'ബാറ്ററി ലൈഫ് വർധിക്കും'; ഐഫോൺ 16 സീരിസിലെ പുതിയ ബാറ്ററി അപ്‌ഡേറ്റ് ഇങ്ങനെ | iphone 16 |

  Рет қаралды 22,906

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 49
@hbgulf
@hbgulf 2 ай бұрын
ചേച്ചി ഈ ഐഫോൺ വലിയ സംബവമൊന്നുമല്ല usa യിൽ അതൊരു normal phone മാത്രമാണ്.. നമ്മുടെ നാട്ടിലെ തേങ്ങ പോലെ...
@aijujacob9646
@aijujacob9646 2 ай бұрын
Ur correct
@abcutz618
@abcutz618 Ай бұрын
USA main phone ?
@autotechy740
@autotechy740 2 ай бұрын
iPhone 60 series ❌ iPhone 16 series ✅
@Sabulal-de9fp
@Sabulal-de9fp 2 ай бұрын
😮😂😂
@VigneshvVicky-gn3st
@VigneshvVicky-gn3st Ай бұрын
Correct
@shibilthayyil8371
@shibilthayyil8371 2 ай бұрын
16 ഇറക്കുന്നതിന് മുന്നേ 13 മുതൽ ഉള്ള ഡിസ്പ്ലേ പ്രോബ്ലം ഒന്ന് ശരിയാക്കട്ടെ എന്നിട്ട് പോരെ അടുത്തത്😅😢
@FootKickameen
@FootKickameen 2 ай бұрын
എത്രയൊക്കെ ആയാലും മൊബൈൽ അല്ലേ. ഫോൺ വിളിക്കണം സോഷ്യൽ മീഡിയ ഉപയോഗിക്കാൻ സാധിക്കണം ഫോട്ടോ വിഡിയോ എടുക്കാൻ കഴിയണം ഇത്രയൊക്കെ അല്ലേ വേണ്ടൂ എല്ലാം മൊബൈൽ ഫോൺ തന്നെ
@noufalp7154
@noufalp7154 2 ай бұрын
redmi 5500mh other model 6000 mh വരുന്നു 4500 mh വരുന്ന് പറയുന്നു ഇത് ഒരു നെഗറ്റീവ് അപ്ഡേറ്റ് ആണ് ഐഫോൺ ഇതിൽ മാറ്റം വരുത്തിയാൽ കൊള്ളാ മായിരുന്നു
@repairingnature5505
@repairingnature5505 Ай бұрын
നമ്മൾ ടൈം ട്രാവൽ ചെയ്തെന്നു തോന്നുന്നു 😮
@BakiAkhter-n9
@BakiAkhter-n9 2 ай бұрын
Good
@Myphone-nh2os
@Myphone-nh2os 2 ай бұрын
60 pro?
@Arunsyam504
@Arunsyam504 2 ай бұрын
ഒരു 5000Mah ബാറ്ററി എങ്കിലും കൊടുക്കണം 2024 തീരാറായി ഇപ്പോഴും ഇവർക്ക് യാതൊരു മാറ്റവും ഇല്ലാ. Charge Speed ഒരു 1Hour കൊണ്ട് കേറുന്ന രീതിയിൽ എങ്കിലും ഇനിയുള്ള ഫോണുകൾ ആക്കണം
@alone1637
@alone1637 2 ай бұрын
അതിന് ആ കൈ എന്തിനാ അങ്ങനെ കാട്ടുന്നത്
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 2 ай бұрын
Oro keezh vazhakkamavumbo
@shijokoshy23
@shijokoshy23 Ай бұрын
Iphone ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ 😂
@jemiljmathew9090
@jemiljmathew9090 Ай бұрын
Yup
@nandagopans2056
@nandagopans2056 2 ай бұрын
കേൾക്കുന്നു, തോന്നുന്നു 😄ഇതൊക്കെ കേൾക്കേണ്ടി വരുന്നല്ലോ ദൈവമേ 😂😂😂
@razxplorer
@razxplorer 2 ай бұрын
50 series 60 Series അല്ല
@Robin-hy4hb
@Robin-hy4hb 2 ай бұрын
60 series🧐🧐🧐
@Jithindev10
@Jithindev10 2 ай бұрын
Bayanagaram തന്നെ 😮 ന്യൂസ്
@Pammusvavas
@Pammusvavas 2 ай бұрын
Ok
@ajayaravind007
@ajayaravind007 2 ай бұрын
Aadyam poyi 60 ethanu 16 ethanu padikk. Ennitt vannirunn news para.
@CapitolMobiles
@CapitolMobiles 2 ай бұрын
ആദ്യം ഇവർ 13 മോഡൽ മുതൽ 15 വരെയുള്ള display Problems പരിഹരിക്കട്ടേ എന്നിട്ട് മതി ബാക്കി 😃
@autotechy740
@autotechy740 2 ай бұрын
Any issues in 15 ?
@febinkoppam1219
@febinkoppam1219 2 ай бұрын
Yes have
@BikkyAnirudh
@BikkyAnirudh 2 ай бұрын
There is no display issue in my 13 pro max till now
@Myphone-nh2os
@Myphone-nh2os 2 ай бұрын
ഇന്നലെ കൂടെ ഒരെണ്ണം വന്നു upadatinu ശേഷം ഗ്രീൻ ഡിസ്പ്ലേ ആയി എന്ന് പറഞ്ഞ്​@@BikkyAnirudh
@Rdz7410
@Rdz7410 2 ай бұрын
സിക്സ്റ്റീൻ അങ്ങനെ പറയു കുട്ടി
@jeswinjaison9653
@jeswinjaison9653 2 ай бұрын
ഐഫോൻ അടിമകൾക്ക് നാണമില്ല.. നിങ്ങൾക്കെങ്കിലും ഇച്ചിരി ഉളുപ്പ് കാണിച്ചൂടെ???
@Halamadridvines
@Halamadridvines 2 ай бұрын
Rahasyam = nokki irkathe ullu 😅
@sugeshnk8581
@sugeshnk8581 2 ай бұрын
Iphone 50 & Iphone 60.. ഗൊള്ളാം.. തള്ളേ ഇതേത് ചാനല്?
@ahmedabdulla2614
@ahmedabdulla2614 2 ай бұрын
60 series 😂😂😂
@RightThingschannel
@RightThingschannel 2 ай бұрын
60 alla pari …
@smthajuddeen1532
@smthajuddeen1532 2 ай бұрын
I phone ellavarum 2 varshatthek bahishkarikkuka Appol 10k /15k Rs nn labhikkumallo,,,😂😂
@Har87596
@Har87596 2 ай бұрын
wow
@gopakumarb
@gopakumarb 2 ай бұрын
60 അല്ല...70...അതുപോലും അറിയാതെ ന്യൂസ് റീഡിംഗ് ന് നടക്കുന്നു
@7thsense83
@7thsense83 Ай бұрын
ജനങ്ങളെ ഇത്രയേറെ മൊയന്ത് ആക്കുന്ന ഒരു ഫോൺ കമ്പനി വേറെ ഇല്ല😮
@nithinas4696
@nithinas4696 2 ай бұрын
Sixty fifty enthanu ariyo
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 2 ай бұрын
50 apple 60
@bimalbabu1746
@bimalbabu1746 2 ай бұрын
@sathishsasi45
@sathishsasi45 Ай бұрын
ഒലക്ക
@hilarhillu2117
@hilarhillu2117 2 ай бұрын
Weast products …
@shinoj1433
@shinoj1433 2 ай бұрын
Evaletha 60😂
@7thsense83
@7thsense83 Ай бұрын
എന്ത് കോപ്പാണിത് ഐഫോണിന് എന്ത് വിലയാണ് ഉള്ളത് ഇപ്പോഴു 60hz 90hz refresh lateമായി കളിക്കുന്ന ഫോൺ സെക്യൂരിറ്റി പ്രൈവസി കുന്തംകുടചക്രം എന്ന് പറഞ്ഞ് വെറുതേ സംഭവമാക്കുന്നു😮 ബാറ്ററിബാക്കപ്പ് 8000 രൂപയുടെ ഫോണിൽ വരെ എത്ര വർഷമായി നല്ലരീതിയിൽ പ്രവർത്തിക്കുന്നു 3500mh battery 😂
@ashfakhn8978
@ashfakhn8978 Ай бұрын
😂
@gopakumarb
@gopakumarb 2 ай бұрын
പിന്നേ....എന്തോ കോപ്പിലെ optimization ആണെന്നോ...ചുമ്മാ തള്ളിയത് മതി
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 14 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,5 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 26 МЛН
ഐഫോണിനെ വെല്ലുന്ന ക്യാമറ??
10:21
iPhone 15 Plus After 1 Year Used Review | ഇതാണ് അവസ്ഥ !
10:57
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 14 МЛН