എത്രകേട്ടാലും മതി വരില്ല, അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ ആമീൻ ?
@AbdulhamidHamid-r2y4 ай бұрын
നബി സ യുടെ പൂർണ ചരിത്രം മർഹും ma azeez അവർഗളുട ചരിത്രം
@Abbas-d3c Жыл бұрын
ഒരു 50 കൊല്ലം മുമ്പ് ഇദ്ദേഹത്തിന്റെ കഥാപ്രസഗം നേരിൽ കണ്ടതാണ് പഴയ ഓർമകൾ വീണ്ടും ഓർമയിലേക്ക് ഇതിന്റെ ശില്പി കൾക്ക് ഒരായിരം മായിരoനന്ദി രേഖപ്പെടുത്തുന്നു
@mohammeduppala7194 Жыл бұрын
അല്ലഹു പൊറുത്ത് കൊടുക്കെട്ട ആമീൻ അസിസ്സ്കാക്കാനെ നേരിട്ട് കണ്ടിട്ട് ഉണ്ട് എന്റ്റെ അടുത്തുള്ള വീട്ടിലേക്ക് ഒരു കല്ലിയന്തിനി വന്നപ്പോൾ മുഹമ്മദ് നബി ചരിത്ര കഥ പ്രസംഗം മുന്ന് കാസ്സെറ്റ് ഉണ്ട് ചെറുപ്പകാലത് ഉപ്പ കപ്പലിൽ നിന്ന് വരുമ്പോൾ കൊണ്ട് വന്നത് ഓർമ വരുന്നു അസിസ്സ് ആലപുസ ആലുവ തങ്ങൾക്ക് അല്ലഹു ദിർഗ ആയുസ്സും ആരോഗ്യായും നൽകി അനുഗ്രയ്ക്കട്ടെ ആമീൻ
@ashrafpmashrafpm9257 Жыл бұрын
ഏകദേശം ഒരു 50 വർഷമെങ്കിലും മുമ്പ് വെള്ളിയാഴ്ചകളിലെ റേഡിയോ ഗാനങ്ങളിലൂടെയാണ് അസീസ് സാഹിബിനെ കേട്ടു തുടങ്ങിയത്. 1984 മുതലുള്ള പ്രവാസ ജീവിതത്തിലെ നീണ്ട ഒരു ഘട്ടത്തെ കഷ്ടപ്പാടുകൾക്ക് ഇടയിലും ആസ്വാദ്യകരമാക്കിയതിൽ അസീസ് സാഹിബിൻ്റെ കാസറ്റുകളിലൂടെയുള്ള കഥാപ്രസംഗവും പാട്ടുകളും വഹിച്ച പങ്ക് വളരെ വലുതാണ്... അതു കൊണ്ടാകാം ഇന്ന് കേട്ടപ്പോൾ ഗൾഫിലെ പഴയ കിടപ്പ് മുറിയും, നാട്ടിലെ പഴയ വീടുമെല്ലാം മനസിലേക്ക് ഓടിയെത്തി.. ആദരവായ മുഹമ്മദ് നബിയുടെ ഓമന പുത്രി ഫാത്തിമ, അലിയാർ തങ്ങൾക്കിണയായി ഉടയോൻ, സൃഷ്ടിച്ചോരാം ഫാത്തിമ...
@hameedpattani69487 ай бұрын
മുപ്പത്തഞ്ചു വർഷങ്ങൾക്ക് മുൻപ് കല്യാണ വീടിന്റെ മുറ്റത്തുള്ള തെങ്ങിൻമുകളിൽ നിന്ന് ഒഴുകി വരുന്ന ശീതൾ കാറ്റിലൂടെ കേൾക്കാൻ ആഹാ എത്ര മനോഹരമായിരുന്നു 😂 മാഷാ അല്ലാഹ്
@muhammedmoosas2437 Жыл бұрын
പഴയ കാലത്തിലേക്ക് കൂട്ടികൊണ്ടു പോയി അല്ലാഹു അദ്ദേഹത്തന്ന് പെറുത്തു കൊടുക്കട്ടെ ആമീൻ
@ebrahimkutty3405 Жыл бұрын
ആമീൻ
@saeedmuhamed5166 Жыл бұрын
مشالله مبروك
@saeedmuhammad2245 Жыл бұрын
1982 ൽ M A Azeez ന്റെ കഥ പ്രസംഗം കേട്ടിട്ടുണ്ട് super. അദ്ദേഹത്തിന്റെ dharaja Allahu ഉയർത്തട്ടെ ആമീൻ. ഖബർ വിശാലമാക്കണേ റബ്ബേ
@hameednaseema9145 Жыл бұрын
ഈ വലിയ കലാകാരൻ ന് എന്റെ àഅസ്സലാമു അലൈകും 👍❤️🌹
@aboobakerkm-c9p Жыл бұрын
Very.Good.Songs
@aboobakerkm-c9p Жыл бұрын
Kidilan.Pattukal
@aboobakerkm-c9p Жыл бұрын
Heartly.Song.s
@aboobakerkm-c9p Жыл бұрын
Manoharam
@aboobakerkm-c9p Жыл бұрын
Arthapoornamaya.patukal
@AbdulmakeedMajeed6 ай бұрын
പണ്ട് നബിദിനം വരുമ്പോൾ പള്ളിയിൽ 4മണിക്ക് ശേഷം ഇടുന്ന പട്ടുക്ൾ ഇതേക്കെ ആയിരുന്ന് ഇന്ന് കാലം എല്ലാം മാറി മറിഞ്ഞ് ഇപ്പൊൾ ഇതൊക്കെ കേൾക്കുന്നത് മധുര ഓർമകളാണ്
@MrNazeerpareed7 Жыл бұрын
നല്ല കഥ പ്രസംഗം
@AbdulhamidHamid-r2y4 ай бұрын
ജാൻ ഏറ്റവും ഇഷ്ടം ആയിരുന്നു എന്റെ കല്ലിയാണതിനു ഉപ്പളയിൽ വന്നിരുന്നു hal ഹംധുലില്ലാഹ് അള്ളാഹു മഘഫിറത് ആക്കിരം സലാമത് ചെയ്യട്ടെ ആമീൻ ജാൻ അജ്മീർ ആണ്
@salamcc3402 Жыл бұрын
33 വർഷങ്ങൾക്ക് മുൻപ് എന്റെ ഉപ്പ ഗൾഫിൽ നിന്ന് വന്നപ്പോൾ SONY യുടെ ടാപ്പ് റെകോഡിന്റെ കൂടെ ഈ കാസറ്റ് കൂടി ഉണ്ടായിരുന്നു നാല് ബാറ്ററി തീരുന്നത് വരെ അത് തിരിച്ചും മറിച്ചും കേൾക്കും. ഈ ചരിത്രം കഥ പ്രസംഗം ആയി രചിച്ചവർക്കും പാടിയ എം എ ക്കും അള്ളാഹു സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ
@ebrahimkutty3405 Жыл бұрын
ആമീൻ
@koyatp1428 Жыл бұрын
😢സുന്ദരമായ സൗണ്ട് എത്ര കേട്ടാലുഠ മതി വരാത്ത കണ്ണ് നീർ പൊഴിക്കുന്ന റിയൽ സ്റ്റോറി അവതരിപ്പിച്ച യൂസുഫ് ക്കാക്ക് അളളാഹു സ്വർഗ്ഗം നൽകുമാറാകട്ടേ ആമീൻ 😢😢😢
@abdulmajeed-tt6yj Жыл бұрын
Pppppppppppppp
@sonussupperkareem4583 Жыл бұрын
അമീൻ
@zubairmpr196910 ай бұрын
Aameen
@AbdulhamidHamid-r2y4 ай бұрын
ഇതു ഞങ്ങൾ കു കേൾക്കാൻ സാധിച്ചു അവർ കു നീ കൈരും ബർകതും ദീർക്കായിസ് നൽകണേ ആമീൻ ഹമിദ് ചിസ്റ്റി അജ്മീർ ധർഗ ശരീഫ് സെക്യൂരിറ്റി ഇൻചാർജ് അജ്മീർ
@AbdullaAbdulla-m7n Жыл бұрын
Super
@abdurasheedoomeryabdurashe19642 ай бұрын
അസീസ് സാഹിബിന് അല്ലാഹു സ്വർഗത്തിൽ വലിയ ദറജ നൽകി അനുഗ്രഹിക്കട്ടെ
@usmanmoulavi2543 Жыл бұрын
1പഴയ കാലത്ത് കല്യാണം . വയള് . കുറികല്യാണം എന്നിവക്ക് ആദ്യമായി കേൾക്കുന്നത് ഇത്തരം കഥാപ്രസംഗം ആയിരുന്നു. ആ കാലമൊക്ക ഒർമ്മ😢
@zubinalappad1239 Жыл бұрын
മുപ്പത് വർഷം മുൻപ് എന്റെ ജീവിതത്തോടൊപ്പം ഉണ്ടായ ശബ്ദം...അമ്മാവൻ ഗൾഫിന്ന് കൊണ്ട് വന്ന ഈ ചരിത്രങ്ങൾ എന്നും കേട്ട് ആവേശം കൊണ്ടിട്ടുണ്ട് വിഷമിച്ചിട്ടുണ്ട് സന്തോഷിച്ചിട്ടുണ്ട്...പിന്നീട് മ്യൂസിക് വിട്ട് ദഫ് ഗാനങ്ങൾ കേൾക്കൽആയി...ഇപ്പൊ കണ്ടപ്പോ അതൊക്കെ ഓർത്തു
@abdulnaseerangadimogar647826 күн бұрын
Old is gold 🎉❤azeez ka is great ❤
@a12bd23 Жыл бұрын
Athahatina Nabi charitram matt islamika charitrangl itrayum supper ayittu katha prasanga rupathil kettitilla Athahata Allayud Anugraham kittumarakat
അസിസ് സാഹിബിന്റെ സൗണ്ട് സത്യത്തിൽ ഈ പാട്ടിനെയും കഥയെയും വേറെ തലത്തിൽ എത്തിക്കുന്നു . അക്കാലത്തെ പരിമിതമായ മ്യൂസിക് system ഉപയോഗിച്ചു ഉണ്ടാക്കിയ ഈ പാട്ടുകൾകു മീതെ വെല്ലാൻ വേറൊന്നും ഇല്ല തന്നെ
Allhahu അവരുട സകല പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ എന്റെ സഹോദരൻ പോലെ യാണ് ഈ വലിയ കാധികൻ എനിക്ക് വലിയ ഇഷ്ടmanne ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടില്ല വലിയ ഇഷ്ടം ❤❤❤❤❤👍
@bhargaviamma727311 ай бұрын
നമ്മുടെ ശരീരത്തിലെ മലദ്വാരത്തിനുമുണ്ട് പ്രതാപകാലം..ലേ..😮
@Hajarialhajari5 ай бұрын
ماشاءالله
@akbarh80258 ай бұрын
Mashaalla
@AbdulkhaderOdiyil Жыл бұрын
ഇഷ്ട കാഥികൻ . എം എ . അസീസ്
@anasrahman9962 Жыл бұрын
5:56
@saeedmuhamed5166 Жыл бұрын
💚👍
@syedhm4972 Жыл бұрын
Supreme kathaprasangam Allah bless you and your family and your team