകാരന്മാർ അവരും പച്ചയായ മനുക്ഷ്യർ ആണ് അവർക്കും വിചാരവും വികാരവുമുണ്ട്.. അവരുടെ തിരക്ക് പോലും നോക്കാതെ അവരെ ശല്യപ്പെടുത്തുന്ന ഒരുപാട് ആൾക്കാർ ഉണ്ട്..അവർ ഈ എപ്പിസോഡ് തീർച്ചയായും കാണണം...എല്ലാവർക്കും നല്ലൊരു ഓണാശംസകൾ
@xthreemediasolutions
@xthreemediasolutions 3 жыл бұрын
ഓണാശംസകൾ ♥️♥️♥️♥️
@shaaaaafi7805
@shaaaaafi7805 3 жыл бұрын
കഴിഞ്ഞ ഓണത്തിനുള്ള എപ്പിസോഡ്. ഇന്നലെ കൂടി കണ്ടതേയുള്ളു.
@koeman1990
@koeman1990 3 жыл бұрын
Aa link onn send
@xthreemediasolutions
@xthreemediasolutions 3 жыл бұрын
Thanks dear
@hashimthangal_668
@hashimthangal_668 3 жыл бұрын
സത്യം.. ഞാനും 😍👍🏻
@shaheeranoufal1071
@shaheeranoufal1071 3 жыл бұрын
സത്യം 😀😀
@favaskambalath2171
@favaskambalath2171 3 жыл бұрын
Aseez ikka നമ്മുടെ മുത്താണ്
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 3 жыл бұрын
രണ്ടു ജനപ്രിയരായ താരങ്ങൾ
@DeepakJBhasi
@DeepakJBhasi 3 жыл бұрын
റിയാസ് ഇക്കയെ നമ്മുടെ മന്മദൻ ചേട്ടൻ ആയിട്ട് മാറിമായതിലൂടെ കണ്ടിട്ടുണ്ട്.. ഒരിടക്ക് എല്ലാ എപ്പിസോഡ്സ് കാണുമായിരിന്നു എന്നാൽ നമ്മുടെ തിരുവനന്തപുരത്തുകാരൻ തന്നെ എന്നറിയില്ലായിരുന്നു. ഞാൻ വിചാരിച്ചേ എറണാകുളം എവിടേലും എന്നാ 🤓
@babeeshchathothbabeeshchat486
@babeeshchathothbabeeshchat486 3 жыл бұрын
നമ്മുടെ അസീസ് 👍👍ഗെയിം കിങ്
@mohamedmohamedbasheer3400
@mohamedmohamedbasheer3400 3 жыл бұрын
Aseeska nigale oru divasam nan Kanan varum
@sushijoy2264
@sushijoy2264 3 жыл бұрын
ഞങ്ങളുടെ ചങ്ക് ഞങ്ങളുടെ അഭിമാനം റിയാസിക്കാ
@abdullaparis4808
@abdullaparis4808 3 жыл бұрын
അസീസ് ഇക്ക ❤പോളിയാണ് 😍👌👌
@rasheedkottedath4899
@rasheedkottedath4899 3 жыл бұрын
അടിപൊളി 👍👍👍
@rasheedvaliyakathrasheed7812
@rasheedvaliyakathrasheed7812 3 жыл бұрын
മാസ്ക്ക് ഇടുക്കുന്നതിൽ ഞങ്ങൾക്ക് പ്രശ്നമല്ല പക്ഷേ പോലീസ് കാണാതെ പോകണം പോലീസിന്റെ കണ്ണിൽ പെട്ടാൽ പതിനായിരം പോകും
@ArunSagarAS2255
@ArunSagarAS2255 3 жыл бұрын
കഴിഞ്ഞ വർഷം എപ്പിസോഡ് ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു 🥰🥰🥰🥰❤❤❤❤
@xthreemediasolutions
@xthreemediasolutions 3 жыл бұрын
😄
@jaffinpallath4220
@jaffinpallath4220 3 жыл бұрын
@@xthreemediasolutions ⁶
@navasmalanavasmala5137
@navasmalanavasmala5137 3 жыл бұрын
ഓണാശംസകള്‍ All malayalees🌹🌹🌹
@nandhurnair6185
@nandhurnair6185 3 жыл бұрын
Kidu ❤️❤️
@jaison3894
@jaison3894 3 жыл бұрын
Thankku😔
@dilshaddilshutherikkada2955
@dilshaddilshutherikkada2955 3 жыл бұрын
കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ അനുകുട്ടിയുടെ വീട്ടിലുംക്കൂടി പോയിരുന്നെങ്കിൽ പൊളിച്ചേനെ .
@shajahanp6786
@shajahanp6786 3 жыл бұрын
എല്ലാരിക്കും എന്റെ ഓണം ആശംസകൾ
@mystatuswork
@mystatuswork 3 жыл бұрын
മറിമായം starmagic പൊളി 🥰🥰
@baloonmedia7343
@baloonmedia7343 3 жыл бұрын
സൂപ്പർ ❤️❤️👍
@kunnamkulamraistar5279
@kunnamkulamraistar5279 3 жыл бұрын
Happy onam💓💓💓
@ansia9076
@ansia9076 3 жыл бұрын
Azeezkkaaaa👍😍
@bilalksa2694
@bilalksa2694 3 жыл бұрын
മമ്മൂക്ക പോളിയാലെ
@ashishjohn86
@ashishjohn86 3 жыл бұрын
Happy onam....
@sajilaka7648
@sajilaka7648 3 жыл бұрын
ഓണ ആശംസകൾ❤️❤️❤️
@ravi-ni1wk
@ravi-ni1wk 3 жыл бұрын
തങ്കു interview venam✌️✌️✌️
@riyadhjalal9882
@riyadhjalal9882 3 жыл бұрын
Azees poliyalle
@kabeerongallur5523
@kabeerongallur5523 3 жыл бұрын
Nte chank Asikaaaa😘😘😍
@xthreemediasolutions
@xthreemediasolutions 3 жыл бұрын
@manojpr97
@manojpr97 3 жыл бұрын
Nice men
@athulvish
@athulvish 3 жыл бұрын
❤️
@NouFi-NouFaL
@NouFi-NouFaL 3 жыл бұрын
Happy onam
@levieshkol6606
@levieshkol6606 3 жыл бұрын
Super ❤️❤️
@shaheeranoufal1071
@shaheeranoufal1071 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@ragildas1641
@ragildas1641 3 жыл бұрын
അസിസ് ഇക്കാ കഴിഞ്ഞ ഓണത്തിന് കണ്ടതാ
@zakirhusain5096
@zakirhusain5096 3 жыл бұрын
💐💐🌹🌹🌹👍
@vishnumohan1128
@vishnumohan1128 3 жыл бұрын
Happy Onam
@roanvlogs4655
@roanvlogs4655 3 жыл бұрын
ഹായ് ✌🏻️💪♥️
@vineeshbabuvin4835
@vineeshbabuvin4835 3 жыл бұрын
Happieeee onam
@varkala8705
@varkala8705 3 жыл бұрын
20 മാസമായി ജോലിയില്ലാതെ പലരുടെകയ്യിൽനിന്നും കടമായി പൈസവേടിച്ചു കുടുംബം നോക്കുന്നഞാൻ (കൂലിപ്പണിക്കാരൻ )
@aneeshvg793
@aneeshvg793 3 жыл бұрын
💖🍂💖💖💖
@azeemn2015
@azeemn2015 3 жыл бұрын
Azeez ikka nigallu poli alle
@taagmobiles632
@taagmobiles632 3 жыл бұрын
റിയാസിക്ക പെരിന്തൽമണ്ണ പ്രാഗ്രാമിന് വന്നപ്പോൾ നേരിട്ട് കണ്ട് സംസാരിച്ച് ഹഗ് ചെയ്തിട്ടുണ്ട് നല്ല ഒരു ജാടയും ഇല്ലാത്തമനുഷ്യൻ❤️💕
@abdullaparis4808
@abdullaparis4808 3 жыл бұрын
റിയാസ്ക ❤👌👌പോളിയാണ്
@SubhashKumarapuram
@SubhashKumarapuram 3 жыл бұрын
happy onam bros
@xthreemediasolutions
@xthreemediasolutions 3 жыл бұрын
Thanks
@aswinsreekumar1940
@aswinsreekumar1940 3 жыл бұрын
അസീസ് ഭായ് നിങ്ങൾ ഒരു അനുഗ്രഹീത കലാകാരൻ ആണ്... ആ തങ്കച്ചന്റെ കൂടെ കൂടി നാറരുതെ..
@basheerbasheer4
@basheerbasheer4 3 жыл бұрын
🥰😍😍🥰🥰😍😍🥰🥰
@basheerbasheer4
@basheerbasheer4 3 жыл бұрын
Hi ikka
@basheerbasheer4
@basheerbasheer4 3 жыл бұрын
Ellavarkum sugamalle
@badarudheenbadar1929
@badarudheenbadar1929 3 жыл бұрын
Riyas
@harisankar3112
@harisankar3112 3 жыл бұрын
Happie onam
@yasiruppala4957
@yasiruppala4957 3 жыл бұрын
Luca massk 😁
@rajimathew1433
@rajimathew1433 3 жыл бұрын
അസീസ്ക്കാൻ റെ ചാനൽ ആണോ ഇത് ...
@shajir5906
@shajir5906 3 жыл бұрын
Riyas bast artist
@RAJEESHPKV
@RAJEESHPKV 3 жыл бұрын
Blue shirt Vinod sir alle
@ammuammu3373
@ammuammu3373 3 жыл бұрын
Hai
@xthreemediasolutions
@xthreemediasolutions 3 жыл бұрын
Hai
@rajeshpady2442
@rajeshpady2442 3 жыл бұрын
😁
@msvinodmine
@msvinodmine 3 жыл бұрын
Raju dear🎊❤️
@ashifabdurahman6316
@ashifabdurahman6316 3 жыл бұрын
Cleettoyude number tarumo shalyam cheyyilla
@ദർമേന്ദ്രൻ
@ദർമേന്ദ്രൻ 3 жыл бұрын
Ith aseezkaante channel aano
@SanjaySanju-ln3lc
@SanjaySanju-ln3lc 3 жыл бұрын
Nedumangad
@ckvisuals5427
@ckvisuals5427 3 жыл бұрын
Mammukka ahankaram kondu pala avasarangalum poyitundennu addeham thenne paranjitund.
@basbas2323
@basbas2323 3 жыл бұрын
Aseeska eviden
@xthreemediasolutions
@xthreemediasolutions 3 жыл бұрын
നെടുമങ്ങാട്
@varkala8705
@varkala8705 3 жыл бұрын
മൻമതൻ മറിമായത്തിലാണ്
@shajahanp6786
@shajahanp6786 3 жыл бұрын
അളിയൻസിൽ വെള്ളയും വെള്ളയും
@mohammedsajir4103
@mohammedsajir4103 3 жыл бұрын
Kazhinja onathinun azeeezkada vandi Ertiga ayirunnuu
@xthreemediasolutions
@xthreemediasolutions 3 жыл бұрын
അതെ 👍🏼
@studyineurope3453
@studyineurope3453 3 жыл бұрын
Ecosport
@spoonfeddd5871
@spoonfeddd5871 3 жыл бұрын
Lucca cream
@83878638
@83878638 3 жыл бұрын
Isddayi baki ponotte
@ammukkutty1851
@ammukkutty1851 3 жыл бұрын
Ithe eethavana ee xtreem media...samsarikkan ariyillathavan
@sajilaka7648
@sajilaka7648 3 жыл бұрын
❤️❤️❤️
@xthreemediasolutions
@xthreemediasolutions 3 жыл бұрын
ഓണാശംസകൾ
@sherleezz3569
@sherleezz3569 3 жыл бұрын
Happy onam
@xthreemediasolutions
@xthreemediasolutions 3 жыл бұрын
Same 2 u
@lokivlogs4728
@lokivlogs4728 3 жыл бұрын
Happy onam
@xthreemediasolutions
@xthreemediasolutions 3 жыл бұрын
ഓണാശംസകൾ
@Subinayoor
@Subinayoor 3 жыл бұрын
happy onam
@DevikaAnil-tb3gt
@DevikaAnil-tb3gt 3 жыл бұрын
Happy onam
Azees Nedumangad Actor Star Magic Fame and Kishore in Onam Days 2021
27:32
x three media solutions
Рет қаралды 350 М.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 114 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН
50K Celebration of x three media at Premiere Padmini Location. Noby,KuttyAkhil
10:04
Thakarppan Comedy I EP 132 - A murder by using a rock...! I Mazhavil Manorama
41:38
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН