ബോബി ചെമ്മണ്ണൂറിന്റെ. കൂടെ ഒരു ദിവസം

  Рет қаралды 161,084

shibili shibi world

shibili shibi world

Күн бұрын

Пікірлер: 249
@noushadkt7818
@noushadkt7818 2 жыл бұрын
സാധാരണക്കാരിൽ സാധാരണക്കാരാനായി ജീവിക്കുന്ന ബോച്ചെക്ക് ആയിരമായിരം അഭിനന്ദങ്ങൾ ബോച്ചെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@ivydisuza8065
@ivydisuza8065 2 жыл бұрын
Thats a real business man🙏👍👍
@razakkarivellur6756
@razakkarivellur6756 2 жыл бұрын
ബോബിയുടെ നല്ല മനസിന്, 💓മക്കൾ ഉയരങ്ങളിൽ എത്തട്ടെ... 👍🏻
@SAIDHUBAVA
@SAIDHUBAVA 2 жыл бұрын
പണക്കാരുടെ ഇടയിൽ നിന്നൊരു സാധാരണക്കാരനാണ് ബോച്ചേ♥️. തെല്ലും അഹങ്കാരമില്ലാത്ത തന്റെ സമ്പാദ്യത്തിൽ നിന്ന് പാവങ്ങളെ സഹായിക്കാൻ ഒട്ടും മടിയില്ലാത്ത നല്ല മനസ്സിന്റെ ഉടമ.. ദൈവം അദ്ദേഹത്തിന് നല്ലത് വറുത്തട്ടെ..🤲🤲.
@Nusrathnusu
@Nusrathnusu 2 жыл бұрын
ഉള്ളത് നിഷ്കളങ്കമായി തുറന്നു പറഞ്ഞു ഏതു ലെവലിലും എത്താൻ ഉള്ള ബോചെയുടെ ആ വലിയ മനസ്സിന് ♥️♥️♥️👍👍👍👍
@aysharahman5753
@aysharahman5753 2 жыл бұрын
മാഷാ അല്ലാഹ് ഷിബിലി മോൻ നിങ്ങൾ എല്ലാവരും ലോകം അറിയപ്പെടുന്ന മക്കളായി മാറട്ടെ ആമീൻ 🤲
@anujunuanujunu5354
@anujunuanujunu5354 2 жыл бұрын
ആമീൻ
@rikkumonvlogs8248
@rikkumonvlogs8248 2 жыл бұрын
Masha അല്ലാഹ് മൊയ്‌നുക്ക നിമിത്തം മുത്തുമണികൾ ലോകം അറിയപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ പ്രാർത്ഥനയിൽ ഈ വിനീതനെയും ഉൾപ്പെടുത്തണം
@rajanisathyan5140
@rajanisathyan5140 2 жыл бұрын
സൂപ്പർ രണ്ടു മക്കൾക്കും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@omg4677
@omg4677 2 жыл бұрын
aameen
@pes_mood4059
@pes_mood4059 2 жыл бұрын
Ameen
@thahirthahirk904
@thahirthahirk904 2 жыл бұрын
അടിപൊളി 🥰🥰🥰🥰🥰shibili സുഗാണോ
@rahmanmanuppa7134
@rahmanmanuppa7134 2 жыл бұрын
എല്ലാ മക്കൾക്കും
@Nusrathnusu
@Nusrathnusu 2 жыл бұрын
ബാക്കി ഉള്ളവർക്കു വേണ്ടേ 😊. എല്ലാവർക്കും
@techtravelfoodofficial
@techtravelfoodofficial 2 жыл бұрын
ഇത്തരക്കാരെ കൂടെ നിർത്തുന്ന ബോച്ചെക്ക് ഇനിയും ഇത്തരം നൻമ്മകൾ ചെയ്യാൻ കഴിയട്ടെ.
@muhammadwayanad5019
@muhammadwayanad5019 2 жыл бұрын
പാട്ട് അടിപൊളി അടുത്തഏതെങ്കിലും പരിപാടിക്ക് പോകുമ്പോൾ ഒരുപാട്ട് നല്ലപോലെ പഠിച്ച് തന്നെപോകുക രണ്ടാളും നല്ലപോലെപാടുന്നുണ്ട് ❤❤
@haneefahaneef2216
@haneefahaneef2216 2 жыл бұрын
ചെമ്മന്നൂർ ജ്വലറി നമ്മുടെ കാങ്ങകാടും എത്തിട്ടുണ്ട് നല്ല ഓഫർ എല്ലാവരും സഹകരിക്കുക 🌹🌹🌹
@xxzdsuiyfoyfgiditfkh
@xxzdsuiyfoyfgiditfkh 2 жыл бұрын
ഇങ്ങനെ ഉള്ള മക്കളെ ചേർത്ത് നിർത്തുന്നവർ ആരാണെങ്കിലും അവരുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ 💐💐💐💪🏻
@mirumichu7393
@mirumichu7393 2 жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ രണ്ടു മക്കൾ ഈ പ്രോഗ്രാം അറിയില്ല ഞാനും മക്കളെ കൊണ്ടു വരുമായിരുന്നു മക്കൾക്കും അതു വലിയ സന്തോഷം ആയേനെ ഇതു കണ്ടതിൽ ഒരുപാട് സന്തോഷം👍
@shibilishibiworld9480
@shibilishibiworld9480 2 жыл бұрын
അവർക്ക് എന്തു പറ്റിയതാണ്
@user-re8tf9fn5h
@user-re8tf9fn5h 2 жыл бұрын
ദിവസം കൂടും തോറും ഇയ്യാളോട് ഇഷ്ട്ടം കൂടുന്നു 💓😘
@Khn84
@Khn84 2 жыл бұрын
ജോബി sir.. Abled Angels എന്ന word പൊളിച്ചു.👌🏻👍💥✨👌😍
@jafferjaffer4474
@jafferjaffer4474 2 жыл бұрын
Good good..
@muhammedrafi181
@muhammedrafi181 2 жыл бұрын
ശിബ്‌ലിയുട കീച്ചിക്കോ 😊പാർക്കിനെ കുറിച്ചു കേട്ടതിൽ സന്തോഷം 💞ബോച്ചേ ക്ക് അഭിനന്ദനങ്ങൾ 🥳🥳🥳ശിബ്‌ലി എവിടെയും പൊളി wibe മാഷാ അല്ലാഹ് 😍റാഷിദ്‌ എവിടെ?
@safaashussain8369
@safaashussain8369 2 жыл бұрын
Bocha.....നിങ്ങളെ കണ്ടങ്കിൽ അതാണ് മക്കളെ ..മുത്ത് ആണ്
@ismailmp1572
@ismailmp1572 2 жыл бұрын
ആരും കാണാതെ അറിയാതെ ഒരു കുടുബത്തെയും മക്കളെയും ലോകത്തിന് മുന്നിൽ കാണിച്ച മുഈനുക്ക ബിഗ് സല്യൂട്ട്
@JumailaJumaila123
@JumailaJumaila123 2 жыл бұрын
ബോബി ചേട്ടന്റെ ആ വലിയ മനസുണ്ടല്ലോ great
@asmajamshi9444
@asmajamshi9444 2 жыл бұрын
നല്ല മക്കൾ എന്നും എപ്പോയും പടച്ചവൻ കൂടെ ഉണ്ടാവട്ടെ
@fousiyasaleemsaleem6579
@fousiyasaleemsaleem6579 2 жыл бұрын
സൂപ്പർ മക്കളെ സന്തോഷം കണ്ടില്ലേ 🥰🥰🥰🥰
@sruthic3031
@sruthic3031 2 жыл бұрын
നന്നായിട്ടുണ്ട്. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍🙏🙏❤❤
@TuttuusWorld
@TuttuusWorld 2 жыл бұрын
നിങ്ങളാണ് മക്കളെ ഭാഗ്യവാൻ മാർ ഇങ്ങനെ വലിയ വലിയ ആളുകളോടൊപ്പം നടക്കാൻ പറ്റുന്നുണ്ടല്ലോ. ശെരിക് കഴിവുള്ള കുട്ടികൾക്ക് ഇങ്ങനെ ഉള്ള ഭാഗ്യം ഇല്ലല്ലോ. 🥰🥰🥰🥰🥰🥰ഇന്ന് ഇപ്പൊ ഞമ്മളെ കാകുനെ കണ്ടില്ലല്ലോ എന്തുപറ്റി ✨️❤❤❤❤❤❤❤❤❤❤❤❤❤❤❤
@shareefmusthafa5608
@shareefmusthafa5608 2 жыл бұрын
എങ്ങനെ വർണ്ണിക്കണം എന്ന് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല മാണിക്യമുത്തുകളുടെ കൂടെ ബോചെയെ കണ്ടപ്പോൾ ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@shareefmusthafa5608
@shareefmusthafa5608 2 жыл бұрын
എല്ലായിടത്തും ഒരേയൊരു ഹീറോ ഷിബിലി 😍🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@beeranvadakkangara3268
@beeranvadakkangara3268 2 жыл бұрын
ബേബി ചെമ്മണ്ണന്നൂർ എല്ലാ മുതലാളിമാർക്കും മാതൃക പുരുഷനാണ് നന്മയുള്ള ഹൃദയങ്ങൾകെ ഇത്തരം നന്മകൾ ചെയ്യാൻ കഴിയൂ...... അഭിനന്ദനങ്ങൾ
@jalal7751
@jalal7751 2 жыл бұрын
💯
@aboobackertharayil9032
@aboobackertharayil9032 2 жыл бұрын
ബോച്ചേക്കും. മക്കൾക്കും എന്നും നല്ലത് മാത്രം വരട്ടെ ന്ന് പ്രാർത്ഥിക്കാം
@user-fp5rj5xi7x
@user-fp5rj5xi7x 2 жыл бұрын
Masha allha ഭാഗ്യം ചെയ്ത മക്കൾ 🌹🌹😍😍😍
@suseelarajan6215
@suseelarajan6215 2 жыл бұрын
മകളെ നോക്കാൻ ദൈവം കൂടെ. ഉണ്ട്..., മക്കളെ..... എനിക്കും. ഒന്ന്... കാണണം... എന്ത് ചെയ്യാൻ 🌹🌹👌❤️❤️❤️❤️❤️👍👍👍👌👌❤️
@user-fp5rj5xi7x
@user-fp5rj5xi7x 2 жыл бұрын
നല്ല മനസ്സിന്റെ ഉടമ boby chemmannur🌹🌹🌹🌹🌹🌹
@akku6147
@akku6147 2 жыл бұрын
ബോച്ചേ 😍മുത്തു മണികൾക് എല്ലാവർക്കും ഹായ് പിന്നല്ലാ 👍🔥🔥😁😁
@Saalasalu8921
@Saalasalu8921 2 жыл бұрын
ഷിബിലി. Are കണ്ടാലും പെട്ടന്ന് കമ്പനിയാവും അല്ലേടാ shilbili
@RajeshRaju-ix2ky
@RajeshRaju-ix2ky 2 жыл бұрын
സ്നേഹം മാത്രം. ബോച്ചേ. ❤️‍🔥❤️‍🔥❤️‍🔥💯💙💙💙💙💙
@maheshmonpk
@maheshmonpk 11 ай бұрын
മുത്തുമണിയോടപ്പോം.... ❤️❤️ബോച്ചേ 🙏🙏
@shan-magic
@shan-magic 2 жыл бұрын
സന്തോഷം ഭായ് അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ
@hamsahk4576
@hamsahk4576 2 жыл бұрын
മാശാ അല്ലാഹ് 👌😍🥰👍👏👏👏
@salihrahman8399
@salihrahman8399 2 жыл бұрын
Hai brother baby chemannur🙏🏻താങ്കൾക് നല്ല മനസ്സിന് നന്ദി 🌹👍
@D2Pvlogs
@D2Pvlogs 2 жыл бұрын
മുത്തുമണികളെ അടിപൊളി പിന്നെന്ത് വേണം.. Life set ആയി... 😍ഇനി നല്ലൊരു ശതമാനം ആൾക്കാരും subscribe കിട്ടും thank god
@OurSweetHome-Chithrajaimon
@OurSweetHome-Chithrajaimon 2 жыл бұрын
Ayyvaa..adichu polichulo..orale kandillalo..super video aarunnutto🥰🥰😘
@shajahancp3278
@shajahancp3278 2 жыл бұрын
മുത്തുമണികൾ😍
@nadheeraasharaf2715
@nadheeraasharaf2715 2 жыл бұрын
ഈ..പെന്ന് മേനേ..അല്ലാഹു. ഉയരത്തിൽ എത്തി കണേ.തമ്പുരാനേ...امين
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 2 жыл бұрын
Mr bocha you are great
@saathisaathib8392
@saathisaathib8392 2 жыл бұрын
Big salute to you sir 🙏 down to earth person ❤❤
@keralaboy10gaming10
@keralaboy10gaming10 2 жыл бұрын
Color ayi💖💖💖 I am a big fan of both of you❣️
@fasilnoorfasilnoor8012
@fasilnoorfasilnoor8012 2 жыл бұрын
ഷിബിലി ബോചെയുമായിട്ട് പൊളിക്കുവാണല്ലേ👍👍👍💖💗💓💞💕❣️
@SalinBabu9181
@SalinBabu9181 2 жыл бұрын
ബോച്ചേ വേറെ ലെവൽ ആണ്
@lovepeacesmile7030
@lovepeacesmile7030 2 жыл бұрын
Ethrayokke ബോബി ചേട്ടനെ കളിയാക്കിയാലും ഇതുപോലെ നന്മ പ്രവർത്തി അദ്ദേഹത്തിന്റെ എല്ലാ negative കളും മാഞ്ഞു പോകും. Good job👍🏻
@shafeenas8174
@shafeenas8174 2 жыл бұрын
എല്ലാവർക്കും നല്ലത് വരട്ടെ 🙏😍
@mansoormansoorali1581
@mansoormansoorali1581 2 жыл бұрын
Evidey ethi entey പൊന്നോ welden thankyou bochey
@minusworldkp9522
@minusworldkp9522 2 жыл бұрын
ശിബിലി മോനെ Good ❤️
@MultiNewsInfo
@MultiNewsInfo 2 жыл бұрын
ഇത് വളരെ സന്തോഷം 🥰🥰🥰🥰
@nafeesak6991
@nafeesak6991 2 жыл бұрын
Allah eiponnumakalkdeergayussum afiyathum arogyavumpradanamcheyyane 🤲🤲🤲 nallamuthumanees 😘😘😘
@shahal695
@shahal695 2 жыл бұрын
Shibili കുട്ടാ ഒരുപാട് സന്തോഷം ആയിട്ടോ
@nammudelokam7231
@nammudelokam7231 2 жыл бұрын
ആഹാ ബോബി ചെമ്മണ്ണൂർ കൊള്ളാല്ലോ മക്കളേ നിങ്ങളെ തേടി ആരൊക്കെയാ ഞാനും വരും ട്ടോ ഒരിക്കൽ 😂
@mohammedmelepatt24
@mohammedmelepatt24 2 жыл бұрын
അടിപൊളി
@asissian1530
@asissian1530 2 жыл бұрын
കണ്ണിനു കുളിർമയേകുന്ന കായ്ച്ച 👍👍👍
@muhsimujeeb8173
@muhsimujeeb8173 2 жыл бұрын
Shibilee...Brother നെ.. കൂട്ടീല്ലേ.. Program ന്
@Indxxxind
@Indxxxind 2 жыл бұрын
*ANGELES*....... അതാണ് 👍
@padayoottam..2121
@padayoottam..2121 2 жыл бұрын
ബോബി ച്ചായാ പുള്ളകളെ കഴിയുന്ന രീതിയിൽ സഹായിക്കണേ..
@mhmdshafeeq2303
@mhmdshafeeq2303 2 жыл бұрын
ഇഷ്ടം ബോബി❤️👌
@SAIDHUBAVA
@SAIDHUBAVA 2 жыл бұрын
ബോചെയുടെ കൂടെ ഒരു ദിവസം ചിലവഴിക്കാൻ ഭാഗ്യം കിട്ടിയ എന്റെ ചങ്ക് ഷിബിലിക്ക് ആശംസകൾ.. പക്ഷെ എന്റെ ചങ്കുകളിൽ ഒരു ചങ്കിനെ വീഡിയോ മൊത്തം തിരഞ്ഞിട്ടും കണ്ടില്ല..😔😔 അത് വല്ലാത്ത സങ്കടായിപ്പോയി.
@rahyanath9525
@rahyanath9525 2 жыл бұрын
റാഷിദിനെ കണ്ടില്ല
@13fidhamol26
@13fidhamol26 2 жыл бұрын
ബോബി ചേട്ടാ നല്ല മനസ്സ് 👍🏻
@shibukm183
@shibukm183 Жыл бұрын
God bless you boche.. great job..
@vishnuv8826
@vishnuv8826 2 жыл бұрын
ഡാ ചക്കരെ നിന്നെ കാണുന്നതിൽ പരം വേറെ സന്തോഷമൊന്നുമില്ല. നിന്റെ കളിയും ചിരിയും സംസാരവും .... ദൈവം അനുഗ്രഹിക്കട്ടെ.....
@proove789
@proove789 2 жыл бұрын
Sibli monea😍😍
@yunasbabu557
@yunasbabu557 2 жыл бұрын
manassinu vallathoru santhosham ingane kandappol
@brahmak4003
@brahmak4003 2 жыл бұрын
Boche and mwthumaneeese ... pwolichu
@123tech2
@123tech2 2 жыл бұрын
Nalla manassulla sontham boby bocha. Ennum nalla manassu kodukkattd
@kvafsu225
@kvafsu225 2 жыл бұрын
Bocha is a great guy. So grounded.
@hashimVibes85
@hashimVibes85 2 жыл бұрын
ഉഷാറായിട്ടുണ്ടേ..... ♥️
@abbro199
@abbro199 2 жыл бұрын
ആയോ 👍👍👍👍👍👍അടിപൊളി
@jamsheenaaisha7256
@jamsheenaaisha7256 2 жыл бұрын
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടം 😂😂😂🥰
@anwarianwarii7183
@anwarianwarii7183 2 жыл бұрын
ഇഷ്ടം
@hidhhaah6088
@hidhhaah6088 2 жыл бұрын
ഷിബി കുട്ടാ സുഖല്ലെ നിനക്കും ഇക്കാക്കും
@ansaradhil6718
@ansaradhil6718 2 жыл бұрын
ഒരുപാട് സന്തോഷം 👍👍👍
@haifahifa55
@haifahifa55 2 жыл бұрын
Aiwaaa😍😍 shibli and frnds❤️👌🏻 MashaAllah
@sreenivasan688
@sreenivasan688 2 жыл бұрын
ഇതാണ് വേണ്ടത് ഗുഡ് സ്യുല്യൂട്ട്
@munnasstream8338
@munnasstream8338 2 жыл бұрын
ബോബിയെ വിമർശിച്ചവര് വരെ ഫാൻ ആയിപോവും 👍👍👍👍👍👍👍🧚‍♂️🧚‍♂️👌🧚‍♂️🌹👌🌹👌🌹
@parvathyrenjith8756
@parvathyrenjith8756 2 жыл бұрын
sure Bobby chettan no. 1..vere arumilla keralatjil
@prajeeshprajeesh6767
@prajeeshprajeesh6767 2 жыл бұрын
I m താമസിയാതെ കയറും. ട്ടോ
@sidheeka3443
@sidheeka3443 2 жыл бұрын
Boby sir ❤
@Indxxxind
@Indxxxind 2 жыл бұрын
എളിമ..... അതാണ് boCHE
@abdullatheef6954
@abdullatheef6954 2 жыл бұрын
Boche sir your a great
@raoofk1709
@raoofk1709 2 жыл бұрын
ബൊച്ചേക്കും യുസുഫലിക്കും സഹായിക്കുന്നതിൽ ഒരേ മനസ്സ്‌
@haneefakk.vengara7590
@haneefakk.vengara7590 2 жыл бұрын
സൂപ്പർ 👍👍👍
@rameesami4854
@rameesami4854 2 жыл бұрын
Masha allha 😘
@rameesami4854
@rameesami4854 2 жыл бұрын
Sibile Star ❤super
@aaztrogaming7883
@aaztrogaming7883 2 жыл бұрын
🔥🔥🥰
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
അസ്സലാമു അലൈകും........... ദുആയിൽ നമ്മളെയും ulpeduthane മക്കളെ റഹ്മാനായ അല്ലാഹു നമ്മള്കെല്ലാവർക്കും ആരോഗ്യത്തോടെ ദീർഗായുസ്സ്നൽകട്ടെ ആമീൻ
@fadilpachu5329
@fadilpachu5329 2 жыл бұрын
Mashallaah 🙌❤️
@jaseel9066
@jaseel9066 2 жыл бұрын
Boche fans come on 🔥🔥🔥
@fggh1407
@fggh1407 2 жыл бұрын
After seeing this video my respect to boche 📈
@abduljaleel545
@abduljaleel545 2 жыл бұрын
thank you boche you are great 👍👍👍
@shamseerpk2837
@shamseerpk2837 2 жыл бұрын
Masha Allah.. Masha Allah.. Masha Allah..... ❤️❤️❤️
@sunusvlog618
@sunusvlog618 2 жыл бұрын
🏆🏆🏆🏆🏆🏆🏆🏆🏆🏆
@teeyemyes
@teeyemyes 2 жыл бұрын
Good ബോച്ചി
@rineesharinu1614
@rineesharinu1614 4 ай бұрын
❤❤❤❤❤ mashaallah
@latheefoc6799
@latheefoc6799 2 жыл бұрын
Shibili rashid avide?
@sameerafaisal90
@sameerafaisal90 2 жыл бұрын
Maahaallah
@shylapb8926
@shylapb8926 Жыл бұрын
Shibil. വന്നില്ലേ
@shareefsinan8959
@shareefsinan8959 2 жыл бұрын
ബോച്ച മാസ്സ് 🔥🔥👌
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 25 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 8 МЛН
അയ്ഷു  പെട്ടു 😂#schoollife
2:51
Ayshu karakkad
Рет қаралды 1,4 М.
എന്റെ നാട്ടിലെ വലിയ പൂരം 👍
9:09
shibili shibi world
Рет қаралды 2,2 М.
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН