ഞാൻ ഒരു മുസ്ലിംലീഗ്കാരനാണ് പക്ഷെ സാധിക്കലി തങ്ങളുടെ ഈ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല
@ABDULSAMAD-ot2yv10 ай бұрын
Nee too
@zayyumon1210 ай бұрын
Iniyekkilum nammal manassilaakanam
@true239310 ай бұрын
എന്നിട്ടും അതിൽ അള്ളി നിൽക്കുന്ന താങ്കളാണ് എന്റെ hero
@abumubinabumubi809410 ай бұрын
🙏പേടിയാ മറ്റൊന്നുമല്ല🙏
@MdAbdulla-m4b10 ай бұрын
ലക്ഷ്യം സുഖ ജീവിതം
@numanhouse10 ай бұрын
വിവരംകെട്ട ഒരു നേതാവ് ഇയാളെ സമസ്തയിൽ നിന്ന് പുറത്താക്കണം
@nr-vu9dz10 ай бұрын
തങ്ങമ്മാരുടെ വിലകളയാൻ എന്തൊരു പരജയം
@najeelas6610 ай бұрын
വിലയുള്ളത് ദീനിനെ മുറുകെ പിടിച്ചവർക്കാണ് അല്ലാതെ തങ്ങന്മാരായിട്ട് ഒരു കാര്യവുമില്ല... അബൂ ലഹബ് ആരായിരുന്നു? അയാൾക്കു വാഗ്ദാനം ചെയ്തത് നരഗമാണ്!
@Abcd-qj9xw10 ай бұрын
nabiyuda kudumbam ayirunnu
@najeelas6610 ай бұрын
നേരാം വണ്ണം സംസാരിക്കാൻ പറ്റാത്ത തങ്ങളാണ് സാരഥി 😂
@muhammedsadikmajeed312110 ай бұрын
Yes
@muhammedsadikmajeed312110 ай бұрын
Enth thangal chey
@attakoyaexiafbaithulnoorkv475410 ай бұрын
സാദിഖ് അലി തങ്ങളുടെ പ്രസ്താവനയോട് ഒരു ദൈവ വിശ്വാസിക്കും, ഒരു ജനാധിപത്യ മതേതര വിശ്വാസിക്കും യോജിക്കാൻ കഴിയില്ല. അദ്ദേഹം ഇങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു.
@pathralilpathralil10 ай бұрын
Verygood...speech
@MdAbdulla-m4b10 ай бұрын
അയാളുടെ ലക്ഷ്യം സ്വാർത്ഥ താല്പര്യം
@sabeenasabre890910 ай бұрын
ബിജെപിയിൽ ഒരു സ്ഥാനം കിട്ടാൻ സാധ്യതയുണ്ട് സാദികലി തങ്ങൾക്കു
സുഹൃത്തേ ലോകം അവസാനിക്കാനായില്ലേ എന്തൊക്കെ കാണാനും കേൾക്കാനും ഇരിക്കുന്നു
@thoufeekmohamed10 ай бұрын
സി എ എ /എൻ ആർ സി ഇതൊക്കെ വന്നാൽ ദയവു ചെയ്തു ഈ തങ്ങമ്മാരെ ഒന്ന് മാറ്റി നിർത്തണേ....
@abdulkader194610 ай бұрын
💯💯💯💯💯💯crct
@fellap547010 ай бұрын
Correct
@najeelas6610 ай бұрын
ഓര് സംഘിയാകും 😂
@yasmediaproductions630910 ай бұрын
✌️
@abuzayan124710 ай бұрын
100%
@sayyidabdussamadl757710 ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ്.. എല്ലാം അറിയുന്നവൻ അല്ലാഹു... ഖിയാമത്ത് നാളിന്റെ തൊട്ടുമുമ്പ് സകലരുടെ ഹൃദയങ്ങളിൽ നിന്നും ഈമാൻ എടുത്തറിയപ്പെടുന്ന മുത്തു റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം... അല്ലാഹു കാക്കട്ടെ
@abdullahtk580510 ай бұрын
എന്തിനാ തങ്ങളെ അറിയാത കാ രി യ ങ്ങ ൾ പറയാൻ പോകുന്നത്
@yusufalingal64710 ай бұрын
ഈ തണ്ടൻമാർ എന്താ പറയുന്നത് ഇവർക്ക് തന്നെ അറിയില്ല ഇവൻ മാർ നേതൃത്വത്തിലുള്ള കാലത്തോളം സമുധായം നിഷ്ക്രയരാകും. മനുഷ്യർക്ക് ഒരു ഇസ്സത്തും അന്തസ്സും അഭിമാനവും വേണം.
@aboobackermuhammed339910 ай бұрын
ഈ തങ്ങളെ നേതൃത സ്ഥാനത് നിന്ന് മാറ്റണം
@muhammadessa325210 ай бұрын
ഇന്ത്യയിൽ ആർ എസ് എസ് സംഘപരിവാര ഫാസിസ്റ്റ് കളല്ല ഭൂരിപക്ഷം ഹിന്ദുക്കളാണ് തങ്ങളെ, ഹിന്ദുക്കൾ മസ്ജിദ് പൊളിക്കില്ല തങ്ങളെ, ഹിന്ദുക്കളെയും ഫാസിസ്റ്റ്കളെയും വേർതിരിച്ചു മനസിലാക്കാൻ പോലും ഈ തങ്ങൾക്കു ബുദ്ധി യില്ലേ, കഷ്ടം,
@supremeenterprises317510 ай бұрын
താങ്കൾ പറയുന്നത് 100% ശരിയാണ്. ഈ തങ്ങൾക്കു മതേതരത്വം എന്താണെന്ന് അറിയില്ല. ഇയാൾക്കു അറിയില്ലെങ്കിൽ ഒന്ന് മിണ്ടാതിരുന്നാൽ മതിയായിരുന്നു.
@Sidhisanu10 ай бұрын
ഇവൻ തങ്ങൾ കഷ്ട്ടം 😜😜😜😜😜😜
@Shiza-iz7eo10 ай бұрын
ഫാസിസ്റ്റ് കൾക്ക് നാരങ്ങാവെ ള്ളം കൊടുത്ത പാർട്ടിയാ😂😂😂😂
@malichola550410 ай бұрын
ഈ താങ്ങന്മാരെ താങ്ങാൻ ഇനിയും ആളുണ്ടാവും. സ്വർഗത്തിലേക്ക് ടിക്കറ്റും അർസിൽ തണലും offer ചെയുന്നത് ഇവരാണല്ലോ
@inmyhome218210 ай бұрын
അദ്ദേഹംസംസാരിക്കുന്നത് തന്നെ ഭയപ്പെട്ടിട്ടാണ് പിന്നെ അവിടെ കേൾക്കാൻ ഇരിക്കുന്നവരുടെ കാര്യം പറയാനുണ്ടൊ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനൊ രണ്ടക്ഷരം എഴുതാനൊ ധൈര്യം കുറഞ്ഞുവരുന്നുണ്ട് കുറച്ചുകൂടി കഴിഞ്ഞാൽ തീരെ ഇല്ലാതാവും
@Muhammadrafi-kp4qr10 ай бұрын
അന്യ മതസ്ഥർക് പ്രവേശനം ഇല്ല അമ്പലത്തിൽ രാമൻ ഇരിക്കുന്നത് പള്ളി പറമ്പിൽ 😄😜😄
@Amal-f4j10 ай бұрын
പള്ളിപ്പറംബിലെ ക്ഷേത്രം... മഹാശ്ചര്യം ...! എനിക്കും വേണം ED പരിരക്ഷ.
@bavapanchily338510 ай бұрын
തങ്ങൻമാരെ ഇത്തരം സമൂഹത്തോട് പറയുന്ന സംസ്കാരം ലീഗ്കാർ തിരുത്തണം .ഇല്ലേൽ പാർട്ടിയുടെ പേര് പോലും നഷ്ടമാവും
@true239310 ай бұрын
ഇത്തരം തങ്ങൾമാരാണ് ലീഗിന്റെ നില നിൽപ്പിനാവശ്യം 😮
@yahyakhan792610 ай бұрын
ഇത്തരം അവസര വാദികളാണ് ഇന്ന് ഈ മുസ്ലിം സമൂഹത്തിന്റെ ശാപം
@kariveppil10 ай бұрын
സവർക്കർ ലീഗ്
@abdusalam912310 ай бұрын
ഇതാണ് പാണക്കാട് കൊമ്പിന്റെയും ചില്ലയുടെയുമൊക്കെ രൂപമെന്കിൽ സാക്ഷാൽ നരേന്ദ്രമോഡി വലിയ താമസമില്ലാതെ അവിടെ എത്താൻ സാധ്യതയുണ്ട്
@asoorashamsudeen685410 ай бұрын
Mansoore thanks
@HM-jcjjfjf456710 ай бұрын
ഫസ്റ്റ് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു അത് തെറ്റി പോയതാ വും എന്ന്.. അല്ല, അങ്ങനെ യല്ല, ഇത് കരുതി കൂട്ടി തന്നെ പറഞ്ഞതാ... ഇപ്പൊ മനസ്സിലായി.. തങ്ങളെ, ജനങളുടെ മനസ്സിലെ മുറിവ് മാറിയിട്ടില്ല..
@rayinkuttybappu129110 ай бұрын
ഈ ആണത്തം ഇല്ലാത്തവന്റെ പാർട്ടിക്ക് പിന്നെ എന്ത് വിലയാണ് ഉള്ളത്.
@SaidalaviVt-gw5pl10 ай бұрын
പള്ളി പൊളിച്ചപ്പോൾ കൊടുത്ത ഫത് വയും പൊളിച്ച സ്‌ഥലത്തു അമ്പലമുണ്ടാക്കിയപ്പോലുള്ള ഫത് വയും വളരെ നന്നായി പാർലമെന്റ്ൽ രണ്ടു കബീനറ്റ് പദവി മന്ത്രിസ്ഥാനം ബിജെപി നൽകും തീർച്ച
@numanhouse10 ай бұрын
മതേതര ഹിന്ദുക്കൾ പോലും ഇയാൾ പറഞ്ഞ പോലെ ഒരിക്കലും പറയില്ല
@rasheedp841710 ай бұрын
തങ്ങൻമാർക്ക് എപ്പോഴും സമൂഹത്തോട് ശിർക്ക് പ്രവർത്തിക്കാൻ കൽപ്പിക്കാനാണ് താൽപര്യം . തങ്ങൾ ഇനി എന്നാണ് അനുയായികളേയും കൊണ്ട് ക്ഷേത്രത്തിൽ പോകുന്നത് എന്നുകൂടി പറയൂ .
@AbdulMajeed-wn1eg10 ай бұрын
കലാകാലങ്ങളിൽ ലീഗിന്റെ നിലപാട്.അതാണ് ലീഗ്.
@true239310 ай бұрын
RSS രാജ്യത്തെ ഏറ്റവും വലിയ ദേശ സ്നേഹികളായ പ്രസ്ഥാനമാണെന്നാണ് ചില ലീഗ് കാരെങ്കിലും ഇപ്പോഴും വിചാരിച്ചിരിക്കുന്നത് അവരോടായിരിക്കും അതേ വിചാരമുള്ള സാദിഖ്അലി തങ്ങൾ പറഞ്ഞത് എന്നതാവാനെ സാധ്യതയുള്ളൂ....
@mohamedkabeer720510 ай бұрын
തങ്ങളായി ജനിച്ചത് കൊണ്ട് കാരിയമില്ല. കാർമം കൊണ്ട് നല്ലവനാവണം
@samads353810 ай бұрын
കുറെ സത്യാവശ്വാസികൾ ഷഹീദ് ആകാതെ ഈ പ്രശ്നം ഒരിക്കലും അവസാനിക്കില്ല. ബാബരി, ഗ്യാൻവപി, ഇതു കഴിഞ്ഞാലും അടുത്തത് നിങ്ങളെ തേടി എത്തിയിരിക്കും. തയ്യാറായി കൊള്ളുക.ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട്. ഒരു പള്ളിയും, ഹറാം ആയ സ്ഥലത്ത് പണിയില്ല, എന്ന് നിങ്ങൾക് അറിവുള്ളതല്ലേ..വിട്ടു വീഴ്ച രാജ്യത്തെ ഒറ്റുകാരുടെ മുമ്പിലാണോ വേണ്ടത്. കഷ്ടംഭരണാധികാരികൾ നന്നായാൽ മാത്രമേ രാജ്യം നന്നാകൂ
@Aseesom-n5i10 ай бұрын
തങ്ങൾ മുസ്ലിം ലീഗിന്റെ മാവിൽ ഉണ്ടാക്കിയതൊക്കെ കണക്ക് കാണിക്കണ്ടേ😂😂😂
@mohamedthanneer198610 ай бұрын
താങ്കൾക്ക് അല്ലാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ, സത്യം തുറന്നു പറഞ്ഞ നിങ്ങള്ക് ഒരു പാട് നന്ദി.... എന്ത് തങ്ങൾ ഒരു വിവരം അടുത്ത് കൂടെ പോയിട്ടില്ല, പള്ളിയുടെ കാസി ആണത്രേ..... ഒരു ഇസ്ലാമിക് കോളജ് നിന്നും ബിരുദം പോലും ഇല്ലാത്ത വ്യക്തി എങ്ങിനെ kaazi ആകുന്നു,
@SABUDivakaran-np7fh10 ай бұрын
വെളിവില്ലാത്ത സംഭാഷണമായി പോയി - പേടിച്ചാണ് ജീവിക്കുന്നതെന്ന് തോന്നുന്നു പാവം -
@sakkirhusain951410 ай бұрын
വളരെ ബഹുമാനപൂർവ്വം പറയട്ടെ. സത്യം പറയാൻ ഭയക്കുന്ന പണ്ഡിതന്മാർ😂. ഒരു പ്രസ്താവനയും ഇറക്കാതിരിക്കുന്നതാണ് സമുദായത്തിന് നല്ലത്.
@ahamadkutty524310 ай бұрын
ആ മാന്യന് മിണ്ടാതിരിക്കാമായിരുന്നു,
@sudeepks105510 ай бұрын
അറിയാൻ പാടില്ലാത്ത കാര്യങ്ങൾ പറയാതെ ഇരുന്നൂടെ തങ്ങൾ അല്ല താൻ 😂
@supremeenterprises317510 ай бұрын
ഇയാൾ തിരുത്തുന്നില്ലെങ്കിൽ ഇയാളെ ലീഗ് മാറ്റണം.
@SeidukkaKv-ee5fp10 ай бұрын
Very good news , thank you sir .
@FathimMusthu-wb4xf10 ай бұрын
അഥവാ കേരളത്തിൽ ഭരണം കിട്ടിയാൽ , അഥവാ കേന്ദ്രം ബിജെപി ഭരണം നടത്തുകയാണെങ്കിൽ അവർക്ക് പാദ സേവ ചെയ്യേണ്ടത് എങ്ങിനെ എന്നുള്ള ഒരു ട്രൈനിംഗ് ആണ്?!
@prakashammedia947110 ай бұрын
തങ്ങൾ തങ്ങളാണ്.....👌👍🏻🌹 എതിർക്കേണ്ടത് അഭിപ്രായത്തെ....
@soopisoopi234910 ай бұрын
Babri വിഷയത്തിൽ ലീഗിന്റെ കഴിഞ്ഞ കാല നിലപാടുകൾ ഓർമ്മിക്കാൻ ഓരോ നിമിത്തങ്ങൾ
@Fayas-r8g10 ай бұрын
പെരുന്നാൾ പിറ അനൗൺസ് ചെയ്യാനല്ലാദേ എന്തിന് കൊള്ളാം 👍
@salimpa324410 ай бұрын
ലീഗ് NDA യുടെ ഘടകകക്ഷിയാകണം
@Mastrepe10 ай бұрын
സത്യം ❤
@siddikn307710 ай бұрын
ഞാൻ ഏതാനും വർഷം മുൻപ് പറഞ്ഞിരുന്നു.,,ഹൈദരലി തങ്ങൾക്ക് ശേഷം ,,അത് പോലോത്ത നേതൃത്വം അവിടെ ഉണ്ടവൂല. എന്ന്,,,ഇപ്പൊ ഒകേയല്ലെ
@mohamedshareef336110 ай бұрын
ഇവിടെ കോടതി ദുർവിധി വീണ്ടും പ്രശ്ന സങ്കീർണ്ണത സൃഷ്ടിക്കുന്ന വിഷയം ഉണ്ടായെങ്കിലതിന്റ ധീരമായ പ്രതികരണത്തിന്ന് മനുഷ്യ സമൂഹം ഭയക്കരുത്. ആ സഹമൂഹ പാശ്ചാത്വലത്തിലാണ് ഇന്ന് ഗ്യാൻ വാപി വിഷയം വീണ്ടും എത്തിനിൽക്കുന്നത് എന്ന് തങ്ങൾ മറക്കുകയാണോ..... താങ്കൾ അക്കാര്യം വിസ്മരിക്കരുത്. തെറ്റ് ഏറ്റ് പഃഞ്ഞു ഉടനെ തിരുത്തൂ....അല്ലങ്കിൽ ഈ പ്രതികരണത്തിന്റ പ്രത്യാഘാതം വളരെ ഗുരുതരമാണ്.
അന്ന് നാരങ്ങ വെള്ളം കലക്കിയതിന്റെ പൊരുൾ ഇപ്പോൾ മനസ്സിലായി, നിങ്ങളെ പോലോത്ത ആളുകളെയാണോ മുസ്ലിം സമുദായം അംഗീകരക്കേണ്ടത്?
@goldenstar312010 ай бұрын
ഇനി ഇദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ED വരില്ല ഉറപ്പ്, അടുത്തത് കുഞ്ഞാലിക്കുട്ടിയും , മുനീറും മറ്റ് പലരും ഇതേ പോലെ പറയും ഉറപ്പ്
@minhajrahman462210 ай бұрын
ഹൈന്ദവർ പോലും പള്ളി പൊളിച്ചടത്ത് അമ്പലം പണിതത് ശരിയായില്ല എന്ന് ഭൂരിപക്ഷം ഹൈന്ദവരും പറയുമ്പോൾ പാണക്കാട് തങ്ങൾ എന്തിനാണ് ഇങ്ങനെ സുഖിപ്പിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല കുറെ ആലോചിച്ചു നോക്കുക തങ്ങൾ തന്നെ പറയട്ടെ വിശദീകരണം ലീഗ് മതേതര പാർട്ടിയാണ് എന്ന് വരുത്തി തീർക്കാൻ ആണോ അല്ലെങ്കിൽ പത്ത് വോട്ടിനു വേണ്ടിയാണോ ഏതായാലും കൂടുതൽ വിശദീകരിക്കുമായിരിക്കും
@AngelicRealm-..-10 ай бұрын
അതിൻ്റെ താഴേ അമ്പലം ഉണ്ടെങ്കിൽ
@kadeejavk885210 ай бұрын
തങ്ങൾ പറഞ്ഞതിനോട് ഒട്ടും യോജിക്കുന്നില്ല പള്ളി പൊളിച്ച സ്ഥലത്താണ് അമ്പലം ഉണ്ടാക്കിയത് അതുകൊണ്ട് അവസാനിക്കുന്നില്ല ക്യാൻ ഭാവി എല്ലാ പള്ളികളും അവർ ചോദിക്കും ഒന്നു കൊടുത്താൽ മറ്റൊന്നിന് പുറകെ ഒന്നൊന്നായി അതാണ് തങ്ങളെ ആർഎസ്എസുകാർ അല്ലാഹുവേ ദീനിനെ നിലനിർത്തണേ
@shaharbanpv216010 ай бұрын
ഇവരൊക്കെയാണ് തങ്ങളെന്ന് പറയണ്ടത് ആർക്ക് വേണ്ടി ആരേ പേടിച്ചാണ് ഇവരൊക്കെ ജീവിക്കുന്നത്
@ibrahimindia782910 ай бұрын
جزاك الله...
@haqibansari10 ай бұрын
ഇയാളെ തങ്ങളെന്ന് ആരും വിളിക്കരുത് . അയാൾ ആ വാക്കിന് യോഗ്യനല്ല .
@radhakrishnnan422310 ай бұрын
മുട്ടിടിക്കുന്നവർ മോദിക്കി പാദസേവചെയ്യും !
@immuskitchen624910 ай бұрын
ഉളുപ്പുണ്ടോ തങ്ങൾ ആണ് പോലും നില നിൽപ്പിന് വേണ്ടി എന്തും പറയാമെന്നാണോ. പള്ളി പൊളിച്ചു അമ്പലം ഉണ്ടാക്കിയാൽ ആർക്ക് സന്തോഷം ഉണ്ടാവും. യഥാർത്ഥ വിശ്വസിക്ക് ഉണ്ടാകില്ല. ഹിന്ദു ആയാലും മുസ്ലിം ആയാലും അവനവന്റെ ആരാധനാ ലയം പൊളിച്ചാൽ ആർക്കും സഹിക്കില്ല. നേതാക്കന്മാർ പോലും. വലിയ ഒരു ഭൂകമ്പം ഉണ്ടായാൽ മതിയായിരുന്നു. എല്ലാരും മരിച്ചു പോകട്ടെ. Sahikk🎉കഴിയുന്നില്ല. അധികം വിവരം ഇല്ലേലും ഞാൻ ഒരു വിശ്വസിയാണ്. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കില്ല.
@sadikali478210 ай бұрын
പൊന്നാര ലീഗ് കാര്യേ നിങ്ങൾക് ഇതിന്യേ കുറിച്ച് ഒന്നും പറയാതെ നിൽക്കുകയാണ്
@vaaboobakar-q2y10 ай бұрын
പാവം തങ്ങൾ പേടിച്ചു പറഞ്ഞതാന് ഇപ്പോൾ അവർ ജോലി ചെയ്യാദേ സുഗമായി ജീവിച്ചു പോകുന്നു നാക്പിഴച്ചു എണ്ടെങ്കിലും പറന്നാൽ കൈകൊട് എടുത്ത് ജോലി ചെയ്യേണ്ടി വരും
@basheercee10 ай бұрын
കറുത്ത തുണിയുടുത്ത് അടുത്ത വർഷം ശബരിമലയിലേക്ക് ഇരുമുടി കെട്ടുമായി - സംഘീ ഖാനെ പോലെ - പോകുമെന്ന് കരുതുന്നു. റംസാൻ വൃതത്തിന് പുറമെ 40 ദിവസത്തെ നോമ്പു കൂടി എടുക്കേണം കേട്ടോ?
ഈ കോബും ചില്ലയും മാണോ വെട്ടണ്ടാ എന്ന് കുഞ്ഞാലി കുട്ടി വേട്ടണ്ട എന്ന് പറഞ്ഞദ്
@ctmuhammed341410 ай бұрын
ഇയാൾ ഈ പറയുന്നത് എന്തെന്ന് ഇയാൾക്ക് അറിയുമോ? സംഘപരിവാർ വന്ന് പാണക്കാട്ടിൽ കുഴിച്ചാലും ഏതെങ്കിലും ശേഷിപ്പ് കണ്ടേക്കും -
@zayyumon1210 ай бұрын
പൊളിച്ചു ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാകുക ഇവർക്കൊന്നും സംരക്ഷിക്കുവാൻ ഒരിക്കലും കയ്യില്ല
@fathimaali65410 ай бұрын
E.d. വരും
@chennai47710 ай бұрын
അന്ത ഭയം ഇരിക്കണം
@HayyinPy10 ай бұрын
300 പള്ളിപൊളിച്ചാൽ തങ്ങൾ എന്തു പറയും
@EkpepEp10 ай бұрын
👍👍👍
@sudeepks105510 ай бұрын
അതെന്താ അല്ലാഹുവിന്റെ തീരുമാനത്തിന് എതിർ മനുഷ്യന് ചെയ്യാൻ കഴിയുന്നു
@rasiyapadath493610 ай бұрын
ഇയാൾ അമ്പലത്തിൽ നിന്നു വെട്ടി മിനിങ്ങിയിട്ടു സൂപ്പർ എന്ന് പറഞ്ഞ ala
@ttebrahim918210 ай бұрын
✅
@royalempire361010 ай бұрын
മുട്ടിലിഴയുന്ന വിവേകം ? നട്ടെലൊടിഞ്ഞ മതേതരത്വം ?
@noushadnoushadibrahim235310 ай бұрын
100 % like
@hajarakk552510 ай бұрын
🤲🤲🤲🤲
@yasmediaproductions630910 ай бұрын
പ്രസിഡന്റ് എന്ന നിലയിൽ തങ്ങളെ നിങ്ങൾക്കു മിണ്ടാതിരിന്നൂടെ
@Noor-fg9el10 ай бұрын
Nigalkk ap sunnikalude big salute ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nishadkbnishad836810 ай бұрын
വായ തുറക്കാതിരുന്നോളൂ എല്ലാം തീർന്നില്ലേ പിന്നെ എന്തിനാ കഴിഞ്ഞ കാര്യം പറയുന്നേ
@iqbalk660610 ай бұрын
അവസ്സനാകാലഘട്ടത്തിൽ ലെ ചണ്ടികൾ അല്ല ചെളിവള്ളത്തിലെ ചണ്ടികൾ
@sadikali478210 ай бұрын
Ed വരും ഞാക് പേടിയാണ് 😀
@ashrafcheppu993710 ай бұрын
ഇയാളെ നേതാവ് ആക്കി യരെ സമ്മതിക്കണം
@khaderabdula327710 ай бұрын
വഹാവി ലീഗ് 👹
@mohamedshareef336110 ай бұрын
വികാരത്തിന് ഇനി അടിമപെട്ടു കൂടുതൽ പ്രശ്നം ക്ഷണിക്കപെടരുത്. കേരള സംസ്ഥാന പാശ്ചാത്വലം ഹിന്ദു ഭൂരിപക്ഷം മറ്റൊരു ചിന്തയുടെ നിലവാരത്തിലേക്ക് ബിജെപിയെ കൂട്ടികൊണ്ടു പോകാൻ നാം കേരളത്തിൽ വഴിയൊരുക്കരുതെന്നത് ഒരു വിഷയമാണ്. അത് മൻസൂർ മണ്ണാർകാട് അടങ്ങുന്ന സമൂഹം കേരളത്തിൽ കരുതലോടെ ചിന്തിക്കണം . ഇവിടെ NSS SNDP പ്രബല വിഭാഗത്തിലൂടെ വന്ന പ്രതികരണം കൂടി കണക്കിലെടുക്കണം. സംഘ്പരിവാർ ഉഴുതു മറിക്കുന്ന രാമരാജ്യമെന്ന നെറേറ്റീവ് അപകടപരമായ സ്ഥിതിയിലേക്ക് എത്താനിടവരുത്തരുത്. പരമോന്നത കോടതി വിധി മാറ്റിമറിക്കാനാകാത്ത വിധം ഒരു അന്തിമ വിധി പ്രഖ്യാപനമായാണ് ക്ഷേത്ര ട്രസ്റ്റിന് ക്ഷേത്രം പണിയാനവിടെ നൽകി മറ്റൊരു ഭാഗം മുസ്ലിമിന് മസ്ജിദിനായി നൽകിയിരിക്കുന്നത്. അതോടെ നിരമപരമായി അത് 2:14 സ്ഥാപിക്കപെട്ടു. ഇവിടെ മൻസൂർഅടങ്ങുന്ന നാം മുസ്ലീംവിഭാഗം ഈ കോടതിവിധി അത് അനുകൂലമോ പ്രതികൂലമോ ആയാലും ഈ വിഷയത്തിൽ അത് അംഗീകരിക്കുമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച ശേഷം ഒരു വിധിവന്നു. ഇനി നമ്മൾ അത് അനുസരിക്കാൻ ബാധ്യസ്ഥരാണ്.എന്നത് കൂടി മനസിലാക്കണം. ആയതിനാൽ അത് പള്ളി പറമ്പിലെ രാമനെന്നതാണെങ്കിലും അംഗീകരിച്ചേ മതിയാകൂ... ഇനി ലോകനാഥനായ റബ്ബിന്റ കോടതിയുടെ ആത്മീയ ശരിതെറ്റിന്റ കോടതിയുടെ മറ്റൊരു അന്തിമ വിധിയിലേക്ക് നമുക്ക് വിട്ടുഖൊടുത്തു ക്ഷമിക്കാം. സഹിക്കാം. അവിടെ പള്ളിപൊളിച്ചവർക്ക് അത് ഭൗതിക വ്യവഹാരം അനുകൂലമായ ദുർവിധിയെയും അത് വിധിച്ച ജഡ്ജിമാരെയും അത് അംഗീകരിച്ചു അവിടെ ബഹുദൈവ വിഗ്രഹാരാധനക്ക് ഇടം നൽകിയതിനെയും ആ ദുർകർമത്തെയും നമുക്ക് വിട്ടുകൊടുക്കുകയയെന്ന നിസ്സഹായാവസ്ഥയിലാണിന്നുള്ളത്. 1947ന് ശേഷം ആരാധനാനിയമ വ്യവസ്ഥയിൽ ഈ തർക്ക സ്ഥലമാക്കി ബാബരിമസ്ജിദ് രാമക്ഷേത്ര വിഷയം ഒഴിച്ചിട്ടു അത് കോടതിയുടെ അന്തിമവിധിക്ക് സ്വാതന്ത്രം നൽകിയാണ് ഭരണഘടനാ നിയമം പാസാക്കിയതെന്ന കാര്യം കൂടി നാം മനസിലാക്കണം. ആ വിധിപ്രഖ്യാപനം വന്നത് ക്ഷേത്രം അവിടെ പണിയാമെന്നതാണ്. അത് ന്യായമോ അന്യായമോ എന്നത് ഇനി ഒരു ചർച്ചക്ക് ഒരു പ്രസക്തിയുമില്ലാതെയായല്ലോ.. അത് ഹിന്ദുക്ഷേത്രമായി നിയമപരമാക്കിയല്ലോ..അതിലെരാഷ്ട്രീയമായ ബിജെപി ഇടപെടലിനെയാണ് ഇനി മതേതരത്വ സമൂഹം ശക്തമായി എതിർക്കേണ്ടതും നിയമ പരമായി നേരിടേണ്ടതും.അത് സിപിഎം അടക്കം പ്രതികരിച്ചത് ക്ഷേത്രം എന്നത് അംഗീകരിച്ചു കഴിഞ്ഞു പക്ഷേ രാഷ്ട്രീയമായ ബിജെപി ഇടപെടലുകൾ എതിർക്കുമെന്നതാണ്. അത് മുസ്ലീംലീഗടക്കം പറയുന്നതിനപ്പുറം അവിടെ ക്ഷേത്രം എന്ന കോടതിവിധി അംഗീകരിക്കില്ലെന്ന് ഇനി പറയുന്നത് നിയമപരമായ ലംഘനമായേ ഇനി ഇടവരുത്തൂ.. കാരണം നാം മുസ്ലിംമത സംഘടന കേസുമായി കോടതിയോട് അനുസരണ പ്രഖ്യാപനം അദ്യമേ നാം നടത്തികഴിഞ്ഞത് കോടതിയേ അനുസരിക്കുമെന്നാണല്ലോ..ആവിധം ആ ക്ഷേത്രം ഭൗതികമായ് നാം അംഗീകരിച്ച സ്ഥിതിക്ക് ഇനി ആത്മീയ ലോകത്തേക്ക് വിട്ടു നാം ക്ഷമ കൈകള്ളാം ആയതിനാൽ ഇവിടെ NSS SNDPഇത്തരം ഹൈന്ദവ പ്രതിനിധാനം ചെയ്യുന്ന ഭൂരിപക്ഷം അതൊരു ക്ഷേത്രമായേറ്റെടുത്ത സ്ഥിതിക്ക് ബിജെപി രാഷ്ട്രീയത്തിന് ഗുണകരമാക്കുന്ന വിധം അവിടെ ഹിന്ദുക്കൾ പോകരുത് അത് പള്ളിപറമ്പിലെ രാമനെന്നൊക്കെ പ്രചരിപ്പിക്കുന്നത് ബിജെപി എന്താണോ ആഗ്രഹിക്കുന്നത് ആ ധ്രുവീകരണ ചിന്ത ശക്തമാക്കാൻ കേരള സമൂഹത്തിലേക്കും ഇടവരുത്തും. അങ്ങിനെ വെച്ചുനോക്കുമ്പോൾ സ്വദിഖലി തങ്ങളുടെ പ്രതികരണത്തിലെ രീതി അദ്ദേഹത്തിനത് ഭംഗിപെടുത്താമായിരുന്നതെ തൊഴിച്ചാൽ അദ്ദേഹം ഉദ്ദേശിച്ച സാങ്കേതികത്വം ശരിയാണെന്നതും നാം മനസിലാക്കണം. സമസ്തയുടെ ജിഫ്രിമുത്തുകോയതങ്ങൾ ആധികാരികമായ് പറഞ്ഞതും ഈ തങ്ങൾപറഞ്ഞതും ആവിധം സാമ്യമായ പ്രതികരണം തന്നെയാണ്. ഇനി അവിടെ ആര്പോകുന്നു പോകരുത് പോകണം എന്നത് നാം നോക്കേണ്ട. അത് ക്ഷേത്രമായാ നിയമപര അംഗീകാരം പരമോന്നതകോടതി നടത്തിയ വിധി അനുസരിക്കാൻ നാം ബാധ്യസ്ഥരെന്നനിലക്ക് അതിന്റ ആത്മിയ ന്യായ വിധി പടച്ചവനിലേക്ക് വിട്ടു ക്ഷമയോടെ ഭരണഘടനാ അന്തിമ കോടതിയെ അനുസരിക്കാം.. അതൊരു മതേതരത്വമായി നാം അതൊരു സംഘ്പരിവാർ ബിജെപിക്കായൊരു ക്ഷേത്രം ആകാതിരിക്കട്ടേ എന്ന് നമുക്ക് ആശിക്കാം.. ഗ്യാൻവാപി ഇതേ അനുഭവത്തിലേക്ക് വരാതിരിക്കാൻ 1947ന് ശേഷം ഈ സ്ഥലമൊഴികേ പരിരക്ഷ വാഗ്ദാനം ഇനി ലംഘിക്കപെടരുതെന്ന ശക്തമായ പോരാട്ടം അത് ജിവൻ നൽകി പോരാടാനും നാം കരുത്തരായി നെഞ്ച് വിരിച്ചുതന്നെ പോകുകയും വേണം.അത് വിശ്വാസപരം ദുർബലരാകാതെ ജാഗ്രതയോടെ പോകാനും തയ്യാറാകണ്ടേതുണ്ട് എന്ന് മനസ്സിലാക്കുകയും വേണം.അല്ലാഹു അതിന് തൗഫീഖ് ചെയ്യട്ടേ ആമീൻ.
@muhammedsadikmajeed312110 ай бұрын
Currect keep it up anchor
@nazarma928310 ай бұрын
സാദിഖലി തങ്ങൾ വിവരം കെട്ടവൻ എന്നതിൽ യാതൊരു സംശയവുമില്ല..😓
@abdulkader194610 ай бұрын
Allahuve idupolulla dejjaligaludu sarril niin nammale ne kakane allah
@സ്രാങ്ക്10 ай бұрын
💯💯💯
@shijinanasim845210 ай бұрын
Satheq😂 musanky 😢
@salaudeenph969910 ай бұрын
😮😮😮😮😮
@sathyam.margham.455510 ай бұрын
ഞാൻ ഒരു മുസ്ലിം ലീഗ് കാരൻ ആണ് പക്ഷെ ഇതിനോട് യോജിക്കാൻ പറ്റില്ല തങ്ങളെ