നാളെ ബാബരി പൊളിച്ചത് ജാംബവാൻ ആണെന്നും സുധാകരൻ പറയും
@pcrahmbhrСағат бұрын
അതുങ്ങിനെ കത്തിച്ചു നിറുത്തണോ. ഹിറോഷിമായി ൽ ബോംബിട്ട് അമേരിക്ക യോട് പോലും ജപ്പാൻ ക്ഷമിച്ചു.. പിന്നെയാണോ ഇത്
@abdulsatharshajahanshajaha3552Сағат бұрын
ഒന്നും കത്തിക്കരുതു് എന്ന് തന്നെയാണ് സുകൃതികൾ ആഗ്രഹിക്കേണ്ടത് ഇതു് ഒന്നിന് പിറകേ മറ്റൊന്ന് സമാധാനം നഷ്ടപ്പ ത്തന്നവരെ അറിയുക
@Abd-i4b2 сағат бұрын
കോൺഗ്രസിൽ ഭൂരിപക്ഷം സവർണ്ണൻ ആണ് 💯അവർക്ക് സവർണ്ണൻ ചിന്തിക്കുന്നതേ മനസ്സിലാകൂ 👍എല്ലാ ജാതിക്കാർക്കും ഒരുപോലെ അവസരം പാർട്ടിയിൽ കിട്ടുമ്പോഴേ മതേതര നിലപാട് ഉണ്ടാവു 👍
@shr1293Сағат бұрын
2047 ൽ ഒരു നീതിമാൻ രാജ്യം ഭരിക്കും അന്ന് നീതി പുലരുക തന്നെ ചെയ്യും👍
@sureshpoduval6951Сағат бұрын
Sudakaran OBC
@netizen..Сағат бұрын
@@sureshpoduval6951ജന്മി കുടുംബം അല്ലെ??
@abduljabbarjabbar47112 сағат бұрын
നൂറു ശതമാനം വസ്തുത 😮 യാഥാർത്ഥ്യം 😮 തുറന്ന് പറഞ്ഞു 💥💯 നിഷാദ് 👌👌🙏
@ShrlockHolmes-vs7fc2 сағат бұрын
എൽഡിഎഫിലും യുഡിഎഫിലും ആർഎസ്എസ് ൻ്റെ ചാരന്മാർ ഇപ്പോഴും സജീവമാണ് അതിൽ ചില മുതിർന്ന നേതാക്കൾ പോലും ഉണ്ട്
@NoushadChelakkal-kc4zm39 минут бұрын
മീഡിയാ വൺ ൽ വരെ ചാരന്മാർ കടന്നുകൂടിയോ എന്ന് സംശയിക്കുന്നവർ ഉണ്ടോ
കോൺഗ്രസിനെ എന്നും പ്രതിസന്ധിയിലാക്കുക എന്നല്ലാതെ പാർട്ടിയെ ശക്തിപ്പെടുത്താനാവശ്യമായ എന്തെങ്കിലുമൊരു പ്രവർത്തനം സുധാകരനിൽ നിന്ന് പ്രതീക്ഷിക്കേണ്ട. അപക്വമതിയായ തീർത്തും പരാജയമായ വ്യക്തീയാനിയാൾ
@basheerpoiloor7834Сағат бұрын
കെ സുധാകരനും വി ഡി സതീശനും എന്താണ് പറയേണ്ടത് എന്ന് അറിയില്ല ഇവരൊന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരിക്കേണ്ടവരല്ല
@shanuferokeСағат бұрын
oh thampran paranjathondu thamara vijayane vekkam
@ShajimShaji-ub3dl18 минут бұрын
നിഷാദ് സർ 👌👌👌❤️❤️❤️
@abdulkhadar3027Сағат бұрын
ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങൾ തകർക്കുമ്പോൾ നരസിംഹറാവു പൂജാമുറിയിൽ അടച്ചിരുന്നു ആസ്വദിക്കുകയായിരുന്നു മറ്റു നേതാക്കന്മാർ പുറത്ത് നിന്നും മുസൽമാന്റെ കണ്ണിൽ നിന്നുംഅന്ന് വീണത് കണ്ണുനീരായിരുന്നില്ല ചോരയായിരുന്നു
@mubarakalikizhakkethil8419Сағат бұрын
ആ നരസിംഹ റാവുവിനെ കോൺഗ്രസ തള്ളിപ്പറഞ്ഞിരുന്നു, പിന്നീട് ഒരു സ്ഥാനവും നൽകിയിട്ടുമില്ല, എന്നാൽ നാദാപുരം കലാപത്തിന് നേരിട്ട് നേതൃത്വം കൊടുത്ത കണാരന് സിപിഎം തള്ളിപ്പറഞ്ഞുമില്ല പാർട്ടിയും കണാരനും ശരിയായിരുന്നു എന്ന് അവകാശപ്പെടുകയും ആണ് ചെയ്തത്
@suhailabdulla68792 сағат бұрын
കോൺഗ്രസിന് എന്ത് ബാബരി,
@tksaabi719510 минут бұрын
ശാഖയിൽ കാവലിന് പോയ സുധാകരൻ RSS നെതിരെ എന്തെങ്കിലും ഏതെങ്കിലും കാലത്ത് പറഞ്ഞിട്ടുണ്ടോ..
@DineshKumar-gq7dt2 сағат бұрын
ഈ വിഷയത്തിൽ സിപിഎം വിരുദ്ധതയും മുസ്ലിം വർഗ്ഗീയതയും തിരുകിക്കയറ്റാൻ ഒരു ചാൻസും ഇല്ലാത്തതിനാൽ ഇന്ന് ദാവൂദ് ഇല്ല 😂😂
@zamrood0072 сағат бұрын
😂😂😂
@safvannambiyath44162 сағат бұрын
Correct
@mahaneesh3212 сағат бұрын
നിഷാദ് 🥰❤️❤️❤️
@advhamzakutty1992 сағат бұрын
1934 congress committee theerumanichirunnu rss hindu mahasabha muslim league membermarkku കോൺഗ്രസിൽ അംഗത്വം കൊടുക്കേണ്ടതില്ല എന്ന് CWC theerumanicha കാര്യം എത്ര കോൺഗ്രസ് കർക്കറിയം
@MuhammadKutti-j6xСағат бұрын
കോൺഗ്രസ്സിൻ്റെ പതനം ഇന്ദിരാ ഗാന്ധിയുടെ വേർപാട്,2,രാജീവ് ഗാന്ധി,3, നരസിംഹറാവുവിൻ്റെ RSS അനുഭാവത്തിൽ പള്ളി പൊളിച്ചത്
@noushadishamehrin27 минут бұрын
ശാഖക്കു കാവൽ നിന്നവൻ അങ്ങനെ പലതും പറയും... പ്രിയങ്ക ഗാന്ധിയും പറഞ്ഞിട്ടുണ്ട് എന്റെ അച്ഛന്റെ സ്വപ്നമായിരുന്നു രാമക്ഷേത്രമെന്നു
@NoushadChelakkal-kc4zm43 минут бұрын
ഇത് ഇന്ന് ചർച്ചചെയ്ത് നന്നായി എന്ന് ബി ജെ പി കാർക്ക് തോന്നുന്നുണ്ടാവും😊 പാലക്കാട്😅
@abdulazeez867254 минут бұрын
ഞമ്മടെ നേതാവിന്റെ പ്രസ്താവന എന്തിനാ ചർച്ചിക്കുന്നത്
@valleyage38352 сағат бұрын
അനവസരത്തിലുള്ള അനാവശ്യ ചർച്ച ബാലൻസ് ചെയ്യുകയാണ്
@zikkanthart2206Сағат бұрын
സുധാകരൻ മാറണം
@vishnuvijayan175917 минут бұрын
കോൺഗ്രസ് നു കേരളത്തിൽ അധികാരം കൊടുത്താൽ ഇവിടെയും ബിജെപി വരും
@VinodKumar-yo3ybСағат бұрын
നിങ്ങളുടേ കാൺഗ്രസ്,നിങ്ങളുടേ സുധാകരൻ. നിങ്ങൾക്ക് അധികാരം മതി. പിന്നേ പള്ളി അല്ലാ പള്ളിക്കുടം ആയാലെന്താ
@p.skochumohammed3312Сағат бұрын
Rajeev Gandhi was responsible for babari issue.
@mohammedansar2123Сағат бұрын
ഇത് ഇപ്പോൾ ചർച്ച ചെയ്യേണ്ടതുണ്ടോ. എന്തോ നിഗൂഢത തോന്നുന്നു ഈ ചര്‍ച്ച.
@Getlost347Сағат бұрын
വീണത് അല്ല വീഴ്ത്തിയത് അല്ലേ... നരസിംഹ റാവു ഇരുന്നപ്പോൾ... അപ്പോ ഉത്തരവാദികൾ നിങ്ങൾ തന്നെ.... പക്ഷെ മുസ്ലിങ്ങൾ മറക്കില്ല ഒരിക്കലും അത്... സ്വന്തം കാലിൽ ഉയർന്നു നിൽകുമ്പോൾ...... ദൈവം അവർക്ക് ധൈര്യം കൊടുക്കും
@abuhajuhaju80532 сағат бұрын
അപ്പൊ BJP വീഴാതിരുന്നതെന്താ
@ahsanmohammed10092 сағат бұрын
ബാബരി വീണപ്പോഴല്ല ശഅബാനു കേസിലെ സുപ്രീംകോടതി വിധി അട്ടിമറിച്ചപ്പോഴാണ് കോൺഗ്രസ് അടിപതറി വീണത്.
@aneessawera0795Сағат бұрын
നാട്ടിൽ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കരുത്
@IrfanKp-ze6ls2 сағат бұрын
😊💯💯💯💯
@Fayis13412 сағат бұрын
Ithokke charcha cheyyanda vishayam aano ?
@ShrlockHolmes-vs7fc2 сағат бұрын
ആർഎസ്എസ് നെ എങ്ങനെ തുടച്ചു നീക്കാം എന്നാണ് നാം ചർച്ചകൾ ചെയ്യേണ്ടത്
@Monster-p6lСағат бұрын
നീക്കി കഴിയുമ്പോൾ പറയണം, പുറത്ത് നിന്ന് വന്ന വഖഫന്മാർ ആണ് ഭാരതീയരെ അവരുടെ രാജ്യത്ത് നിന്ന് നാട് കടത്താൻ ശ്രമിക്കുന്നത് 😁😁😁
@zikkanthart2206Сағат бұрын
ഇപ്പോൾ കേരളത്തിനും rss ഭരണം നടത്തുന്നു😂
@AnshifMuhammad-x3t54 минут бұрын
Sudagan varggiyya vaddi ane
@shamsheeravikal9348Сағат бұрын
Ajims parayath india yude ettavum imp karyam eni auru 100 kollam kayijal e ajimsinte clip a thalamura debate chyum❤
@ramshadayilakkad1937Сағат бұрын
ഇന്നത്തെ ദിവസം ഇത് തന്നെയാണ് ചർച്ച ചെയ്യേണ്ടത്…എങ്ങെനെയെങ്കിലും ബിജെപിയെ വിജയപ്പിക്കു
@FazalKTKalathilThayyilakandy29 минут бұрын
Venda onnum charcha cheyyanda 😂
@user-es1gz3hp6w7 минут бұрын
Kpcc Presidantinay thiruthooo....
@Fayis13412 сағат бұрын
Ninakkonnum oru pani yum ille ? 🐍
@justinjacob79322 сағат бұрын
Babarikku munpum history und
@aboobackermanchery414349 минут бұрын
എവിടെ പോയി ദാവൂദ്
@mdsa1432 сағат бұрын
എല്ലാ അധിനിവേശ നിർമ്മാണങ്ങളും പൊളിക്കും, ഭാരതത്തിലെ ഇത്തരം പൂർവ്വകാല ആഭാസനിർമ്മാണങ്ങൾ തുലയട്ടെ
@theultimateindian14762 сағат бұрын
Nishad fire❤
@mahamoodK-g9d21 минут бұрын
Night R S S , days congress, example Sandeep varrier, since, Patel, narasimha rao, lot of congress leader's, Y northern Indian Muslim minorities not supporting to congress, ? Simple, mostly of them Sandeep varier, day congress, night R S S .
@riyasum6747Минут бұрын
Nale masjidum charchum BJP polikum congress ,leeg um mindilla
@AnshifMuhammad-x3t45 минут бұрын
Sudagaran parama nari ane avvan saggi ane
@shr12932 сағат бұрын
ഷബാനു കേസിലെ സുപ്രിം കോടതി വിധി ഒരു പ്രത്യേക മതത്തിന് വേണ്ടി കോൺഗ്രസ് അട്ടിമറിച്ചതിൽ പിന്നെയാണ് കോൺഗ്രസിന് അധോഗതി തുടങ്ങിയത്
@byjukhan6150Сағат бұрын
നീആണോ കോണന
@antojames9387Сағат бұрын
കളഞ്ഞിട്ട് പോടേ...ചുമ്മാ ബാബറി കൂബറി എന്നൊക്കെ ചർച്ച ചെയ്തു വീണ്ടും ബിജെപി ക്ക് മൈലേജ് ഉണ്ടാക്കാം എന്നല്ലാതെ ഒരു പ്രയോജനവുമില്ല. കേരളത്തിൽ ഇരുന്ന് മൗദൂതികൾക്ക് കോൺഗ്രസ് ഈ നിലപാട് എടുക്കണം ആ നിലപാട് എടുക്കണം എന്നൊക്കെ തള്ളിയാൽ മതി. കേരളത്തിൽ മാത്രമുള്ള സിപിഎമ്മിന് എന്തും പറയാം. പക്ഷേ അതുകേട്ടു കോൺഗ്രസ് വലിയ നിലപാട് സിംഹം കളിക്കാൻ പോയാൽ പ്രായോഗിക രാഷ്ട്രീയത്തിൽ അതിന്റെ പ്രത്യാഘാതം അന്യസംസ്ഥാനങ്ങളിൽ അനുഭവിക്കുന്നത് കോൺഗ്രസ് തന്നെയാണ്.
@abdulsatharshajahanshajaha3552Сағат бұрын
പ്രായോഗിക രാഷ്ട്രീയം താൽകാലികം നിലപാടുകൾ നിലനിൽക്കും
@antojames9387Сағат бұрын
@@abdulsatharshajahanshajaha3552 എങ്ങനെയെങ്കിലും ബിജെപി യെ അധികാരത്തിൽ നിന്ന് മാറ്റി കോൺഗ്രസ് അധികാരത്തിൽ കയറുകയാണ് വേണ്ടത്. അപ്പോൾ അവസരത്തിനൊത്തു ചില അഡ്ജസ്റ്റ്മെന്റു നിലപാടുകൾ പ്രായോഗിക രാഷ്ട്രീയത്തിൽ കോൺഗ്രസിന് എടുക്കേണ്ടി വരും. ചില മൃദുഹിന്ദുത്വ നമ്പറുകൾ ഇറക്കേണ്ടി വരും. അല്ലാതെ ആദർശം മാത്രം പറഞ്ഞോണ്ടിരുന്നാൽ ഒരുകാലത്തും ബിജെപി യെ താഴെയിറക്കാൻ പറ്റില്ല.
@Sad21sad16 минут бұрын
എന്നിട്ട് പ്രായോഗിക രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇപ്പൊ എന്ത് തെങ്കയാണ് ബാക്കി ഉള്ളത്? ഈ അടുത്ത് കഴിഞ്ഞ ഇലക്ഷൻ സമയത്ത് ഹരിയാനയിൽ നിന്നുള്ള പൊതുവെ അഭിപ്രായം ബിജെപി തോൽക്കണം എന്നായിരുന്നു. പക്ഷേ കോൺഗ്രസിന് ഞങൾ ഒരിക്കലും ഇനി വോട്ട് ചെയ്യില്ല എന്നും. അതായത് തോറ്റ് നിൽക്കുമ്പോൾ പോലും ബിജെപിയുടെ വേരുകൾ അറുക്കാൻ കോൺഗ്രസിന് പറ്റുന്നില്ല. ഇനി ഒട്ടും പറ്റാനും പോകുന്നില്ല. അതിന് ആദ്യം അവരുടെ ആശയവും സംഘടനശൈലീയും അഴിച്ചു പണിത് പുതുക്കണം. ജനങ്ങൾ മടുത്തു, ഇനി കുറച്ച് കോൺഗ്രസ് ഭരിക്കട്ടെ എന്ന് കരുതിയാൽ അല്ലണ്ട് ഇനി കോൺഗ്രസ് അധികാരത്തിൽ വരില്ല. പിന്നെ അങ്ങനെ നിങ്ങൾ പറഞ്ഞപോലെ മിണ്ടാൻഡ് ഇരുന്ന് വന്നാൽ തന്നെ എന്ത് മാറ്റം ആണ് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാവുക? ഒന്നും ഉണ്ടാകില്ല. കാരണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങൾ നടന്നത് അതാത് സംസ്ഥാനങ്ങൾ കോൺഗ്രസ് ഭരിക്കുന്ന കാലത്ത് ആണ്. അത് മറികടക്കാൻ ബിജെപി ഇനിയും ഒരുപാട് പണി എടുക്കണം. ഇന്ദിര ഗാന്ധിയും എമർജൻസിയും പിന്നെ ഒന്നൂടെ ഓർമ്മിപ്പിക്കണ്ട കാര്യം ഇല്ലല്ലോ ലെ? അത് കൊണ്ടും, തിരുത്തിയാൽ കഷ്ടപ്പെടുമായിരിക്കും, പക്ഷെ നിലനിൽക്കാം. അല്ലാതെ ബിജെപിയുടെ ഒരു b പാർട്ടിയായി നിന്നിട്ട് ജനങ്ങൾ എന്തിന് അവർക്ക് വോട്ട് ചെയ്യണം. ആ പണി ബിജെപി നന്നായി ചെയ്യുമല്ലോ 😂 അതിന് ഇവരുടെ ആവശ്യമില്ലല്ലോ