വീഡിയോ ഉപകാരപ്പെട്ടെങ്കിൽ തീർച്ചയായും ചാനൽ സബ്സ്ക്രൈബ് ചെയ്യണെ. തുടർന്നും ഇത്തരം വീഡിയോസ് ഇടാൻ നിങ്ങളുടെ പ്രോത്സാഹനം ആവശ്യവുമാണ്. ചുവന്ന നിറത്തിലുള്ള SUBSCRIBE ബട്ടൺ അമർത്തി സബ്സ്ക്രൈബ് ചെയ്യൂ..
@rasiyaam72663 жыл бұрын
കെയ്സിന് ഓയിൽ തേക്കണം എന്നുള്ളത് പുതിയ അറിവാണ് വിശദ മായി പറഞ്ഞു തന്നത് നന്നായി
@shijiabraham16143 жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
@noushadaboo74162 жыл бұрын
വളരെ നല്ല ടീച്ചിങ് 👍👍👍
@sulaimanchickenstall89192 жыл бұрын
നിങ്ങളുടെ ക്ലാസ് വളരെ ഉപകാരപെട്ടു
@sajimon20762 жыл бұрын
വളരെ ഉപകാര പ്രദമായ ക്ലാസ്സ് 🙏
@sabinsmuhammed65183 жыл бұрын
ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നതിന് നന്ദി... വീട്ടിലിരുന്ന് തന്നെ ശരിയാക്കാമല്ലോ ...... 👍👍👍👍
@അൽത്താഫ്5 ай бұрын
വളരെ ഉപകാരമായി സാർ
@shimnashaiju61853 жыл бұрын
High speed മിഷ്യൻ ന്റെയും കൂടി പറഞ്ഞു തരാമോ
@ns__mad__rider_5612 жыл бұрын
എന്ത് സംസാരമാണിത് ചേട്ട
@mohammedshareefkt75112 жыл бұрын
ക്ലാസ് വളരെ നന്നായിട്ടുണ്ട്
@sabiraazeez26443 жыл бұрын
Nannayi manasilaki tharunund
@guppyies77736 ай бұрын
Bobin winder complaint ready thanks 😊
@sindhujaat5298 Жыл бұрын
Vidieo upakarappettu thanks
@sallyissac99333 жыл бұрын
Thank you for your valuable information 👍
@mutharag43123 жыл бұрын
Thank you chettaa...
@rajiraji6863 жыл бұрын
Good
@StitchandCraftbyjenna2 жыл бұрын
Good ക്ലാസ്സ്
@raihanasworld4641 Жыл бұрын
വളരെ ഉബകാരം ഉള്ള വീഡിയോ
@rizucreation75213 жыл бұрын
ഉപകാരപ്രദമായ ക്ലാസ്സ് 👌👌
@josepm98123 жыл бұрын
Very good
@aswathyrenjini69142 жыл бұрын
👌
@Subaidha4568 ай бұрын
ബോബിൻ തിരിയുന്നില്ല .തയ്ക്കുമ്പോൾ സൂചി ബോബിൻ്റെ മുകളിൽ തട്ടുന്നു . അപ്പോൾ മെഷീൻ സ്റ്റക്ക് ആവുന്നു.എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞ് തരുമോ ബോബിൻ അഴിക്കാൻ കിട്ടുന്നില്ല അത് അഴിക്കാൻ എന്താ ചെയ്യാ
@remanivb28713 жыл бұрын
SIR,please SingerStartModel1306 NeedleAvideKittum
@bharathipalambalath44643 жыл бұрын
👍
@sameenak17235 ай бұрын
Machine chavitumbol tight varunhad enthukondan? Pazhaya machine aan
@Rabi-Rabi1234 Жыл бұрын
ബോബിൻ കെയ്സ് ഇടുന്ന ആ ഭാഗം ണ്ടല്ലോ അത് കറങ്ങോലോ തയ്ക്കുമ്പോ അത് കറങ്ങുന്നില്ല അത് കാരണം അടിയിലെ നൂൽ കയറി വരുന്നും ല്ല ഇതിനുള്ള പരിഹാരം ഒന്ന് പറഞ് തരുമോ pls