ബഹുമാനപ്പെട്ട ഹൈകോടതി & ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ 👏👏👏👏 ഒരായിരമായിരം ലൈക്ക്സ്❤
@arunp221412 күн бұрын
ഇവിടുത്തെ നിയങ്ങളും ബോധവും കൂട് കൂട്ടുന്ന(nesting) മനോഭാവം ഉള്ളവർക്ക് മാത്രം അനുകൂലമാണ്. മറ്റുള്ളതെല്ലാം തെറ്റും പാപവും ഒക്കെയാണ്. തുല്യത എന്നും പുരോഗമനം എന്നും പറഞ്ഞ് നിങൾ ചെയ്യുന്നതെല്ലാം രസംകൊല്ലുന്ന, മറ്റുള്ളവരുടെ സുഖവും സന്തോഷവും നശിപ്പിക്കുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ള നിങ്ങളുടെ വർഗ്ഗത്തോട് എനിക്ക് വെറുപ്പും അറപ്പും ആണ്. Regressive mentality ഉള്ള കാട്ടാളന്മാർ മാത്രമാണ് നിങൾ. കുരങ്ങന്മാരെ ഷേവ് ചെയ്ത് ഉടുപ്പ് ഇടീച്ചാൽ അത് മനുഷ്യന്മാർ ആകില്ല. അതുപോലെ ആധുനിക വസ്ത്രവും ഉപകരണങ്ങളും ഉപയോഗിച്ചാലൊന്നും നിങ്ങളുടെ സമൂഹത്തിന് മനുഷ്യൻ്റെ തലച്ചോറിൻ്റെ ഗുണങ്ങൾ ഉണ്ടാകില്ല. അത് ഓരോ കാരണങ്ങൾ പറഞ്ഞ് ഇത്തരം പിന്നോക്ക കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കും. മൃഗങ്ങൾ.
@whiteangel333312 күн бұрын
കാശും സ്വതീനവും ഉള്ള ഇയാളെ നിലക്ക് നിർത്തിയ കോടതിക്ക് big salute.💪
അഭിലാഷേ ഒരു 30 സെക്കന്റ് തരൂ.. ഞാനൊന്ന് കരയട്ടേ..😂😂
@cyrilsona705912 күн бұрын
പൈസ കൊണ്ട് അഹങ്കാരിക്കാം ആരെയും വേട്ട ആടം എന്നുള്ള ചിന്ത ഉള്ളവർക്കു ഇതൊരു പാടം ആയിരിക്കട്ടെ 🙌...
@arunp221412 күн бұрын
ഇവിടുത്തെ നിയങ്ങളും ബോധവും കൂട് കൂട്ടുന്ന(nesting) മനോഭാവം ഉള്ളവർക്ക് മാത്രം അനുകൂലമാണ്. മറ്റുള്ളതെല്ലാം തെറ്റും പാപവും ഒക്കെയാണ്. തുല്യത എന്നും പുരോഗമനം എന്നും പറഞ്ഞ് നിങൾ ചെയ്യുന്നതെല്ലാം രസംകൊല്ലുന്ന, മറ്റുള്ളവരുടെ സുഖവും സന്തോഷവും നശിപ്പിക്കുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ള നിങ്ങളുടെ വർഗ്ഗത്തോട് എനിക്ക് വെറുപ്പും അറപ്പും ആണ്. Regressive mentality ഉള്ള കാട്ടാളന്മാർ മാത്രമാണ് നിങൾ. കുരങ്ങന്മാരെ ഷേവ് ചെയ്ത് ഉടുപ്പ് ഇടീച്ചാൽ അത് മനുഷ്യന്മാർ ആകില്ല. അതുപോലെ ആധുനിക വസ്ത്രവും ഉപകരണങ്ങളും ഉപയോഗിച്ചാലൊന്നും നിങ്ങളുടെ സമൂഹത്തിന് മനുഷ്യൻ്റെ തലച്ചോറിൻ്റെ ഗുണങ്ങൾ ഉണ്ടാകില്ല. അത് ഓരോ കാരണങ്ങൾ പറഞ്ഞ് ഇത്തരം പിന്നോക്ക കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കും. മൃഗങ്ങൾ.
@melina947912 күн бұрын
ഒരാൾ സമൂഹത്തിൽ charity ചെയ്യുന്നത് കോണ്ട് അയാൾക്ക് മറ്റുള്ളവരെ എന്തും പറയാൻ ഉള്ള license അല്ല... അങ്ങനെ എങ്കിൽ Lulu വിന്റെ മുതലാളിക്ക് എന്തും പറയാമല്ലോ.... ഒരു സ്ത്രിയെ അനാവശ്യം പറയുമ്പോൾ ഓർക്കുക.. നിനക്കും ഒരു അമ്മ ഉണ്ട്... സഹോദരി ഉണ്ട്... ഭാര്യ ഉണ്ട്... മകൾ ഉണ്ട്... Give respect and take respect 🙏
@arunp221412 күн бұрын
ഇവിടുത്തെ നിയങ്ങളും ബോധവും കൂട് കൂട്ടുന്ന(nesting) മനോഭാവം ഉള്ളവർക്ക് മാത്രം അനുകൂലമാണ്. മറ്റുള്ളതെല്ലാം തെറ്റും പാപവും ഒക്കെയാണ്. തുല്യത എന്നും പുരോഗമനം എന്നും പറഞ്ഞ് നിങൾ ചെയ്യുന്നതെല്ലാം രസംകൊല്ലുന്ന, മറ്റുള്ളവരുടെ സുഖവും സന്തോഷവും നശിപ്പിക്കുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ള നിങ്ങളുടെ വർഗ്ഗത്തോട് എനിക്ക് വെറുപ്പും അറപ്പും ആണ്. Regressive mentality ഉള്ള കാട്ടാളന്മാർ മാത്രമാണ് നിങൾ. കുരങ്ങന്മാരെ ഷേവ് ചെയ്ത് ഉടുപ്പ് ഇടീച്ചാൽ അത് മനുഷ്യന്മാർ ആകില്ല. അതുപോലെ ആധുനിക വസ്ത്രവും ഉപകരണങ്ങളും ഉപയോഗിച്ചാലൊന്നും നിങ്ങളുടെ സമൂഹത്തിന് മനുഷ്യൻ്റെ തലച്ചോറിൻ്റെ ഗുണങ്ങൾ ഉണ്ടാകില്ല. അത് ഓരോ കാരണങ്ങൾ പറഞ്ഞ് ഇത്തരം പിന്നോക്ക കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കും. മൃഗങ്ങൾ.
@sabusreekala809513 күн бұрын
ഇതുപോലെ എല്ലാ കേസ്കൾക്കും കോടതി വേഗം തീരുമാനം എടുത്താൽ ഈ രാജ്യം നന്നായേനെ.
@vj_great55113 күн бұрын
Pennucase alle.......😂
@arunp221412 күн бұрын
ഇവിടുത്തെ നിയങ്ങളും ബോധവും കൂട് കൂട്ടുന്ന(nesting) മനോഭാവം ഉള്ളവർക്ക് മാത്രം അനുകൂലമാണ്. മറ്റുള്ളതെല്ലാം തെറ്റും പാപവും ഒക്കെയാണ്. തുല്യത എന്നും പുരോഗമനം എന്നും പറഞ്ഞ് നിങൾ ചെയ്യുന്നതെല്ലാം രസംകൊല്ലുന്ന, മറ്റുള്ളവരുടെ സുഖവും സന്തോഷവും നശിപ്പിക്കുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ള നിങ്ങളുടെ വർഗ്ഗത്തോട് എനിക്ക് വെറുപ്പും അറപ്പും ആണ്. Regressive mentality ഉള്ള കാട്ടാളന്മാർ മാത്രമാണ് നിങൾ. കുരങ്ങന്മാരെ ഷേവ് ചെയ്ത് ഉടുപ്പ് ഇടീച്ചാൽ അത് മനുഷ്യന്മാർ ആകില്ല. അതുപോലെ ആധുനിക വസ്ത്രവും ഉപകരണങ്ങളും ഉപയോഗിച്ചാലൊന്നും നിങ്ങളുടെ സമൂഹത്തിന് മനുഷ്യൻ്റെ തലച്ചോറിൻ്റെ ഗുണങ്ങൾ ഉണ്ടാകില്ല. അത് ഓരോ കാരണങ്ങൾ പറഞ്ഞ് ഇത്തരം പിന്നോക്ക കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കും. മൃഗങ്ങൾ.
@randomthoughts499612 күн бұрын
Aynu ith bail alle? Baki vidhi onnum aayllallo
@kichuvadayodilvadayodil13 күн бұрын
രാഹുൽ ചോദ്യച്ചത് ശരിയല്ലേ... ഉമ്മൻ ചാണ്ടി ക്കേറിരെ പരാതി കൊടുത്തവളെ നിങ്ങൾ എന്തു ചെയ്തു അഭിലാഷേ... അവൾ ഏതു നിയമത്തിനു അതീതയാണ്... നിങ്ങൾ അഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നു
@jayarajpaintings992112 күн бұрын
അതൊന്നും അതിയാന്റെ ചെവിക്കകത്തോട്ട് ഏശിയില്ല... രാഹുലിനെ കരിവാരിത്തേക്കുക എന്നത് മാത്രമായിരുന്നു അതിയാന്റെ ലക്ഷ്യം..!
@vimal1viswa15212 күн бұрын
Wow
@shijoreena525613 күн бұрын
❤ എൻറെ പൂർണ്ണ പിന്തുണ രാഹുൽ ഈശ്വറിന്❤
@jomonjames526012 күн бұрын
അമ്മയെ തല്ലിയാലും രണ്ടുപക്ഷം ഉള്ള നാട് അല്ലെ ഇത് 🙄
@Ghspql13 күн бұрын
നിലവാരം ഉള്ള ചർച്ച ..വിവരം ഉള്ള പാനൽ അംഗങ്ങൾ .. ദിനു വെയിൽ നന്നായി സംസാരിച്ചു ..
രാഹുൽ ഈശ്വർ പറയുന്നത് സത്യം ആയ കാര്യം ആണ്. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്ക്...
@anuragashok717613 күн бұрын
ചിന്തിച്ചട്ട് മനസ്സിലാവുന്നില്ല നീ ഒന്ന് പറഞ്ഞേ കേൾക്കട്ടെ
@harismanu384213 күн бұрын
പത്താം നൂറ്റാണ്ടിൽ നിന്ന് വണ്ടി കേറാത്തവർ 😂
@whiteangel333312 күн бұрын
നിങ്ങളുടെ അമ്മയോടോ, പെങ്ങളോടോ, ഭാര്യയോടോ ഇയാൾ ഇത് പോലെ double meaning വർത്താനം പറഞ്ഞാൽ (അവർ ഏത് വസ്ത്രത്തിൽ ആണെങ്കിലും )നിങ്ങൾ ഇങ്ങനെ വന്നിരുന്നു ന്യായികരിക്കുമോ,. .😏😏
@adhithyaathi944911 күн бұрын
Rahul eeswar nyayeekarikkum. Amma aayalum sister aayalum avare pootti idum. Valya brahmanan anenn mediayil vannu irunn dialogue adikunna ivan marannu poyoru charithram keralathil und
@listensreevideo13 күн бұрын
രാഹുല്‍ പണക്കാര്‍ക്ക് വേണ്ടി വാദിക്കുന്നു. പ്രൊഫഷണലിസം ഉണ്ട്. പണം കൊടുത്ത് തങ്ങള്‍ക്ക് അനുകൂലമായി വാദിക്കാന്‍ രാഹുലിനെ ചില പണക്കാര്‍ ചുമതലപ്പെടുത്തുന്നു.
@jenusworld-t2c13 күн бұрын
ഇവന്റെ ഈ ഒരു വരി എന്നാ അവസാനിക്കുക😂😂😂
@abdulthathath673713 күн бұрын
😂😂😂😂
@AniyanMuttikal13 күн бұрын
സത്യത്തിൽ ഈ എരണംകെട്ടവൻ ആരു ടെ കൂടെയാ
@SaleemChettiyarabath13 күн бұрын
😂
@SaleemChettiyarabath13 күн бұрын
സ്വന്തം കാര്യം നോക്കുന്നവൻ
@abdulthathath673713 күн бұрын
😂😂😂😂😂😂
@hastomcreations751812 күн бұрын
ദിനു വെയ്ൽ കൃത്യമായി കാര്യങ്ങളെ പറഞ്ഞു... രാഹുൽ എന്തിനാണ് നുണ തള്ളുന്നത്..
@1989rs50012 күн бұрын
See I don't totally agree with U on this. There has been lot of times when women has weaponized their body and their status to make personal benefits. So I donot fully agree with our law system where a women can point a finger against a person and suddenly the person goes into remand
@khalidelamaram708713 күн бұрын
സപ്പോർട്ട് രാഹുൽ ലിബറൽ മാപ്രകൾ തുലയട്ടെ
@SaleemChettiyarabath13 күн бұрын
❤
@h_cyn13 күн бұрын
കോടതിയോ?
@randomthoughts499612 күн бұрын
Seri
@vas2010uclan13 күн бұрын
രാഹുൽ ഇപ്പൊ കരയും. അയ്യോ ഇങ്ങിനെ അയാളെ തകർത്തത് ശരിയായില്ല ദിനു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@jayarajpaintings992112 күн бұрын
രാഹുലിന്റെ ചുട്ട മറുപടികളോടെ ദിനു നിശ്ശബ്ദനായത് കണ്ടില്ലേ. പിന്നീട് ആശാന്റെ നാക്ക് പൊങ്ങിയില്ല...ഒരു mood out... ശ്രദ്ധിച്ചു നോക്കൂ..
@Surya-q7g13 күн бұрын
പരാതി കൊടുത്തിട്ടും നടപടി എടുക്കാത്ത എത്രയോ ശ്രീകൾ ഉണ്ട് കേരളത്തിൽ 😂😂😂
@navasnavas427513 күн бұрын
രാഹുലിന് എല്ലാരും സപ്പോർട്ട് ചെയ്തിട്ട് പോലും സ്വന്തം നിലപാട് ഇല്ല.. M
@rejikumar800013 күн бұрын
Abhilahe നിങ്ങളുടെ ഉള്ള reting പോയി 😄😄😄😄😄😭😭😭😭
@b.krajagopal519912 күн бұрын
Dinu vail you said it. Uphold... Hat's off
@alavikuttyct-o2q13 күн бұрын
രാഹുലിന് തന്നെയാണ് കേരളത്തിലെ ജനങ്ങളുടെ പിന്തുണ
@ramesanpa514413 күн бұрын
രാഹുൽ ഈശ്വരന്റെ കൂടെ ഒന്നുമല്ല കേരളത്തിലെ ജനങ്ങൾ 🦊
@syama590513 күн бұрын
😂😂😂🙏
@MrJayrag13 күн бұрын
കൊതിക്കെറുവൻ...പർദ്ധക്കാരൻ
@nicewin13 күн бұрын
പാവാട കോവാലന് വേണ്ടി മരിക്കാൻ തീരുമാനിച്ചവൻ 🤣🤣🤣
@syamdas229513 күн бұрын
😂😂😂
@rajeeshkk497012 күн бұрын
നമ്മളെ ചിരിപ്പിക്കാൻ ഇന്നുസിനിമയിൽ താരങ്ങൾ കുറവാണ് രാഹുൽഈശ്വർ നിങ്ങൾഞങ്ങളെ നല്ലപോലെചിരിപ്പിക്കുന്നു 😂🤣😂😅😇
@jayarajpaintings992112 күн бұрын
മാപ്രകളുടെ വിചാരം അവർ പറയുന്നതാണ് ജനം വിശ്വസിക്കുന്നതും എന്നാണ്. യൂട്യൂബിൽ ഒന്നു കയറിനോക്കണം മിസ്റ്റർ അഭിലാഷേ.. അപ്പോഴറിയാം ജനങ്ങളുടെ പ്രതികരണമെന്താണെന്ന്. സമൂഹത്തിൽ ബോബി ചെയ്യുന്ന നന്മകളെ ജനം അംഗീകരിക്കുന്നതിന്റെ പ്രതിഫലനം മാത്രമാണ്.
@randomthoughts499612 күн бұрын
Ennappinne nalethott charity chyunna ellarkum crime chyallo. Please use your brain.
@radhakrishnanmayalil927913 күн бұрын
സമ്പന്നനു ഭ്രാന്തുപിടിച്ചാൽ മാന്യതക്കും, സപ്പോർട്ടും കിട്ടുന്ന ഒരു നാടാകരുത് നമ്മുടെ നാട്
@randomthoughts499612 күн бұрын
Rahulinte karachil kekkan nalla resam ❤
@bineeshvpclt12 күн бұрын
Rahul❤.... ഈക്കാര്യത്തിൽ മാത്രം രാഹുലിനോപ്പം 🎉
@hussainmalayil401313 күн бұрын
ഇനി വേറെ ന്യൂസ് വരുന്നത് വരെ ബോച്ചെയെ തേജോവധം ചെയ്ത് കൊണ്ടേയിരുന്ന് ആവോളം ആസ്വദിക്കൂ. സമാധാനം കിട്ടാത്തവർക്കൊക്കെ സമാധാനം കിട്ടട്ടെ. വല്ലാത്ത മീഡിയ😮😮
@randomthoughts499612 күн бұрын
Oru girl enna nilayil eniku nalla samadanam und. Ente personal experience vechitanenki . Ningalkarkum paranja manasilavilla inganathe double meaning statemnetukal tha run a mental trauma. I still think about the time boys cat called me and talked trash about me . Even though it was more than 10 years ago I still cry and get scared. You will never understand how powerful this is.
@hareeshrajpavan7 күн бұрын
രാഹുൽ മാത്രം സ്വതന്ത്രമായ നിലപാട് എടുക്കുന്നു. 💐
@eliasgt113 күн бұрын
ബോച്ച നന്നായി എന്ന് തോന്നുന്നില്ല.... പക്ഷെ ആൾക്ക് നല്ല പേടി തട്ടിയിട്ടുണ്ട് 😂
@eliasgt113 күн бұрын
രാഹുൽ ഇന്ന് ആകെ പൊളിഞ്ഞു ഇരിക്കുവാണല്ലോ 😂😂😂😂😂
@AnilChandrank13 күн бұрын
Nee Ethada
@AnilChandrank13 күн бұрын
Neeyoke aankulathil thanne janicha aano.
@eliasgt113 күн бұрын
@@AnilChandrank ഞാൻ ആരാണെന്ന് നിന്നെ ബോധിപ്പിക്കേണ്ട കാര്യമുണ്ടോടാ 😂😂😂😂😂
@eliasgt113 күн бұрын
@@AnilChandrank നിനക്ക് എന്താടാ വയ്യേ..... 😂😂😂😂😂
@BadhrudheenBadhrudheen12 күн бұрын
രാഹുൽ ഈശ്വര്നൊപ്പം
@sureshsallayamsuresh952513 күн бұрын
ജന ജീവിതത്തെ ബാധിക്കുന്ന നൂറുകണക്കിന് പ്രശ്നങ്ങൾ ഇപ്പോൾ ഉണ്ട്. ആ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു് വിടാൻ ഇങ്ങനെയുള്ള ചർച്ചകൾ വഴി ശ്രമിക്കുകയാണ്. Pls stop this nonsense
@randomthoughts499612 күн бұрын
Ith Jana jeevithathe baathikkille? Ith oru example aanu for such men and boys who degrade women and cat called them and use double meaning statements. As a woman I am very much relieved that such traumatic statements will have repercussions. I am still traumatised and cry from the bad experiences I had more than 10 years ago. All the cat calls and groping and double meaning statements still give me nightmares. You will never understand that. Atho ningal sthreekale humans and citizens aayt kanille
@shinevalladansebastian784712 күн бұрын
ശരിക്കും ഈ രാഹുൽ ഈശ്വറിന്റെ വരുമാന മാർഗം എന്താണ്???? എന്താണ് പുള്ളിയുടെ തൊഴിൽ????? അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് coment ചെയ്യണെ..
@uppummulakumfamily750112 күн бұрын
വാർത്ത വായിക്കുന്നവനെ ഒരുകൂട്ടം ജനങ്ങൾ അല്ല ഒരായിരം ജനങ്ങൾ എന്ന് പറയും ഹേ മാഷേ അയാളുടെ പണം വേണുമ്പോലെ രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും കൊടുത്തിട്ടുണ്ടെങ്കിൽ ഈ പ്രശ്നമേ ഇല്ല നിങ്ങൾക്ക് ബോബി ചെമ്മണ്ണൂർ വളരെ നല്ലവനായി ഇത് മനസ്സിലാക്കാനുള്ള കഴിവ് എം എ ബി എന്നും പഠിക്കേണ്ട
@Shafeeqn5612 күн бұрын
കോടതി ♥️♥️♥️
@kunjimoncm150113 күн бұрын
ഗുസ്തി രംഗത്ത് ശോഭിക്കാൻ കഴിയും രാഹുലിന് . ഇതിപ്പോ ചാർളി ചാപ്ലിൻ ബോക്സിംഗ് റിംഗിൽ പെട്ട കളിയാണ്. പക്ഷേ ചാപ്ലിൻ ജയിക്കുകയാണ് എന്നു പറയുന്നവരുടെ കാര്യമോർക്കുമ്പോൾ ചിരിക്കാനും കഴിയുന്നില്ല
@bineeshkb214713 күн бұрын
ദിനു വെയിൽ🔥🔥
@rajeevvenugopal36412 күн бұрын
രാഹുൽ കരച്ചിലിന്റെ വാക്കിലാണ്, ഇവനെ പിടിച്ച് അകത്തിടാൻ കോടതി പറയുന്നത് വിദൂരമല്ല
@rajeevvenugopal36412 күн бұрын
രാഹുൽ ഇന്നും മരുന്ന് കഴിച്ചില്ലേ 🤔
@joyp.p101813 күн бұрын
പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിയ്ക്കുന്ന പ്രസ്ഥാപനകളും ചർച്ചകളും രാഹുൽ ഈശ്വറിൻ്റെ സ്ഥിരം ഇടപാടുകളാണ്. ഒരു സ്ത്രീയോടൊപ്പം ഒരു അപ്പാർട്ട്മെൻ്റിൽ നിന്നും പിടിയ്ക്കപ്പെട്ട ഒരു വ്യക്തിയുടെ കുടുംബത്തിലെ മറ്റൊരു "ഈശ്വരനല്ലേ "ഇദ്ദേഹവും?
@neyyattinkaragopan304213 күн бұрын
Purushan ethrie aanu suhrthe indan niyamangal ayalde aashyangale aan njngal support cheyyne allathe swabhavam alla
@leostablet13 күн бұрын
ഒരു സ്ത്രീയോടൊപ്പം അപ്പാർട്ട്മെന്റിൽ നിന്ന് പിടിക്കപ്പെട്ടാൽ എന്താണ് അതിനർത്ഥം. അതിനർത്ഥം ഒരു സ്ത്രീയും പുരുഷനും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു എന്നാണ് '
@MrJayrag13 күн бұрын
Dinu superb..ragulane വറുത്ത് കോരി..
@neutralstand13 күн бұрын
Rahul is right❤
@sarathms542113 күн бұрын
രാഹുൽ its right ❤
@drdilipkg113 күн бұрын
ബോബി ചെമ്മണ്ണൂരിന്റെ വരിയുടച്ചു.😊
@varghesetalks816712 күн бұрын
ഈ ഈശ്വരന് എന്നാ നന്നാകുക
@MohdBasheer-z1n12 күн бұрын
ചർച്ചയിൽ മൂന്നുപേരും പുരുഷമേധാവിത്വം കൂടി അമ്പരപ്പിൽ ആയവരാണ്
@kunjappaparamban616513 күн бұрын
മാധ്യമങ്ങൾക്ക് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെ പരസ്യം കിട്ടാത്തതിന്റെ കലിപ്പാണ്
@premkumark482112 күн бұрын
രാഹുൽ ഈശ്വർ ഉള്ളതുകൊണ്ട് ആണുങ്ങൾ രക്ഷപെട്ടു😂
@johnsonmgeorge7213 күн бұрын
dinu super
@AbdulVahab-i4h13 күн бұрын
ഇത് സാംസ്കാരിക കേരളമാണ്. സെലിബ്രിറ്റികളായ യുവതികൾ സ്കൂൾ-കോളേജ് വിദ്യാർത്ഥിനികൾക്ക് മാത്രകയായ രീതിയിൽ വസ്ത്രം ധരിക്കണം.
@teenaharshan955412 күн бұрын
തേങ്ങ 😏
@daffodils493913 күн бұрын
വക്കീൽ ഇവിടുത്തെ ക്രിമിനലുകളെ കുറിച്ച് ഇതുപോലെ ഒന്ന് സംസാരിച്ചിരുന്നെങ്കിൽ
@ullaskumar539613 күн бұрын
രാഹുൽ ഈശ്വർ ബോബി ചെമ്മണൂറിനെ സപ്പോർട്ട് ചെയ്തു എന് എങ്ങിനെ ആണ് ഈ അധ്യാപികയ്ക്ക് തോന്നിയത്
@Hanan-l3s13 күн бұрын
മാന്യമായ വസ്ത്രം എന്നൊന്നില്ല , ഒരാൾക്ക് തോന്നുന്ന മാന്യമായ വസ്ത്രം മറ്റൊരാൾക്ക് മാന്യമായി തോന്നണം എന്നില്ല. വസ്ത്രം ഏത് വേണം എന്നത് അത് ധരിക്കുന്ന ആളുടെ മാത്രം തീരുമാനമാണ് .
@AnilChandrank13 күн бұрын
Ennal thuni illathe nadakan para athum freedom aakam allo.koppu
@sainudheenkattampally589513 күн бұрын
വസ്ത്രം മാന്യമായി തോന്നാതുകൊണ്ടാണ് തുറിച്ചു നോട്ടക്കാരും ഡബ്ബിൾ മീനിങ്ങുകാരും അശ്രീല ക മറ്റുകാരും കൂടുന്നത് മൂടാത്തത് കണ്ട് രസിച്ചവരാണ് മൂടിയതിനെ പരിഹസിക്കുന്നത് പണം കൊടുത്ത വരും ഫ്രീയായി കിട്ടിയവരും രസിക്കുമ്പോൾ മറ്റെ വർ അതിക്രമിച്ച് രസിക്കുന്നു ഇതൊക്കെ കണ്ട നാസിസ്റ്റുകൾ ബലം കുറഞ്ഞവരെ ആക്രമിക്കുന്നു ആദ്യത്തെ മാന്യത ഇല്ലാത്ത തുടക്കത്തിൻ്റെ ബാഹ്യ ചേരുംപടികളാണിതൊക്കെ
@Hanan-l3s13 күн бұрын
@ ഏതാണ് മാന്യമായ വസ്ത്രം ?
@SunnybabykappivilakkaSun-gj9tv12 күн бұрын
ബോബിക്കു വീണ്ടും പബ്ലിസിറ്റി കൂടി
@shijunambiarnambiar13 күн бұрын
Dinu super👍
@rejikumar800013 күн бұрын
രാഹുൽ സാറെ അയാൾ ചോദിച്ച മറുപടി പറയ്യു
@FailadAck13 күн бұрын
മാളവിക ബിന്നി എന്തിനാ ഇങ്ങനെ ഇളിക്കുന്നത് മറ്റുള്ളവരെ കളിയാക്കുന്നത്
അപ്പോൾപ്പിന്നെ ഒരു നടൻ ഒരു ബർമുഡ മാത്രം ധരിച്ചു കൊണ്ട് ഒരു ഫങ്ഷൻ ഉദ്ഘാടനത്തിന് വരാമോ? അത്യാവശ്യം നഗ്നത മറയുന്നുണ്ടല്ലോ.
@jishnuj641613 күн бұрын
ചില ഗായകർ ഒകെ അങ്ങനെ അല്ലെ perform ചെയ്യുന്നത്.
@febinnzz12 күн бұрын
35:42 This part🔥🔥
@anishsree112 күн бұрын
ദിനു വെയിൽ നു നല്ല ഒരു പണി കിട്ടണം. അന്ന് അയാൾക്ക് മനസ്സിലാകും.
@MohdBasheer-z1n12 күн бұрын
ഇനി സ്കൂളിലേക്ക് അധ്യാപികമാർ ഇത്തരത്തിലുള്ള ഡ്രസ്സുകൾ അണിഞ്ഞ് കുട്ടികളെ പഠിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം
@whiteangel333312 күн бұрын
സ്ത്രീകൾ എന്ത് വസ്ത്രം ധരിച്ചാലും അവർക്ക് safe ആയി ജീവിക്കാനുള്ള സാമൂഹിക അന്തരീക്ഷം ആണ് ഒരു പരിഷകൃത സമൂഹത്തിന് വേണ്ടത്, അല്ലാതെ വസ്ത്രധാരണത്തിന്റെ പേരിൽ അവഹേളിക്കപ്പെടുന്ന സാഹചര്യം മാറണം. ഇതൊക്കെ 2025 ചർച്ച ചെയ്ത് ജനങ്ങളെ ബോധ്യപെടുത്തേണ്ട നമ്മുടെ നാടിന്റെ അവസ്ഥ 😵💫😵💫
@bino060913 күн бұрын
These news reporters are creating stories
@jos310613 күн бұрын
രാഹുൽ ഈശ്വർ 👍👍🥰🥰
@Pes2022-c3l12 күн бұрын
Rahul eashur ❤❤❤❤❤❤
@SreejanMohanan12 күн бұрын
ഞാൻ രാഹുലിനോടൊപ്പം👍👍👍
@philipcherry487613 күн бұрын
Chanels must give some Rest to Eswer pl😮
@JayakumarK-es4hz12 күн бұрын
ബോബിയെജയിലിൽ നിന്ന് ഇറങ്ങുമ്പോൾ ആൾക്കാർ മുവാക്യം വിളിച്ച് സ്വീകരിച്ചതിൽ എന്താണ് തെറ്റു . ഇവിടെ പെരിയ ഇരട്ട കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ പോയ പ്രതികളെ ഇവിടെത്തെ ഉത്തരവദിത്വമുള്ള രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട സംഘം മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചതു ദിനുവെയിലിനെ പോലെ ഉള്ള ആളുകൾ അറിഞ്ഞില്ലേ?
@issacrajanrd418212 күн бұрын
Rahul🙏❤🙏
@baijunairm388312 күн бұрын
മാളവിക മാഡം തുല്യതക്ക് വേണ്ടിയാണങ്കിൽ ഹൈ ഹീൽ ചെരുപ്പ് ഇട്ടാൽ പോരെ 😂
@christantothomas766012 күн бұрын
ഇവന്റെ വരി എടുക്കാൻ ആരുമില്ലേ. ...😂
@lalskitchen836012 күн бұрын
😂😂😂
@RahmathullaETRahmathullaET12 күн бұрын
രാഹുൽ പൊളിച്ചു
@sudhikottakkal994712 күн бұрын
കാക ദൃഷ്ട്ടി : ലെ കുന്തി ദേവി :എന്നെ ഓർത്ത boche നിന്റെ കൂടെ എല്ലാവരുമുണ്ട്, മറിച്ച് മണി പുഷ്പത്തോട് കുന്തി ദേവി :എന്റെ പേര് വലിച്ചിഴച്ച് കേസ് കൊടുത്ത് എന്റെ സൽപ്പേരിന് പ്രശ്നം ഉണ്ടാക്കിയ നിന്നെ ഞാൻ ശപിക്കുന്നു (നിന്നെ ഇനിയാരും ഉദ്ഘാടനത്തിന് വിളിക്കില്ല ) സിനിമയിൽ അഭിനയിച്ച് നീ ജീവിക്കു. ..😁
@MajeedabdulakbarAkbar11 күн бұрын
Abilash.....we love boche.....
@bijukv141113 күн бұрын
വട്ട് ഈശ്വരനെ ദയവായി ചാനൽ ചർച്ചകളിൽ വിളിക്കരുത്.
@jayarajpaintings992112 күн бұрын
നാലു പേരോട് മല്ലിട്ട് പറയാനുള്ളത് മുഖത്ത് നോക്കിപ്പറഞ്ഞ രാഹുലിന് കൊടുക്കണം കൈ.. 👍👍👍
@pramodhpillai947613 күн бұрын
Rahul keep going Dont mind abhilash He is biased and confused Never seen anchor ao confused coz of his/her management 😂😂😂
This reporter is a shame,CPM is shameful due to his good doing.Honey Rose is a shame for malayalees.
@driftwud259612 күн бұрын
സത്യത്തിൽ രാഹുൽ ഈശ്വരൻ തെറ്റാണ് എന്ന് എല്ലാ മാധ്യമങ്ങളും പറയുന്നു പിന്നെയും എന്തിനാണ് അയാളെ ചർച്ചക്ക് വിളിക്കുന്നത്? ??
@kunjimoncm150113 күн бұрын
ഒരു ശതമാനം വെച്ചോണ്ടാണ് ഇത്രേം ദിവസം ഇവൻ രംഗം പിടിച്ചടക്കാൻ കളിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ അതിനും തീരുമാനമാകും
@radhakrishnanmayalil927913 күн бұрын
രാഹുൽ അനാഥനാണ് സ്ത്രീകളാരും മൂപ്പരേ പീഡിപ്പിക്കരുതേ. പ്ലീസ്.
@shameerm107713 күн бұрын
Rahul ❤❤❤
@shafeeqshafeeq872713 күн бұрын
രാഹുൽ ❤❤❤❤❤❤👍
@ShanibaRahamathali-vd9vx13 күн бұрын
ആരാദകർക്ക് ബോച്ചയുള ആരാദന കുടി .കാരണം രാഹുൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് എന്താണ് എന്ന് ജനം നല്ലത് പോലെ മനസിലാക്കുന്നുണ്ട്. ബേച്ചേ കൊപ്പം
@MuhammadSaleem-x2p7w13 күн бұрын
ee abilash mohan samoohathin ceyitha oru nanma parayatte
@jineshvb737812 күн бұрын
ദിനു വെയിൽ ഗ്രേറ്റ് 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@rajus-yj5dq12 күн бұрын
രാഹുൽ ഈശ്വർ സൂപ്പർ❤❤❤❤
@rajeshkumarkuwait512912 күн бұрын
രാഹുൽ ഈശ്വർ ❤️💪🤝
@Shiyaspv13 күн бұрын
രാഹുൽ ഈശ്വരിനെ പൊതു ശല്യമായി പ്രഖ്യാപിക്കേണ്ട സമയം എന്നെ കഴിഞ്ഞു
@srishtimedia164913 күн бұрын
രാഹുൽ 👋 ബോച്ചേ ❤❤❤
@shineyjayakumar63613 күн бұрын
Full support....Rahul💪💪💪💪💪❤️❤️❤️
@MohammadShareef-b2o12 күн бұрын
Rahul you are correct ❤
@Dr.Hariskt12 күн бұрын
പുരുഷനെ എന്തും പറയാമോ ?
@humanhuman929913 күн бұрын
Rahul, u r very cheap in debates .. mostly because you stand by the wrong side .. u have some issue with understanding and realizing because u have always been privileged I guess. Also, he always thinks he is the core reason for any good things that happen. I wonder how anyone cld talk like this if they actually do something abt anything.. we don't bluff like that on things we do. It's the sufferers who wld say if they rceieved any help..he s so cheap to talk like that always. Always been privileged and doesn't know or understand what the under privileges goes through in everyday basis..
@FailadAck13 күн бұрын
വിനു വെയിൽ നിനക്കൊന്നും ഒരു പുല്ലും ബോച്ചേ ചെയ്യാൻ പറ്റുകില്ല
@Thepirate2165813 күн бұрын
Malavika benny enth vivaramkettavalaa😅😅😅ethuu
@daffodils493913 күн бұрын
വായിൽ തോന്നുന്നത് വിളിച്ചു പറയുന്നതിനേക്കൾ എത്രയോ ഭേദം ബോബി ചെമ്മന്നൂർ
@syama590513 күн бұрын
രാഹുൽ ഒരു 50 വർഷം മുൻപ് ജനിക്കേണ്ടത് ആയിരുന്നു
@abdulthathath673713 күн бұрын
Pora 100 kollam vendivarum
@abhilashrk734013 күн бұрын
ഇവൻ ജനിക്കേണ്ടവനേ ആയിരുന്നില്ല...😂😂😂
@vj_great55113 күн бұрын
Adyam ninte ok baryamare penn makaleyum roadil erukuka...amala paul itta dress mati...nattukkar okke kanatte😂