കുറ്റം ചെയ്യുന്നവരെ നിയമപരമായി ശിക്ഷിക്കണം. അതിൽ വിവേചനം കാണിക്കരുത്. കുറ്റം ചെയ്യുന്ന ഭരണപക്ഷത്തുളളവരോട് മൃദുസമീപനം പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഭരിക്കുന്നവരുടെ താളത്തിന് തുളളരുത്.
@PazhaniAppan-b6s15 күн бұрын
ഇവിടെ ഇരുന്നു കൊണയടിക്കാൻ എല്ലാർക്കും പറ്റും ഇതിനെതിരെ പ്രവർത്തിക്കാൻ കഴികുമോ നിങ്ങൾക്ക് Influence smart and genuine people Create secret society like structure Fight againist it Lit a match ignite a war
@geethusurendran9348 സ്ത്രീകളെ വെറും ഒബ്ജക്റ്റ് ആയി പ്രദർശിപ്പിക്കുന്നത് സ്ത്രീകൾ തന്നെയാണ് . ഇവിടെ രണ്ടാളും പണമുള്ളവർ തന്നെയാണ്. ഒരാൾ സ്വർണം വിറ്റ് പണം ഉണ്ടാക്കുന്നു.മറ്റേയാൾ മുന്നാംപുറം പിന്നാമ്പുറവും നാട്ടുകാരെ പ്രദർശിപ്പിച്ചു പണമുണ്ടാക്കുന്നു. നിയമപരമായി രണ്ടും തെറ്റല്ല 😅. എങ്കിലും ഇക്കാര്യത്തിൽ മാന്യത ബോചെ ക്ക് തന്നെയാണ്. നാട്ടുകാരെ കാണിച്ചാൽ നാട്ടുകാർ പറയുന്നതും കേൾക്കണ്ടേ ഇതെന്താ റേഡിയോ മറ്റോ ആണോ?
@muhamedziyad416615 күн бұрын
ഒരുപാട് ആളുകളെ സഹായിച്ച് കൊണ്ടിരിക്കുന്ന ബോച്ചേ എവിടെ നിൽക്കുന്നു?? പത്തിന്റെ പൈസക്ക് നാട്ടുകാർക്ക് ഗുണമില്ലാത്ത സെലിബ്രിറ്റികൾ എവിടെ നിൽക്കുന്നു.. സൗദിയിൽ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് വേണ്ടി കോടികൾ സമാഹരിച്ചത് ബോബിയാണ്.. ഇത്തരം ആളുകളാണ് സമൂഹത്തിന് വേണ്ടത്, അല്ലാതെ കുറേ മേക്കപ്പും ഇട്ട് ഇവിടത്തെ സ്ത്രീകൾ നടന്നിട്ട് സമൂഹത്തിന് എന്ത് കാര്യം???
@XYZ-ABC-k3u15 күн бұрын
അവനു ജയിൽ ഉറപ്പാണ്
@Userk417h68fs15 күн бұрын
Boche❤❤❤❤
@Asnaasna-u9t15 күн бұрын
ഒരുപാട് പാവപെട്ട ആളുകൾക്ക് സഹായം ചെയ്യുന്ന ബോച്ചേ നിങ്ങൾ ഇല്ലാതെ ആകരുത് plz ഈ നടികളെ കൊണ്ട് സമൂഹത്തിന് എന്തെകിലും ഉപകാരം ഉണ്ടോ 😏😏പിന്നെ ഒരു കാര്യം ഈ വാർത്ത വായിക്കുന്ന ലേഡി യെ പറ്റി ആരേലും മോശം പറയുന്നുണ്ടോ ഇല്ലല്ലോ അപ്പൊ പറയാൻ തോന്നുന്ന രീതിയിൽ നടന്നിട്ട് അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് പറയുന്നതിൽ ന്യായം ഇല്ല അദ്ദേഹം ഒരുപാട് സഹായം ചെയ്യുന്ന ആൾ ആണ് പുതുവത്സരത്തിൽ ബോച്ചേ പ്രോഗ്രാം നടത്തിയപ്പോൾ പ്രെദീഷിച്ചു എന്തെങ്കിലും പണി വരുന്നുണ്ട് എന്ന് 😢😢
@VenuGopal-x4o15 күн бұрын
ഒരു അന്തസുള്ള ആൾ ഇതുപോലെ ഉള്ള ഒരു സ്ത്രീ യെ പിന്തുടർന്ന് മോശം കമെന്റ് ശെരിയാണോ.
@mahisgoldenwords15 күн бұрын
ഇത്ര ഭീകരതയിൽ ബോചെയേ പിടിച്ചു കൊണ്ട് പോകാൻ മാത്രം വലിയ കുറ്റം ഒന്നും അയാൾ ചെയ്തില്ല്ലലോ. ...
@nithinsanthakumar197015 күн бұрын
നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ സമയത്ത് ആ നടിക്കു ഇതുപോലെ പിന്തുണ ആരെങ്കിലും കൊടുത്തോ
@sibinpallithazhe197815 күн бұрын
അതെ
@sudersanpv487815 күн бұрын
നടിയെ ശരിക്കും ആക്രമിച്ചുവോ? സത്യമാണോ?
@anithareshma446215 күн бұрын
പാവാട ദിലീപിന് എല്ലാവരും സപ്പോർട്ട് ചെയ്തു
@sudersanpv487815 күн бұрын
@anithareshma4462 പാവാട രായപ്പനല്ലേ ദിലീപല്ലല്ലോ.
@india-dq8rc15 күн бұрын
നിയമം എന്ന് പറയുന്ന എല്ലാവർക്കും ബാധകമാണ് മാധ്യമങ്ങളെ മുകേഷ് സിദ്ദീഖ് സിനിമ നടൻമാർ എല്ലാം ഉണ്ട് അവന്റെ വാർത്ത നിങ്ങൾ ഇത്രയും കുട്ടി ആഘോഷിച്ചു നടത്തിയില്ല അത് റോസിന്റെ ആൾക്കാരായ അവരെ നിങ്ങൾ സംരക്ഷിച്ചു
@ShahinaBeembungal15 күн бұрын
എത്രയും പെട്ടന്ന് ബോബി പുറത്തിറങ്ങട്ടെ
@royvt872115 күн бұрын
🤣🤣🤣🤣🦟
@Sansspace15 күн бұрын
Ok ഷാഹിന നമ്മുടെ ചീഫ് മിനിസ്റ്റർ പുലിയാണ് എല്ല .. ഇനി ഒന്നും പറയേണ്ട honey rose നോട്... റെസ്‌പെക്ട് കൊടുകാം 😂😂😂😂😂.
@FahadFahad-wg6gr15 күн бұрын
സപ്പോർട്ട് ബോബി 😘😘😘😘
@Sansspace15 күн бұрын
Fahad എന്തിനാണ് സപ്പോർട്ട് ചെയുന്നത് ഓ ചാരിറ്റി..😂😂😂വേണ്ട തെറ്റ് ഇനി പറയാൻ പാടില്ല അത് ആയിരിക്കുംകോർട്ട് warning... ഫഹദ് നമ്മുടെ ചീഫ് മിനിസ്റ്റർ കേരളത്തിൽ ഉള്ളപ്പോൾ എന്തിനു സ്ത്രീകൾ പേടിക്കണം പോരാത്തതിന് സുരേഷ്‌ഗോപി കൂടെ ഉണ്ട് 😂😂😂😂😂
@ShihabUdeen-l6r15 күн бұрын
❤❤❤❤❤
@user-yk5lv8iw8x15 күн бұрын
Of course- your koya brain will work that way only
@FahadFahad-wg6gr15 күн бұрын
@@Sansspace ചാണക ഗോപി 🤣🤣🤣
@Firos123-g2r15 күн бұрын
പോലീസ് വെറും വേസ്റ്റ് വലിയ കുറ്റവാളിയെ കൊണ്ട് പോവുന്ന പോലെ അല്ലേ പല സഹായവും ചെയ്യുന്ന ബോബി ചെമ്മന്നൂർ കൊണ്ട് പോയി നാറ്റിക്കുന്നദു ബോബി ക്ക് സപ്പോർട്ട് ❤
@nizamkhader875515 күн бұрын
അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നിൻ്റെ അമ്മയെ കെട്ടിച്ച് കൊടുത്ത് അച്ചാന്ന് വിളിക്ക്
@AnilKumar-ud2yf15 күн бұрын
സഹായത്തിൻ്റെ പേരിൽ അയാൾ കാട്ടുന്ന വിർത്തി കേട്കൾക്ക് കൂട് നിൽക്കണമോ
@SGGIREESH-SG15 күн бұрын
@@AnilKumar-ud2yf ഡബിൾ മീനിങ്ങല്ലേ അല്ലാണ്ട് കേറി പിടിച്ചിട്ടില്ലല്ലോ ആരേം... Tp വധകേസ്, കളക്ടർ സുസൈഡ് അപ്ഡേറ്റ്, രണ്ട് പേര് കൊന്നേൻറെ സിപിഎം പ്രവർത്തകർക്ക് ജാമ്യം കിട്ടിയതിന്റെ അപ്ഡേഷൻ.. ഇതൊന്നും കാണാനും അന്വേഷിക്കാനുമുള്ള ജാഗ്രത കാണുന്നില്ലല്ലോ
@SGGIREESH-SG15 күн бұрын
@@AnilKumar-ud2yfഇത്രേം പ്രഹസനം കാണിക്കേണ്ട ആവശ്യം ഇല്ലല്ലോ.. ചെയ്തത് തെറ്റാണ്.. പക്ഷെ പീഡന കേസിൽ കൊണ്ട് പോകുന്നപോലെ വാർത്തയും ചർച്ചയും.. ഇതെന്ത് ബാക്കി ഉള്ള വാർത്തകളും ഒന്നുമില്ല..
ഇവിട ഒരു കാര്യം മനസ്സിലായി,,വലിയ വലിയ കൊള്ളയും കോലയും കക്കലും മുക്കലും പൊലെ ജനദ്രോഹങ്ങൾ വലിയ കുറ്റമല്ല, എന്നാണ് തോന്നുന്നത്, പക്ഷെ മിണ്ടാൻ പാടില്ല,,സത്യത്തിൽ ഇത് ഇത്ര വലുതായി കാണിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല,,,
@AskarAli-n4d15 күн бұрын
പണം ചിലവാക്കാതെ ബോബിക്ക് വീണ്ടും ഹൈപ്പും റീച്ചും മാർക്കറ്റിങ്ങും കിട്ടി 🤪
@geethusurendran934815 күн бұрын
ഹേയ് ഇതെന്തായാലും പുള്ളി നാണം കേട്ടല്ലോ. അത് തന്നെ വലിയ കാര്യം.
ഒരു സമൂഹത്തിനെതിരെ വൃത്തികേട് പറയുന്ന പിസി ജോർജിനെ എന്താ അറസ്റ്റ് ചെയ്യാത്തത് 🤣👌👌👌
@munrej15 күн бұрын
Support boby❤❤❤❤❤
@india-dq8rc15 күн бұрын
ഈ കേസിൽ ബോബി ചെമ്മണ്ണൂർ മാത്രമാണ് ഭൂരിഭാഗം ആൾക്കാരും സപ്പോർട്ട് ചെയ്യാം
@abuabu174415 күн бұрын
Yes
@RekhaRekha-c3s15 күн бұрын
Ys
@yathrikan135815 күн бұрын
കേസ് ഒരിക്കലും നിലനിൽക്കില്ല കാരണം ബോബി ചെമ്മണ്ണൂർ പറഞ്ഞത് അനീ റോസിനെ കണ്ടാൽ മഹാഭാരത കഥയിലെ കുന്തിദേവിയെ പോലെയുണ്ട് എന്നതാണ്.. ഇതിൽ എന്താണ് അസ്വാഭാവികത.. കുന്തി ദേവി എന്നത് ഒരു മോശം വാക്കല്ല കേസ് 100% വും തള്ളി പോകും.. ഗോപി ചെമ്മണ്ണൂർ പുറത്തിറങ്ങിയാൽ പൂമാല ഇട്ട് സ്വീകരിക്കും
@sidhurajisidhuraji584515 күн бұрын
Very good
@gokulakrishnank319315 күн бұрын
Any eminent Vakeel can easily prove wrong interpretation of the words uttered by him in the hon.court.
@yathrikan135814 күн бұрын
@@gokulakrishnank3193 കുന്തീദേവി എന്ന വാക്കിൽ പ്രത്യേകിച്ച് ഡബിൾ മീനിങ് ഒന്നുമില്ല. ഉദാഹരണം. മലബാറിൽ കപ്പക്ക് പൂള എന്നാണ് പറയാറ്, എന്നാൽ ഇതേ വാക്ക് തിരുവനന്തപുരം സൈഡിലേക്ക് സംസാരിച്ചാൽ അതൊരു അശ്ലീല പദമാണ്
@nithinsanthakumar197015 күн бұрын
ബോബി😍 💜💜💜💜💜💜
@Roycb1675415 күн бұрын
ബോച്ചേ സപ്പോർട്
@goldenstar312015 күн бұрын
വീരപ്പനെ കൊണ്ട് പോയത് പോലെ യാണല്ലോ ബെച്ചേ യെയും കൊണ്ടുപോകുന്നത്?
@kochubaby200515 күн бұрын
കുന്തി ദേവി എന്നു പറഞ്ഞാൽ എന്തു double meaning .
@babumathai413215 күн бұрын
ഇതിലും വലിയ പീഡനം നടത്തിയവരെ അറസ്റ്റ് ചെയ്യാൻ ഈ ആവേശം കണ്ടില്ല
@johnkj80715 күн бұрын
കറക്ട്.
@reenaind115 күн бұрын
Yes. No justice for Naveen Babu. P. P Dhivya is living happily ever after.
@JamesTemplar-mn3pk15 күн бұрын
Athe! Thanthayillatha kochine undaakki tharum pelachi enn paranja arsho
@RanjithDsRanjithDs15 күн бұрын
❤️❤️❤️❤️❤️❤️ബോബി
@jasirpjasir616915 күн бұрын
ബോചേ ❤❤
@AK-ez8df15 күн бұрын
ഇത് ന്യൂസ് ആയാൽ MLA ടെയ മകന്റെ കാര്യം എല്ലാരും മറക്കും.... ന്യൂസ് കാറു മൊത്തം ഇതിന്റെ പിന്നിൽ പോവും.. ഇത് തന്നെ അല്ലെ കൂറേ നാൾ ആയി നടക്കുന്നത്
@Existence-of-Gods15 күн бұрын
MLA ടെ മകന്റെ കാര്യം അല്ലേലും ഞങ്ങളൊക്കെ എന്ത് ഓർക്കാന, MLA യുടെ കാര്യം ഓർത്താൽ പോരെ.19 വയസുള്ള ചെക്കൻ കഞ്ചാവ് വലിച്ചു പോലീസ് പിടിച്ചതിലും ഗുരുതരമായ കുറ്റം ഇയാൾ ചെയ്തത് തന്നെയാണ്.പണം ഉണ്ടേൽ ആർക്കും ആരോടും എന്തും പറയാമെന്ന ചിന്ത ആളുകൾക്ക് പാടില്ല. വാ തുറന്നാൽ ഡബിൾ മീനിങ് പറയുന്ന ഇവനെയും സപ്പോർട്ട് ചെയ്യാൻ നാട്ടിൽ ആളുകൾ ഉണ്ടെന്നതാണ് സങ്കടം.💯💯
@@Existence-of-Gods അപ്പോൾ പണം ഉള്ളവർ കഞ്ചാവ് അടിച്ചു ആരെയേലും തലി കൊന്നാലും കുഴപ്പമില്ല 👍 നല്ല ന്യായീകരണം
@Existence-of-Gods7 күн бұрын
@@AK-ez8df പണമുള്ളവനോ ഇല്ലാത്തവനോ എന്നതാണോ ഇവിടുത്തെ പ്രശ്നം. പക്ഷേ MLA യുടെ മോന്റെ കഥയൊന്നും കേരള സമൂഹം ആലോചിക്കേണ്ട കാര്യമില്ല എന്നാണ് പറഞ്ഞത്.MLA യുടെ മകൻ കഞ്ചാവ് വിറ്റാലോ അല്ലേൽ കഞ്ചാവ് വലിച്ചു ആരോടേലും പ്രശ്നം ഉണ്ടാക്കിയാലോ മാത്രം നമ്മൾ നാട്ടുകാർ അത് നോക്കിയാൽ മതി, അല്ലാതെ MLA യുടെ മകൻ കഞ്ചാവ് വലിക്കുന്നത് ആരെയും ബാധിക്കുന്ന വിഷയമല്ല. 💯
@AK-ez8df7 күн бұрын
@@Existence-of-Gods ന്യൂസിൽ നമ്മൾ എപ്പോളും കാണുന്നെയാണ് കഞ്ചാവ് അടിച്ചേ പിള്ളേരെ പിടിക്കുന്നെത്.. കൂടുതൽ കേസും 25 വയസിനു താഴെയുള്ളവർ ആണ്.. അപ്പോൾ നിയമം എല്ലാർക്കും ബാധകമലേ.. അതോ MLA ടെ മകൾക് വലിക്കാം എന്നാണോ..
@prakashjayan164215 күн бұрын
രാഷ്ട്രീയത്തിൽ ഇറങ്ങണം ബോച്ചേ
@josephpt728615 күн бұрын
സമൂഹത്തിൽ നിലനിൽക്കുന്ന കാതലായ യാതൊരു വിഷയങ്ങളും സമൂഹമന:സാക്ഷിയുടെ മുമ്പിൽ തുറന്നു കാട്ടി, അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് പകരം, ആർക്കും പ്രത്യേക ഗുണം ചെയ്യാത്ത, നിസ്സാര വിഷയങ്ങൾക്ക് പിന്നാലെ പരക്കം പായുന്ന കാഴ്ചകൾ!🤔
@mariyasalam507215 күн бұрын
True
@kabeerm024915 күн бұрын
Bobby❤❤❤❤❤❤❤
@Firos123-g2r15 күн бұрын
ബോബി ഫസ്റ്റ് മറഡോണയെ കേരളത്തിൽ കൊണ്ട് വന്ന ഹീറോ ആണ് അയാൾ താറാവ് പോലെ വരുന്ന ജനങ്ങളെ തരിപ്പിക്കുന്ന ഒരു കൂട്ടത്തെ എന്ധെലും പറഞ്ഞു കേറുധി അറസ്റ്റ് ഇയാളെ ചെയ്‌തത് വളരെ മോശം തന്നെ
@davoodmp565115 күн бұрын
അ
@hajasm582815 күн бұрын
ഇതിലും കൂടുതൽ പബ്ലിസിറ്റി കിട്ടാൻ ഇല്ലാ എല്ലാം ശുഭം ആകും
@binoythomas143415 күн бұрын
ബോച്ചേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbdulAssis-o4m15 күн бұрын
ബോബി ചെമ്മണ്ണൂർ സിപിഎം കാരൻ അല്ലാത്തത് കൊണ്ട് അറസ്റ്റു ചെയ്തു
@shabeerali842715 күн бұрын
ആയിരങ്ങൾ ക്ക് അന്നം കൊടുക്കുന്ന ഒരു മനുഷ്യനോട് ഇത്ര വേണായിരുന്നോ.. ഇതിനപ്പുറവും നമ്മുടെ നാട്ടിൽ എന്തെല്ലാം നടക്കുന്നു
@RajaniRaveendran-rn5ez15 күн бұрын
❤❤❤ ബോച്ചെ യ്ക്കൊ പ്പം❤❤❤
@lissammasimon825615 күн бұрын
Support Boby
@hastengis488715 күн бұрын
ഒരു ചാനലിൽ ബോബി ചെമ്മണ്ണൂരിന് അഡ്വൈസ് മെൻറ് കൊടുക്കാൻ എത്ര രൂപ ചെലവാകും അത് അദ്ദേഹം ഫ്രീയായിട്ട് നാട്ടിലെ എല്ലാ ചാനലുകളിലും കൊടുത്തു അത്രയേ ഉണ്ടാവൂ അതിൻറെ മുകളിലോട്ട് ഒന്നും സംഭവിക്കാറില്ല
@Sansspace15 күн бұрын
അത് shaku പക്ഷെ court പറയും ഇനി ഒന്നും വേണ്ട കേട്ടോ...😂😂😂
@binubinu281715 күн бұрын
ബോച്ചേയ്ക്ക് ഇന്ന് ജാമ്യം കിട്ടും
@gamerdude809215 күн бұрын
Yes
@cutndice998115 күн бұрын
രാമൻപിള്ള ഇങ്ങനുള്ള കേസിന്റെ expert ആണല്ലേ.
@NoufiyaNoufi-w3z15 күн бұрын
ആളൂർ എവിടെ
@ShijopaulShijopaul15 күн бұрын
ബോബി ചെമ്മണ്ണൂറിനെ ഫുൾ സപ്പോർട്ട് ❤❤❤
@ramakrishanan374915 күн бұрын
സർക്കാരിന്റെ ഒരു പ്രവർത്തി ശരിയായി അതിന് മാധ്യമങ്ങൾ ഇത്രയും ബൂസ്റ്റ് ചെയ്യേണ്ട കാര്യമില്ല വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നു. സർക്കാരിന്റെ ഔദാര്യമല്ല
@shijojosephjoseph584815 күн бұрын
ഇത്രയ്ക്ക്മാനവികത തുളുമ്പുന്ന മാതൃഭൂമി നാളെ ബോബി ചെമ്മണ്ണൂർ പരസ്യവും ഇനി കൊടുക്കില്ല ആയിരിക്കും എന്ന്കരുതുന്നുദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം എൻറെമാതൃഭൂമിക്കും കിട്ടണം
@anzerkareem579815 күн бұрын
Boby❤❤❤
@_Babu_TD15 күн бұрын
ഇന്ന് തന്നെ ജാമ്യം കിട്ടും, അത് പോലീസുകാർക്കും അറിയാം, അതുകൊണ്ടാണ് ഒരു ദിവസമെങ്കിലും ജയിലിൽ കിടത്താൻ വേണ്ടി ഇന്നലെ കോടതിയിൽ ഹാജരാക്കാതെ ഇരുന്നത്. ഇതുപോലുള്ള കേസുകളിൽ പരമാവധി നാറ്റിക്കുക, സമൂഹത്തിൽ അവരെ ഒറ്റപ്പെടുത്തുക എന്നതാണ് അവർക്കുള്ളശിക്ഷ. പെട്ടന്റെ കാര്യം കണ്ടില്ലേ അതുപോലെ
@ ജയിൽ എന്ന് ഉദ്ദേശിച്ചത് ഒരു ദിവസം അകത്ത് ഇടുക എന്ന ഉദ്ദേശത്തിൽ പറഞ്ഞതാ.. VIP ആയതുകൊണ്ട് ക്യാമ്പിൽ കൊണ്ടുപോകാൻ ചാൻസ് കുറവാണ്, കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഗസ്റ്റ് റൂംസ് ഉണ്ട്.. അല്ലാതെ സെന്റൽ ജയിൽ കൊണ്ട് പോയി ഇട്ടു എന്നല്ല..
@smart12373515 күн бұрын
All the best Ms.Honey Rose👏👏
@harikrishna119015 күн бұрын
ഇന്ത്യയിൽ മാത്രം അല്ല ബോബി ചെമ്മണ്ണൂർ വേൾഡ് വൈഡ് ഫേമസ് ആയ ബിസ്സിനെസ്സ് കാരൻ ആണ്, പുള്ളിയെ അറസ്റ്റ് ചെയ്തതോടെ സർക്കാർ ശക്തമായ സന്ദേശം ആണ് ഈ വിഷയത്തിൽ എല്ലാവർക്കും നൽകിയിരിക്കുന്നത്
@pradeep963715 күн бұрын
It is deafening to note that Rahul eswar is encouraged by the channel
@SAMMISSIONFORCE15 күн бұрын
Oh my god world no 1 case
@AnugrahaBabu15 күн бұрын
ബോച്ചേ പാവമാ
@ismailadoor568015 күн бұрын
If she can expose he can disclose. I'm with Bobby chemmannur, there is nothing wrong from him.
@RajeshgPillai15 күн бұрын
നീതിക്കു മുകളിൽ ഒരു ശതകോടീശ്വരനും ഇല്ല
@ReachRealTruth15 күн бұрын
പണിയുടെ നീക്കം ആര്‍ക്കും ഒരു മാതൃകയല്ല. ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ ദുരവസ്ഥ അവര്‍ക്ക് ഉപകാരപ്പെട്ടു എന്ന് മാത്രം 🙏
@AbhilashM-t5b15 күн бұрын
വിഷ്ണു ഇന്നലെ ഉറങ്ങിയോ 😂😂കഷ്ട്ടം ഒരു ചാനലിന്റെ റിപ്പോട്ടറുടെ ഗതികേട് 😂😂
@abbasrabbani290515 күн бұрын
Support boby. Ini boby mathrubumikku parasyam kodukkaruthu
@pradeepavatar721514 күн бұрын
We will
@sadiquesadique292515 күн бұрын
ബോബി ❤️
@RapidWorld15 күн бұрын
ഹണിറോസ് കാരണം ഗിന്നസ് അമ്മായി രക്ഷപെട്ടു
@JerinJacob-vx4gt15 күн бұрын
Bobi full support❤❤❤❤🔥🔥🔥🔥🔥🙏
@Sharafu53015 күн бұрын
എങ്ങിനെ ഇരിക്ക്ണ് ,, ഒരു കാര്യം മനസ്സിലായി നമ്മുടെ നാട്ടിൽ, ഹണി റോസ് അയാലേ നീതി കിട്ടു 😢
@Ajay-f1i3k15 күн бұрын
ബോച്ചേ 👍👍👍👍
@nizarnizar534115 күн бұрын
നിങ്ങൾ എന്തല്ലാം പറയുന്നുണ്ട് ഞങ്ങൾ ഇനി കേസ് കൊടുക്കേണ്ടിവരും
@JohnCheruvallil-e1l15 күн бұрын
റോഡിൽ മൈക് പിടിച്ചു ദ്യോയർത്ഥത്തിൽ ചോദ്യം ചോദിക്കുന്നുടല്ലോ?
@sajanSharjah15 күн бұрын
കാശുള്ള പിള്ളകൾക്ക് കേസുള്ള പിള്ള 😂
@reel-sn1jm15 күн бұрын
മാതൃഭൂമിക്ക് ഇപ്പോൾ പരസ്യം കിട്ടാറില്ല എന്ന് തോന്നുന്നു 🤣🤣
@HarisRaiha-lb8zm15 күн бұрын
😂😂😂😂
@5833615 күн бұрын
Boby ❤
@nithinsanthakumar197015 күн бұрын
അമ്മ സങ്കടനയിൽ ഇതുപോലെ ശുദ്ധി കളശം വേണം
@SalaamBapu15 күн бұрын
എന്തിനാ റിപ്പോർട്ടർ ഉറങ്ങാതെ ഇരുന്നത്? 😂
@akhilkichu659715 күн бұрын
മാധ്യമ ധർമ്മം... പരമ കഷ്ടം... കഷ്ടം..... വല്യ caseum വല്യ കാര്യവും 😏😏
@csanilkumar541515 күн бұрын
ബോച്ചേ "മറിയം" എന്ന് പറഞ്ഞിരുന്നെങ്കിൽ
@shajiputhukkadan797415 күн бұрын
ചാനലുകാർ ക്ക് നല്ല കച്ചവടമാണ്
@ThajudheenThajudheen-s6i15 күн бұрын
നിയമം ഏകപക്ഷികമായി നടപ്പിലാക്കുബോൾ എന്തിന് കുറ്റബോധം തോന്നണം
@malayalamtvlive15 күн бұрын
ഹണിക്കു മാത്രം നീതി മതിയോ
@sojiphilipose534715 күн бұрын
What serious case is this , how many big serious case is in the court now nothing happened. This nothing to compare of that cases.
@7thsense8315 күн бұрын
Bobby എന്താണ് ചെയ്ത തെറ്റ്
@ThalhuCa15 күн бұрын
കേരളത്തിൻ്റെ പ്രധാന പ്രശ്നം ഇപ്പോൾ ഇതാണ് അല്ലേ എല്ലാവരും ആഘോഷിക്കുവിൻ
@lipinandrewandrew939015 күн бұрын
Honey rose ☄️☄️💥💥💥💫💫🔥🔥⚡️⚡️2025
@nishadchnthara424515 күн бұрын
നമസ്കാരം ഉണ്ട് എന്താണ് എന്തോരം ബലാത്സംഗം ഒരുപാട് കാര്യങ്ങൾ നമ്മൾ കേരളത്തിൽ നടക്കുന്നത് ബോബിച്ച അവര് ചെയ്തത് എന്ത് തെറ്റാ ചെയ്തത് ഇതൊക്കെ ചോദിക്കാൻ നമ്മുടെ ഗവണ്മെന്റ് എവിടെ കിടക്കുന്നു അവര് അവന്റെ കാര്യങ്ങൾ കീപ്പ് ചെയ്തു
@cyrilkumar798215 күн бұрын
ഹേമാ കമറ്റി റിപ്പോർട്ടും പരിശോധിക്കണം.......
@angelskuttyworld15 күн бұрын
Sir, ഇതിന് സമാനമായ രീതിയിൽ ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണം 🙏🏻
@XYZ-ABC-k3u15 күн бұрын
ബന്ധം ഒഴിയണം, കേസ് കൊടുക്കണം... വേറെ കെട്ടണം
@dondondon188915 күн бұрын
പൊതു ജനങ്ങളുടെ പിന്തുണ ബോചേ ക്ക് ഉണ്ട് മടിയമ മാഫിയ എന്ത് പറഞ്ഞാലും
@beruski8915 күн бұрын
tell me what he said.. u have pkenty of real case than running behind bee case
@pradeep963715 күн бұрын
Avoid Rahul eswar in channel discussion
@ATHULN7315 күн бұрын
Boche❤
@sidhurajisidhuraji584515 күн бұрын
Boche ku support cheyyunnavar like adichu keri vaa makkale ❤❤❤❤❤
@panavila15 күн бұрын
സത്യത്തിൽ e മാധ്യമങ്ങൾക്ക് വേറെ ഒരു പണി ഇല്ലേ.
@glsitrtil442115 күн бұрын
ഹണീ റോസിന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ട് നിരീക്ഷിക്കലാണ് ഇപ്പൊ കേരളാ പോലീസിന്റെ പണി. 😂😂😂 ഹണീ.. പിണറായി... 😅
@jrdotmedia931215 күн бұрын
ഇവിടെ കുറ്റം ചെയ്തത് ഹണിറോസ് ആണ് ഹണിറോസിനെ അറസ്റ്റ് ചെയ്യണം
@Muhammedkutty-iz1fu15 күн бұрын
ജനം പൊട്ടമാരല്ല..സഖാക്കളെ.....
@sidhurajisidhuraji584515 күн бұрын
Channel kar endhoru support anu honey rose ammachikku 😮😮😮😮