കഥ പറയുന്ന visuals, വ്യക്തതയുള്ള അവതരണം, കാഴ്ചക്കാരന്റെ മനസിനെ ഒരു നിമിഷം അവിടെ എത്തിക്കാനുള്ള എന്തോ ഒരു മാസ്മരികത ഈ ഡോക്യൂമെന്ററിയിൽ കലർത്തിയിട്ടുണ്ട് 👌
@wideanglevibes14322 жыл бұрын
Thank you so much for your valuable comments
@nishasarath84792 жыл бұрын
ഹരിച്ചേട്ടാ... സൂപ്പർ, 🙏🙏🙏
@rekhahari15582 жыл бұрын
ഇതുവരെ ഇവിടെ പോകാൻ സാധിച്ചിട്ടില്ല. അവിടെച്ചെന്ന് കാണുന്നതു പോലെ മനോഹരമായി ചിത്രീകരിച്ചു. ശബ്ദം കൊടു ആ ചേച്ചിയുടെ വോയ്സ് ടി വി പ്രോഗ്രാമിലൊക്കെ കേട്ടിട്ടുള്ളത്‌പോലെയുണ്ട്. മ്യൂസിക്കും പാട്ടും സൂപ്പർ ആയിട്ടുണ്ട്. all the best
@wideanglevibes14322 жыл бұрын
Thank you so much for your valuable comments. അതെ. വോയ്സ് ചെയ്ത ആൾ ടി.വി. പ്രോഗ്രാംസിന് ശബ്ദം കൊടുക്കുന്ന ആൾ ആണ്. പാടിയ ആളും മ്യൂസിക് ചെയ്ത ആളും ഒരാൾ തന്നെ.
@sarvavyapi9439 Жыл бұрын
ഞങ്ങൾ കഴിഞ്ഞയാഴ്ച അവിടെ പോയി . തിരിച്ചു പോരാൻ തോന്നാത്ത ഒരു ആകർഷണം . ഞാൻ അവിടെ ശിവ താണ്ഡവ സ്തോത്രം ചൊല്ലി . എന്റെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട്
@homemadetastesandtips65252 жыл бұрын
ആഴിമലയെപ്പറ്റി ഇതുപോലൊരു vlog ഇതിനു മുൻപ് ആരും ചെയ്തിട്ടുണ്ടാവില്ല. തുടക്കത്തിലെ സോങ്ങും വിഷ്വൽസുമെല്ലാം പൊളി. ങ്ങള് വേറെ ലെവലാ.
@wideanglevibes14322 жыл бұрын
Thank you so much for your feedback 😊
@wideanglevibes14322 жыл бұрын
Thank you so much
@vinodmalachira19152 жыл бұрын
Beautiful
@wideanglevibes14322 жыл бұрын
😃 thank you ❤️
@Sahayathrikan2 жыл бұрын
മുൻപ് അവിടെ പോയിട്ടുണ്ടെങ്കിലും പാണ്ഡവ തീർത്ഥം പോലുള്ള വിവരങ്ങൾ ആദ്യമായാണ് കേൾക്കുന്നത് . അവതരണം അടിപൊളി 👌
@wideanglevibes14322 жыл бұрын
Thank you so much 💕
@skholidaymaker87092 жыл бұрын
Perfect presentation👌
@wideanglevibes14322 жыл бұрын
Thank you so much ❤️
@premsuja48152 жыл бұрын
Great
@wideanglevibes14322 жыл бұрын
Thank you so much 💓
@C4CAM2 жыл бұрын
Superb
@wideanglevibes14322 жыл бұрын
Thank you so much
@sivarajanp24552 жыл бұрын
ഒരു ക്ഷേത്രത്തെ ഇതിലും മനോഹരമായി അവതരിപ്പിക്കാൻ ബുദ്ധിമുട്ടാണ്. അന്ധവിശ്വാസം പ്രചരിപ്പിക്കാതെ ഒരു ശിവപ്രതിമയേയും ക്ഷേത്രത്തേയും വളരെ ബുദ്ധി പൂർവ്വം 10 മിനിട്ടിനുള്ളിൽ അവതരിപ്പിച്ചു. മ്യൂസിക്കിന് അനുസരിച്ചുള്ള വിഷ്വൽസ് കൂടുതൽ പവർഫുൾ ആക്കുന്നു. പ്രത്യേകിച്ച് ആ കടൽ ഷോട്ട്സും കൊടിമരവും വിളക്ക് തൂണുമൊക്കെ. നല്ല വിഷ്വലൈ സിങ്ങ് സെൻസുള്ള ക്യാമറമാൻ.
@wideanglevibes14322 жыл бұрын
Thank you
@sajansb42252 жыл бұрын
👍👍👍👍
@wideanglevibes14322 жыл бұрын
Thank you so much 💓
@rejithaabhilash89432 жыл бұрын
ഇവിടുത്തെ ദർശന സമയം എത്രവരെയാണ്
@wideanglevibes14322 жыл бұрын
Thanks for watching. രാവിലെ 5.30 മുതൽ 10.30 വരെയും വൈകിട്ട് 5 മുതൽ 7.30 വരെയുമാണ് ദർശന സമയം.