MOV വാങ്ങിക്കാൻ കടകൾ ഇല്ല, lock downinu നന്ദി. കയ്യിൽ ഉണ്ടായിരുന്നത് 22ohms 1 watt resisitorum. നമുക്ക് 1/4 watt റിസിസ്ടർ ആയയ്ലും മതി. കയ്യിൽ ഉള്ള parts കൊണ്ട് ചെയ്ത വീഡിയോ ആണ്
@haashiiii3 жыл бұрын
Super 👌.. Njanum onnu try cheythu nokkatte 😊
@msbmaker73913 жыл бұрын
ഇജ്ജ് മഞ്ചേരിക്ക് ബാ ഞമ്മൾ mov മാങ്ങി തരാം 🤩🤩
@abdu91383 жыл бұрын
👍 അഴിച്ചുപണി ശരിക്കും അഴിച്ചുപണി തന്നെ അവതരണം നന്നാവുന്നുണ്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെയാണ് താങ്കളിൽ നിന്നും ഇനിയും കുറെ കാര്യങ്ങൾ അറിയാനുണ്ട്
@Azhichupani3 жыл бұрын
വളരെ നന്ദി ഉണ്ട്..
@aruntesting2443 жыл бұрын
അടിപൊളി... flicker kurakkan oru 10uF capacitor koode venam
@digitalmachine01012 жыл бұрын
നല്ല ഉപകാരമായി ഈ വിഡിയോ, താങ്ക്സ്
@emptylivefaize3 жыл бұрын
ഇതിന്റെ അഴിച്ചു പണി പ്രതീക്ഷിച്ചിരുന്നു... താങ്ക്സ് ❤
@arshadzentro22393 жыл бұрын
SMD COMPONENTS പേടി ഇല്ലാത്തവർ ലൈക് അടി🤗
@Azhichupani3 жыл бұрын
Njan like adichittundu
@sajank15933 жыл бұрын
🥰✌
@mrmus58373 жыл бұрын
Smd components yendhina pedikkunne🤣
@dhijeeshdevan1203 жыл бұрын
അടിപൊളി ആണ് 👌👌👌. ചേട്ടാ കമ്പ്യൂട്ടറിന്റെ smps ഉപയോഗിച്ച് different വോൾട്ട് കിട്ടുന്ന ഒരു എലിമിനേറ്റർ ഉണ്ടാകാമോ
@makerelectronics28623 жыл бұрын
temperature control cheyyan patunna soldering irons use cheyyunathane nalath for SMD.
@ananthuraj18513 жыл бұрын
Ee led vagubol 22 ohoms te resister koode vaganam alle👍
@dreamworldmydreamland484811 ай бұрын
Mov koode
@vaishnav0233 жыл бұрын
Cheta njan innu thanne try chethu nokum 2nd part ennu vendi katta waiting ayerunu💥
@Azhichupani3 жыл бұрын
Try cheyyu ennattu instayil oru video tag cheythu idamo?
@darkeagle98903 жыл бұрын
Chetta kell inte bulbs review onnu chayyamo
@tomantony64953 жыл бұрын
Lcd tv board repair cheyunna video cheyamo
@LibinBabykannur3 жыл бұрын
Super ...bro good brand te led bulb l ചെറിയ capacitor um tran bored ellam udalo
@Azhichupani3 жыл бұрын
Athe undu protection use ചെയ്യുന്നുണ്ട്
@lalsadasivan77323 жыл бұрын
12w bulb 4 W ആകുമ്പോൾ വെട്ടവും അതുപോലെ കുറയില്ലേ
@janosh14103 жыл бұрын
12 volt bulb not watts. 12v bulb uses only 4W power
@lalsadasivan77323 жыл бұрын
@@janosh1410 വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് 12 w led Module 4.5 w ആയി കുറഞ്ഞിട്ടുണ്ടെന്ന് 6.8ohms നു പകരം 22 ohms റെസിസ്റ്റർ ഇട്ടപ്പോൾ Voltage കുറഞ്ഞിട്ടുണ്ടാകാം അപ്പോൾ അത് എടുക്കുന്ന കറണ്ട് കുറയും സ്വാഭാവികമായും ടോട്ടൽ വട്ട്സ് കുറയുകയും പ്രകാശം കുറയുകയും ചെയ്യും 12 w ൻ്റെ ബൾബ് വങ്ങിയിട്ട് 4.5 wന്നെ പ്രകാശം ലഭിക്കുകയാണെങ്കിൽ അത് നഷ്ടം തന്നെയല്ലെ '.
@janeesh.e3 жыл бұрын
Thanks bro...kandathil orupadu help kitti
@Azhichupani3 жыл бұрын
Thanks for the support, subscribe ചെയ്യാനും support ചെയ്യാനും മറക്കല്ലേ..
@techymedia3 жыл бұрын
enthe veetile ite model boadinte leds adich pokunnu entha reason
@t.hussain62783 жыл бұрын
Bldc driver circuit ചെയ്തിട്ടുണ്ടോ, 3 ph.
@tjanoop3 жыл бұрын
കൊള്ളാം.. ആദ്യമായിട്ടാണ് കാണുന്നത്..👍👍👌👌
@Azhichupani3 жыл бұрын
Thanks .. subscribe cheythu support cheyyan അഭ്യർത്ഥിക്കന്നു
@tjanoop3 жыл бұрын
@@Azhichupani ok
@saheersaheer4760 Жыл бұрын
30watts led driver asssembing video edo
@mabdulla3105 Жыл бұрын
thank you very much , very interesting facts
@aboobackerm89233 жыл бұрын
ഒന്ന് പരീക്ഷിച്ചു നോക്കാം, നന്ദി👍
@Azhichupani3 жыл бұрын
Thanks bro
@pamaran9163 жыл бұрын
ഈ 1 C 120 Vot ആണ് കാണുന്നത് ഞാൻ ഒരു ഫിൽട്ടർ കപ്പാസിറ്റർ ഫിറ്റ് ചെയ്തു ൈ ബ്രറ്റ് കൂടി
@Azhichupani3 жыл бұрын
അടിപൊളി ബ്രോ
@msbmaker73913 жыл бұрын
Bright kodum but capacitor athikam kalam nikkilla.... Njhan cheithittullathanu MOV use cheyy kooduthal nilkkum👍👍
@pamaran9163 жыл бұрын
@@msbmaker7391 👍🙊
@francis6253773 жыл бұрын
@@msbmaker7391 MOV എവിടെ ആണ് ഇതില്‍ കോടുകണ്ടതു?
@rappaiambooken72293 жыл бұрын
How can we add over current or ligting protection ? Applicable in this case ? Can u plz make a video on that ?
MOV ഉപയോഖിക്കുമ്പോൾ അതിന് series ആയി ഒരു resistor (fuse) ആയി കൊടുക്കേണ്ടേ. അതിന്റെ value എത്ര, mov എത്ര volt ന്റെ ഇടണം
@hemanththayyil67743 жыл бұрын
ഞാനും ഉദേശിച്ച ചോദ്യം 👍👍👍
@dreamworldmydreamland484811 ай бұрын
Half wat, or 1wa റെസിസ്റ്റർ use ചെയ്യാം ബ്രോസ്
@ncmphotography3 жыл бұрын
അടിപൊളി ❤️👍👍 Smd components👍
@shamjithc38453 жыл бұрын
One of the best techie zestful to electronics DNA found.
@deepaksimi58502 жыл бұрын
22 om എത്ര w ഇടണ്ടേ
@hamzak88623 жыл бұрын
Heat Sink നുള്ള അലൂമിനിയം ചാനൽ എറണാകുളത്ത് എവിടെ കിട്ടും?
@dreamworldmydreamland484811 ай бұрын
ഈ dob റിപ്പയർ ചെയ്യാൻ പറ്റുമോ, പറ്റുമെങ്കിൽ ആ വീഡിയോ cheyyamo
@jasledpointparakkadave58023 жыл бұрын
12wat. Oru 9wat..yaginakittum..lif. Koodana
@bijufrancis42843 жыл бұрын
When you replaced the resistor we could able to see a Power consumption drop. Whethet there is any change in brightness. Please also explain the lumens after this hack?.
@Azhichupani3 жыл бұрын
Brightness will drop.. My theory is that you should never push the LEDs to 100% LEDs work efficiently at 50 to 70% range.(power)
@bijufrancis42843 жыл бұрын
@@Azhichupani Thank you
@harishmohan2253 жыл бұрын
Ee technique 230v led module il work akumoo
@raisalbabu69443 жыл бұрын
എവിടേയാണൂ സ്ഥലം
@sreejithdubai0073 жыл бұрын
12WT DOB LED എവിടുന്നാണ് വാങ്ങിയത്, link forward ചെയ്യുമോ 🙏
@Charls_Shobharaj3 жыл бұрын
JMV ഇലക്ട്രോണിക്സ് പള്ളിമുക്ക്. എന്റെ ഒരു 25 വർഷത്തെ എക്സ്പീരിയൻസിൽ ഇവിടെ ആണ് ഇലക്ട്രോണിക്സ് കമ്പോണേന്റ്സ് ഏറ്റവും വില കുറവിൽ ലഭിക്കുന്നത്. Tomson എലെക്ട്രോണിക്സസിലും വിലകുറവുണ്ട്. ഈ പറഞ്ഞ രണ്ടു ഷോപ്പും wholesale dealers ആണ്. പക്ഷെ retail rates വളരെ കുറവായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@sreejithdubai0073 жыл бұрын
@@Charls_Shobharaj നന്ദി 🙏
@sisoncs403 жыл бұрын
എഡിറ്റിംഗിൽ ചെറിയ humming സൗണ്ട് ഇടക്ക് വരുന്നുണ്ട്.Take care anyway nice ideas ..keep post more videos.
@Azhichupani3 жыл бұрын
Ende camera, mic ഇതെല്ലാം അടിച്ചു പോയി ഇരിക്കുവാണ്.. ഇതൊക്കെ വെച്ച് ഇത്രേ എങ്കിലും പട്ടുന്നുണ്ടല്ലോ എന്നാണ് ഒരു ആശ്വാസം
@binoypettenattu3 жыл бұрын
Nikkal plating nea Patti oru video cheyyamo
@Azhichupani3 жыл бұрын
Nokkam bro
@MuhammadIsmail-fy1pw3 жыл бұрын
ഹായ് ബ്രോ എന്താ സുഗം തന്നെ ഞൻ നിങ്ങളുടെ ഒരു പുതിയ സുസ്ക്രൈബർ ആണ് പിന്നെ എന്റെ കയ്യിൽ 9w deob led ബൾബുകൾ ഉണ്ട് ith fix ചെയ്തത് ഒരാഴ്ച കഴിയുമ്പോൾ അടിച് പോകുന്നു ഒരാൾ എന്നോട് പറഞ്ഞു moviyum hafwat കോപ്‌സിറ്ററും addchaithal കുറെ കാലം നിൽക്കും എന്ന് പറഞ്ഞു പക്ഷേ ഒരുകാര്യവും ഇല്ല1വീണ്ടും അടിച്ചു പോകുന്നു ബ്രൈറ്റ് കുറയാതെ ഇതിന് പരിഹാരം ഉണ്ടോ pro ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് വിവരിച്ചു തരാമോ ഫിൽറ്റർ കാപ്പാസിറ്ററും ഡയോടും ഉബയോഗിച്ചാൽ കാര്യം ഉണ്ടോ അങ്ങനെ എങ്കിൽ എത്ര valiu ഉള്ള ക്യാപസിറ്ററും ഡയോടും ഇപയോഗിക്കണം ഇത് എവിടെ ഫിക്സ് ചെയ്‌ണം ഒന്ന് വിശതീകരികമോ പ്ലീസ് മരുവടി പ്രധീഷിക്കുന്നു
@shakkeelkk47353 жыл бұрын
Lipo4 48 volt ഉണ്ടാക്കിയാൽ ധാരാളം പ്രോജക്ടുകൾ ചെയ്യാം byke വീട്ടിലെ ഉപയോഗം മരം വെട്ടുന്ന യന്ത്രം അങ്ങനെ പലതും
@Azhichupani3 жыл бұрын
Battery മേടിക്കാൻ പൈസ വേണ്ടെ ബ്രോ..
@ayyoobrepair55233 жыл бұрын
9വാട്ട് led ബൾബ് 12 വോൾട്ടിൽ എങ്ങനെ വർക്ക് ആക്കാൻ പറ്റും
@thomasvarghese69233 жыл бұрын
Well explained. Keep it up.
@Azhichupani3 жыл бұрын
Thanks bro
@puliyambillynambooriyachan61503 жыл бұрын
നമസ്കാരം ഇതു 12 വോൾട്ടിൽ കത്തിക്കാൻ ഒരു വഴി പറഞ്ഞു തരാമോ