Azhake Nin Mizhineer Maniyil | K J Yesudas | K S Chithra | Mammootty |Amaram Movie | Raveendran Hits

  Рет қаралды 802,371

Speed Melodies

Speed Melodies

Күн бұрын

Song : Azhake
Movie : Amaram
Lyrics : Kaithapram
Music : Raveendran
Singer : K J Yesudas, K S Chithra
Year : 1991
അഴകേ ... നിന്മിഴിനീര്‍മണിയീകുളിരി‍ല്‍ തൂവരുതേ
അഴകേ നിന്മിഴിനീര്‍മണിയീകുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടി നിര്‍ത്തുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാനെന്റെ ജീവനില്‍ പങ്കിടാം
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകാമെന്‍
അഴകേ നിന്മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്മൊഴികേള്‍ക്കേ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി
ഏഴാംകടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി
രാവിന്‍ ഈണവുമായി ആരോ പാടുമ്പോള്‍
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകേ
അഴകേ നിന്മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
പൂന്തുറയാകേ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നലചൂടി പാമരവുമിളകുമ്പോള്‍
കാലില്‍ച്ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍ക്കിനാപ്പാലാഴിയില്‍ നീരാടിവായോ
കാണാക്കടലൊടിയില്‍ മേലേ തൂമുടിയില്‍
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകേ
അഴകേ.........
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 74
@shajkumpazha3415
@shajkumpazha3415 5 ай бұрын
ഒരിയ്ക്കലും മറക്കാത്ത പാട്ടിൽ ഒന്ന്, എന്തൊക്കെയോ നഷ്ടപെട്ടതുപോലെ..... 👌🏼
@BinoyJohn-t4b
@BinoyJohn-t4b 5 ай бұрын
എന്നും എപ്പോഴും കേൾക്കുന്നു ഞാൻ
@udhayankumar9862
@udhayankumar9862 10 ай бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@Aswathy_u_p
@Aswathy_u_p 10 ай бұрын
ഉണ്ട്
@baijuj3512
@baijuj3512 10 ай бұрын
​@@Aswathy_u_p😊
@baijuj3512
@baijuj3512 10 ай бұрын
😅😅😊
@baijuj3512
@baijuj3512 10 ай бұрын
…… 4:24 😊…😊😅………😅😅😅😊
@pradeepvp5657
@pradeepvp5657 10 ай бұрын
@murshidpp1386
@murshidpp1386 9 ай бұрын
രവീന്ദ്രൻമാഷ് ജീവിക്കുന്നു ഞങ്ങളിലൂടെ ❤. സംഗീതം മരിക്കുന്നില്ല 🥳😍
@KanagaDurgaTraders-ix5nz
@KanagaDurgaTraders-ix5nz 5 ай бұрын
സൂപ്പർ സോങ്ങ്. രാത്രി സമയത്ത് എനിക്ക് കേള്ക്കാം
@SubhashKumar-xe1qr
@SubhashKumar-xe1qr 4 ай бұрын
@KoyaKoyamon-y9v
@KoyaKoyamon-y9v 7 ай бұрын
2024: ൽ കേൾക്കുന്നവർ ഉണ്ടോ
@jeswinpjose7632
@jeswinpjose7632 6 ай бұрын
ഇന്നും 🥹🫂
@PremjithPremjith-jo8sd
@PremjithPremjith-jo8sd 4 ай бұрын
നമ്മുടെ ഇക്ക 👌🏿
@AgasitinPk
@AgasitinPk 8 ай бұрын
ഇഷ്ട്ടം
@laisalaisa2571
@laisalaisa2571 10 ай бұрын
ഗുഡ് സോങ് shruthi
@Mujeeb-e3x
@Mujeeb-e3x 9 ай бұрын
Azhake..... Dasettante madhurashabdam
@GAYATHRIG-bb6uk
@GAYATHRIG-bb6uk 7 ай бұрын
2024🥰
@MonishaRajeev-y9b
@MonishaRajeev-y9b 6 ай бұрын
My favorite one song 🎉
@deepam7983
@deepam7983 10 ай бұрын
I love this song❤
@logesh.np.5851
@logesh.np.5851 8 ай бұрын
Super
@SajuVelloth
@SajuVelloth 6 ай бұрын
Yes
@aameenc296
@aameenc296 10 ай бұрын
Super Melody
@blossomsprings8786
@blossomsprings8786 7 ай бұрын
Lyrics....Kaithapram....nkt onv
@chinjups5749
@chinjups5749 10 ай бұрын
നൈസ് സോങ്
@remmuthampy8488
@remmuthampy8488 4 ай бұрын
Inganathe pattanu kelkkunnathu
@krishnapriya6099
@krishnapriya6099 10 ай бұрын
❤️❤️❤️❤️😘
@bijuts4135
@bijuts4135 7 ай бұрын
ലെജൻ്റ് രവീന്ദ്രൻ മാഷ്
@aadhinath67
@aadhinath67 7 ай бұрын
kaithapuram sir, yesudas sir, chithra chechi, etc........
@AllRoundInformation
@AllRoundInformation 9 ай бұрын
Super❤
@sachu3173
@sachu3173 7 ай бұрын
Filim kanunnathine munbe radio yil ketta song👍
@ritsh1995
@ritsh1995 10 ай бұрын
I couldn't find difference of remastered
@jimithaponnappan8152
@jimithaponnappan8152 8 ай бұрын
2024 IL kelkanavar undoo
@bijeshrk3302
@bijeshrk3302 10 ай бұрын
👌👌👌👌👌👌😍😍😍
@AllRoundInformation
@AllRoundInformation 9 ай бұрын
👌
@Rakhil7
@Rakhil7 7 ай бұрын
ഫീൽ 😍😍😍😍
@asokanms8341
@asokanms8341 10 ай бұрын
Imorethenverylikeeeganam
@Jayaunni-kn6sd
@Jayaunni-kn6sd 7 ай бұрын
ONV Sir🔥
@aadhinath67
@aadhinath67 7 ай бұрын
ONV alla Kaithapuram sir aanu
@SalalahSalalah-q7s
@SalalahSalalah-q7s 10 ай бұрын
Supparpat
@SreekumarS-hy9dt
@SreekumarS-hy9dt 6 ай бұрын
Ente.monumayi.nee.veruvan.kathirikkunnu
@TreesaShyni
@TreesaShyni 9 ай бұрын
❤❤💕💕💖💖💖🌧️🌧️🌧️🌧️🌧️
@rafittr3705
@rafittr3705 10 ай бұрын
നൊ്റ്റാൾജിയ
@fazil8022
@fazil8022 4 ай бұрын
Leon
@fazil8022
@fazil8022 4 ай бұрын
🍃 🍂 ☘ 🍁 🍀 🌿 leafy
@vineethkvijayan6959
@vineethkvijayan6959 Ай бұрын
Eppazhum kelkkuvaa
@rebintj9383
@rebintj9383 6 ай бұрын
Lyrics : Kaithapram 2024
@nazeemashaji7418
@nazeemashaji7418 10 ай бұрын
എത്രകേട്ടാലും മതിവരില്ല
@nishaadtk6718
@nishaadtk6718 10 ай бұрын
കല്ലുകൊണ്ടൊരു പെണ്ണ് ഫിലിം ലെ കേണുമയങ്ങീ.... സോങ് ഇടുമോ
@shafnashafna2728
@shafnashafna2728 10 ай бұрын
Ioveuodeisogi
@SanthoshyJ-si7nw
@SanthoshyJ-si7nw 10 ай бұрын
പ്
@abhijithabhi3514
@abhijithabhi3514 6 ай бұрын
😂
@PradeepPrabha-lu8uo
@PradeepPrabha-lu8uo 8 ай бұрын
❤❤❤❤❤
@arunr4935
@arunr4935 10 ай бұрын
♥️
@mohananpillai9834
@mohananpillai9834 10 ай бұрын
Yes
@vahabkabeer6139
@vahabkabeer6139 6 ай бұрын
Super song
@deepam7983
@deepam7983 10 ай бұрын
I love this song
@kbinitha658
@kbinitha658 10 ай бұрын
❤❤
@arunr4935
@arunr4935 10 ай бұрын
♥️
@shanthishivan1845
@shanthishivan1845 9 ай бұрын
❤❤❤❤❤
@ajeeshchoudy6100
@ajeeshchoudy6100 10 ай бұрын
❤❤❤
@padipurakumaresh1570
@padipurakumaresh1570 10 ай бұрын
@zaindhavi7929
@zaindhavi7929 9 ай бұрын
❤❤❤❤❤
@aakashsr2586
@aakashsr2586 8 ай бұрын
♥️♥️♥️
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 236 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 932 М.