ഇന്നത്തെ കാലത്ത് പെൺകുഞ്ഞുങ്ങൾ ഇതെല്ലാം പഠിച്ചിരിക്കൽ അത്യാവശ്യം ആണ്... മോളൂട്ടി പൊളിച്ചു😍😊👌
@fathimaunaisabanu78313 жыл бұрын
🙂
@KeralaCaffe3 жыл бұрын
♥️
@safiyavahatilhalil42823 жыл бұрын
🥰@@KeralaCaffe
@mightoftradition55863 жыл бұрын
Njan oru ankutty aanu vayasu 16 1/2 . Enne ethonnum padikkan ente parents sammathikkunnilla. Enthu paranjalum padutham padutham 😔😔😔 Serikkum oru ankutty aanel enthelum martial arts padikkanam . I am always insecure about this.
@KeralaCaffe3 жыл бұрын
@@mightoftradition5586 martial arts is for self-defense and protection. Not to make violence. May be your parents are thinking wrong side.. Just try to convince them, all the best😍
@shibu54773 жыл бұрын
ഈ കൊച്ചു പ്രായത്തിൽ ഇത്രേം കഠിനമായ മൂവേമെന്റ്സ് ഇത്രേം സൂഷ്മതയോടെ ചെയ്യുന്ന ആ മോളിന്റെ ഉള്ളിൽ ഈശ്വരന്റെ വലിയ അനുഗ്രഹം ഉണ്ട്... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളു... 🥰
@muhammedriyas7703 жыл бұрын
കൊച്ചു പ്രായത്തിൽ പഠിച്ചു തുടങ്ങുന്നതാണ് ബെസ്റ്റ് ടൈം. ഈ പ്രായത്തിൽ ശരീരത്തിന് flexibility കൂടുതൽ ആയിരിക്കും മുതിർന്നാൽ പിന്നെ പ്രയാസം ആണു.
@bilalbillu84403 жыл бұрын
നമ്മൾക്ക് ഇതൊക്കെ അത്ഭുതമാവും.. ചൈനീസ് പിള്ളേർ ee പ്രായത്തിൽ പറക്കാൻ തുടങ്ങിയിരിക്കും 😌
@shibu54773 жыл бұрын
@@bilalbillu8440 പൊന്നു മച്ചാനെ ഈ പറയുന്ന മച്ചാൻ മുടുക ഇടില്ലേ ഇങ്ങനൊന്നു കാണിക്കാൻ... അപ്പൊ ചൈനക്കാരെ ആയി താരതമ്യം ചെയ്യാൻ തോന്നാറുണ്ടോ🤔🤔🤔🤔🤔🤔
@bilalbillu84403 жыл бұрын
@@shibu5477 ഞമ്മളെ ഇതിൽ പെടുത്തേണ്ട 😌😌🤸ഞമ്മൾ നാലാം വയസ്സിൽ മാർഷൽ ആർട്സ് തുടങ്ങിയാതാണ്.. ഞമ്മടെ tharaavaad കളരിയിലും ആയുർവേദത്തിലും ഇന്നും വിടാതെ മുറുകെ പിടിച്ചിരിക്കുന്നു 😌😌🤸🤸ഈടെ ബെള്ളത്തിന്റെ മുകളിൽ ഇരിക്കുകയും കിടക്കുകയും ചെയ്‌യുന്ന ഒരു അഞ്ചു വയസ്സുകാരൻ ണ്ട്.. ഇത് പോലെ ഒരുപാട് piller und.. എല്ലാരേം സോഷ്യൽ മിഡിയ yil കാണിക്കുന്നില്ല ennu മാത്രം...എല്ലാവരും പറയും മാർഷൽ ആർട്സ് പഠിക്കാൻ പ്രായം onnum illa ennu.. എപ്പോഴും പഠിക്കാം ennu.. But 4 വയസ്സ് മുതൽ പഠിപ്പിക്കണം ശരിക്കും.. Angane പഠിക്കുന്നവർ vere ലെവൽ ആയി മാറും 😌💃
@shibu54773 жыл бұрын
@@bilalbillu8440 ഇതൊക്കെ ചെയ്യുന്ന ഒരാൾക്കു ചെറിയ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ അല്ലാതെ പുച്ഛിക്കാൻ കഴിയില്ല മിഷ്ടർ
@Shiza581Vlog3 жыл бұрын
മോളൂസേ ഒന്നും പറയാനില്ല ലോകം മുഴുവൻ അറിയട്ടെ മോളുടെ പേര് രുദ്രവീണ നല്ല 𝙥𝙤𝙬𝙚𝙧 𝙣𝙖𝙢𝙚 👍👍
@bilalbillu84403 жыл бұрын
നമുക്ക് ഇത് അത്ഭുതമായിരിക്കും bro.. Ee പ്രായത്തിൽ ulla എല്ലാ ചൈനീസ് പിള്ളേരും പറക്കാൻ തുടങ്ങിയിരിക്കും 😌
@shukkooralavi64483 жыл бұрын
നമ്മുടെ നാട്ടിൽ എല്ലാ പെൺകുട്ടികൾക്കും സെൽഫ് ഡിഫെൻസ് ഉറപ്പായും പഠിപ്പിച്ചു കൊടുക്കണം ഞരമ്പ് രോഗികൾ കൂടി വരുന്നുണ്ട്
@bilalbillu84403 жыл бұрын
ഒട്ടുo മോശം അല്ല ഞരമ്പ് രോഗത്തിൽ ഇന്നത്തെ പെൺകുട്ടികളും 😒😌🤸
@jainms87943 жыл бұрын
ആശംസകൾ... കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ
@pradishcp56133 жыл бұрын
'അമ്മ പറഞ്ഞത് ശരിയാണ് ,നമ്മുടെ നാട്ടിൽ ജീവിക്കണം എങ്കിൽ കളരി കുറച്ചു അറിയണം
@smile-dl8mt3 жыл бұрын
കളരി അല്ല....മാനസ്സിക ആരോഗ്യം നൽകാൻ നല്ല രീതിയിൽ കുട്ടികളെ ചുറ്റും നടക്കുന്ന സംഭവങ്ങളെ പറ്റി പഠിപ്പിക്കണം...
@rajendrenv3873 жыл бұрын
രു ദ്ര (കാളി) വീണ (സരസ്വതി ) രുദ്രവീണ എല്ലാ യുഗങ്ങളേയും വിറപ്പിക്കുന്ന ഒരു ദേവിയായി വരുക ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ ! ലോക നന്മക്കായി നിലകൊള്ളണം
@muhammadanas33393 жыл бұрын
എല്ലാപെൺകുട്ടികളും പഠിക്കുന്നത് നന്നായിരിക്കും 👍😎
@sanjeevp93583 жыл бұрын
Good മോളുട്ടി
@fathimakamal913 жыл бұрын
The real❤️🔥 "രുദ്ര വീണ "🔥❤️
@akhileshakhil82343 жыл бұрын
രുദ്രമദേവിയുടെ പിന്തുടർച്ചക്കാരിയായി ഈ രുദ്ര മോൾ മാറട്ടെ. 🔥🔥🔥🔥🔥🔥
@AASH.233 жыл бұрын
ആയോധന കലകളുടെ ദേവിയാണ് ശ്രീ രുദ്ര അതായതു ഭദ്രകാളി.. വീണ. സരസ്വതി ദേവി നാമം.. സംഗീത കലകളുടെ ദേവി. ആയുധങ്ങളും സംഗീത കലകളലും ലോകം അറിയപ്പെടുന്നവൾ ആകട്ടെ 🙏ശ്രീ പരമേശ്വരി യുടെ അനുഗ്രഹം സിദ്ധിച്ച കുട്ടിയാണ്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏
@euphoriazxy3 жыл бұрын
നമ്മുക്ക് ഇവിടെ ഓടിയാലും ചാടിയാലും അപ്പോൾ തന്നെ കാൽ ഉളുക്കും 🤒🥴
@കുമ്പിടിസ്വാമികൾ3 жыл бұрын
നീ കെളവൻ ആണോ?
@_Captain_Jack_Sparrow_3 жыл бұрын
@@കുമ്പിടിസ്വാമികൾ well played!
@sudhisudarsanan69183 жыл бұрын
You tube ഇൽ ആണോ ജീവിതം
@ponnuz59983 жыл бұрын
@@കുമ്പിടിസ്വാമികൾ ❤i❤
@sureshk-qt5jq3 жыл бұрын
രുദ്ര വീണക്ക് അഭിനന്ദനങ്ങൾ.... കൂടുതൽ മുന്നേറൂ
@anilanair71453 жыл бұрын
തിരുമേനിക്ക് ഒരുവലിയ നമസ്ക്കാരം. ഒരപേക്ഷയേ ഉള്ളൂ. ഒരു കാരണവശാലും മോളുടെ ഈ കളരി അഭ്യാസം മുടങ്ങാനിടയാകല്ലേ. ശരിക്കും അവൾ നമ്മുടെയെല്ലാവരുടെയും ഉണ്ണിയാർച്ചയായിതീരട്ടെ എന്ന് അകമഴിഞ്ഞു പ്രാർത്ഥിക്കുന്നു. രുദ്രകുട്ടിക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട്....
@noufalkl10203 жыл бұрын
അടിപൊളി മിടുക്കി മോൾ 😍😍❤❤❤👍
@abdulhakkeem74023 жыл бұрын
ആ കുട്ടിക്ക് കണ്ണേറ് പറ്റാതിരിക്കട്ടെ
@renji91433 жыл бұрын
വളരെ അത്യാവശ്യം, സർക്കാർ ഇതുപോലുള്ള കായികപ്രവർത്തികൾ കൂടുതൽ പ്രാധാന്യം നൽകണം...
@muhammadbabu55703 жыл бұрын
മിടുക്കി ഇതു പോലെ നമ്മുടെ എല്ലാപെൺകുട്ടികളും ഏതെങ്കിലും ഒരു ആയോധനകല അഭ്യസിച്ചിരിക്കണം എന്നാണ് എന്റെയൊരു ഇത്.
@chandranmullankara12963 жыл бұрын
കുഞ്ഞു വാവയ്ക്ക് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🙏
@manh3853 жыл бұрын
നാരി ശക്തി ... Women empowerment 👍👍👍
@arunsathyan26533 жыл бұрын
രുദ്ര തന്നെ.... മോൾ... എന്നും ഈ മികവ് തുടരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ...
@sathianc.a15113 жыл бұрын
ഈ കൊച്ചു കളരി സുന്ദരി താരത്തിന് എല്ലാ ആശംസകളും.
@akhilsudhinam3 жыл бұрын
very good കളരി പഠിച്ചിരിക്കണം ജീവിതത്തിൽ അച്ചടക്കം ഉണ്ടാവും ശരീര ബലവും മനോബലവും ഉണ്ടാവും
@sulaimankkr32853 жыл бұрын
സൂപ്പർ മോൾ സൂപ്പർ ഫൈറ്റ്
@vikroosworld31823 жыл бұрын
നന്നായി ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഇതൊക്കെ അറിഞ്ഞിരിക്കണം. 🥰
@sarahmathew25483 жыл бұрын
Ambarapichu kalanju.. vegatha kandu njetti poyi..bless you molu.. hats off to the parents and her dad as well!
@julieanu62833 жыл бұрын
അയോധന കലകളിൽ വളരെ തൽപരയായിരുന്നു ഞാൻ!! എന്നാൽ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് യാതൊരു പ്രോത്സാഹനവും ഇല്ലായിരുന്നു!!! ഇപ്പം ഓർക്കുമ്പോൾ വല്ലാത്ത ദുഖം തോന്നുന്നു#
@vishnumilan99723 жыл бұрын
ഇനിയും പഠിക്കാം
@sumankathungal9153 жыл бұрын
Join the club dear.. I'm 32 yrs..the dream is still in me
@julieanu62833 жыл бұрын
After 30's, "ശരീരം വഴങ്ങുമോ!!!
@vishnumilan99723 жыл бұрын
@@julieanu6283 yes സാധിക്കും daily പ്രാക്ടീസ് ചെയ്യണം പിന്നേ ആദ്യ 2 3 മാസം ബുദ്ധിമുട്ട് തോന്നും പാക്ഷെ ക്ഷമയും സഹനവും ധൈര്യവും (പിന്നേ കോർച്ച് ആരോഗ്യവും) ഉണ്ടങ്ങിൽ പഠിക്കാം..... കേരളത്തിൽ പല സ്ഥലം കളിലും പഠിപ്പിക്കുന്നുണ്ട്......
@julieanu62833 жыл бұрын
@@vishnumilan9972 thank-you so much
@abhiramp.s53173 жыл бұрын
സംഘ പുത്രി 💪🧡🔥
@lalithaaishwarya23883 жыл бұрын
കൂടുതൽ പെൺകുട്ടികൾ ഈ രംഗത്തേക്ക് വരട്ടെ. മാനം രക്ഷിക്കാൻ സ്വന്തം കഴിവ് വേണം ഇക്കാലത്തു പ്രത്യേകിച്ച്
@bilalbillu84403 жыл бұрын
ഇന്നത്തെ തലമുറയിലെ ഭൂരി ഭാഗം പെൺകുട്ടികളും ഷെയർ ചാറ്റ് അപ്പ് തുടങ്ങിയ ആപ്പുകളിലെ ചാറ്റിംഗ് റൂം enna വേശ്യാലയത്തിലെ സ്ഥിരം അംഗങ്ങൾ aanu.. ഡൌട്ട് ഉണ്ടെങ്കിൽ കയറി നോക്കി ബോധ്യപ്പെടാം.. ഇവരെ പോലെ ഉള്ളവർക്ക് എന്ത് മാനം..30% penkuttikalnallavarundaavam
Come on girls. Learn this and live a life of yourself. Needed this these days. Congrats dear Molu. God bless you a great future.💐💐
@gopalakrishnanca57183 жыл бұрын
ഇത് നമ്മുടെ പാരമ്പര്യമായിരുന്നു ആരോഗ്യമുള്ള തലമുറയാണ് നാടിന്റെ സമ്പത്ത് അഭിവാദ്യങ്ങൾ
@dr.raveendranpk38773 жыл бұрын
Congratulate Mol ✌
@ashokanashokkumar64823 жыл бұрын
സൂപ്പർ മിടുക്കി വാവ
@kalarikkalkrishnankutty90703 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🙏
@joyaljames30873 жыл бұрын
മലയാളികൾ എല്ലാം അഭ്യസിക്കേണ്ട നമ്മുടെ തനത് ആയോധന കല🔥.സായിപ്പ് 100 കൊല്ലത്തേക്ക് നിരോധിച്ചത് വെറുതെയല്ല.
@prasadkoyakkanari93973 жыл бұрын
മോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. ഒരു പാട് ഉയരങ്ങളിൽ എത്തുവാൻ സാധിക്കുമാറാകട്ടെ ഭദ്രകാളി അമ്മയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ.
@KeralaCaffe3 жыл бұрын
ബേബി ഉണ്ണിയാർച്ച വളർന്ന് റിയൽ ഉണ്ണിയാർച്ച ആകട്ടെ 🥰🙏
@trinitymedia70233 жыл бұрын
Great, May God bless u
@imooddesign57103 жыл бұрын
പൊളിച്ചു😍 രുദ്ര വീണക്ക് അഭിനന്ദനങ്ങൾ.... 👌👌👌
@lekhap913 жыл бұрын
കളരി മാനസീകവും ശാരീരികവുമായ ബലം നൽകും, ആത്മവിശ്വാസം, ഏകാഗ്രത എല്ലാം വർദ്ധിക്കും എല്ലാ കുട്ടികളിലും കളരി അഭ്യാസങ്ങൾ എത്തിക്കാനായാൽ ആരോഗ്യമുള്ള നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കും.
@catflix54413 жыл бұрын
അമ്പല മുറ്റത്ത് ഇരിന്നു ഗണഗീതം പാടുന്നത് വരെ തെറ്റാണെന്നു കരുതുന്ന നാടണ് മോളെ ഇതു...മോളു വലുതാവുമ്പോൾക്കും ഇതൊക്കെ തുടച്ചുനീക്കപെട്ടേക്കാം💔
@keralachapter32093 жыл бұрын
ഗണഗീതത്തിന്റെ പേര് പറഞ്ഞ് ബോംബ് ഉണ്ടാക്കുന്നതും വെട്ടാനും കൊല്ലാനും പഠിപ്പിക്കുന്നത് അതിന്റെ മറ്റൊരു വശം (കണ്ണൂർ )
@mayakrishnanmanikyan18293 жыл бұрын
നമസ്കാരം🙏 കുട്ടി മോളു വളരെ നന്നായി അഭിനന്ദനം ഇതൊരാരംബമാകട്ടെ ഞാൻ കുട്ടിയുടെ ഭാഗത്താണു് കുട്ടികൾ ചെറുപ്പത്തിലെ തന്നെ ആയോദന വിദ്ധ്യ അഭിസിയ്ക്കണം പറ്റുമെങ്കിൽ സ്ക്കൂൾ തലത്തിൽ തന്നെ തുടങ്ങണം എല്ലാ സ്കൂളിലും ആൺ പെൺ വെത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും പരിശീലനം കൊടുക്കണം നല്ല നല്ല ഭക്ഷണവും വേണം അഞ്ചു വയസു മുതൽ ആകുമ്പോൾ മെയ് വഴക്കം കിട്ടുവാൻ എളുപ്പമാണു് പിന്നെ ശ്രദ്ധ പാഠത്തിന്നിടയിൽ ഒട്ടോമാറ്റിക്കലായി തനിയെ തനിയെ ഉണ്ടായി കൊള്ളും കുട്ടികളെ പേടി കൂടാതെ രംഗത്തിറക്കണം നമസ്തേ🙏
@Abhijith_ks3 жыл бұрын
യഥാർത്ഥ സ്ത്രീ നവോഥാനം🔥
@SAJITHKARAZHMA3 жыл бұрын
🙏🙏🙏🙏🙏🙏❤️ ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാകട്ടെ
@mallupetsworldpetlovers78223 жыл бұрын
മറ്റുകുട്ടികള്‍ക്കും പ്രചോദനമാവട്ടെ...😊👍
@ജോൺജാഫർജനാർദ്ദനൻ-റ4ഞ3 жыл бұрын
ഇനിയുള്ള കാലങ്ങളിൽ പെൺകുട്ടികൾ ഇതൊക്കെ പഠിപ്പിക്കണം ഇങ്ങോട്ട് വന്നാൽ പിന്നെ ഒന്നിനെയും വെച്ചേക്കരുത് 👍🏻👍🏻👍🏻
@kishorkulangarakishorkulan19053 жыл бұрын
നല്ല രക്ഷിതാക്കൾ ഉണ്ടെങ്കിൽ നല്ല മക്കൾ ഉണ്ടാകും
@shareenasheri22473 жыл бұрын
Moluusee polichu super😍😍😍😘😘😘😘😘😘👌👌👌👍♥👍👍👍👍♥
@raseenashameer99583 жыл бұрын
കുഞ്ഞിമോൾ. ഒരു പാട് ഉയരഞളിൽ എത്തട്ടെ അതിന് സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@nishanthmv42913 жыл бұрын
അതി ഭയങ്കരം! എവിടെ പോയാലും 'എനക്ക്' വിടരുത് കണ്ണൂർ ഭാഷ പ്രയോഗം ഒരു സംഭവം തന്നെ.
@saneeshsanu35803 жыл бұрын
ആദി ദുർഗ്ഗാ 🔥🔥🔥🔥🔥
@sanalmkdmechanic64483 жыл бұрын
😀.. ഈ കൊച്ചിനെ സമ്മതിച്ചു 😀👍✌️👌
@EBullQ3 жыл бұрын
E Bull Q ചാനലിന്റെ അഭിനന്ദനങ്ങൾ
@rajasekharg39343 жыл бұрын
🌹അച്ഛനും മകൾക്കും 🌹അഭിനന്ദനങ്ങൾ 🌹
@jayaprakash-kf3on3 жыл бұрын
അച്ഛനും അമ്മേം ആണ് എല്ലാ മക്കളുടേം ഹീറോസ്.. അതറിഞ്ഞു അച്ഛനും അമ്മേം ജീവിച്ചാൽ വൃദ്ധസദനം എന്നുള്ള ഒരു ഏർപ്പാട് ഒഴുവാക്കാം.......
@india-dq8rc3 жыл бұрын
ഈ കുട്ടി സ്റ്റാർ മാച്ച് കൊണ്ടുവരണം എന്നൊരു അഭ്യർത്ഥനയുണ്ട്
@kamalfort32773 жыл бұрын
Love you molu , nalla , nilayil ethatte , 😘😘😘😘
@vcaresystems88953 жыл бұрын
അവിടെയുള്ള ഗ്രാമവാസികൾ മാത്രമല്ല ഞങ്ങളും ഞെട്ടി
@midhun47973 жыл бұрын
Ambooooo😍👏👏👏👏👏
@krishnav90573 жыл бұрын
Baby I Love U Great baby Conquer the universe I pray u Baby Almighty bless
@ellanjanjayikum90253 жыл бұрын
God bless you molu God bless you Lovelyyyyy parents Thanks for vedio
@roymammenjoseph11943 жыл бұрын
Gifted child. All children can not do the same.
@aneeshjohn9hhhh3 жыл бұрын
Every children's can practice if their parents are taking same interest
@antonykj18383 жыл бұрын
ഗ്രേറ്റ് ഗ്രേറ്റ് ഗോ അഹെഡ് 👍
@mahabharathammalayalam22023 жыл бұрын
ജാൻസി റാണിക്ക് ആശംസകൾ 😍
@yahiyayahiya4643 жыл бұрын
അഭിനന്തനങ്ങൾ മോൾക്ക് മിടുമിടുക്കിയാട്ടോ😘👍👍
@unnikrishnanpoopparambil79973 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@johnsonvk953 жыл бұрын
ഉണ്ണി ഉണ്ണ്യയാർച്ഛയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും 👌👍
@sindhusanthakumari81283 жыл бұрын
നമ്മുടെ സ്കൂൾ കരിക്കുലത്തിൻ്റെ ഭാഗമായി ആവശ്യം മാറേണ്ട, ഇന്നത്തെ സാഹചര്യത്തിൻ്റെ ആവശ്യമായ,കേരള വനിതകൾക്ക് പറഞ്ഞു വച്ച കളരിപ്പയറ്റ്..നമ്മുടെ പെൺകുഞ്ഞുങ്ങൾ കരുത്തോടെ ആരെയും പേടിക്കാതെ ഏതു സമയത്തും നടക്കട്ടെ🙏
@AshokKumar-xf6qw3 жыл бұрын
അരുമ മോൾ ദീർഘായുസ്സായിരിക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു ലോകം അറിയപ്പെടട്ടെ എല്ലാ നന്മകളും നേരുന്നു
@sugoomarichatu19573 жыл бұрын
Proud parents such a cute smart little girl has so much talent for kerala martial arts
Vavachi super aanuketto midukki vava, ella nanmayum neerunnu🙏🙌🧡
@subhadrag67313 жыл бұрын
Midukkikuttee GodBless U❤❤❤🙏
@pheonixxt2213 жыл бұрын
Keep it up , May god bless you sweet heart 💓
@arununni45303 жыл бұрын
സംഘപുത്രി 😍😘🙌
@ranjithrpj3 жыл бұрын
Eh?
@bijugopalan70683 жыл бұрын
മോൾക്ക് അനുമോദനങ്ങൾ.
@GPNair-lc5km3 жыл бұрын
Achanum , molkum oru big salute
@rameshkumarchellappanpilla78963 жыл бұрын
Yellavidha Anugrahangalum E kunjinundakattey.🙏👍
@VishnuVishnu-kh1xz3 жыл бұрын
Great 👏👏👏
@rajanthottiyil71383 жыл бұрын
വളരെ നല്ല തീരുമാനം. പെൺകുട്ടികൾക്കു ഇനിയുള്ള കാലം നല്ല ആരോഗ്യവും ഇതു പോലെ മെയ്യഭ്യാസവും തീർച്ചയായും നിർബന്ധമായി അഭ്യസിപ്പിക്കണം. ഇത് സർക്കാർ ചിന്തിക്കേണ്ട വിഷയമാണ്. പക്ഷെ അതിനു ഇന്നേവരെ ഒരു രാഷ്ട്രീയ പാർട്ടിയും മുന്നോട്ടു വന്നു കണ്ടിട്ടില്ല. സ്‌കൂളിൽ പാഠ്യ വിഷയമാക്കേണ്ടതാണ്. രക്ഷിതാക്കൾ തന്നെ മുന്നിട്ടിറങ്ങുക
@indudinesh406dinesh33 жыл бұрын
Enda kutty... Super.. Kannu kittathirikatte
@sagarsree3 жыл бұрын
My prayers and blessing for this baby girl may god bless you
@baijupillai76633 жыл бұрын
Great All the best wishes
@geethanambiar54033 жыл бұрын
God bless the baby
@pavanjoseph91513 жыл бұрын
I am also a കളരി student 💪🔥
@bigbitha55033 жыл бұрын
Best wishes molu🥰
@mydreams38473 жыл бұрын
മിടുക്കി 👌👌👌👌
@subhasanthosh58943 жыл бұрын
പേര് പറയേണ്ടാരുന്നു ഇനി ഉണ്ടാകുന്ന കുട്ടികളുടെയെല്ലാം പേര് ഇതാരിക്കും.😄😄